പെന്തക്കൊസ്ത് സഭയിൽ നിന്ന് മാത്യ സഭയിലേക്ക് മടങ്ങി വന്ന പാസ്റ്റർ പ്രിൻസിൻ്റെ ശക്തമായ അനുഭവസാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • പെന്തക്കൊസ്ത് സഭയിൽ നിന്ന് മാത്യ സഭയിലേക്ക് മടങ്ങി വന്ന പാസ്റ്റർ പ്രിൻസിൻ്റെ ശക്തമായ അനുഭവസാക്ഷ്യം
    The official TH-cam channel of Shekinah Television: Subscribe to the #ShekinahTelevision TH-cam Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    #ShekinahTelevision #ShekinahChannel|#ShekinahNews #LiveNews #WitnessOfTruth #GlobalShekinah #NewsChannel
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 902

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 ปีที่แล้ว +82

    Praise the lord, എല്ലാ പെന്തകോസ്ത് സഹോദരങ്ങളും മാതൃ സഭയിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കാം. എല്ലാപേരും സത്യം മനസ്സിലാക്കട്ടെ

    • @vidhufrancis3504
      @vidhufrancis3504 4 ปีที่แล้ว +4

      Amen. Glory to God 🙏❣️❣️🔥

    • @nalkaravarghesejacob
      @nalkaravarghesejacob 4 ปีที่แล้ว +2

      എന്നിൽ വസിക്കുന്ന എന്റെ സഹായകനായ പരിശുദ്ധാത്മാവേ, എല്ലാ കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുകയും, യേശു ഞങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം ഞങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യണമേ.

    • @niksonalexander
      @niksonalexander 4 ปีที่แล้ว +2

      Bible padikkoo.. ethaanu yathaartha doctorine ennu manasilaakkoo...

    • @prasadpappan6220
      @prasadpappan6220 4 ปีที่แล้ว

      Nammal athu vifagathil pedum
      Kashttam

    • @niksonalexander
      @niksonalexander 4 ปีที่แล้ว +2

      @@prasadpappan6220 oru kashtavun enikku thonnunnilla.. njaan ethu vibhagathil pedunnu ennullathil alla.. bible enthu parayunnu ennulllathilaa kaaryam.. enikku aarenkilum kaanikkunna roga shanthiyo mattu atbhutha pravarthiyo nokki alla njaan yeshuvil vishwasikunnathu.. njaan vishwasikkunnathu karthaavinte veendum varavum puthiya jerushalemum aanu.. njaan ee parayunnathu angekku manasilaayillenkil bible il issaiah daniel revelation muthalaaya chila pusthakangal undu athu okke veruthe irikkumbol enkilum onnu vaayikkoo...

  • @rejimonk.r2433
    @rejimonk.r2433 4 ปีที่แล้ว +24

    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലകാരണം

  • @shajip1733
    @shajip1733 4 ปีที่แล้ว +30

    പ്രിൻസിനെ പോലുള്ളവർ പെന്തെക്കോസ്തു സഭകളിൽ നിന്ന് കുറച്ചു കൂടി നേരത്തെ പോകേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും പോയതിന് വളരെ നന്ദി.

    • @rojithomasroji2893
      @rojithomasroji2893 4 ปีที่แล้ว +4

      ഒരാളു മാറിയാൽ അത്രയും തുക വാക്കിയുള്ളവർക്ക് കിട്ടുമല്ലോ കൊള്ളാം.
      ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ്‌ - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും ജീവിതത്തിലെ തെറ്റുകള്‍കൊണ്ട്‌ മരണത്തെ ക്‌ഷണിച്ചുവരുത്തരുത്‌; സ്വന്തം പ്രവൃത്തികൊണ്ട്‌ നാശത്തെയും. ജ്ഞാനം 1 : 12 )

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      എല്ലാവരും പോയിക്കഴിഞ്ഞു ചില കള്ളന്മാർ മാത്രം ബാക്കിയാകും...

    • @pramanmadura692
      @pramanmadura692 4 ปีที่แล้ว

      @@Abc-qk1xt പള്ളിയിൽ പറഞ്ഞാൽ മതി എന്ന പഴഞ്ചൊല്ല് ഇപ്പോൾ ഒത്തു വന്നു - കാരണം പരമ്പര്യ പള്ളിയിൽ നിന്നും വചനത്തിൽ ഇല്ലാത്ത എന്തും വിളിച്ചു പറയാം :- വചനം എന്തു പറയുന്നു' തിരഞ്ഞെടുക്കപ്പെട്ടവർ മണൽത്തരികളുടെ സംഖ്യയോളമുണ്ടു് എന്നാൽ ഒരുശേഷിപ്പേ രക്ഷിക്കപ്പെടൂ വചനം മാത്രമാണല്ലോ സത്യം അപ്പോൾ ഒരു ശേഷിപ്പ് രക്ഷിക്കപ്പെടുവാൻ പ്രിൻസിനേപ്പോലെയും - സജിത്തിനേ പ്പോലെയുമുളളവർ സത്യസഭകളിൽ നിന്ന് ചാടിക്കൊണ്ടേയിരിക്കണം - സത്യ സഭകൾ എന്നു പറയുന്ന സഭകളിൽ തന്നെ യുള്ളവർ തന്നെ അനേകരും രക്ഷിക്കപ്പെടാത്തവരാണ് അവരെ പലരേയും കണ്ടിട്ടാണ് ലോകത്തിലേ പല പ്രിൻസുമാരും - നരകത്തിലേ പ്രിൻസ മാരായിക്കൊണ്ടിരിക്കുന്നത്: പണവും സൗന്ദര്യവുമൊക്കെയുണ്ടെങ്കിൽ ഏത് - എവിടുത്തേ സഭയായാലും ഇതൊന്നും ഇല്ലാത്ത വരോട് സ്വന്തം ആത്മാവു് പോലും അറിയാതെ ഒരകലം (അകൽച്ച ) പാലിക്കുവാൻ പിശാച് വളരേ തന്ത്രപരമായി പ്രവർത്തിപ്പിക്കും ' യേശു കർത്താവു് യൂദാസിനേ നോക്കി - നീ ജനിക്കാതിരുന്നെങ്കിൽ - എത്രയോ നന്നായിരുന്നു എന്നു പറയുന്നുണ്ടു് ലോകത്തിൻ്റെ ജ്ഞാനികൾക്ക് ഇതുമനസ്സിലാവുകയില്ല. ഇവനെ ജനിപ്പിച്ച ദൈവം എന്തുകൊണ്ടു് ഇങ്ങനെ പറഞ്ഞു എന്നു ചിന്തിക്കും മുകളിൽ നിന്നു വരം ലഭിക്കാത്തതു കൊണ്ടു് അവർക്ക് അതു വ്യക്തമാവുകയില്ല' ഇതു പോലുള്ള പല കാര്യങ്ങളുംബൈബിളിൽ ഉണ്ടു്.- തന്മൂലം സജിത്തിനേ പോലെയുള്ള ബുദ്ധിമാൻമാരേ പിശാചു് മറുകണ്ടം ചാടിച്ച് ഒറ്റാലിലാക്കും - അവസാനം വരെ പിടിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും (പ്രിയരേ ആരോടും അല്പം പോലും പിണക്കമില്ല. എങ്കിലും പറയുമ്പോൾ സത്യം പറയേണ്ടേ) കർത്താവു് സകലരേയും അനും ഹിക്കട്ടെ.

  • @nalkaravarghesejacob
    @nalkaravarghesejacob 4 ปีที่แล้ว +8

    എന്നിൽ വസിക്കുന്ന എന്റെ സഹായകനായ പരിശുദ്ധാത്മാവേ, എല്ലാ കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുകയും, യേശു ഞങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം ഞങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യണമേ.

  • @romichanphilipose1543
    @romichanphilipose1543 4 ปีที่แล้ว +10

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ ആമേൻ

    • @sajansajansajjan1497
      @sajansajansajjan1497 4 ปีที่แล้ว

      പിതാവിന്റെ യും പുത്രന്റെ യും പരിശുദ്ധാത്മാവിന്റെ യും നാമത്തിൽ ആമേൻ ഈ നാമം എന്നുപറഞ്ഞാൽ പേര് എന്നല്ലേ ചേട്ടാ എന്താണ് ഇവരുടെ മൂന്നുപേരുടെയും പേരുകൾ

    • @romichanphilipose1543
      @romichanphilipose1543 4 ปีที่แล้ว

      @@sajansajansajjan1497 സഹോദരാ യേശുവിന്റെ നാമത്തിൽ, യേശു പറഞ്ഞ നാമത്തിൽ, ആ നാമത്തിൽ എന്നതിന് അധികാരം എന്ന് ഒരു അർഥം കൂടി ഉണ്ട്. യേശു പറഞ്ഞത് യേശുവിന്റെ നാമത്തിൽ എന്നല്ല പകരം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ (അധികാരത്തിൽ) എന്നാണ്, ഞങ്ങളെ പോലെ സാധാരണ ക്രിസ്ടിയാനികൾക്കു ആ നാമം എന്നുള്ളതിന്റെ പേര് അറിയില്ല, ആദ്യം എഴുതപെട്ട പുസ്തകത്തിൽ ആ പേര് ഇല്ല ഇന്നും ഞങ്ങളുടെ ബൈബിളിൽ ആ പേര് ഇല്ല. അതുകൊണ്ടു തന്നെ ഞങ്ങൾ യേശുക്രിസ്തു പറഞ്ഞ ആ രീതിയിൽ തന്നെ പറയുന്നു. അപ്പസ്തോലന്മാർ യേശുവിന്റെ നാമത്തിൽ സ്നാനപെടുത്തുന്നു എന്ന് എഴുതിയിട്ടുണ്ടെ, യേശു പറഞ്ഞ അധികാരത്തിൽ എന്നാണ് അതിന്റെ യഥാർത്ഥ അർഥം.
      എന്റെ നാമം വ്രതാ ഉപയോഗിക്കരുതേ എന്ന കല്പനയുള്ളതു കൊണ്ടാവാം ഞങ്ങളുടെ അധികാരികൾ ആ നാമം ബൈബിളിൽ ചേർക്കാത്തത്. നിങ്ങളുടെ പാസ്റ്ററന്മാർ ഒരു ദിവസം എത്ര പ്രാവശ്യം ഉപയോഗിക്കുന്നു. ചിന്തിക്കുക.

  • @ashikkunjava9434
    @ashikkunjava9434 4 ปีที่แล้ว +26

    സത്യം എല്ലാവരും തിരിച്ചറിയട്ടെ

    • @SajiThomasGeorge
      @SajiThomasGeorge 4 ปีที่แล้ว

      ഏതു സത്യം?

    • @trueway9410
      @trueway9410 4 ปีที่แล้ว

      യെസ് സത്യം തിരിച്ചു അറിഞ്ഞു ഏതായാലും ക്ലബ്‌ വിട്ടു വന്നല്ലോ

  • @shibyjohn3305
    @shibyjohn3305 3 ปีที่แล้ว +1

    ദൈവമേ ഒരായിരം നന്ദി

  • @rehobothministry5228
    @rehobothministry5228 4 ปีที่แล้ว +7

    Hebrews. 6:4--8 ഒരിക്കൽ പ്രകാശനം ലഫിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വതിക്കയും പരിശുദ്ധാതമാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആ സ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ, തങ്ങൾക്കുതന്നെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവനു ലോകഅപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്ക് പുതുക്കാൻ കഴിവുള്ളതല്ല. പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയുന്നവക്ക് ഹിതമായ സസ്യാദികളെ വിലയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് കൊള്ളരുതാത്തതും ശാപത്തിന് അടുത്തതും ആകുന്നു., ചുട്ടുകളക അത്രേ അതിന്റ അവസാനം. Hebrews 10:26--31 വരെ വായിക്കുക അപ്പോൾ കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാകും

    • @rehobothministry5228
      @rehobothministry5228 4 ปีที่แล้ว +1

      2Peter 2:21, 22

    • @chethanairine2232
      @chethanairine2232 4 ปีที่แล้ว

      @@vt8941 muthu pottan...Neeyokke enthu padichittada padippikkan varunnath ooole

  • @shibutvm7975
    @shibutvm7975 4 ปีที่แล้ว +41

    തീർച്ചയായും ബ്രദർ പറഞ്ഞത് 101 % ശരിയാണ്.

    • @preethi1532
      @preethi1532 4 ปีที่แล้ว +1

      th-cam.com/video/f3zvDQhhsqA/w-d-xo.html

    • @sunnygeorge7126
      @sunnygeorge7126 4 ปีที่แล้ว

      Those who follow the biblical doctrines are 100% right and others may be 101 or 199% wrong.

  • @Drnijivarghesejoshua
    @Drnijivarghesejoshua 4 ปีที่แล้ว +23

    Praise the Lord. Hope lots of people should come back to their original church.

  • @MrNoel2512
    @MrNoel2512 4 ปีที่แล้ว +12

    പാലം കടക്കുമ്പോൾ നാരായണ നാരായണ പാലം കടന്നാൽ കൂരായണ കൂരായന.....ബെസ്റ്റ് പ്ലാസ്റ്റർ

  • @kandass1980
    @kandass1980 4 ปีที่แล้ว +12

    Jesus Mary and Joseph
    Thank you

    • @mosemman
      @mosemman 4 ปีที่แล้ว

      😃 why praising Mary and Joseph? Worship God only. This is the difference between RC and Pentecost church.

    • @kandass1980
      @kandass1980 4 ปีที่แล้ว +2

      Thomas George Who were Mary and Joseph to Jesus while He was among us? No body is worshipping Mary and Joseph . Why did God choose Mary to be God’s Mother?Luke 1:43, And Joseph to be God’s foster father here on earth? Was it really necessary? Being Omnipotent?

  • @alangarathcletus832
    @alangarathcletus832 4 ปีที่แล้ว +11

    My wife and daughter is in the Pentecostal church . They do not love any body other than their Paster and church members . They really hate the Catholics and since I am a Catholic ,automatically at least my wife hate me and all the members of my family . I really pray for them and I feel that they are brain washed . I patiently live with them , always praying for them that is what Christ told us to do . Only one thing Christ taught us Love , Love ,Love ......nothing else , even the enemy and to pray for them . I hope that they will realize the truth and will come back .
    I humbly request every one to pray for me and my family . May God bless us all .

    • @remyamathew6390
      @remyamathew6390 4 ปีที่แล้ว +3

      Prarthikkam...ennu. kontha challis prarthikkuka...Avar thirichu variga thanne cheyyum..

    • @CatholicWorld-ri8rs
      @CatholicWorld-ri8rs 4 หลายเดือนก่อน

      Use green scapular

  • @joshysebastian781
    @joshysebastian781 4 ปีที่แล้ว +15

    യേശുവിനെ കണ്ടിറങ്ങിയവൻ തല പോയാലും യേശുവിനെ വിട്ടു പോകില്ല മനുഷ്യനെ കണ്ടിറങ്ങുന്നവൻ തിരിച്ചു പോകും

    • @mathewjoseph5987
      @mathewjoseph5987 4 ปีที่แล้ว +12

      വ്യക്തതക്കുവേണ്ടി: അതായതു ലൂഥറിനെ വിശ്വസിച്ചവർ നരകത്തിലേക്കും, ക്രിസ്തുവിനെ വിശ്വസിച്ചവർ സ്വർഗ്ഗരാജ്യത്തിലേക്കും.

    • @preethi1532
      @preethi1532 4 ปีที่แล้ว

      th-cam.com/video/f3zvDQhhsqA/w-d-xo.html

    • @shajimathew1816
      @shajimathew1816 4 ปีที่แล้ว

      Ano kunjae..?

    • @mikhaelscaria2714
      @mikhaelscaria2714 4 ปีที่แล้ว

      Yeshuvinte naamathil beliyayathu, protestant aano? God bless you

  • @jomonblessiya5269
    @jomonblessiya5269 4 ปีที่แล้ว +2

    കർത്താവറിഞ്ഞാ... കൈ വെപ്പ് കിട്ടാതിരുന്നത്..!!ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു.... sajith വീഴിച്ചു... !| കാര്യം കാണാൻ വന്നു.. .കഴിഞ്ഞപ്പോൾ പോയി..
    കർത്താവ് ദൈവമക്കയുടെ പ്രാർത്ഥന കേട്ട് കനിവു കാണിച്ചു. ഇതു പോലെ ഒരു പാട് എണ്ണമുണ്ട് നന്ദിയില്ലാത്തവര്..
    വിശന്നപ്പോൾ നല്ല രുചി ആയിരുന്നു... വിശപ്പ് മാറിയപ്പോ... ഉപ്പില്ല.. മുളകില്ല..!!
    കർത്താവിനെ കാണാനുള്ള കണ്ണില്ല ഇയാൾക്കൊന്നും...
    കൂടുതലും വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിൽ നന്ദികേട് കാണിക്കുന്നത്. അവർ അവരുടെ status മായി ദൈവത്തെ തരം തിരിക്കും.. പ്രവാചകപുസ്തകത്തിൽ......
    നിന്‍റെ ജനനവസ്തുതയോ--ജനിച്ചനാളിൽ നിന്‍റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
    യേഹേസ്കേൽ 16:4
    5 നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിൻ പ്രദേശത്തു ഇട്ടുകളഞ്ഞു.
    യേഹേസ്കേൽ 16:5
    6 എന്നാൽ ഞാൻ നിന്‍റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
    യേഹേസ്കേൽ 16:6
    8 ഞാൻ നിന്‍റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്‍റെ സമയമായി എന്നു കണ്ടിട്ടു എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ചു നിന്‍റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
    യേഹേസ്കേൽ 16:8
    9 പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
    യേഹേസ്കേൽ 16:9
    10 ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
    യേഹേസ്കേൽ 16:10
    11 ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്‍റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
    യേഹേസ്കേൽ 16:11
    15 എന്നാൽ നീ നിന്‍റെ സൌന്ദര്യത്തിൽ ആശ്രയിച്ചു, നിന്‍റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്‍റെമേലും നിന്‍റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
    യേഹേസ്കേൽ 16:15
    22 എന്നാൽ നിന്‍റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്‍റെ യൌവനകാലം ഓർത്തില്ല.
    യേഹേസ്കേൽ 16:22
    ദൈവത്തെ മറക്കുന്നവർക്ക് അപമാനം വരും...

    • @sudharmmacp8216
      @sudharmmacp8216 4 ปีที่แล้ว

      പ്രസവിച്ച് കിടന്ന സ്ത്രീയെ ആണോ പുറത്തിട്ടത്?

  • @rejimonk.r2433
    @rejimonk.r2433 4 ปีที่แล้ว +14

    അടുത്ത 42 കോടിയുടെ കടം വരുമ്പോൾ വീണ്ടും അദ്ദേഹം എടുത്തു ചാടും. എന്തായാലും ഈ വചനം അദ്ദേഹം പറയുന്നതു തന്നെ ഈ വിശ്വാസമാർഗ്ഗത്തിൽ വന്ന് ബൈബിൾ വായിച്ചു പഠിച്ചതിനു ശേഷമാണ്. മാത്രമല്ല കഷ്ടകാലത്ത് ഈ വിശ്വാസികളെ ഉളളായിരുന്നു കൂടെ നിൽക്കാൻ .പ്രശ്നങ്ങളെല്ലാം തീർന്നു കഴിഞ്ഞപ്പോൾ സത്യ ദൈവത്തെ വേണ്ട. യഹോവ നല്ലവനെന്നു രുചിച്ചറിവിൻ.ഞാൻ ഈ വിശ്വാസമാർഗ്ഗത്തിൽ വർഷങ്ങളായി നിൽക്കുന്നയാളാണ്. ഇദ്ദേഹം പറയുന്നതു പോലൊന്നുമല്ല കാര്യങ്ങൾ. പിന്നെ കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടുമെന്ന്. ഇതാണ് സത്യം .ഇതു മാത്രമേ സത്യമുള്ളൂ. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലകാരണം. കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രം ദയവായി ആരും വിശ്വാസമാർഗ്ഗത്തിൽ വരരുതേയെന്ന് ദയവായി അപേക്ഷിക്കുന്നു.

  • @angelmariya8aantonyjoseph560
    @angelmariya8aantonyjoseph560 3 ปีที่แล้ว

    മാനുഷിക പാരമ്പര്യങ്ങൾക്കും മാനുഷിക ബന്ധങ്ങൾക്കും മനുഷ്യനുണ്ടാക്കുന്ന പണത്തിനുംമനുഷ്യനിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തിനും മനുഷ്യനാൽ ലഭിക്കുന്നഅധികാരത്തിനും താൽക്കാലികമായ ഈ ലോക ജീവിതത്തിനും അമിതമായ പ്രാധാന്യം കൊടുക്കുന്നവന് ലോകത്തിന്റെ രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെയോ ക്രിസ്തുവിന്റെ വചനങ്ങളെയോ മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ ഉൾക്കൊള്ളുവാനോ കഴിയുകയില്ല.സത്യം അറിഞ്ഞ് സത്യത്തിലേക്ക്അവർ കടന്നു വന്നാലും സത്യം അവരിൽനിലനിൽക്കാത്തതുകൊണ്ട് ക്രിസ്തുവിന്റെ മാതൃകയ്ക്കും ക്രിസ്തുവിന്റെ വചനങ്ങൾക്കുംക്രിസ്തുവിൽ ലോകമെങ്ങും ക്രിസ്തുവിന്റെ വചനം അറിയിച്ച അപ്പസ്തോലന്മാരുടെ മാതൃകയും എതിരായി ക്രിസ്തുവിന്റെ ലേബൽ വച്ച് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലും പാരമ്പര്യ ബന്ധനങ്ങളിലേക്കും വിഗ്രഹാരാധനകളിലേയ്ക്കുംമനുഷ്യനെ നയിക്കുന്നപാരമ്പര്യ സഭകളിലേക്കു അവർ പോകുന്നു.ക്രിസ്തുവിന്റെ ലേബലിൽ അറിയപ്പെടുന്ന കുറെ പ്രസ്ഥാനങ്ങളെയും മനുഷ്യരെയും നോക്കി ക്രിസ്തുവിനെയുംക്രിസ്തുവിന്റെ വചനങ്ങളെയും വിലയിരുത്തുവാൻ ശ്രമിക്കുന്ന പമ്പരവിഡ്ഢികളാണവർ.ക്രിസ്തുവിന്റെ ലേബൽ വച്ച് മണ്ണും കല്ലും മരവും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളുടെമുൻപിൽ പോയിരുന്ന് ആരാധിക്കുകയും കുമ്പിടുകയുംഅവയ്ക്ക് മുൻപിൽ തിരി കത്തിക്കുകയും അവയെ ചുമന്നുകൊണ്ടു നടക്കാനുമുള്ള യോഗമാണ്ഇത്തരക്കാർക്ക് ലഭിച്ചിരിക്കുന്നത്.ക്രിസ്തുവാകുന്ന സത്യം അറിഞ്ഞിട്ട് മനപ്പൂർവ്വംആ സത്യത്തെ തിരസ്കരിച്ചാൽ അത്തരക്കാർക്ക് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ അവസ്ഥയുണ്ടാകും യൂദാസ് പ്രാധാന്യം കൊടുത്ത മാനുഷിക ബന്ധങ്ങൾക്കോ കള്ളത്തരത്തിലൂടെ അവൻ ഉണ്ടാക്കിയ പണത്തിനോ അവനെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.അവന്റെ ജീവിതം അവൻ നശിപ്പിച്ചു.സ്വയം വിഡ്ഢിവേഷം കെട്ടിയാടി ആ അവസ്ഥ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചാൽ നല്ലത്.
    By,Evg.Joseph Thomas

  • @philipkutty663
    @philipkutty663 4 ปีที่แล้ว +15

    കത്തോലിക്കാ , ഓർത്തഡോക്സ് , പോലുള്ള സഭകളിൽ വിശ്വാസികളോടുള്ള കരുതൽ വളരെ കുറവാണ് . സ്വന്തം വിശ്വാസികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ , മനസിലാക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവരെ ആത്മാവിൽ ശക്തിപെടുത്തുവാനും ശ്രമിക്കുന്നില്ല. എന്നാൽ ഈ അവസരം പെന്തകോസ്തകാർ നന്നായി മുതലെടുക്കുന്നുണ്ട് . ശവം കാണുന്നിടത്തു കഴുകൻ പറന്നടുക്കുന്നതു പോലെയാണവർ ഓടിയെത്തുന്നത് . അവരെ സംബന്ധിച്ചിടത്തോളം . വീണവനെ ധൈര്യപ്പെടുത്തി എഴുന്നേൽപ്പിക്കുക എന്നതിനപ്പുറം, അവനെ ദൈവത്തിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി തങ്ങളുടെ കൂട്ടത്തിൽ ചേർക്കുക എന്നത് മാത്റമാണവരുടെ ലക്ഷ്യം . സാധുക്കളായ മനുഷ്യർ ഇവരുടെ പ്രയാസ സമയത്ത് സഹായത്തിനാരുമില്ലാതെ വരുമ്പോൾ പെന്തക്കോസ്തുകാരന്റെ വാചക കസർത്തിൽ വീണുപോകുന്നു . ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് . ഈ കബളിപ്പിക്കൽ പരിപാടിക്ക് അറുതി വരുത്തണമെങ്കിൽ , അപ്പോസ്തോലിക സഭകളിലെ വൈദികരും മറ്റു ചുമതലപ്പെട്ടവരും വിശ്വാസികളുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്ന് അവർക്ക് ധൈര്യം പകർന്നു കൊടുക്കേണ്ടതുണ്ട് . കത്തോലിക്കാ സഭയെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു എന്നാശിക്കുന്നു .

    • @preethi1532
      @preethi1532 4 ปีที่แล้ว

      Pentecost viswasathilnn pinthiriyan ollapole oru thonnal paranjapolekkum, pastor sabhelninn poya karthavinte randamvaravinu shikshavidhi anubaviknm, tribulation karenem ninte jeevithem nashichupokum, nnokke paranj sabhel thanne pidich nirtthunnath njn nerit kand experience chytha oru karym anu..viswasich snanam elkunnavar rekshikapedum ennum paranjaanlo sabhelk aaale kutunneth, eeshoyude jenana samayth malaga atidayark nalkiya sannesham sakala jenathakum vendy ulla rekshayude sadhvartha njn ningle aryikunnu ennanu. Allathe viswasuch snanam elkunnavark vendy enn allaa. Eeshoyude kurishile baliyilude sakala jenathakum rekshalebichu.. Eeshoye aryathavarede aduthek eeesho shishyanmare ayakumbol, eesho paryunnu ningl lokemengum poy suvishem aryikuvin, viswasich snanm elkunnavar rekshikum allathavr shikshika pedum nnulleth. Eeshoyepaty arinjitum viswasikathavare paty aanu eesho angne paranjth..

    • @georgekurien5018
      @georgekurien5018 4 ปีที่แล้ว

      Your version is very correct. Thank you!

    • @roguequeen933
      @roguequeen933 4 ปีที่แล้ว

      യേശുവിനെ പറ്റി അക്രൈസ്തവരുട ഇടയിൽ രണ്ടു വാക്ക് പറയണമെങ്കിൽ പെന്തക്കോസ്ത് തന്നെ വേണം നമുക്കെതിരില്ലാത്തവൻ കൂടെയാണ്
      ഹിന്ദുക്കളുടെ കൂടെ കൂടി ഓണം ആഘോഷിക്കും
      മുസ്ലിമിന്റെ കൂടെ കൂടി പള്ളിയിൽ വാങ്ക് വിളിക്കും
      അവരുടെ വിജാതിയ ദൈവത്തിനെ ആരാധിക്കാൻ പള്ളി തുറന്നു കൊടുത്തു കൂടെ ഇരുന്ന് ആരാധിക്കുകയും ചെയ്യും
      എന്നാലേ യേശുവിനെ ആരാധിക്കുന്നവരെ കണ്ടാൽതന്നെ പരിഹാസം.

    • @philipkutty663
      @philipkutty663 4 ปีที่แล้ว +1

      @@roguequeen933 ശരി തന്നെ പക്ഷെ പെന്തകോസ്ത്കാർ പലപ്പോഴും വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത് കാണാം .

    • @roguequeen933
      @roguequeen933 4 ปีที่แล้ว

      @@philipkutty663 സഹോദരാ അവരു മാത്രമല്ല വചനം ദുർവ്യാഖ്യാനം ചെയ്യുന്നത് വിഗ്രഹം വേണ്ട എന്ന് ബൈബിളിൽ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട് പക്ഷേ നമ്മൾ ദുർവ്യാഖ്യാനം ചെയ്തു എല്ലാ ദേവാലയങ്ങളിലും വിഗ്രഹാരാധന നടത്തുന്നു.അവർമൂന്ന് ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചിട്ടാണു തിരുവത്താഴം (കുർബാന പോലെ) സ്വീകരിക്കുന്നത്
      നാമോ പകുതിയാകുമ്പോൾ കുർബാനയ്ക്ക് വരും വേഗം ചെന്ന് കുർബാന എടുക്കും.
      നമ്മൾ ബൈബിൾ എത്ര വ്യാഖ്യാനിക്കുന്നു പ്രസംഗങ്ങളിൽ കൂടുതൽ കേൾക്കുന്നത് മറ്റുള്ളവരുടെ കുറ്റം പറച്ചിലും വ്യക്തികൾ എഴുതുന്ന എന്തെങ്കിലും ഒക്കെ അല്ലെ. കത്തോലിക്കാസഭയിൽ നിന്നുകൊണ്ട് അവരെ സ്നേഹിക്കണം അവരെ വെറുക്കുമ്പോൾ യേശുവിനെയാണു വെറുക്കുന്നത്

  • @Lilly-ph6dv
    @Lilly-ph6dv 4 ปีที่แล้ว +7

    The interviewer is very sharp. He extracts the truth from pastor Prince.👍👍👍

  • @josephouseph6781
    @josephouseph6781 4 ปีที่แล้ว +8

    ആരും ഓടിക്കാതെ ദുഷ്ടൻ ഓടിപ്പോകും

  • @rajan5596
    @rajan5596 4 ปีที่แล้ว +3

    May God bless you, pastor. I enjoyed your testimony. George joseph,Kathmandu,Nepal

  • @MM-te5iq
    @MM-te5iq 4 ปีที่แล้ว +9

    He is absolutely right . Look on Leviticus read it . Want more episodes . Awaiting more

  • @A1_AINMIRE
    @A1_AINMIRE 3 ปีที่แล้ว +5

    ഇതിലെ കമന്റ് വായിച്ചാൽ അറിയാം പെന്തകോസ്തുകാരു നിലവാരം.

  • @beenajose8543
    @beenajose8543 4 ปีที่แล้ว +12

    GodAlmighty bless You abundantly Brother

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 4 ปีที่แล้ว +8

    കാര്യസാദ്ധ്യത്തിന് പെന്തകോസ്തിൽ പോയ യൂദ. കാര്യം കഴിഞ്ഞിട്ട് തൂങ്ങിച്ചാകാഞ്ഞത് വലിയകാര്യം

    • @binujohn9516
      @binujohn9516 2 ปีที่แล้ว +2

      കാര്യം സാധിക്കാൻ പോകുന്ന സ്ഥലമാണോ പെന്തക്കോസ്ത് സഭകൾ.? അല്ലെങ്കിലും കാര്യം സാധിച്ചു കഴിഞ്ഞാൽ നമ്മൾ അവിടെത്തന്നെ ഇരിക്കാറില്ലല്ലോ😅😅

  • @mathewjoseph5987
    @mathewjoseph5987 4 ปีที่แล้ว +27

    ഹവ്വയെ സൂത്രപ്പണിയിലൂടെ ദൈവത്തെപോലെയാക്കാമെന്നു അന്ന് സാത്താൻ ധരിപ്പിച്ചെങ്കിൽ, ഇന്ന് പിശാചുക്കൾ സൂത്രപ്പണിയിലൂടെ ദൈവാരാജ്യത്തെത്തിക്കാമെന്നു മോഹിപ്പിക്കുന്നു.
    അന്ന് പറുദീസയിൽ നിന്ന് ഭൂമിയിലേക്ക് മാത്രമേ നിപതിച്ചുവുള്ളുവെങ്കിൽ, ഇന്ന് ഭൂമിയിൽ നിന്ന് നരകത്തിലേക്കുള്ള ഹൈവേയിലൂടെ പ്രൊട്ടസ്റ്റന്റുകാർ പോകുന്നു.

    • @sasidharank357
      @sasidharank357 4 ปีที่แล้ว +1

      പെൺ കനൃകമാരെല്ലാം പള്ളിക്കിണറുകളിൽ . എന്ന് സാമൂഹ്യ മാധ്യമ വാർത്ത.

    • @mathewjoseph5987
      @mathewjoseph5987 4 ปีที่แล้ว

      സത്യം(ക്രിസ്തുവിനെ) അറിയുന്നവർ, പിശാചുകയറി ഏകീകരണബുദ്ധിപോയി ഒന്നിനെ പലതായും (താങ്കളെ പോലെ) എല്ലാമായും ധരിച്ചുവശായവരുടെ പതം പറച്ചിൽ പിശാചുക്കൾ അടിമത്തത്തിൽ ചെയ്ക്കുന്ന ജോലി (കുറ്റാരോപണം) മാത്രമായേ കരുതാറുള്ളു.

    • @mosemman
      @mosemman 4 ปีที่แล้ว

      ഫ്രാങ്കോ പുണ്യവാളൻ

    • @mathewjoseph5987
      @mathewjoseph5987 4 ปีที่แล้ว

      കർത്താവ്, സഭ സ്ഥാപിച്ചത് “ആവശ്യക്കാരെയെല്ലാം” പുണ്യാളനാക്കുവാനാണ്. താങ്കൾക്കും അവസരമുണ്ട്, പക്ഷെ കയറിക്കൂടിയ പിശാചുക്കളെ ഒഴിവാക്കണം(മാമ്മോദീസയിൽ തുടങ്ങണം! മഗ്ദാലനാക്കാരി മരിയയും പുന്യവ്യാളത്തി ആണ്. അതുകൊണ്ട് ഭഗ്നാശനാകേണ്ട).
      പിശാചുക്കൾക്ക് സ്വർഗമായ ഇഹലോകത്തിൽ അവർക്കു അടിമപ്പണിചെയ്തു മാക്സിമം മരണം വരെ ജീവിച്ചാലും, അതിനുശേഷം കർത്താവും കൈവിടുന്നതിനാൽ അവർ ഇപ്പോൾ തെറ്റിദ്ധരിപ്പിചിരിക്കുന്നത് പോലും കർത്താവിന്റെ ഔദാര്യം കൊണ്ടായിരുന്നു എന്ന് വേദനയോടെ മനസിലാക്കേണ്ടിവരും.

  • @sudharaveendran1369
    @sudharaveendran1369 3 ปีที่แล้ว

    യഥാർത്ഥ മായി മാനസാന്തര പെട്ടിലായിരിക്കാം !

  • @johnsonyohannan7421
    @johnsonyohannan7421 4 ปีที่แล้ว +17

    ന്യായവിധിയെ ഭയപ്പെടുക

    • @plumbingsolutionsinkottaya9123
      @plumbingsolutionsinkottaya9123 4 ปีที่แล้ว +2

      ന്യായവിധിയുടെ കോഓർഡിനേറ്റർ ആണെന്ന് തോന്നുന്നു !!

  • @evg.jaisonjoy2786
    @evg.jaisonjoy2786 2 ปีที่แล้ว

    ദൈവത്താൽ അഭിഷക്തരായി തെരെഞ്ഞെടുക്കപ്പെട്ട് ദൈവദാസൻമാരെ കണ്ടാലറിയും. അവരുടെ വാക്കിലും നോട്ടത്തിലും രീതികളിലും പ്രത്യേകതകളുണ്ട്.

  • @jollyabraham1830
    @jollyabraham1830 4 ปีที่แล้ว +9

    Very inspiring & factual. Let this be an eye opening for others to come back to the real church which is founded by Jesus Christ. God bless you brother

    • @VargheseSamuel
      @VargheseSamuel 4 ปีที่แล้ว

      Hihihi

    • @VinodAnugraha2023
      @VinodAnugraha2023 2 ปีที่แล้ว +1

      Who found ? Jesus ? Are you sure ? No I think you are not at all confirm in what you speak about.....Jesus never found any church but he came to save the sinners......sis Satan makes you fool.....really do you want to be fool or wise ? .....Just read Bible carefully and take decision. God bless you....

  • @petermatthews9361
    @petermatthews9361 4 ปีที่แล้ว +1

    Truly appreciate your divine decision to join LATIN CATHOLIC CHURCH, which is the real, authentic,apostolic church. Br. Sajith Joseph after years of prayer, meditation, research and study Holy Spirit revealed him the universal truth and GOD THE ALMIGHTY used him as an instrument for you to realize the truth. Congratulations on your right decision.GOD BLESS.

  • @rajupvarghese861
    @rajupvarghese861 4 ปีที่แล้ว +38

    എല്ലാ പെന്തക്കോസ്തുകാരും അപ്പോസ്തോലിക സഭകളിൽ തിരിച്ചു വരാൻ ഇട ആകട്ടെ

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว +3

      എനിക്ക് അപ്പോസ്തോലിക സഭയെക്കുറിച്ചു അറിയാൻ ആഗ്രഹമുണ്ട് ഒന്ന് പറയുമോ?
      1 അങ്ങനെ ഒരു സഭയുണ്ടോ ?
      2 എന്താണ് അപ്പോസ്തോലിക സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
      3 എങ്ങനെയാണു അപ്പോസ്തോലിക സഭയെ തിരിച്ചറിയുന്നത് ?

    • @romichanphilipose1543
      @romichanphilipose1543 4 ปีที่แล้ว +1

      ദൈവ സ്നേഹത്തിൽ നയിക്കുന്ന സഭകൾ അതാണ് അപ്പൊസ്‌തല സഭകൾ.
      ഉണ്ട് കത്തോലിക്ക സഭകളാണ്। കത്തോലിക്ക എന്നാൽ റോമൻ കത്തോലിക്ക സഭ മാത്രമല്ല ലോകത്തുള്ള എല്ലാ ഹോളി കംമ്യുനിൻ സഭകൾ അതിൽ ഓർത്തഡോസ് യാകോബ റോമൻ കത്തോലിക്ക ഓറിയന്റൽ കത്തോലിക്ക എല്ലപ്പെടും
      കൈവെപ്പിലൂടെ ശുശ്രഷ ചെയുന്ന സഭകൾ ഇതാണോ അത്.

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@romichanphilipose1543 ദൈവസ്നേഹത്തിൽ നയിക്കപ്പെടുന്ന സഭ എന്നത് ചുരുക്കി വിശദ്ധീകരിക്കാമോ

    • @roguequeen933
      @roguequeen933 4 ปีที่แล้ว

      @@romichanphilipose1543 ബൈബിൾ പഠിക്കാത്തത് കൊണ്ടാണ് കൈവയിപ്പിലുടെ മാത്രമേ പരിശുദ്ധാത്മാവ് വരും എന്നുള്ള തെറ്റായ ബോധ്യം കിട്ടുന്നത് . പൗലോസ് അപ്പോസ്തലൻ ആരുടെയും കൈ വൈപ്പി ലൂടെ അല്ല ശുശ്രൂഷ ചെയ്യാനുള്ള അധികാരം കിട്ടുന്നത്. നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പറയുവാൻ യേശു ഓരോ വ്യക്തികൾക്കും അധികാരം തന്നിട്ടുണ്ട് അതിനാൽ ആർക്കു വേണമെങ്കിലും vachanam പറയാം.

    • @kotstube
      @kotstube 4 ปีที่แล้ว +1

      @@satheeshkk9569 താങ്കളുടെ ചോദ്യങ്ങൾ തീരുന്നില്ലല്ലോ ! ഇത്രയധികം ചോദ്യങ്ങൾ എവിടിരിക്കുന്നു !
      ഒരോ വീഡിയോയ്ക്ക് കീഴിൽ ഇങ്ങനെ പോസ്റ്റ്‌ ഇടുന്നതിനു പകരം ഞങ്ങളുടെ സെമിനാരിയിലോട്ട് ചെല്ല് അവിടെ എല്ലാ ഉത്തരവും കിട്ടും

  • @roselintharakan2687
    @roselintharakan2687 4 ปีที่แล้ว +8

    Welcome ,brother Prince 🏡

  • @johnJohn-ru3ts
    @johnJohn-ru3ts 4 ปีที่แล้ว +3

    Praise the Lord

  • @mathewgeorge1000
    @mathewgeorge1000 3 ปีที่แล้ว +2

    ഇത്‌ പോലെ രക്ഷിക്കുപെടാതെ യുള്ളവർ നേരത്തെ അങ്ങ് പോയി തരണേ സഭയെ നശിപ്പിക്കാതെ

  • @basilyohannan2779
    @basilyohannan2779 4 ปีที่แล้ว +3

    Sabhayo Samudhayamo alla maarendathu... But, hriydhayamaanu maarendathu.
    'No man is change unless his heart is change'

  • @josephmathew2823
    @josephmathew2823 4 หลายเดือนก่อน

    അയാൾ പറഞ്ഞത് 100%ശരിക്കും ശരി ആണ്

  • @paulvv461
    @paulvv461 4 ปีที่แล้ว +38

    കാര്യം നടക്കാൻ വന്നവൻ കാര്യം നടന്നാൽ കളം വിടും

    • @jo.Media240
      @jo.Media240 4 ปีที่แล้ว

      ഉത്തമ ഉദാഹരണമാണ്.....

    • @plumbingsolutionsinkottaya9123
      @plumbingsolutionsinkottaya9123 4 ปีที่แล้ว +1

      എന്ത് കാര്യം ആണാവോ ?? You mean something negative 😌😌

    • @sanjosebiju1045
      @sanjosebiju1045 3 ปีที่แล้ว +2

      നിങ്ങൾക്കു മാത്രം കാര്യം നടന്നില്ല. അതെന്തുപറ്റി?

    • @anoopmj30
      @anoopmj30 2 ปีที่แล้ว

      എന്ത് കാര്യം ആണ്... നടക്കുമോ വന്നാൽ...

  • @evg.jaisonjoy2786
    @evg.jaisonjoy2786 2 ปีที่แล้ว

    സാർ കറക്റ്റ് കാര്യമാണ് പറഞ്ഞത്. കാര്യം കാണാനാണ് അദ്ദേഹം പെന്തെക്കോസ്തിലേക്ക് വന്നത്. അതു കിട്ടാതെ വന്നപ്പോൾ അദ്ദേഹം മടങ്ങിപ്പോയി അത്രേയുള്ളൂ. അദ്ദേഹം ആയിരുന്ന വിശ്വാസത്തിൽ വിടുതലുണ്ടായിരുന്നെകിൽ പിന്നെ വേറെ ഒരു ഇടത്തേക്ക് പോകില്ലായിരുന്നു.

  • @georgevettiyar
    @georgevettiyar 4 ปีที่แล้ว +7

    ശർദ്ദിയിലേക്ക് തിരിയുന്നവൻ നായ് , മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേഹ ഹീനനായാൽ നശിച്ചു പോകുന്ന മൃഗത്തിനു തുല്യനത്രെ ...

  • @passionplus000
    @passionplus000 4 ปีที่แล้ว +2

    ആ പാവം ചേട്ടൻ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് ഒരു പള്ളീലച്ചനും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.. ബന്തിക്കോസ് കാരാണ് ആശ്വാസമായി വന്നത് എന്ന് ചേട്ടൻ പറഞ്ഞ ഭാഗവും പിന്നെ പള്ളീന്നു ആരും വന്നില്ലേ എന്ന ചോദ്യവും എഡിറ്റ്‌ ചെയ്യണമായിരുന്നു.
    പിന്നെ കുടുംബിനികളെ പീഡിപ്പിക്കുന്ന അച്ചന്മാരും പോലീസിനെ എറിയുന്ന കുഞ്ഞാടുകളും ബന്തിക്കോസിൽ കുറവാണ് എന്ന് തോന്നുന്നു ചേട്ടാ
    ഇത് മുഴുവൻ ശ്രദ്ധിച്ച് കേട്ടാൽ ഈ ചർച്ച നിങ്ങൾക്ക് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ ആകും

  • @valsakur4994
    @valsakur4994 4 ปีที่แล้ว +6

    Br please pray for my beloved sister Treasa, and my loving niece not Treasa's daughter, our brother's daughter Mary Ann and family who went to Pentecostal church from a very large devoted catholic family from many generations ,still waiting patiently and praying ardently for their return will lovingly accept them.

    • @jincygeorge4398
      @jincygeorge4398 4 ปีที่แล้ว

      They are also praying for you..

    • @brijithgeorge8136
      @brijithgeorge8136 3 ปีที่แล้ว

      Pray to mother Mary the undoer of knots prayer

    • @VinodAnugraha2023
      @VinodAnugraha2023 2 ปีที่แล้ว

      They are praying to God to save your soul from hell, you are praying they must loose heaven and should be back to the way to hell .... Who is right and who is wrong? Are you wrong? If so correct it , God will forgive you.🙏🙏🙏

  • @meenadalan5823
    @meenadalan5823 2 ปีที่แล้ว

    🙏🙏🙏

  • @josephlukose2133
    @josephlukose2133 4 ปีที่แล้ว +37

    ഒരു ഇടയനും ഒരു തൊഴുത്തും

    • @ajishkb
      @ajishkb 4 ปีที่แล้ว

      ഒരു ഇടയനും 27 തൊഴുത്തുകളും

  • @mathewgeorge1000
    @mathewgeorge1000 2 ปีที่แล้ว

    കർത്താവ് പറഞ്ഞത് ശരിയാ, നിങ്ങൾ അപ്പം തിന്നാനാ വന്നത്, നിങ്ങൾക്കും പോകാൻ മനസ്സുണ്ടോ?
    ധാരാളം ആൽക്കാർ ഇങ്ങനെ പെന്തകൊസ്തിലുണ്ട്. രെക്ഷ എന്താണ് എന്ന് അറിയാത്ത, പല പാസ്റ്റർ മാരുമുണ്ട്. വയർ നിറയുമ്പോൾ അവരെല്ലാം പോകും.

  • @shibujacob5748
    @shibujacob5748 4 ปีที่แล้ว +13

    വളരെ നല്ല ഒരു അനുഭവ സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @kjstextiles3207
    @kjstextiles3207 4 ปีที่แล้ว +2

    God bless you, and your family.

  • @cdf-india5856
    @cdf-india5856 4 ปีที่แล้ว +8

    Stand for Christians...pls

  • @nadackalnadackal9444
    @nadackalnadackal9444 4 ปีที่แล้ว +5

    God bless you brother ♥️

  • @jamesvarghese6374
    @jamesvarghese6374 4 ปีที่แล้ว +3

    തികഞ്ഞ സേന്ഹം ഭയത്തെ പുറത്താക്കുന്നു.

  • @johnck5293
    @johnck5293 4 ปีที่แล้ว +6

    ക്രിസ്തുവിന്റെ സഭയിൽ എല്ലാവരും വന്നു ഒന്നിക്കുന്ന സമയം അടുത്തു. കർത്താവിന്റെ വരവ് അടുക്കുന്നു.

  • @thomasgeorge5428
    @thomasgeorge5428 4 ปีที่แล้ว +13

    വചനം ഉള്ളിൽ കയറാതെ, നിത്യത എന്ന ബോധം ഇല്ലാത്ത, സ്ഥിരമനസനല്ലാത്ത താങ്കളെ പോലെ ഉള്ള എല്ലാ പുള്ളികളും പെന്തകോസ്ത് വിട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു !! രണ്ടു മിടുക്കൻമാർ !

    • @lizylopez5496
      @lizylopez5496 4 ปีที่แล้ว +3

      Thomas George എല്ലാ പെന്തകൊസ്തുക്കളും സഭയിൽ വരട്ടെ

    • @mathewsalu
      @mathewsalu 4 ปีที่แล้ว +1

      അതാണ് പറഞ്ഞത് വിവരം ഉള്ളവന്മർ എല്ലാം തിരിച്ച് പോരട്ടെ എന്ന്😂

  • @sonyjacob5608
    @sonyjacob5608 4 ปีที่แล้ว +1

    എല്ലാം വളരെ പെട്ടെന്നായിരുന്നു അല്ലെ.. നല്ലത്. Keep it up

  • @akshayachu3964
    @akshayachu3964 4 ปีที่แล้ว +13

    സത്യവിശ്വാസം ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. ആമേൻ.

  • @johnvarghese9927
    @johnvarghese9927 4 ปีที่แล้ว +1

    Joseph, Mary and countless other saints will bless you Pastor!
    John 1:12. yet , to all who did receive Him, to those who believed in His name He gave the right to become CHILDREN of God.......

  • @artictern1437
    @artictern1437 4 ปีที่แล้ว +3

    Many are called but few are chosen.
    The plants which God the Father not planted will all be uprooted Matthew 15:13)

  • @trueway9410
    @trueway9410 4 ปีที่แล้ว +2

    അങ്ങനെ ആളുകൾ തിരിച്ചു അറിഞ്ഞു തുടങ്ങി

  • @soulmaker8985
    @soulmaker8985 4 ปีที่แล้ว +4

    Amen

  • @jessyskaria5242
    @jessyskaria5242 4 ปีที่แล้ว

    ആകയാൽ യേശു പന്തിരുവരോട് : നിങ്ങൾക്കും പോകാൻ മനസ്സുണ്ടോ....... എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായും ഉള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു....
    ദൈവത്തിനുള്ളത് ദൈവത്തിനും മാമോനുള്ളത് മാമോനും..... വിട്ടേക്കുക പ്രിയ ജനമേ...... ഗോഡ് ബ്ലെസ് യൂ ഓൾ....

  • @lillyjoseph3983
    @lillyjoseph3983 4 ปีที่แล้ว +4

    May the good God bless you 🙏💯

  • @topsybenny8202
    @topsybenny8202 2 ปีที่แล้ว

    അവസാനനാളുകളിൽ വിശ്വാസത്യഗം

  • @josejoji2870
    @josejoji2870 4 ปีที่แล้ว +3

    സർവ്വ ശക്തനായ ഽതിയേക സത്യ ദൈവമായ പിതാവും പുഽതനും പരിശുദ്ധത്മാവിനും സ്തുതി

  • @ninankuruvilla4794
    @ninankuruvilla4794 4 ปีที่แล้ว +1

    Viswasa jeevithathinu thankal yogyanalla prosperity Alla jesus

  • @sathinimmis289
    @sathinimmis289 4 ปีที่แล้ว +4

    ഓ :::. അങ്ങനെ: '... കാര്യം കഴിഞ്ഞ് കിട്ടിയപ്പോൾ തറവാട്ടിലേക്ക്:

  • @AbrahamKurian2
    @AbrahamKurian2 4 ปีที่แล้ว

    ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
    എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1 തിമൊഥെയൊസ് 2: 5-6)
    അതുകൊണ്ടു താൻ (യേശുക്രിസ്തു) മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
    ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ (യേശുക്രിസ്തുവിനെ) പുരോഹിതനാക്കുന്നു. (എബ്രായർ 7:25-28)
    ദൈവത്തോട് നേരിട്ട് പാപം ഏറ്റു പറഞ്ഞ് പാപമോചനം പ്രാപിക്കാമെന്നിരിക്കെ, ഇടനിലക്കാരായി ലേവിഗോത്രത്തിൽ പെട്ടെതും, അഹരോന്റെ തലമുറയിൽ നിന്നുള്ള പഴയനിയമ പുരോഹിതന്മാരെ നിങ്ങൾക്ക് ആവശ്യമില്ല. യേശുക്രിസ്തുവിന്റെ വരവോടെ പഴയ നിയമ പുരോഹിത ശ്രശുഷ അവസാനിച്ചു. ഏക മദ്ധ്യസ്ഥനും, രക്ഷകനും, രാജാധിരാജാവും, കർത്താധികർത്താവും, ത്രൃത്ത്വത്തിൽ രണ്ടാമനും, ദൈവപുത്രനും, മഹാപുരോഹിതനുമായ യേശുക്രിസ്തു മുഖാന്തരം എല്ലാ പാപക്ഷമയും, നീതികരണവും, നിത്യജീവനും പ്രാപിക്കാം. നമ്മുടെ പാപങ്ങൾക്കുള്ള ഏകയാഗം നടത്തി മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവായ ദൈവത്തിനു മുൻപാകെ സദാ സമയത്തും മദ്ധ്യസ്ഥ ശ്രശൂഷ ചെയ്തു കൊണ്ട് നിൽക്കുന്നതിനാൽ ഭൂമിയിൽ വേറൊരു മദ്ധ്യസ്ഥന്റെ ആവശ്യമില്ല. പുതിയനിയമ സഭയ്ക്കു മദ്ധ്യസ്ഥ പുരോഹിതൻമാരില്ല, പിന്നയോ സഭയുടെ തലവൻ ആയ യേശുക്രിസ്തു അഭിഷേകം ചെയ്തു നിയമിച്ചാക്കിയ അപ്പോസ്തലർ, പ്രവാചകൻമാർ, സുവിശേഷകർ, ഇടയൻമാർ, ഉപദേഷ്ടാക്കൻമാർ മാത്രമെയുള്ളു. പുതിയനിയമ സഭയ്ക്കു വിശ്വാസികളെ ആത്മീക വളർച്ച കൊടുത്ത് ക്രിസ്തുവിനെപോലെ വളർത്തി വലുതാക്കുക എന്ന ഉത്തരവാദിത്വം മാത്രമെയുള്ളൂ. യേശുക്രിസ്തു മുഖാന്തിരം പാപക്ഷമയും, നീതികരണവും, നിത്യജീവനും കിട്ടിയവരാണ് വിശുദ്ധർ. ഈ വിശുദ്ധരാണ് ക്രിസ്തുവിന്റെ രണ്ടാം വരവിൽ തേജസ്സിൽ പുതിയശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപെടുന്ന മണവാട്ടി സഭ. അവർക്ക് ഇനി ഒരു ശിക്ഷാവിധിയുമില്ല.
    1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
    2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
    3 മദ്യപ്രിയനും തല്ലുകാരനും അരുതു;
    4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
    5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? (1 തിമൊഥെയൊസ് 3: 1-5)
    ദൈവസഭയിൽ നേതൃത്വം കൊടുക്കുന്നവർ ഏക ഭാര്യയുടെ ഭർത്താവും മക്കൾ അനുസരണ ഉള്ളവരും ആയിരിക്കണം എന്നാണ്. എന്ന് വച്ചാൽ കുടുംബം നോക്കാൻ അറിയാവുന്നവരേ സഭയിലെ കാര്യങ്ങൾ നോക്കാൻ പാടുള്ളൂ. അഥവാ, സഭയിലെ നേതൃത്വം എന്നാൽ അംഗങ്ങളെ ഉപദേശിക്കാനും നേരെയാക്കാനും ഉള്ളവർ ആണ്. അല്ലാതെ മധ്യസ്ഥത വഹിക്കാൻ ഉള്ളവർ അല്ല.
    സഭയിൽ നേതൃത്വം കൊടുക്കുന്നവർ, ആരും വിവാഹം കഴിക്കണ്ടാ എന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. മറിച്ച് മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്നുപറഞ്ഞു ദൈവം തന്നെയാണ് വിവാഹം സ്ഥാപിച്ചത്. ഇതാണ് യഥാർത്ഥ ബൈബിൾ പ്രമാണം. ഈ പ്രമാണം തെറ്റിച്ച് ദൈവത്തെക്കാൾ വലിയവനാകാൻ ശ്രമിക്കുന്നവർ ജനത്തെ വഞ്ചിക്കുകയാണ്.

  • @jojujohnson3315
    @jojujohnson3315 4 ปีที่แล้ว +3

    സജിത്തിന്റെ പിൻഗാമി ആയി സജിത്തിന്റെ പുറകേ പോയി എന്ന് പറയുന്നതാകും നല്ലത്...

  • @dennyvadukoot2034
    @dennyvadukoot2034 4 ปีที่แล้ว +5

    Very good

  • @jessysamuel8589
    @jessysamuel8589 4 ปีที่แล้ว

    Kashttam.!

  • @theressaalexander7202
    @theressaalexander7202 4 ปีที่แล้ว +6

    Welcome brother prince

  • @mathewgeorge627
    @mathewgeorge627 4 ปีที่แล้ว +2

    Mr Binoy. salvation, water baptism, anointed with holy spirit and separated with holy life this is the Pentecostal faith. He is start church with out Jesus , he is love money and proud.

  • @WilliamCDany
    @WilliamCDany 4 ปีที่แล้ว +4

    One thing Pastor Prince said is correct he splited and made problems in many families. Ex members of pastor Prince 's church would have a very different testimony and opinion to what he said .

    • @juliandanielvarghese1760
      @juliandanielvarghese1760 4 ปีที่แล้ว +3

      Yess.. indeed... A very rare brood of viper...
      Serpents, brood of vipers! How can you escape the condemnation of hell?

    • @nalkaravarghesejacob
      @nalkaravarghesejacob 4 ปีที่แล้ว

      എന്നിൽ വസിക്കുന്ന എന്റെ സഹായകനായ പരിശുദ്ധാത്മാവേ, എല്ലാ കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുകയും, യേശു ഞങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം ഞങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യണമേ.

    • @KM-leons
      @KM-leons 4 ปีที่แล้ว

      Can you please give some more details so that others would know what this person really is.

  • @krishnankuttyn797
    @krishnankuttyn797 4 ปีที่แล้ว +2

    Br.prince LISTEN.
    I heard your testimony.
    I believe that you doesn't understand the bible truth.
    1. You search in bible to understand carefully.
    Acts.17:11.
    2. Leave sins and meditate and follow psalm 1:1,2.
    3. Keep on Studying bible 1 peter 2: 1,2.
    4.Fear only God JESUS. Not men.Mathew 10:28.
    5.Abide in CHRIST john 15:7.
    6 Believe and trust only in CHRIST. One day you will get ETERNAL LIFE IN HEAVEN.
    May God bless us. AMEN.

  • @pradeepnandan5914
    @pradeepnandan5914 4 ปีที่แล้ว +10

    ഈ മാന്യ വ്യക്തിയെ എനിക്ക് നന്നായി അറിയാം... നല്ലൊരു ഭൂലോക കുടിയനും കൂടി ആണ്‌.... എന്നോട് ഇയാൾ പെന്തകോസ്ത് വന്നതിനെ കുറച്ചു പറഞ്ഞത് ഇതൊന്നും അല്ല..... വേറെ പല പല കഥകൾ ആയിരുന്നു.... എന്തായാലും കൊള്ളാം.... ഇനി എവിടെയൊക്കെ പോകും എന്ന് കണ്ടു അറിയാം..... എല്ലാത്തിനും പുറകെ മാമൂൽ തന്നെ കാരണം......കുറച്ചു നാൾ കഴിയുമ്പോൾ വേറെ പല ലുദിയ മാർ വരും... അന്ന് വേറെ കഥകൾ ആയിരിക്കും... ദയവായി ഇയാൾ പറയുന്നത് ആരും വിശ്വസിക്കണ്ട....

  • @roserose204
    @roserose204 4 ปีที่แล้ว

    God bless you (Matthew 15:13)

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 4 ปีที่แล้ว +4

    Praise the Lord.God bless you

  • @johnychowara8659
    @johnychowara8659 3 ปีที่แล้ว

    ഇവർക്കൊക്കെ പാരമ്പര്യം വിടാൻ ബുദ്ധിമുട്ടാണ്

  • @manukurian8211
    @manukurian8211 4 ปีที่แล้ว +9

    വലിയ പ്രശ്നങ്ങളിൽ പെട്ട് ആത്മഹത്യയിലോ മറ്റോ അവസാനിക്കാമായിരുന്ന ഒരാൾ ഇന്ന് ഇങ്ങനെ സാക്ഷ്യം പറയാൻ ഉണ്ടല്ലോ ... അതിന്റെ ക്രെഡിറ്റ്‌ എങ്കിലും പ്രൊട്ടസ്റ്റന്റ് സഭക്ക് കൊടുക്കാമായിരുന്നു...
    പാരമ്പര്യ സഭാ സ്നേഹത്തിന്റെ സഭയാണ് : പക്ഷെ ഒറ്റപ്പെട്ടു നിന്നപ്പോൾ അവരെ ആരെയും കണ്ടില്ല, ആരും പ്രാർത്ഥിക്കാൻ ഉണ്ടായില്ല... ( പ്രാർത്ഥിച്ചിട്ട് ഫലം ഉണ്ടായില്ല എന്നൊന്നും പറയുന്നുമില്ല )
    മുക്കോ മുറിയോ പഠിച്ചാൽ ആർക്കും തുടങ്ങാവുമെന്ന " ന്യൂ ജനറേഷൻ" സഭയാണ് ഇദ്ദേഹം ആരംഭിച്ചത് ... ( അറിയപ്പെടുന്ന പെന്തകോസ്ത് സഭകൾ ഒന്നും അല്ല )
    സജിത്ത് കണ്ണൂർ എന്നാ ന്യൂ ജനറേഷൻ സഭയുടെ പിന്തുടർച്ചക്കാരൻ എന്ന ടൈറ്റിൽ ആണ് ഉത്തമം ...
    പെന്തകോസ്ത് സഭയല്ല ഇതൊന്നും ...

  • @sajimathew5785
    @sajimathew5785 3 ปีที่แล้ว

    മാത്രൃസഭയിൽ എടുത്താൽ മാത്രം പോര അവരെ പുരോഹിതരായി വാഴിക്കുകയും എല്ലാ ആനുകുലൃവും ചെയ്തു കൊടുക്കണം . ഡിപ്രഷൻ ഒക്കെ മാറിയിട്ടുവേണം.

    • @sajimathew5785
      @sajimathew5785 3 ปีที่แล้ว

      കാരൃം സാധിച്ചു തിരിച്ചുപോയി യോശു ഇത് തന്നെ പറഞ്ഞിട്ടുണ്ട്. സജിത്തിൻെറ പിൻഗാമി. പിശാചും വെളിച്ചദൂതൻെറ വെഷം ധരിക്കും . ദൈവമാണോ, പിശാച് അണോ പാവത്തിന് മനസ്സിൽ ആകാതെ വേഗം ഡിപ്രഷനിൽ ചാടി. രണ്ട് തോണിയിൽ കാലുചവുട്ടി താണുപോയി പാവം.

  • @anithakumarr3352
    @anithakumarr3352 4 ปีที่แล้ว +10

    ഇദ്ദേഹം ഒരു പാസ്റ്റർ അല്ല
    സഭയിലേയ്ക്ക് വന്നതിൽ സന്തോഷം

    • @lpkgfrfssdgjk
      @lpkgfrfssdgjk 4 ปีที่แล้ว

      പാസററർ ആണ്

    • @drwilliam6369
      @drwilliam6369 4 ปีที่แล้ว

      The Church is the Bride of Christ and the body of Christ,If you are a member of the Bride church you are a New Testament minister truly, You are appointed by The Lord Jesus Christ Himself,You cannot attach yourself to the O,T, traditional churches Now you are an annoinyed vessel of God to do the N,T, ministry, never leave the Church of Christ

    • @anithakumarr3352
      @anithakumarr3352 4 ปีที่แล้ว

      കുറച്ച് ആളുകളെ കൂട്ടി പ്രാർത്ഥി ച്ചതു കൊണ്ട് പാസ്റ്റർ ആകുമോ ഒരിക്കലുമില്ല
      പാസ്റ്റർ ആകുവാൻ പല പഠനങ്ങളും വേണ്ടേ

  • @babupvarghese4920
    @babupvarghese4920 4 ปีที่แล้ว

    ദൈവ നാമത്തിന് മഹത്വം ഉണ്ടായിരിക്കട്ട

  • @thyagarajann9393
    @thyagarajann9393 4 ปีที่แล้ว +7

    സ്വർഗത്തിൽ, ജീവപുസ്തകത്തിൽ പേര് എഴുതിയവരെ മാത്രമേ എടുക്കു അല്ലാത്തവർ ചേരേണ്ട സ്ഥലത്തു തന്നെ ചേരും

  • @plumbingsolutionsinkottaya9123
    @plumbingsolutionsinkottaya9123 4 ปีที่แล้ว +2

    ഇതിൽ പെന്തകോസ്ത് കാരുടെ കമന്റ്‌ വായിച്ചാൽ തോന്നും ദൈവത്തിന്റെ മൊത്തം കുത്തക അവരുടെ കയ്യിൽ ആണെന്ന് ...മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കാനോ ..ബഹുമാനിക്കാനോ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാത്ത തീവ്ര മായി വാദിക്കുന്നവർ ആണ് പെന്തകോസ്ത്കാർ .

  • @kurupasery
    @kurupasery 4 ปีที่แล้ว +3

    He didn't know what he says, lost his salvation, may God mercy on him...

  • @eldosekg7023
    @eldosekg7023 4 ปีที่แล้ว

    വിഷയപരിഹാരത്തിനായിട്ടാണ് വന്നത്.യഥാർത്ഥമായി സത്യം തിരിച്ചറിഞ വ്യക്തി ഒരിക്കലും തിരിച്ചു പോകില്ല.അവസാന നാളിൽ വിശ്വാസത്യാഗം സംഭവിക്കും..

  • @samuelkalloor8736
    @samuelkalloor8736 4 ปีที่แล้ว

    ദൈവത്തെ ഭയക്കാൻ മനസ്സുണ്ടെങ്കിൽ മനുഷ്യനെ ഭയക്കേണ്ട ആവശ്യമില്ല.

  • @princepappachen1352
    @princepappachen1352 4 ปีที่แล้ว +14

    സജിത്തിനെ പോലെ ന്യൂ generation സഭ നടത്തി ആളെ കൂട്ടി അതില് മുഴുവനും കത്തോ ,ഓർത്തോ അള് ക്കാർ അവസാനം സജിത്ത് പറയുന്നതും കേട്ട് സജിത്തിന്റെ പിറകെ പോയി .. ..

  • @passionplus000
    @passionplus000 4 ปีที่แล้ว +2

    ഈ ചേട്ടൻ ഇനീം ചാടും കെട്ടോ സൂക്ഷിക്കണേ.

  • @peterandpauljojimathew4151
    @peterandpauljojimathew4151 4 ปีที่แล้ว +27

    കർത്താവിനോട് കൂടെ നടന്ന യുദ'' Paulനോട് കൂടെ നടന്ന ഹുമ നയോ സ്, അലക് സന്തർ ,ദേ മാസ് എന്നിവർ പോയി പിന്നെയാ താങ്കൾ

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      ഐപിസി യോട് ചേർന്ന് നടന്നവർ പിളർന്നു അല്ലേ sharon ഉണ്ടായത്? സായ്‌പിന്റെ വിദേശ pithacost ഒന്ന് പോരെ, രണ്ടു എന്തിനു? (Ag & cog). മൊത്തം എത്ര പോപ്പ് ഉണ്ട് നമുക്ക്? Catholic has only one !

    • @sunnycjmathew6224
      @sunnycjmathew6224 4 ปีที่แล้ว

      See he is not a believer not only Pentecost but also Orthodox

    • @georgethomas8623
      @georgethomas8623 4 ปีที่แล้ว +1

      Money talks

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      @@trueteller960 ഇതൊക്കെ ശരി എങ്കിൽ പിന്നെ നമ്മളുടെ പാസ്റ്റർമാർ മക്കളെ ഇവരുടെ സ്കൂളിൽ വിട്ടു പഠിപ്പിക്കുന്നത് തെറ്റല്ലേ? Govt school ഉണ്ടല്ലോ. പരിശുദ്ധാത്മാവ് ഉണ്ടെന്ന് അവകാശപെടുന്ന നമുക്ക് ഒരു സ്കൂൾ നടത്താൻ ഉള്ള കെൽപ് പോലും ഇല്ല. നാം ഇനിയും പള്ളിക്കാരുടെ school college hospital patram (eg.മനോരമ) എന്നിവയെ ആശ്രയിക്കാൻ ബാധ്യസ്ഥരല്ലേ? അപ്പോൾ, ഒന്നുകിൽ നമുക്ക് അവരുടെ ആനുകൂല്യങ്ങൾ പറ്റി നന്ദി കെട്ടവരായി അവരെ ആക്ഷേപിച്ചു ജീവിക്കാം, അല്ലെങ്കിൽ അവരിലെ നന്മ കണ്ടു ജീവിക്കാം! The choice is yours/ours. ദ്രവ്യാഗ്രഹം മാത്രം ദൈവമായിരിക്കുന്ന pithacosth ഇൽ ഒരു മദർ തെരേസയോ സാധു KK യോ ജനിക്കുകയോ ജീവിക്കുകയോ ഇല്ല എന്നതിനെ കുറിച്ചു എന്താണ് പറയാനുള്ളത്?

    • @flamingo5900
      @flamingo5900 5 หลายเดือนก่อน

      ​@@mvmv2413ക്രിസ്ത്യൻ സ്കൂളിൽ പഠിപ്പിച്ചാൽ അത് ആനുകൂല്യം പറ്റലാകുന്നത് എങ്ങിനെയാണ്. ഗവർമെൻ്റ് സപ്പോർട്ടൊ ഫീസൊ ഈടാക്കാതെ ഏത് സ്കൂളാണ് പ്രവർത്തിക്കുന്നത്?

  • @mariammajoseph2306
    @mariammajoseph2306 4 ปีที่แล้ว +2

    Lord jesus sent your healing power and touch the bishop your servant and give him the chance to proclaim you again

  • @samuelkalloor8736
    @samuelkalloor8736 4 ปีที่แล้ว +3

    ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽ പോലെ ഇടിച്ചാലും അവൻറ്റെ ഭോഷത്തം വിട്ടുമാറുകയില്ല.

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      അതുകൊണ്ടാണോ ഐപിസി പിളർന്നു ഷാരോൺ ഉണ്ടായത്?

  • @VinodAnugraha2023
    @VinodAnugraha2023 2 ปีที่แล้ว

    Penthacostil vannavar ellavarum pentacostil thudaranam ennilla ennal pentacost anubhavam prapichavar orikkalum pentacost vittupokilla..... 2 തിമൊഥെയൊസ്
    4:10 ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി;
    4:16 എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
    4:18 കർത്താവു എന്നെ സകലദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
    Paulose തൻ്റെ ലേഖനത്തിൽ എഴുതിയത് എത്ര ശെരിയാണ് ഒരിക്കൽ സത്യം അറിഞ്ഞിട്ട് പിന്തിരിഞ്ഞു പോകുന്നവര് അന്ദ്യകാലത്തിന്തിൻ്റെ ലക്ഷണമാണ് ...ഇവർ സ്വർഗരാജ്യം പ്രപിക്കുകയില്ല .... ഇക്കൂട്ടർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സത്യം മറിച്ച് കലയുന്നവർ ആണ്...... കഷ്ടം...

  • @daveed62
    @daveed62 4 ปีที่แล้ว +22

    sajith ന്റെ പിൻഗാമി....യേശുവിന്റെയുമല്ല, തിരുവചന വെളിച്ചത്തിലുമല്ല...ഒന്നും വേറെ പറയാനില്ല.!!

    • @kandass1980
      @kandass1980 4 ปีที่แล้ว +4

      daveed62 സഭാ ചരിത്രം , അതുപോലെ സഭാപിതാക്കന്മാരെ മനസിലാകുന്നവൻ ഒരു ഇടയന്റെ കിഴിൽ വരും, ഒപ്പം തിരുവചനവും .
      Famous convert Bishop Fulton Sheen പറയുന്നത് ഇങ്ങിനെ - deep in chruch history, deep in word of God one ceases to be Protastant.

    • @gamerjj777
      @gamerjj777 3 ปีที่แล้ว

      @@kandass1980 ath sabha charithram ariyathathinteya

    • @Alaina_Of_Jesus
      @Alaina_Of_Jesus 2 ปีที่แล้ว

      @@gamerjj777 😂

    • @maryma6531
      @maryma6531 2 ปีที่แล้ว

      Q

  • @hisvoice8946
    @hisvoice8946 4 ปีที่แล้ว +4

    Preach the truth in your church, "if you know the truth" you don't need to go out of the church, "they will kick you out. Then the truth "jesus" will stay with you .

  • @josephbaiju8859
    @josephbaiju8859 4 ปีที่แล้ว +6

    അത് ശരിയാണ് ഭയം തകർച്ച യുടെ ആരംഭം ത്തിനു ഒരു കാരണം ആണ്

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 ปีที่แล้ว +1

    Correct aanu

  • @jamesgeorge1507
    @jamesgeorge1507 4 ปีที่แล้ว +22

    വിശ്വാസമാറ്റത്തിന്റെ അടിസ്ഥാനം ക്രിസ്തുവിലല്ലായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

    • @juliesusansam
      @juliesusansam 4 ปีที่แล้ว

      അതെ അതെ 😂

    • @juliesusansam
      @juliesusansam 4 ปีที่แล้ว +2

      അപ്പത്തിനായ് വന്നവർ കിട്ടാതെ വന്നപ്പോ തിരിച്ചു പോയിട്ടുണ്ട്. ഇതത്രേയുള്ളു.

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      എങ്കിൽ indian pithacosth പോരെ നമുക്ക്? അമേരിക്കൻ എന്തിനു ഇവിടെ?

    • @jamesgeorge1507
      @jamesgeorge1507 4 ปีที่แล้ว +1

      @friends4aneesh
      പ്രിയ സഹോദരരെ
      സഭ എന്നത് ക്രിസ്തുവിന്റെ ശരീരമെന്ന അടിസ്ഥാനം മനസിലാക്കിയാൽ കാര്യം എളുപ്പം മനസ്സിലാകും.തലയായ ക്രിസ്തു സകലതും നിയന്ത്രിക്കുന്നു.ക്രിസ്തു് പറഞ്ഞതും പഠിപ്പിച്ചതും മാതൃക കാണിച്ചതൂം അപ്പസ്തോലർ തുടർന്നതും വചനത്തിൽ സുവിശേഷത്തിലും ലേഖനങ്ങളിലും നമ്മുടെ ഭാഷയിൽ തന്നെ ദൈവം നൽകായത് വായിച്ച് അത് അനുസരിക്കുക.അതിന് വിപരീതമായി ആര് പഠിപ്പിച്ചാലും തിരുസഭയിലായിരിക്കില്ല.
      അവരെ "ശപിക്കപ്പെട്ടവർ"
      എന്നാണ് വി.പൗലോസ് ഗലാത്യ ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
      "ഏതെങ്കിലും വസ്തുവിനെയോ
      വൃക്തിയേയോ ഏതെങ്കിലും ദിവ്യത ഉള്ളതായി വച്ച് വണങ്ങുകയോ ആരാധിക്കയോ
      അവർ ആരെങ്കിലും ചെയ്തതായി വചനത്തിൽ ഉണ്ടോ? ആദ്യ രക്തസാക്ഷി വി.സ്റ്റീഫന്റെ കബറിടത്തിൽ
      അവരിൽ ആരെങ്കിലും എവിടെയെങ്കിലും മരണശേഷം ധൂപം കാണിക്കയോ മധ്യസ്ഥതയ്ക്കായി അപേക്ഷിക്കയോ ചെയ്തിട്ടുണ്ടോ?
      ബസ്പുർക്കാന എന്ന
      വിശുദ്ധീകരണ സ്ഥലത്തെ പറ്റി അവർ പഠിപ്പിച്ചോ?
      എല്ലാം പഠിപ്പിച്ചു തരുന്ന പുരോഹിതരോട് ഒന്നു ചോദിച്ച് മറുപടി നൽകുക. തെറ്റെങ്കിൽ തിരുത്തുക അല്ലെങ്കിൽ ഞാൻ തിരുത്താം പ്രാർത്ഥനയോടെ
      സഹോദരൻ ജയിംസ്

    • @Alaina_Of_Jesus
      @Alaina_Of_Jesus 2 ปีที่แล้ว

      @@jamesgeorge1507 orotta chodhyam.അവന്റെ ശരീരസ്‌പര്‍ശമേറ്റ തുവാലകളും അംഗവസ്‌ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്‌ധാത്‌മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്‌തിരുന്നു.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 12
      Ithynu marupadi para

  • @mosesmathew9289
    @mosesmathew9289 ปีที่แล้ว

    'Sincere talk', may God bless you for this openness!

  • @jinsonjoseph1235
    @jinsonjoseph1235 4 ปีที่แล้ว +14

    At the end many will come back to the one God the real catholic faith

  • @sumeshbabu3669
    @sumeshbabu3669 4 ปีที่แล้ว +1

    കൂടുതൽ ലാഭകരമായത് തിരഞ്ഞെടുത്തു

  • @jobinmathew1469
    @jobinmathew1469 4 ปีที่แล้ว +3

    നിങ്ങൾ നിമിത്തം കർത്താവിന്റെ നാമം വിജാതിയരുടെ ഇടയിൽ ദുഷിക്കപ്പെടുന്നു

    • @mikhaelscaria2714
      @mikhaelscaria2714 4 ปีที่แล้ว

      please nannayi onnu koodi chinthikku, God bless you