ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഓഹോ 😡 പക്ഷെ ആസിഫ് എന്ത് പിഴച്ചു 🙏 | Asif Ali | GoPro Machaan

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #gopromachaan #asifali
    asif Ali Ramesh Narayanan

ความคิดเห็น • 284

  • @thampit.j4636
    @thampit.j4636 หลายเดือนก่อน +49

    കുറെ വർഷം മുൻപ് രമേശ്‌ നാരായണനും ദക്ഷിണാ മൂർത്തിയുമായുള്ള ഒരു അഭിമുഖം കാണാനിടയായി.
    അന്നുമുതൽ എനിക്കിയാളോട് ഇഷ്ടക്കുറവു തോന്നി. കാരണം തീരെ ബഹുമാനമില്ലാതെയാണ് സ്വാമിയോട് സംസാരിച്ചത്.
    ഫലം കൂടുമ്പോൾ കൊമ്പു വളയും എന്നാണു പഴമൊഴി. ഇദ്ദേഹത്തിന്റെ കാര്യത്തിൽ അതു ശരിയായില്ല. തിലകൻ ഒരിക്കൽ പറഞ്ഞു, ഒരു നല്ലകലാകാരൻ ഒരു നല്ല മനുഷ്യൻ ആയിരിക്കണമില്ലെന്ന്. വളരെ ശരിയല്ലേ?

    • @yahootharayankandathil7557
      @yahootharayankandathil7557 หลายเดือนก่อน +3

      ആഷിഫിന്റെ സ്ഥാനത് വിനായകൻ ആയിരുന്നെങ്കിൽ ഒന്നു സങ്കല്പിച്ചു നോക്കു എന്തായിരിക്കും അവിടെ നടക്കുന്നത്..

    • @kasimm7358
      @kasimm7358 หลายเดือนก่อน

      ​@@yahootharayankandathil7557എന്നാൽ അന്നത്തെ ആ പരിപാടി പൊളിച്ചിട്ടുണ്ടാകും

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +336

    ആസിഫ് അലികു പകരം നടൻ വിനായകൻ ആയിരുനെങ്ങിൽ ആ വേദിയിൽ നിന്നും തന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നെ.

    • @suresh-pe3wx
      @suresh-pe3wx หลายเดือนก่อน

      ഒലത്തും

    • @realherono1204
      @realherono1204 หลายเดือนก่อน

      ഒലത്തും അല്ല​ അയാളെചിലപ്പോൾ വരട്ടി യെന്നും വരും @@suresh-pe3wx

    • @abhisheknair7225
      @abhisheknair7225 หลายเดือนก่อน

      ഷൈൻ ടോം തീർച്ചയായിട്ട് ഒലത്തികൊടുത്തേനെട്ടോ, അത് എന്തോ ആസിഫ് ആയത് ആ നാറി സംഗീതക്കാരന്റെ ഭാഗ്യം

    • @prasanthprakasan4624
      @prasanthprakasan4624 หลายเดือนก่อน

      അയാൾ ഉള്ളത് മുഖത്തു നോക്കി പറയും ആള് ഒരു ചെറ്റയാണേലും വിനായകൻ ആയിരുന്നെങ്കിൽ രമേശ്‌ നാരായൺ വിവരമറിഞ്ഞേനെ 😡😡😡​@@suresh-pe3wx

    • @GoProMachaan
      @GoProMachaan  หลายเดือนก่อน +6

      hahha.. athe

  • @tituskp3149
    @tituskp3149 หลายเดือนก่อน +41

    എത്ര നല്ല മനസിനുടമയാണ് ആസിഫലി ആ വ്യക്തിത്തത്തിന് മുന്നിൽ ബിഗ്ഗ് സല്യൂട്ട്

  • @SunilKumar-tz9ev
    @SunilKumar-tz9ev หลายเดือนก่อน +27

    വിട്ടുകള. ആസിഫ് a gentle man. He handle this issues sweetly. Hats off.
    നിരാശരാവുന്നത് ഇതും കൊണ്ട് കുറെ ദിവസം വർഗീയവും എല്ലാവിധ ഭാവനകളും ഉപയോഗിച്ച് ചർച്ച. ഇതെല്ലാം ആസിഫ് ഒറ്റ മറുപടി യിൽ stop ചെയ്തു. യഥാർത്ഥ മനുഷ്യൻ. Hearty ❤️❤️❤️

  • @moossan7983
    @moossan7983 หลายเดือนก่อน +78

    സംഗീത സംവിധായകൻ ആകുന്നതിലും മുന്നേ അദ്ദേഹം ഒരു മനുഷ്യൻ ആകാൻ കഴിയണം അഹങ്കാരത്തിന്റെ സ്റ്റോറേജ് ആണ് നാരായണൻ

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Evana arum aruyella asefena allarum ariyum epaty polayademoni enesageedam kodukarudi

  • @miracleworld1654
    @miracleworld1654 หลายเดือนก่อน +30

    രമേഷ് നാരായണൻ പണി നോക്കട്ടെ . ആസിഫ് അലി എന്നും ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിലാണ് സ്ഥാനം. വളരെ ലാളിത്യമാണ് പൊതുവേ .ഞങ്ങൾ കൂടെയുണ്ട്

  • @gracyvarghese7772
    @gracyvarghese7772 หลายเดือนก่อน +14

    സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വൻ വിന വരുത്തി വെച്ച ഭീകര വിന... അതു ശരി തന്നെ....
    പക്ഷേ, രമേശ് നാരായൺ കാണിച്ചതു മഹാ ചെറ്റത്തരമല്ലേ ... വടി കൊടുത്ത് അടി വാങ്ങിയതല്ലേ ..... അർഹിച്ചതു തന്നെ.
    ഇതു അഹങ്കാരം തലയ്ക്കു പിടിച്ച എല്ലാർക്കും ഒരു പാഠമായിരിക്കട്ടെ...
    ആസിഫ് അലി💪💪💪♥️♥️♥️♥️👏👏👏👏♥️♥️♥️♥️

  • @UMESHEDIFICE
    @UMESHEDIFICE หลายเดือนก่อน +1

    ഒരു കൂട്ടം വലിയ കലാകാരന്മാർ ചേർന്നു ഒരു ചെറിയ സംഗീത സംവിധായകന് ഒരു ചെറിയ മൊമെന്റോയും,വളരെ ചെറിയ ഒരു ക്ഷമാപണവും,വളരെ വൈകി വേദിയിൽ നിന്നും സദസ്സിലേക്കു ഇറക്കി കൊടുത്തപ്പോൾ,അയാളിലെ ചെറിയ കലാകാരൻ മരിക്കുകയും,പകരം അയാളിലെ അഭിമാന ബോധം ഉയരുകയും ചെയ്തു.പരസ്യമായി വേദിയിൽ അപമാനിക്കപ്പെട്ടവൻ മാമൂലുകളെ പിന്തുടരണം എന്നത് ബാലിശമായി തോന്നുന്നു...
    രമേശ് നാരായണനും,ആസിഫ് അലിക്കും ഒപ്പം ❤

  • @user-br9yo4df9y
    @user-br9yo4df9y หลายเดือนก่อน +61

    ഇനി ആസിഫ് അലിയുടെ പടമെല്ലാം സൂപ്പർ ഹിറ്റ്‌ ആയിരിക്കും 🥰👌🏻

    • @mohammedallipparambil
      @mohammedallipparambil หลายเดือนก่อน +1

      രമേഷ് നാരായണാ..... താനൊരു നാരാഹുണൻ ആയി മാറിക്കഴിഞ്ഞു. മനുഷ്യനാവാൻ നോക്കുക, പുല്ലേ.😂😂😂😂😂😂 AMD

  • @Mycountry143
    @Mycountry143 หลายเดือนก่อน +90

    ദോസേട്ടനും റൊമേശേട്ടനും ഈ വൃത്തികേട് ഇന്നും ഇന്നലേം തുടങ്ങിയതല്ല.. കൊള്ളാം.. ആരാന്നാ വിചാരം.. നമ്മളൊക്കെ accept ചെയ്തോണ്ടല്ലേ ഇവരൊക്കെ ഇത്രേം ആയതു. ആരും അംഗീകരിച്ചില്ലെങ്കിൽ എത്ര കഴിവുണ്ടായാലും വീട്ടിൽ ഇരുന്നേനെ. ആ ഒരു നന്ദി കുറച്ചൊക്കെ ആകാം.
    ഹോ ചൊറിഞ്ഞു വരുന്നല്ലോ ദൈവമേ...

    • @user-ky6ix3fd5s
      @user-ky6ix3fd5s หลายเดือนก่อน +3

      Correct..

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน +1

      Epaty sageeda savedayakana enevelekarudi nenda amoomayuda pooja patyuda mon

    • @alphonsamj8375
      @alphonsamj8375 หลายเดือนก่อน +1

      Well said

    • @sruthyprakasham3161
      @sruthyprakasham3161 หลายเดือนก่อน +1

      വിനയം കൊണ്ടേ ലോകത്ത് വിജയം കൈവരിക്കാൻ കഴിയൂ ഏത് വ്യക്തി ആയാലും 🙏❤

    • @sindhusudevan7373
      @sindhusudevan7373 หลายเดือนก่อน

      Very true

  • @mohammedshani1059
    @mohammedshani1059 หลายเดือนก่อน +28

    കാൽകൊണ്ട് വൈയായിട്ടും ബഹുമാനം കൊണ്ട് അത്രെയും ആൾക്കാർക്ക് നടുനിവർത്തത്തെ ആസിഫ് നിന്റെ ചിരിയും ❤

    • @manjuterrahut
      @manjuterrahut หลายเดือนก่อน

      സത്യഭാമയുടെ സഹോദരൻ ആയിരിക്കും

  • @shestechandtalk2312
    @shestechandtalk2312 หลายเดือนก่อน +142

    എന്തായാലും ചേട്ടന് രമേഷ് നാരായണന്റെ look ഉണ്ട് 😁..

    • @GoProMachaan
      @GoProMachaan  หลายเดือนก่อน +9

      😂😂😂 paattu kittiyaal mathiyaayirunnu .. saaa reee gaa ... Subhash Subhash

    • @shaheerashabi5068
      @shaheerashabi5068 หลายเดือนก่อน +5

      Shariyatto nighalk aa look und😅

    • @AzMinutz
      @AzMinutz หลายเดือนก่อน +5

      ഹ ഹ.... അതും ശെരിയാണല്ലോ 😂😂😂

    • @sajipp3932
      @sajipp3932 หลายเดือนก่อน +3

      Yes very correct 😁👍

    • @abhisheknair7225
      @abhisheknair7225 หลายเดือนก่อน

      😂😂

  • @somasundarampillai6273
    @somasundarampillai6273 หลายเดือนก่อน +24

    ഏതായാലും പ്രിത്വി രാജിന്റെ ആ സിനിമ, ദാസിന്റെ യും രമേശിന്റെ യും പട്ടില്ലാതെ തന്നെ ഹിറ്റയി 👏👏👏👏👏😂

  • @malimali20
    @malimali20 หลายเดือนก่อน +57

    *പറയാൻ മറന്ന പരിഭവങ്ങൾ...അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ട്ടമാണ്.എത്ര നല്ല രുചിയുള്ള ഭക്ഷണമാണെങ്കിലും അത് കഴിക്കാൻ ഇരിക്കുന്ന സ്ഥലം ദുർഗന്ധമുള്ളതാണെങ്കിൽ എന്ത് കാര്യം.*

  • @a_s_h_421
    @a_s_h_421 หลายเดือนก่อน +77

    നടൻ സിദിഖ് ഏതോ ഒരു interview ഇൽ പറയുന്നുണ്ട് മകനോട് അസിഫ് നെ കണ്ടു പഠിക്കണം

  • @spyderman9615
    @spyderman9615 หลายเดือนก่อน +28

    ചെറിയ ക്ഷമാപണം, ചെറിയ സമ്മാനം, ചെറിയ മെൻമെന്റോ, ചെറിയ പുരസ്‌കാരം, സന്തോഷ്‌ നാരായൺ എന്തോന്നടെയ് 😖പാവം ആസിഫ് അലി ബലിയാടായി 😢

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      A sagadakan pateyum narayananapolathavan

  • @vishnu_kumbidi
    @vishnu_kumbidi หลายเดือนก่อน +59

    ആ ഷൈൻ ടോം ചാക്കോ എങ്ങാനും ആയിരുന്നേൽ അങ്ങേരുടെ പടം ചുമരിൽ കേറിയേനെ 😂

    • @suresh-pe3wx
      @suresh-pe3wx หลายเดือนก่อน +1

      അങ്ങനെ എങ്കിൽ മൂക്കിൽ പഞ്ഞി വെച്ച്ഷൈനിന് പോവാമി രുന്നു

    • @TheDigitalBook
      @TheDigitalBook หลายเดือนก่อน +2

      *കുമ്പ്ടി തിരിച്ചു വന്നേ* 😊😊😊

    • @sarathchaithram7100
      @sarathchaithram7100 หลายเดือนก่อน

      ഒലത്തും

    • @sohan1249ghb
      @sohan1249ghb หลายเดือนก่อน

      💯💯👍👍👍

    • @nizarm.anizarm.a8267
      @nizarm.anizarm.a8267 หลายเดือนก่อน

      Romeshen

  • @noushadma6678
    @noushadma6678 หลายเดือนก่อน +91

    ആസിഫ് അലിക്ക് പകരം, ടോം ചാക്കോ ആയിരുന്നു എങ്കിൽ സദസ്സ് കുളമാക്കി കൊടുത്തേനെ!

    • @aswathysr5710
      @aswathysr5710 หลายเดือนก่อน +2

      😂അപ്പൊ തന്നെ mike വാങ്ങി കൊടുത്തേനെ 😅😅😅

  • @GangaGanga-jw6hm
    @GangaGanga-jw6hm หลายเดือนก่อน +15

    ഇയാളുടെ ഈ പ്രവർത്തികണ്ടപ്പോൾ എനിക്ക് ഹിസ്ഹൈനസ് അബ്ദുളളയിൽ കൈതപ്രം മോഹൻലാലിൻെറ മുന്നിൽ കാണിക്കുന്ന അഹന്ത പോലെയാണ് ഇത് കണ്ടപ്പോൾ തോന്നിയത്

  • @LissyBiju-gw7gw
    @LissyBiju-gw7gw หลายเดือนก่อน +9

    Asif ali is most Respected person🎉🎉🎉

  • @ashiqajmal7
    @ashiqajmal7 หลายเดือนก่อน +1

    അദ്ദേഹം പുറത്ത് ചിരി കാണിക്കുന്നുണ്ടെങ്കിൽ, മനസിന്റെ ഉള്ളിൽ ഭയങ്കര വേദനയായിരുക്കും 😢

  • @indukaladharan8529
    @indukaladharan8529 หลายเดือนก่อน +19

    ഇത് പൂർണമായി സംഘാടകർക്ക് പറ്റിയ പിഴവ് ഈ സംഭവം ഉണ്ടാവില്ലായിരുന്നു

    • @nigarsiddique2193
      @nigarsiddique2193 หลายเดือนก่อน

      അപ്പൊ രമേശ്‌ നാരായണൻ പൂർണമായും നിഷ്കളങ്കനാണ് അല്ലെ.
      അദ്ദേഹത്തിന്റെ ego ആണ് എല്ലാത്തിനും കാരണം.

  • @SanMozartMusicCreations
    @SanMozartMusicCreations หลายเดือนก่อน +2

    ആസിഫ് ഇക്ക ഇങ്ങള് ആണ് യഥാർത്ഥ മനുഷ്യൻ❤❤Love❤❤
    ഈ പറയുന്ന എല്ലാ പ്രശ്നങ്ങളും ഒരു side ലേക്ക് മാറ്റി നിർത്താം. എന്നാലും ഒരു സദസ്സിൽ ഒരു കലാകാരൻ എന്ന നിലയ്ക്ക് പാലിക്കേണ്ട മര്യാദകൾ ഇല്ലേ. ഇനി സദസ്സല്ല മറിച്ചു personal ആയി ഒരാൾ വന്നു എന്തെങ്കിലും ഒരു സാധനം നമ്മുടെ കയ്യിലേക്ക് വച്ച് തരുമ്പോൾ അയാളെ പരിഗണിച്ചു കൊണ്ട് ഒരു നോട്ടമെങ്കിലും കൊടുക്കാനുള്ള പക്വത കാണിക്കേണ്ടതല്ലേ? അതൊന്നും തന്നെ കാണിക്കാതെ എന്ത് വലിയ കലാകാരൻ ആണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. ഇതിനേക്കാൾ ഒക്കെ വലിയ കലാകാരന്മാർ ഉള്ളതാണ്‌ ഇവിടെ. അതിൽ പലരും വളരെ എളിമ ഉള്ള മറ്റുള്ളവരെ respect ചെയ്യുന്നവരാണ്. AR Rahman ലോകം തന്നെ ഹൃദയത്തിൽ സ്ഥാനം കൊടുത്ത കലാകാരൻ ആണ്. അദ്ദേഹം ഒക്കെ എത്രയോ വലിയ level ൽ ഇരുന്നിട്ടും ഒരു കൊച്ചു കുട്ടിയെ പോലെ മറ്റുള്ളവരുടെ മുൻപിൽ അവർക്ക് value കൊടുത്ത് ഇരിക്കുന്ന ആളാണ്. അദ്ദേഹവുമായി compare ചെയ്യാനുള്ള യോഗ്യത പോലും ഈ മഹാന് ഇല്ല. എന്നിരുന്നാലും പറഞ്ഞത്, അത്രയും വലിയ മനുഷ്യന് ഇല്ലാത്ത എന്ത് സംഭവമാണ് ഇയാൾക്ക്. മറ്റുള്ളവരെ reapect ചെയ്യുന്നതാണ് ഏതൊരു കലാകാരന്റെയും പ്രധാന Quality . അത് ഇല്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല.

  • @antonyoa5042
    @antonyoa5042 หลายเดือนก่อน +16

    ജയരാജൻ വീണ്ടുംവാങ്ങിഅതു്കൊടുക്കാൻപാടില്ലായിരുന്നു അതും സംഘാടകരുടെഅനുവാദമില്ലാതെ ഇപ്പോൾപൊതുവേദിയിൽനാണംകെട്ടതു് ജയരാജനാണു്

    • @pksanupramesh178
      @pksanupramesh178 หลายเดือนก่อน

      ജയരാജ്‌. നാണം കെട്ടവൻ 🌹

    • @hanifak6624
      @hanifak6624 หลายเดือนก่อน

      Exactly.

    • @nigarsiddique2193
      @nigarsiddique2193 หลายเดือนก่อน

      ശരിയാണ്

    • @sheelamohan7144
      @sheelamohan7144 หลายเดือนก่อน

      Satyam

  • @omananilaparayil3010
    @omananilaparayil3010 หลายเดือนก่อน +5

    ആസിഫ് അലി എല്ലാവരെയും കൈ കൊടുക്കുന്ന ആ ഒരു രംഗം അദ്ദേഹത്തിൻ്റെ എളിമയുള്ള ആസ്നേഹത്തിനു മുമ്പിൽ നമ്മൾ കണ്ണീരണിഞ്ഞു പോകുന്നു. ഇവിടെ അദ്ദേഹം മഹാനാണ്. രമേശ് നാരായണൻ എത്ര അവഗണിച്ചാലും ആസിഫ് അലിയുടെ ഈ മഹത്വത്തിന് തെളിച്ചം കൂടിവരികയേ ഉള്ളൂ.

    • @lissythomas158
      @lissythomas158 หลายเดือนก่อน

      ഈ ജയരാജൻ അത്രയ്ക്കും ഹീറോ യാണോ പാവം ആസിഫ് ഞങ്ങളുടെ നാട്ടുകാരെന് ആണ് നല്ല mon

  • @GangaGanga-jw6hm
    @GangaGanga-jw6hm หลายเดือนก่อน +7

    ആസിഫിൻെറ മുഖംകാണുമ്പോൾ പാവം തോന്നുന്നു

  • @samhq6666
    @samhq6666 หลายเดือนก่อน +7

    ആദരിക്കാത്തത് കൊണ്ട് സമനില എത്തുന്ന വ്യഭിചാരസന്തതികൾ😂

  • @fmgaming3900
    @fmgaming3900 หลายเดือนก่อน +6

    മനസ്സിൽ മുഴുവൻ ചൊറിയായാൽ പിന്നെ യെന്ത് പാട്ടുകാരൻ എന്ത് കലാകാരൻ. ആദ്യം മനുഷ്യനാവണം ....മനുഷ്യനാവണം !!!!

  • @kiyara308
    @kiyara308 หลายเดือนก่อน +1

    Asif ന്റെ ആ shake hand വല്ലാത്ത വേദന തോന്നി. ഇനി കുനിയാൻ ഒന്നുമില്ലാരുന്നു. ജയറാമേട്ടനും ഇങ്ങനെ ആണ് പെരുമാറുന്ന . വേറെ മലയാളത്തിൽ ആരെയും ഇങ്ങനെ കാണാൻ ഒക്കില്ല. Asif junior artist ഒന്നും അല്ല. അഭിനയിച്ച മിക്ക leading റോൾ super acting ആണ് ആസിഫ്. രമേഷ്ജി വല്ലാത്ത ജ്ജി തന്നെ

  • @sabeenaas1520
    @sabeenaas1520 หลายเดือนก่อน +8

    Show director ...തലേന്ന് ആണ് അയാളെ ജോലി ഏൽപ്പിക്കുന്നത്.. പങ്കെടുക്കുന്നവരുടെ list പോലും കൊടുത്തിട്ടില്ലായിരുന്നു...

  • @shihabuddinariyil9634
    @shihabuddinariyil9634 หลายเดือนก่อน +12

    ജയരാജന് മൊമെന്റോ കൊടുക്കുമ്പോൾ സന്തോഷ കുറവ് കണ്ടില്ല. പണ്ഡിറ്റ്ജിക് സന്തോഷമായോ ആവോ

  • @justinvarghesesandratravel8106
    @justinvarghesesandratravel8106 หลายเดือนก่อน +1

    രമേശ് നാരായണൻ്റെ ചെറിയ മനസ്സിനെ തുടർന്ന് കാണിച്ചതിന് 👍

  • @dcruuzz1317
    @dcruuzz1317 หลายเดือนก่อน +1

    It was a day of blessing in disguise for him.

  • @Mammad227
    @Mammad227 หลายเดือนก่อน +1

    മെമെന്റോ എന്ന വാക്കിനെ 'മൊമെന്റോ' ആക്കി അപമാനിച്ച സകലവലാതികൾക്കും ഒരു കുതിരപ്പവൻ ഇരിക്കട്ടെ

  • @firoshchakkattil3084
    @firoshchakkattil3084 หลายเดือนก่อน

    മോനെ ന്യായികരിക്കേണ്ട... അവൻ ചെയ്തത് തെറ്റ് തന്നെ ആണ്... 👆👆👆

  • @user-ej2zg5qh2t
    @user-ej2zg5qh2t หลายเดือนก่อน

    Asif ali uyir neril kaanaan aaghraham undu, very good, respect person,asif, big salute,

  • @mtpabdulla7707
    @mtpabdulla7707 หลายเดือนก่อน +1

    രമേശൻ..... സന്തോഷ് നാരായണനിലൂടെ "അറിയാതെ കിട്ടിയ സന്തോഷം" കൊളമാക്കി...!!!.

  • @user-nr9vv4wy1n
    @user-nr9vv4wy1n หลายเดือนก่อน +7

    വിനായകൻ ആയിരുന്നെങ്കിൽ ഓന്റെ ലാസ്റ്റ് അവാർഡ് ആയിരിക്കും

  • @user-kh1kx8pw4t
    @user-kh1kx8pw4t หลายเดือนก่อน +2

    Ramesh: hey hey noaminodannokalli

  • @zubairkv3415
    @zubairkv3415 หลายเดือนก่อน +1

    ജയരാജന്റെ അഭിപ്രായം അംഗീകരിക്കാനാവില്ല

  • @lifeisbeautiful4943
    @lifeisbeautiful4943 หลายเดือนก่อน +1

    Ramesh and jayaraj both are rascals
    😮😮😮😮😮

  • @chelakkal.abdull9973
    @chelakkal.abdull9973 หลายเดือนก่อน +2

    GoPro മച്ചാൻ കലക്കി ആ പഴയതും കൂടി ഉൾപ്പെടുത്തിയതിൽ അറിയാത്തവർക്കും മനസ്സിൽ ആയി

  • @somasundarampillai6273
    @somasundarampillai6273 หลายเดือนก่อน +2

    നല്ല കഥയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിയുന്ന അഭിനേതാക്കളും ആണ് സിനിമയുടെ വിജയം. ദാസൻ പാടുന്നുണ്ടോ, രേമേശൻ സംഗീതം ചെയ്യുന്നുണ്ടോ എന്നൊന്നും പ്രേക്ഷകന്റ് ആവശ്യം അല്ല...... 😂

  • @beautiful4851
    @beautiful4851 หลายเดือนก่อน +1

    സുഹൃത്തേ അവരുടെ ഇരുവശവും പറഞ്ഞ് കഴിഞ്ഞു ഇനിയും നിറുത്തി കൂടെ !

  • @madhup.k4094
    @madhup.k4094 หลายเดือนก่อน +8

    സത്യം പറ ചേട്ടാ നിങ്ങൾ ഏട്ടനും, അനിയനും അല്ലെ,😮

    • @GoProMachaan
      @GoProMachaan  หลายเดือนก่อน

      😂😂😂😂😜😜😜

    • @pesx2509
      @pesx2509 หลายเดือนก่อน

      😅

  • @thomasphilip8307
    @thomasphilip8307 หลายเดือนก่อน

    നേരെ ചൊവ്വേ ഉള്ള ഒരുത്തൻ പോലും മലയാളി യുടെ ഇടയിലലില്ല വെറുതെ
    ബ്ലൂഫ് ചെയ്യുന്നവർ. കാതലുള്ള ഒരുത്തൻ പോലുമില്ല. ഭയങ്കരം!!!!!!!!!!!

  • @abdulazeeznp
    @abdulazeeznp หลายเดือนก่อน

    പഴയ പ്രഗൽഭരായ,മലയാള മനസ്സ് കീഴടക്കിയ സിനിമ ഗാന സംവിധായകരെ പറ്റി രമേശ് നാരായണൻ കേട്ടിട്ടില്ലേ. അതുപോലെ ഒരു ഗണ സംവിധായകർ ഇപ്പോള് ഉണ്ടോ..

  • @samuvalthomas8901
    @samuvalthomas8901 หลายเดือนก่อน +3

    നോക്കു ഇത് ആരുടെയും തെറ്റ് അല്ല. തെറ്റ് ഉണ്ടായിട്ടുണ്ട് അത് ആരുടെഭാഗത്തു നിന്നും അതാണ് കണ്ട് പിടിക്കണ്ടത്. ഷോ ഡ്രൈക്ടർ പറഞ്ഞു അവർക്കു കൊടുത്ത ലിസ്റ്റിൽ അദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല എന്നു അത് മാത്രം അല്ല. ആ പ്രോഗ്രാം മിന്റെ ഡയറക്ടർ അയാൾ ആയിരുന്നില്ല. ലാസ്റ്റ് മിനിറ്റു ആണ് അദ്ദേഹം അത് ഏറ്റു എടുക്കുന്നത് തന്നെ. അവാർഡ് കൊടുക്കണം എന്നു MT sir ന്റെ മോളു വന്നു പറഞ്ഞപ്പോൾ അവര് അത് പ്ലാൻ ചെയ്തു. പെട്ടന്ന് അടുത്ത് ഇരിക്കുന്ന ആസിഫ് നെ വിളിക്കു എന്നു ഷോ ഡയറക്ടർ ആണ് അന്കാർ നോട് പറയിയുന്നത്. ആസിഫ് പോലും പേര് വിളിക്കുമ്പോൾ ആണ് അറിയുന്നത്. എന്നാലും ഒരു പ്രശ്നം ഇല്ലാതെ അദ്ദേഹം അത് ഏറ്റു.അത് അദേഹത്തിന്റെ നല്ല മനസ്. പക്ഷേ ആ നല്ല മനസ് രമേശ് sir നും കാണിക്കാൻ കഴിയും ആയിരുന്നു. ആസിഫ് കൊണ്ട് തന്ന മൊമെന്റോ മേടിക്കുന്നതിനു മുൻപ് ഞാൻ ഒരാളെ കുടി വിളിച്ചോട്ടെ അസിഫെ എന്നു ചോദിക്കാമായിരുന്നു. എന്നിട്ടു രണ്ടും പേരുടെയും കുടെ നിന്നു അത് മേടിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ജയരാജ്‌ sir നിന്നും അത് മേടിച്ചിട്ട് നടന്നു നീങ്ങി ആസിഫ് ന്റെ അപ്പുറത്ത് നിൽക്കുന്ന ആൾക്ക്‌ കൈയും കൊടുത്തു അതിനു അപ്പുറത്ത് ഉള്ള ആൾക്കും കൈ കൊടുത്തു. എന്നാൽ അടുത്ത് ഉണ്ടായിരുന്ന ദുർഗ എന്ന നടി. പേട്ടന്ന് എണിറ്റു രമേശ് sir നെ കവർ ചെയ്തു ആസിഫ് നു കൈ കൊടുത്തു കൂടെ ഇന്ദ്രജിത് നും കയികൊടുത്തു. അപ്പോ മനസ്സിൽ ആകേണ്ടത്. മനഃപൂർവം രമേശ് sir ചെയ്ത തെറ്റ് ഏല്ലാവർക്കും മനസ്സിൽ ആയി. എന്നാൽ അവരെ ആ തെറ്റിലേക്ക് കൊണ്ടുപോയവർ മിണ്ടാതെ ഇരിക്കുന്നു. അതാണ് നിങ്ങൾ മനസ്സിൽ ആകേണ്ടത്

  • @user-vt2dx5cv5i
    @user-vt2dx5cv5i หลายเดือนก่อน

    Asif nu big salute

  • @muhsinamuneesh2096
    @muhsinamuneesh2096 หลายเดือนก่อน +1

    പറയാൻ മറന്നതു് തീർത്തത കാംപരിഭവം

  • @masebastianmaliackal9258
    @masebastianmaliackal9258 หลายเดือนก่อน

    ഈ കാര്യം കൊണ്ട് ആസിഫിനെ ജനങ്ങൾ കൂടുതൽ ഇഷ്ടപെടുന്നു 🌹🙏

  • @thecitizen87935
    @thecitizen87935 หลายเดือนก่อน

    Shine tom chacko ayirunnel aa stage kathichene🔥🔥🔥🔥

  • @PsmrasheedPanapparambil
    @PsmrasheedPanapparambil หลายเดือนก่อน +4

    രമേശ് നാരായണന് എന്ത് സംഗീതം അറിഞ്ഞിട്ടാണ് ?

  • @jaiftheblackmagic135
    @jaiftheblackmagic135 หลายเดือนก่อน +1

    എന്ന് സ്വന്തം മൊയ്തീൻ അല്ല എന്ന് നിൻ്റെ മൊയ്തീൻ. പാട്ടും പറഞ്ഞത് തെറ്റി. അത് east coast വിജയൻ ആണ് composer.

  • @sankar5524
    @sankar5524 หลายเดือนก่อน +1

    വളരെ മോശമായ ഒരു Situation എന്തായാലും വളരെ സംയമനത്തോടെ ആസിഫ് അലി ഹാൻഡിൽ ചെയ്തു. hats off to him.
    Ramesh narayan ചെയ്തത് വളരെ മോശമായിപ്പോയി. അതിന് അയാൾക്ക് കിട്ടി. അയാൾ അതിന് മാപ്പും പറഞ്ഞു.
    ഇനി കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ നോക്കുക എന്നുള്ളതാണ് ജനങ്ങളും മീഡിയകളും ചെയ്യേണ്ടത്.

  • @shajie3238
    @shajie3238 หลายเดือนก่อน +2

    Vinayakane ayal thalliyene? 0:46

  • @aayinaaayinachi9408
    @aayinaaayinachi9408 หลายเดือนก่อน +4

    ആസീഫ് അലി ജനഹൃദയങ്ങളിൽ ഇടം നേടി.
    ആ പരനാറിനാരായണൻ്റെ ചെകിട് അടിച്ച് മൂളിക്കാൻ വെമ്പൽ കൊള്ളുന്നു ജനങ്ങൾ '
    ഈശ്വരാ ഇത് കണ്ണിൽ കാണിച്ച് തരണേ.....

  • @prasanthkumarpc1
    @prasanthkumarpc1 หลายเดือนก่อน

    ആസിഫ് അലിയോട് ഉള്ള ഇഷ്ടം കൂടി 🙏🙏🙏

  • @ChillingwithVavas
    @ChillingwithVavas หลายเดือนก่อน

    ഇങ്ങനെ ഉള്ളവർക് ആരും അവസരം കൊടുക്കരുത് അnghne

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +6

    തോന്നിവാസം കാണിച്ചിട്ട് ഇപ്പോ മാപ്പ് 😂

  • @iloveindia1076
    @iloveindia1076 หลายเดือนก่อน

    ജയരാജൻ അത്‌ നിരസിക്കണമായിരുന്നു

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +1

    കേട്ടോ ഈയാളെ ഇടക്കിടക്ക് പണ്ടിറ്റ് ജീ എന്ന് വിളിച്ചു കൊണ്ടേയിരിക്കണം അയാൾ തന്നെ പറയുന്നത്‌ രമേശ് ജീ ന്നാ😂😂

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน

    ആസിഫ് അലിയുടെ സമയം നന്നായി..... അത്രേയുള്ളു 🙏

  • @jancypeter9705
    @jancypeter9705 หลายเดือนก่อน

    ആ സീഫിനെ എന്തിനാ ഇത്ര വില കുറച്ചു കാണിക്കുന്നതു. നല്ല ഒരു അഭിനേതാവാണു നല്ല ഒരു മനസ്സിന്റെഉടമയാണു പ്രിയ രമേശ് നാരയണൻദൈവം എന്ന ഒരു ശക്തി അദ്ദേഹത്തിനു മറുപടി നൽകും തീർച്ച.

  • @sheikhabsaakkaazy2118
    @sheikhabsaakkaazy2118 หลายเดือนก่อน +1

    അതിനു asif അലി എന്ത് പിഴച്ചു ❓️

  • @Nisa-v6b
    @Nisa-v6b หลายเดือนก่อน +1

    ഇനിയും വിഡീയോ ചെയ്യണമെങ്കിൽ റോഡ് സൈഡിൽ നിന്ന് കാർ മാറ്റിയിടു സഹോദരാ..

  • @aswathydevithampy574
    @aswathydevithampy574 หลายเดือนก่อน +1

    ഒരാളെ പ്രോഗ്രാമിൽ വിളിച്ചു അപമാനിച്ചു കഴിഞ്ഞു sory പറഞ്ഞാൽ ചിലപ്പോൾ ഉൾകൊള്ളണം എന്നില്ല തന്നെയല്ല സ്റ്റേജിൽ എന്തുകൊണ്ട് വിളിച്ചു കൊടുത്തില്ല. ദുർഗ ക്കു ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവൾ മൊമെന്റോ നിലത്തു അറിയില്ലെന്ന് ആര് കണ്ടു. എല്ലാ കഴിഞ്ഞു രമേശ് സർ സവർണ മേധാവി ആയി. വിരോധാഭാസം അല്ലാതെ എന്ത്

  • @maheedevicg4102
    @maheedevicg4102 หลายเดือนก่อน

    ആസിഫ് നന്നായിട്ട് ഹാൻഡിൽ ചെയ്തു ❤

  • @joythomas5192
    @joythomas5192 หลายเดือนก่อน

    കുന്നിക്കുരുവോളം ആഗ്രഹിച്ചാൽ ...... കുന്നോളം കിട്ടും............. വേണോങ്കി ..... തിരിച്ചും ആവാം

  • @beenat5777
    @beenat5777 หลายเดือนก่อน

    Ramesh Narayanan ithano inganeyano. Njanoru valiya Alan ennu swayam pukazthunna pole thonni. As if alive kantu patikkanam .valarthiya parents ,ningalkku abhimanikkam.

  • @sureshsony8086
    @sureshsony8086 หลายเดือนก่อน

    Asif മുന്നോട്ട് മുന്നോട്ട്

  • @harish60944
    @harish60944 หลายเดือนก่อน

    Pinnarayi paranaary annu vilichathu ee Narayannaneyanno ???

  • @muhsinamuneesh2096
    @muhsinamuneesh2096 หลายเดือนก่อน +2

    അയാൾ ആ വശ്യത്തിലും അതി കൂടുതലും വാങ്ങി കെട്ടി എനിവേ ണ്ടാ എന്നാണ് കേരളം ഉൾകൊള്ളുന്നത്

  • @user-yt3td4bz5t
    @user-yt3td4bz5t หลายเดือนก่อน

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 101% ശരി.

  • @Abc-qk1xt
    @Abc-qk1xt หลายเดือนก่อน

    ഞാൻ എന്നെത്തന്നെ 'രമേശ്‌ ജി' എന്നാണ് വിളിക്കുന്നത്...

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน

    ഈയും വലിയ കലാകാരനായ രമേശ്. നാരായണ ൻ്റെ പേര് സിനിമ രംഗത്തുള്ള ജുവൽ മേരിക്കറിയില്ല, ? ചർച്ച തുടരട്ടെ ? നിങ്ങളുടെ ചാനൽ ഇത് പിന്തുടരണം

  • @sajimon2937
    @sajimon2937 หลายเดือนก่อน

    ഇത് കേട്ടാൽ മുൻകൂട്ടി ആ സിഫലിയെ കരുവാക്കിയത്

  • @Bellammas_World
    @Bellammas_World หลายเดือนก่อน +1

    അത് സംഘാടകര് പറയുന്നതാണ്..അവർക്ക് ആരായാലും പ്രശ്നമല്ല.sorry പറഞ്ഞേക്ക് ennu പറഞ്ഞതിലും കുഴപ്പമില്ല..ജയരാജും ,അയാളും kaanichathaanu ചെറ്റത്തരം..

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe หลายเดือนก่อน

    എന്തായാലും ആ മനുഷ്യൻ ചെയ്തത് വളരെ തെണ്ടി തരയി ദുഷ്ട മനസിന്റെ ഉടമ

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 หลายเดือนก่อน

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi หลายเดือนก่อน +1

    ആസിഫലിയുടെ സ്ഥാനത്ത് ഷെയ്ൻ ടോം ചാക്കോ, വിനായകൻ ആയിരുന്നെങ്കിൽ നമ്പൂരിയുടെ കരണം പുകഞ്ഞേനെ

  • @junaidcarnival
    @junaidcarnival หลายเดือนก่อน +6

    ദുർഗ ആസിഫിന് ഈ കാരണത്താൽ കൈ കൊടുത്തതല്ല.. വരി വരി ആയി കൈ കൊടുത്തു വരുകയായിരുന്നു... മുന്നിൽ നിന്നുള്ള ക്യാമറ അംഗിളിൽ അതു വ്യക്തമാക്കുന്ന ക്ലിപ്പ് വന്നിട്ടുണ്ട്. @ go pro machan.

    • @GoProMachaan
      @GoProMachaan  หลายเดือนก่อน

      Ohhhhh

    • @sreekrishna8302
      @sreekrishna8302 หลายเดือนก่อน +2

      No. Durga മുന്നിൽ തന്നെ ഇരിക്കുകയായിരുന്നു. Asif nu kai കൊടുക്കാന്‍ aayit eneetathanu. Athinu ശേഷം ആണ് avaru baki ഉള്ളവര്‍ക്ക് shakehand കൊടുത്തത്. Great Durga👏

  • @user-wf8gv3fl8w
    @user-wf8gv3fl8w หลายเดือนก่อน

    1ആസിഫ് നിങ്ങളാണ് Hero

  • @omanaabraham5303
    @omanaabraham5303 หลายเดือนก่อน

    Ayal remesh oru ahankariya

  • @aswathysr5710
    @aswathysr5710 หลายเดือนก่อน

    ഈ എടക്ക് ഇത്രേം വല്യ പൊങ്കാല കണ്ടിട്ടില്ല 😅😅😅😅😅😅😅😅

  • @com.abduljaleel1351
    @com.abduljaleel1351 หลายเดือนก่อน +1

    yes😂😂😂

  • @vijayankc3508
    @vijayankc3508 หลายเดือนก่อน +1

    ഒരുപക്ഷേ ചെറിയ പുരസ്കാരം ആയതുകൊണ്ടാവാം😂😂😂😂

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 หลายเดือนก่อน

    ആസിഫിന്റെ കുടുംബമഹിമ

  • @thouvalpen7132
    @thouvalpen7132 หลายเดือนก่อน

    നല്ല അവതരണം 👌

  • @Bellammas_World
    @Bellammas_World หลายเดือนก่อน

    പ്രിത്വി ദേ വിഷയം അതു ആർക്കായാലും hurt aakum

  • @purushothamankm2370
    @purushothamankm2370 หลายเดือนก่อน

    എനിക്ക് ഒരു അഭിപ്രായം ഉണ്ട്. ഒരു പാട്ടോ ഒരു നല്ല - സിനിമയോ നല്ല കളക്ഷൻ ആയാൽ പിന്നെ അതിലെ നടൻമാരും ഗായകരും രാജാവാണെ'ന്ന വിചാരമാണ്. ജനങ്ങൾ ഒന്നു മനസു വെച്ചാൽ ഇവരെല്ലാം oo oആണ് ! രമേഷ് നാരായണൻ്റെ കള്ളമുഖം വെളിയിൽ വന്നു എന്നു നമുക്കു മനസിലാക്കാം . ഇവർ കരുതുന്നത് ജനങ്ങൾ വിഡ്ഡി കളാണെന്നാണ്.

  • @BushraRafeek-gw8sy
    @BushraRafeek-gw8sy หลายเดือนก่อน

    ആ വോയ്സ് എന്റേതാണന് ജോസ്തോമസ് പറഞ്ഞിട്ടുണ്ട്

  • @jamest1402
    @jamest1402 หลายเดือนก่อน +1

    എന്തായാലും അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി, ജനങ്ങൾ ഇതെല്ലാം കാണുന്നു.....
    ..

  • @FrijoFrijocfv
    @FrijoFrijocfv หลายเดือนก่อน

    Née caril ninnu eppo irangum?

  • @user-kp9rq8xu7k
    @user-kp9rq8xu7k หลายเดือนก่อน +3

    ഒരു ദളിതനായ കമ്മ്യൂണിസ്റ് രമേഷിനോട് വേണ്ടായിരുന്നു 😂

  • @malenadubeats309
    @malenadubeats309 หลายเดือนก่อน

    Super video bro sis evide sis n ❤❤❤❤❤ kodukane

    • @GoProMachaan
      @GoProMachaan  หลายเดือนก่อน

      ,❤️❤️🙏🙏

  • @rajanvelayudhan7570
    @rajanvelayudhan7570 หลายเดือนก่อน

    സീനിയർ ആയോരാൾക്ക് മോമെന്റോ കൊടുക്കാൻ ഏറ്റവും ജൂനിയർ ആയ ആളെ തിരഞ്ഞുപിടിച്ച സംഘാടകർ ഉഗ്രൻ.

  • @JayanE-cf4sk
    @JayanE-cf4sk หลายเดือนก่อน

    ഓരോരുത്തർക്കും വ്യക്തിത്വം ഉണ്ട്

  • @premyjos
    @premyjos หลายเดือนก่อน

    ഇനി എന്തൊക്കെ ന്യായീകരണം നടത്തിയാലും അന്ന് നടന്നത് എല്ലാവരും കണ്ടതാണ്.. So..don't like to hear again..

  • @soorajcb1595
    @soorajcb1595 หลายเดือนก่อน

    അത് പ്രോഗ്രാം ഡയറക്ടർ ആണ് അങ്ങനെ പറഞ്ഞത്