ഇതാണ് സ്നേഹം ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത് ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്
Idk who all notice this, did you check the clothes of both..??.. That was the color combination of eviction day of Gabri. The end in bigg boss... So today they chose the same their beginning.. Wow.. Great thought.. All the Jabris..
ഗബ്രിക്ക് അവന്റെ അസുഖം പിടികിട്ടി , ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം .. രണ്ടുപേരും അല്പം വാശി കൂടിയ ആളുകൾ ആണ് .. ഈഗോ ക്ലാഷ് ഉണ്ടാകാൻ അധികസമയം വേണ്ടാ , അടുത്തുകൂടുന്നവരും ഇത് ആളിക്കത്തിക്കാൻ സാധ്യതയുണ്ട് .. ബി കാർഫുൾ ഗുയ്സ്
Gabri was very chivalrous throughout the event.. protected her from the crowd , lent his hand when she was stepping down from the stage, and when they were leaving , he accompanied her to her car seat and made sure she got in safely.
When the other guy hold her hand,jasmin was not conscious, but gabri understood his intention and save her also.he was really protecting her from the crowd.
ഗബ്രി kude ഒള്ളത് ജാസ്മിൻ കംഫർട്ടബിൾ ആയി തോന്നിയത് കറക്റ്റ് ആണ് ❤ അരതകൻ കുറച്ചു കൂടുതൽ ആണ് മേത്തു വന്നു വിഴുന്ന പോലെ പെരുമാറ്റം അത് ഒരു പെണ്ണ്കുട്ടിയാണ് എന്ന് ഒരു ചിന്ത വേണ്ടേ
ഗാബ്രിയുടെ caring ❤❤
വേദനിപ്പിച്ചവരും കലിയകിയവരും കുട്ടപെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലയിടത്തും കാണണം all the best❤❤
ജാസ്മിനെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട് ഗബ്രി 🥰🥰🥰❤️❤️❤️
Avl. Full tension.. Are noknm ndu chynm. Avl full dbt la.. Tension undu.. Sathythil a pulli pidiche avl arinjilla. Exitmntl🥰🥰🥰ellrdem. Koode pic edukunnundu
ഒരു പാട് ശ്രദ്ധിക്കേണ്ടി വരും. കാത്തിരുന്ന് കാണാം.. വെറും 6 മാസം. അതിനപ്പുറത്തേക് പോവില്ല. വെടികൾ എന്നും ആ സ്വഭാവം കാണിച്ചു കൊണ്ടിരിക്കും.
ആരു നെഗറ്റീവ് ആക്കിയാലും നിങ്ങൾക്കു ഉള്ള അംഗീകരാം നിങ്ങളെ തേടി വരും 🥰
Sathyam
സത്യം ❤🔥❤🔥❤🔥
ഇവർ ജീവിതത്തിൽ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു💛
The way that guy grabbed Gabri..🤔...Nice save by gabri when he pulled Jasmin 👏🏻👏🏻👏🏻💙
ജാസ്മി നോട് ഗബ്രി 2:32 ക്കുള്ള ഇഷ്ടം കണ്ടോ.,. എന്തു നന്നായിട്ടാണ് ജാസ്മിനെ കെയർ ചെയ്യുന്നത്
Yes the way he care for her that is special ❤
Super caring hero ❤❤❤
Jasmin ❤gabri
Care ettan😂
0:15 Face maarunnu .. ❤ Caring ... Jasmin ee sneham thirich nila nirthnom 2 perum nannayi varatte❤❤
ഇങ്ങനെ ഒന്ന് കാണാൻ ഒരു പാട് ആഗ്രഹിച്ചു❤
രണ്ടു പേരും ജീവിതത്തിൽ ഒന്നിക്കട്ടെ ❤️❤️
Jasmin ❤Gabri.. Orupadishtam🔥
ജാസ്മിൻ gabri😚
Nalla kuttikall...avar onnikkatte life lum ..wishes
ആരാധകന്റെ സുഖക്കേട് വേറെയാണ്, ഗബ്രിക്കു കാര്യം പിടികിട്ടി 😂
ഇതാണ് സ്നേഹം ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത് ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്
It’s easy to be infamous than to be famous 😂
😅
ഫ്രണ്ട് കാരണം അവളുടെ ജീവിതം പോയി. ഇവൻ ഇവളെ ഇഷ്ടം ആണെകിൽ ഇവർ കെട്ടും നോക്കാം. രണ്ടും പേരും പ്രേമം പറഞ്ഞു ഇവളുടെ ഊള ഫാൻസ് സമ്മതിക്കില്ല
😄😄😄 50 ലക്ഷം കിട്ടാത്തോണ്ട്
Sathyam
Fake എന്ന് പറഞ്ഞവർ ഒക്കെ കാണുന്നുണ്ടല്ലോല്ലേ 😌
Hi dhanu care cheyyunnath kando da. Live il kanam❤
കണ്ടിട്ട് കാണാതെ പോലെ ഇരികാം അതാണ് നല്ലത് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ❤️
പിന്നെ ബിഗ്ബോസിലെ പോലെ അവിടെ കാണിക്കാൻ പറ്റോ
ഒറിജിനൽ ആണെന്ന് അവർ പറഞ്ഞോ
ഇഷ്ടപെടുന്നവർ ഒരുമിക്കട്ടെ 🥹😍
Great jasmin and Gabri
ഫ്രൻസ് ആയാലും love ആയാലും ഗ്രബ്രി ജാസ്മിൻ കെർ കൊടുക്കുന്നുണ്ട് ❤
Jasmine❤️❤️
Gabri is very caring of Jassu🥰
Sherikum jas eppozha happy ayathu❤
Neeyada aankutti 💪❤
Jasminu kittiya ettavum valya gift gabri thanneyaa... truly blessed ❤❤
Gabri.. Super.....❤ ഗബ്രി ജാസ്മിനെ നല്ല caring aanalloo....... ♥️♥️♥️♥️♥️👌👌👌👌
Gabri jasminte kai pidichu maatiyathu kandappol ente kannu niranjupoyi paavam gabri❤❤randupereyum ishttam bigbossil undaayiruna ellaavareyum orupaadishttam positivum negativum illaatha manushyar illallo
Gabri nalla caring aayirunnu inn🥹❤🫂
Bring them together more and moree❤❤❤❤
Gabri Jasmin❤❤❤
ഫോട്ടോ edkan കൂളിംഗ് glass ഇട്ട ചേട്ടൻ മുട്ടി നിന്ന് ഫോട്ടോ എടുക്കുമ്പോൾ gbri നടുവിൽ കയറി distance ഇട്ടു 😂❤
Wowwwwww🥰❤🔥❤🔥❤🔥🥰🥰ഇവർ ആണ് താരം ഇവർ ആണ് Vayib 🥰🥰🥰🥰🥰🥰🥰😍😍😍😍😍
Idk who all notice this, did you check the clothes of both..??.. That was the color combination of eviction day of Gabri. The end in bigg boss... So today they chose the same their beginning.. Wow.. Great thought.. All the Jabris..
Gabri super avale save cheythu
Sure...nalle caring ❤❤❤❤❤
അവൾക്കറിയില്ല അവളെ സേവ് ചെയ്യാൻ. ആദ്യമായിട്ടാ ഒരാണും കൈയിൽ പിടിക്കുന്നത്!!അയ്യോ!!!
Super Jasmin and jabri love u both of u r the real winner
കാണാൻ കാത്തിരുന്ന നിമിഷം. ഇവർ ജീവിത കാലം മുഴുവൻ ഒന്നായിരിക്കട്ടെ❤❤
ബിഗ്ബോസിൽ കണ്ടുമുട്ടിയ പേർളിമാണിയും ശ്രീനിയും വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നു, നിങ്ങൾക്കും അതിനുകഴിയും ❤❤
Jasmin gabri നിങ്ങളെ കണ്ടിട്ട് കൊതി തീരുന്നില്ല ❤❤❤
മതം ജാതി എന്തോ ആവട്ടെ സ്നേഹം കരുതൽ അതാണ് വേണ്ടത് 👍👍🥰🥰
അത് കലക്കി ഗബ്രി ❤
Gabri Jasmine care cheyyunnadh kandappol santhoshayi
ഗബ്രിക്ക് അവന്റെ അസുഖം പിടികിട്ടി , ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം .. രണ്ടുപേരും അല്പം വാശി കൂടിയ ആളുകൾ ആണ് .. ഈഗോ ക്ലാഷ് ഉണ്ടാകാൻ അധികസമയം വേണ്ടാ , അടുത്തുകൂടുന്നവരും ഇത് ആളിക്കത്തിക്കാൻ സാധ്യതയുണ്ട് .. ബി കാർഫുൾ ഗുയ്സ്
Bit they are genuine people that for sure athkond vaxhakundayalum avar onnikum kooduthal snehathil so no problem 😊
Ethra ego clash undayalum avarude idayil kayari issue undakkan arokke sramichalum athokke solve cheythu munnnottu pokan mathram ulla true understanding and trust avark idayil undu. Athu avar prove cheythu kondirikuvanu. Their bond is forever🥰
Real and genuine true, jasu🥰🥰gabri ❤❤❤🌹🌹🌹
എന്നും ഒരുമിച്ച് കാണാൻ ആഗ്രഹം രണ്ടുപേരെയും ❤️
Gabri was very chivalrous throughout the event.. protected her from the crowd , lent his hand when she was stepping down from the stage, and when they were leaving , he accompanied her to her car seat and made sure she got in safely.
Exactly. Chivalrous, dignified, graceful. 👏👏👏
When the other guy hold her hand,jasmin was not conscious, but gabri understood his intention and save her also.he was really protecting her from the crowd.
Jasmine gabriyude koode nalla happy aayum comfortable aayum aanu nikkunne.BB kazhinj aadyamayitta randu pereyum ithra sandoshathil kaanunne.Jasmine ❤Gabri ❤️
Gabri❤❤❤❤❤❤❤❤❤❤❤
Jasu❤❤❤❤❤❤❤❤❤❤❤❤❤
നന്നായി കുട്ടികളെ..
നിങ്ങള് എന്നും ഒന്നാണ് ❤❤❤❤❤❤❤❤❤❤❤❤❤❤
This is true Malayalee love. Pearly could marry Sreenish. Jasmine and Gabry can also marry.
😂😂
Maybe
ഗബ്രി kude ഒള്ളത് ജാസ്മിൻ കംഫർട്ടബിൾ ആയി തോന്നിയത് കറക്റ്റ് ആണ് ❤ അരതകൻ കുറച്ചു കൂടുതൽ ആണ് മേത്തു വന്നു വിഴുന്ന പോലെ പെരുമാറ്റം അത് ഒരു പെണ്ണ്കുട്ടിയാണ് എന്ന് ഒരു ചിന്ത വേണ്ടേ
Jasmin❤gabri❤❤
ജാസ്മിൻ ഗബ്രി ❤❤❤
ഗബ്രി ജാസ്മിൻ ❤️❤️
ഒരുപാട് സന്തോഷം ❤️❤️❤️❤️
Real and genuine Gabri Jasmine ❤❤live together in future ❤❤
Gabri jasu❤❤❤❤
Gabriii❤️❤️❤️❤️❤️❤️❤️jasmiinn
Poli ആണ് നിങൾ❤ജസ്സണ്ട് gabri
❤jasu❤gabri❤
Caring 🥰
ഗബ്രി ജാസ്മിൻ അന്നും ഇന്നും full support
Jasmine gabri ningal serikum pranyikunnille u r so cute couples
❤ jasmine 💞💞💞💞👍😍
gabri avane vallathe istapedunnu ,jasmin aradakan aanu njaan pakshe gabriyude atttude super,,,nee aanu hero
Jasmin🌹Gabri true friendship💞💞💞
Jas gabri❤❤❤❤
❤❤❤❤jasmin gabri🎉🎉🎉🎉
Ivar 2 pearum ulla move cheayidal vijayikum
എവിടെ പോയാലും jasu മോൾക്ക് വിജയം ഉണ്ടാവും
Them together💐💎
two precious souls❤❤
😂😂😂
Both looking good together 🥹🧿🫂❤️🤞
Stay blessed both
Real gems jabri oru padishtaaa🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
Gabri is a real frnd . Jasmin don’t leav him .he s real frnd to u.
Jasmine valare insecured aya pole thonni,,,but Gabri koode thanne undayirunnu ❤❤❤
ജാസ്മിൻ ❤
Enthoka paranju parathiyatha avar ipolum onnayi thanne happy ayi kuttayi nilkunnu 🥰
Gabri ❤❤ jasuuu❤❤
Super compo
Gabri ❤ 🔥 jasu 😊
Jasmin❤gabri
ജബ്രി ❤️❤️❤️❤️
Gabri jassu ❤❤❤
സെൽഫി എടുക്കാൻ കൂളിംഗ് ഗ്ലാസ് വച്ച ചേട്ടൻ 🤣🤣🤣🤣 ഒരേ പൊളി
Gabri ❤❤
Jasmin❤❤
Gabri caring ❤❤
Jasmin❤❤Gabri🥰🥰
Love to c you both together…. Be together always
Gabri nannayi care cheyunnuns❤
1:20 to 1:30 cooling glass vecha chettan and frnd fight😂😂phone thaa njn photo edukkaadonnaan parayunne thonnunu😂😂
❤️❤️❤️❤️
Gabri❤❤❤ jasu❤❤❤
ന്റെ ഒരു ഉടമയാണ് ❤🎉🎉
Gabri❤Jasmin❤
Jasmine ❤ Gabri
Jasu❤gabri
Love u both offfff 🥰🥰🥰🥰🥰❤❤❤
Jintok ithra Aalkar undakilla jintokar kaanuu ishttampole pennughalum kuttikalum aanugjalum😍😍👍🏻
Maid for eachother ❤️❤️
💗💕💕💕💕💕💗💗💗💗
Jasu❤️gabri❤️
Nalla combo ❤