home theatre no sound repairing

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 24

  • @sjsj346
    @sjsj346 ปีที่แล้ว +1

    വളരെ നല്ല വ്യക്തതയുളള ചിത്രീകരണവും അവതരണവും.. താങ്കൾ അഭിനന്ദനം അർഹിക്കുന്നു.. സാർ ഒരു സംശയം . താങ്കൾ ബോൾഡറിംഗിന്റെ മുകളിൽ കൂടി ഒരു ബെൽറ്റ് പോലേ ഉപയോഗിച്ചത് എന്താണെന്നും എന്തിനാണെന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു ... താങ്കളുടെ ചാനൽ സബ് ക്രൈബ് ചെയ്തിട്ടുണ്ട്.

    • @vichuappu
      @vichuappu  ปีที่แล้ว +1

      അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി..
      ഈ വിഷയത്തിലേക്ക് കടക്കാം . താങ്കൾ ആ ബെൽറ്റ് പോലെ എന്ന് പറഞ്ഞിരിക്കുന്നത് അതൊരു ഡിസോൾഡറിങ് ഷീൽഡ് ആണ് .
      ഒരു സർക്യൂട്ടിൽ നിന്നും പൂർണ്ണമായും ലെഡ് നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു.

    • @sjsj346
      @sjsj346 ปีที่แล้ว

      @@vichuappu thanks

  • @shibinpp165
    @shibinpp165 ปีที่แล้ว +1

    Keep up tha good work

  • @Hariprasad-ed2sl
    @Hariprasad-ed2sl 11 หลายเดือนก่อน

    Hy bro impex home theatrente enkor 2358 ic board fully damaged ann ready akan patunila appol adhin pagaram vere 5.1 prolojic board connection cheydhal wrk avo

    • @vichuappu
      @vichuappu  10 หลายเดือนก่อน

      Chyyam

  • @zeptozepmedia4427
    @zeptozepmedia4427 ปีที่แล้ว

    ഇതിലെ crystal ന്റെ value ഒന്ന് പറയാമോ?

  • @avmedia3012
    @avmedia3012 11 หลายเดือนก่อน +1

    Ente Impex home theyater on cheyyumbhol sub onnu moolum pinne volium button nekkumbhol moolum. Sub kelkilla bakki 5 chanalum wrk cheyyum enthavum karanam

    • @vichuappu
      @vichuappu  11 หลายเดือนก่อน

      sub audio IC related problem

  • @RinuSam777
    @RinuSam777 ปีที่แล้ว

    എന്റെ impex 5.1 ക്ലാസ്സിക് ഗോൾഡ് ഇതുപോലെ സൗണ്ട് പ്രശ്നം,5 സ്പീക്കറിലും ഓൺ ചെയ്യുമ്പോൾ വർക്ക്‌ ആണ് 5മിനിറ്റ് കഴിഞ്ഞു ബും എന്ന് സൗണ്ട് വന്നു ഏതെങ്കിലും ഒരു സ്പീക്കർ മാത്രം സൗണ്ട് ആകും,പവർ കോഡ് ഓരോ പ്രാവശ്യം ഊരികുത്തുമ്പോൾ 5ഉം ചിലപ്പോൾ കിട്ടും,പിന്നെ കുഴപ്പമില്ലാതെ വർക്ക്‌ ആകും,വോളിയം ബാസ് ഒന്നും അഡ്ജസ്റ്റ് ആകില്ല ഫുൾ സൗണ്ട് ആണ്,ടീവി കണക്ട് ആയതിനാൽ റിസീവറിൽ അഡ്ജസ്റ്റ് ചെയ്യും,6വർഷം ആയി കടക്കാർ ആരും ശരിയാക്കില്ല,സർവീസ് സെന്ററിൽ നിന്ന് വന്നു നോക്കി ബോർഡ്‌ പോയി,പുതിയ ബോർഡ് ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു.അഴിച്ചു നോക്കി ഒരു കരിഞ്ഞപോലെ ഒന്നും കാണാനില്ല പുതിയതു പോലെ ഉണ്ട്,ic മാറ്റിയിട്ടാൽ മതിയോ,കുറെ പേരോട് ചോദിച്ചു ആരും മറുപടി തരുന്നില്ല 😪

    • @vichuappu
      @vichuappu  ปีที่แล้ว +1

      Controller Ic check cheyyanam

    • @RinuSam777
      @RinuSam777 ปีที่แล้ว

      @@vichuappu thanks 🙏🙏

  • @manuabraham5832
    @manuabraham5832 10 หลายเดือนก่อน

    IC original വാങ്ങാൻ കിട്ടിയോ

    • @vichuappu
      @vichuappu  10 หลายเดือนก่อน +1

      Orginal alla

    • @manuabraham5832
      @manuabraham5832 10 หลายเดือนก่อน

      @@vichuappu
      4558sub filter .
      2358 function.

  • @sreevidya8330
    @sreevidya8330 8 หลายเดือนก่อน

    Nice വിഡിയോ

  • @sagorahmed9849
    @sagorahmed9849 7 หลายเดือนก่อน

  • @mdchotumdchotu4928
    @mdchotumdchotu4928 ปีที่แล้ว

    Ic kha milega

  • @bharatjirage6428
    @bharatjirage6428 ปีที่แล้ว

    ic number

  • @kokveans4203
    @kokveans4203 ปีที่แล้ว

    Cheta 2030 or 2050 ic enik ayach theramooo

  • @sreevidya8330
    @sreevidya8330 8 หลายเดือนก่อน

    Nice വിഡിയോ

  • @sreevidya8330
    @sreevidya8330 8 หลายเดือนก่อน

    Nice വിഡിയോ