ഞാൻ കാനഡയിൽ 7 വർഷം ആയി. ആകെ 10 ദിവസം ആണ് ഇവിടുത്തെ പബ്ലിക് ഹോളിഡേയ്‌സ്.നമ്മുടെ നാട്ടിൽ ഉള്ള അവധികൾ ഒന്നും ഇവിടെ ഇല്ല. ജീവിക്കാൻ സുഖം ആണ്. സമ്പാദിക്കാൻ ബുദ്ധിമുട്ട് ആണ്.
Canada migration ന്റെ വിവരങ്ങൾ എല്ലായിടത്തും തപ്പി അവസാനം എത്തിയ ഇടം ഇവിടെ ആയതിൽ എന്തൊരു ആശ്വാസം. ഇത്രയും വൃത്തിയായി കാര്യങ്ങൽ അവതരിപ്പിക്കുന്ന ഒരാളെയോ TH-cam ചാനലോ കണ്ടതേയില്ല. അല്ല കാണാത്തതും നന്നായി വല്ല അബദ്ധകുഴിയിലും പോയി വീണെനെ..lots of information in one go Thank you Sir🙏
കാനഡ സ്വപ്നം കണ്ടു നടന്ന ഗൾഫിൽ പോലും പോകാൻ പറ്റാതെ 50വയസ്സ് കടന്ന ഒരു ഹതഭാഗ്യൻ 😪😪 ഇതു പോലുള്ള വീഡിയോ കണ്ടു തൃപ്തി അടയുന്നവർ വേറെ ഉണ്ടോ 😄ഇനി ഒരു ജന്മം ഉണ്ടങ്കിൽ കാനഡില് പോണം കാശുണ്ടാക്കണം ഗുഡ് വീഡിയോ സർ 👍👍
നിങ്ങൾ ആരൊടും ഈ ബിസിനസിലേക്ക് ഞാൻ നിർബന്ധിച്ച് ജോയിൻ ചെയ്യിപിക്കില്ല ഞാൻ ഈ കമ്പനിയിൽ സ്വന്തം തീരുമനത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത ഒരാളാണ് നിങ്ങളെ പോലെ എനിക്കും ആദ്യം കാശ് ഇട്ടാൽ പോകുമോ എന്ന പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ആ പേടി ഇല്ല എനിക്കിപ്പോൾ ഇതിൽ നിന്ന് ഡൈലി വരുമാനം രണ്ട് ഐഡിയിൽ നിന്നും 225 രൂപ വെച്ച് 450 രൂപ കിട്ടുന്നുണ്ട് ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകാറായി ഞാൻ ഇൻവെസ്റ്റ് ചെയ്ത പണം എനിക്ക് കിട്ടി ഇനി കിട്ടുന്നതൊക്കെ ലാഭം ആണ് 44 ദിവസം കൊണ്ട് ഇട്ട കാശ് തിരിച്ച് കിട്ടും പിന്നെ ബാക്കി ഉള്ള 56 ദിവസം നിങ്ങൾക്ക് കമ്പനി തരുന്നത് പണം നിങ്ങളുടെ ലാഭം ആണ് ഞാൻ ആദ്യം പേടി കാരണം 10000 ആണ് ഇൻവെസ്റ്റ് ചെയ്തത് പിന്നീട് ഞാൻ വീണ്ടും ഒരു 10000 രൂപ ഇൻവെസ്റ്റ് ചെയ്തു കാരണം ഡൈലി അക്കൗണ്ടിലേക്ക് കമ്പനി ഒരു മുടക്കും കൂടാതെ കാശ് ഇട്ടു തരുന്നുണ്ട് എന്ന് എനിക്ക് ഭോദ്യമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പേടിയും കൂടാതെ 10000 രൂപ വീണ്ടും ഇൻവെസ്റ്റ് ചെയ്തു അതു കാരണം എനിക്കിപ്പോൾ 225 - 225 രൂപ വെച്ച് രണ്ട് ഐഡിയിൽ നിന്നും 450 രൂപ കിട്ടുന്നുണ്ട് ഡൈലി എനിക്കിനിയും ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു പേടിയോ മടിയോ ഇല്ല കൂടുതൽ ഇൻവെസ്റ്റ് ചെയ്യുവാണേൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നിങ്ങൾക്ക് നേടാം എനിക്കും നിങ്ങൾക്ക് ജോയിൻ ച്ചെയ്യാൻ താൽപര്യമുണ്ടേൽ എനിക്ക് മെസേജ് ചെയ്യാം ഞാൻ നിങ്ങളെ എന്ട്രി അടിക്കാൻ സഹായിക്കാം Entry വേണ്ടവർ WhatsApp group link വഴി മെസേജ് ചെയ്യാം chat.whatsapp.com/FUXgWNgOpkB1uwxSUYpeHM *Hedges Money* യുടെ ഏറ്റവും പുതിയ ഡയറക്റ്റ് സെല്ലിങ് പ്ലാറ്റ്‌ഫോമായ *hedgesmoney * എന്ന പുതിയ ആശയത്തെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. 🔹 *Forex Trading* 🔹 *Cripto currency* 🔹 *Commudity Trading* *തുടങ്ങി വിവിധ അന്താരാഷ്ട്ര ട്രേഡിങ്ങ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.* *2020 ൽ പൂർണ്ണമായും നിയമാനുസ്ത്രിതമായി ഡയറക്റ്റ് സെല്ലിങ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. തികച്ചും സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇനി ഏതൊരു സാധാരണക്കാരനും അന്താരാഷ്ട്ര ട്രേഡിങിന്റെ ഭാഗമാകുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താം.* _________________________ *HEDGES MONEY New plan* 🗓*100 DAYS VALIDITY* 🗓 ⭕ Binary Income : *5%* ⭕Direct Refferal : *10%* 🔥 *2.5% TO 3.5%* *ROI*🔥 *PACKAGE DETAILS* 💠 PLan A : *₹5000* Daily Returns: *₹ ₹125 to 175* Validity : 100 days 💠 Plan B : *₹10,000* Daily Returns: *₹250 to 350* Validity :100 days 💠 Plan C : *₹25,000* Daily Returns : *₹625 To ₹875* Validity : 100 days 💠 Plan D : *₹50,000* Daily Returns: *₹1250 To ₹1750* Validity : 100 days 💠 Plan E : *₹1,00,000* Daily Returns: *₹2500 To ₹3500* Validity : 100 Days .............................. Entry msg whatsapp grop link chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
കാനഡ ഒരു ഡ്രീം പ്ലേസ് ആണ് പോകാൻ ആണേ കയ്യിൽ കാശും ഇല്ലാ പറയത്തക്ക വിദ്യാഭാസവും ഇല്ലാ എന്നാലും ആഗ്രഹം കൊണ്ട് കാനഡയെ പറ്റി ഉള്ള എല്ലാ വീഡിയോസ് കാണും ചെയ്യും....കാനഡ പോകാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും മോഹങ്ങൾ പൂവണിയട്ടെ.....😊
@@salimsha326 ഇല്ല, നിങ്ങൾക്ക് പോകണമെങ്കിൽ IELTS നല്ല സ്കോർ വേണം .അവിടുത്തെ ഒരു സ്പോന്സര് വഴി ജോലി ലഭിക്കണം എങ്കിൽ LMIA പെർമിറ്റ് വേണം അല്ലാതെ നേരിട്ട് sponsor വഴി പോകാൻ പറ്റില്ല... അഥവാ ടൂറിസ്റ്റ് വിസയിൽ പോകാം
Canada is my dream place, it's a beautyful country... പോകാൻ ആഗ്രഹം തുടങ്ങിയത് plus2 പഠിത്തം കഴിഞ്ഞപ്പോഴാണ്, അപ്പോൾ മുതൽ ശ്രെമം ആരംഭിച്ചു, ഒത്തിരി വീഡിയോസ് ഇതുപോലെ സെർച്ച് ചെയ്തു, ലീഗൽ ആയിട്ടിട്ടുള്ള എല്ലാ വഴിയും അത്യാവശ്യം, നോക്കിട്ടുണ്ട്, എന്തായാലും പിന്നിതിരിഞ്ഞു മാറാൻ തീരുമാനം ഇല്ല, എന്നെങ്കിലും പോകും,ഒരു ഫൈവ് യേർസ് ഉള്ളിൽ പോകണം, അല്ലെങ്കിൽ ഇത് ഒരു ഡ്രീം മാത്രമാണെന്ന് കരുതും. 🥰
പലരുടെയും dream ആണ് വിദേശത്തു setl ചെയ്യുക എന്ന്... sirnte ഈ video അതിനു പറ്റിയതാണ്.... IELTC കുറച്ചു പാടാണ്... അതുകൊണ്ട് ഞാൻ എന്നെ അതൊക്കെ ആലോചിച്ചട്ട് വിട്ടതാണ്...... എനിക്ക് നമ്മുടെ നാടാണ് ഇഷ്ട്ടം..... പക്ഷെ വിദേശത്തു setl ചെയ്യാൻ ആഗ്രഹമുള്ളവർക്കും work ആയി വരാനും ഇ video അവർക്കൊക്ക ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു...... ഈ sirnte നിർദ്രശമനുസരിച്...... ആവശ്യം ഉള്ളവർ try it...........
താങ്കൾ ബിസിനസ് മൈൻഡ് മാത്രം കാര്യങ്ങൾ കാണാതെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി തരാനും തയ്യാറാകണം. ഞാനൊരു സംശയം ചോദിച്ചിട്ട് ദിവസങ്ങളായി ആഴ്ചകളായി അതിനു മറുപടി കിട്ടിയിട്ടില്ല.
ദയവായി പാവപ്പെട്ട യുവാക്കളുടെ മനസ്സിൽ ആഗ്രഹം കുത്തിനിറച്ചു അവർ കുടുംബം വിറ്റ് വല്ല ഏജൻസിക്ക് കാശ് കൊടുത്ത് അതും നഷ്ടം ആയാൽ പിന്നെ ജീവിതം തകർത്തു കളയും. അനുഭവം കൊണ്ട് പറയുന്നു MBBS, MD govt ഹോസ്പിറ്റലിൽ ജോലി കളഞ്ഞു വന്ന ഒരു ഡോക്ടർ ഇപ്പോൾ ഒരു security ആയി ജോലി ചെയുന്നു. അതാണ് അവസ്ഥ. ഇന്ത്യയിൽ നിന്ന് എങ്ങിങ്ങീറിങ് കഴിഞ്ഞു സ്റ്റുഡന്റസ് വിസയിൽ വന്നു ഇപ്പോൾ എല്ലാ ഫാക്ടറികളിലും കൂലി പണി എടുക്കുന്നു.. ഞാനും അതിൽ ഒന്ന് 🤣🤣
7 വർഷം ആയി കാനഡയിൽ... ഒരു അഭിപ്രായം പറയാം... നാട്ടിൽ ഒരു 50000 രൂപ ശമ്പളം ഉള്ള ജോലി കളഞ്ഞിട്ട് വരരുത്... ഇവിടെ സമ്പാദ്യം ഒന്നും ഉണ്ടാവില്ല.. ഇപ്പോൾ മിക്കവരുടേയും ജോലിയും പോയി..നാട് തന്നെ ഭേദം.. കുത്തുവാക്ക് പേടിച്ചിട്ടാണ് നാട്ടിലേക്ക് പോവാത്തത്.. ഉള്ളതെല്ലാം വിൽക്കുകേം ചെയ്തു.
ഞാൻ ഇന്ന് ആണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്. സത്യം പറയാലോ. *ഇത്രയും വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരാളുടെയും വീഡിയോ ഞാൻ കണ്ടിട്ടില്ല.* പലരും വ്യൂവേഴ്സ് നെ കൂട്ടാൻ വേണ്ടി ഇല്ലാത്ത നടക്കാത്ത കാര്യങ്ങൾ thumbnail വെച്ച് ആൾക്കാരെ പറ്റിക്കലാണ് പതിവ്. സബ്സ്ക്രൈബ് ചെയ്തു. ലൈക്കും അടിച്ചു. 🙏നന്ദി. നമസ്കാരം 🙏
പ്രിയപ്പെട്ട എന്റെ സഹോദരി സഹോദരന്മാരെ... കാനഡ എല്ലാവരുടെയും ഒരു ഇഷ്ടപ്പെട്ട രാജ്യമാണ്.. ഇന്ന് കാനഡയിലേക്ക് പോകാൻ... IELTS ഉള്ളവർക്കും ഇല്ലാത്തവർക്കും പോകാൻ പറ്റും. ഐഇഎൽടിഎസ് ഇല്ലാതെ കാനഡയിൽ ഓട്ട പോകാൻ പറ്റിയ ഒരു ഓപ്ഷൻLMIA പ്രോഗ്രാം വഴിയാണ്. പക്ഷേ ഇന്ന് ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നതും കാനഡ എന്ന് രാജ്യത്തിന്റെ പേരും പറഞ്ഞിട്ടാണ്. ഈ പറയുന്ന ഞാനടക്കം ഒരു കാനയുടെ കേസിൽപ്പെട്ട പോയിട്ടുണ്ട്. ദൈവ ഭാഗ്യംകൊണ്ട് എനിക്ക് കാശൊന്നും മിസ്സ് ആയിട്ടില്ല. അതുകൊണ്ട് എന്റെ എല്ലാ പൊന്നു സഹോദരി സഹോദരന്മാരോട് ഒരു അഭ്യർത്ഥനയുണ്ട്. കാനഡ ജോലി വേക്കൻസി പോസ്റ്റുകൾ കാണുന്ന സമയത്ത് ഉടനടി കാശ് എടുത്തു കൊടുക്കാതിരിക്കുക. മികച്ച ശമ്പളവും... കുറച്ചു പേർക്ക് മാത്രമേ വേക്കൻസി ഉള്ളൂ എന്നും ഉള്ള വാക്കൻസി ചെന്നൈ ഏകദേശം പൂർത്തിയാവാറായി എന്നൊക്കെ ഏജന്റ് മാർ പറയും അന്നേരം അന്വേഷിക്കാതെ ഒന്നും ദയവുചെയ്ത് കാശ് കൊടുക്കരുത്. ഒരു ഏജന്റിന്റെയും കയ്യിൽ കാശ് കൊടുത്തു കഴിഞ്ഞാൽ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ പരിചയത്തിൽ അനവധിപേർ കാനഡയുടെ കേസിലും മറ്റ് യൂറോപ്പ്യൻ രാജ്യത്തിന്റെ കേസിലും പൈസ നഷ്ടപ്പെട്ടവരെ ഉണ്ട്. കാനഡയുടെ കേസിൽ വ്യാജ ഓഫർ ലെറ്റർ വരെ നിർമ്മിച്ചു പറ്റിക്കുന്ന രീതി വളരെ വ്യാപകമാണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും സഹോദരിമാരും ശ്രദ്ധിക്കുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിലേക്ക് വാട്സപ്പ് മെസ്സേജ് അയക്കാവുന്നതാണ്8086378594
നിങ്ങൾ ആരൊടും ഈ ബിസിനസിലേക്ക് ഞാൻ നിർബന്ധിച്ച് ജോയിൻ ചെയ്യിപിക്കില്ല ഞാൻ ഈ കമ്പനിയിൽ സ്വന്തം തീരുമനത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത ഒരാളാണ് നിങ്ങളെ പോലെ എനിക്കും ആദ്യം കാശ് ഇട്ടാൽ പോകുമോ എന്ന പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ആ പേടി ഇല്ല എനിക്കിപ്പോൾ ഇതിൽ നിന്ന് ഡൈലി വരുമാനം രണ്ട് ഐഡിയിൽ നിന്നും 225 രൂപ വെച്ച് 450 രൂപ കിട്ടുന്നുണ്ട് ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകാറായി ഞാൻ ഇൻവെസ്റ്റ് ചെയ്ത പണം എനിക്ക് കിട്ടി ഇനി കിട്ടുന്നതൊക്കെ ലാഭം ആണ് 44 ദിവസം കൊണ്ട് ഇട്ട കാശ് തിരിച്ച് കിട്ടും പിന്നെ ബാക്കി ഉള്ള 56 ദിവസം നിങ്ങൾക്ക് കമ്പനി തരുന്നത് പണം നിങ്ങളുടെ ലാഭം ആണ് ഞാൻ ആദ്യം പേടി കാരണം 10000 ആണ് ഇൻവെസ്റ്റ് ചെയ്തത് പിന്നീട് ഞാൻ വീണ്ടും ഒരു 10000 രൂപ ഇൻവെസ്റ്റ് ചെയ്തു കാരണം ഡൈലി അക്കൗണ്ടിലേക്ക് കമ്പനി ഒരു മുടക്കും കൂടാതെ കാശ് ഇട്ടു തരുന്നുണ്ട് എന്ന് എനിക്ക് ഭോദ്യമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പേടിയും കൂടാതെ 10000 രൂപ വീണ്ടും ഇൻവെസ്റ്റ് ചെയ്തു അതു കാരണം എനിക്കിപ്പോൾ 225 - 225 രൂപ വെച്ച് രണ്ട് ഐഡിയിൽ നിന്നും 450 രൂപ കിട്ടുന്നുണ്ട് ഡൈലി എനിക്കിനിയും ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു പേടിയോ മടിയോ ഇല്ല കൂടുതൽ ഇൻവെസ്റ്റ് ചെയ്യുവാണേൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നിങ്ങൾക്ക് നേടാം എനിക്കും നിങ്ങൾക്ക് ജോയിൻ ച്ചെയ്യാൻ താൽപര്യമുണ്ടേൽ എനിക്ക് മെസേജ് ചെയ്യാം ഞാൻ നിങ്ങളെ എന്ട്രി അടിക്കാൻ സഹായിക്കാം Entry വേണ്ടവർ WhatsApp group link വഴി മെസേജ് ചെയ്യാം chat.whatsapp.com/FUXgWNgOpkB1uwxSUYpeHM *Hedges Money* യുടെ ഏറ്റവും പുതിയ ഡയറക്റ്റ് സെല്ലിങ് പ്ലാറ്റ്‌ഫോമായ *hedgesmoney * എന്ന പുതിയ ആശയത്തെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. 🔹 *Forex Trading* 🔹 *Cripto currency* 🔹 *Commudity Trading* *തുടങ്ങി വിവിധ അന്താരാഷ്ട്ര ട്രേഡിങ്ങ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.* *2020 ൽ പൂർണ്ണമായും നിയമാനുസ്ത്രിതമായി ഡയറക്റ്റ് സെല്ലിങ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. തികച്ചും സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇനി ഏതൊരു സാധാരണക്കാരനും അന്താരാഷ്ട്ര ട്രേഡിങിന്റെ ഭാഗമാകുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താം.* _________________________ *HEDGES MONEY New plan* 🗓*100 DAYS VALIDITY* 🗓 ⭕ Binary Income : *5%* ⭕Direct Refferal : *10%* 🔥 *2.5% TO 3.5%* *ROI*🔥 *PACKAGE DETAILS* 💠 PLan A : *₹5000* Daily Returns: *₹ ₹125 to 175* Validity : 100 days 💠 Plan B : *₹10,000* Daily Returns: *₹250 to 350* Validity :100 days 💠 Plan C : *₹25,000* Daily Returns : *₹625 To ₹875* Validity : 100 days 💠 Plan D : *₹50,000* Daily Returns: *₹1250 To ₹1750* Validity : 100 days 💠 Plan E : *₹1,00,000* Daily Returns: *₹2500 To ₹3500* Validity : 100 Days .............................. Entry msg whatsapp grop link chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
There is no required for the IELTS to go to the Canada. Most agency only know this one way. Actually there is no required for the IELTS to go to the Canada for Job .There is option for express entry and anybody can go and work there under in the employer with one year permit through the express entry .
ഈ മാസ്റ്റേഴ്സ് അക്കാദമിയെ പറ്റി എനിക്ക് കുറച്ചു നാളുകൾക്കു മുന്നേ അറിയാം. ഇപ്പോളത്തെ ഡീറ്റൈൽ ആയി അറിയില്ല. വല്യ വാഗ്ദാനങ്ങൾ തന്നു ഏതെങ്കിലും വിസയിൽ ഏതെങ്കിലുമൊക്കെ രാജ്യത്ത് ഇവര് കയറ്റി വിടും. അവിടെ ചെന്ന് കഴിയുമ്പോൾ മാത്രമേ നമ്മൾ കബളിക്കപ്പെട്ടു എന്നുള്ള യാഥാർഥ്യം മാനസികത്തുള്ളൂ. അങ്ങനെ ക്യാഷ് നഷ്ടപ്പെട്ടു തിരിച്ചു വരേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ. സത്യം മനസിലായി കഴിഞ്ഞു ഈ പറഞ്ഞ ഷാജിയോടോ അല്ലെങ്കിൽ ഷാജിയുടെ മാനേജർ, സ്റ്റാഫ് ആരോടെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഭീഷണി മാത്രമാണ് എനിക്ക് കിട്ടിയ മറുപടി. ഞാൻ മാത്രമല്ല എന്റെ കൂടെ അന്ന് കബലിക്കപ്പെട്ട കുറച്ചു പേരെയും എനിക്കറിയാം. ചിലപ്പോൾ ഇപ്പോൾ കാനഡയിൽ കൊണ്ടുപോകുന്ന നല്ല ഓപ്ഷൻസ് മാസ്റ്റേഴ്സിന് ഉണ്ടാകാം. പക്ഷേ ഇതെനിക്ക് മാസ്റ്റേഴ്സിൽ നിന്ന് കിട്ടിയ നല്ലൊരു അനുഭവവും പാടവുമാണ്. മലയാളി തന്നെ മലയാളിയെ പറ്റിച്ചു ജീവിക്കുന്നു.
@@cruiserman1307 ഇയാള് പറയുന്നത് ആർക്കും google search ചെയ്തു കണ്ടുപിടിക്കാവുന്ന കാര്യങ്ങളെ ഒള്ളു.. ബാക്കിയെല്ലാം അയാളുടെ websitil പോയി തപ്പണം അത്രെ.. ഇയാള് full ഊഡായിപ്പ് ആണ്
ഇയാളെ വിചാരിച്ചിരിക്കുന്നത് ഇയാൾ മാത്രമാണ് കാനഡയെ പറ്റി വീഡിയോ ചെയ്യുന്നു ഉള്ളൂ എന്നാണ് വേറെ അവിടെ സ്റ്റുഡൻസ് ആയി പോയ ഒരുപാട് കുട്ടികൾ കാനഡയെ പറ്റി വീഡിയോ ചെയ്യുന്നുണ്ട് അവരെല്ലാം സത്യസന്ധമായി സംസാരിക്കുന്നു.
ഇതുവരെ ഇന്ത്യ വിട്ടു പോയിട്ടില്ല... പോകണം എന്നുണ്ട് .. ഗള്ഫ് താല്പര്യം ഇല്ല .. കാനഡ, eroup, തുടങ്ങിയ countries ആണ് താല്പര്യം. .😢 ഗാർഡൻ നോക്കാണെങ്കിലും ജോബ് കിട്ടിയാൽ മതിയായിരുന്നു
നിങ്ങളുടെ ചാനൽ കണ്ട് ഞാൻ മാസ്റ്റേഴ്സ് അക്കാദമിയിൽ വിളിച്ചു, അവരുടെ ഭാഗത്തു നിന്ന് അത്ര സുഖകര മായ പ്രതികരണം കിട്ടിയില്ല, കുറെ കാശു വരുമ്പോൾ പഴയതു മറക്കുന്ന സ്വഭാവം മലയാളിക്ക് കൂടപ്പിറപ്പ്, arrogant talking
എന്റെ മാഷേ പോണോന്ന് ആഗ്രഹം ഉണ്ട്. ഇംഗ്ലീഷിൽ ഒരു വാജകം പോലും അറിയില്ല. പണവും ഇല്ല.. ഇനി ഞാൻ ഒരു കല്ലിയാണം കഴിച്ച് അവനെ ഇംഗ്ലീഷ് മിഡിയത്തിൽ വിട്ട് പഠിപ്പിക്കണം. അവനെങ്കിലും പോകട്ടെ..
സർ എനിക്ക് വാട്സ്ആപ്പ് വഴി PLC കമ്പനിയിലേക്ക് veccancy ഉണ്ട് എന്ന് പറഞ്ഞു msg വന്നു ചാറ്റ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ അവർ പൈസ ചോദിച്ചു തുടങ്ങി ആദ്യം 5000 രൂപ ചോദിച്ചു ഇപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ല എല്ലാം ശരിയായാൽ പൈസ തരാം എന്ന് പറഞ്ഞു പാസ്പോർട്ട് കോപ്പി വൈറ്റ് ബാക്ക്ഗ്രൗണ്ട് ഫോട്ടോ ഒക്കെ വാങ്ങി ഒരു ഓഫർ ലെറ്റർ അയച്ചു ഇനി വർക്ക് പെർമിറ്റ് ഉണ്ടാക്കാൻ 18000 രൂപ വേണം എന്ന് പറയുന്നു ഫേക്ക് ആയിരിക്കുമോ ഇത് വരെ പൈസ ഒന്നും കൊടുത്തിട്ടില്ല ഇപ്പോൾ 10000 അടച്ചിട്ട് ബാക്കി പിന്നെ കൊടുത്താൽ പ്രോസസ്സിംഗ് തുടങ്ങാം എന്ന് പറയുന്നു ഫേക്ക് ആണ് എന്ന് എന്റെ മനസ് പറയുന്നു
സാറിന്റെ suggestion കൊണ്ട് ഞാൻ Masters Academy യുടെ കോട്ടയം ഓഫീസിൽ വിളിച്ചു LMIA യുടെ കൂടൂതൽ കാര്യങ്ങൾ അറിയാൻ . അവിടെ ഒരു ലേഡി phne എടുത്തു കാര്യങ്ങൾ സംസാരിച്ചു, മൊത്തം cost എത്രയാകും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് " അത്യാവശ്യം cost ആകും " പിന്നെയും ചോദിച്ചു നമ്മൾ എത്ര രൂപാ മുടക്ക് ആകും അപ്പോളും മറുപടി " അത്യാവശ്യം cost ആകും " ഇങ്ങനെ പറയുന്ന ഒരു പ്രസ്ഥാനത്തെ ആണോ നിങ്ങൾ Public നു suggest ചെയുന്നത്? 😠😠😠പൈസ മേടിച്ചു കീശയിൽ ഇട്ടാൽ പോരാ നിങ്ങൾ പറയുന്ന സ്ഥാപനം അതിനു അനുസരിച്ചു സർവീസ് കൊടുക്കുന്നുടോ എന്നും കൂടെ അന്നേഷിച്ചാൽ നല്ലത് ആയിരിക്കും . നല്ല കമന്റ് ഉം publicinte അടുത്തുനിന്നും പ്രതീഷിക്കാം....
കാനഡ യിൽ പോകാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. വേറെ രാജ്യങ്ങളിൽ പോകാൻ try ചെയ്തപ്പോൾ ഒത്തിരി ക്യാഷ് നഷ്ടം വന്നതുകൊണ്ട് ഇപ്പോൾ വല്ലാത്ത പേടിയുണ്ട് sir. എന്തെങ്കിലും solution ഉണ്ടെങ്കിൽ ഒന്ന് help ചെയ്യാമോ.
കാനഡ ഒരു നല്ല രാജ്യമാണ് ... 23വയസ്സിൽ ശ്രമം ആരംഭിച്ചു ...34ൽ ഫാമിലിയോടൊപ്പം എത്തി ..😍
Chettoi enik avde ulla oru girl suhirthund avaru sponser cheythal പോകാൻ kazhiyumoo
Sebastian what's up number tharumo...njan dubai il architect ayi work cheyyunnu
Engne anu ethyath...work visa aarno...details onm parayvo plz
അടിപൊളി
@@suryasabu3482 nattil valla joli nokade
ശ്രമിക്കുന്ന എല്ലാവർക്കും കിട്ടിയിലെങ്കിലും, ആർക്കെങ്കിലും പോകുവാൻ സാധിക്കട്ടെ, ആ ആർക്കെങ്കിലും പറഞ്ഞാകൂട്ടത്തിൽ ഈ ഞാനും ഉണ്ടാവട്ടെ ദൈവമേ...
🤣🤣🤣
😅😍👍
God bless you
കാനഡ യെ ഇഷ്ടപ്പെടുന്നവരും അവിടെ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവരും ലൈക് അടിക്കു 🤩🤩
s any posibilities
@ECW EXTREME l like to come
ലൈക്ക് അടിച്ചാൽ ആഗ്രഹം നടക്കുവോ ആവോ
Like അടിച്ചാ പോവാൻ പറ്റ്വോ... ഒന്നു പോടോ
Hi sir my name is Roy iam a long Haul truck driver in Canada.
ഞാൻ കാനഡയിൽ 7 വർഷം ആയി. ആകെ 10 ദിവസം ആണ് ഇവിടുത്തെ പബ്ലിക് ഹോളിഡേയ്‌സ്.നമ്മുടെ നാട്ടിൽ ഉള്ള അവധികൾ ഒന്നും ഇവിടെ ഇല്ല. ജീവിക്കാൻ സുഖം ആണ്. സമ്പാദിക്കാൻ ബുദ്ധിമുട്ട് ആണ്.
Sir student Visayil aano poyath
Bro contact tharoo
@@aleenafranklin444 no.I want to canada 🇨🇦 under point system with whole family and settled in brampton, Ontario
സമ്പാദിക്കാൻ എന്താ ബുദ്ധിമുട്ട്???? Living cost കൂടുതൽ ആണോ?
ടാക്സ് കൂടുതൽ ആണ്. പക്ഷെ എല്ലാ ബെനിഫിറ്റും kittum
Canada migration ന്റെ വിവരങ്ങൾ എല്ലായിടത്തും തപ്പി അവസാനം എത്തിയ ഇടം ഇവിടെ ആയതിൽ എന്തൊരു ആശ്വാസം. ഇത്രയും വൃത്തിയായി കാര്യങ്ങൽ അവതരിപ്പിക്കുന്ന ഒരാളെയോ TH-cam ചാനലോ കണ്ടതേയില്ല. അല്ല കാണാത്തതും നന്നായി വല്ല അബദ്ധകുഴിയിലും പോയി വീണെനെ..lots of information in one go Thank you Sir🙏
കാനഡ സ്വപ്നം കണ്ടു നടന്ന ഗൾഫിൽ പോലും പോകാൻ പറ്റാതെ 50വയസ്സ് കടന്ന ഒരു ഹതഭാഗ്യൻ 😪😪
ഇതു പോലുള്ള വീഡിയോ കണ്ടു തൃപ്തി അടയുന്നവർ വേറെ ഉണ്ടോ 😄ഇനി ഒരു ജന്മം ഉണ്ടങ്കിൽ കാനഡില് പോണം കാശുണ്ടാക്കണം
ഗുഡ് വീഡിയോ സർ 👍👍
😢
ചുമ്മാ.... 😍
Information very positive
Sarallaa one4two... Perakuttikalem. Makkalem okke anganthe sthalath settle aakkaan nokkaa.. Ntt avar parents ne kondoykolum
@@itsmerajilatirur1563 bro nu etra age und
ദൈവം നമുക്ക് വളരെ പെട്ടന്ന് ഒരു ജോലി വാങ്ങി തരും എന്ന് പ്രതീക്ഷ ഉള്ളവർ ഒരു 👍 അടിക്ക്
May God bless us ☪️✝️🕉️
🇮🇳☪️✝️🕉️🇨🇦
നിങ്ങൾ ആരൊടും ഈ ബിസിനസിലേക്ക് ഞാൻ നിർബന്ധിച്ച് ജോയിൻ ചെയ്യിപിക്കില്ല
ഞാൻ ഈ കമ്പനിയിൽ സ്വന്തം തീരുമനത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത ഒരാളാണ്
നിങ്ങളെ പോലെ എനിക്കും ആദ്യം കാശ് ഇട്ടാൽ പോകുമോ എന്ന പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ആ പേടി ഇല്ല
എനിക്കിപ്പോൾ ഇതിൽ നിന്ന് ഡൈലി വരുമാനം രണ്ട് ഐഡിയിൽ നിന്നും 225 രൂപ വെച്ച് 450 രൂപ കിട്ടുന്നുണ്ട് ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകാറായി ഞാൻ ഇൻവെസ്റ്റ് ചെയ്ത പണം എനിക്ക് കിട്ടി ഇനി കിട്ടുന്നതൊക്കെ ലാഭം ആണ് 44 ദിവസം കൊണ്ട് ഇട്ട കാശ് തിരിച്ച് കിട്ടും പിന്നെ ബാക്കി ഉള്ള 56 ദിവസം നിങ്ങൾക്ക് കമ്പനി തരുന്നത് പണം നിങ്ങളുടെ ലാഭം ആണ് ഞാൻ ആദ്യം പേടി കാരണം 10000 ആണ് ഇൻവെസ്റ്റ് ചെയ്തത് പിന്നീട് ഞാൻ വീണ്ടും ഒരു 10000 രൂപ ഇൻവെസ്റ്റ് ചെയ്തു കാരണം ഡൈലി അക്കൗണ്ടിലേക്ക് കമ്പനി ഒരു മുടക്കും കൂടാതെ കാശ് ഇട്ടു തരുന്നുണ്ട് എന്ന് എനിക്ക് ഭോദ്യമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പേടിയും കൂടാതെ 10000 രൂപ വീണ്ടും ഇൻവെസ്റ്റ് ചെയ്തു അതു കാരണം എനിക്കിപ്പോൾ 225 - 225 രൂപ വെച്ച് രണ്ട് ഐഡിയിൽ നിന്നും 450 രൂപ കിട്ടുന്നുണ്ട് ഡൈലി
എനിക്കിനിയും ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു പേടിയോ മടിയോ ഇല്ല
കൂടുതൽ ഇൻവെസ്റ്റ് ചെയ്യുവാണേൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നിങ്ങൾക്ക് നേടാം എനിക്കും
നിങ്ങൾക്ക്
ജോയിൻ ച്ചെയ്യാൻ താൽപര്യമുണ്ടേൽ എനിക്ക് മെസേജ് ചെയ്യാം ഞാൻ നിങ്ങളെ എന്ട്രി അടിക്കാൻ സഹായിക്കാം
Entry വേണ്ടവർ WhatsApp group link വഴി മെസേജ് ചെയ്യാം
chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
*Hedges Money* യുടെ ഏറ്റവും പുതിയ ഡയറക്റ്റ് സെല്ലിങ് പ്ലാറ്റ്‌ഫോമായ *hedgesmoney * എന്ന പുതിയ ആശയത്തെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.
🔹 *Forex Trading*
🔹 *Cripto currency*
🔹 *Commudity Trading* *തുടങ്ങി വിവിധ അന്താരാഷ്ട്ര ട്രേഡിങ്ങ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.*
*2020 ൽ പൂർണ്ണമായും നിയമാനുസ്ത്രിതമായി ഡയറക്റ്റ് സെല്ലിങ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. തികച്ചും സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇനി ഏതൊരു സാധാരണക്കാരനും അന്താരാഷ്ട്ര ട്രേഡിങിന്റെ ഭാഗമാകുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താം.*
_________________________
*HEDGES MONEY New plan*
🗓*100 DAYS VALIDITY* 🗓
⭕ Binary Income : *5%*
⭕Direct Refferal : *10%*
🔥 *2.5% TO 3.5%* *ROI*🔥
*PACKAGE DETAILS*
💠 PLan A : *₹5000*
Daily Returns: *₹ ₹125 to 175*
Validity : 100 days
💠 Plan B : *₹10,000*
Daily Returns: *₹250 to 350*
Validity :100 days
💠 Plan C : *₹25,000*
Daily Returns : *₹625 To ₹875*
Validity : 100 days
💠 Plan D : *₹50,000*
Daily Returns: *₹1250 To ₹1750*
Validity : 100 days
💠 Plan E : *₹1,00,000*
Daily Returns: *₹2500 To ₹3500*
Validity : 100 Days
..............................
Entry msg whatsapp grop link chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
which god is the question.. whos the real god
ദൈവത്തിനു അതാണ് ജോലി നമുക്ക് ജോലി നേടിതരിക എന്നത്
😍
എല്ലാർക്കും അല്ലെങ്കിലും ആർകെങ്കിലും canada സ്വപ്നം സഫലം സാധ്യമാകട്ടെ
😔
വളരെ വക്തതയോടെ അടുക്കും ചിട്ടയോടും അവതരിപ്പിച്ചു thank you🙏🙏🙏
കാനഡ ഒരു ഡ്രീം പ്ലേസ് ആണ് പോകാൻ ആണേ കയ്യിൽ കാശും ഇല്ലാ പറയത്തക്ക വിദ്യാഭാസവും ഇല്ലാ എന്നാലും ആഗ്രഹം കൊണ്ട് കാനഡയെ പറ്റി ഉള്ള എല്ലാ വീഡിയോസ് കാണും ചെയ്യും....കാനഡ പോകാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും മോഹങ്ങൾ പൂവണിയട്ടെ.....😊
Thank you
Same to you
😊😊
എനിക്കൊരു കാനഡ കാരി കൂട്ടുകാരി ഒണ്ട് അവർ സ്പോൺസർ ചെയ്താൽ പോകാൻ കഴിയുമോ
@@salimsha326 ഇല്ല, നിങ്ങൾക്ക് പോകണമെങ്കിൽ IELTS നല്ല സ്കോർ വേണം .അവിടുത്തെ ഒരു സ്പോന്സര് വഴി ജോലി ലഭിക്കണം എങ്കിൽ LMIA പെർമിറ്റ് വേണം അല്ലാതെ നേരിട്ട് sponsor വഴി പോകാൻ പറ്റില്ല... അഥവാ ടൂറിസ്റ്റ് വിസയിൽ പോകാം
ഇപ്പാഴത്തെ അവസ്ഥ അനുസരിച്ച് എവിടെങ്കിലും ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു.. ഇത് ഇപ്പോൾ സ്വപ്നം കാണാൻ പോലും ജീവിതം നില നിർത്താൻ കയ്യിൽ കാശില്ല
നീ ദീമയിൽ ആണോ വർക്ക് ചെയ്യുന്നത്?
Canada Ishtamullavar undo ivide🤩🤩
♥️
ഉണ്ട്
@@hamsathvm2640 hha🤩
പിന്നെ
Und
Canada is my dream place, it's a beautyful country... പോകാൻ ആഗ്രഹം തുടങ്ങിയത് plus2 പഠിത്തം കഴിഞ്ഞപ്പോഴാണ്, അപ്പോൾ മുതൽ ശ്രെമം ആരംഭിച്ചു, ഒത്തിരി വീഡിയോസ് ഇതുപോലെ സെർച്ച് ചെയ്തു, ലീഗൽ ആയിട്ടിട്ടുള്ള എല്ലാ വഴിയും അത്യാവശ്യം, നോക്കിട്ടുണ്ട്, എന്തായാലും പിന്നിതിരിഞ്ഞു മാറാൻ തീരുമാനം ഇല്ല, എന്നെങ്കിലും പോകും,ഒരു ഫൈവ് യേർസ് ഉള്ളിൽ പോകണം, അല്ലെങ്കിൽ ഇത് ഒരു ഡ്രീം മാത്രമാണെന്ന് കരുതും. 🥰
Aagrahangalkku vendi sremichubkondirikkunnu... Orikkal etthippedum ennu viswsikkunnu...😊😊😊😊
കാനഡ എന്റെ സ്വപ്നമല്ല, പക്ഷെ ആ ഫോൺ ഇപ്പോൾ സ്വപ്നമാണ്......
Ummm
😃😃😃😃😃😃
@@sapna9737 🙏🙏🙏
മനോഹരമായ അവതരണം👌👌👌
Whtspp
Whtapp no tharuooo?
@@successtools6402 channel artil ndd😍
കാനഡയെ കുറിച്ച് കേൾക്കുമ്പോൾ ഒരു മനസ്സുഖം☺️☺️☺️
നല്ല അവതരണം,👍പുതിയ അറിവുകൾ, ഒരുപാട് പേർക്ക് ഉപകാരമാകും,,👍👍💐💐💐നന്മകൾ നേരുന്നു 😍
യൂറോപ്പിൽ എത്തുക എന്നത് എന്റെ ജീവിതഭിലാഷമാണ്
Canada europe il aano
😅
Evide poyalum ellu muriye paniyeduthal jeevikkam..pettamayolam varilla valarthamma...
പലരുടെയും dream ആണ് വിദേശത്തു setl ചെയ്യുക എന്ന്... sirnte ഈ video അതിനു പറ്റിയതാണ്....
IELTC കുറച്ചു പാടാണ്...
അതുകൊണ്ട് ഞാൻ എന്നെ അതൊക്കെ ആലോചിച്ചട്ട് വിട്ടതാണ്......
എനിക്ക് നമ്മുടെ നാടാണ് ഇഷ്ട്ടം.....
പക്ഷെ വിദേശത്തു setl ചെയ്യാൻ ആഗ്രഹമുള്ളവർക്കും work ആയി വരാനും ഇ video അവർക്കൊക്ക ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു...... ഈ sirnte നിർദ്രശമനുസരിച്......
ആവശ്യം ഉള്ളവർ try it...........
Bro ielts atra padonnum Alla nalla samayam eduthu practice cheythal tiravunathe ollu
Thank you very much. Itraum ariyan kazhinjathil santhosham. Anekark upakarapedatte ennu aasamsikunnu.
Super suggestions
ഞാൻ ഓരോ വീഡിയോ കാണുന്നതും വളരെ പ്രതീക്ഷയോടെ ആണ് സർ
Keep up the good work sir. സാറിന്റെ വീഡിയോ കണ്ടിട്ടാണ് cheggil ജോയിൻ ചെയ്തത് ഇപ്പോ monthly നല്ലൊരു earning കിട്ടുന്നുണ്ട്. Thank you sir😊💕
Ethu stream anu?..chegg questions high level ano compared to our syllabus?
@@Nandakumar-ye5tb njan biology aanu cheyunath questions athraku high level ayonum thoneela. Cheyan petathathu skip akya mathy btw ipo questions flow kuravan athumathraman oru problem thoniyath
Enikku ifsc code enter cheyyan pattunnilla... Ente corresponding ifsc code aa listil illa
@@rajasreerajan7291 ente oru friendinum ee problem vanayirunu athentha reason enenkareela krithyamayi
Chegg?
താങ്കൾ ബിസിനസ് മൈൻഡ് മാത്രം കാര്യങ്ങൾ കാണാതെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി തരാനും തയ്യാറാകണം. ഞാനൊരു സംശയം ചോദിച്ചിട്ട് ദിവസങ്ങളായി ആഴ്ചകളായി അതിനു മറുപടി കിട്ടിയിട്ടില്ല.
നന്നായി മനസിൽ ആകും വിധത്തിൽ വിവരിച്ചു തന്നതിന് 👍👍thanks sir
ദയവായി പാവപ്പെട്ട യുവാക്കളുടെ മനസ്സിൽ ആഗ്രഹം കുത്തിനിറച്ചു അവർ കുടുംബം വിറ്റ് വല്ല ഏജൻസിക്ക് കാശ് കൊടുത്ത് അതും നഷ്ടം ആയാൽ പിന്നെ ജീവിതം തകർത്തു കളയും. അനുഭവം കൊണ്ട് പറയുന്നു MBBS, MD govt ഹോസ്പിറ്റലിൽ ജോലി കളഞ്ഞു വന്ന ഒരു ഡോക്ടർ ഇപ്പോൾ ഒരു security ആയി ജോലി ചെയുന്നു. അതാണ് അവസ്ഥ. ഇന്ത്യയിൽ നിന്ന് എങ്ങിങ്ങീറിങ് കഴിഞ്ഞു സ്റ്റുഡന്റസ് വിസയിൽ വന്നു ഇപ്പോൾ എല്ലാ ഫാക്ടറികളിലും കൂലി പണി എടുക്കുന്നു.. ഞാനും അതിൽ ഒന്ന് 🤣🤣
ഞാൻ 10 വർഷം canada യിൽ ഉണ്ടായിരുന്നു ലോഗത്ത് ഏറ്റവും നല്ല സ്ഥലം ഇന്ത്യയാണ് അതും നമ്മുടെ കേരളം
You said the truth...
7 വർഷം ആയി കാനഡയിൽ... ഒരു അഭിപ്രായം പറയാം... നാട്ടിൽ ഒരു 50000 രൂപ ശമ്പളം ഉള്ള ജോലി കളഞ്ഞിട്ട് വരരുത്... ഇവിടെ സമ്പാദ്യം ഒന്നും ഉണ്ടാവില്ല.. ഇപ്പോൾ മിക്കവരുടേയും ജോലിയും പോയി..നാട് തന്നെ ഭേദം.. കുത്തുവാക്ക് പേടിച്ചിട്ടാണ് നാട്ടിലേക്ക് പോവാത്തത്.. ഉള്ളതെല്ലാം വിൽക്കുകേം ചെയ്തു.
Jeevich pokaam alle
If you make under 45,000$ per year You can return your tax back...
@@canadawow8623 no way. you are misinformed.. dont tell that to me who has been paying taxes for 7 years now
@@johndutton4612 I'm here in bc
me too
This give great chance to many people.Good news.
ഞാൻ ഇന്ന് ആണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്.
സത്യം പറയാലോ. *ഇത്രയും വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരാളുടെയും വീഡിയോ ഞാൻ കണ്ടിട്ടില്ല.*
പലരും വ്യൂവേഴ്സ് നെ കൂട്ടാൻ വേണ്ടി ഇല്ലാത്ത നടക്കാത്ത കാര്യങ്ങൾ thumbnail വെച്ച് ആൾക്കാരെ പറ്റിക്കലാണ് പതിവ്.
സബ്സ്ക്രൈബ് ചെയ്തു. ലൈക്കും അടിച്ചു.
🙏നന്ദി. നമസ്കാരം 🙏
നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തന്നത്. വളരെ നന്ദി ഡോക്ടർ
പ്രിയപ്പെട്ട എന്റെ സഹോദരി സഹോദരന്മാരെ... കാനഡ എല്ലാവരുടെയും ഒരു ഇഷ്ടപ്പെട്ട രാജ്യമാണ്.. ഇന്ന് കാനഡയിലേക്ക് പോകാൻ... IELTS ഉള്ളവർക്കും ഇല്ലാത്തവർക്കും പോകാൻ പറ്റും. ഐഇഎൽടിഎസ് ഇല്ലാതെ കാനഡയിൽ ഓട്ട പോകാൻ പറ്റിയ ഒരു ഓപ്ഷൻLMIA പ്രോഗ്രാം വഴിയാണ്. പക്ഷേ ഇന്ന് ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നതും കാനഡ എന്ന് രാജ്യത്തിന്റെ പേരും പറഞ്ഞിട്ടാണ്. ഈ പറയുന്ന ഞാനടക്കം ഒരു കാനയുടെ കേസിൽപ്പെട്ട പോയിട്ടുണ്ട്. ദൈവ ഭാഗ്യംകൊണ്ട് എനിക്ക് കാശൊന്നും മിസ്സ് ആയിട്ടില്ല. അതുകൊണ്ട് എന്റെ എല്ലാ പൊന്നു സഹോദരി സഹോദരന്മാരോട് ഒരു അഭ്യർത്ഥനയുണ്ട്. കാനഡ ജോലി വേക്കൻസി പോസ്റ്റുകൾ കാണുന്ന സമയത്ത് ഉടനടി കാശ് എടുത്തു കൊടുക്കാതിരിക്കുക. മികച്ച ശമ്പളവും... കുറച്ചു പേർക്ക് മാത്രമേ വേക്കൻസി ഉള്ളൂ എന്നും ഉള്ള വാക്കൻസി ചെന്നൈ ഏകദേശം പൂർത്തിയാവാറായി എന്നൊക്കെ ഏജന്റ് മാർ പറയും അന്നേരം അന്വേഷിക്കാതെ ഒന്നും ദയവുചെയ്ത് കാശ് കൊടുക്കരുത്. ഒരു ഏജന്റിന്റെയും കയ്യിൽ കാശ് കൊടുത്തു കഴിഞ്ഞാൽ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ പരിചയത്തിൽ അനവധിപേർ കാനഡയുടെ കേസിലും മറ്റ് യൂറോപ്പ്യൻ രാജ്യത്തിന്റെ കേസിലും പൈസ നഷ്ടപ്പെട്ടവരെ ഉണ്ട്. കാനഡയുടെ കേസിൽ വ്യാജ ഓഫർ ലെറ്റർ വരെ നിർമ്മിച്ചു പറ്റിക്കുന്ന രീതി വളരെ വ്യാപകമാണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും സഹോദരിമാരും ശ്രദ്ധിക്കുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിലേക്ക് വാട്സപ്പ് മെസ്സേജ് അയക്കാവുന്നതാണ്8086378594
നിങ്ങൾ ആരൊടും ഈ ബിസിനസിലേക്ക് ഞാൻ നിർബന്ധിച്ച് ജോയിൻ ചെയ്യിപിക്കില്ല
ഞാൻ ഈ കമ്പനിയിൽ സ്വന്തം തീരുമനത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത ഒരാളാണ്
നിങ്ങളെ പോലെ എനിക്കും ആദ്യം കാശ് ഇട്ടാൽ പോകുമോ എന്ന പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ആ പേടി ഇല്ല
എനിക്കിപ്പോൾ ഇതിൽ നിന്ന് ഡൈലി വരുമാനം രണ്ട് ഐഡിയിൽ നിന്നും 225 രൂപ വെച്ച് 450 രൂപ കിട്ടുന്നുണ്ട് ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകാറായി ഞാൻ ഇൻവെസ്റ്റ് ചെയ്ത പണം എനിക്ക് കിട്ടി ഇനി കിട്ടുന്നതൊക്കെ ലാഭം ആണ് 44 ദിവസം കൊണ്ട് ഇട്ട കാശ് തിരിച്ച് കിട്ടും പിന്നെ ബാക്കി ഉള്ള 56 ദിവസം നിങ്ങൾക്ക് കമ്പനി തരുന്നത് പണം നിങ്ങളുടെ ലാഭം ആണ് ഞാൻ ആദ്യം പേടി കാരണം 10000 ആണ് ഇൻവെസ്റ്റ് ചെയ്തത് പിന്നീട് ഞാൻ വീണ്ടും ഒരു 10000 രൂപ ഇൻവെസ്റ്റ് ചെയ്തു കാരണം ഡൈലി അക്കൗണ്ടിലേക്ക് കമ്പനി ഒരു മുടക്കും കൂടാതെ കാശ് ഇട്ടു തരുന്നുണ്ട് എന്ന് എനിക്ക് ഭോദ്യമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പേടിയും കൂടാതെ 10000 രൂപ വീണ്ടും ഇൻവെസ്റ്റ് ചെയ്തു അതു കാരണം എനിക്കിപ്പോൾ 225 - 225 രൂപ വെച്ച് രണ്ട് ഐഡിയിൽ നിന്നും 450 രൂപ കിട്ടുന്നുണ്ട് ഡൈലി
എനിക്കിനിയും ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു പേടിയോ മടിയോ ഇല്ല
കൂടുതൽ ഇൻവെസ്റ്റ് ചെയ്യുവാണേൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നിങ്ങൾക്ക് നേടാം എനിക്കും
നിങ്ങൾക്ക്
ജോയിൻ ച്ചെയ്യാൻ താൽപര്യമുണ്ടേൽ എനിക്ക് മെസേജ് ചെയ്യാം ഞാൻ നിങ്ങളെ എന്ട്രി അടിക്കാൻ സഹായിക്കാം
Entry വേണ്ടവർ WhatsApp group link വഴി മെസേജ് ചെയ്യാം
chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
*Hedges Money* യുടെ ഏറ്റവും പുതിയ ഡയറക്റ്റ് സെല്ലിങ് പ്ലാറ്റ്‌ഫോമായ *hedgesmoney * എന്ന പുതിയ ആശയത്തെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.
🔹 *Forex Trading*
🔹 *Cripto currency*
🔹 *Commudity Trading* *തുടങ്ങി വിവിധ അന്താരാഷ്ട്ര ട്രേഡിങ്ങ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.*
*2020 ൽ പൂർണ്ണമായും നിയമാനുസ്ത്രിതമായി ഡയറക്റ്റ് സെല്ലിങ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. തികച്ചും സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇനി ഏതൊരു സാധാരണക്കാരനും അന്താരാഷ്ട്ര ട്രേഡിങിന്റെ ഭാഗമാകുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താം.*
_________________________
*HEDGES MONEY New plan*
🗓*100 DAYS VALIDITY* 🗓
⭕ Binary Income : *5%*
⭕Direct Refferal : *10%*
🔥 *2.5% TO 3.5%* *ROI*🔥
*PACKAGE DETAILS*
💠 PLan A : *₹5000*
Daily Returns: *₹ ₹125 to 175*
Validity : 100 days
💠 Plan B : *₹10,000*
Daily Returns: *₹250 to 350*
Validity :100 days
💠 Plan C : *₹25,000*
Daily Returns : *₹625 To ₹875*
Validity : 100 days
💠 Plan D : *₹50,000*
Daily Returns: *₹1250 To ₹1750*
Validity : 100 days
💠 Plan E : *₹1,00,000*
Daily Returns: *₹2500 To ₹3500*
Validity : 100 Days
..............................
Entry msg whatsapp grop link chat.whatsapp.com/FUXgWNgOpkB1uwxSUYpeHM
Abdul rasheedey Canada yil chennu Sharia law venam ennu paryaan aano?
Sir cleang job ooo
Room boy
House keeping engane ഉള്ള ലോക്കൽ joli kittuvo
✌️
It was too late for me to dream of Canada as I'm 50 years. But I pray that my son's dream of Canada may come true.
Godwilling he will get.
He will നിങ്ങളുടെ മകനിലൂടെ നിങ്ങളുടെ സ്വപ്നം സാധ്യം ആകും dont worry
ഈ അടുത്ത് കണ്ട നല്ല ഉപകാരമായ ഒരു വിഡിയോ.......!
സാർ♥️high സ്കൂൾ വരെ പഠിച്ച ഒരാൾക്ക് ഡ്രൈവർ വിസയിൽ കാനഡയിൽ പോകുവാൻ പറ്റുമോ. Ielts നിർബന്ധം ഉണ്ടോ age ലിമിറ്റ് എത്രയാണ്. 🥰♥️🇨🇦
@Sarath Lal 🥰♥️🇨🇦
25 lack via Masters Academy
@Sarath Lal bro, നല്ല ഒരു agency ടെ contact number തരുമോ
@Sarath Lal give mail id
ശ്രമിച്ചു കൊണ്ടുരിക്കുക എപ്പോഴങ്കിലും കിട്ടും! ശ്രമം പിൻവലിക്കരുത്
Looking more from you sir. This is actually adding my confidence level more to stand against my worries to fly big
All the best dhanya
Dhanya I need a help from you
@@linsjoy moonai 😂😂
@@wreslingnewssmalayalam1156 onju poyeda
There is no required for the IELTS to go to the Canada. Most agency only know this one way. Actually there is no required for the IELTS to go to the Canada for Job .There is option for express entry and anybody can go and work there under in the employer with one year permit through the express entry .
ഉള്ളതാണോ details parayamo engane
Thank you Sir 👍👍 for your Kindly Information ✔✔✔✔✔✔✔💯💯💯💯
kollaam.nalla team aanu masters acadamy.farm work nu service charge ₹220000 aanu.for one year only.veruthe manushyare chadhikkalle pls
ഇത് കൊടുത്താൽ ജോബ് കിട്ടുമോ
@@Userty-t2h 101 percent confirmed lmia with in six months,agent based at canada,if you are genuinely interested dm me.
If you need experience, you must have experiences.
എനിക്ക് കൊച്ചുകേരളത്തിൽ മതി 😭
Promisiñg and very high clear voice in words. Even I am aged above sixty, pashion to Canada.
നന്ദി വിലയേറിയ അറിവ് നൽകിയ തിന് നന്ദി നന്ദി
കാനഡയിൽ കൂലി പണിക് പോകാൻ ILT വേണോ......
😅venam
വേണ്ട
10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള ഒരു ആയുർവേദിക് തെറാപ്പിസ്റ്റ് ആണ്. എന്തെങ്കിലും ചാൻസ് ഉണ്ടോ
You will get hotel jobs if you are interested
@@eldhoseklal9632 yes sir ഞാൻ എന്താണ് ചെയ്യേണ്ടത്. പറഞ്ഞു തരുമോ.
IELTS ezhuthuvaan ippozhum shremikkathe canada yil ettiyath swopnam kaanunna njn😁
ഈ മാസ്റ്റേഴ്സ് അക്കാദമിയെ പറ്റി എനിക്ക് കുറച്ചു നാളുകൾക്കു മുന്നേ അറിയാം. ഇപ്പോളത്തെ ഡീറ്റൈൽ ആയി അറിയില്ല. വല്യ വാഗ്ദാനങ്ങൾ തന്നു ഏതെങ്കിലും വിസയിൽ ഏതെങ്കിലുമൊക്കെ രാജ്യത്ത് ഇവര് കയറ്റി വിടും. അവിടെ ചെന്ന് കഴിയുമ്പോൾ മാത്രമേ നമ്മൾ കബളിക്കപ്പെട്ടു എന്നുള്ള യാഥാർഥ്യം മാനസികത്തുള്ളൂ. അങ്ങനെ ക്യാഷ് നഷ്ടപ്പെട്ടു തിരിച്ചു വരേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ. സത്യം മനസിലായി കഴിഞ്ഞു ഈ പറഞ്ഞ ഷാജിയോടോ അല്ലെങ്കിൽ ഷാജിയുടെ മാനേജർ, സ്റ്റാഫ് ആരോടെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഭീഷണി മാത്രമാണ് എനിക്ക് കിട്ടിയ മറുപടി. ഞാൻ മാത്രമല്ല എന്റെ കൂടെ അന്ന് കബലിക്കപ്പെട്ട കുറച്ചു പേരെയും എനിക്കറിയാം. ചിലപ്പോൾ ഇപ്പോൾ കാനഡയിൽ കൊണ്ടുപോകുന്ന നല്ല ഓപ്ഷൻസ് മാസ്റ്റേഴ്സിന് ഉണ്ടാകാം. പക്ഷേ ഇതെനിക്ക് മാസ്റ്റേഴ്സിൽ നിന്ന് കിട്ടിയ നല്ലൊരു അനുഭവവും പാടവുമാണ്. മലയാളി തന്നെ മലയാളിയെ പറ്റിച്ചു ജീവിക്കുന്നു.
Iyal serikum business mind l aaanu karyagal parayunnath.....
yes,udayipp ,chanel vazhi paisa undakan
എത്ര കാലം എവിടെയെല്ലാം അന്വേഷിച്ചു, ഇത്രയും കൃത്യമായ ഒരു അറിയിപ്പ് എവിടെ നിന്നും കിട്ടിയില്ല. ഒത്തിരി നന്ദി സർ
ഇത് മാസ്റ്റേഴ്സ് അക്കാദമിയുടെ PR വർക്ക് ആണോ
Nalla oru adipowlii video Annu ithu....nalla reethiyile malasilaakunnaaa video Annu ithu.
Thank you 🙏🙏🙏🙏🙏
Canada ......ath oru dream annn🔥🔥🎉🎉🎉
അടുക്കള പണിക്ക് വിസ കിട്ടുമോ☺☺☺
ഡോക്ടർ നെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി....
Nice sr...orupad useful aaya video
ഇയോരറിവ് പങ്ക് വച്ചതിന് അങ്ങയ്ക്ക് വളരെ വളരെ നന്ദി സാർ
നല്ല ഒരു വീഡിയോ കേൾക്കാൻ അതിലും സുഖം പഠിപ്പും ജോലിയും ഇല്ലാത്ത ഞാൻ 🤔🤔
😔
Ennalum povam
Njanum 😅
Plz pin❤️
ചിലോർക്കു റെഡി ആവും
ചിലോർക്കു റെഡി ആവില്ല
എനിച്ചു റെഡി ആയില്ല 😰
എന്നാലും നമ്മക്കു ഒരു കുയപോം ഇല്ല 😜
Lol
കാനഡയെ ക്കുറിച്ച് ശരിയായ ഒരു അവബോധം മനസ്സിലാക്കിത്തന്ന അങ്ങേക്ക് വളരെ നന്ദി.
Thanks
ഇങ്ങേരു പറയുന്നത് ഒന്നും വിശ്വസിക്കല്ലേ. Full buisness.. minded ആണ് ഇയാൾ..
Sathyam
U said correct thing
@@cruiserman1307 ഇയാള് പറയുന്നത് ആർക്കും google search ചെയ്തു കണ്ടുപിടിക്കാവുന്ന കാര്യങ്ങളെ ഒള്ളു.. ബാക്കിയെല്ലാം അയാളുടെ websitil പോയി തപ്പണം അത്രെ.. ഇയാള് full ഊഡായിപ്പ് ആണ്
👍
ഇയാളെ വിചാരിച്ചിരിക്കുന്നത് ഇയാൾ മാത്രമാണ് കാനഡയെ പറ്റി വീഡിയോ ചെയ്യുന്നു ഉള്ളൂ എന്നാണ് വേറെ അവിടെ സ്റ്റുഡൻസ് ആയി പോയ ഒരുപാട് കുട്ടികൾ കാനഡയെ പറ്റി വീഡിയോ ചെയ്യുന്നുണ്ട് അവരെല്ലാം സത്യസന്ധമായി സംസാരിക്കുന്നു.
ഇൗ പറയുന്ന മാസ്റ്റേഴ്സ് അക്കാദമി chothikkunna സർവീസ് ചാർജ് 25 ലക്ഷം ആണെന്ന് ഒള്ളു
Yes right 25 lakhs anu minimum charge
അടിപൊളി
My god
S.. Bro.. Njn inu poy thiraki... 27 lakhs.. Aah paisa und nkl... Bank il itta pore.. Interest kittum... 27 lakhs inu onum.. Poy... Canada il..job cheyanda Avashym ilaa..
@@george7748 ആഹാ ഇപ്പൊ 2 ലക്ഷം കൂടിയോ
സാർ,
ടയിലറിങ്ങിനും സ്വർണ്ണപ്പണിക്കും കാനടയിലേക്ക് Work visa ലഭിക്കുമോ?
101 percent confirmed lmia with in six months,agent based at canada,if you are genuinely interested dm me.
I will hope
ഇതുവരെ ഇന്ത്യ വിട്ടു പോയിട്ടില്ല... പോകണം എന്നുണ്ട് .. ഗള്ഫ് താല്പര്യം ഇല്ല .. കാനഡ, eroup, തുടങ്ങിയ countries ആണ് താല്പര്യം. .😢
ഗാർഡൻ നോക്കാണെങ്കിലും ജോബ് കിട്ടിയാൽ മതിയായിരുന്നു
Same thinking anu
Ellavarkkum nalla joli kittatte👍
Yes
ഞാൻ എവിടെ പോകാൻ തീരുമാനിച്ചാലും ഒന്നും ശരിയാകില്ല..
Hi sir ഞാൻ അനൂപ് കാലിക്കറ്റ് എന്റെ wife BSC nurse ആണ് പുറത്തു പോവാനായി കുറെ ആയി ശ്ര് മിച്ച കൊണ്ടിരിക്കുകയാണ് ഒന്നും ശരിയാവുന്നില്ല
Giveaway ക്ക് വേണ്ടി കാത്തിരിക്കുന്നവർ അടി 👍
ഡോക്റ്റർക്ക് ബിഗ് സല്യൂട്
UK life style ,PR ,visa പറ്റി ഒരു വീഡിയോ ചെയ്യുമോ?
Sir eanikku EADUCATION iella eant makal poyal eanikku pokuvaan pattumo
വളരെ ഉപകാരം ഉള്ള videos
India yil jeevikanegil ielts vendalo,,apo ivide jeevikaa😹😹😹😹
Pinne evide poyalo ath swantham rajyam pole aavilllalo.
Avide okke poya nammal ennum 2 citizen thanneyavum...
Sir paranjathu swapnam kandu nadakunnavarkku nadakkatte...
Indiayilum ithe pole ulla oru exam venam
....
IH(ith ishtam ulla indian language)LTS..
IHLTS..
Brilliant idea anallo 😁😁
@@cruiserman1307 pinne alle????
ഒരു ഫോൺ കിട്ടുവാൻ വേണ്ടി മാത്രം ലൈക് അടിച്ച ഞാൻ
😂😂😂
നിങ്ങളുടെ ചാനൽ കണ്ട് ഞാൻ മാസ്റ്റേഴ്സ് അക്കാദമിയിൽ വിളിച്ചു, അവരുടെ ഭാഗത്തു നിന്ന് അത്ര സുഖകര മായ പ്രതികരണം കിട്ടിയില്ല, കുറെ കാശു വരുമ്പോൾ പഴയതു മറക്കുന്ന സ്വഭാവം മലയാളിക്ക് കൂടപ്പിറപ്പ്, arrogant talking
വളരെ ഉപകാര പ്രദമായ video
Master's accademy aayitu bandhapettu.....verum verum verum 30 lakhs kodutal canadaku povamennu paranju... 😐
എന്റെ മാഷേ പോണോന്ന് ആഗ്രഹം ഉണ്ട്. ഇംഗ്ലീഷിൽ ഒരു വാജകം പോലും അറിയില്ല. പണവും ഇല്ല.. ഇനി ഞാൻ ഒരു കല്ലിയാണം കഴിച്ച് അവനെ ഇംഗ്ലീഷ് മിഡിയത്തിൽ വിട്ട് പഠിപ്പിക്കണം. അവനെങ്കിലും പോകട്ടെ..
സർ എനിക്ക് വാട്സ്ആപ്പ് വഴി PLC കമ്പനിയിലേക്ക് veccancy ഉണ്ട് എന്ന് പറഞ്ഞു msg വന്നു ചാറ്റ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ അവർ പൈസ ചോദിച്ചു തുടങ്ങി ആദ്യം 5000 രൂപ ചോദിച്ചു ഇപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ല എല്ലാം ശരിയായാൽ പൈസ തരാം എന്ന് പറഞ്ഞു പാസ്പോർട്ട് കോപ്പി വൈറ്റ് ബാക്ക്ഗ്രൗണ്ട് ഫോട്ടോ ഒക്കെ വാങ്ങി ഒരു ഓഫർ ലെറ്റർ അയച്ചു ഇനി വർക്ക് പെർമിറ്റ് ഉണ്ടാക്കാൻ 18000 രൂപ വേണം എന്ന് പറയുന്നു ഫേക്ക് ആയിരിക്കുമോ ഇത് വരെ പൈസ ഒന്നും കൊടുത്തിട്ടില്ല ഇപ്പോൾ 10000 അടച്ചിട്ട് ബാക്കി പിന്നെ കൊടുത്താൽ പ്രോസസ്സിംഗ് തുടങ്ങാം എന്ന് പറയുന്നു ഫേക്ക് ആണ് എന്ന് എന്റെ മനസ് പറയുന്നു
Right channel for job seekers.
സാറിന്റെ suggestion കൊണ്ട് ഞാൻ Masters Academy യുടെ കോട്ടയം ഓഫീസിൽ വിളിച്ചു LMIA യുടെ കൂടൂതൽ കാര്യങ്ങൾ അറിയാൻ . അവിടെ ഒരു ലേഡി phne എടുത്തു കാര്യങ്ങൾ സംസാരിച്ചു, മൊത്തം cost എത്രയാകും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് " അത്യാവശ്യം cost ആകും " പിന്നെയും ചോദിച്ചു നമ്മൾ എത്ര രൂപാ മുടക്ക് ആകും അപ്പോളും മറുപടി " അത്യാവശ്യം cost ആകും " ഇങ്ങനെ പറയുന്ന ഒരു പ്രസ്ഥാനത്തെ ആണോ നിങ്ങൾ Public നു suggest ചെയുന്നത്? 😠😠😠പൈസ മേടിച്ചു കീശയിൽ ഇട്ടാൽ പോരാ നിങ്ങൾ പറയുന്ന സ്ഥാപനം അതിനു അനുസരിച്ചു സർവീസ് കൊടുക്കുന്നുടോ എന്നും കൂടെ അന്നേഷിച്ചാൽ നല്ലത് ആയിരിക്കും . നല്ല കമന്റ് ഉം publicinte അടുത്തുനിന്നും പ്രതീഷിക്കാം....
lmia with canada pr avar ready aakum but very expensive aanu above 25 lakhs aakum
Waww... Good information sir.. Thank you very much..
22 varshathe experience ulla Screen printerkku eppol 4 varshamai baharinil Joli cheyyunna aalkku vecconcy undoooo pl s reply me
Very nice faithful confident informative
Good nd informative. Very helpful to those who wish to migrate to canada
I like the way you describe.
Informative
കാനഡ യിൽ പോകാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. വേറെ രാജ്യങ്ങളിൽ പോകാൻ try ചെയ്തപ്പോൾ ഒത്തിരി ക്യാഷ് നഷ്ടം വന്നതുകൊണ്ട് ഇപ്പോൾ വല്ലാത്ത പേടിയുണ്ട് sir. എന്തെങ്കിലും solution ഉണ്ടെങ്കിൽ ഒന്ന് help ചെയ്യാമോ.
Lima work visa ielts mandatory ano
ഹലോ സാർ ഈ കാനഡയിലെ ഡിസബിലിറ്റി ഉള്ളവരെ റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടോ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Canadayilek visa kittan onnum eluppamalla ennu Kure pravashyam kettu.aa dialogue veendum veendum kelkunnathum eluppamalla sir
Thanku sir.. for d information
🙏🙏🙏 good news thanks
Really nice sir it was really helpful
More informative
Trip tours എന്ന പേരിൽ ഒരു പേജ് ഉണ്ട് ... അതിൽ കനേഡിയൻ വിസ ഒരു പാട് വരുന്നുണ്ട്
ഇത് എത്രത്തോളം വിശ്വസിനീയമാണെന്ന് ഒന്ന് നോക്കി പറയാ മോ.. സർ