എന്റെ അമ്മയും ഇതു പോലെയാ. പടിചോണ്ടിരുന്നപ്പോൾ പറഞ്ഞു കല്യാണം കഴിഞ്ഞു എന്തു വണേലും ചെയ്തോ എന്ന്. കല്യാണം കഴിഞ്ഞപ്പോൾ പറയുന്നു. ഒരു ഭാര്യ ആയീ ഇനി ഒന്നും വേണ്ട. അതൊക്കെ കല്യാണം കഴിക്കാത്ത പിള്ളേരു ചെയുന്നത നല്ലത്. എന്ന്.
Normally eth prank kndalm preplanned pola thonnmm..this is the one angana onnm thonnelaa...😍😍😍aethoru ammem paryaana dialogue😂nikk ishtaaii...eee channel
അമ്മമാരുടെ സ്ഥായി സ്വഭാവം ആണല്ലോ അപ്പൊ ഇത്. ഇവിടെയും ഉണ്ട് മുടി വെട്ടാനെ സമ്മതിക്കില്ല . എങ്കിലും നീളം കുറക്കാൻ ഒക്കെ ഷോപ്പിൽ പോകുമ്പോൾ അമ്മ യും കൂടെ വരും എന്നിട്ട് അവിടുത്തെ ചേട്ടനെ പഠിപ്പിക്കും മുടി വെട്ടാൻ .. last വരുമ്പോൾ ഒരു ഇത്തിരി മാത്രം cut ചെയ്യുന്നേ. അതിനുവേണ്ടിയ ഈ പെട്രോൾ ഒക്കെ ചിലവാക്കി പോകുന്നെ😂😂😂
എന്റെ അമ്മയോട് ഇങ്ങനെ ഈ രീതിയിൽ സംസാരിച്ചാൽ പിന്നെ എന്നെ ജീവനോടെ വച്ചേക്കില്ല .🙄🙄. അമ്മ എന്നല്ലാതെ മറ്റേതെങ്കിലും വാക്ക് ( നിങ്ങൾ) എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചെകിട് പൊളിക്കും 😤😤😤
സ്റ്റെപ് വെട്ടാൻ വേണ്ടി ഇപ്പോഴും അമ്മയുടെ കാല് പിടിച്ചു കരയുന്ന ഞാൻ 😂😂😂😂😂😂😂😂
Njanum 😂
Njnum😂😂
Njanum😂🤭
Vettanda guys..vetti kazhinju lastil vishamam varum 😭.anubhavam undu😂
Sathyam😁
Ammamarr ellam oru pole thannalle... Same dialogue ente ammma😂😂😂😂🙏🙏
Army 💜💜
@@rifa209 borahae 💜
Sathyam😂
ARMY
എന്റെ അമ്മയും ഇതു പോലെയാ. പടിചോണ്ടിരുന്നപ്പോൾ പറഞ്ഞു കല്യാണം കഴിഞ്ഞു എന്തു വണേലും ചെയ്തോ എന്ന്. കല്യാണം കഴിഞ്ഞപ്പോൾ പറയുന്നു. ഒരു ഭാര്യ ആയീ ഇനി ഒന്നും വേണ്ട. അതൊക്കെ കല്യാണം കഴിക്കാത്ത പിള്ളേരു ചെയുന്നത നല്ലത്. എന്ന്.
pavam ammaa. . . . . ente ammee pole thanneyaa.Thiruvananthapuram slang polichuuu..I'm also from TVM 💪 💪 💪
Sathiyam
Kollam
Trivandrum mass ah🥰😍🤩
🤣അല്ലേലും നിങ്ങക്ക് പണ്ടേ എന്റെ കഴുത്തിൽ തന്നെയാണ് നോട്ടം😂
അഭിനയം ഇല്ലാത്ത ഒരേ ഒരു ചാനൽ ഇതാണ്...😄😄😄
🤣🤣🤣🤣ath sheriya
അമ്മക്കാണ് ഇന്നത്തെ ലൈക് ഇവിടെയും ഉണ്ട് ഇത് പോലെ ഒരു സാധനം 😆😆😆
Ningal paranjille ammakkan innathe liku ennu adhu pooratte pinne ningal ivideyumd oru sadhanam anvene parayan paaadikle ningale petta ammayalle angana parayan padilla ketto njna tettanenkil shemikkanam
Ith thanna njan parayan Vanna
Ullapo ingnoke thamashakanelum parayaan thonum... Oronn cheyandaannoke parayumbo... Enikum thoneetund.. Pakse ipo aa aal ilaathapo ariyunund amma aairunu nte happiness emn
ഇത് തന്നെയാ എന്റെ വീട്ടിലും 😂എന്നെ മുടി വെട്ടാൻ പോലും സമ്മതിക്കില്ല
Army 💜
Sariya🐒
Army 💜💜💜
@@safasVlogs 💜
@@rifa209 💜
എല്ലാ അമ്മമാരും same dialouges 😄😄😜😜....Amma നല്ല ഭംഗി 😍...
Gangayude alle amma😍
@@clementjijigamingjijicleme8626 അമ്മേ ഇങ്ങനെ വിഷമിപ്പിക്കല്ലേ യൂട്യൂബ്
ഇനി മേലെ ഇനിമേലിൽ ചെയ്ത ഞങ്ങൾ പിന്നെ യൂട്യൂബ് ചാനൽ അമ്മ
😘😘😘😘😘😘😘
കല്യാണം കഴിഞ്ഞിട്ടും ഇതുവരെ മുടി ഒന്ന് വെട്ടാൻ പോലും സമ്മതികാത്ത എന്റെ അമ്മ. പിന്നെ അല്ലെ കളർ ചെയ്യാൻ 🤭
കല്യാണം കഴിഞ്ഞിട്ട് അമ്മയുടെ അനുവാദത്തിനു വേണ്ടി നിൽക്കുന്ന നിന്നെ പറഞ്ഞാൽ മതി...🤣🤣കഷ്ടം
Cinima nadimarkk pprandha ahh dialogue pwolichuu😂
11.03.. 😂😂
🤣🤣🤣🤣🤣എന്റെ മുത്തേ 😂😂😂 അമ്മ പൊളിച്ചു
Amma avasyathin ulla support okke tharunnund.. Athond alle youtube channel nalla reethik oke povunnath..
Purple clr kandappo butter JK ne orma vannu💜
Enikkum orma vannu 😅💜
@@renjinivr4599 😁😁😁💜
@@armybabies2209 hi army 💜
@@renjinivr4599 annyeong army💜💜💜💜💜💜😁😁😘
Army💜😁
Amma said.... Ninta ammeda praaaank!!!!
Amma ishttom..... അമ്മേനെ ഇനിയും ഇതുപോലെ കൊണ്ടുവരണേ... 😍😘🤣
Prank pwolichu 😂
പ്രാങ്ക് എന്ന് പറഞ്ഞതു കൊണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു അല്ലേ😁
എല്ലാവരുടെയും അമ്മമാർ തലക്കു ആണല്ലോ പിടിക്കുന്നത് 🥰🥰🥰😂😂😂
അടി കിട്ടാഞ്ഞത് ഭാഗ്യം കേട്ടോ 🥰🥰
എവിടെ ആശിച്ചു മോഹിച്ചു ഒരു blue hair colour വാങ്ങി അതിന്റെ പകുതി അമ്മ കൊണ്ടുപോയി അടിച്ചു 😪
😂
നമ്മുടെ trvm polichuu😂😂🥰🥰🥰😘😘🥰
😂😂😂😂ayyooo pwolii chechi chirich marich amma thug dialogue 😂😂😂
Sherikm prank vndi aanelm blue hair colour cherunnund😂😂😂😂
Pure reality 😂❤
Chechii eniyum ethpole prank videos cheyyanee 😆😆👍
നിന്റമ്മേടെ എന്നാ ഡയലോഗ് അത് അമ്മമാർക്ക് മാത്രമുള്ളതാ 🤣🤣🤣🤣 amma ലൈക്
അടിപൊളി Da. എത്രയും സപ്പോർട്ട് ചെയ്യുന്നലോ തന്റെ അമ്മ. എന്റെ അമ്മ ഒരു dp ഇടാൻ പോലും സമ്മതിക്കില്ല.. എന്തായലും കൊള്ളാം 😘👌👌👍👍
Ayyo athentha dp itta 😮
@@adamwonunthuvalookcheyyunn1116 ഇങ്ങനെ ഉള്ള അമ്മമാരും ഉണ്ട്
Bhayankaram.!!
Enneyum 🙂ente Veet il ollavar mothavum sammadhikulla
Thanik ipo etra age aayi?
ചേച്ചി ഒരു സ്കിൻ കളർ challenge ചെയ്യുവായിരുന്നല്ലോ,
ഒന്ന് ചോദിക്കട്ടെ,
ഒരു ശതമാനം പോലും നീതി പുലർത്താൻ പറ്റിയിട്ടുണ്ടോ,
കഷ്ട്ടം
Athentha angne choiche ?? Iyal ath cheythu nokiyo ?adyam ath para
@@anjanasivaparvathy3987 👍🤝
First ayittane video kanunne last nte pillare vare chirichu ammayude last dialog super😃😃😃😍😍😍
സംസാരം kollam 😂😂😂😂😂🤣
Prank enn paranjappol therich amma paranjath polichh😀😀😂😂😂
എനിക്ക് എന്ത് പറ്റിയാലും..
മുടി വെട്ടാത്ത കൊണ്ട് ആണ് പറയുന്ന അമ്മ 😂😍
Asathum alavalaadhiyum ayi nadakkunnu ammade dialogue super
Ula mudi elam vettikalanj alavalathy ayit nadakunnu🤣
Enne veratti alle by parayunnath😂😂😂
Ente ammee😂
Enik orupad ishtayittaa ammaye😍💖
Spray okk Mask vech use cheyunnata nallath. sun screen spray okk especially..
Tvm aano chechi veedu..😂😂😂nammala tvm il ollavarude samsaram 😂
Ninta ammeda prank😂😂😂..
Amma scen aayello 🤣 but chechi hair colour cheithapozhum adipoli aayirrunnu
Normally eth prank kndalm preplanned pola thonnmm..this is the one angana onnm thonnelaa...😍😍😍aethoru ammem paryaana dialogue😂nikk ishtaaii...eee channel
അമ്മമാരുടെ സ്ഥായി സ്വഭാവം ആണല്ലോ അപ്പൊ ഇത്. ഇവിടെയും ഉണ്ട് മുടി വെട്ടാനെ സമ്മതിക്കില്ല . എങ്കിലും നീളം കുറക്കാൻ ഒക്കെ ഷോപ്പിൽ പോകുമ്പോൾ അമ്മ യും കൂടെ വരും എന്നിട്ട് അവിടുത്തെ ചേട്ടനെ പഠിപ്പിക്കും മുടി വെട്ടാൻ .. last വരുമ്പോൾ ഒരു ഇത്തിരി മാത്രം cut ചെയ്യുന്നേ. അതിനുവേണ്ടിയ ഈ പെട്രോൾ ഒക്കെ ചിലവാക്കി പോകുന്നെ😂😂😂
Amma super🥰 Chechi jeevanode undo. ❤️ Amma ❤️
Adyoke blog kandapol vijariche nalla age ulla alanenna ..,,,ee prank video kandapol anu manassilaye kochu pennanenn ..😍
🤣 chirch chath 👌👌 poli❤ lovely mom😍❤
Finally I've seen a real prank 😹👍
7:45 😂😂 orange (but blue hair matches your face 😊😊❤❤
Amma ore powli🔥🤣
Amma fans😂❤️
Asath ente ammede main sadhanam aanu🤣🤣 chechiye pazhaya vedio onnum kandit illa angane kanan eduthatha I'm ur big fan❤
സ്റ്റെപ് വെട്ടാൻ ചേട്ടൻ പറഞ്ഞിട്ടും ചെയ്യാത്ത ഞാൻ 😂😂😂
ഇത്ര അനുസരണ ഇല്ല ആരെങ്കിലും ഉണ്ടോ 😂😂😂
Enikk ammaye ishtaayi Nalla Amma ninne Nalla care cheytha valarthunnath alle
Snehamulla amma
Chundhari amma😘, santhoor mammy😃 ammaye ishtayi entammaye pole😍
Pranko, praantho kazhukumbo poyillenkil anu😂😂😂😂
Bhagyathinu aunty veronnum paranjilla.... 🤣🤣🤣🤣
Kazhukampo pokulangilanu ammu..... Nte ammaye pole thanne. Evarellam engna orepole dialogue parayanu. Gulf il poyitu nte sis colour cheythathinu evde varumpo nee full mudi vettiyechum vanna mathy ennu paranja ammaya.. Njnm kalynam kazhinju colour cheyyana erikana.. Nadakko ntho.
Ammayod samsarikkumbo correct samsara reethi... 😅👌👌...sprrr...
ammachi poliyatto🥰🥰🥰❤️
Allellum ningakkente kazthel thanne nottam🤣🤣 ejjaathi dialogue
Amma polichhh. Veetilum eth thanna avastha. Enta ammayapoleee.... adi kittilalloo ath nannayyyy
Chechi ittirikunna dress evidenna meadichath.....❤️ Spr aayittund
Lockdown aayitt roadil kidakkanu aalkkaaru colourum adichond..... 😂😂.. Amma pwolich... 😂😂😂😂😂
Adipoli prank.. Enim venam ethopoolulla prank, 🤣🤣
sure
Kalyanathinu munp ente amma paranju kalyanam kayinju nii eshtam ulla clr akkiko mudi ennu. Epol clr cheyenam ennu vicharichspol kettiyonod parayum mone sammathikaruthennuu. Ethokke ammamarude nmbr alle😆😆
adipwoli ..... amma adikkathe nannayyi.
Nde അമ്മേന്റെ അതെ സ്വഭാവം 😅
Njn kerthy korachokke matured chechi ahnn 😅😅
Ithippo cherye kuttykalekka apparam avastha😂😂
പെണ്മക്കൾ ഈ പ്രായത്തിൽ ഇങ്ങിനെയൊക്കെ തന്നെ . കുഴപ്പമില്ല .
Amma rockzzz🥳🥳🥳🥳njan adhyam ayitt ane chechide channel kanane 😅😂😂🤣🤣powlii🥰🥰🥰
യഥാർത്ഥ കളർ തന്നെ എന്നാലും prank ആണ് 🤣🤣
നിനക്ക് രണ്ട് അടി കിട്ടുന്നത് കാണാനാ ഞാൻ നോക്കി ഇരുന്നെ പക്ഷെ എന്ത് ചെയ്യാനാ പാവം അമ്മ 🙁
Njan mood poyi irikarnu ee video kandappo chirich oru vayi aayi🤣🤣🤣
Ingl ammem mwolum pwoliyennne...😍😍😍❤️❤️🔥🔥🔥
എന്റെ അമ്മയോട് ഇങ്ങനെ ഈ രീതിയിൽ സംസാരിച്ചാൽ പിന്നെ എന്നെ ജീവനോടെ വച്ചേക്കില്ല .🙄🙄. അമ്മ എന്നല്ലാതെ മറ്റേതെങ്കിലും വാക്ക് ( നിങ്ങൾ) എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചെകിട് പൊളിക്കും 😤😤😤
Ammeda vazhak kettit chiri vannu.corect amma
Mudi vettii allardemm munbil thalagum velgum ammedenu kittiyaa pavam njm😁
Kalyanam kazhinju enthuvenel cheyu nu paranja oralu ente veettilum und... kalyaanam kazhinju 8 varsham aayi ipo Chellumpozhum mudi vettiyona adhyam nokkune😂😊
🤣🤣super chechi 🥰🥰 samsaram eshttayi
Amma kidilam.. 🥰😍😘😘
Missing my amma😥
Ejajathi amma 😍😍
Poliye 😂😂
നല്ല ഒരമ്മ ഇങ്ങനെ പ്രതികരിക്കു 😍😍😍
സന്ധ്യ ആയതു കൊണ്ട് അത്രയേ പറഞുള്ളു ഞാനാണേൽ നല്ല ചീത്ത വിളിച്ചേനെ
Ammede vaayil ninnu kettappo samadhanayille ammunu.....adipoli......😂😂😂😂😂😂👍🏻👍🏻
അമ്മക്ക് പണി കൊടുക്കുന്നെ പോലെയാണോ കാണികളെ അതെ പോലെ ഫ്രാങ്ക് ആക്കുകയാണോ 🤔🤔സ്വാന്തം മുടിയെ ഇതേ പോലെ കളർ വാരി തേക്കുന്നെ 🤔
😁polichu nalla amma
Ellavarde m vittle amma mmar ighne thanne yanalle ..endeyyum .edhokke aahnenelum avar nmmde nallashin vediyyaa ...ett m koodudhul nmml ishttapedunnadhum nmmude amma mmare thnne
Amma kidu analloo 🥰🥰❤❤
❤
Chirich chirch vayandayi... Super chechi😂😅🤣😆😁
😂😂yo nte ummachiye pole ond
Pavam amma🥰 enne veratti alle bye parayipikunnenn😁
9:51 😂😂😂ayanta mone
Elladathayum avastha ithh thanellee 😫😫😫
Sound kuravatto ennalum poli amma super ahh tto
Samsaram poli anukutty ye orma vannu
Thiruvanthapuram 💪💪💪💪💪💪💪💪💪💪💪💪
Hair കളറിൽ തുടങ്ങി കല്യാണത്തിൽ തീർന്നു
Chechi adipoli aayittund enikk ishtaayi 😘😘😘
Njan firt time Anu eyalude video kanunnuath.super ayirunnu. normal vtl nadakkunna sambhavam.
Adiiipoliiii,,,, ഞാനും ഇതേ സിറ്റുവേഷൻ ഫേസ് ചെയ്യതിട്ടുണ്ട് 😂😂😂😂മുടിയുടെ തുമ്പു വെട്ടാൻ പോയ ഞാൻ യു കട്ട് വെട്ടി വന്നു,,,,,പറയണോ പൂരം 🤬🤬🤬🤬😂😂😂😂
Sherikkm orupaad ishtaaayi
Sherikkm. Sherikm enk ishtayi.😍😍😍😍😍keep going dearrrr
Chechi lipstick shade etha