മോശം എക്സ്പീരിയൻസ്.... 70 രൂപക്ക് എൻട്രി എന്ന advertisement board പലയിടത്തും ഇപ്പോഴും കാണാം... പക്ഷെ യഥാർത്ഥ fee 240 രൂപ ആണ്.... അതിനെ കുറിച്ച് ചോദിച്ചപ്പോൾ വേണമെങ്കിൽ കേറിയാൽ മതി എന്ന അഹന്തയുള്ള മറുപടി ആയിരുന്നു... മാനേജർമാർ സംസാരിക്കാൻ പോലും തയ്യാറായില്ല.. പോലീസിൽ പരാതി പറഞ്ഞിട്ടുണ്ട്.. നടപടിയുമായി മുന്നോട്ട് തന്നെ പോകും.. തീർച്ചയായും
എന്താണ് സംഭവം എന്ന് അറിയില്ല, comment കണ്ടപ്പോൾ, അറിയാവുന്ന അലോകളോട് Anyway ചോദിച്ചിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അന്വേഷണത്തിൽ മനസ്സിലായതാണ് 70 രൂപ entry ticket ഉണ്ട് അത് entry ചെയ്യാൻ മത്രം ഉള്ളതാണല്ലോ അതിനാണല്ലോ entry ticket എന്ന് പറയുന്നത്, അതിന് ശേഷം ഒരു service extra payment കൊടുക്കേണ്ടി വരും അങ്ങനെ നോക്ക്കയാണെങ്കിൽ 600 രൂപയുടെ മുകളിൽ വരും അത് ഒഴിവാക്കാൻ ആണ് 220 ആക്കിയത്... പിന്നെ മാനേജ്മെന്റ് അങ്ങനെ സംസാരിച്ചില്ല എന്നാണ് പറഞ്ഞത്, സംസാരിച്ചെങ്കിൽ ആ വ്യക്തിയുടെ പേര് പറയു... ഈ video ചെയുന്ന സമയത്ത് 220 ആണെകിൽ ഇപ്പോൾ മറ്റു ചിലർ ഇതേ park video share ചെയ്തത് കാണാം 250 ആണ് ഇഷ്ടം പോലെ ആളുകൾ പോകുന്നുമുണ്ട് ഒരുപാടു ആളുകൾ video കണ്ടു അഭിപ്രയം പറയുന്നുമുണ്ട്...
ഇവിടെ പോയിട്ടു ആരും പെടേണ്ട..2 വയസ്സിനു മുകളിൽ ഉള്ളവർക്കു 240 rs ആണ്. അതിനു ഉള്ളതൊന്നും അവിടെ ഇല്ല.. അവിടെ ഉള്ള സ്റ്റാഫിന്റെ സർവീസ് തീരെ പോരാ.. അഹങ്കാരം ആണ് അവർക്ക്.. ഇന്നലെ ഞമ്മൾ 30 ആൾ പോയിട്ടു അവർ ഈ ഫീസ് തന്നെ ആണ് പറഞ്ഞത്.. ഞങ്ങൾ കയറാതെ തിരിച്ചു പോണു..നഷ്ടം അവർക്ക് തന്നെ..
Aleady, ഞാൻ വിളിച്ചു complaint പറഞ്ഞിട്ടുണ്ട്, ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു, പിന്നെ season time ആരും offer കൊടുക്കില്ല അത് ഏത് തരതിലുള്ള സംരംഭം ആയാലും, ആ സമയത്ത് price കൂടുകയേ ഉള്ളു...
മനസ്സിലായില്ല, ഇയാലേൽ വണ്ടി ഉണ്ടോ, ഉണ്ടെന്നു തോന്നുന്നില്ല, ഉണ്ടേൽ ഉണ്ടെങ്കിൽ 100 കിട്ടുന്ന video തെളിവികുൾ സഹിതം ഇടൂ.. വെല്ലു വിളിയായി സ്വീകരിക്കാം...
Waaw...adipoli... എത്രയും പെട്ടെന്ന് പോകണം😅.
Adipoli ❤❤
🤩
👍👍👍
👍🏻👍🏻
👍👍👍
🎉👍
ഫീസ് എത്ര
5000
👍🏻
Pre സ്കൂളിലെ കുട്ടികൾക്ക് enry പാസ്സ് വേണോ
Undo
No
❤
മോശം എക്സ്പീരിയൻസ്.... 70 രൂപക്ക് എൻട്രി എന്ന advertisement board പലയിടത്തും ഇപ്പോഴും കാണാം... പക്ഷെ യഥാർത്ഥ fee 240 രൂപ ആണ്.... അതിനെ കുറിച്ച് ചോദിച്ചപ്പോൾ വേണമെങ്കിൽ കേറിയാൽ മതി എന്ന അഹന്തയുള്ള മറുപടി ആയിരുന്നു... മാനേജർമാർ സംസാരിക്കാൻ പോലും തയ്യാറായില്ല.. പോലീസിൽ പരാതി പറഞ്ഞിട്ടുണ്ട്.. നടപടിയുമായി മുന്നോട്ട് തന്നെ പോകും.. തീർച്ചയായും
എന്താണ് സംഭവം എന്ന് അറിയില്ല, comment കണ്ടപ്പോൾ, അറിയാവുന്ന അലോകളോട്
Anyway ചോദിച്ചിട്ടുണ്ട്.
താഴെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അന്വേഷണത്തിൽ മനസ്സിലായതാണ്
70 രൂപ entry ticket ഉണ്ട് അത് entry ചെയ്യാൻ മത്രം ഉള്ളതാണല്ലോ അതിനാണല്ലോ entry ticket എന്ന് പറയുന്നത്, അതിന് ശേഷം ഒരു service extra payment കൊടുക്കേണ്ടി വരും അങ്ങനെ നോക്ക്കയാണെങ്കിൽ 600 രൂപയുടെ മുകളിൽ വരും അത് ഒഴിവാക്കാൻ ആണ് 220 ആക്കിയത്...
പിന്നെ മാനേജ്മെന്റ് അങ്ങനെ സംസാരിച്ചില്ല എന്നാണ് പറഞ്ഞത്, സംസാരിച്ചെങ്കിൽ ആ വ്യക്തിയുടെ പേര് പറയു...
ഈ video ചെയുന്ന സമയത്ത് 220 ആണെകിൽ ഇപ്പോൾ മറ്റു ചിലർ ഇതേ park video share ചെയ്തത് കാണാം 250 ആണ് ഇഷ്ടം പോലെ ആളുകൾ പോകുന്നുമുണ്ട് ഒരുപാടു ആളുകൾ video കണ്ടു അഭിപ്രയം പറയുന്നുമുണ്ട്...
ഇവിടെ പോയിട്ടു ആരും പെടേണ്ട..2 വയസ്സിനു മുകളിൽ ഉള്ളവർക്കു 240 rs ആണ്. അതിനു ഉള്ളതൊന്നും അവിടെ ഇല്ല.. അവിടെ ഉള്ള സ്റ്റാഫിന്റെ സർവീസ് തീരെ പോരാ.. അഹങ്കാരം ആണ് അവർക്ക്.. ഇന്നലെ ഞമ്മൾ 30 ആൾ പോയിട്ടു അവർ ഈ ഫീസ് തന്നെ ആണ് പറഞ്ഞത്.. ഞങ്ങൾ കയറാതെ തിരിച്ചു പോണു..നഷ്ടം അവർക്ക് തന്നെ..
Aleady, ഞാൻ വിളിച്ചു complaint പറഞ്ഞിട്ടുണ്ട്, ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു, പിന്നെ season time ആരും offer കൊടുക്കില്ല അത് ഏത് തരതിലുള്ള സംരംഭം ആയാലും, ആ സമയത്ത് price കൂടുകയേ ഉള്ളു...
Adipoli
Thank you so much 👍
ആരും പോയി പെടരുത് pls🙏 240 ചാർജ് ആകെ 100 ഉള്ളു
മനസ്സിലായില്ല, ഇയാലേൽ വണ്ടി ഉണ്ടോ, ഉണ്ടെന്നു തോന്നുന്നില്ല, ഉണ്ടേൽ ഉണ്ടെങ്കിൽ 100 കിട്ടുന്ന video തെളിവികുൾ സഹിതം ഇടൂ.. വെല്ലു വിളിയായി സ്വീകരിക്കാം...
പെഡൽ ബോട്ട് നേരത്തെ ഇല്ലായിരുന്നു എന്ന് ആരാണ് പറഞ്ഞത്
ഉണ്ടാകുമായിരിക്കും, ഹൌസ് ബോട്ട് ഇല്ലായിരുന്നു...
എക്സ്ല്ലന്റ്
Ethra rupa aanu?
Description box number കൊടുത്തിട്ടുണ്ട്, contact ചെയ്യാം,
😅😅😅😅
മണിമല പർക്ക് ആണ് നല്ലത്
100 rupek ullath mathram oolu.aaruk varalle.very bad experience from staff
എല്ലാം കൂടി 100 രൂപക്ക് ഉണ്ട്
230
നല്ല സ്ഥലമാണ്
ഒരു 100 രൂപ ക്ക് ഉണ്ട് മൊത്തം