സവിത എത്ര എത്ര ഭംഗിയായിട്ടാണ് ഈ കഥ പറയുന്നത് ഹരേ കൃഷ്ണാ കൃഷ്ണാ എന്നു ഇങ്ങനെ പറയാൻ കഴിയട്ടെ ഭഗവാനെ കഥകേട്ട് കണ്ണു നിറഞ്ഞുപ്പോയി എത്ര കേട്ടാലു മതിയാവില്ല ട്ടോ ഇനിയും കൂറെ കഥകൾ പറയാൻ സാധിക്കട്ടെ കൃഷ്ണാ പൊന്നുണ്ണി കണ്ണാ ...🙏🙏🙏🙏🙏
Savitha🙏🙏🙏🙏എന്താ പറയാ... വാക്കുകൾ ഇല്ല 🙏🙏🙏ഭഗവാന്റെ മുഴുവൻ അനുഗ്രഹവും നിങ്ങൾക്ക് എല്ലാവർക്കും ലഭിച്ചിരിക്കുന്നു...അതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ കേൾക്കാൻ സാധിക്കുന്നത്
ഞാൻ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഇന്നത്തെ ഭഗവാന്റെ അവതാര കഥ കേട്ട് മേലാസകലം കുളിര് കോരി.. അത്ര നന്നായിരുന്നു സവിതയുടെ അവതരണം. ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു..
ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 3028 വട്ടം നാരായണ നാമം ചൊല്ലി സമർപ്പിക്കാൻ സാധിച്ചു.... ഇന്നത്തെ കഥ അതിമനോഹരമായിരുന്നു ചേച്ചി.. ❤ വളരെ നന്ദി... 🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
എന്റെ കുട്ടി നീ എത്ര ഭാഗ്യവതിയാണ് എങ്ങിനെ ഈ കഥ മനസ്സിൽ നിറയ്ക്കാൻ നിനക്ക് കഴിഞ്ഞു മോളെ ? സവിത യ്ക്കും ഇതിന് അവസരം ഒരുക്കുന്ന ഈ മുഴുവൻ ടീം നും ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു കവിയട്ടെ 🙏❤️ നാരായണ നാരായണ നാരായണ ഇന്ന് 1008 നാരായണ നാമം ജപിക്കാൻ സാധിച്ചു
Hare Krishna guruvayoorappa Sharanam 🙏🙏🙏
ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല you r kururamma Thank u കണ്ണുനിറഞ്ഞു പോയി ❤️❤️❤️
സവിതകുട്ടി ആ പാദത്തിൽ നമസ്കാരം 🙏🏻🙏🏻🙏🏻
കവിതേ വളരെ സന്തോഷം നല്ല പ്രഭാഷണം ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏
ഗുരുവായൂരപ്പാ ശരണം 🙏ഇന്ന് 108 നാമം ഭഗവാനിൽ അർപ്പിക്കുന്നു 🙏
Guruvayurappa saranam 🙏🙏
1000 namangal Bhaghavante padhangalil samarpikunu 🙏🙏🙏🙏
108 നാരായണ നാമം ജപിച്ചു ഭഗവാന് സമർപ്പിക്കുന്നു.ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️🌹🌹
കഥ സൂപ്പർ മോളേ 👍🙏❤️🎉🎉🎉🎉🎉
സവിത അതിമനോഹരമായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടമായി ഒരുപാട് നന്ദി നമസ്കാരം🙏🏻❤️🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഇന്നത്തെ എന്റെ നാമം ഭഗവാന് സമർപ്പിക്കുന്നു 5001
Excellent 😊
മോളെ ഒരു പാട് ഒരു പാട് സന്തോഷമായി അവതാരകഥ സൂപ്പറായി രുന്നു🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സവിതമോളെ നീ മായാഭാഗവതിയുടെ avatharamano🙏🙏🙏🙏🙏
ഗുരുവായൂരപ്പന്റെ ജനനം നേരിട്ട് കണ്ടതു പോലെ തോന്നി 🙏🙏🙏🙏🙏
ഹരേകൃഷ്ണ ഗുരുവായൂരപ്പാ 5000 നാരായണ നാമം ജെപ്പിച്ചു 🙏🙏🙏🙏🙏
സവിത എത്ര എത്ര ഭംഗിയായിട്ടാണ് ഈ കഥ പറയുന്നത് ഹരേ കൃഷ്ണാ കൃഷ്ണാ എന്നു ഇങ്ങനെ പറയാൻ കഴിയട്ടെ ഭഗവാനെ കഥകേട്ട് കണ്ണു നിറഞ്ഞുപ്പോയി എത്ര കേട്ടാലു മതിയാവില്ല ട്ടോ ഇനിയും കൂറെ കഥകൾ പറയാൻ സാധിക്കട്ടെ കൃഷ്ണാ പൊന്നുണ്ണി കണ്ണാ ...🙏🙏🙏🙏🙏
സവിതയുടെ കഥ കെട്ടിരിക്കാൻ എന്തൊരു രസമാണ് ❤️അവതരണം അത് പറയാതിരിക്കാൻ പറ്റില്ല....വളരെ ഭംഗിയായിട്ടുണ്ട് ട്ടോ....🥰❤️❤️
Krishna guruvayurappa🙏🙏🙏🙏🙏❤️❤️❤️❤️Bhagavante karunyathal innu 1008 narayana namangal bhagavante thrippadathil samarppikkunnu🙏🙏🙏🙏🙏
സവിതയെ കഥ പറയാനും ഞങ്ങളെ കഥ കേൾക്കാനും നമ്മുടെ ഉണ്ണികൃഷ്ണൻ അനുഗ്രഹിക്കട്ടെ..... കഥ വളരെ നന്നായി. 🌿🌿🌿
🙏 ഹരേകൃഷ്ണ🙏കഥവളരെ നന്നായി പറഞ്ഞു മോളേ ഭഗവാൻ അനുഗ്രഹിക്കട്ടെ
Kadha nannayi paranju,manassu niranju❤
Hare Krishna 🙏🙏🙏very good story 🙏🙏🙏🙏🙏❤️❤️❤️❤️❤️
മോളെ എത്ര മനോഹരമായി കഥ പറയുന്നു.ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും കുട്ടി.
കഥ കേട്ട് കരച്ചിൽ വന്നു ❤❤❤
കഥ വളരെ മനോഹരമായി സവിത❤
എന്റെ കണ്ണാ, എന്റെപ്രാർത്ഥന കേൾക്കണേ
Krishna guruvayoorappa saranam❤ Innu 1008 namam samarppikkukayanu ponnunnikkanna❤
Savitha🙏🙏🙏🙏എന്താ പറയാ... വാക്കുകൾ ഇല്ല 🙏🙏🙏ഭഗവാന്റെ മുഴുവൻ അനുഗ്രഹവും നിങ്ങൾക്ക് എല്ലാവർക്കും ലഭിച്ചിരിക്കുന്നു...അതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ കേൾക്കാൻ സാധിക്കുന്നത്
കൃഷ്ണാ മുകുന്ദ മുരാരേ ലക്ഷമീ പതേ നാരായണ വാസുദേവാ ലക്ഷമീ നാരായണ രക്ഷിക്കണേ🙏🙏🙏🙏🙏
സവിത ഒത്തിരി ഭംഗിയായി കഥ അവതരിപ്പിച്ചു. നമസ്കാരം സവിത
Njagale rakshikkane guruvayoorappa ❤
ഞാൻ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്..
ഇന്നത്തെ ഭഗവാന്റെ അവതാര കഥ കേട്ട് മേലാസകലം കുളിര് കോരി.. അത്ര നന്നായിരുന്നു സവിതയുടെ അവതരണം.
ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു..
ഹരേ കൃഷ്ണാ 🙏🙏മനസ്സിൽ ഇത്രയും കഥകൾ ഓർത്ത് സന്ദർഭത്തിനനുസരിച്ചു പറയാൻ ഒരു കഴിവ് വേറെ തന്നെയാണ്. ഗുരുവായൂരപ്പൻ സവിതയെ അനുഗ്രഹിക്കട്ടെ. ❤❤
Savitha,story telling super. Ponnunniye munnil kandu.
Hareee Krishnaaa ❤️ swamiye saranam ayyappa 🙏♥️ innu 300 namam japikkane kazhinjollu🥹 Hareee Krishnaaa Guruvayoorappa saranam 🙏 Radhe Radhe Radhe ♥️🙏
ഇന്നും 10000 നാമം ചൊല്ലാൻ സാധിച്ചു 🙏🙏🙏 ഭഗവാന്റെ അനുഗ്രഹം
Very very good presentation savitha.
സവിത അവതാരം കഥ നന്നായിട്ടുണ്ട്.❤🙏🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Hare krishna hare krishna. ....ente yogamvum,shemavum vahikkunna krishna. ...ellam
Angaye il samarppikkunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna🙏🙏🙏 narayana narayana narayana🙏🙏🙏innu njan 1008 namam guruvayoorappanu samarppichu... 🙏🙏🙏
എത്ര മനോഹരമായാണ് സവിത ഉണ്ണിക്കണ്ണൻ്റെ കഥ പറഞ്ഞത്.... ഗംഭീരം..👌കൺമുന്നിൽ കൃഷ്ണനെ കണ്ടൂട്ടോ..എന്താ ഭംഗി.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Guruvayurappa saranam 🙏🙏
Thank you so much Savitha ❤ Hare Krishna 🙏 ennu anikkum 1008 namma japican sathichu Ante Krishna vashdeva guruvayoorappa saranam Rakshikkane 🙏
ഭഗവാന്റെ കൃപയാൽ ഇന്ന് 4500നാരായണ നാമം ജപിക്കാൻ സാധിച്ചു നാളെയും ഇതുപോലെ നാമം ജപിക്കാൻ പറ്റണെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
എന്ത് നല്ല പോലെ കഥ പറഞ്ഞു തന്നു സവിത
സവിതക്കു എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏ഞങ്ങൾ 20001 നാരായണ നാമം ജപിച്ചു അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
സവിത കഥ വളരെ നന്നായിരിക്കുന്നു🙏🙏❤️ഒരു പാട് നന്ദി🙏🥰
Hare Krishna 🙏 12018 thavana japikkan kazhiju 🙏
HARE KRISHNA..SRI RADHAE RADHAE..GURUVAYOORAPPA SHARANAM...508 japam 🙏🙏🙏🙏🙏🙏
ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 3028 വട്ടം നാരായണ നാമം ചൊല്ലി സമർപ്പിക്കാൻ സാധിച്ചു.... ഇന്നത്തെ കഥ അതിമനോഹരമായിരുന്നു ചേച്ചി.. ❤ വളരെ നന്ദി... 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
🙏❤ഹരേ കൃഷ്ണാ 🙏❤3009 നാരായണ നാമം ചൊല്ലാൻ സാധിച്ചു എൻ്റെ കണ്ണാ ഗുരുവായൂരപ്പാ🙏❤🙏❤🙏❤🙏❤🙏❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻
, Hare krishna guruvayurappa 🙏🙏🙏 Today I have praied 3800 times.
Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
Krishna Guruvayoorappa 🙏 2508 namam kannanu samarppikkunnu 🙏🙏
ഞാൻ ഇന്ന് 3040 നാമം ജപിച്ചു ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
1080 namam japichu.guruvayoorappa saranam,.
എന്റെ കുട്ടി നീ എത്ര ഭാഗ്യവതിയാണ് എങ്ങിനെ ഈ കഥ മനസ്സിൽ നിറയ്ക്കാൻ നിനക്ക് കഴിഞ്ഞു മോളെ ? സവിത യ്ക്കും ഇതിന് അവസരം ഒരുക്കുന്ന ഈ മുഴുവൻ ടീം നും ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു കവിയട്ടെ 🙏❤️ നാരായണ നാരായണ നാരായണ ഇന്ന് 1008 നാരായണ നാമം ജപിക്കാൻ സാധിച്ചു
ഭഗവാനേ അനുഗ്ര ഹിക്കനെ❤❤❤
Namaskaram savitha ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Hare Krishna Guruvayurappa Sharanam 🙏🙏🙏
സവിത കഥ നന്നായിട്ടുണ്ട്
Today I chanted2000.❤🙏
ഇത്ര നന്നായി കൃഷ്ണാവതാരം അവതരിപ്പിക്കാൻ കഴിഞ്ഞ സവിതക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ. കണ്ണ് തട്ടായിരിക്യാറ്റെ
കൃഷ്ണ ഗുരുവായൂരപ്പാ
Ente savithechiii endhu bhagi ane kadha parayunne kelkkan ❤thank you so much ❤
കഥ അതിഗംഭിരം 🙏♥️🙏
1008 Naamam japichu 🙏🙏🙏
6000 namam japichu🙏hare Krishna 🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻 2052 തവണ ഭഗവാന്റെ നാമം ജപിച്ചു തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
❤❤ethra bhangi ayi katha parayunu savitha ❤❤
ഹരേ കൃഷ്ണ 2300നാമം സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
നാരായണ നാമം 216 ജപിച്ചു സമർപ്പിക്കുന്നു
എന്റെ പൊന്നു ഗുരുവായൂരപ്പാ ശരണം ഞാൻ 2500 നാമം ജപിച്ചു 🙏🏻🙏🏻
വളരെ നന്നായിട്ടുണ്ട് ഭഗവാൻ്റെ അവതാരവർണ്ണന ഹരേ കൃഷ്ണ
Guruvayurappa Sharanam ❤1500namam
Hare krishna 2ndday nama 4000
Hare krishna innu , 5000 bhagavatnamangal japikkan kazhinju
❤
ഹരേ... കൃഷ്ണ... ഗുരുവായൂരപ്പാ ശരണം. 3000 നാമങ്ങൾ ജപിച്ചു ആ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
സവിത ഒത്തിരി ഭംഗിയായി കഥ പറഞ്ഞു 🙏🙏🙏😢😢
സവിത.. കുട്ടിയുടെ കഥ കേട്ടപ്പോൾ ആ കഥ യിലെ അറിയാത്ത ഭാഗങ്ങൾ കൂടി മനസ്സിലായി... 14100 നാമങ്ങൾ സമർപ്പിക്കുന്നു 🙏.. ഹരേ നാരായണ 🙏
Harekrishna guruvayoorappasaranam 2200namaam
Hare Krishna .......❤njan innn 1011naarayana naaamam japichu bhagavante thrippadhathil samarpiichu ...🙏❤
Kadha kettapol namathinte kareyam marannu poy innu5000 namam jepichu bhagavante thrupadhngalil samarpikkumu❤❤❤Om Namo Bhagavatey Vasudevaya❤❤❤
🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.. 🙏 5076 നാമം ജപിച്ചു ഭഗവാന് സമർപ്പിക്കുന്നു 🙏
Hare Krishna Guruvayurappa inne 1600 namam japich bhagawange kalpadangalil samarpikkunnu. Savitha Vishnu namaskaram
കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ2008 നാമം അവിടത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
എന്റെ കണ്ണാ 🙏ഞാൻ ഇന്ന് 2680നാമം ജപിച്ചു ആ പതങ്ങളിൽ സമർപ്പിക്കുന്നു 🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻
രണ്ട് ദിവസം കൊണ്ട് 4500 നാമം ജപിച്ചു 🙏🏻🙏🏻🙏🏻🙏🏻
Hare Krishna Hare Guruvayurappa 10000 naamam innu japichu🙏🙏🙏🙏
കൃഷ്ണാ...! ഗുരുവായൂരപ്പാ ശരണം.🙏🙏🙏
കഥ നന്നായിരുന്നു
Hare Krishna guruvayoorappa
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
സവിതകുട്ടി ❤❤❤
പറയാൻ വാക്കുകളില്ല്യ എത്ര ഭംഗി ആയിട്ടാണ് കഥ പറഞ്ഞിട്ടുള്ളത് 🙏🏻🙏🏻🙏🏻
Krishna Guruvayoorappa... 🪷🙏🙏🙏 Enikinnu 7300 Narayanaya namam jabichu bhagavanu samarpikkan sadhichu
Savitha eanthu bhangiyayetanu kadha chollunnathu keatalum ketalum matheyavunnila Bhagavan aayusum aarogyavumnalkatay❤❤❤ Nammolake eanthu bhagyam ullavaranu amma kadha paryunnu makkal athu kelkunnu❤ ethil makkal vayasaya njagalum amma savithakutteyum❤
കൃഷ്ണാ ഗുരുവായൂരപ്പാ ഇന്ന് ആയിരം നാരായണ നാമം ജപിച്ചു 🙏🙏🙏
കഥ നന്നായി പറഞ്ഞു സവിത
Hare krishna🙏1000 namam
ഷീബ ആണ്ഹരേ കൃഷ്ണ 3333നാമം ജപിച്ചു ഭഗവാൻറെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 10008 നാരായണ നാമം ചൊല്ലി 🙏🙏🙏