കുറുക്കു കാളൻ ഉണ്ടാക്കാൻ എത്ര എളുപ്പം !!Making of kaalan in traditional way

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 181

  • @rajilapanish4841
    @rajilapanish4841 5 ปีที่แล้ว +2

    Kalan njan undaki....adddlipoli taste ayirunnu....molk orupaad ishtayi....iniyum ithupolulla simple and tasty recipes pratheekshikkunnu....all the best....thank u so much....

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว +1

      താങ്ക് യൂ - പൈനാപ്പിൾ കിച്ചടി വിട്ടിരുന്നു - പുതിയ വിഭവങ്ങൾ വരും

  • @ACG-wd7br
    @ACG-wd7br 4 ปีที่แล้ว

    കുറുക്കു കാളൻ തയ്യാറാക്കിയ രീതി സൂപ്പർ, സഹോദരാ.എന്നാൽ ഇതിൽ കുറച്ചു നെയ്യ് കുടി ചേർത്താൽ ഒന്നൂടി ടേസ്റ്റ് കിട്ടും. അടിപ്പൊളി ചാനൽ. ഇനിയും പുതിയ വിഭവങ്ങൾ വ്യത്യസ്ഥമായ രീതിയിൽ പ്രതീക്ഷിക്കുന്നു.

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว

    njangalude nattil kalan aanu optional, pachadi kichadi must aanu sadhyakku

  • @p.dhakshayaninair1965
    @p.dhakshayaninair1965 5 ปีที่แล้ว +3

    Pepperinde alavum arachathum engine ennu kaananam ennudayirunnu green chillies add ceyenda alle soooooooper kaalan thank you so much

  • @hemav.k5993
    @hemav.k5993 5 ปีที่แล้ว +5

    Very good instructions.Someone commented here that banana and yam are not necessary for Kurukkukaalan. In fact,basic ingredients of Kurukkukaalan are raw banana,yam,thick curd,coconut,cumin,turmeric,pepper, fenugreek and curry leaves.If we are omitting any of these it wont be Kurukkukaalan,but something else.Thank you for adhering to authentic recipe.Please post recipe of Koottucurry with jaggery ( vadakkan style).

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว

      Hema V.K sure, we will make an Episode

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว

      Thanks Madom

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว +1

      കൂട്ടുകറി തീർച്ചയായും ഉണ്ടാക്കാം

    • @chithra..
      @chithra.. 5 ปีที่แล้ว +2

      Correct Chechi. I also felt, correct authentic receipe.

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว

    Enik-Eshttamayath--Ningale
    Moluutty-Vannu-Ruji-Noky
    Abhyprayam-Paranjathaanu
    Enik-Eshttamayi-Chettaaa
    Thank-You

  • @venkataramaniyer2580
    @venkataramaniyer2580 4 ปีที่แล้ว +2

    Assalaayi tto Potipotichu

  • @sairinanoorudeen5090
    @sairinanoorudeen5090 4 ปีที่แล้ว +1

    Superb recipe👌🤩

  • @praveencv8731
    @praveencv8731 5 ปีที่แล้ว +7

    സ്വാഭാവികത ,നല്ല അവതരണം

  • @johnypp6791
    @johnypp6791 ปีที่แล้ว

    ഇതിന്റെ അളവ് എത്രയെന്ന് പറയുന്നില്ല (തൈര്.. കായ )വീഡിയോ 🥰🥰🥰👍👌

  • @bindusreenivasansreenivasa1459
    @bindusreenivasansreenivasa1459 5 ปีที่แล้ว +4

    kalan super..rasakalan recipe kannikamo..??!!!

  • @rajilapanish4841
    @rajilapanish4841 5 ปีที่แล้ว +2

    Nalla rasamundayirunnu presentation kanaan ... athupole recipe yum ...enthayalum undaki nokanam...kothi vannu poyi...thank you...

  • @sujatasundesha7395
    @sujatasundesha7395 5 ปีที่แล้ว +2

    Chetta endoru test

  • @radhacb3963
    @radhacb3963 ปีที่แล้ว

    Adipoli. Ini kootukari undakku..

  • @radhakrishnaniyer3818
    @radhakrishnaniyer3818 4 ปีที่แล้ว

    Kollam. Nalla murukku Kalan.

  • @sheebasatheesan4833
    @sheebasatheesan4833 5 ปีที่แล้ว

    Nalla super nadan sambar, pls try

  • @chithramohan8056
    @chithramohan8056 5 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് കേട്ടോ. കുരുമുളക് എങ്ങനെ ആണ് അരച്ചത് വറുത്തു പൊടിച്ചോ അതോ വെള്ളത്തിൽ അരച്ചോ അതിന്റ അളവും പറഞ്ഞില്ല

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว +1

      വറുക്കണ്ട - കുതിർത്ത് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചാൽ മതി - 3 - 4 ടേബിൾ സ്പൂൺ അത്രയും കഷ്ണത്തിന്

  • @sheebasatheesan4833
    @sheebasatheesan4833 5 ปีที่แล้ว

    Super, nhangade nattil enganethanneyan kalan undakkar.

  • @sindhumanikandanmanikandan2878
    @sindhumanikandanmanikandan2878 5 ปีที่แล้ว +2

    Naadine vallathe miss cheyum ithoke kaanumbol😢😢😢😢

  • @jayanthyab-go5gu
    @jayanthyab-go5gu ปีที่แล้ว

    കാള ൻ സൂപ്പർ 👌👌👌

  • @krishnamohini8743
    @krishnamohini8743 4 ปีที่แล้ว

    കൊള്ളാം മാഷേ good

  • @hamza.kkazhungil4755
    @hamza.kkazhungil4755 5 ปีที่แล้ว +38

    എല്ലാവരും കോഴി കൊണ്ട് വ്യത്യസ്ത കാണിക്കുമ്പോൾ താങ്കൾ വെജ് തെരെഞ്ഞെടുത്തു. നന്നായി. കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว +1

      Hamza.k Kazhungil തീർച്ചയായും കൂടുതൽ പാചക വിഡിയോകൾ വരുന്നുണ്ട് , ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ സുഹൃത്തേ 😊

    • @rajendrengopalan3459
      @rajendrengopalan3459 4 ปีที่แล้ว +1

      Ithiri loose venamaayirunnu

    • @sureshnair791
      @sureshnair791 4 ปีที่แล้ว

      ക്രൂരതയില്ല... കൂടെമനസ്സമാധാനവും.

    • @jijijayan4912
      @jijijayan4912 4 ปีที่แล้ว

      @@sureshnair791 sathyam

  • @mymoon3545
    @mymoon3545 5 ปีที่แล้ว +3

    Kollallo njan onnu undaakki nokkatte

  • @venkataramaniyer2580
    @venkataramaniyer2580 11 หลายเดือนก่อน +1

    എത്രയോപേർ കുറുക്കു
    കാളൻ ഉണ്ടാക്കുന്നത്
    കണ്ടിട്ടുണ്ട്, ഈ U tubeൽ.,
    പക്ഷേ താങ്കൾ ഉണ്ടായിരിക്കിയ രീതിയാണ് ശരിയായ രീതി, എന്നാണ് എൻറെ
    അഭിപ്രായം.
    എണ്ടെ അമ്മ ഉണ്ടായിരിക്കുന്നത് ഏതാണ്ട് ഇപ്റകാരം തന്നെ ആയിരുന്നു.
    ഒരു വ്യത്യാസം മാത്രമേയുള്ളൂ., മോരും
    കഷ്ണങ്ങൾ ഇട്ട ശേഷം
    മോരും കുരുമുളക് അരച്ചതും ഒന്നിച്ചാണ്
    ചേർക്കുക. അത്ര മാത്രം.

  • @josethomas4855
    @josethomas4855 5 ปีที่แล้ว +3

    PLEASE MAKE A VIDEO ABOUT KOOTU KAREE

  • @pramodkm8018
    @pramodkm8018 5 ปีที่แล้ว +1

    സാറേ.... കിടു

  • @ranjitha4821
    @ranjitha4821 4 ปีที่แล้ว

    Pacha kurumulk or unangiyth etha

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    Supper ❤❤❤❤

  • @minijose3047
    @minijose3047 5 ปีที่แล้ว +2

    Ethentha chenayum kayum puzhkkano chetta

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว

      Mini Jose ഏതൊരു വിഭവത്തിനും പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാവാം ..

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว

      പുഴുക്ക് ഉണ്ടാക്കുന്നതാക്കാം ഒരു എപ്പിസോഡ്

  • @marymalamel
    @marymalamel 5 ปีที่แล้ว +1

    Thankyou 👍👍👍👍👍

  • @deliciouskitchenaustralia3831
    @deliciouskitchenaustralia3831 5 ปีที่แล้ว +1

    nadan pachakam adipoli👍👍

  • @sureshcpceepee2093
    @sureshcpceepee2093 5 ปีที่แล้ว

    Kcalen kutiy. oonu kazhikkubol side ayi. Olen use. Cheyan kazhcha kkarode parayanam. ☺️

  • @ushacr2196
    @ushacr2196 5 ปีที่แล้ว +2

    Ithentha chammanthiyo

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 ปีที่แล้ว +3

    Best demo , looked a bit dry though

  • @Jyodeepak
    @Jyodeepak 5 ปีที่แล้ว

    Karuveppila kazhukaate aano idunnathu?

  • @babu5705
    @babu5705 5 ปีที่แล้ว +1

    Vegham undakkikko

  • @anupamasantosh4818
    @anupamasantosh4818 5 ปีที่แล้ว +1

    Kadum payasam edamo

  • @a4kstudios492
    @a4kstudios492 4 ปีที่แล้ว

    SUPERB 👌👌👌👌👌

  • @goodfoodbasics6456
    @goodfoodbasics6456 5 ปีที่แล้ว +3

    Nannayittund, new friend and stay connected 🙏

  • @divyakc9222
    @divyakc9222 4 ปีที่แล้ว

    നന്നായിട്ടുണ്ട് .നിങ്ങൾ പെരിന്തൽ മണ്ണ ആണോ?

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 5 ปีที่แล้ว +7

    ഇത് എറണാകുളം മുതൽ വടക്കോട്ട് സദ്യക്ക് വിളമ്പുന്ന കാ ളൻ. കോട്ടയം ജില്ല മുതൽ തെക്കോട്ടു വിളമ്പുന്നത് കുറച്ചുകൂടെ ലൂസായിട്ടുള്ളതാണ്.

    • @anniegeorge4293
      @anniegeorge4293 5 ปีที่แล้ว +1

      Kimble appam

    • @shaijinarayanan2734
      @shaijinarayanan2734 5 ปีที่แล้ว +1

      അതേ

    • @mrigaya2904
      @mrigaya2904 4 ปีที่แล้ว

      Ernakulam side il ingane allatto sherikkum vakkunnath.kurachoode loose ayirikkum.kalan oru ozhichu curry anu.ith aviyal paruvam ayi

  • @ladeyworld3831
    @ladeyworld3831 5 ปีที่แล้ว +2

    Hi ramesh sir. Njn ഗൈഡിൽ padichatha

  • @phrajesh
    @phrajesh 5 ปีที่แล้ว

    നന്നായിട്ടുണ്ട് , ഞാൻ ഉണ്ടക്കിട്ടോ

  • @sarammavarghese2476
    @sarammavarghese2476 5 ปีที่แล้ว +2

    Ithu katta kalan ayipoyallo

  • @ravindranravi2698
    @ravindranravi2698 3 ปีที่แล้ว

    good

  • @laisammajishi357
    @laisammajishi357 5 ปีที่แล้ว

    Adi Poli chetta

  • @babutharamal
    @babutharamal 5 ปีที่แล้ว +5

    ആ ഇളക്കുന്ന ചട്ടുകവും ഒരു ഓട്ടു ചട്ടുകം എടുക്കാമായിരുന്നു ..ഓട്ടുരുളി അല്ലെ ഉപയോഗിക്കുന്നത്

  • @mohammedjasil.pjasil2190
    @mohammedjasil.pjasil2190 5 ปีที่แล้ว +2

    Good Video sir

  • @clarameena2423
    @clarameena2423 5 ปีที่แล้ว +3

    ethu unangia kalan not kuriukkukalan anyway you are so talented expecting more videos

  • @BeingL3X
    @BeingL3X 5 ปีที่แล้ว +4

    Enthu kondo shoes ittathu nallathayi thonni...cook cheyyunnathinaduthu kaalpadam chila videosil kaanunnathu kurachu alosarapedutharundu...

  • @sudhakaranpanicker6858
    @sudhakaranpanicker6858 4 ปีที่แล้ว

    Neelam kuodippooye

  • @sumairasumi3887
    @sumairasumi3887 5 ปีที่แล้ว +2

    Super

  • @clarameena2423
    @clarameena2423 5 ปีที่แล้ว +4

    kalan orupadu vattichu kalanju

  • @aloshyalias885
    @aloshyalias885 5 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ കാളൻ ഇങ്ങനെ അല്ല.. നന്നായി loose ആയിട്ടിരിക്കും.

  • @smithakurupan1609
    @smithakurupan1609 5 ปีที่แล้ว +3

    Super kalan

  • @mercyjose5401
    @mercyjose5401 5 ปีที่แล้ว +1

    Veppilayum kadukinoppam varuthidanam.

  • @abhilashvt684
    @abhilashvt684 5 ปีที่แล้ว +3

    കുറുക്കു കാളൻ പോരാ ചേട്ടാ

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +2

    👍👍👍

  • @chithra..
    @chithra.. 5 ปีที่แล้ว +2

    Super receipe

  • @prakasanathira3175
    @prakasanathira3175 5 ปีที่แล้ว

    Nice super

  • @kitchenupdatesbyjisha4606
    @kitchenupdatesbyjisha4606 5 ปีที่แล้ว

    Hai super

  • @priyanair1848
    @priyanair1848 5 ปีที่แล้ว

    Suuuper
    Thank you

  • @tintutintu1928
    @tintutintu1928 5 ปีที่แล้ว +2

    Kurachu koodi loose venam

  • @hyejuntv
    @hyejuntv 5 ปีที่แล้ว +1

    Nice bro

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +4

    Need to be little more loose consistency...

  • @ronaldrona5466
    @ronaldrona5466 5 ปีที่แล้ว +3

    അടിപൊളി ചേട്ടാ..

  • @shareefpadikkal1454
    @shareefpadikkal1454 5 ปีที่แล้ว +2

    സൂപ്പർ

  • @gopikajagath1514
    @gopikajagath1514 5 ปีที่แล้ว +3

    Ramesh sir

  • @radhamanikvp7439
    @radhamanikvp7439 5 ปีที่แล้ว +5

    തയ്യിര് തിളപ്പിയ്ക്കാമോ?

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว

      NANNAYI ILAKKI KONDIRUNNAL MATHI

  • @saradaps6867
    @saradaps6867 5 ปีที่แล้ว +1

    Chetta manjappodi ithrayum venda tto. Kaalan okke alakkiya mundu pole irikkanam enna karanavanmaru parayaru

  • @rajasreek8279
    @rajasreek8279 5 ปีที่แล้ว +2

    Superrrrrrr

  • @kasim4449
    @kasim4449 5 ปีที่แล้ว +2

    Super Bro

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว

      kasim 44 thanku

    • @ushanarayanan3075
      @ushanarayanan3075 5 ปีที่แล้ว +1

      Ithra nalla urulli evidunnu kittum

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว

      Usha Narayanan ഇത് ഒരു പാട് കാലമായി അദ്ദേഹത്തിന്റെ തറവാട്ടിൽ ഉള്ളതാണ്

  • @komalamc60
    @komalamc60 5 ปีที่แล้ว +1

    Good job

  • @azeezkhan83
    @azeezkhan83 5 ปีที่แล้ว +2

    super

  • @bindhuperavoor3805
    @bindhuperavoor3805 5 ปีที่แล้ว

    .mulaku vende sir kalenu

    • @variyathcraftstaste7587
      @variyathcraftstaste7587 5 ปีที่แล้ว

      ചേർക്കുന്നതിൽ വിരോധമില്ല -കുരുമുളകിന്റെ എരിവ് മതിയാകും

  • @ramshaadk
    @ramshaadk 5 ปีที่แล้ว +2

    Hy sir.....

  • @rihanajabir1776
    @rihanajabir1776 5 ปีที่แล้ว +10

    അല്പ്പം...ലൂസ് വേണം

  • @sharmilam1248
    @sharmilam1248 5 ปีที่แล้ว +1

    നന്നായിട്ടുണ്ട് ട്ടൊ

  • @maniyammavenu3595
    @maniyammavenu3595 5 ปีที่แล้ว

    Thyru choodakkaruthu vishamanu

  • @kumardmm1237
    @kumardmm1237 5 ปีที่แล้ว

    കാളൻ സൂപ്പർ 👌👌👌😍👌

  • @yr9753
    @yr9753 5 ปีที่แล้ว +1

    Looks Ike thoran

  • @malayalamstarvishanvishan2681
    @malayalamstarvishanvishan2681 5 ปีที่แล้ว

    ethee enthee kallenn annee savollaa onnumm add chayithittilaa uppee ittitee illaa kalleenn thorren annaa bro kallenn kary annee appoo lusee ayyii vennumm

    • @dhanyaramesh4861
      @dhanyaramesh4861 5 ปีที่แล้ว

      ഇത് ഇറച്ചിക്കറി അല്ല. കാളനാണ്

    • @mrigaya2904
      @mrigaya2904 4 ปีที่แล้ว

      Kalanu arado savala cherkkunnath

  • @vehiclelover5926
    @vehiclelover5926 5 ปีที่แล้ว +3

    Hi remesh

  • @sureshcv4630
    @sureshcv4630 5 ปีที่แล้ว +3

    Waiting more cooking videos

  • @manilalcs4914
    @manilalcs4914 5 ปีที่แล้ว +2

    നന്നായി' വീഡിയോ ഗ്രാഫി / എഡിറ്റിംഗ് എന്നീ കാര്യങ്ങൾ കുറച്ചു കൂടി പ്രൊഫഷണലാ വാക '

  • @unnipookodanpookodan2340
    @unnipookodanpookodan2340 5 ปีที่แล้ว

    onnum manasilakunnilla voice clear illa

  • @unnivgokuldas8708
    @unnivgokuldas8708 5 ปีที่แล้ว

    Supar

  • @sreerajks8009
    @sreerajks8009 5 ปีที่แล้ว +7

    കുറച്ചു കൂടി ലൂസ് ആകണം

  • @sunnyperakam7190
    @sunnyperakam7190 5 ปีที่แล้ว +4

    Same people are talking never do thair in a hot

  • @minimurali8894
    @minimurali8894 5 ปีที่แล้ว +7

    അല്‌പം കൂടി ലൂസ് വേണ്ടേ

    • @asha2272
      @asha2272 5 ปีที่แล้ว

      Kurukku kalan engane thanna. Loose avaruth

    • @jomythalappillil6258
      @jomythalappillil6258 4 ปีที่แล้ว

      @@asha2272 kalan

    • @mrigaya2904
      @mrigaya2904 4 ปีที่แล้ว

      Mini murali...ys kurach koodi loose venam njan ernakulam perumbavoor anu ivide njangal loose ayittanu indakkuka

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +4

    vayil kappalodikkunnavar like kodu

  • @lajeeshp3894
    @lajeeshp3894 4 ปีที่แล้ว

    വടക്കോട് ഇങ്ങനെ അല്ല കാളൻ vekaaru

  • @babykumari4861
    @babykumari4861 5 ปีที่แล้ว +7

    കാളന് കുറച്ചു വെള്ളം കൂട്ടി ആണ് തേങ്ങ അരക്കുന്നത് ഇതു അവിയൽ പോലെ ആയി കാളൻ ഇത്‌ അല്ല

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว +2

      ഏതൊരു വിഭവത്തിനും പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാവാം

    • @omanakuttan4911
      @omanakuttan4911 5 ปีที่แล้ว +2

      അല്പം കൂടി ലൂസ് ആകാം... ok

    • @Shobinkooriyil
      @Shobinkooriyil  5 ปีที่แล้ว +1

      Omana Kuttan ഓക്കേ .. Mistakes ഉണ്ടെങ്കിൽ അടുത്ത തവണ നന്നാക്കി ചെയ്യാൻ ശ്രമിക്കാം , 😊

    • @PramodTE
      @PramodTE 5 ปีที่แล้ว +2

      kurukk kaalan

    • @ladeyworld3831
      @ladeyworld3831 4 ปีที่แล้ว

      Ngalude batil ingananu cheta

  • @bindupaul8533
    @bindupaul8533 5 ปีที่แล้ว +2

    Pavam

  • @fathimaraja5427
    @fathimaraja5427 5 ปีที่แล้ว

    Poli man poli

  • @anudavis6468
    @anudavis6468 5 ปีที่แล้ว +5

    ഇത് കുറുക്കു കാളനല്ല കുറുക്ക് കാളൻ കുറച്ചൂടെ ലൂസ് ആവണം മാത്രമല്ല കാളനിൽ ആദ്യം തേങ്ങയാണ് അരച്ച് ചേർക്കേണ്ടത് ആദ്യം തൈര് ചേർത്താൽ ആ തൈര്മെത്തം പിരിഞ്ഞ് പോയില്ലെ താൻ ഏത് നാട്ട്കാരനാ കാളൻ വക്കാൻ ആദ്യം പോയി തൃശൂർകാരോട് ചോദിച്ച് പഠിച്ച് വാ

  • @vijayakumaru1422
    @vijayakumaru1422 4 ปีที่แล้ว

    കുറുക്കു കാളൻ തയ്യാറായി വാങ്ങുന്നതു വരെ കൈവെക്കാതെ ഇളക്കി കൊണ്ടേയിരിക്കണം തൈര് പിരിഞ്ഞു പോകില്ല.താങ്കൾ ഒഴിച്ച തൈര് പിരിഞ്ഞു പോയി. സത്യം പറഞ്ഞാൽ സംഗതി പോരാ. പലരുടെയും കാളൻറ സീപ്പിU tube ൽ നോക്കുക. അവതരണം നന്നായിട്ടുണ്ടു് ഇനിയുള്ള ഐറ്റങ്ങൾ നന്നായി വരട്ടെ.Best wishes

  • @sallyalex8296
    @sallyalex8296 5 ปีที่แล้ว

    M

  • @pratheepkumar1216
    @pratheepkumar1216 ปีที่แล้ว

    വേപ്പില...വേണ്ട....

  • @pangolinsdreem689
    @pangolinsdreem689 5 ปีที่แล้ว

    കുറുക്കനും കാളയും