ഒരു കുഴപ്പവും ഉണ്ടാകില്ല മിന്നു പടച്ചവൻ കൂടെ ഉണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ ഇനി എപ്പോഴും ഉമ്മായും കൂടെ കൊണ്ടുപോകണം മോളെ അള്ളാഹു ഹയർ ആക്കിത്തരട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ 🤲🤲🤲❤️❤️❤️
അല്ലാഹുവേ മിന്നുവിന് സുഖപ്രസവമാക്കികൊടുക്കല്ലാഹ് മിനുവിനും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യവും അയ്സും ഉള്ള കുഞ്ഞിനെ kodukallah🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
സുഖ പ്രസവം ആകുമ്പോൾ എന്നെ ഓപ്പറേഷൻ ചെയ്താൽമതി എന്ന് അലറിപറയും വേദന സഹിച്ചു ഓപ്പറേഷൻ ചെയ്യുന്നതിലും നല്ലത് വേദന വരും മുന്നേ ചെയ്യുന്നതാണ്. അത് അവർക്ക് ഒരു ഉള്ളി തൊലിക്കുന്ന സമയം മതി അല്ലാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ.. ആമീൻ
ഞങ്ങടെ പ്രാർത്ഥന കാണും എപ്പോഴും പിന്നെ സിസേറിയന് പേടിക്കേണ്ട കാര്യമേയില്ല കേട്ടോ അത് കഴിയുമ്പോൾ ഒരു ചെറിയ വേദന വരികയുള്ളൂ അതായിരിക്കും ഏറ്റവും നല്ലത് ഓക്കേ
സിസേറിയൻ ആയാലും പേടിക്കാൻ ഒന്നും ഇല്ല 👍 ഒരു കുട്ടിയെ അള്ളാഹു തരട്ടെ ഞാൻ രണ്ട് സർജറി കയിഞ്ഞ് ഇപ്പോൾ വാൾവ് മാറ്റിവക്കൽ സർജറിയും കയിഞ്ഞ് കിടപ്പിലാണ് അല്ഹമ്ദുലില്ല ഇത്രയും എത്തിയില്ലേ ഇനി വീട്ടിൽ എത്തി അല്ലാഹുവിന് ശുക്റിന്റെ സുജുത് ചെയ്യ് മോനെ. ഒരു ആണ് കുട്ടിയാകും മിന്നുവിന് 🤲👍
മിന്നു പേടിക്കേണ്ട എപ്പോഴും ലാഇലാഹ ഇല്ലാ അൻത സുബ്ഹാന ക ഇന്നീ കും തുമിനള്ളാലി മീൻ എന്ന് ചൊല്ലി കൊണ്ടിരിക്കുക അള്ളാഹു സുബ്ഹാന ഉതാല ഒരു ബുദ്ധിമുട്ടുമില്ലാതെ ഉമ്മയെയും കുഞ്ഞിനെയും സലാമത്താക്കട്ടെ ആമീൻ
എല്ലാ സൗകര്യവും ഉള്ള ആശുപത്രി നോക്കി പ്രസവംനടത്തുകയാണ് നല്ലത്... അല്ലാതെ അവസാന നിമിഷത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്താൽ അവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടല്ലേ.... പിന്നെ ഒരു കാര്യം മിന്നുവിന്റെ മുന്നിൽ വെച്ച് നിങ്ങളുടെ ടെൻഷൻ പ്രകടിപ്പിച്ചാൽ അവൾക്കും അത് വിഷമമാകും..... 🤔🤔👍👍👍എല്ലാം ഓക്കേ ആകട്ടെ.... 🙏🙏🙏🙏
അളളാഹു എല്ലാം റാഹത്താക്കി തരട്ടെ അമീൻ ... സിസ്സേറിയൻ പേടിക്കേണ്ടതില്ല . നമ്മൾ മലയാളികൾ മാത്രമാണ് നോർമൽ പ്രസവം ആഗ്രഹിക്കുന്നത് ഗൾഫിലടക്കം സിസ്സേറിയൻ ആണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. പിന്നെ സുഖ പ്രസവം എന്നൊന്നില്ല അതൊരു നാട്ടു വർത്തമാനം മാത്രമാണ്.
Vishamikanda tensionun akanda dua cheyyunnund nammal tension adichlum adinekal allahu nammale santhoshipikum njanum kathirikuva 7yr ayi pregnant an in sha Allah next monthl delivery kanumenik ipo 33 ayi Alhamdulillah 36 week vare ethikane enn dua cheyyuva enik bed restan
ഇത്രയും എത്തിയില്ലേ ഇനി വീട്ടിൽ ചെന്ന് അല്ലാഹുവിന് ശുക്റിന്റെ സുജുത് ചെയ്താൽ നല്ലതാണ് ഞാൻ മൂന്ന് സർജറി കഴിഞ്ഞു അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും 9:01 ഇല്ല പേടിക്കേണ്ട minnu🤲
അസ്സലാമു അലൈക്കും ടെൻഷൻ ഒന്നും വേണ്ട അല്ലാഹുവിനോട് ദുആ ചെയ്തിട്ട് പടച്ചവൻ വയ്ക്കുന്ന റബ്ബിനോട് ദുആ ചെയ്യണം മിന്നുവിനും കുഞ്ഞിനും തീർച്ചയായും വേണ്ടിയിട്ട് ആഫിയത്തിനു വേണ്ടി ദുആ ചെയ്യാം ആമീൻ 🤲🏻🥰
പേടിക്കണ്ട നിങ്ങൾ ഒരു കുഴപ്പം ഉണ്ടാവൂല മിന്നുന് ഒരു ടെൻഷൻ നും ഉണ്ടാവൂല അള്ളാഹു കാണുന്നുണ്ടാവും നിങ്ങളെ ഇങ്ങനെ സ്നേഹംനിധിയായ ഹംസ ഇക്ക അള്ളാഹ് മിന്നൂന്റെ ഭാഗ്യം എന്നും നില നിൽക്കട്ടെ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🤲🤲🤲
ഒരു കഴപ്പ് വും ഉണ്ടാകല്ല സാരമില്ലഎല്ലാം മിന്നു മോളെ ടെൻഷൻ വേണ്ട് എനിക്കും ഇങ്ങനെ ആയിരുന്നു. പ്രഷർ കുടും നല്ല സന്തോഷം ആണ് വേണ്ടത് ഇനി നല്ല ഒരു കുഞ്ഞുവാവ വരട്ടെ ഞാൻ കാത്തിരിക്കുന്നു.
മക്കളില്ലാത്തവര്ക്ക് കാണിക്കുന്ന സമയത്തും ടെൻഷൻ.മക്കളുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രസവിക്കുന്നത് വരെ ടെൻഷൻ തന്നെയാണ്.കുഞ്ഞു കഴിയിൽ കിട്ടിയാലേ സമതാനമവു. നിങ്ങൾക്ക് ellakaryavum രാഹത്തവട്ടെ
അസ്സലാമു അലൈക്കും മിന്നുവോ ബേജാറാവട്ടെ അല്ലാഹു കുട്ടിക്കും കള്ളൻ കേടുപാടുകൾ ഇല്ലാതെ ജീവിക്കാൻ അല്ലാഹു എത്തിച്ചേരട്ടെ ഒരിക്കലും മനസ്സിന് ബേജാറ് കൊടുക്കരുത് പ്രഷർ കൂടും. ഒന്നും ചെയ്യാൻ പറ്റില്ല പാവംസത്ത് ഭയങ്കര ക്ഷീണമായി പോയിട്ട് മുഖം കാണാൻ പറ്റുന്നില്ല

🤲🏻🤲🏻🤲🏻
🤲🏻🤲🏻
അമ്മയും കുഞ്ഞും സുരക്ഷിതമായി ആരോഗ്യത്തോടെ ഇരിക്കട്ടെ അങ്ങനെ എല്ലാവരും പ്രാർത്ഥിക്കണം
ഒരു കുഴപ്പവും ഇല്ലാതെ സുഖപ്രസവം ആകട്ടെ ദൂആ ചെയ്യുന്നുണ്ട് ❤❤
പടച്ചവൻ ബുദ്ധിമുട്ടില്ലാതെ പ്രസവം നടക്കട്ടെ ദുആ ചെയ്യാം
ടെൻഷൻ വേണ്ട, അള്ളാഹു എളുപ്പത്തിലേക്കിത്തരട്ടെ 🤲🤲🤲🤲🤲
എല്ലാം രഹത്തവട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 പടച്ചവൻ അല്ലെ വലുത് തവക്കൽ തു alallah
സുഖ പ്രസവം ആകുമ്പോൾ എന്നെ ഓപ്പറേഷൻ ചെയ്താൽമതി എന്ന് അലറിപറയും വേദന സഹിച്ചു ഓപ്പറേഷൻ ചെയ്യുന്നതിലും നല്ലത് വേദന വരും മുന്നേ ചെയ്യുന്നതാണ്. അത് അവർക്ക് ഒരു ഉള്ളി തൊലിക്കുന്ന സമയം മതി അല്ലാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ.. ആമീൻ
എല്ല ബുദ്ധിമുട്ടിൽ നിന്നും രക്ഷപെട്ടു ത്തി പ്രസവം വേഗം നുക്കി തരട്ടെ ആമീൻ
എല്ലാം അല്ലാഹുവിൻ്റെ വിധിപോലെ നടക്കും സുഗപ്രസവം ആകട്ടെ 'അതിന് പ്രാർത്തിക്കാം
സിസേറിയൻ പറഞ്ഞലും എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് സുഖപ്രസവം ആകും
എല്ലാം അള്ളാഹു എളുപ്പത്തിലാക്കി തരട്ടെ
ഒന്നും പേടിക്കണ്ട. അള്ളാഹു കൂടെയുണ്ട്. എല്ലാം രഹത്താക്കി അള്ളാഹു തരട്ടെ. എനിക്ക് 3ഓപ്പറേഷനാണ്. പേടിക്കണ്ടതില്ല.
അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ🤲🏻🤲🏻🤲🏻
Aameeeen❤
ആമീൻ 🤲
Tention adikkenda BP koodum oru kozhappavumundavilla ellam bhangiyayi nadannolum🤲🤲🤲❤️
അള്ളാഹു എല്ലാം എളുപ്പം ആകട്ടെ 🤲🤲
പടച്ചോനെ നല്ല നിലയിൽ ആകണേ 🤲🤲🤲ഒന്നും ഉണ്ടാവില്ല 🥰🥰
അല്ലാഹ് എല്ലാം ഖൈർ ആക്കി തരട്ടെ ആമീൻ
ഒന്നും ഉണ്ടാവൂല മുത്തുകളെ 🤲🤲🤲🤲ദുആ ചയ്യാം
നിങ്ങൾ പറഞ്ഞത് സത്യം അധികം ആരെയും സ്നേഹിക്കരുത് 😢😢
എന്ത് പറ്റി minnunu 😢എല്ലാം അല്ലാഹു എളുപ്പമാക്കി തരട്ടെ dua ചെയ്യാൻ
ടെൻഷൻ ഒന്നും വേണ്ട ഹംസ ബായ് (എല്ലാം എളുപ്പം ആവും 🤲🤲🤲ഒരു പാട് ആളുകളുടെ പ്രാർത്ഥനയുണ്ടാവും
ആമീൻ 😘ദുഹ ചെയുന്നുണ്ട് ഒരു കുഴപ്പവുമില്ലാതെ പടച്ചവൻ കാക്കും...ഇനി ഉള്ള വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ❤🥰😘😍
അള്ളാഹു എത്രയും വേഗം
സുഖ പ്രസവം ആക്കണേ ആമീൻ 🤲🏻
മിന്നു ഒന്നും പേടിക്കേണ്ട പ്രസവിച്ചല്ലേ പറ്റുന്നു വിചാരിച്ചാൽ മതി എല്ലാ പ്രാർത്ഥനയും ഉണ്ട് ❤❤❤
നല്ല ആരോഗ്മുള്ള കുഞ്ഞിനെ കൊടുക്കട്ടെ പടച്ചവൻ 🤲🏻🤲🏻🤲🏻
ഞങ്ങടെ പ്രാർത്ഥന കാണും എപ്പോഴും പിന്നെ സിസേറിയന് പേടിക്കേണ്ട കാര്യമേയില്ല കേട്ടോ അത് കഴിയുമ്പോൾ ഒരു ചെറിയ വേദന വരികയുള്ളൂ അതായിരിക്കും ഏറ്റവും നല്ലത് ഓക്കേ
Shariyanu prayunad njan adathe 2 normal delivery ayirunu 3 mathe mon operation chidu adanu eniku eluppamayithoniyadu.
അള്ളാഹു മിനു മോൾക് ഒരു കുഴപ്പവും ഇല്ലാതെ വിക്കാൻ നൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ
അല്ലാഹു എല്ലാ കാര്യങ്ങളും എളുപ്പമാക്കി തരട്ടെ ആമീൻ ഒരു ബുദ്ധിമുട്ടും കൂടാതെ
ആമീൻ
സിസേറിയൻ ആയാലും പേടിക്കാൻ ഒന്നും ഇല്ല 👍 ഒരു കുട്ടിയെ അള്ളാഹു തരട്ടെ ഞാൻ രണ്ട് സർജറി കയിഞ്ഞ് ഇപ്പോൾ വാൾവ് മാറ്റിവക്കൽ സർജറിയും കയിഞ്ഞ് കിടപ്പിലാണ് അല്ഹമ്ദുലില്ല ഇത്രയും എത്തിയില്ലേ ഇനി വീട്ടിൽ എത്തി അല്ലാഹുവിന് ശുക്റിന്റെ സുജുത് ചെയ്യ് മോനെ. ഒരു ആണ് കുട്ടിയാകും മിന്നുവിന് 🤲👍
മിന്നു എനിക്ക് 3 സിസേറിയൻ ആണ്.പ്രസവത്തിനേക്കാൾ സുഖാണ് സിസേറിയൻ 😅ഒരു ടെൻഷനും വേണ്ട മോളെ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും
മിന്നു പേടിക്കേണ്ട എപ്പോഴും ലാഇലാഹ ഇല്ലാ അൻത സുബ്ഹാന ക ഇന്നീ കും തുമിനള്ളാലി മീൻ എന്ന് ചൊല്ലി കൊണ്ടിരിക്കുക അള്ളാഹു സുബ്ഹാന ഉതാല ഒരു ബുദ്ധിമുട്ടുമില്ലാതെ ഉമ്മയെയും കുഞ്ഞിനെയും സലാമത്താക്കട്ടെ ആമീൻ
എനിക്കു ശിശിയറിന് ആയിരുന്നു കുഴപ്പമുണ്ടാകില്ല സതോശ മായിരിക്ക് ഇക്ക മിന്നു
എല്ലാ സൗകര്യവും ഉള്ള ആശുപത്രി നോക്കി പ്രസവംനടത്തുകയാണ് നല്ലത്... അല്ലാതെ അവസാന നിമിഷത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്താൽ അവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടല്ലേ.... പിന്നെ ഒരു കാര്യം മിന്നുവിന്റെ മുന്നിൽ വെച്ച് നിങ്ങളുടെ ടെൻഷൻ പ്രകടിപ്പിച്ചാൽ അവൾക്കും അത് വിഷമമാകും..... 🤔🤔👍👍👍എല്ലാം ഓക്കേ ആകട്ടെ.... 🙏🙏🙏🙏
Nirmala hsptal adth thane aaan...muvatupuzhayil tyane
അള്ളാഹു വോഗം സലാമത്ത് ആക്കി തരട്ടൊ ആമീൻ
സും പ്രസവം ഉണ്ടാ അവട്ടെ ആമീൻ🤲🤲🤲🤲🤲🤲
സിസേറിയൻ പേടിക്കണ്ട പ്രാസവ വേദന സഹിക്കുന്ന അത്ര ഇല്ല
വെറുതേ പറയാ മുനണ്ണം അനുഭവിച്ചു
അളളാഹു എല്ലാം റാഹത്താക്കി തരട്ടെ അമീൻ ... സിസ്സേറിയൻ പേടിക്കേണ്ടതില്ല . നമ്മൾ മലയാളികൾ മാത്രമാണ് നോർമൽ പ്രസവം ആഗ്രഹിക്കുന്നത് ഗൾഫിലടക്കം സിസ്സേറിയൻ ആണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. പിന്നെ സുഖ പ്രസവം എന്നൊന്നില്ല അതൊരു നാട്ടു വർത്തമാനം മാത്രമാണ്.
സുഖപ്രസവം ആ കുകതന്നെയാകും💕
അസ്സലാമു അലൈക്കും സുഖപ്രസവം തരും വിഷമിക്കേണ്ട പ്രശ്നമുണ്ടാവില്ല ഒരു പ്രയാസം വരും
Vishamikanda tensionun akanda dua cheyyunnund nammal tension adichlum adinekal allahu nammale santhoshipikum njanum kathirikuva 7yr ayi pregnant an in sha Allah next monthl delivery kanumenik ipo 33 ayi Alhamdulillah 36 week vare ethikane enn dua cheyyuva enik bed restan
Ceserion sarella allah ellam eluppm aaki kunjum ummayum santhoshathilavatte.😊
Ellam hairil aavate
12 34 hamzaka prnjth❤teching
പെന്നുമോള്‍ക്ക് ഒന്നും ഉണ്ടാവി ഞങ്ങള്‍എല്ലാവരും ദുഹാചെയ്യും ഒന്നും ഉണ്ടാവില്ലാമൂതെ
അള്ളാഹു ഹൈറിൽ ആകട്ടെ 🤲🤲🤲
ഇത്രയും എത്തിയില്ലേ ഇനി വീട്ടിൽ ചെന്ന് അല്ലാഹുവിന് ശുക്റിന്റെ സുജുത് ചെയ്താൽ നല്ലതാണ് ഞാൻ മൂന്ന് സർജറി കഴിഞ്ഞു അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും 9:01 ഇല്ല പേടിക്കേണ്ട minnu🤲
അസ്സലാമു അലൈക്കും ടെൻഷൻ ഒന്നും വേണ്ട അല്ലാഹുവിനോട് ദുആ ചെയ്തിട്ട് പടച്ചവൻ വയ്ക്കുന്ന റബ്ബിനോട് ദുആ ചെയ്യണം മിന്നുവിനും കുഞ്ഞിനും തീർച്ചയായും വേണ്ടിയിട്ട് ആഫിയത്തിനു വേണ്ടി ദുആ ചെയ്യാം ആമീൻ 🤲🏻🥰
Alhamdulilla..Allahu.kath.reshikkete..kutikum.minnunum.ayusum.arogyevum.Allahu.nelkete..🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲
മിന്നു പേടിക്കേണ്ട മിന്നുവിനും കുഞ്ഞനു ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല
Ellam samthoshathilavatte ❤
الله റാഹത്താക്കട്ടെ
എല്ലാം എളുപ്പം ആക്കി തരട്ടെ
Ellaam nannaai varatte oru kuzhppom undaakulaa❤❤❤❤🙏🙏🙏🙏 vava undaayi kazhinju mugham kaanikkane ❤❤❤❤😘😘
പേടിക്കണ്ട നിങ്ങൾ ഒരു കുഴപ്പം ഉണ്ടാവൂല മിന്നുന് ഒരു ടെൻഷൻ നും ഉണ്ടാവൂല അള്ളാഹു കാണുന്നുണ്ടാവും നിങ്ങളെ ഇങ്ങനെ സ്നേഹംനിധിയായ ഹംസ ഇക്ക അള്ളാഹ് മിന്നൂന്റെ ഭാഗ്യം എന്നും നില നിൽക്കട്ടെ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🤲🤲🤲
ഞാൻ പ്രത്യകം ദു ആ ചെയ്യുന്നുണ്ട് മിന്നു ഒരു ടെൻഷനും വേണ്ട തവക്കൽത്തു ഹല ള്ളാ എന്താണ ങ്കിലും പടച്ചോൻ ഹൈ റാക്കട്ടെ ആമീൻ
Minnu happy ayitt Erik
Allah ellam eluppamaki tharum mole
എല്ലാം റാഹത്തിലാക്കട്ടെ
Rabbe suga prasavam thanne kudukuu allahuve
Loving couple,God bless you
സ്നേഹമുള്ള ഭർത്താവിനെ കിട്ടിയ പെൺകുട്ടിയുടെ ഭാഗ്യം - ദൈവം നല്ലതു വരുത്തട്ടെ😘
Allah bless u sis be calm
സിസോറിയൻപോടിക്കണ്ട . നല്ല ഒരു കുഞ്ഞുവാവ നെ കെടുക്കണെ അള്ളാ
Minnu ttenshanadikanda siseeryan veedana ariyula raahathulla prasavam allaahu tharatte
അള്ളാഹു എല്ലാം റാഹത്തീലാകി ത്തരട്ടേ
ഒരു കഴപ്പ് വും ഉണ്ടാകല്ല സാരമില്ലഎല്ലാം മിന്നു മോളെ ടെൻഷൻ വേണ്ട് എനിക്കും ഇങ്ങനെ ആയിരുന്നു. പ്രഷർ കുടും നല്ല സന്തോഷം ആണ് വേണ്ടത് ഇനി നല്ല ഒരു കുഞ്ഞുവാവ വരട്ടെ ഞാൻ കാത്തിരിക്കുന്നു.
Allah ellam hairakkatte. Dua cheyyunnu
Insha allah allam hairavette ameen
Pattannu ellam allahu khairilakatt. Ameen 🤲
Ensha allha orukuyapavum undavilla 🤲🤲🤲🤲
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
Allahu ellaam rahathilaakkatte 🤲🏻🤲🏻🤲🏻❤
മക്കളില്ലാത്തവര്ക്ക് കാണിക്കുന്ന സമയത്തും ടെൻഷൻ.മക്കളുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രസവിക്കുന്നത് വരെ ടെൻഷൻ തന്നെയാണ്.കുഞ്ഞു കഴിയിൽ കിട്ടിയാലേ സമതാനമവു. നിങ്ങൾക്ക് ellakaryavum രാഹത്തവട്ടെ
Thavakkalthu Alallah🤲🏻🤲🏻🤲🏻🤲🏻
ഇനി പോകുമ്പോൾ ഉമ്മയും കൂട്ടി പോയിക്കൊണ്ടി ഞാൻ കുറച്ചു സമാധാനമുണ്ടാവും മറ്റു പാവല്ലേ അവനെ പാവം തോന്നുന്നു
ഒരു ബുദ്ധിമുട്ട് ഇല്ലാതെ പ്രസവിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഒരു പ്രശ്നവും ഇല്ലാതിരിക്കട്ട ആമീൻ
മിന്നു പേടിക്കേണ്ട ഒരു കുഴപ്പവും ഉണ്ടാവില്ല പടച്ചവൻ ഉണ്ട് കൂടെ
Yes
അസ്സലാമു അലൈക്കും മിന്നുവോ ബേജാറാവട്ടെ അല്ലാഹു കുട്ടിക്കും കള്ളൻ കേടുപാടുകൾ ഇല്ലാതെ ജീവിക്കാൻ അല്ലാഹു എത്തിച്ചേരട്ടെ ഒരിക്കലും മനസ്സിന് ബേജാറ് കൊടുക്കരുത് പ്രഷർ കൂടും. ഒന്നും ചെയ്യാൻ പറ്റില്ല പാവംസത്ത് ഭയങ്കര ക്ഷീണമായി പോയിട്ട് മുഖം കാണാൻ പറ്റുന്നില്ല
പടച്ചവനോട് ദുആ ചെയ്യ
അല്ലാഹുഎളുപ്പമാക്കിതരട്ടെ.ആമീൻ
insha allaah okke hairavatte
ഒന്നും പേടിക്കാനില്ല ഒരു പേടി പേടിക്കേണ്ട മോനെ എല്ലാം സുഖമാകും
🥰പ്രാർത്ഥിക്കാം പേടിക്കണ്ട 🙏
നല്ല ഫലം കിട്ടും മിന്നു മോൾക്കും കുട്ടിക്കും ഒരു കുഴപ്പവും ഉണ്ടാകൂല ട്ടോ ഒരു ട്ടെൻശനും വേണ്ട എല്ലാവരും ദുആ ചെയ്യുന്നുണ്ട്
ഇൻഷാ അള്ളാഹ്
Nik 2 delivery csec ayirnn 2nd Twins um..Alhumdulillah oru budhimuttum illand ellam sugayit nadannu.. onnum orth pedikkanda ummakum kunjinm Allahuvinte kaaval und ❤ Nd mon anenn tonunnalloo
Tention അടിച്ചാൽ pressour കൂടും ceesection ഒട്ടും പേടിക്കണ്ട ഞങൾ മൂന്ന് ക്സ് സിസേറിയൻ kazhinjthanu ഒട്ടും പേടിക്കണ്ട ഹംസ കുറച്ച് active aakoo
സർവ്വശക്തനായ അല്ലാഹുവിൻ്റെ അനുഗ്രഹം കൂടെ ഉണ്ടാകും ഒരു കുഴപ്പവും ഉണ്ടാകില്ല'
നല്ല ഒരു ബേബി ഉണ്ടാവട്ടെ.. 🤲🤲
Allahu ellam eluppamakkitharatte sisariyen oruprashnavumilla ende Aniyathikk nalu prasavem siseriyen Aayirunnu onnumpedikkenda
പേടിക്കേണ്ട സുഖപ്രസവമായിരിക്കും.
Allahahu anugrahikkadda aamen
God Bless you
വിധത്തിലും ടെൻഷൻ വേണ്ട ഹാപ്പി ആയിട്ടിരിക്ക് കേട്ടോ പ്രശ്നമല്ലേ വിഷമിക്കാതെ ഇരിക്കുക വാവേ കാണുമ്പോൾ എല്ലാം മാറും വേദനകളും എല്ലാം മാറും നിങ്ങൾക്ക് സന്തോഷമാകും കേട്ടോ ഹാപ്പി ആയിട്ട് ഇരിക്കുക
Sargarik oru kuyappavum undakukaill എനിക്ക് 3 സിസ്സേറിയണ ടെൻഷൻ ഒട്ടും വേണ്ട മിന്നു ellàm പടച്ച റേബ്ബിലേക്
നിർമല ഒസ്പിറ്റൽ👍👍👍👍👍
Duha cheyyam🤲🤲
സിസേറിയൻ ആണെങ്കിലും പേടിക്കാൻ ഒന്നും ഇല്ല. എനിക്ക് രണ്ടും cs ആയിരുന്നു. ഇപ്പോൾ 3rd പ്രെഗ്നന്റ് ആണ്. 7month ആയി
ഒരു കുഴപ്പവും ഉണ്ടാവില്ല കേട്ടോ. പ്രാർത്ഥിക്കുന്നുണ്ട് ❤️
ദിവസവും vaqia സൂറത്ത് ഓതിക്കൂടിം, സുഖ പ്രസവം നടക്കും ഇൻശാ അല്ലാഹ്. റബ്ബ് ആണെല്ലാം തീരുമാനിക്കുന്നത്. ദുആ ചെയ്യിം. പടച്ചവൻ സുഖ പ്രസവം നൽകി അനുഗ്രഹിക്കട്ടെ
Mariyam soorath oadhiyal nalladhan👍
Insha allah, mariyam soorath othikkolee, thawakkalthu അലഅല്ലാഹ്,
ആമീൻ 🤲
🤲🤲🤲ആമീൻ