മരത്തിന്റെ ചിതൽ പിടിച്ച വാതിൽ മാറ്റി സ്റ്റീൽ കൊണ്ട് നിർമിച്ച വാതിൽ //CUIRASS DOORS // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2021
  • JN DOOR HOUSE,മുണ്ടുപ്പാലം, തൃശൂർ
    ഫോൺ നമ്പർ 👇
    9961088684
    9605707897
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 306

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +29

    JN DOOR HOUSE,മുണ്ടുപ്പാലം, തൃശൂർ
    ഫോൺ നമ്പർ 👇
    9961088684
    9605707897

    • @rubypaul7402
      @rubypaul7402 3 ปีที่แล้ว +2

      അജു കുടുംബത്തിലെ ചേട്ടൻ മാർക്കും അമ്മക്കും മരുമക്കൾക്കും എല്ലാ ദൈവാനുഗ്രഹം undakatte

    • @stefyfrancis9303
      @stefyfrancis9303 3 ปีที่แล้ว

      വാതിലിന്റ കളറിനെ ഗ്യാരണ്ടി ഉണ്ടോ ചേട്ടാ

    • @devidevi9816
      @devidevi9816 3 ปีที่แล้ว +1

      തൃശ്ശൂരാണ് മാത്രമേ കിട്ടുള്ളോ എറണാകുളത്ത്ഉണ്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 ปีที่แล้ว

      @@devidevi9816 ചാലക്കുടിയിൽ ഉണ്ട് 👍

    • @rajanmrmr3500
      @rajanmrmr3500 3 ปีที่แล้ว

      @@ajusworld-thereallifelab3597 Teacherinte number tharamo plzzzzz

  • @jchittillam77
    @jchittillam77 3 ปีที่แล้ว +1

    Good information , I was looking for such type of doors ,cause all doors in my home attacked by termites and also became old.... say about 40 years. Thanks Aju.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +4

    കമറുദീൻ ദുബായ്
    അങ്ങനെ വീടുപണി അവസാനഘട്ടത്തിൽ കൂട്ടത്തിൽ പുതിയ വാതിലുകൾ പരിചയപ്പെട്ടു വീണ്ടും രണ്ടുപേരെയും കാണാൻ പറ്റി
    👍👍👍😍😍😍

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว +4

    Njan veed vekkumbol steel door vekkanan eshttam💖💖👍🏼

  • @cheerbai44
    @cheerbai44 3 ปีที่แล้ว +7

    നിങ്ങൾ 2 പേരും സൂപ്പർ തന്നെ...

  • @oyessunil
    @oyessunil 3 ปีที่แล้ว +3

    സ്റ്റീൽ ഡോർ പല ചതികൾ ഒളിഞ്ഞിരിപ്പുണ്ട്, സൂക്ഷിക്കുക, കാണാൻ ഭംഗി ഉണ്ടാകും, കുറെ ലോക്കുകൾ എല്ലാം കാണും, ഏറ്റവും നല്ലത് ടാറ്റാ യുടെ ആണ്, ബാക്കി എല്ലാം മലേഷ്യൻ ആണ്.
    നമ്മൾ ഡോർ വാങ്ങാൻ പോകുമ്പോൾ കൈയ്യിൽ ഒരു കാന്തം കരുതുക. കാരണം ഇവർ പറയുന്നത് സ്റ്റീൽ ആണ്, stailess steel ആണെന്നെല്ലാം ആണ്. Orginal stainless steel ആണെങ്കിൽ കാന്തം പിടിക്കില്ല. ഇരുമ്പ് ഡോർ style paint എല്ലാം ചെയ്തതാണെങ്കിൽ കാന്തം പിടിക്കും, അപ്പോൾ അറിയാം ചതി, മിനിമം അടിപടി എങ്കിലും കാന്തം വെച്ച് നോക്കി വാങ്ങാൻ നോക്കുക.

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് വാതിൽ സെലകറ്റ് ചെയ്തത്👍

  • @beijubeiju5509
    @beijubeiju5509 2 ปีที่แล้ว +1

    കുടുംബത്തിലെ അംഗങ്ങളെ പോലെ നിങ്ങളെ കാണുമ്പോഴും കേൾക്കുമ്പോഴും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajithasanthosh6511
    @rajithasanthosh6511 3 ปีที่แล้ว +2

    Wow adipoli✌️👍🏻👏🏻👏🏻👏🏻

  • @swapnaraj3939
    @swapnaraj3939 3 ปีที่แล้ว

    ചേട്ടന്റെ ഷർട്ട്‌ 👌🏼👌🏼👌🏼... അടിപൊളി...

  • @simplyprasanth
    @simplyprasanth 3 ปีที่แล้ว

    Door material stainless steel aano atho carbon steel aano? Carbon steel aanenkil thurumbu edukkille?

  • @vijayalakshmymenon5217
    @vijayalakshmymenon5217 3 ปีที่แล้ว +4

    Good video.Enikippo veed pani nadakkuva Ajuvetta .Thank you 🙏

  • @thankachanjoseph9720
    @thankachanjoseph9720 3 ปีที่แล้ว +2

    Oru Nalla family God bless U

  • @soberforever5375
    @soberforever5375 3 ปีที่แล้ว +2

    Kollaam. Good information.

  • @Crazyinlove_sunny
    @Crazyinlove_sunny 3 ปีที่แล้ว

    Your sincere & honest narration attracts subscribers

  • @sangeethaBRajeesh
    @sangeethaBRajeesh 3 ปีที่แล้ว +2

    Kattila mathram steel kitumo ? Rate ethra akum (rooms nte kattila )

  • @latikaraghavan251
    @latikaraghavan251 3 ปีที่แล้ว

    Whether the material of the doors are stainless steel or carbon steel & requires any polishing after some duration.

  • @user-vz1jz2ci7z
    @user-vz1jz2ci7z 3 ปีที่แล้ว +5

    അടിപൊളി ടാ ♥️

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว +5

    Veedu pani okka kayndu dron okkavachu adipoky vidyo varatta ❤️❤️❤️❤️❤️❤️😘😘😘😘

  • @tresajanet5319
    @tresajanet5319 3 ปีที่แล้ว +1

    Kollam ..Adipoli aayittundu.👍👍

  • @rajeevsoman65
    @rajeevsoman65 3 ปีที่แล้ว +11

    എനിക്ക് ഇഷ്ട്ടം ആയത് കിളിവാതിൽ പോലെ ഉള്ളതണ് രാത്രിയിൽ ആരേലും വന്നാൽ ചെറിയ വാതിൽ തുറന്നാൽ മതില്ലോ 👍👍

    • @yamini950
      @yamini950 3 ปีที่แล้ว +1

      രതിയിൽ? രാത്രിയിൽ?

    • @rajeevsoman65
      @rajeevsoman65 3 ปีที่แล้ว

      @@yamini950 ok അക്കിട്ടുണ്ട് 🙏

  • @omanabai2734
    @omanabai2734 3 ปีที่แล้ว +3

    കൊള്ളാം ഇഷ്ടമായി

  • @shafeeque.t1632
    @shafeeque.t1632 3 ปีที่แล้ว

    Ajuvetta,woodinte,katilakku steel door pattumo,

  • @priyam9750
    @priyam9750 2 ปีที่แล้ว

    I like the episode super ... God bless both of you and you son🙏❤

  • @rajendrannair1783
    @rajendrannair1783 3 ปีที่แล้ว +3

    കൊള്ളാം, 👌👌

  • @vineethamarks9722
    @vineethamarks9722 3 ปีที่แล้ว

    7വർഷം മുമ്പ് ഞങ്ങൾ veedu വച്ചപ്പോൾ i leaf ന്റെ സ്റ്റീൽ ഡോർ ആണ് വാങ്ങി വച്ചതു.4എണ്ണം.

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +5

    ഹായ്, സൂപ്പർ ഡോർ 👌👌👍അടിപൊളിയായിട്ടുണ്ട്. 🥰🤩😄

    • @dilsmails
      @dilsmails 3 ปีที่แล้ว

      കമൻ്റിൻ്റെ ലക്ഷണം കണ്ടിട്ട് ഇത് കട മൊയ്ലാളി തന്നെയാണന്നു തോന്നുന്നു.

    • @shahanasageer5489
      @shahanasageer5489 3 ปีที่แล้ว

      @@dilsmails 😂😂😂😂😂😂😆😆😆

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +6

    അടിപൊളി ഡോറുകൾ ചിതലുകളുടെ കഷ്ടകാലം തുടങ്ങി 👍

    • @jalajakumari715
      @jalajakumari715 3 ปีที่แล้ว

      തിരുവനന്തപുരത്തു ഇ ഡോർ എവിടെ കിട്ടും

  • @kunjislittledanceworld7970
    @kunjislittledanceworld7970 3 ปีที่แล้ว +2

    Aju bhai....Njangalude veettile front doorinum cheriya chithal kanunnundu.Athu policheduthu steel door vakkan pattumo

  • @jaffarsadiq5071
    @jaffarsadiq5071 3 ปีที่แล้ว +1

    Idiyilum minnnalilum earth adikumo

  • @jijomathew1419
    @jijomathew1419 ปีที่แล้ว

    Congrats. വളരെ നല്ല video.

  • @sheebakrishnan9657
    @sheebakrishnan9657 3 ปีที่แล้ว +2

    അജു സരിത നന്നായിട്ടുണ്ട്

  • @ushajayan5679
    @ushajayan5679 3 ปีที่แล้ว +5

    സൂപ്പർ 👌

  • @ambilimadan6153
    @ambilimadan6153 3 ปีที่แล้ว +1

    Sefty doorinu entha price paranjathu

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว

    Outstanding super sharing 💕

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +21

    എന്‍റെ പൊന്നജുവേട്ടോ ...ദയവ്ചെയ്ത് ദിവസോം വീഡിയോ ഇടണം
    എന്തേലും ചപ്പുചവറ് പെറുക്കുന്നതായാലും മതി ...
    അര മണിക്കൂറെങ്കിലും വേണം ... അത്രേം കാണാന്‍ നേരല്ലാത്തോര് പറ്റുന്നിടത്തോളം കണ്ടാല്‍ മതിയെന്നേ 👍👍👍

  • @Rcmachan808
    @Rcmachan808 3 ปีที่แล้ว +11

    Ajuvetta kabord work undel chumma parayitta. Njnum thrissur annu

  • @sivaprasadprasad664
    @sivaprasadprasad664 3 ปีที่แล้ว +1

    Haloo steel door vakkalle....kurache Kalam kazhinjal adhe lock varunna presnam inde parayunnadhe kettu..!

  • @vyshnavn678
    @vyshnavn678 3 ปีที่แล้ว

    Do they have steel windows?

  • @mousiya4268
    @mousiya4268 3 ปีที่แล้ว

    Thanks chettaa chechi... Njan ithine pattyy ulla vedios kanuvarnnnh... Ente veed pani thudanganu

  • @baluprasade9212
    @baluprasade9212 3 ปีที่แล้ว

    ചേട്ടാ എന്റെ വീട്ടിലും cuirass door anu first review കാണിച്ചിട്ടുള്ള door aanu വെച്ചിരിക്കുന്നത്

  • @admiralblue3113
    @admiralblue3113 3 ปีที่แล้ว +1

    much awaited video good....

  • @mohammedhaneef-di5co
    @mohammedhaneef-di5co 3 ปีที่แล้ว

    മരത്തിന്റെ പഴയ കട്ടിലും വാതിലും മാറ്റി വെച്ച് ഇരുമ്പ് വെക്കാൻ പറ്റുമോ? കട്ടില മാത്രം മാറ്റി വാതിൽ പഴയ മര ഡോർ തന്നെ വെക്കാമോ?

  • @sarovaramaravind1287
    @sarovaramaravind1287 3 ปีที่แล้ว +26

    ജഗ്ഗുവിനെ ഇനി നല്ലവണ്ണം ഭക്ഷണം കഴിപ്പിക്കണം. അല്ലെങ്കിൽ അവനെ കൊണ്ട് ഇത്രയും ഭാരമുള്ള വാതില് തുറക്കാൻ കഴിയില്ല.

    • @rmlck9413
      @rmlck9413 ปีที่แล้ว

      Vivarakked parayade

  • @littlehappiness....7305
    @littlehappiness....7305 3 ปีที่แล้ว +21

    Please restart ajus learning class ചേച്ചിയുടെ class kand enikk 1St chapter class ടെസ്റ്റിൽ full mark kitti

  • @Srigalan
    @Srigalan 3 ปีที่แล้ว

    I built my new house in 2016 with all windows & doors of fabricated iron. It looks exactly like wooden material..ileaf is the name .

  • @thejomayank9730
    @thejomayank9730 3 ปีที่แล้ว +12

    ഡോർ ഫിറ്റ് ചെയ്യുന്നത് കണ്ടപ്പോൾ ക്വാളിറ്റി മനസ്സിലായി.കട്ടള ബൻഡ്‌ ആകുന്നത് ശരിക്കും കാണാം. പ്രോമാഷനാണ് എന്ന് മനസ്സിലാകും.

  • @sunisuni3450
    @sunisuni3450 3 ปีที่แล้ว +1

    Polichu adipoli

  • @rohith4202
    @rohith4202 3 ปีที่แล้ว +13

    അജുവെട്ടനെയും സരിത യെയും ഒരുപാട് ഇഷ്ട്ടമാണ്

  • @jishajoby8558
    @jishajoby8558 3 ปีที่แล้ว +2

    ചേച്ചി വീട്ടിൽ തിരിച്ചെത്തുമ്പോൾ തന്നെ maths balance Video upload ചെയ്യണേ......... ചേച്ചി 21 ന് first mid term exam തുടങ്ങും time table ഉം കിട്ടി. maths 2 Chapters ഉണ്ട്. ചേച്ചീടെ class ആണ് നല്ലോണം മനസ്സിലാകുന്നത് അതുകൊണ്ടാണ്

  • @alikhalidperumpally4877
    @alikhalidperumpally4877 3 ปีที่แล้ว

    അജേട്ടാ സരിതേച്ചി ഞാൻ subscribe ചെയ്തിട്ടുണ്ട് ട്ടാ 😄😄

  • @jimmyjoy1766
    @jimmyjoy1766 3 ปีที่แล้ว +1

    അടിപൊളി.....

  • @user-os1no2ge2g
    @user-os1no2ge2g 3 ปีที่แล้ว +1

    Stainless steel ആശംസകൾ😆😆👍🏻👍🌹♥️

  • @sheenasajeev4323
    @sheenasajeev4323 2 ปีที่แล้ว

    Ningal select cheytha front door size plz

  • @rajendranr1885
    @rajendranr1885 3 ปีที่แล้ว

    Suuuuuper. God bless you

  • @jagadevann8942
    @jagadevann8942 3 ปีที่แล้ว +1

    Excellent....nice...

  • @Cutting462
    @Cutting462 3 ปีที่แล้ว +1

    വീട്ടിലെ window 27സീരിസ് അലുമിനിയം ആണ് അല്ലേ👍

  • @madplay4506
    @madplay4506 3 ปีที่แล้ว +3

    എന്റെ വീട്ടിൽ ഫ്രണ്ട് ഡോറും ബാക്ക് ഡോറും ഇരുമ്പ് ആണ്

  • @jessyjohn9738
    @jessyjohn9738 3 ปีที่แล้ว +2

    Oru karyam parayanunde ellarum veedu veykumbol frnd vathil ettavum bangiyayum safety ayum veykum .ettavumkuuduthal attention kodukunnathum front door ne ayirikum.ennal ettavum kuduthal safety vendabagam backdoor ane. Karanam moshanamoo mattenthengilum nadakunnath mikavarum backdoor vazhikayirikum. Athukonde backdoor num oralpam kuuduthal safety koduthal upakarapedum kto.

  • @cmdnambeeshan2011
    @cmdnambeeshan2011 3 ปีที่แล้ว

    Best informative video

  • @abdulazeez2330
    @abdulazeez2330 3 ปีที่แล้ว

    Nigalude veednte full vedio undo

  • @sathyanparappil2697
    @sathyanparappil2697 3 ปีที่แล้ว +1

    ഡോർകട്ട് ള ഉൾപ്പടെയാണൊ വിലകൾ ഇടിമിന്നലിൽ പ്രശനങ്ങൾ ഉണ്ടാകമൊ

  • @geethamohan2787
    @geethamohan2787 3 ปีที่แล้ว +2

    Adakkanum thurakkanum carefullayirikkanam.

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +3

    അജു ചേട്ടൻ സുന്ദരൻ ആയല്ലോ 🤗എല്ലാവർക്കും സുഖം അല്ലെ?

  • @preethak7440
    @preethak7440 3 ปีที่แล้ว +11

    വീടിന്റ പണി നടക്കുന്നുണ്ട് ഞാൻ ഇതൊക്ക അനേഷിച്ചു വരുന്ന സമയം 😍

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 3 ปีที่แล้ว +2

    Supper👌👌👌

  • @binduk9288
    @binduk9288 3 ปีที่แล้ว

    Samsarikkumbol nalla bhasha upyogikku patti nirangal

  • @sincysebastian6662
    @sincysebastian6662 3 ปีที่แล้ว +14

    Good decision. എന്റെ വീടിനും same brand door ആണ്.😊😊

    • @stefyfrancis9303
      @stefyfrancis9303 3 ปีที่แล้ว

      കളറിനെ ഗ്യാരണ്ടി ഉണ്ടോ ചേച്ചി

    • @sincysebastian6662
      @sincysebastian6662 3 ปีที่แล้ว

      @@stefyfrancis9303കളർ പോകത്തില്ല എന്നാ പറഞ്ഞത്.

    • @THEPYRAMID-wl6mc
      @THEPYRAMID-wl6mc 3 ปีที่แล้ว

      എത്ര വര്‍ഷം ആയി..

    • @Kuriansworld
      @Kuriansworld 3 ปีที่แล้ว

      ഈ ഡോറിന് ഇടിവെട്ട് ഏൽക്കുമോ?

  • @valsalapanicker8861
    @valsalapanicker8861 3 ปีที่แล้ว +2

    പുതിയ അറിവാണ് നിങ്ങൾകാരണം കിട്ടിയത്. ഡോറുകൾ സ്റ്റീലിൽ ചെയ്യാമെന്നുള്ളത്. വളരെ നന്ദി
    ഒരു സംശയം. തടിയുടെ കടളയിൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റുമോ

    • @shijushamsudeen7786
      @shijushamsudeen7786 3 ปีที่แล้ว +1

      Ethu എനിക്കും അറിയാൻ ആഗ്രഹമുണ്ട്.. തടി കട്ടിള യിൽ സ്റ്റീൽ ഡോർ വയ്ക്കാൻ പറ്റുമോ..

  • @sangeethku218
    @sangeethku218 3 ปีที่แล้ว +1

    Adipoli.

  • @dileepps2827
    @dileepps2827 3 ปีที่แล้ว

    Windows kittumo ?

  • @Vmvfam
    @Vmvfam 3 ปีที่แล้ว +1

    Cuirass nu njan guarantee❤️ente veettil front door out side doors ellam cuirass aanu 😊

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 ปีที่แล้ว +2

    Super 👌🙏

  • @jz4064
    @jz4064 ปีที่แล้ว

    Steel doornite കട്ടലയ്ക്കകത്തു കോൺക്രീറ്റ് ഇട്ടു നരയ്ക്കണ്ടേ??

  • @muhammedshibili9430
    @muhammedshibili9430 3 ปีที่แล้ว

    ചേച്ചി അടിപൊളിയാണ്.. ചേട്ടന് താടിയും മീശയും വെച്ചൂടെ?!

  • @sobhanava4152
    @sobhanava4152 3 ปีที่แล้ว

    Doorinu nanavu thatiyal thurumpu pidikko

  • @nandakumara268
    @nandakumara268 2 ปีที่แล้ว

    Thanks for the information

  • @malathinair1968
    @malathinair1968 3 ปีที่แล้ว +1

    Hi Aju, Sari😍♥️♥️♥️

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว

    Namaskaram 🙏door kollaam

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 3 ปีที่แล้ว

    Njangalkk aavashyamulla video.... Motham chithalaane.....

  • @thanveerthanve1013
    @thanveerthanve1013 3 ปีที่แล้ว +3

    ഹായ് 💝💟✨️💝💛

  • @poojashithu8000
    @poojashithu8000 3 ปีที่แล้ว

    Steel door vechal vallathu thatti kazhinjal nala sound undakile

  • @relaxingandinspirationalvi863
    @relaxingandinspirationalvi863 3 ปีที่แล้ว

    Useful information

  • @parameswaranpa8032
    @parameswaranpa8032 3 ปีที่แล้ว +2

    Adipoli

  • @sumathomas5280
    @sumathomas5280 3 ปีที่แล้ว +1

    Super👌👌👌

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว +1

    Nice store.

  • @mujeent338
    @mujeent338 3 ปีที่แล้ว +2

    👍😍😍😍

  • @babithaviji
    @babithaviji 3 ปีที่แล้ว

    Door frame to be filled with cement or want to apply any other filler. pls
    clarify with Cuirass Door.

  • @sidussidus3488
    @sidussidus3488 3 ปีที่แล้ว

    പറ്റുമെങ്കിൽ മുഴുവൻ ജനലും വാതിലും സ്റ്റീ ലുള്ള ആ വീടിൻ്റെ വീഡിയോ ഇടുമോ

  • @anilthaliyath24
    @anilthaliyath24 3 ปีที่แล้ว +1

    Hello. അവിടെ kitchen full സ്റ്റീലിൽ ചെയ്യുന്നുണ്ടോ.

  • @asanganak8506
    @asanganak8506 3 ปีที่แล้ว +2

    അവനവന്റെ ശ്രമം കൊണ്ടുണ്ടായ പ്രശസ്തി, അപരനുകൂടി ഉപകരിക്കത്തക്ക വിധത്തിൽ പ്രയോഗിക്കുന്ന നിങ്ങളുടെ ഹൃദവിശാലതക്കു നമോവാകം 🙏🙏

  • @manjuraj9331
    @manjuraj9331 3 ปีที่แล้ว +1

    Very nice

  • @sunnymathew7755
    @sunnymathew7755 3 ปีที่แล้ว +2

    Super

  • @abhilashpp2587
    @abhilashpp2587 3 ปีที่แล้ว

    ഉപകാരപ്രദം . പുറത്തുള്ള ശബ്ദം കാരണം ഒരു സുkaയില്ലാ

  • @praveenayyappan4895
    @praveenayyappan4895 3 ปีที่แล้ว +1

    Idonum e brand polum ellatavar unde ande kariyam paranju anolu yuver like

  • @lelibasil8299
    @lelibasil8299 3 ปีที่แล้ว

    Aju, Saritha,jagu കുറച്ചുനാൾ ആയല്ലോ വീഡിയോ ഒന്നും കാണാനില്ല എന്തു പറ്റി? 😢

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว

    Good video 👍💖😍

  • @shobanavarghese6233
    @shobanavarghese6233 3 ปีที่แล้ว +4

    Njan anallo fast

  • @sagilkumar2883
    @sagilkumar2883 ปีที่แล้ว +2

    Super doors

  • @francoaf41
    @francoaf41 3 ปีที่แล้ว

    I am working in this field.👍