varma kalari/Ep231/ അറുപത്തിനാല് കുലമർമ്മങ്ങൾ നിങ്ങൾക്കും പഠിക്കാം/Vinayan Gurukkal/9387694314

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • വെറും 3000രൂപക്ക് 30 ദിവസം കൊണ്ട് 64കുല അഭ്യാസ മർമ്മങ്ങൾ വിവിധ ഓൺലൈൻ , ഓഫ് ലൈൻ ഉപാധികളിലൂടെ തികച്ചും സ്വകാര്യമായി പഠിക്കാം. Whatapp class for marma @Rs 3000 only.Individual and private classes.Please contact . Vinayan Gurukkal.9387694314.
    amzn.to/321JFki

ความคิดเห็น • 147

  • @keralastonesuppliers8003
    @keralastonesuppliers8003 4 ปีที่แล้ว +32

    ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ വിനയൻ ഗുരുക്കളെ ...

  • @greenvik
    @greenvik 4 ปีที่แล้ว +15

    ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ഓഡിയോ ക്വാളിറ്റി, വീഡിയോ ക്വളിറ്റി രണ്ടും നന്നായിട്ടുണ്ട് ഇനി വീഡിയോ അങ്ങ് കയറി പോകും സംശയമില്ല 💪💪

  • @Vladimirputin321-l1q
    @Vladimirputin321-l1q 4 ปีที่แล้ว +26

    ആശാനേ ഇങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് വെച്ച് പണ്ടേ വീഡിയോ ഇട്ടിരുന്നു എങ്കിൽ ഈ ചാനെൽ എപ്പോഴേ പ്രൊമോട്ട് ആകും. അടിപൊളി ബാക്ക്ഗ്രൗണ്ട് ആംഗിൾ കൊള്ളാം ആശാന്റെ ഒരു ആരാധകൻ എന്ന നിലക്ക് ആഗ്രഹിച്ച ഒരു വീഡിയോ ബാക്ക്ഗ്രൗണ്ട് എല്ലാം പൊളി ഇനി ഇങ്ങനെ മതി ആശാനേ 😍. ആശാൻ ഇഷ്ടം..

    • @sabir2107
      @sabir2107 3 ปีที่แล้ว

      Mangakula kalari 😏

    • @Vladimirputin321-l1q
      @Vladimirputin321-l1q 3 ปีที่แล้ว

      @@sabir2107 അയ്യോ അത് ഈ കളരി അല്ല ഇത് തെക്കൻ കളരി ആണ്

    • @user-ng8jx2hu3s
      @user-ng8jx2hu3s 5 หลายเดือนก่อน

      Arytavanparyarude ​@@Vladimirputin321-l1q

  • @shamet666
    @shamet666 3 ปีที่แล้ว +2

    വിനയൻ ഗുരുക്കൾ ഇഷ്ട്ടം ♥. സാധാരണ വീഡിയോ മൊബൈലിൽ ഇട്ടാലും സീൻ ഇല്ല. പക്ഷെ റീച് കിട്ടാനുള്ളത് ഇത്പോലെ ക്ലാരിറ്റിയോടെ ചെയ്താൽ മതി.. പൊളിക്കും 👌

  • @user-wn8ce4ft4f
    @user-wn8ce4ft4f 4 ปีที่แล้ว +3

    അടി പോളി സൂപ്പർ👍
    നല്ല കാര്യം സ്വയം രക്ഷയ്ക്ക് ഒരു നല്ല മാർഗമാണ്

  • @bharathchandrasenan2428
    @bharathchandrasenan2428 3 ปีที่แล้ว +1

    വടക്കാനൊന്നും ഒന്നുമല്ല ഇതിന്റെ മുന്നിൽ ❤അടിമുറൈ എനിക്ക് പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ആണ് പക്ഷെ പറ്റിയിട്ടില്ല. ഇതിന്റെ ഭീകരത ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്,അന്ന്ത്തൊട്ടുഉള്ള ആഗ്രഹം ആണ് അടിമുറൈയും വർമ്മ കലയും പഠിക്കാൻ ❤❤❤❤❤

  • @surajbhaskar1971
    @surajbhaskar1971 2 ปีที่แล้ว +7

    മർമ്മങ്ങളും മർമ്മസ്ഥാനങ്ങളും പ്രയോഗങ്ങളും വീഡിയോയിൽ പരസ്യപ്പെടുത്തുന്നത് ശരിയല്ല. ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണുണ്ടാക്കുന്നത്. utube വീഡിയോ ഏതു തരക്കാരും കാണും . അതിൽ നല്ലവരും മോശപ്പെട്ടവരും ഉണ്ടാകും. ആരെങ്കിലും ഇതു ദുരുപയോഗം ചെയ്താൽ ഇതു പോലെ വീഡിയോ ഇടുന്ന വർക്ക് ഉത്തരവാദിത്വം ഉണ്ടാകുമോ ?

  • @sinansinuoz5061
    @sinansinuoz5061 4 ปีที่แล้ว +5

    എനിക്ക് കളരി പഠിക്കാൻ thalpparyam ഉണ്ട്.
    നിങ്ങൾ സ്ഥലം എവിടെ ആണ്‌...?

  • @renjithsiva7676
    @renjithsiva7676 4 ปีที่แล้ว +1

    നടക്കട്ടെ.. അഭിനന്ദനങ്ങൾ.. ഗുരുക്കളെ

  • @garyyoung755
    @garyyoung755 4 ปีที่แล้ว +4

    Good lesson Master Vinayan.

  • @user-wr1zw5zc3p
    @user-wr1zw5zc3p 3 ปีที่แล้ว +1

    ഇഷ്ട്ടമാണ് ഗുരുക്കളെ പക്ഷേ ഇതു പോലെതെ രഹസ്യ വിദ്യകൾ ഒരു പാട് വർഷം കഷ്ട്ട പെട്ട് കിട്ടുന്ന ഒരു അമൂല്യ നിധിയാണ് അതു ഇങ്ങനെ......😢

  • @sarathchandran4779
    @sarathchandran4779 2 ปีที่แล้ว +2

    നന്ദി ഗുരുക്കളെ 🙏

  • @jojomathew801
    @jojomathew801 4 ปีที่แล้ว +1

    Gurukale ariyathavan thottaal athu olikum kaaranam ningal kaatiyathokeyum oralpam sthanam maatti aanu kaatiyathu

  • @bibinelias9451
    @bibinelias9451 4 ปีที่แล้ว +3

    ആശാനേ നിങ്ങൾ മാസ്സാണ്

  • @kvmani155
    @kvmani155 ปีที่แล้ว +1

    Thanks gurukkal

  • @anoopr4646
    @anoopr4646 2 ปีที่แล้ว +1

    പഞ്ചമുദ്ര ഒന്നേ കാണിച്ചുള്ളു - ബാക്കി 4 എങ്ങനെയാശാനേ...

  • @vishnurajvr2644
    @vishnurajvr2644 4 ปีที่แล้ว +1

    Adipwoliii vinayettaaa,

  • @MohanRaj-uk3pz
    @MohanRaj-uk3pz 2 ปีที่แล้ว

    Good massage for people. Thankyou.

  • @masterparvavlogs1016
    @masterparvavlogs1016 20 วันที่ผ่านมา

    👍

  • @sreejithsa8887
    @sreejithsa8887 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ...... 👍👍👍

  • @vijinv6761
    @vijinv6761 4 ปีที่แล้ว +2

    Gurukkalea chooddu varmam athu manthram ano....?kalari moorthi manthram athokkea ullathano.

  • @mohammedshafeek3380
    @mohammedshafeek3380 4 ปีที่แล้ว +2

    Thank you

  • @MCB627
    @MCB627 4 ปีที่แล้ว +2

    Super

  • @rajeshraju3053
    @rajeshraju3053 4 ปีที่แล้ว +3

    കല്ല് ഏറി കൊണ്ടാൽ എങ്ങനെ രക്‌സപെടും. ഒരു video ചെയ്യുമോ

  • @alluarjunvideoclub7738
    @alluarjunvideoclub7738 3 ปีที่แล้ว +1

    Thak You

  • @hrigheshsreem1283
    @hrigheshsreem1283 4 ปีที่แล้ว +1

    നന്ദി

  • @minih8454
    @minih8454 2 หลายเดือนก่อน

    Prayoga Reethikalum padippikumo

  • @PrabuPrabu-en4ys
    @PrabuPrabu-en4ys 2 ปีที่แล้ว +1

    🙏

  • @mayinshaptpt1580
    @mayinshaptpt1580 3 ปีที่แล้ว +1

    sir thanks

  • @kms33k
    @kms33k 7 หลายเดือนก่อน

    Nchanum vadakan kalarik poyitund.but poorthiyakeela.apozhekum kalinu parik patti nirthi.

  • @IamSunil017
    @IamSunil017 4 ปีที่แล้ว

    Ithupole PRASNAMUNDAYAL parihaaravum PADIPIKUM... Karnm ithu padichechu ini kore ennam erangumo ennu pedikkunnu, 12 marangal ariyamnkilum ipo ithu thadayanum shathru thodathe parihaaram chyan um vallom padikkendi varum, ente nottam mattulavrku prasnm undaakum ennu pala aathmeeyha aalkaru parayarundu, athondu thazhe noki nadaknonu, nottam vchu AAKRAMANAKARIKAL ADUTHU VARATHIRIKAN SAHAYKUMO GURUKKALE, ithonnum njan ORIDATHUM PADICHA thala, kochunaalil e nnekalum valyavrumaay njan gusthi koodyapol ariyaathe arinjathanu, ipo ningade video Kal kanumbol aa hrthyabhagam ennoke parayumbol njanum ariyaathe thirumythaay orkunnu... Kollato, samayam noki enikum cheranm

  • @tsjoyalbabu
    @tsjoyalbabu 4 ปีที่แล้ว +1

    പൊളിച്ചു

  • @dileepdileep9059
    @dileepdileep9059 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @vibeingvlogs6385
    @vibeingvlogs6385 หลายเดือนก่อน

    Polli8i

  • @yedukrishnan6888
    @yedukrishnan6888 ปีที่แล้ว

    Ethanthanu bro Kanikkunnatha Anta velyachan Anikk pakuthiya paranju Thannittullu Athum Anthum mathram Kenji Nadannitta,
    Marmangal cheriya pressure point"l Anu ullatha Athu erkill Allankill marma modhiram vecha chila marmangal"l prayogikkan pattuu

  • @kalyan.g9264
    @kalyan.g9264 7 หลายเดือนก่อน

    Swami gajamudra mathrame paranjullu pancha mudra undallo?
    Pranams

  • @richart7032
    @richart7032 3 ปีที่แล้ว +1

    is there any gurukkal in pollachi or coimbatore

  • @Vladimirputin321-l1q
    @Vladimirputin321-l1q 4 ปีที่แล้ว +2

    Enthaanu kula marmam padu marmam thattu marmam okke kettitullu

  • @sabir2107
    @sabir2107 3 ปีที่แล้ว +1

    Kathikond muthiyaal kayar atha marmam undo, ha ha kannur 😆

  • @nikkuraymond4931
    @nikkuraymond4931 2 ปีที่แล้ว

    Vinayan gurukkal ❤️

  • @chefcaesar8563
    @chefcaesar8563 4 ปีที่แล้ว

    അടിപൊളി

  • @doxabiblepreaching5385
    @doxabiblepreaching5385 4 ปีที่แล้ว +5

    ഇതു രഹസ്യം ആയി ഗുരുക്കൾ സൂക്ഷിച്ചത് ....ഇതുപോലെ ഷെയർ ചെയുന്നത് ശരിയാണോ

    • @Karthikjyothi27
      @Karthikjyothi27 4 ปีที่แล้ว +4

      Share cheyithillengil ethu Ellam annyam ninnupokum

    • @sunilkens
      @sunilkens 4 ปีที่แล้ว +1

      ഒരിക്കലും ശരിയല്ല.

    • @sukeshnairtm4056
      @sukeshnairtm4056 3 ปีที่แล้ว

      True....

  • @deepumanikuttan715
    @deepumanikuttan715 8 หลายเดือนก่อน

    ഇത് വാട്സ്ആപ്പ് ലുടെ പഠിച്ചാൽ ശെരിക്കും മനസ്സിലാകുമോ????

  • @kichujithinsasidharan7371
    @kichujithinsasidharan7371 4 ปีที่แล้ว +1

    👌

  • @Vladimirputin321-l1q
    @Vladimirputin321-l1q 4 ปีที่แล้ว +1

    Subtitle koode kodukk ashane

  • @sbabu1311
    @sbabu1311 2 ปีที่แล้ว

    Super👌

  • @yedukrishnan6888
    @yedukrishnan6888 ปีที่แล้ว

    Anta velyachan Panikker Anu, vadakku Ninnum vannathayirunnu evida chekavarkk Panikker pattam Ayirunnu pandu kittiyatha ,
    Padu varmam , Thodu varmam polulla Varma vydhyakal Ariyamayirunnu ,

  • @vishnuak898
    @vishnuak898 4 ปีที่แล้ว +1

    Pandu Kalari ariyavunnavar eniku ariyam ennu polum paryilla ippo pedu marmam vare kanichu kodukkunnu

  • @ajiththeruvath2450
    @ajiththeruvath2450 4 ปีที่แล้ว +1

    👍👍

  • @manuelantony2205
    @manuelantony2205 3 ปีที่แล้ว

    Thank you🙏🙏🙌

  • @nileshgameing8892
    @nileshgameing8892 3 ปีที่แล้ว

    ᴠᴇʀʏ ɴɪᴄᴇ ᴠɪᴅᴇᴏ

  • @allme4966
    @allme4966 4 ปีที่แล้ว

    Guru ningallu heavy yannu ✌️✌️✌️💪🏼

  • @ghosttropicgang4568
    @ghosttropicgang4568 7 หลายเดือนก่อน

  • @venishloops7780
    @venishloops7780 4 ปีที่แล้ว

    Ok set

  • @Keralasown
    @Keralasown 2 ปีที่แล้ว

    പൊളിച്ചു 💙

  • @sfayroos
    @sfayroos 4 ปีที่แล้ว

    Good clarity

  • @jayachandrannadukkandi575
    @jayachandrannadukkandi575 2 ปีที่แล้ว

    ഗുരുക്കളെ എല്ലാ ഫോട്ടോയും നഷ്ടപ്പെട്ടു പോയി ഫോൺ തകരാറ് കാരണം ജയചന്ദൻ

  • @jayaprakashjaijayaprakash795
    @jayaprakashjaijayaprakash795 4 ปีที่แล้ว +2

    Master tamil

  • @rahuln9172
    @rahuln9172 4 หลายเดือนก่อน

    നേരിട്ട് വന്നു പഠിക്കാൻ പറ്റുമോ

  • @afsal9872
    @afsal9872 4 ปีที่แล้ว +1

    Gurukkale thkkanil ethra marmangal aanu ullath

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว

    Alukal ithu durupayogam cheyyum

  • @avishekmaity2685
    @avishekmaity2685 3 ปีที่แล้ว

    Please do some videos in hindi or english

  • @ajidaniel6449
    @ajidaniel6449 6 หลายเดือนก่อน

    ഫീസ് ഒന്നു് പറയാമോ....

  • @thedeepunboxingmalayalam6804
    @thedeepunboxingmalayalam6804 4 ปีที่แล้ว

    Thanks you🤟👍👈

  • @mohanvaidyar4993
    @mohanvaidyar4993 3 ปีที่แล้ว

    Spper

  • @shihabuddeenthaliyil3499
    @shihabuddeenthaliyil3499 4 ปีที่แล้ว

    Thank u sir

  • @pain9549
    @pain9549 4 ปีที่แล้ว +1

    Classil keranamenkil paisa kodukkano

  • @yatharthsharma5965
    @yatharthsharma5965 3 ปีที่แล้ว

    Thanks for u knowledge . sir can u plz add sub tittle in hind /English plz

  • @shajishaji8972
    @shajishaji8972 4 ปีที่แล้ว

    Good

  • @sumeshbalan8600
    @sumeshbalan8600 4 ปีที่แล้ว

    Jagatheeswaran Anugrahikkate..

  • @shahanazbabu9488
    @shahanazbabu9488 4 ปีที่แล้ว +1

    ആശാനേ വീഡിയോ ക്വാളിറ്റി കൂടി

  • @sibidevassia5325
    @sibidevassia5325 4 ชั่วโมงที่ผ่านมา

    Ithonnum paranju kodukalle ponnu sahodhara

    • @Vinayangurukkal
      @Vinayangurukkal  3 ชั่วโมงที่ผ่านมา

      th-cam.com/video/OVo0FAk_8mc/w-d-xo.htmlsi=g11KsPXps_gq1C7f

    • @Vinayangurukkal
      @Vinayangurukkal  3 ชั่วโมงที่ผ่านมา

      You are very late Mr Sibi. This is not 2019. So many kalari masters already learned from me more than 20 marma courses. If any body who see this reply like to learn marmam online( 24 courses available) contact whatsapp 8921789290

  • @allankumar7552
    @allankumar7552 4 ปีที่แล้ว

    Please speak either English or Hindi.

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @abduljaleelmk5783
    @abduljaleelmk5783 4 ปีที่แล้ว

    Good video

  • @Meenakshi-xk7zm
    @Meenakshi-xk7zm ปีที่แล้ว

    Poli bro 40 per ipam hospital il und workin anu😘

  • @mukeshkumarsingh265
    @mukeshkumarsingh265 4 ปีที่แล้ว +1

    Sir I want learn please guide me

  • @binoshbinosh9082
    @binoshbinosh9082 2 ปีที่แล้ว

    Supar

  • @sreekumarkr3296
    @sreekumarkr3296 2 ปีที่แล้ว

    പ്രയോഗവശങ്ങളുo പഠിപ്പിക്കുമോ

  • @vishnukollam8796
    @vishnukollam8796 หลายเดือนก่อน

    സ്ഥലം എവിടാ ഇത്

  • @dijithdijith3642
    @dijithdijith3642 3 ปีที่แล้ว

    Mm

  • @user-hr4be4rz6v
    @user-hr4be4rz6v ปีที่แล้ว

    മർമ്മ വിദ്യകൾ 65 ആണ് അഞ്ചാമത്തെ മർമ്മ വിദ്യകൾ ആരും തന്നെ പറഞ്ഞു കൊടുക്കാറില്ല എന്നാണ് കേട്ടിട്ടുള്ളത് കേട്ടിട്ടുള്ളത്

  • @kurupist
    @kurupist 3 ปีที่แล้ว +1

    ഗുരുക്കൾ ,
    ഒറ്റപ്പയറ്റിലെ പൂട്ടുകൾ കാണിക്കാറുണ്ടോ?

  • @FLIPMART604
    @FLIPMART604 หลายเดือนก่อน +1

    After Indian 2😂

  • @abdulhakeem6055
    @abdulhakeem6055 3 หลายเดือนก่อน

    മർമ്മങ്ങൾ 108 അല്ലേ ഗുരുക്കളെ ?

  • @dijithdijith3642
    @dijithdijith3642 3 ปีที่แล้ว

    Hi

  • @nithula4391
    @nithula4391 4 ปีที่แล้ว

    നങ്ങളുടെ അടുത്ത് വന്നാൽ ഒരു ആയിച്ച ക്ലാസ്സ് എടുക്കുമോ

  • @vinodp.v9086
    @vinodp.v9086 ปีที่แล้ว

    Call ചെയ്താൽ ഒന്ന് അറിയില്ല. A നോക്കാം ചുമ്മാ

  • @nahar2025
    @nahar2025 4 ปีที่แล้ว

    Love your videos

  • @xtradecent
    @xtradecent 4 ปีที่แล้ว +1

    എന്നത്തേയും പോലെ അല്ല ഇന്ന് കുറച്ചു ഗൗരവം ആണ് ല്ലേ.... മുഖം പറയുന്നുണ്ട് 😄

    • @Vinayangurukkal
      @Vinayangurukkal  4 ปีที่แล้ว +1

      Nothing but the change of camera.🤗🙏

  • @Vladimirputin321-l1q
    @Vladimirputin321-l1q 4 ปีที่แล้ว

    Next videooo pottt

  • @anurajkrchelannur6800
    @anurajkrchelannur6800 3 ปีที่แล้ว

    പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @sfayroos
    @sfayroos 4 ปีที่แล้ว +1

    Oru mudra mathrame kanichullu

  • @arjunk794
    @arjunk794 2 ปีที่แล้ว

    ഒരാൾക്കു കളരിയിൽ എല്ലാം പഠിച്ചെടുക്കാൻ എത്ര കാലം വേണ്ടി വരും. വടക്കൻകളരി , തെക്കൻ കളരി അതു അല്ലാതെ കളരിയും ആയി ബന്ധപ്പെട്ട എല്ലാം മർമകളും എല്ലാം അയോദ്ധനകലകളും എല്ലാം അത് കളരി എന്നു പറയുന്ന അയോദ്ധന കലയിൽ പെടുന്ന എല്ലാം ഉൾപ്പെടുന്ന അത് ഇന്ത്യയിൽ തന്നെ കളരി അഭ്യാസിക്കുന്ന എല്ലാം സ്റ്റേറ്റ്കളിലും കളരി ഒന്നും തന്നെയാണോ അതോ പല ഇടത്തും പല രീതിയിൽ കളരി മാറുമോ ഇപ്പൊ തെക്കൻകളരി, വടക്കൻ കളരി എന്നു പറയുബോൾ ഉള്ള വിത്യാസം എന്താണ് അതുപോലെ വേറെയും ഉണ്ടോ കളരിയുടെ അറിയാത്ത വേറെ പേരുകൾ ഇതൊക്കെ അറിയാൻ താല്പര്യം ഉണ്ട് കളരിയിൽ ഉള്ള അറിവ് കൂട്ടാൻ ഒരു വീഡിയോ ചെയ്യുമോ കളരിയുടെ ആഴമ്മ് അറിയാൻ ഒരു താല്പര്യം

  • @ajithms3415
    @ajithms3415 2 ปีที่แล้ว

    സ്ഥലം എവിടാ

  • @deepakvg6708
    @deepakvg6708 11 หลายเดือนก่อน

    Online ആയി പഠിപ്പിക്കുമോ

    • @Vinayangurukkal
      @Vinayangurukkal  10 หลายเดือนก่อน

      Yes

    • @deepakvg6708
      @deepakvg6708 10 หลายเดือนก่อน

      എങ്ങനെയാണ്

    • @Vinayangurukkal
      @Vinayangurukkal  10 หลายเดือนก่อน

      8921789290 contact

    • @deepakvg6708
      @deepakvg6708 10 หลายเดือนก่อน

      Ok വിളിക്കാം

  • @klblog7879
    @klblog7879 4 ปีที่แล้ว

    ഇത് പഠിക്കാൻ എവിടെയാ വരന്റെ

  • @rejinchichu7712
    @rejinchichu7712 2 ปีที่แล้ว

    കൊട്ടുവിദ്യ മഹാസാരം കാട്ടരുത് അന്യരോട്

  • @SaranSaran-dl4qo
    @SaranSaran-dl4qo 4 ปีที่แล้ว

    Tell me Tamil please

  • @nazitkdy3282
    @nazitkdy3282 4 ปีที่แล้ว

    Ee paripadi valya sukhamilla...neritt padippichal pore gurikkale...?

    • @Vinayangurukkal
      @Vinayangurukkal  4 ปีที่แล้ว +3

      കൊറോണ വിദ്യാഭ്യാസ സബ്റദായങ്ങൾ മാറ്റി മറിച്ചു മച്ചാൻ.. ഇപ്പം എഞ്ചിനീയറിംഗ് വരെ ഓൺലൈൻ ആക്കി,😆🙏

    • @nazitkdy3282
      @nazitkdy3282 4 ปีที่แล้ว

      Gurukkalude arivineyum prayogikatheyum kurich enikkennalla aarkum oru sandehavum undavan tharamilla...pakshe ithu poornamaya ardhathil avark manasilakkan pattumo ennoru sandeham....chilappo njanoru mosam vidhyarthi aayathukond thonniyathavam.....anyway...sangathi ushaaaar.....

    • @Vinayangurukkal
      @Vinayangurukkal  4 ปีที่แล้ว

      @@nazitkdy3282 Most of my online students of marma are having more than 7 years of experience in the martial arts and having more than 30 years of age. I select them so. Some of them are kalari teachers. So they can easily understand.🙏

    • @nazitkdy3282
      @nazitkdy3282 4 ปีที่แล้ว

      K...osu..pranamam