#അനുഭവങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 85

  • @athirakrishna3987
    @athirakrishna3987 3 ปีที่แล้ว +24

    തീക്ഷ്ണമായ ഒരു ജീവിത യാഥാർഥ്യം നന്തനാർക്കുണ്ടെന്ന് മനസിലാകുന്നത് അനുഭവങ്ങൾ വായിക്കുമ്പോഴാണ്. ഹൃദ്യം👍👍

    • @SanthoshVallikkad
      @SanthoshVallikkad  3 ปีที่แล้ว +2

      thanks

    • @jithinsyamsyam9657
      @jithinsyamsyam9657 3 หลายเดือนก่อน

      നിങ്ങൾ ടെ വീട് അങ്ങാടി പുറത്തു ആണോ

  • @ArunRaj-il6hh
    @ArunRaj-il6hh 3 ปีที่แล้ว +17

    സ്വന്തം ജീവിതത്തിന്റെ ആദ്യ പകുതിയിലേക്കുള്ള എഴുത്തുകാരന്റെ സഞ്ചാരം.,അനുഭവങ്ങൾ...❤️.
    അവതരണം ഹൃദ്യമായിരുന്നു മാഷേ....❤️

  • @anusreedas.v4811
    @anusreedas.v4811 3 ปีที่แล้ว +7

    അനുഭവങ്ങളിലൂടെയാണ് ഓരോ മനുഷ്യരും ജീവിക്കുന്നത്.
    നന്തനാരുടെ ജീവിതാനുഭവങ്ങളെയും "അനുഭവങ്ങൾ" എന്ന അദ്ദേഹത്തിന്റെ കൃതിയെയും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🙏

  • @aiswaryak9630
    @aiswaryak9630 3 ปีที่แล้ว +13

    നല്ല അവതരണം സർ. നന്തനാരുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങൾ എന്ന കൃതിയെ കുറിച്ചും അറിയാൻ സാധിച്ചു.

  • @nikithac5789
    @nikithac5789 3 ปีที่แล้ว +6

    നന്തനാരുടെ ജീവിത യാഥാർത്ഥ്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയപ്പോൾ ... ക്ഷണനേരം മനസ്സിനെ അത് ഏറെ സ്പർശിച്ചിരിക്കുന്നു. അവതരണം വളരെ നന്നായിരുന്നു മാഷേ...

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 ปีที่แล้ว +1

    അനുഭവങ്ങൾ.... സന്തോഷ് സാറിന്റെ വളരെ ഹൃദ്യമായി... അൻവർ മാഷ്

  • @devikakk9343
    @devikakk9343 3 ปีที่แล้ว +5

    ഒരു വ്യക്തിയുടെ , ഒരു ദേശത്തിന്റെ കഥയാണ് നന്തനാരുടെ 'അനുഭവങ്ങൾ'. അദ്ദേഹത്തെ അറിയാൻ ഈ നോവലിൽ നിന്നു തുടങ്ങണം എന്നത് എത്ര ശരിയാണ് ... നോവലിലെ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത മുഴുവൻ നിറഞ്ഞു നിൽക്കുന്ന മാഷിന്റെ അവതരണം കൂടിയായപ്പോൾ ഈ പുസ്തകം വായിക്കാതെ വയ്യ എന്നായി ....❤️

  • @ramyav6187
    @ramyav6187 3 ปีที่แล้ว +3

    നന്തനാർ എന്ന എഴുത്തുകാരന്റെ ജീവിതവും താൻ അനുഭവിച്ച ജീവിതത്തിലെ വെളിപ്പെടുത്തലുകളുമാണ് 'അനുഭവം'. നല്ല അവതരണം.

  • @nimishampmp9775
    @nimishampmp9775 2 ปีที่แล้ว +5

    നല്ല അവതരണം.....thank u sir🙏

  • @ajithak9839
    @ajithak9839 3 ปีที่แล้ว +5

    Valare nannayi parannu thannu .Than you sir🙏🙏🙏

  • @nishaer106
    @nishaer106 3 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ ആയിരുന്നു സർ.
    നല്ല അവതരണം... 👍🙏

  • @danishnk355
    @danishnk355 3 ปีที่แล้ว +1

    മനുഷ്യ ജീവിതത്തിൻറെ അതിസങ്കീർണമായ യാത്രയെ കുറിച്ചും അതിലുടനീളം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ വിശാലമായി പറയുന്ന ഒരു നോവലായ അനുഭവങ്ങൾ എന്ന മലയാളത്തിലെ മികച്ച നോവലിൻറെ ആശയം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ മനോഹരമായ അവതരണ ശൈലിയിലൂടെ വിവരിക്കുന്ന ഒരു നല്ല വീഡിയോ ആണ്

  • @mn.kallengal1340
    @mn.kallengal1340 3 ปีที่แล้ว +11

    അനുഭവങ്ങൾ വായനക്കാരന് ശരിക്കും ഒരു അനുഭവമാണ്👍

  • @praveenakp5185
    @praveenakp5185 3 ปีที่แล้ว +2

    നന്തനാർ എന്ന മഹത് വ്യക്തിയുടെ ജീവിതവും, ജീവിത സാഹചര്യങ്ങളും എത്രത്തോളം ദുരിതപൂർണമാണെന്ന് ഈ വീഡിയോ മനസിലാക്കി തരുന്നു.
    നല്ല അവതരണം.

  • @vidyas611
    @vidyas611 3 ปีที่แล้ว +4

    അനുഭവങ്ങൾ എന്ന നന്ദനാരുടെ നോവലിനെ കുറിച്ചും, അദേഹത്തിന്റെ ജീവിതത്തെ കുറിച്ചും വളരെ നന്നായി മനസ്സിലായി .നല്ല ക്ലാസ് ആയിരുന്നു സാർ.👍

  • @rchanachu2764
    @rchanachu2764 2 ปีที่แล้ว +4

    Thanku very much sir ❤️orupad helpful ayi class ✨

  • @rishanakv6071
    @rishanakv6071 3 ปีที่แล้ว +7

    Excellent presentation sir

  • @navyakp9263
    @navyakp9263 3 ปีที่แล้ว +2

    നന്തനാരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു .👍👍👍

  • @supertechz8070
    @supertechz8070 3 ปีที่แล้ว +1

    നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധ മലയാള നോവലിസ്റ്റിന്റെ ജീവിതാനുഭവങ്ങൾ വളരെ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നല്ലൊരു അവതരണമായിരുന്നു സാർ നന്ദി 🙏🏻

  • @ajayt6642
    @ajayt6642 3 ปีที่แล้ว +2

    Nandhanarinte life simple aayi present cheythittund. Thanks

  • @akbarassociates199
    @akbarassociates199 5 หลายเดือนก่อน

  • @reshmarajv8228
    @reshmarajv8228 2 ปีที่แล้ว +1

    Nalla class sherikkum anubavichu ariju 👍👍👍👍

  • @ananthuraj621
    @ananthuraj621 3 ปีที่แล้ว +4

    നന്തനാരുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങൾ എന്ന അദ്ദേഹത്തിൻ്റെ കൃതിയെ കുറിച്ചും മനസ്സിലാക്കാനായി.

  • @Anusree__23
    @Anusree__23 2 ปีที่แล้ว +2

    Nalla avatharanam sir 😍

  • @sooryakrishna4819
    @sooryakrishna4819 3 ปีที่แล้ว +2

    അനുഭവങ്ങളെ വ്യത്യസ്ത തരത്തിലൂടെ തുറന്നു കാണിക്കുകയാണ് നന്തനാർ കൃതികൾ. ❤️

  • @vishnuvm7767
    @vishnuvm7767 3 ปีที่แล้ว +4

    Nalla avatharanam ayirunu sir 🙌🏼

  • @Ishwaranilayam
    @Ishwaranilayam 3 ปีที่แล้ว +3

    നല്ല അവതരണം ആയിരുന്നു sir.

  • @navyap7106
    @navyap7106 3 ปีที่แล้ว +3

    Nalla avathram ayirunnu sir❤️

  • @charuthacp6216
    @charuthacp6216 2 ปีที่แล้ว +1

    Thankyou sir 🙏

  • @aishasajmi123
    @aishasajmi123 3 ปีที่แล้ว +5

    Very clear❣️

  • @anjanaksukumaran1003
    @anjanaksukumaran1003 3 ปีที่แล้ว +1

    Thank u sir 🙏❤️✨️

  • @drishyadrishya6279
    @drishyadrishya6279 3 ปีที่แล้ว +1

    നല്ല അവതരണം ആയിരുന്നു സാർ. നന്തനാരുടെ ജീവിതാനുഭവങ്ങൾ നന്നായി മനസ്സിലാക്കാനായി..👍👍

  • @keerthanakeerthana7791
    @keerthanakeerthana7791 3 ปีที่แล้ว +3

    👍👍👍

  • @anjusreet5998
    @anjusreet5998 3 ปีที่แล้ว +2

    🙏🙏

  • @saniga.p.rsaniga949
    @saniga.p.rsaniga949 3 ปีที่แล้ว +1

    👍

  • @reshmarajv8228
    @reshmarajv8228 2 ปีที่แล้ว

    Thanku sir🙏🥰🥰🥰🥰🥰🥰

  • @muhsinamuhsina834
    @muhsinamuhsina834 3 ปีที่แล้ว +1

    🙏

  • @devikamdev1787
    @devikamdev1787 3 ปีที่แล้ว +2

    👍👍

  • @shijitn682
    @shijitn682 3 ปีที่แล้ว +1

    1🙏🙏

  • @athira.a6791
    @athira.a6791 3 ปีที่แล้ว

    Valare manoharam aayirunnu sir. 👍

  • @fathimafinu8406
    @fathimafinu8406 2 ปีที่แล้ว

    Very good explanation sir 😍

  • @airinmariyaantony6384
    @airinmariyaantony6384 2 ปีที่แล้ว +1

    😍🙌

  • @binsi.k5178
    @binsi.k5178 3 ปีที่แล้ว

    നല്ല അവതരണം സർ 👌👌

  • @safareena7107
    @safareena7107 3 ปีที่แล้ว +1

    Nalla avatharanam aanu

  • @bitsysisters
    @bitsysisters 2 ปีที่แล้ว +1

    Sir ithil engane aahn question chodhikkukayennn parayamo

  • @aryamol6075
    @aryamol6075 3 ปีที่แล้ว +1

    Nadhanarinte jeevithatheyum adhehathinte krithiyaya anubhavagale kurichum manasillakkann sadhichu

  • @suryalakshmi5436
    @suryalakshmi5436 3 ปีที่แล้ว +1

    നല്ല ക്ലാസ്സായിരുന്നു സാർ 🙏

  • @divyak4291
    @divyak4291 2 ปีที่แล้ว

    Avatharanam nannayirunnu...

  • @muhammedirshadvc9695
    @muhammedirshadvc9695 2 ปีที่แล้ว +1

    നോവലിന്റെ pdf undo വായിക്കാൻ കൊതിയാവുന്നു

  • @sreelakshmisree5761
    @sreelakshmisree5761 3 ปีที่แล้ว

    നല്ല അവതരണം 👌👌

  • @gjdsdtyuu705
    @gjdsdtyuu705 3 ปีที่แล้ว +3

    ഈ നോവലിന്റെ pdf ഉണ്ടോ?

  • @anjanarajesh8622
    @anjanarajesh8622 3 ปีที่แล้ว

    നന്തനാരുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങൾ എന്ന നോവലിനെ കുറിച്ചും അറിയാൻ സാധിച്ചു.

  • @sivapriyasiva21
    @sivapriyasiva21 2 ปีที่แล้ว

    👍

  • @sujishak5501
    @sujishak5501 3 ปีที่แล้ว +2

    👍👍👍

  • @varada.m6656
    @varada.m6656 3 ปีที่แล้ว +1

    👍👍

  • @shahad.k9727
    @shahad.k9727 3 ปีที่แล้ว +1

    Nalla avadharanam sir👍👍