Kootukkare,namukk video Kanan samayamillenkil just play cheyd audio kelkoo....adin shesham video kandal kooduthal manassilakum....koodade viewers koodukayum cheyyum...please do it my dear friends.....😊
ഒരു ലക്ഷത്തിലധികം ആളുകൾ സുബ്സ്ക്രൈബർ ആയുണ്ട് എന്നിട്ടു എന്താണ് ആളുകൾക്ക് ഇത്ര നല്ല ക്ലാസുകൾ കാണാത്തത് എന്നറിയില്ല 5000 അതികം ഞങ്ങൾ തുടക്കം മുതൽ കൂടെ ഉണ്ട്. ഞാൻ തന്നെ ഒരുപാട് പേർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് .മണി സർ കണ്ടത് ഒരുപാട് സന്തോഷമായി നന്ദി സർ ldc manis നും സർ കൂടെ ഉണ്ടാവണം എന്നു അപേക്ഷക്കുന്ന
സർ views കുറഞ്ഞാലും follow ചെയുന്ന ഞങ്ങളെ മറക്കല്ലേ.....ഇത് കാണാൻ തുടങ്ങിയപ്പോ ആണ് പഠിച്ചാൽ ജോലി ഉറപ്പ് എന്ന് ധ്യര്യം വന്നത്.... മാഷേ വിളിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... സൂരജ് എന്തായാലും ഞങ്ങളെ 6month കൂടെ സഹായിക്കാണo എന്ന് പറയു.....plz....... 🙏🙏🙏🙏🙏❤❤❤❤jisha bibin plkd
Good morning Sir.....Was missing you so much ......🙂🙂🙂 ente phoneil charge illayirunnu...ippozhan charge cheythath.....sirne kandathil Orupaad santhosham.....chakrapani classes inte regular follower aan....Sir enikku thonunath Ellavarum old videos kandukondirikuvan enna because old videosinte views kudivarigayan
*Good morning* വയനാട്ടിൽ നടന്ന പ്രധാന കാർഷിക കലാപം :കുറിച്യർ ലഹള 1- ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ : - കുറിച്യർ , കുറുമ്പർ കുറിച്യർ 2-കലാപം നടന്ന വർഷം : - 1812 3-കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത് : - രാമൻനമ്പി 4-കുറിച്യർ ലഹളയുടെ മുദ്രാവാക്യം : - വട്ടത്താപ്പിക്കാരെ പുറത്താക്കുക 5-കുറിച്യർക്കെതിരേ നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോസ്ഥൻ : - തോമസ് വാർഡൻ 6-കുറിച്യർ ലഹളയെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതെന്ന് ? - 1812 മേയ് 8
Mani sir ne kandathu valare santhoshamaayu😍💕💕💕.. Priyappetta cp sir njngale kai vidalle ee teamine aashrayichum viswasichum kazhiyunna otthiri perund.. Avare kai vidaruthe....
Nammude mani sir ethiyee❤️❤️❤️very very happy to see u sir.....sir nte class orupadu orupadu help cheyunnundu ippol...thanks a lot sir❤️❤️ Oru karyam urappanu sir....am 1 in those 5000 people😘
Good morning sir pazhaya science classukal kanunnathinoppam sirinte puthiya classukal varunnathu valare nallathu.... revision classukal innathe pole question paper based aayal valare upakaram... thank you....
Sr, ഒരു പനിയും തലവേദന യും വന്നിട്ട് ഒരു മാസം ആയി, അതുകൊണ്ട് കുറെ ക്ലാസ്സ് മിസ് ആയി, ഇപ്പോൾ ആണ് ഒന്ന് ക്ലാസ്സ് കേൾക്കാൻ എങ്കിലും സാധിക്കുന്നത്, ഇനി തടസ്സാം ഉണ്ടാവരുതെ ക്ലാസ്സ് അറ്റൻഡ് ച്യ്യണം എന്ന് പ്രാർഥിക്കുന്നു. Thank you sir
great class sir hats off to you..central government exams mainly rrb ssc classes edkan nalla educators korav aanu..athu koode concentrate cheythal vayankara helpful aayirikm....
സർ, ഒരു അഭിപ്രായം പറഞ്ഞോട്ടെ ശെരിയാണോ എന്നറിയില്ല.. ക്ലാസ്സുകളുടെ വിഷയം thumb nail ഇൽ കൊടുത്താൽ വിഷയം സെർച്ച് ചെയ്യുന്നവർക്ക് കൂടി ക്ലാസുകൾ ലഭ്യമാകുമല്ലോ. Science part1,2,.. എന്നിങ്ങനെ കൊടുക്കുന്നത് കൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കണം എന്നില്ല. വിഷയങ്ങൾ കൂടി കൊടുക്കുകയാണെങ്കിൽ കൂടുതൽ പേർ ക്ലാസുകൾ ശ്രദ്ധിക്കാൻ ഇടവരുമല്ലോ. ഈ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം 🙏
Thank you sir 🙏 chakrapani classes 2.0ലെ ഭീഷ്മാചാര്യന് വീണ്ടും സ്വാഗതം😊🔥🔥 😊🙏
Thanku sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kootukkare,namukk video Kanan samayamillenkil just play cheyd audio kelkoo....adin shesham video kandal kooduthal manassilakum....koodade viewers koodukayum cheyyum...please do it my dear friends.....😊
Theerchaayum namukk angane cheyyam....
Sir ethupole pavapettavare padipikanayi vereyum pala youtube channels undallo... Chila pavapettavar athil undayirikum.... Avarku ath nallathayi thonnunnundavam... Ee channel eshtamayavar evide follow cheyyunnu... Pavapettavarkayi ee channel mathrame undayirunnuvenkil sir udeshikunna pole ayene.... Sirnu nammodu egane parayendi varillayirunnu... Competition und sir... Chakrapani sir paranjapole 1500000 per oru psc examinu apply cheyyunnenne ullu.... Kure per adiyamayi ezhuthunnavarayirikum.... Pala academic courseinteyum edayil ezhuthunnavar avarude academic courseinu important kodukum... Kure per onnum padikathe ezhuthum.... Valare kurachu pere padich ezhuthunnar.... Avarilum kure per psc coaching classinu pokum....coaching instituteine follow cheyyum.... Kurachu per youtube channel + psc institution ayi kanum... Ssc ku padikunnar ellavarum psc TH-cam channel kanumennu thonnunnilla.... Followers okke vannolum sir,... Class nallathayi munnottu pokuka.... Subscribersil palarum pazhaya classes kandu varikayanu... Ente pazhaya videosile commentinu like and reply varunnundu.... Sir kude sirne follow cheyythu varikayanu..... Avar aveshathonde kude ethanulla thirakilavum.... Njan adiyame ulla follower anu.... Ennum ee class kanunnavarku swantham thanneyanu channel... Ennum kanunnavare nirashapeduthalle sir.... Avaranu ee channeline munnottu kondupokunnathu.... Sir nalla class thannu thannu channelinte motto niravettan pattum... Oru samsayavum ella.... Athinu orupadu per kude undu.,... Channeline eshtapettavar kai kude undavum.,... 👍👍👐👐✌️✌️✌️✌️🤝🤝🤝🤝🙏🙏🙏🙏🙏🙏🙏💪💪💪💪💪💪✍️✍️✍️✍️✍️✍️
Ardra nss...thangalude comment enikk orupaad eshttapettu...valare vykthamayi karyangal paranju...njanum ee clasukal follow cheyyunna oral aanu...
ഒരു ലക്ഷത്തിലധികം ആളുകൾ സുബ്സ്ക്രൈബർ ആയുണ്ട് എന്നിട്ടു എന്താണ് ആളുകൾക്ക് ഇത്ര നല്ല ക്ലാസുകൾ കാണാത്തത് എന്നറിയില്ല 5000 അതികം ഞങ്ങൾ തുടക്കം മുതൽ കൂടെ ഉണ്ട്. ഞാൻ തന്നെ ഒരുപാട് പേർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് .മണി സർ കണ്ടത് ഒരുപാട് സന്തോഷമായി നന്ദി സർ ldc manis നും സർ കൂടെ ഉണ്ടാവണം എന്നു അപേക്ഷക്കുന്ന
Athanu manasilakathathu...😪enthayalum njangal kurachu per ennum koode undakum ....🙏🤗😍
Subscribers motham psc learners aayirikkillaa support cheyyanayi mathram cheydavarum undagum appo avaronnum daily class kanunnudaviillaa,adagum views l change kaanikkunnad
ഞാനും എൻ്റെ അനിയത്തിമാർക്കും Frndടനം share ചെയ്ത് കൊടുത്തതാണ് അവരും sh Sbcrbe ചെയ്തിട്ടുമുണ്ട്.. CIs കാണുന്നുണ്ടോ എന്നറിയില്ല.
മണി സാറിനെ കണ്ടതിൽ ഒരു പാട് സന്തോഷം.
Thank you sir 🙏
മണി സാറിനെ കുറെ നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം ❤️😍😍
Tnk u sir...Mani sir ethra naalaayi kanditt....happy aayi...thank God 🙏
വീട്ടിൽ എല്ലാവർക്കും covid 19 positive ആണ്... including me and my 3 kids husband and in-laws.... പഠനം തീർത്തും നടക്കുന്നില്ല.... Please pray for us...
Vegam sughappedette ennu praardhikkunnu🙏
🙏
Vegam sugham prapikkatte..
Sarvashakthan pettennu thanne aswasam nalkatte🤲🤲🤲
Ethrayum vegam sukam prapikkatte ennu prarthikkunnu🙏🙏🙏🙏
Good morning sir ❤️,mani sirnte energyanu nammuk കരുത്ത് പകരുന്നത് 🙏
സർ views കുറഞ്ഞാലും follow ചെയുന്ന ഞങ്ങളെ മറക്കല്ലേ.....ഇത് കാണാൻ തുടങ്ങിയപ്പോ ആണ് പഠിച്ചാൽ ജോലി ഉറപ്പ് എന്ന് ധ്യര്യം വന്നത്.... മാഷേ വിളിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... സൂരജ് എന്തായാലും ഞങ്ങളെ 6month കൂടെ സഹായിക്കാണo എന്ന് പറയു.....plz....... 🙏🙏🙏🙏🙏❤❤❤❤jisha bibin plkd
Very very happy to seeing you my dear mani sir....we need ur valuable blessings...god bless you..
Orupaad vwasich padikan dhairym thanniruth e clss aanu... Baaki ullavar nthokond e clss upayogikunila nu ariyila... Clss nirthiyal sharikum budhimuttil avunath e clssine mathram noki nikunavar aanu... Avarude pratheeshakalanu.... Nirthum nirthum ennu pedichitanu view ippo kuranjath ennu enik thonunu... Avar vere vazhi nokum... Pakshe sir karanam psc yilek irangiya nj adakam ullavar engane padikum ennu ariyila
Thank you sir ❤️🙏🙏. വീണ്ടും സാറിനെ കണ്ടതിൽ വളരെ സന്തോഷം.
പഴയ ചില വീഡിയോസ് കാണുകയും റിവിഷനും നടത്തുന്ന കൊണ്ട് ഇപ്പോൾ ഇടുന്ന videos കാണാൻ ലേറ്റ് ആകാറുണ്ട്
Good morning Sir.....Was missing you so much ......🙂🙂🙂 ente phoneil charge illayirunnu...ippozhan charge cheythath.....sirne kandathil Orupaad santhosham.....chakrapani classes inte regular follower aan....Sir enikku thonunath Ellavarum old videos kandukondirikuvan enna because old videosinte views kudivarigayan
മണി സാറിനെ വീണ്ടും കണ്ടതിൽ സന്തോഷം ഉണ്ട്
ഗുഡ്മോർണിംഗ് സാർ,🙏😍. ഒരുപാടു സന്തോഷം മണിസാറിനെ കണ്ടതിൽ.. ഒരുപാട് നന്ദി 🙏🙏
God is great and big salute chakrapani classes 2.0 teachers
Good mornig sir sarine kandapolthanne samathanamayi
Sir text book class venam previous qn paper class venam daily 3 class venam sir please
ഞങ്ങൾക്ക് വേണ്ടി വീണ്ടും ക്ലാസ്സ് എടുക്കുന്നതിൽ ഒരുപാട് നന്ദിയും സന്തോഷവും
Dear sir 🙏🙏🙏🙏thank you dear sir🙏🙏🙏🙏🙏sir ചുമയുണ്ട്.,.... അധികം ചോക് ഉപയോഗിക്കേണ്ട dear sirr🙏🙏
മണി സർ നെ കണ്ടതിൽ സന്തോഷം.. അങ്ങയുടെ വാക്കുകൾ ശിരസൽ നമിക്കുന്നു 🙏🙏🙏🙏.
Sir... Niangal munpathe classukql kandu note ezhuthi padichondirikkuaanu.... Athondu puthiya video itta udane kaanan sadhikkunnilla... Athukondano views kurayunne ennariyilla..... Enkilum njangal padikkunnund... Njangalkku oru almaveiswasam vannath thanne e cls atnd cheeyyan thudangiyappozhanu.... Thank uu sir 🙏
Mani sir നെ കണ്ടതിൽ വളരെ സന്തോഷം ..Cls കണ്ട് നന്നായി തന്നെ പഠിക്കുന്നുണ്ട്
നമ്മുടെ സ്വന്തം മണി സർ🔥🔥🔥💕
Namaskaram sir. Veendum കണ്ടതിൽ സന്തോഷം.
എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന് ഒത്തിരി സ്നേഹത്തോടെ പാലക്കാട്ടു നിന്ന് അനന്യ
*Good morning*
വയനാട്ടിൽ നടന്ന പ്രധാന കാർഷിക കലാപം :കുറിച്യർ ലഹള
1- ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ : - കുറിച്യർ , കുറുമ്പർ കുറിച്യർ
2-കലാപം നടന്ന വർഷം : - 1812
3-കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത് : - രാമൻനമ്പി
4-കുറിച്യർ ലഹളയുടെ മുദ്രാവാക്യം : - വട്ടത്താപ്പിക്കാരെ പുറത്താക്കുക
5-കുറിച്യർക്കെതിരേ നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോസ്ഥൻ : - തോമസ് വാർഡൻ
6-കുറിച്യർ ലഹളയെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതെന്ന് ? - 1812 മേയ് 8
വന്നല്ലോ ഞങ്ങളുടെ പ്രീയപ്പെട്ട മണി സർ
Mani sir ne kandathu valare santhoshamaayu😍💕💕💕.. Priyappetta cp sir njngale kai vidalle ee teamine aashrayichum viswasichum kazhiyunna otthiri perund.. Avare kai vidaruthe....
Nammude mani sir ethiyee❤️❤️❤️very very happy to see u sir.....sir nte class orupadu orupadu help cheyunnundu ippol...thanks a lot sir❤️❤️
Oru karyam urappanu sir....am 1 in those 5000 people😘
Oro classum kandu kond note ezutunnu👍👍
Good morning sir,valiya upakaram
Mani sir kandathil orupadu santhosham
Sir really happy to cu back. Thank you so much sir....
എല്ലായിടത്തും എന്നെ കൊണ്ട് പറ്റുന്ന പോലെ share ചെയുന്നുണ്ട്.
Good morning sir pazhaya science classukal kanunnathinoppam sirinte puthiya classukal varunnathu valare nallathu.... revision classukal innathe pole question paper based aayal valare upakaram... thank you....
വളരെ സന്തോഷം സർനെ കണ്ടതിൽ thank you sir
Good morning sirne kandappol valare santhosham
Sarine kandapol sandosham takecare god bless you
സാറിനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം.thanks sir
Sir orupad sandosham . Thanks alot
Sr, ഒരു പനിയും തലവേദന യും വന്നിട്ട് ഒരു മാസം ആയി, അതുകൊണ്ട് കുറെ ക്ലാസ്സ് മിസ് ആയി, ഇപ്പോൾ ആണ് ഒന്ന് ക്ലാസ്സ് കേൾക്കാൻ എങ്കിലും സാധിക്കുന്നത്, ഇനി തടസ്സാം ഉണ്ടാവരുതെ ക്ലാസ്സ് അറ്റൻഡ് ച്യ്യണം എന്ന് പ്രാർഥിക്കുന്നു. Thank you sir
Nanni sir🙏
സാറിനെ കണ്ടതിൽ വളരെ അധികം സന്തോഷം,😍😍🙏
Mani sir❤❤ella videosum kanunnud.notes um ezhuthunnund.ithanu asrayam
ഹായ് manni സർ 😀💪💪💪🙏🙏🙏🙏🙏
Mani sir istam......😍
Mani sir ne kandathil santhosham❤ ❤❤❤🙏🙏🙏🙏
great class sir hats off to you..central government exams mainly rrb ssc classes edkan nalla educators korav aanu..athu koode concentrate cheythal vayankara helpful aayirikm....
സർ,
ഒരു അഭിപ്രായം പറഞ്ഞോട്ടെ ശെരിയാണോ എന്നറിയില്ല..
ക്ലാസ്സുകളുടെ വിഷയം thumb nail ഇൽ കൊടുത്താൽ വിഷയം സെർച്ച് ചെയ്യുന്നവർക്ക് കൂടി ക്ലാസുകൾ ലഭ്യമാകുമല്ലോ. Science part1,2,..
എന്നിങ്ങനെ കൊടുക്കുന്നത് കൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കണം എന്നില്ല. വിഷയങ്ങൾ കൂടി കൊടുക്കുകയാണെങ്കിൽ കൂടുതൽ പേർ ക്ലാസുകൾ ശ്രദ്ധിക്കാൻ ഇടവരുമല്ലോ. ഈ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം 🙏
നല്ല നിർദേശം 👍
Shariyannu
Sirine vewndum kandathil orupad santhosam, Thank you 🥰🥰
മാഷേ..... വീണ്ടും കണ്ടപ്പോ വളരെ സന്തോഷം.....🙏🙏🙏🙏
Thanku
Good morning സർ.. എത്ര നാളായി കണ്ടിട്ട് . ♥♥👌♥♥♥🌹🌹🌹
Thank u sir🙏veendum kanaan kazhinjathil orupaadu santhosham😍
Thankyou sir
ഞാൻ ആദ്യമായാണ് sir ന്റെ ക്ലാസ്സ് കണ്ടത് 👍👍
Informative class
വീണ്ടും കണ്ടതിൽ സന്തോഷം സർ ഒരുപാട് നന്ദി 🙏🙏🙏
Thank you Sir🙏🙏🙏🙏🙏🙏
Good morning sir ❤️🙏🙏
Hoo njn dhe ippo angot mani sir ne alochichatheyulliu sir ne ipo kananillalo nth pati ennoke orth ...thanks at last sir back
Thank you sir
സാറിനെ കണ്ടതിൽ വളരെ സന്തോഷം
Thank you mani sir🙏
Njan dgree prilims ezhuthinilla. Innalim video kanum. Likum adikim
Mashea🙏🙏🙏🙏 എത്ര നാൾ ആയി കണ്ടിട്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Its been a long day. Welcome back sir❤
ഒരുപാട് നന്ദി സർ 🙏🙏🙏🙏
മാണിസാറിന് ഒത്തിരി നന്ദി 🙏🙏🙏
എത്രനാളായി സാറിനെ കണ്ടിട്ട് 😍😍
നമസ്കാരം മാഷെ 🙏🙏🙏
സർ ഞങ്ങൾ ഇപ്പോൾ പഴയ സയൻസ് വീഡിയോകൾ കണ്ടു നോട്ട് എഴുതുകയാണ്. ചിലപ്പോൾ അതാവാം ഇപ്പോൾ ഇടുന്ന വിഡിയോകൾക്ക് വ്യൂ കുറയാൻ കാരണം.
Yes
Njn 10th peilims kazhinnanu kanan thudangiyath..
ഞാൻ പ്രേലിംസ് കഴിഞ്ഞയാണ് sir ന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത് മുൻപത്തെ ക്ലാസ്സ് കണ്ടു എഴുതിയെടുക്കുന്നു അതുകൊണ്ട് ഇപ്പോൾ ഇടുന്നക്ലാസ് കാണാൻ വൈകുന്നു
Adhe valare vykyaan cls aryunnadh thudakam thottula cls kanukaayippol
അതേ
Thankusir
Happy to see you dear mani sir🙏🙏🙏❤️
നമസ്തേ sir
Njn aadhyamaayittaa Mani sir nte class kaanunnee... sir nte handwriting super🔥🔥🔥🤗❤🤝👌👌👌😍😍
Thanku Mani sir....
Sir...nalla class anu....🤲🌟👏👍
Valare nalla class... 🙏🙏🙏🙏🙏🙏🙏🙏🙏thank you so much Sir 🙏🙏🙏🙏🙏🙏🙏
Thank you sir, pls add more classes
Good morning sir koree ayallo kndttu😊😊🥰🥰
ഞാൻ എത്തി സാർ....... 🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി സന്തോഷം
Mani sir😍😍
Tnx സാർ.... God bless you🙏🙏
നന്ദി മാഷേ
മണി സാർ 💜✨
Mani sir🙏🙏🙏❤️❤️❤️❤️
degree level nte science and technology enna portions cover cheythu tharamo
Good Morning Sir
Nice
Good morning sir...വളരെ നന്ദി സർ..🙏🙏🙏🙏
Gud mrng sirr
മണി സാറേ, എല്ലാ ദിവസവും സയൻസ് ക്ലാസ്സ് ഇടൂ.. pls..request ആണ്.. 🙏🙏🙏
🙏🙏 നമസ്തേ സാർ🙏🙏
Welcome back sir❣
Good morning thank you sir
Thank you sir
നമസ്തേ sir🙏🙏🙏🙏🙏
Good morning sir 🙏🙏🙏🙏🙏😍😍😍