ഹരിയാനയിൽ BJP തന്നെ! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • BJP യെ കൈവിടാതെ ഹരിയാന..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #haryana #bjpkeralaleaders #bjpkeralam #bjpkeralamlive #bjpkerala #malayalamlatestnews #worldnewsmalayalam #latest #livenews #haryanaelection2024 #malayalamlive #newslive #24news #reporterlive #prasanthplanthottam #dhanushdevanbs #fakrudeenali #johnrichard
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 72

  • @Sasidharancr-qj8je
    @Sasidharancr-qj8je 11 ชั่วโมงที่ผ่านมา +49

    ത്രിപുര തെരഞ്ഞെടുപ്പിൽ ഇങ്ങിനെ ആയിരുന്നു. തുടക്കത്തിൽ അഭിലാഷ് ഒക്കെ മതി മറന്ന് ആറാടുകയായിരുന്നു അവസാനം അവനൊക്കെ............ വാഴ പോലെ ആയി. ഇന്ന് 24 നും ഇതാണ് സംഭവിച്ചത് 'എന്തായിരുന്നു ലേലം വിളി' ഒരു മാർക്കറ്റിൽ പോയാൽ കാണുന്ന, കേൾക്കുന്ന അവസ്ഥയാണ് 'ഇത്രയും തരംതാണ പണി മറ്റൊരു ചാനലിലും കാണാൻ കഴിഞ്ഞില്ല.

  • @Varun_Dev-2024_AD
    @Varun_Dev-2024_AD 12 ชั่วโมงที่ผ่านมา +81

    വഖഫ് ചർച്ച ആയതോടെ കോൺഗ്രസ്സിൻ്റെ കാര്യത്തിൽ തീരുമാനമായി. കോൺഗ്രസ്സ് വന്നാൽ ആർക്ക് വേണ്ടി ഭരിക്കും എന്ന പേടി തോന്നി ജനങ്ങൾക്ക്

    • @jamesjoseph9309
      @jamesjoseph9309 10 ชั่วโมงที่ผ่านมา

      ബിജെപി ലെ തർക്കം നീ അറിഞ്ഞില്ലേ 🤣?.
      ഇന്ത്യക് വേണ്ടി ഭരിക്കാൻ rss കാർക്കറിയുമോ?.
      ജാതി കൊണ്ടും ഇലക്ഷന് എഞ്ചിനീയരിങ് കൊണ്ടും ബിജെപി വിരുദ്ധവോട്ട് ചിതറിച്ചു നേടിയ ജനാധിപത്യ വിരുദ്ധ വിജയം ആണിത്.
      അല്ലാതെ ഇന്ത്യ ടെ ആട്ടിപ്പേര് അവകാശം rss നില്ല.

    • @jamesjoseph9309
      @jamesjoseph9309 10 ชั่วโมงที่ผ่านมา

      ഹരിയാന ഇൽ തൊഴിൽ ഇല്ലായ്മ ഉം പട്ടിണി ഉം വർധിക്കുമ്പോൾ rss അമ്പലം ഉണ്ടാക്കി നാട് നന്നാകും 🤣

    • @Sreehari57645
      @Sreehari57645 10 ชั่วโมงที่ผ่านมา

      ​@@jamesjoseph9309ആർഎസ്എസ് അമ്പലം പണിയുന്നത് നിൻറെ അപ്പൻറെ കാശ് എടുത്തിട്ട അല്ലല്ലോ ഞങ്ങൾ ഹിന്ദുക്കൾ കൊടുത്ത കാശു കൊണ്ടാണ് അല്ലാതെ സർക്കാരിൽ നിന്ന് ഒരു ചില്ലിക്കാശുപോലും എടുക്കുന്നില്ല നിൻറെയൊക്കെ നികുതിപ്പണത്തിൽ നിന്ന് ഒരു നാണയത്തുട്ട് പോലും എടുക്കുന്നില്ല ഞങ്ങൾ യുപിയിൽ രാമക്ഷേത്രം ഉയർന്നപ്പോൾ പ്രത്യക്ഷമായും പരോക്ഷമായും എത്ര ജനങ്ങൾക്ക് ജോലി കിട്ടി എന്നറിയുമോ നിനക്ക് എത്ര വികസന പ്രവർത്തനങ്ങൾ അതിന് ചുറ്റുപാടും വന്നു എന്നറിയുമോ നിനക്ക് എന്തോരം ബിസിനസുകൾ പുതിയതായി ഉണ്ടായി എന്നറിയുമോ അതുമൂലം എത്രയോ ആളുകൾക്ക് ജോലി കിട്ടി എന്നറിയുമോ അതുമൂലം എത്രയോ വലിയ സംഖ്യകൾ സർക്കാർ ഖജനാവിലേക്ക് ടാക്സ് ആയി വരുന്നു എന്ന് അറിയാമോ നിനക്ക് അങ്ങനെയൊക്കെ തന്നെയാണ് പട്ടിണിയും ദാരിദ്ര്യവും എല്ലാം മാറുന്നത് അല്ലാതെ കുറെ നോട്ട് അടിച്ച് ജനങ്ങൾക്ക് സപ്ലൈ ചെയ്താൽ പട്ടിണി മാറില്ല അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിൻറെ തന്തയുടെ കാശ് എടുത്തിട്ടില്ല ഞങ്ങൾ ഹിന്ദുക്കൾ അമ്പലം പണിയുന്നത് എന്ന്

    • @streetfighter8617
      @streetfighter8617 9 ชั่วโมงที่ผ่านมา +12

      @@jamesjoseph9309 കുറച്ചൂടെ orakke കരയ് കുഞ്ഞാടെ 😂

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 9 ชั่วโมงที่ผ่านมา +8

      ​@@jamesjoseph9309ഗെണ്ടി കുടുംബം ഭരിച്ചപ്പോൾ ഇന്ത്യയിൽ പട്ടിണി മാത്രം ആയിരുന്നു

  • @anilnair6273
    @anilnair6273 11 ชั่วโมงที่ผ่านมา +33

    രാഹുൽ ന്റെ അമേരിക്ക സന്ദർശനം കുറച്ചു ഒക്കെ സ്വാധീനിച്ചു

    • @geethak6076
      @geethak6076 8 ชั่วโมงที่ผ่านมา

      😂

  • @Kumar-v7j
    @Kumar-v7j 12 ชั่วโมงที่ผ่านมา +35

    അടുപ്പ് കൂട്ടി ചർച്ചക്കാർ ഇനി
    എന്താണ് പറയുക😅

    • @bahuleyanayyode474
      @bahuleyanayyode474 11 ชั่วโมงที่ผ่านมา +4

      മഞ്ഞ് കൂട്ടി ചർച്ചകൾ പരീക്ഷിക്കാം. കുളിരികോരും.

    • @Arun-su1bq
      @Arun-su1bq 7 ชั่วโมงที่ผ่านมา

      വോട്ടിങ് മെഷീൻ ഹാക്ക് cheythuഎന്ന് പറയാം 😁

  • @BaijuahsGiftih
    @BaijuahsGiftih 11 ชั่วโมงที่ผ่านมา +15

    വോട്ട് ചെയ്താലും ഇല്ലെങ്കിലും..വോട്ടിംഗ് മെഷീന്ന് കുറ്റം പറയാൻ. വളരെ എളുപ്പമാണ്...😂 ബക്രീദ്😂

  • @muraleedharanv4480
    @muraleedharanv4480 11 ชั่วโมงที่ผ่านมา +17

    പുറത്തു കാണിക്കുന്നത് അല്ല അകത്തു എന്ന നൂനപക്ഷ മനസ്സ് എല്ലാരും പഠിച്ചു

  • @BaijuahsGiftih
    @BaijuahsGiftih 11 ชั่วโมงที่ผ่านมา +13

    എക്സിറ്റ് പോൾ നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്.😂

  • @sajikuttappan3214
    @sajikuttappan3214 11 ชั่วโมงที่ผ่านมา +11

    ഇന്നത്തെ കാലത്ത് ജനം രാഷ്ട്രീയം അല്ല നോക്കുന്നത് രാജ്യത്തിൻ്റെ വർച്ച അത് മോദി വന്നതിന് ശേഷമ മോദി ക്കെ കൊടുക്കു വോട്ട്

  • @aviaki
    @aviaki 12 ชั่วโมงที่ผ่านมา +19

    Exit poll went wrong during national election too.

  • @rahurahul8451
    @rahurahul8451 11 ชั่วโมงที่ผ่านมา +10

    രാഹുലും ബിജെക്ക് വേണ്ടി കഷ്ട്ടപെട്ടിട്ടുണ്ട് 🤣🤣🤣

  • @vineethacj8433
    @vineethacj8433 12 ชั่วโมงที่ผ่านมา +13

    ഈ ഫക്രുദീൻ സാർ നല്ല വിവരമുള്ള വനാണ് പക്ഷേ പിണറായി ദാസനായി സ്വയം ചീഞ്ഞുനാറുന്നു

    • @vincentvincent1499
      @vincentvincent1499 10 ชั่วโมงที่ผ่านมา

      😜😜 എന്ത് വിവരം കള്ള് കുടിച്ചിട്ട് വന്ന ഒരു ദിവസം പൂക്കുറ്റി തെറി പറയണത് കേട്ടില്ലേ😊 ഒരെണ്ണം പറയൂ

  • @rajendranviswanathan8142
    @rajendranviswanathan8142 8 ชั่วโมงที่ผ่านมา +2

    കർഷക സമരമെല്ലാം എട്ടു നിലയിൽ പൊട്ടി. ഇൻഡി മുന്നണി തുലഞ്ഞു.

  • @sivaprasad.narayanan
    @sivaprasad.narayanan 9 ชั่วโมงที่ผ่านมา +1

    True assessment...hatsoff aliji

  • @vidyasagaras6905
    @vidyasagaras6905 8 ชั่วโมงที่ผ่านมา +1

    Dr ഫക്രുദീൻനന്നായി പഠിച്ചുവിലയിരുത്തുന്നു... ചിലതിനെല്ലാം അഭിപ്രായ വ്യത്യാസമുണ്ട്... എന്നാലും അത് അദ്ദേഹത്തിന്റെമാത്രം ബോധ്യമാണല്ലോ....👍🏻

  • @balachandranm.b3888
    @balachandranm.b3888 8 ชั่วโมงที่ผ่านมา

    🙏നമസ്തെ🙏

  • @yasodha-zk6fd
    @yasodha-zk6fd 11 ชั่วโมงที่ผ่านมา +3

    100%deivathinte kaliyanu❤🙏🙏🙏🙏🙏🚩🇮🇳

  • @AjithSurya-go7xi
    @AjithSurya-go7xi 11 ชั่วโมงที่ผ่านมา +11

    വളരെ പരിമിതമായ വിഭവങ്ങൾ മാത്രമുള്ള അറബി നാടുകൾ ഇത്രയധികം സമ്പന്നതയിലേക്ക് എത്തിയത് അവിടുള്ള ഭരണാധികാരികളുടെ രാജ്യ സ്നേഹവും സ്വന്തം രാജ്യത്തോടും ജനങ്ങളോടുമുള്ള ആത്മാർത്ഥതയും ഉത്തരവാദിത്യ ബോധവും കൊണ്ടാണ് . എന്നാൽ അറബി നാടിനേക്കാൾ വിദവ സമൃദ്ധമായ ഇന്ത്യാമഹാരാജ്യം പരമദരിദ്രവാസികളുടെ നാടായ് ഈ അടുത്ത കാലം വരെ അധ:പതിച്ച് പോയത് സ്വത്രന്ത്ര ശേഷം തുടർച്ചയായ് അധികാരത്തിൽ വന്ന രാജ്യസ്നേഹമില്ലാത്ത രാജ്യത്തിൻ്റെ സ്വത്തും ജനങ്ങളുടെ നികുതി പണവും അടിച്ച് മാറ്റി സുഖലോലുപതയിൽ ആറാടിയ കോൺഗ്രസ് എന്ന നാറിയ രാജ്യ ഭോഗികളുടെ ഭരണം ഒന്ന് കൊണ്ട് മാത്രമാണന്ന സത്യം ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം

  • @HariMonS-m4x
    @HariMonS-m4x 10 ชั่วโมงที่ผ่านมา +1

    🎉

  • @vasanthan9210
    @vasanthan9210 7 ชั่วโมงที่ผ่านมา

    👍👍👍👍👍👍

  • @shijuvelliyara9528
    @shijuvelliyara9528 8 ชั่วโมงที่ผ่านมา

    ❤👌🏼

  • @Baiju1975
    @Baiju1975 9 ชั่วโมงที่ผ่านมา +1

    കറക്ട് ആണ്

  • @RamachandranPalayadan
    @RamachandranPalayadan 8 ชั่วโมงที่ผ่านมา

    ഫക്രു ദ്ദീൻ നല്ലൊരു രാഷ്ട്രീയ നിരീക്ഷകനാണ് പൊതുവെ അദ്ദേഹം ഒരു ഇടത് പക്ഷത്തോട് ചേർന്ന് നിന്നാണ് രാഷ്ടീയ പരമായി അഭിപ്രായം പായാറുള്ളത് എങ്കിലും RSS നെപ്പറ്റി നല്ല പോലെ മനസിലാക്കിയ ഇടത് നിരീക്ഷകൻ കൂടിയാണ്❤❤❤❤

  • @24x7sonu
    @24x7sonu 8 ชั่วโมงที่ผ่านมา

    "'"Khan""'gress പപ്പുവിനെ പോലെ രാജ്യവിരുദ്ധ നിലപാട് എടുക്കുന്നത് ആണ് ഈ നിലയക്ക് കാരണം😂😂😂😂😂

  • @xtheticx-v6i
    @xtheticx-v6i 8 ชั่วโมงที่ผ่านมา

    ഹരിയാന... സാബാർ മുന്നണി ഒലത്തി 😂😂😂😂😂

  • @radhuragesh5450
    @radhuragesh5450 12 ชั่วโมงที่ผ่านมา +1

    I'm
    Look

  • @BaijuahsGiftih
    @BaijuahsGiftih 11 ชั่วโมงที่ผ่านมา +1

    ബക്രീദ് അലിയുടെ ഒരു രാജ്യത്തും ജനാധിപത്യവും ഇല്ല വോട്ടിംഗ് മെഷീനും ഇല്ല. അതാണ് ടൈം.😂 പക്രുവിന് എല്ലാ എളുപ്പമാണ്...😂

  • @bharatham5285
    @bharatham5285 7 ชั่วโมงที่ผ่านมา

    വിശ്വസിക്കരുത് ഫക്രുദ്ദീൻ പാർലമെന്റ് ഇലക്ഷനിൽ ഇടതുപക്ഷത്തിന് 8സീറ്റ് കിട്ടും എന്ന് വെച്ച് കാച്ചിയ താണ് അതോടെ മനസ്സിലായി എക്സ്സിപ്പോൾ ചുമ്മ യാണ് എന്ന്

  • @sasidharank1499
    @sasidharank1499 12 ชั่วโมงที่ผ่านมา +3

    matavanu jihathiyude chayvunde

    • @vishnuks2088
      @vishnuks2088 12 ชั่วโมงที่ผ่านมา +1

      Athe

  • @chackoxavier5835
    @chackoxavier5835 9 ชั่วโมงที่ผ่านมา +1

    വഖബ്

  • @Demiurge6666
    @Demiurge6666 11 ชั่วโมงที่ผ่านมา +1

    Do alien video

  • @balachandranms4705
    @balachandranms4705 11 ชั่วโมงที่ผ่านมา +2

    Ex shit poll

  • @vishnupillai2398
    @vishnupillai2398 9 ชั่วโมงที่ผ่านมา

    Exit പോൾ എന്നാൽ ബിജെപി യിടെ പാവകൾ ആണ്

  • @sunilnair8314
    @sunilnair8314 11 ชั่วโมงที่ผ่านมา +1

    Bangladesh kalapam bjp varan karanam

  • @harris566
    @harris566 12 ชั่วโมงที่ผ่านมา +3

    2019 ....Rahul Gandhi Prime minister with support of IUML and DMK (Anwar)

    • @saj44kannur
      @saj44kannur 12 ชั่วโมงที่ผ่านมา +3

      Time travel cheythu pastilekku poyo😊

    • @aneeshkumara9480
      @aneeshkumara9480 11 ชั่วโมงที่ผ่านมา +1

      😂😂😂😂😂

    • @harris566
      @harris566 9 ชั่วโมงที่ผ่านมา +1

      @@saj44kannur ...2029.....ൽ

  • @Nasu1986
    @Nasu1986 11 ชั่วโมงที่ผ่านมา +5

    Rss വിശ്വഹിന്ദു പരിഷത്ത് വെജിറങ്കദൾ ബിജെപി ഒന്നിച്ചാൽ അസാധ്യമായി ഒന്നും ഈ ലോകത്തു ഇല്ല 🌹🇮🇳❤️

  • @jamesjoseph9309
    @jamesjoseph9309 10 ชั่วโมงที่ผ่านมา

    ഇലക്ഷന് കമ്മീഷൻ ഹരിയാന ലെ റിസൾട്ട്‌ പുറത്തുവിടാൻ താമസിക്കുന്നത് എന്താ 🤣?.

    • @shylantg4623
      @shylantg4623 8 ชั่วโมงที่ผ่านมา

      നിന്റെ ആരവട്ടൻ പപ്പുവിനെ ജെയ്പ്പിക്കാൻ നോക്കിയതാ നടക്കില്ലെന്നു മനസ്സിലായി അതുകൊണ്ടാണ് വൈകിയത്