ജയ സൂര്യയുടെ കുടുംബം നിറയെ പ്രതിഭകൾ see a state cricketer his cousin and his classmate

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 515

  • @muneerkodathoor2414
    @muneerkodathoor2414 4 ปีที่แล้ว +130

    ഈ മാഷെയല്ലേ നാടിന്ന് വേണ്ടത്
    മുത്തേ സ്വത്തെ എന്നു വിളിക്കുന്ന പാലത്തായി മാസ് വേണോ...

  • @statushub8167
    @statushub8167 4 ปีที่แล้ว +83

    ഇവരെ പുറം ലോകത്തേക്ക് കൊണ്ടുവന്ന സഹോദരൻ ഫൈസൽ അഭിനന്ദനങ്ങൾ

  • @haridasanharidasan2207
    @haridasanharidasan2207 4 ปีที่แล้ว +125

    ജയസൂര്യ മോനെ നീ ഒരിക്കലും തളരരുത് നീ ധൈര്യമായി മുന്നോട്ടു പോകു, ഒരുനല്ല നിലയിൽ എത്തുമ്പോൾ പഴയത് മറക്കാതെ മാതാപിതാക്കളെ ദൈവത്തിനെ പോലെ നോക്കണം

  • @abuanees7626
    @abuanees7626 4 ปีที่แล้ว +110

    ജയസൂര്യ കൊച്ചനുജൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @razipk459
    @razipk459 4 ปีที่แล้ว +63

    ജയസൂര്യ നിന്റെ വിജയത്തിന് ഞങ്ങൾക്ക് മലപ്പുറം കാർക്ക് അഭിമാനമാണ് മോനേ. നീയാണ് മുത്ത് ചക്കരേ

  • @അബൂമെഹനാസ്സൈനി
    @അബൂമെഹനാസ്സൈനി 4 ปีที่แล้ว +60

    ജയസൂര്യയുടെയും ഷൺമുഖത്തിന്റെയും ഇടയിലുള്ള സൗഹൃദം എപ്പോഴും നിലനിൽക്കട്ടെ.....ഫൈസൽ മാഷിന് എന്റെ അഭിനന്ദനം...

  • @nizarvv6560
    @nizarvv6560 4 ปีที่แล้ว +60

    ക്ഷീണം ഉണ്ടെങ്കിലും പഠിച്ചല്ലെ പറ്റൂ...അതാണ് വാക്ക്...സൂപ്പർ .

  • @WORLDOFQURANTILAWATH
    @WORLDOFQURANTILAWATH 4 ปีที่แล้ว +31

    ഇത് പോലുള്ള കുട്ടികളെ സമൂഹത്തിന്ന് മുമ്പിലേക്ക് ഇനിയും കൊണ്ട് വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shemeerashemi6386
    @shemeerashemi6386 4 ปีที่แล้ว +55

    ഇവർ ഇനി കേരളത്തിന്റെ മക്കൾ ആണ് 😍😍😍

  • @faisalpm8373
    @faisalpm8373 4 ปีที่แล้ว +11

    താങ്കൾ നല്ല മനസ്സുള്ളവനാണ് . ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള താങ്കളുടെ ശ്രമങ്ങൾ അഭിനന്ദനീയമാണ്.

  • @bapputtymk8139
    @bapputtymk8139 4 ปีที่แล้ว +67

    മലപ്പുറത്തിന്റെ നന്മ അവരുടെ ജീവിതത്തിൽ അവരും പകർത്തട്ടെ, അവരെയും മലപ്പുറത്തെയും ലോകം അറിയട്ടെ...

  • @muhammadshareef2339
    @muhammadshareef2339 4 ปีที่แล้ว +52

    ജയസൂര്യ മിന്നെക്കണ്ട് ഒരുപാട് കാര്യങ്ങൾ മാതൃക ആക്കേണ്ടതുണ്ട് പൊതു സമൂഹം.

  • @subashcharuvil3490
    @subashcharuvil3490 4 ปีที่แล้ว +30

    ഇവൻ നമുക്കൊരു ias ഉദ്യോഗസ്ഥൻ ആയി വരട്ടെ

  • @anaghap2339
    @anaghap2339 4 ปีที่แล้ว +11

    വിജയം കൈവരിച്ച തു കൊണ്ട് ആരും അറിയണം എന്ന് ഇല്ല ഫൈസൽ മാഷേ പോലുള്ള നല്ല ചാനൽ കാരണം എല്ലാവരും അറിഞ്ഞു അത് കൊണ്ട് മാഷിനും മക്കൾക്കും എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു

  • @muhammedthaju2680
    @muhammedthaju2680 4 ปีที่แล้ว +19

    ജയസൂര്യ മോനെ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shabeebvlogger
    @shabeebvlogger 4 ปีที่แล้ว +62

    നമ്മുടെ മുത്താണ് ഫൈസൽ മാഷ്.....

  • @ambilykp5469
    @ambilykp5469 4 ปีที่แล้ว +12

    ജയസൂര്യ ഒരു നന്മ വന്നപ്പോൾ സുഹൃത്തുക്കളെയും ബന്ധുക്കളുടെയും മറക്കാതിരുന്ന മോന് ബിഗ് സല്യൂട്ട്. കഷ്ടപ്പാടിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മീഡിയയിൽ പരിചയപ്പെടുത്തിയ ല്ലോ. മോന് കിട്ടിയ സമ്മാനങ്ങൾ ഒക്കെ ഷെയർ ചെയ്യാൻ കാണിച്ച മനസ്സ് വലുതാണ്.

  • @rainbow4059
    @rainbow4059 4 ปีที่แล้ว +29

    മലപ്പുറത്തിന്നെ കുറ്റം പറയുന്ന ചെറ്റകളെ കണ്ടുപടിക്ക് അവിടെ ജാതിയും മതവും നോക്കാതെ സഹായിക്കുന്ന മുസ്ലിം സഹോദരൻ മ്മാരെ നിങ്ങൾക്ക് ബിഗ്‌ സല്യൂട്ട് ഞാൻ ഹിന്ദുവാണ് നിങ്ങളുടെ സ്നേഹത്തിന് മുമ്പിൽ നമസ്കരിക്കുന്നു ആ പാവങ്ങളെ സഹായിക്കുന്ന ഫൈസൽ മാഷെയും മറ്റു നല്ലവരായ ആളുകളെയും മാഷുമാരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @shahulhameed-yz3su
      @shahulhameed-yz3su 4 ปีที่แล้ว +1

      Best wishes

  • @amalmohan7242
    @amalmohan7242 4 ปีที่แล้ว +164

    Jayasurya fans like here

    • @ambilybalakrishnan1727
      @ambilybalakrishnan1727 4 ปีที่แล้ว

      Midukanay munnetuka

    • @madhavanpillai5996
      @madhavanpillai5996 4 ปีที่แล้ว

      Mon ഉയരങ്ങളിൽ എത്തും നെഗറ്റീവ് പറയുന്നവരെ മയറ്റു ചെയ്യണ്ട

    • @shameershafimytravels651
      @shameershafimytravels651 4 ปีที่แล้ว

      Jayasurya fans like here

  • @sunithaharissunithaharis980
    @sunithaharissunithaharis980 4 ปีที่แล้ว +43

    ഇത് കണ്ടു രണ്ടു പേരെയും സഹായിച്ചാൽ രണ്ട് കുടുംബം രക്ഷ പെടും

  • @MujakuLiveByMujeebRahman
    @MujakuLiveByMujeebRahman 4 ปีที่แล้ว +53

    ഫൈസൽ സർ ബിഗ് സലൂട്ട് നല്ല ഇന്റർവ്യൂ .....ജീവിതത്തിൽ എല്ലാ നേട്ടങ്ങളും കൈവരിക്കാൻ സാധിക്കട്ടെ ജയസൂര്യക്ക്.. ഇത്രയും നല്ല മകനെ കിട്ടിയഅച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് .....

  • @umaibahassainar9023
    @umaibahassainar9023 4 ปีที่แล้ว +14

    മോനെ ജയസൂര്യയെ നിന്റെ മനസ് എല്ലാവർക്കും അല്ലാഹുനൽക്കട്ടെ ഒരു വീട്ടിൽ രണ്ട് അടുക്കളഉള്ളകാലമാണ്

  • @whitemediakunjimol7076
    @whitemediakunjimol7076 4 ปีที่แล้ว +18

    നല്ല കുട്ടികൾ.... ennu sir ne വളരെ ഇഷ്ട്ടമായി

  • @easyhometailorthumbicreati800
    @easyhometailorthumbicreati800 4 ปีที่แล้ว +10

    ജയസൂര്യ എന്റെ മൊനാണെകിൽ
    ആ മാതാപിതാക്കളുടെ ഒരു ഭാഗൃം
    ഈ കുട്ടിയുടെ നിഷ്കളങ്കമായ സംസാരം കേട്ട് ദുഃഖം വരുന്നു

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    നന്മയും സ്‌നേഹവും ഉള്ള ഈ മക്കളും കുടുബവും. ഈ നാടിനും മനുഷ്യർക്കും വെളിച്ചമാകട്ടെ. ഈ മക്കൾ. നന്മയായ മാഷിന് ഒരു പാട് സ്നേഹം.

  • @minnoosminnootty9479
    @minnoosminnootty9479 4 ปีที่แล้ว

    ജയസൂര്യ മോനു മോന്റെ കൂടെ ഉള്ള മറ്റു മക്കൾക്കും എല്ലാ വിജയങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. ഇങ്ങനെ ഒരു വീഡിയോ നൽകിയതിന് ഒരുപാട് നന്ദി

  • @sherlyg2048
    @sherlyg2048 4 ปีที่แล้ว +1

    ആദ്യം തന്നെ സാറിന് ഒരു big salute. ഞങ്ങളെ പോലെ സാധാരണക്കാരായ ജനങ്ങളെ മുഖ്യ ധാരയിൽ കൊണ്ട് വരാൻ ഒരു പ്രോത്സാഹനം എന്ന നിലയിൽ സാറിന്റെ ചാനൽ വഴി ചെയ്ത പരിപാടിക്ക് നന്ദി. സൂര്യ മോനും കൂട്ടുകാർക്കും എല്ലാ നന്മകളും നേരുന്നു. പിന്നെ പ്രിൻസ് എന്ന് പറഞ്ഞ ആ ചെറ്റയ്ക്ക് ഒരു വിവരവും ഇല്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. മോൻ അതിന് വിഷമിക്കണ്ട. 🙏🙏🙏👍👍🌹🌹

  • @entertainments2718
    @entertainments2718 4 ปีที่แล้ว +47

    മുത്താണ് ജയസൂര്യ .നിനക് നല്ലതേ വരൂ.

  • @t.snizamudheen3077
    @t.snizamudheen3077 4 ปีที่แล้ว +7

    ഫൈസൽ അഭിനന്ദനൾ ...നമ്മൾ ഇവരെപോലെയുള്ളവരെ പ്രാത്സാഹിപ്പിക്കണം

  • @c.j2938
    @c.j2938 4 ปีที่แล้ว +45

    തമിഴ്നാട്ടിലെ കുട്ടികൾ കേരളത്തിൽ വലിയൊരു അഭിമാനമായി മാറട്ടെ👍 കേരളക്കാർക്ക് കൊടുക്കേണ്ട ഒരു മാതൃകയായി. മാറിക്കഴിഞ്ഞു. പൊതുവേ തമിഴ്നാട്ടിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ല എന്ന് പറയാറുണ്ട്. അത് ഇവരിൽ നിന്ന് മാറി കളയട്ടെ👍

    • @faseelaaslam7806
      @faseelaaslam7806 4 ปีที่แล้ว

      Thamilnattil ullavarkku vidyabyasam illannu nammal parayunna pole avarum parayum athond angine onnum parayanda

  • @rz1238
    @rz1238 4 ปีที่แล้ว

    പ്രിയപ്പെട്ട മാഷേ അഭിനന്ദങ്ങൾ ഇവരെയൊക്കെ മീഡിയയിൽ കൊണ്ടുവന്നതിന് അള്ളാഹു മാഷിന് ദീർഘായുസ് നെൽകട്ടെ ആമീൻ

  • @flowersartsaccademy1393
    @flowersartsaccademy1393 4 ปีที่แล้ว +2

    I liked the way Jaya Surya like to share his blessings with others who helped him and mentally energised him during his hardship. He never forgot them. Well done

  • @shibutj89
    @shibutj89 4 ปีที่แล้ว +76

    മോനെ നിന്നെ പോലുള്ള കുഞ്ഞുങ്ങളെ ആണ് കേരളത്തിന്‌ ആവിശ്യം

  • @Mohammed-bq3sf
    @Mohammed-bq3sf 4 ปีที่แล้ว

    തന്റെ വിജയത്തിനോടൊപ്പം തന്റെ സുഹൃത്തുക്കളെയും ചേർത്ത് പിടിക്കുന്ന മനസ്സ് ഏറെ മഹത്വരം

  • @Shaas-ez4u
    @Shaas-ez4u 4 ปีที่แล้ว +7

    ഇവരെ നാല് പേരെയും നാഥൻ ഉന്നതിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nidhivlogs3858
    @nidhivlogs3858 4 ปีที่แล้ว

    അവനെ ആരെങ്കിലും സഹായിക്കുമ്പോ മറ്റുള്ളവരെ കൂടി സഹായിക്കണം എന്ന് പറയുന്ന അവന്റെ മനസിന്റെ നന്മ എത്ര വലുതാണ്

  • @jithinshaji452
    @jithinshaji452 4 ปีที่แล้ว

    എനിക്ക് ഒക്കെ നാണം തോന്നുന്നു, ഈ കുട്ടികൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️

  • @sindhusindhu162
    @sindhusindhu162 4 ปีที่แล้ว +21

    സാരമില്ല മാഷേ സപ്പോർട്ട് കൊടുക്കണം സർ നു നല്ലത് വരും

  • @mohamedhaneefa2740
    @mohamedhaneefa2740 4 ปีที่แล้ว +13

    ഫൈസൽ മാഷേ ഞാൻ ചേറൂർ ആണ് താന്കളുടെ ചാരിറ്റി എനിക്ക് വളരെ ഇഷ്ടമാനണ് കുറേ ആളുകളുടെ പ്രാർതന നിഞൾക് ഉണ്ടാകും

  • @salmanishad1404
    @salmanishad1404 4 ปีที่แล้ว +26

    ഈ കുട്ടിക്ക് പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @combifoods3270
    @combifoods3270 4 ปีที่แล้ว +45

    ഈ മലപ്പുറം കാരൻ ഒരു ലൈക് തരാമോ 👍💬💬

  • @islamicspeech2613
    @islamicspeech2613 4 ปีที่แล้ว +2

    👌👌👌

  • @hibhaparamil7664
    @hibhaparamil7664 4 ปีที่แล้ว +21

    എല്ലാ ഭാവങ്ങളും നേരുന്നു നിങ്ങളെപ്പോലുള്ള ആളുകളാണ് നാടിനാവശ്യം

    • @muhammedafeed3685
      @muhammedafeed3685 4 ปีที่แล้ว

      ജയസൂര്യ ക്കും കുടുംബതിന്നും നല്ലത് വരട്ടെ

  • @mansunafsi9140
    @mansunafsi9140 4 ปีที่แล้ว +39

    നമ്മുടെ കേരളത്തിന്റെ മക്കളിയി മാറിഇവർ നേരിൽ കാണണം എന്നുണ്ട് ഞാൻ മലപ്പുറം കാളികാവ് അണ് ഇപ്പോ സൗദിലാണ്

  • @WORLDOFQURANTILAWATH
    @WORLDOFQURANTILAWATH 4 ปีที่แล้ว +15

    ഇത് പോലുള്ള നല്ല ഭാവിയുള്ള കുട്ടികളെ സമൂഹത്തിന്ന് മുമ്പിൽ കൊണ്ടുവരുന്ന മാഷേ നിങ്ങൾ മുത്താണ് .........ഫിറോസ്ക്കയുടെ വേറൊരു മുഖം 😍😍😍😍😍

  • @indhumindhu3232
    @indhumindhu3232 4 ปีที่แล้ว +10

    ഫൈസൽ സാറിനെ എത്ര പുകഴ്തിയാലും മതിയാവില്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിന്

  • @nebunshak9465
    @nebunshak9465 4 ปีที่แล้ว

    ഇങ്ങനെ ഉള്ള വരെ എല്ലാവരുടെയും മുന്നിൽ എത്തിക്കുന്നു ഇങ്ങനെ ഉള്ള കാര്യം ആണ് ചെയേണ്ടത് സൂപ്പർ വീഡിയോ

  • @ishaamina
    @ishaamina 4 ปีที่แล้ว

    ഇങ്ങനെയുള്ളവരെ ചേർത്തുപിടിച്ചു ബ്ലോക്ക് തയ്യാറാക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ജയസൂര്യ എന്നും ഉയരങ്ങളിൽ എത്തട്ടെ

  • @saidalavinkm7477
    @saidalavinkm7477 4 ปีที่แล้ว

    ജയസൂര്യ മോനും കൂട്ടുകാരും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
    അത് പോലെ ഫൈസൽ സാറിനും അഭിനന്ദനങ്ങൾ നേരുന്നു

  • @mohammedmansoor7365
    @mohammedmansoor7365 4 ปีที่แล้ว +2

    ഈ കുട്ടികളെ കേൾക്കുമ്പോ ശരിക്കും വളരെ സന്തോഷമുണ്ട് എന്നാലും നല്ല ഭയവും ഉണ്ട് കാലം വളരെ മോശമായി വരുന്നു നന്നായി ജീവിക്കാൻ നല്ല കരുതൽ വേണം തള്ളക്കോഴി കുട്ടികൾക്ക് നൽകുന്ന ഉപദേശത്തെ പറ്റിയുള്ള നാലാം ക്ലാസിൽ പഠിച്ച ഒരു കവിതയാണ് ഈ കുട്ടികളോട് എനിക്ക് പറയാനുള്ളത്
    "കാടിനുള്ളിൽ പതുങ്ങി ഇരിക്കും
    കാടനുണ്ട് കടിച്ചു പറിക്കും
    കണ്ണു വേണം ഇരുപുറമെപ്പോഴും
    കണ്ണു വേണം മുകളിലും താഴെ
    കണ്ണിലെപ്പോഴും കത്തിജ്വലിക്കുന്ന -
    മുൾക്കണ്ണു വേണമണയാത്ത കണ്ണ് "
    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ,

  • @Asif-tr7te
    @Asif-tr7te 4 ปีที่แล้ว

    റിയൽ ഹീറോസ്. ഇവർ നമ്മുടെ അഭിമാനമാണ്. All the best dears.മലയാളം പറയുന്നത് കേട്ടാൽ ഇവർ പുലികാണ് എന്ന്.

  • @jaferaliccali5393
    @jaferaliccali5393 4 ปีที่แล้ว +21

    ഇനി മുതൽ നല്ല മക്കളായി പാർട്ടി നോക്കാതെ സഹായിച്ചവരെ എന്നും മനസ്സിൽ ഓർത്തു കേരളത്തിന്റെ മക്കളായി മുന്നോട്ട് പോകുക

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 ปีที่แล้ว

    നന്മ നിറഞ്ഞ സുമനുസുകൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ............

  • @afsaltoobas9747
    @afsaltoobas9747 4 ปีที่แล้ว

    Faisal Bhai.........
    ഇങ്ങനെയുള്ള പ്രതിഭകളെ കണ്ടെത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ച താങ്കളുടെ ചാനലിന് very thanks.....🤝👍
    Negative comments ഒന്നിനും വില കൊടുക്കരുത്..... please.....
    ഇൗ video ke പോലും 91 ആളുകൾ dislike അടച്ചിരിക്കുന്നു........
    Dislike അടിച്ചവർ ഹൃദയം ഇല്ലാത്തവരായി രിക്കും
    എന്ന് ആശ്വസി ക്കാം

  • @flowersartsaccademy1393
    @flowersartsaccademy1393 4 ปีที่แล้ว +2

    Faisal,
    I think you are so good. Doing well. Actually I am in tears seeing this video. Honestly you will be blessed for years.

  • @sajeevjoseph5773
    @sajeevjoseph5773 4 ปีที่แล้ว +2

    Faisal sir a big salute. U r done a good job. Congratulations Jayasuriya and all your family members, especially your AMMA.

  • @adhuzz-z6o
    @adhuzz-z6o 3 ปีที่แล้ว

    ജയ സൂര്യ ചേട്ടാ ചേട്ടന്റെ വിജയം മലപ്പുറ കാർക്ക് അഭിമാനമാണ് ❤

  • @prasadvindhu8574
    @prasadvindhu8574 4 ปีที่แล้ว

    Jaya Mone ippol valarnnu varunna kuttikalkku nee Oru role model akatte.Njangalude prarthana ninte koode undu.God bless you.

  • @ijashassainar2964
    @ijashassainar2964 4 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല ഉയരങ്ങളിൽ എത്ത ട്ടെ എല്ലാവരും ഉണ്ട്ട്ടോ കൂടെ

  • @musthafatk3585
    @musthafatk3585 4 ปีที่แล้ว

    ജയസൂര്യ ഒരിക്കലും തളരരുത് നീ ആഗ്രയിച്ചത് നിനക് കിട്ടട്ടെ. ഫൈസൽക നിങ്ങൾ മുത്താണ്

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +15

    (((((((((((കോട്ടക്കൽ രാജാസ്))))))))) 🏣🏣🏣🏣🏬(നൊസ്റ്റാൾജിയ ) ജയസൂര്യയെ സമൂഹത്തിന് മുന്നിൽ എത്തിച്ച ഫൈസൽ സർ ചാനലിന് അഭിനന്ദനങ്ങൾ ) ജയ് സൂര്യയ്ക് ഫുൾ സപ്പോർട്ട് ) സ്കൂളിന്റെ വരാന്തപോലും കാണാത്ത ചാവാലികൾ കുരയ്ക്കും അത് കാര്യമാക്കേണ്ട ♥️🙏🇮🇳

  • @sreejajayan2538
    @sreejajayan2538 4 ปีที่แล้ว

    Ningale daivam anugrahikkattee. Ithupole ulla makkale kandu pidich prolsahanm nalkan ningal kaanikkunna nalla manassine namikkunnu sir. 🙏🙏🙏🙏🙏👏👏👏👏👏👏

  • @nithusvlog3364
    @nithusvlog3364 4 ปีที่แล้ว +1

    Sir സാറിന്റെ എല്ലാ വീഡിയോ യും കൊള്ളാം
    ജയസൂര്യ കുടുംബത്തിന്ന് എന്നും നല്ലത് വരട്ടെ എന്നാശംസിക്കുന്നു

  • @chappanpallivalappilmustha487
    @chappanpallivalappilmustha487 4 ปีที่แล้ว

    നല്ല സന്തോഷം തോന്നി എനിക്ക് ഇങ്ങനെ ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി

  • @vijayakumarannairkp5116
    @vijayakumarannairkp5116 4 ปีที่แล้ว

    Good examplary. Same as myself. God bless you. Thanks a lot to your channel
    Whole heaŕtedly admire

  • @ushakumaria4747
    @ushakumaria4747 4 ปีที่แล้ว

    Enda paraya ningal ingane parayunnathum sammanangalum kodukkumbol njangalk sammanam kittunna feel bayangara sandosham .Ningal jayasuryak maathram allallo koduthathu.nalla mona jayasurya avantoppamullakuttikalk polum sahayikan patto ennu polum chodichille ethra nalla kuttikal ivark arhathapetta ippol kitti athanu daivam ivark orukki vecha samayam.ennum e kuttikal nanma niranja kuttikalairkatte athupole nalla nilaylek ethhukayum cheyyatte eeswaranugraham ennum undavatte makkatte.pinne ningale sahayicha ellavarryum nenjhil kay vechu nandhi parayunnu sir🙏🙏🙏🙏

  • @dilshifariyas3556
    @dilshifariyas3556 4 ปีที่แล้ว

    Jaya Surya Mone congratulations.ninte sangadangal Daivam kandu.ningalude aa sandoshathil njanum sandoshikunnu.ninte kashttapadukal kettapol karanju poyi.ente prarthanayum ningalude kudumbhathinundakum.nalla vannam padikkuka.uyarangalil ethatte Daivam anugrahikkatte

  • @joyjoy3308
    @joyjoy3308 4 ปีที่แล้ว +3

    Congrats Jaya suriya and cousin. God bless you.. From Tamil Nadu

  • @Jm-do8jq
    @Jm-do8jq 4 ปีที่แล้ว +1

    അസൂയക്കാർ പല കമെന്റും ഇടും വിതച്ചതല്ലെ കൊയ്യൂ.ഞങ്ങളുടെ വക ഫുൾ support ഈ കുട്ടിപ്പട്ടാളത്തിന്

  • @sb...sasthamcotta5988
    @sb...sasthamcotta5988 4 ปีที่แล้ว +2

    Congrats dear 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐Ennum uyarangalil ethan prarthikkunnu.monu ennum nallathu varatte...

  • @himaharrison2378
    @himaharrison2378 4 ปีที่แล้ว

    ഇതൊന്നും കേട്ട് വിഷമിക്കരുത്. തളരാതെ മുന്നോട്ട് പോകുക brother. All the best . എന്നും പ്രാർത്ഥനയിൽ ഓർക്കാൻ മോനെ നിനക്ക് ഒരുപാട് ആളുകൾ ഉണ്ട്. നേരിൽ കണ്ട് അഭിനന്ദനങ്ങൾ പറയണം എന്നുണ്ട്. ഈ കേരളം മൊത്തം നിന്റെ കൂടെ ആണ്.

  • @rajimathew1453
    @rajimathew1453 4 ปีที่แล้ว +1

    മോൻ നന്നായി പഠിക്കണം ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sudheeshcsudhee2409
    @sudheeshcsudhee2409 4 ปีที่แล้ว

    സൂപ്പർ ....നല്ല വീഡിയോ ...ഫൈസലാക്ക ...മലപ്പുറത്തുകാർ എടാ വാടാ എന്ന് സ്നേഹം കൊണ്ടാണ് വിളിക്കുക .....അതു പൊളിച്ചു .........

  • @rajagopalan.k.p3150
    @rajagopalan.k.p3150 4 ปีที่แล้ว +7

    Shanmugam oru nalla cricketer annu👌👌👌👌

  • @zainshashazain5259
    @zainshashazain5259 4 ปีที่แล้ว +17

    എന്റെ പ്രിയപ്പെട്ട സാറെ (എനിക്ക് പ്രിയപെട്ടത് ആയത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത് ബി പോസിറ്റീവ് )നെഗറ്റീവ് കമൻസ് മൈൻഡ് ചെയ്യണ്ട നമ്മൾ പോസിറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങൾ നെഗറ്റീവ് ബ്ലഡ്‌ ഇൽ അലിഞ്ഞവർക്ക് അത് കാണുമ്പോൾ അലർജി വരും അത് പലതരത്തിലും ശരീരം പുറത്തേയ്ക്ക് വിടും അത് ഒക്കെ ആണ് ഈ നെഗറ്റീവ് കമെന്റ് ആയി വരുന്നത്. ഡോണ്ട് വെറി സാർ കൂടുതൽ പേർ ഉണ്ട് മാഷിന് സ്‌പോർട് ചെയ്യാൻ മറ്റുള്ളവരോട് പോകാൻ പറ എന്റെ മാഷിന് നല്ലതേ വരൂ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു (ബി പോസിറ്റീവ് സാർ 🌹👌)
    Im dr hasina (സാറിന്റെ സ്റ്റുഡന്റസ് ആണ് )

  • @fameenafameena2857
    @fameenafameena2857 4 ปีที่แล้ว +21

    ജയസൂര്യ എന്ന പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ. ബെസ്റ്റ് ഓഫ് ലക്ക്.

  • @beenabethel8470
    @beenabethel8470 4 ปีที่แล้ว

    ഇങ്ങനെയുള്ള നല്ല മനുഷ്യർ യാണ് നാടിന് വേണ്ടത്

  • @shajijoy4973
    @shajijoy4973 4 ปีที่แล้ว

    Very. Good. Ok. Mon. God. Bless. You. Super. .... . Umma. Mon.

  • @sushavb2256
    @sushavb2256 4 ปีที่แล้ว

    മക്കളെ നിങ്ങളെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരട്ടെ.. 💖

  • @Pournami_dev
    @Pournami_dev 4 ปีที่แล้ว

    Ellaperum nalla nilayil ethatte God bless you. JAYASURYA oru nalla IAS OFFICER ayitheeran aasamsikkunnu.

  • @minigeorge6604
    @minigeorge6604 4 ปีที่แล้ว +1

    This is gift of god our country god will help him and his mother. tears thank u mona god bless u

  • @Saraswati-kt7sv
    @Saraswati-kt7sv 4 ปีที่แล้ว

    Jeyasurya , congrats.Monu nee Thaminattil ayirunnel ingane varan sadhiyatha illa.Keralathil ulla nalla manasullavar orupadu perundu.Ninakku help seitha ellavarkkum njan nanni ariyikkunnu.

  • @ragapournamiye
    @ragapournamiye 4 ปีที่แล้ว +3

    really best faisal . i feel it good . your approach is good . i viewed this
    saravan maheswer
    indian writer.

  • @saifudheenct4750
    @saifudheenct4750 4 ปีที่แล้ว

    Maa shaa allaah
    Jayasurya and family 💟💖💙
    Faisalkka 💚💛💜
    High motivational vedeo
    👏👏👏

  • @sandrashannon4632
    @sandrashannon4632 4 ปีที่แล้ว

    Jayasuriya all the best ennum eppozhum god bless you..amma achan relatives ellavarkkum..

  • @balachandrandamodaran8874
    @balachandrandamodaran8874 4 ปีที่แล้ว +2

    Congratulations Mr.Faisal &Team. And All the best Jayasuriya, Shanmuhkan& other kids.

  • @jumisaid1284
    @jumisaid1284 4 ปีที่แล้ว

    Parayan vakkukalilla makkalee... God bless you.. Ariyathe kannu niranju poyi monee.. Jaya surya... Big salute alll

  • @mallugirl2696
    @mallugirl2696 4 ปีที่แล้ว

    Negative comments aa മക്കളോട് പറയണ്ട കുഞ്ഞുങ്ങൾ അല്ലേ... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാലും.... മക്കള് സന്തോഷം ആയിട്ട് ഇരിക്കട്ടെ...
    നന്നായി വരട്ടെ മക്കളെ... ഈശ്വരൻ അനുഗ്രിക്കട്ടെ......പ്രാർഥിക്കുന്നു💞💞💞💞

  • @shameenashami6973
    @shameenashami6973 4 ปีที่แล้ว

    Ee sir nu orupaad nanni padachavan dheerka ayus nalkatte aa makkalk salbudhiyum sanmanasum arogyvum nalkatte nalla makkalaayi valaratte

  • @shihabshihabadattil8030
    @shihabshihabadattil8030 4 ปีที่แล้ว

    ഇവരെല്ലാം വളരേ ഉന്നതിയിൽ എത്തട്ടെ വളരേ പാവങ്ങളാണ്

  • @rubeenaashraf1084
    @rubeenaashraf1084 4 ปีที่แล้ว

    Njangale faisal.mash muthan.🌹🌹🌹jayasouryak orupad abivadyangal

    • @rubeenaashraf1084
      @rubeenaashraf1084 4 ปีที่แล้ว

      Yente p.p.t.m.y.hssle mashan faisal mash.Epol yente molum sslc yeuthi full A+ vangi.yente faisal mashinte chanal orupad upagarapettirunnu yente molk.yenthayalum njammale aniyan jayasooryak🙏🙏🙏🙏🙏

  • @janathasurya8962
    @janathasurya8962 4 ปีที่แล้ว +2

    God bless u makkale👍👍

  • @AnilKumar-cg6id
    @AnilKumar-cg6id 4 ปีที่แล้ว

    Sir.....evarekkoodi Camara yilekku konduvannu parichayappeduthiya sir massanu.....big salute sir..

  • @shifin.sshifu5837
    @shifin.sshifu5837 4 ปีที่แล้ว +1

    Iniyum uyarangalill ethette ammayeyum achaneyum nannayi nokkanam

  • @niyafathima8990
    @niyafathima8990 4 ปีที่แล้ว

    Mashallah☺️ congrats jayasurya.
    Faisal sir 👍👍

  • @simpletohumblefine5809
    @simpletohumblefine5809 4 ปีที่แล้ว

    മാഷേ ങ്ൾ ണ് മാഷ്.. പാവപ്പെട്ട...പെട്ട മക്കളെ പരിഗണിക്കുന്നോ ആ മനസ്സുണ്ടല്ലോ. അതിനാവട്ടെ big salute.

  • @achuammu5812
    @achuammu5812 4 ปีที่แล้ว

    മോനെ നിന്നെ പോലെ ഉള്ള കുട്ടികൾ ആണ് നമുക്ക് വണ്ടിയത് ഇനിയും മോൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ . ചേച്ചി മോനു വേണ്ടി പ്രാർത്ഥിക്കാം

  • @mohammedali-hx9nv
    @mohammedali-hx9nv 4 ปีที่แล้ว

    E kuttikal mattella kuttikalkum madrikayanu.Evide Alla soukaryangalum undayitum uyapinadakuna kuttikalk evar madrikayanu.congratulations 👍

  • @Rizaahhxx
    @Rizaahhxx 4 ปีที่แล้ว +1

    Nannaayivaratte. Maashe nala manassinnu big salut👍👍👍

  • @sujasujamano1195
    @sujasujamano1195 4 ปีที่แล้ว

    എന്റെ പൊന്നു മോനെ നീ ഒരുപാടു ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു