രാഹുൽ 2.O; പുതുനിയോഗത്തിൽ ഇൻഡ്യയുടെ നേതാവ് | Rahul Gandhi Celebrating His BirthDay

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • രാഹുൽ ഗാന്ധിക്ക് ഇന്ന് അമ്പത്തിനാലാം പിറന്നാൾ. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇത് പുതിയ നിയോഗത്തിൻ്റെ കാലമാണ്. പരാജയത്തിൻ്റെ പടുകുഴയിൽ നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവന്ന പ്രതാപത്തോടെയാണ് രാഹുലിൻ്റെ പിറന്നാളാഘോഷം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. പപ്പു എന്ന അധിക്ഷേപവിളികളിൽ നിന്ന് നേതാവിൻ്റെ പ്രൗഢിയിലേക്കുള്ള രാഹുലിൻ്റെ യാത്രയുടെ പുതിയ ഘട്ടത്തിലാണ് പിറന്നാൾ എത്തിയത്.
    #rahulgandhi #congress #birthday #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 42

  • @thinkbetter2026
    @thinkbetter2026 7 วันที่ผ่านมา +52

    അതാണ് പറയുന്നത് ആരെയും കുറച്ചു കാണരുത്.... അന്ന് പരിഹസിച്ചവർ.. ഇന്ന് ബാത്‌റൂമിൽ പോയി പൊട്ടി പൊട്ടി കരയുന്ന മനോഹര കാഴ്ച്ച

  • @parissbound8535
    @parissbound8535 7 วันที่ผ่านมา +18

    *ഉയർന്ന നിലയിലും അധികാരത്തിലുള്ളവർക്കും ഒരു പാഠമാണ് രാഹുൽ,ആരെയും അമിതമായി തരം താഴ്ത്തി കാണുകയും,പുഛിക്കുകയും കളിയാക്കുകയും അവർ നമുക്ക് കീഴിലാണ് എന്ന ധാരണയും ഒഴിവാക്കുക,പഴുത്തിലകൾ വീഴുമ്പോൾ പച്ചിലകൾ ചിരിക്കും,കാലം എല്ലാത്തിനും സാക്ഷിയായി ഇവിടെയുണ്ടാകും,രാഹുൽ നിങ്ങളുടെ ശബ്ദം ദുരിതമനുഭവിക്കുന്ന ഒരു ജനതയുടെ ശബ്ദമാണ്*

  • @hafseerpullani5592
    @hafseerpullani5592 7 วันที่ผ่านมา +20

    ഹാപ്പി ബെർത്ഡേയ് മുത്തെ 💕💕💕💕

  • @takoshy2001
    @takoshy2001 7 วันที่ผ่านมา +7

    God Bless you Rahulji❤🎉Wonderful Come back.

  • @BijuBiju-rk1xu
    @BijuBiju-rk1xu 7 วันที่ผ่านมา +8

    രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abymathew1815
    @abymathew1815 7 วันที่ผ่านมา +10

    RaGa❤❤❤

  • @user-ro3uk2yl1m
    @user-ro3uk2yl1m 7 วันที่ผ่านมา +6

    Happy Birthday Rahul Gee

  • @user-lf8yd8on2i
    @user-lf8yd8on2i 7 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ fourth ജന്മദിനാശംസകൾ രാഹുൽ ജി ജയ് inc ജയ് india

  • @uvaispallar3668
    @uvaispallar3668 7 วันที่ผ่านมา +6

    Rgg❤❤

  • @muhammedshejeer6018
    @muhammedshejeer6018 7 วันที่ผ่านมา +5

    RG🎉

  • @emilmohan1000
    @emilmohan1000 7 วันที่ผ่านมา +1

    RG❤

  • @abdulgafoorv9522
    @abdulgafoorv9522 6 วันที่ผ่านมา +1

    Rg ❤️❤️❤️

  • @joseak2733
    @joseak2733 7 วันที่ผ่านมา +2

    Raga❤

  • @sijomjohn9570
    @sijomjohn9570 7 วันที่ผ่านมา +1

    Raga 🥰❤️

  • @user-ts1zr9ok2z
    @user-ts1zr9ok2z 7 วันที่ผ่านมา +1

    Happy birthday raga ❤❤❤❤❤

  • @user-tx8zn6iw1q
    @user-tx8zn6iw1q 2 วันที่ผ่านมา

    ഇയാൾ ഒരു അത്ഭുദം ആണ് 😘😘

  • @richujosephsimon449
    @richujosephsimon449 7 วันที่ผ่านมา +1

    Njangalude rahul❤

  • @vishnuvichu1849
    @vishnuvichu1849 7 วันที่ผ่านมา +2

    RaGa❤❤❤❤

  • @Nishad027
    @Nishad027 7 วันที่ผ่านมา +2

    RG 🔥

  • @hashimtranstel
    @hashimtranstel 7 วันที่ผ่านมา +2

    ❤❤❤

  • @popyvlogkunissery2276
    @popyvlogkunissery2276 7 วันที่ผ่านมา +1

    രാഗ ❤️

  • @mohankunkuvacheri
    @mohankunkuvacheri 7 วันที่ผ่านมา +1

    രാഹുൽജി ജനങ്ങളുടെ നേതാവ് ❤❤

  • @Okvteams
    @Okvteams 7 วันที่ผ่านมา +1

    Happy Birthday Rahul❤❤

  • @regharegha6417
    @regharegha6417 3 วันที่ผ่านมา

    RG❤❤❤

  • @bijuclapana1747
    @bijuclapana1747 7 วันที่ผ่านมา +1

    Happy birthday ❤

  • @AmalVijayThachancode
    @AmalVijayThachancode 7 วันที่ผ่านมา +2

    Happy birthday Rahul Gandhi. Keep on fighting brother

  • @sunnykuriakose2993
    @sunnykuriakose2993 7 วันที่ผ่านมา +1

    Rahul ഇന്ത്യയുടെ പ്രീതീക്ഷ, happy birthday rahulji.

  • @g4tech776
    @g4tech776 7 วันที่ผ่านมา +3

    Jai rahul gandhi

  • @Jabubacker
    @Jabubacker 7 วันที่ผ่านมา +1

    Birthday Boy RG❤❤❤

  • @francis9673
    @francis9673 7 วันที่ผ่านมา

    🎊

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 2 วันที่ผ่านมา

    Rg ❤️

  • @estellelis9227
    @estellelis9227 20 ชั่วโมงที่ผ่านมา

    Rahul Gandhi ❤❤
    A true politician with clear vision and secular thoughts and a good human being too ❤🇮🇳

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 7 วันที่ผ่านมา

  • @creator7235
    @creator7235 7 วันที่ผ่านมา +4

    RAGA🔥💙🤍

  • @AthiraMadhav
    @AthiraMadhav 6 วันที่ผ่านมา

    👍🏽👍🏽

  • @abeythomas4942
    @abeythomas4942 7 วันที่ผ่านมา

    Great journey..

  • @fasi6908
    @fasi6908 7 วันที่ผ่านมา +2

    Indira 2.0 Loading...

  • @josychirackal2869
    @josychirackal2869 7 วันที่ผ่านมา

    Uyarukaynu Raga... a pure human being...no God

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 6 วันที่ผ่านมา

    Wadera
    Boy
    India
    Mudiko
    Vibajana
    Sadhadhi
    Kalla
    Kudubam
    Sapam.Indiak.Subashine
    Nade
    Kadathi

  • @HaleemaVk
    @HaleemaVk 7 วันที่ผ่านมา +2

    Happy Birthday Rahul Gee

  • @noufalmt5289
    @noufalmt5289 7 วันที่ผ่านมา +3

    RAGA🥰❤️🫂

  • @njanumcinimakalum
    @njanumcinimakalum 6 วันที่ผ่านมา

    🩵