How to overcome driving Anxiety Tips and Tricks

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 16

  • @beenasanno2154
    @beenasanno2154 ปีที่แล้ว +4

    സാറിന്റെ ക്ലാസ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു എനിക്ക് ലൈസൻസ് കിട്ടി താങ്ക്സ്

    • @nishad596
      @nishad596 ปีที่แล้ว

      First chance il thanne kitty?

  • @jishad008
    @jishad008 ปีที่แล้ว +1

    Varinna instructor nannayal thanne pakuthi tension kurayim.... 2nd chancel pass ayi.. last week.. thank you sir

  • @jallutraveler1987
    @jallutraveler1987 ปีที่แล้ว +1

    Good 😊

  • @smijilchirayil2431
    @smijilchirayil2431 2 หลายเดือนก่อน

    🎉🎉🎉

  • @vijuyesudas7405
    @vijuyesudas7405 ปีที่แล้ว +2

    ചേട്ടാ ഹെവി ട്രൈലെർ ലൈസൻസിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @yasminshakeel1833
    @yasminshakeel1833 3 หลายเดือนก่อน

    ഞാൻ രണ്ട് വർഷമായി ഡ്രൈവിംഗ് പഠിക്കാൻപോകുന്നത് അവിടത്തെ ലേഡി ഇൻസ്ട്രക്ടർ എന്നോട് ദേഷ്യപെട്ട് എനിക്ക് അവിടെ പോകുമ്പോൾ തന്നെ പേടിയാണ് October expery date

  • @noushadmeethal2491
    @noushadmeethal2491 ปีที่แล้ว

    e paranhathallam enik und great sir

  • @rajeshsantha2955
    @rajeshsantha2955 ปีที่แล้ว

    Good

  • @sibychan8278
    @sibychan8278 ปีที่แล้ว +2

    Sir പറഞ്ഞത് ശരിയാണ് ഞാൻ ഒമാനിൽ ഡ്രൈവിംഗ് പഠിക്കുന്നു പഠിക്കാൻ തുടങ്ങിയതിനു ഫസ്റ്റ് ദിവസം തന്നെ എന്നെ നീ പഠിക്കില്ല പാസ്സാക്കില്ലാ എന്നു പറഞ്ഞു നിരന്തരം disterb ചെയ്യുമായിരുന്നു. കൂടാതെ എനിക്ക് അറബി അറിയില്ലായിരുന്നു. ഒമാനി ആണ് പഠിപ്പിക്കുന്നത്. പക്ഷെ ഞാൻ പിന്നെ തീരുമാനിച്ചു അയാള് പറയുന്നത് ശ്രെഡികേണ്ട എന്ന് ഞാൻ എന്നെ തന്നെ കോൺഫിഡൻസ് കൂടി അതോടൊപ്പം താങ്കളുടെ ഉൾപ്ടെ പല വീഡിയോകളും കണ്ടു. പിന്നെ മെയിൻ ആയിട്ട് പ്രാർത്ഥന ഇപ്പോൾ രണ്ട് ടെസ്റ്റ്‌ കഴിഞ്ഞു അടുത്തതിൽ കിട്ടുമെന്നു 100% ഉറപ്പാണ്

  • @danyashyne
    @danyashyne ปีที่แล้ว

    വീഡിയോസ്നു ഒരുപാട് നന്ദി സർ.. ഞാൻ ഇന്നലെ എന്റെ ഫൈനൽ test Dubai Galadari ഇൽ പാസ് ആയി..2 nd attempt... Your videos were very helpful 🙏🙏🙏

  • @mubashirpm9357
    @mubashirpm9357 ปีที่แล้ว

  • @adarsh_narayan
    @adarsh_narayan ปีที่แล้ว

    👍

  • @maqzmedia
    @maqzmedia 3 หลายเดือนก่อน

    sir nte number