സ്വന്തം വീട്ടിൽ നിന്നും തിരിച്ചു പോരുമ്പോൾ എല്ലാം പെണ്ണുങ്ങളും ഇത് പോലെ ആണോ 😂👇| anwarshanu |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 307

  • @SHAHUL12
    @SHAHUL12 ปีที่แล้ว +20

    സ്വ ന്തം വീട്ടീന്ന് വരുമ്പോ കൊറച്ചു ടെൻഷൻ തന്നെ ആണ്. പിന്നെ ഇതു പോലെ സ്നേഹിക്കുന്ന ഭർത്താവും സുന്ദരികുട്ടികളുമുള്ളപ്പോ അതൊക്കെ ഒരു വിഷയമാക്കണ്ട സബു. സ്നേഹത്തോടെ നിങ്ങളുടെ ഒരു സിസ്റ്റർ 😇

  • @hani3321
    @hani3321 ปีที่แล้ว +38

    ഉമ്മ 😄പിണക്കം കാണാൻ രസമാണേ. ആരോഗ്യതോട് കൂടി ഉംറ ചെയ്തു മടങ്ങുവാൻ അള്ളാഹു ഉമ്മാക് തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว +5

    ഉമ്മാക്ക് എപ്പളും പരാതി ആണല്ലോ മീനാണ് പ്രശ്നം മീൻ ഇഷ്ടമാണെന്നു തോന്നുന്നു 😍😍

  • @Mikdad001
    @Mikdad001 ปีที่แล้ว +36

    ഭർത്താവിന്റെ വീട് സ്വർഗം ആണെങ്കിലും ഷോന്തം വീട്ടിൽ നിന്ന് പോകുമ്പോൾ ഉള്ള ആ ഫീൽ 😭😭😭😭😭

    • @haju8147
      @haju8147 ปีที่แล้ว

      സ്വാന്തം

  • @nihaljinujinua3199
    @nihaljinujinua3199 ปีที่แล้ว +2

    ഷനു സബൂ ന്റെ ഉപ്പ നെ കെണ്ട് കുറച്ച് വർത്താനം പറയിപ്പിക്കയാരുന്നു നല്ല രസ o ഉണ്ട് കേൾക്കാൻ
    ഞ്ഞാൻ മലപ്പുറം പാണ്ടിക്കാട്

  • @jasiseena4799
    @jasiseena4799 ปีที่แล้ว +22

    ഭാര്യയുടെ കുശുമ്പും pinnakavum ഉമ്മാന്റെ കുശുമ്പും എല്ലാം ഒരു ചിരിയിലൂടെ മാറ്റിയെടുത്തു ചിരിപ്പിച്ചു അവരെ കയ്യിലെടുക്കുന്ന shanu😆😆😆😆... സത്യത്തിൽ ഈ ആണുങ്ങൾ എന്തല്ലാം സഹിക്കണം ലെ 😂😂😂😂😂...

  • @richuuzzreenu2190
    @richuuzzreenu2190 ปีที่แล้ว +2

    Diya mol cake kitkate oke kazhikunnad kandappol endo oru vishamam... അല്ലാഹു അവളുടെ രോഗം vekam shifa aakatte 🤲🤲...sugar oke nrml ആവട്ടെ🤲🤲🤲
    പിന്നെ സ്വന്തം vtlnn barthavinde vtlk povumbo എന്തോ oru vishama ellaarkum....barthavinde vtl ethra sugaanenkilm swandam vtl nilkumbole aavoola

  • @athikakp3432
    @athikakp3432 ปีที่แล้ว +1

    ഉമ്മയെ കണ്ടപ്പോ ഉള്ള ടോൺ.. Toyn 😅🤣🤣കേട്ട് കുറേ ചിരിച്ചു... മാഷാ അല്ലാഹ് 🥰🥰

  • @ISHAM_K
    @ISHAM_K ปีที่แล้ว +1

    സ്വന്തം വീട്ടിൽ വന്നാൽ ആർക്കായാലും വിഷമം ഉണ്ടാവും അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഷാനു😆😆😂

  • @ayshajasir6395
    @ayshajasir6395 ปีที่แล้ว +1

    എല്ലാവരെ അവസ്ഥ അങ്ങനെ ആണ് സ്വന്ധം vtl നിന്ന് ഞാൻ varumbo ഇപ്പോഴും karayum

  • @rasiyanavas4156
    @rasiyanavas4156 ปีที่แล้ว +1

    ഞാനും അങ്ങനെ ആണ് സബു എന്റെ വീട് തൃശൂർ ആണ് എന്റെ ഹസ്ബന്റിന്റെ വീട് കൊല്ലം തൃശൂർ പോയാൽ പിന്നെ തിരിച്ചു വരുമ്പോൾ എന്റെ ഹസ്ബന്റും ഇങ്ങനെ തന്നേ പറയാ അത് ഭർത്താവിന്റെ വീട്ടിൽ എത്ര സുഖമാണക്കിലും ഒരു വിഷമം ആണ് അല്ലെ

  • @raheebak9456
    @raheebak9456 ปีที่แล้ว

    ഞാൻ ഓരോ തിരക്കിൽ ആയിരുന്നു...
    കാണാത്ത വീഡിയോ ഒക്കെ ഇപ്പൊ ഒഴിവ് ഉണ്ടാകുമ്പോൾ ഒക്കെ കണ്ടു തീർക്കാൻ ശ്രെമിക്കണ്.... മുഴുവൻ കാണും.....

  • @safiyaazeez5139
    @safiyaazeez5139 ปีที่แล้ว +8

    സനമോളെ എനി നിങ്ങളുടെഅടുത്ത് നിർത്തണം ok ഹാപ്പി bd സന മോൾ 🎂🎂

  • @asmaanshad902
    @asmaanshad902 ปีที่แล้ว +2

    ഞങ്ങളും അങ്ങന തന്നെ സ്വന്തം വീട്ടിൽ നിന്ന് പോരാൻ നേരം നല്ല വിഷമം ആണ്,

  • @sidhumon3755
    @sidhumon3755 ปีที่แล้ว +2

    sabuthaa ഞാനും ഇങ്ങനെ തന്നെയാ വീട്ടിൽ നിന്ന് പോരുമ്പോൾ

  • @harismon123harismon6
    @harismon123harismon6 ปีที่แล้ว +2

    Bharyane evidkenkilum kondoya ummakkum onnu purathpoonnaam .allenkil kurumba

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 ปีที่แล้ว +1

    Sabu mole araaa padippikkal?sabunde ummayano?adho vere arelum undo?

  • @sharminam652
    @sharminam652 ปีที่แล้ว +1

    Shanukane pole ponnupole snehikunna barthav koode ullappo sangadapedenda life enjoy, pinne shanuka aa song onnu full paadane nilledi nilledi kuyile enna song, nigale voicil 👌🏻poliyayirikum, maasha allah

  • @jemijemi123
    @jemijemi123 ปีที่แล้ว +3

    Happy birthday samol 🥰പാട്ട് സൂപ്പർ ദിയകുട്ടി 🥰

  • @shaimap8312
    @shaimap8312 ปีที่แล้ว +7

    എത്രയും പെട്ടന്ന് ഒരു വീട് ആയി എല്ലാരെയും രോഗങ്ങൾ ഒക്കേ മാറട്ടെ🤲

  • @nusrathsamad8041
    @nusrathsamad8041 ปีที่แล้ว

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു hus വീടിന് അടുത്ത് എത്താനാവുമ്പോ കരച്ചിൽ വരും ഇപ്പൊ അൽഹംദുലില്ലാഹ് ready ആയി

  • @shameerarafeek1142
    @shameerarafeek1142 ปีที่แล้ว +1

    അതെങ്ങനെയാ ഷാനു സ്വന്തം വീട്ടിൽപോയാൽ തിരിച്ചു പോരാൻ ആർക്കും ഇഷ്ടമുണ്ടാവില്ല. എല്ലാ പെണ്മക്കളുടെയും അവസ്ഥ. ഭർത്താവിനും വീട്ടുകാർക്കും സ്നേഹമില്ലെങ്കിൽ പിന്നെ ആ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. പടച്ചോൻ allaa മക്കൾക്കും നല്ല ജീവിതം കൊടുക്കട്ടെ 🤲🤲

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +1

    Ummak arogithode ulla deergayus kodukette ella കാര്യങ്ങളും cheyyan sadipich kodukkette Aameen 🤲🏻

  • @naseerahusain9511
    @naseerahusain9511 ปีที่แล้ว

    Njagal ellarum egane thanneya shanu sontham veetil ninn varumbol evidun poya atre ushar ndavula 🥰🥰husnte veetil happy aa

  • @sharminam652
    @sharminam652 ปีที่แล้ว +2

    സ്വന്തം വീട്ടിൽ നിന്ന് പോവുമ്പോ ഇത്തിരി സങ്കടം തന്നെയാട്ടോ 😔

  • @hashimpt907
    @hashimpt907 ปีที่แล้ว

    നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mufeedhamufi8463
    @mufeedhamufi8463 ปีที่แล้ว +2

    Happy birthday sanamol🥰🎁

  • @aboosvlog1494
    @aboosvlog1494 ปีที่แล้ว +1

    സത്യായിട്ടും അങ്ങനെന്നെ സാബു

  • @haseenamusthafa556
    @haseenamusthafa556 4 หลายเดือนก่อน

    ഉമ്മാക്ക് ബീരിയാണി വാങ്ങി കൊടുക്ക് പിണങ്ങി ഇരിപ്പാണ് എന്നാലും ചിരിക്കുന്നുണ്ട് നല്ല ഉമ്മ

  • @maaluChengottur
    @maaluChengottur ปีที่แล้ว

    എനിക് ഉണ്ട് എന്റെ വീട്ടിൽ നിന്ന് ഇക്കാന്റെ വീട്ടിലേക് പോകുമ്പോ ttanshan😊

  • @basheerbm2181
    @basheerbm2181 ปีที่แล้ว +1

    Pavaman shanu shabu Masha Allah

  • @saleenasaleena9700
    @saleenasaleena9700 ปีที่แล้ว +1

    Happy birthday sana mol പാട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ ദിയ മോളെ. 🥰🥰

  • @muneerkurungott9724
    @muneerkurungott9724 ปีที่แล้ว

    Ummandhe chiri kannan ishttam

  • @shabnaim1645
    @shabnaim1645 ปีที่แล้ว +1

    Sebu same feel .same pich

  • @Lvo99ovl
    @Lvo99ovl หลายเดือนก่อน

    Aslamalikum nannai paatupadi alhamdulillah sugam ano Umma

  • @dhilsh8208
    @dhilsh8208 ปีที่แล้ว

    ഹാപ്പി ബർത്ത് ഡേ സനാകുട്ടീ

  • @mubeenakuttesheri9197
    @mubeenakuttesheri9197 ปีที่แล้ว +3

    ഷാനുക്ക and ഷബു നിങ്ങളെ വീഡിയോസ് സ്ഥിരം കാണുന്നവര ഞങ്ങൾ നിങ്ങളെ വീഡിയോസ് കാണുമ്പോ ഭയങ്കര സന്തോഷം ഉമ്മാന്റെ ആ പിണക്കം ഭയങ്കര രസാാാാാാ 🥰

  • @nizamnazal8828
    @nizamnazal8828 ปีที่แล้ว

    Kurachu koodi soundil samsarichit vidio id ikkaa

  • @mufeedahuda3643
    @mufeedahuda3643 ปีที่แล้ว +2

    Masha Allah

  • @mariyashaji5653
    @mariyashaji5653 ปีที่แล้ว

    തിരക്കായതോണ്ടാണ് ട്ടോ കമന്റ്‌ ഒന്നും ഇല്ലാത്തത് .... എത്ര തിരക്കാണെങ്കിലും ങ്ങളെ വീഡിയോ കാണാതിരിക്കില്ല 🥰🥰🥰ഡൌൺലോഡ് ചെയ്തുവെക്കും..... ഫ്രീയായാൽ ഇരുന്നു കാണും... മാക്സിമം ശ്രമിക്കാം ചെയ്യാൻ 😘😘❤️

  • @muhammedsinan2966
    @muhammedsinan2966 ปีที่แล้ว

    Sana molude school.meeting.okke.vilikkumbol.aara.pokuka.plees..repley

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 ปีที่แล้ว +1

    Ummande orooo vitttukal...😄

  • @bestofluck244
    @bestofluck244 ปีที่แล้ว

    സ്വന്തം വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ അതൊരു വേതന തന്നെയാ.ഉമമാന്റെ മുഖവും ഉപ്പാടെയും നോക്കാൻ വയ്യ. കൊല്ലാൻ കൊണ്ടോകുവാ തോന്നും. സ്വന്തം വീട് എത്ര കുറവ് ണ്ടായാലും ഇല്ലേലും അതൊരു വൈബാണു

  • @muhammedafnuu7485
    @muhammedafnuu7485 ปีที่แล้ว

    കമൻ്റ് ഇല്ലെങ്കിലും വീഡിയോ ഇഷ്ട്ടം

  • @sharafunnisaummer8658
    @sharafunnisaummer8658 ปีที่แล้ว +1

    Masha allah..♥️♥️. Njan veettil poyal vegam verum. (Veran thonneett onnum alla😔). Karanam ikka ottakkalle.. Joli kazhinj ksheenich verunnathum pinne Foodinokke enda cheyya alochikkumpol tention avum😊..

  • @hajirahaju5030
    @hajirahaju5030 ปีที่แล้ว +2

    Sabuu സ്വന്ധം വീട്ടിൽ രണ്ട് ദിവസം കഴിഞ്ഞു പോകുമ്പോൾ അധോരു ഫീൽ തന്നെ ഞാനും അങ്ങനെ പോവാണേ തോന്നില്ല 😔

  • @muhsinfayasmkd7812
    @muhsinfayasmkd7812 ปีที่แล้ว

    വെള്ളവും ചായയുംഭക്ഷണം കഴിക്കുകയാണെങ്കിലും വലതു കൈ കൊണ്ട് കുടിക്കണം 💔💔🌹🌹

  • @sherinmujeebsherin2089
    @sherinmujeebsherin2089 ปีที่แล้ว

    മിക്ക ആളുകളും ഇങ്ങനെ തന്നെ ആണ് ❤ബ്രോ

  • @sabeenap6578
    @sabeenap6578 ปีที่แล้ว +1

    HBD Sana mol .ummante pinakkam resamane

  • @ikAMJAD
    @ikAMJAD ปีที่แล้ว +2

    ഹാപ്പി ബർത്തി ഡെസന മോൾ

  • @ranap2789
    @ranap2789 ปีที่แล้ว

    Nadhan afiyathulla deergauss nalgattay ameen 🤲 ellavarudeaum asugavum shifayakkattey

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +2

    Molude song adipolii 😘😘❤❤

  • @remlathpp5534
    @remlathpp5534 ปีที่แล้ว +3

    സനമോളെ പാട്ട് nannayind 👍😘

  • @musichd2680
    @musichd2680 ปีที่แล้ว +1

    മുടി ഒതുക്കി കെട്ടിയപ്പോൾ ഇന്ന് സനമോൾ സുന്ദരി ആയിട്ടുണ്ട്

  • @sumayyanoushad9632
    @sumayyanoushad9632 ปีที่แล้ว +1

    Swantham vtl nilkumpo vere oru feela... Ath aanungalk paranjgalariyilla

  • @kareemabdul5674
    @kareemabdul5674 ปีที่แล้ว +2

    ഞാനും ഇതേ പോലെയാ
    വീട്ടിൽ പോയാൽ

  • @muhammedanas6844
    @muhammedanas6844 ปีที่แล้ว +1

    സനമോളെ paatu super

  • @Rubi-to1ob
    @Rubi-to1ob ปีที่แล้ว

    Ente aniyathi veetil vannit hus nte veetilek pokumbol inganeya 😀😀 ummante nottavum shanu nte paattum super ennode chirichu poyi

  • @nihlathannu9335
    @nihlathannu9335 ปีที่แล้ว +1

    ഉമ്മ കലിപ്പാണല്ലോ

  • @sidhiqkp3308
    @sidhiqkp3308 ปีที่แล้ว

    Appo shanu sanamolkk song enthaa padajj shanu birthday ayitt avayirunnu

  • @harshadkoppara375
    @harshadkoppara375 ปีที่แล้ว

    athokeee paranjalumm sontham vtl poyii nilkunnaaa feel on veraaa thannayaaaa🤩

  • @nichunishana5843
    @nichunishana5843 ปีที่แล้ว

    Masha allah sweet fmly

  • @AzadNazar
    @AzadNazar 7 หลายเดือนก่อน

    Sooper shanuuu❤❤❤

  • @myselfsn5939
    @myselfsn5939 ปีที่แล้ว

    Hai Shanukka Sabu Sana Dhiya Sugamano Ellavarkum Ummane Valladhe Miss Cheyyunnund

  • @fathimarafeeque5038
    @fathimarafeeque5038 ปีที่แล้ว

    ഇടത്തെ കൈ കൊണ്ട് കുദിച്ചാൽ മരുന്നില്ലാത്ത രോഗം കൊണ്ട് അല്ലാഹു പരീക്ഷിക്കും

  • @mufeedao8235
    @mufeedao8235 ปีที่แล้ว

    HBD sana mol... 🎂sana mole pole thanneya ente monum patt paadua. 😊shanu... Endhe oro vlogilum patt paadumen paranjitt padathe....

  • @salmaashraf3815
    @salmaashraf3815 ปีที่แล้ว +2

    Swantham veetin varunna aaa time... ufff,,,nenj pottunnapoleya enikk😊😢

  • @anianshi1418
    @anianshi1418 ปีที่แล้ว +1

    എല്ലാവരും അങ്ങനെ ആണ് shanu

  • @mk-zc6sr
    @mk-zc6sr ปีที่แล้ว

    ഹാപ്പി ബർത്ത് ഡേ സന മോൾ

  • @sulaikhakp7592
    @sulaikhakp7592 ปีที่แล้ว

    Birthdayk cake murikal oru nibandhavumilla kazhikan thonnumbol kazhikuga. Mola song sooper

  • @achiesworld3277
    @achiesworld3277 ปีที่แล้ว

    Ummachi pavam aa chiri aan ellam......

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว

    ഞാനും അങ്ങനെ ആയിരുന്നു സ്വന്തം വീട്ടീന്ന് പോരാൻ തീരെ ഇഷ്ടം ഇല്ല യിരുന്നു എന്റെ വിധി എന്ന് പറയാം എന്റെ വീട്ടില് ആയിട്ട് 9year ayi😭😭😭😭

  • @asnamusthu6365
    @asnamusthu6365 ปีที่แล้ว +1

    സനമോൾ song polichuttooo🥰🥰🥰😍😍

  • @jaseelanishar8114
    @jaseelanishar8114 ปีที่แล้ว +1

    Happy b'day sanamol 😍

  • @khadirkoya5855
    @khadirkoya5855 ปีที่แล้ว

    Ella ummamarum eganeyanu pinne wife avarude veetil poyal thirichu madiyanu

  • @asifkp7344
    @asifkp7344 ปีที่แล้ว

    Happy birthday sana mole

  • @musthafamuthu5511
    @musthafamuthu5511 ปีที่แล้ว

    മാഷാ അള്ളാ മാഷാ അള്ളാ എത്രയോ പെട്ടെന്ന് ഒരു വീട് ആവട്ടെ ഉമ്മാടെ ഉംറക്ക് എന്തായി ഡേറ്റ് ഫിക്സ് ചെയ്തു എന്താ നിങ്ങളുടെ വിശേഷങ്ങൾ എല്ലാവരുടെയും

  • @salmumuji3536
    @salmumuji3536 ปีที่แล้ว

    ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആണെങ്കിലും സ്വന്തം വീട്ടീന്ന് പോവുമ്പോൾ സങ്കടം തന്നെയാ 😢

  • @nazneenaysha6119
    @nazneenaysha6119 ปีที่แล้ว

    Umma eniku orupadishta dua cheyanam

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +1

    Always waiting for your video 🌹🌹🌹

  • @Fasna_ishaaaa
    @Fasna_ishaaaa ปีที่แล้ว +1

    Sana mole Happy Birthday song yenthe padanjathu Sanu😌

  • @babushajahan6259
    @babushajahan6259 ปีที่แล้ว

    Happy Birthday sana mol 🥰🥰🥰

  • @asmilsanno6639
    @asmilsanno6639 ปีที่แล้ว

    Umma poli 👍🤲🤲🤲

  • @sibnapookkooth135
    @sibnapookkooth135 ปีที่แล้ว +2

    Masha allah👍👍👌👌🥞🥞

  • @shafafop4063
    @shafafop4063 ปีที่แล้ว +1

    Sabunu kaalin nalla painundelle paawam 😔😔

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 ปีที่แล้ว

    എനിക്കും കാലു വേദനയാണ്മുട്ടുവേദന

  • @noushanousha8219
    @noushanousha8219 ปีที่แล้ว

    Shanunte umma പാവം

  • @Cm_nxzyy
    @Cm_nxzyy ปีที่แล้ว

    Happy birthday molu 🎂🎂🎂

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว

    ഹാപ്പി ബര്ത്ഡേ 🎂sanamol💞

  • @Nichoos-
    @Nichoos- ปีที่แล้ว

    Shanu pavan enthellam face cheyyanam

  • @asmilsanno6639
    @asmilsanno6639 ปีที่แล้ว +1

    Sana mole patt poli 👍 H.b.day.sana.mol🎂🍭🍬🌹🌹🌹❤️🤲🤲🤲

  • @sameenasameena9459
    @sameenasameena9459 ปีที่แล้ว +1

    Super song sanamol

  • @fathimajumana3b599
    @fathimajumana3b599 ปีที่แล้ว

    Happy birthday sanamol

  • @busharavaliya8439
    @busharavaliya8439 4 หลายเดือนก่อน

    സ്വന്തം വീട്ടിൽ നിന്ന് പോരാൻ ആർക്കും ഇഷ്ടം undavilla😄😄

  • @machunechu5292
    @machunechu5292 ปีที่แล้ว +1

    മോളെ പാട്ട് സൂപ്പർ

  • @malappuramsidu
    @malappuramsidu ปีที่แล้ว

    കമന്റ് ഇടാൻ തിരക്ക് 🤣നനച്ചുളി പണിയല്ലേ അതാ തിരക്ക് വിഡിയോ 👍🏻🥰

  • @YasminChinju
    @YasminChinju ปีที่แล้ว +1

    Sathyam

  • @mubashirakt5118
    @mubashirakt5118 ปีที่แล้ว

    Happy birthday sanamoleee😍😍🌹

  • @haseenamusthafa556
    @haseenamusthafa556 4 หลายเดือนก่อน

    ഉച്ചഉംറക്ക് പോവുകയാണൊ ദുഹ ചെയ്യൻ പറയുക

  • @alavikuttialavikutti5917
    @alavikuttialavikutti5917 11 หลายเดือนก่อน

    song.adepole💚