വിപ്ലവത്തിന്റെ ശുക്രനക്ഷത്രം. സ്നേഹഗായകൻ, കവികളുടെ കവി, ആശയഗംഭീരൻ, സാമൂഹിക പരിഷ്കര്താവ്, മഹാകാവ്യം എഴുതാതെ മഹാകവിയായ കവി. അങ്ങനെ ആശാന്. എത്രയെത്ര വിശേഷണങ്ങൾ. " സ്നേഹമാണഖിലാ സാരമൂഴിയിൽ എന്ന് ഉത്‌ഘോഷിച്ച മഹാകവി കുമാരനാശാന് പ്രണാമം.
മഹാകവിയെക്കുറിച്ച് സ്വാമി മനോഹരമായി പറഞ്ഞത് പെട്ടന്നങ്ങു തീർന്നു പോയല്ലോ എന്ന വിഷമം....."ദാഹിക്കുന്നു ഭഗിനീ, കൃപാരസമോഹനം കുളിർ തണ്ണീരിതാശു നീ "സവർണ്ണ മേധാവിത്വത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടമായ "ചണഡാലഭിക്ഷകി " പോലുളള മഹാകാവ്യങ്ങൾ രചിച്ച ആശാനെക്കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയാനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. 🙏🙏🙏

Beautiful.
Gurucharanam saranam. Om santhi
🙏🏻🙏🏻🙏🏻
മഹാകവിയെക്കുറിച്ച് സ്വാമി മനോഹരമായി പറഞ്ഞത് പെട്ടന്നങ്ങു തീർന്നു പോയല്ലോ എന്ന വിഷമം....."ദാഹിക്കുന്നു ഭഗിനീ, കൃപാരസമോഹനം കുളിർ തണ്ണീരിതാശു നീ "സവർണ്ണ മേധാവിത്വത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടമായ "ചണഡാലഭിക്ഷകി " പോലുളള മഹാകാവ്യങ്ങൾ രചിച്ച ആശാനെക്കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയാനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. 🙏🙏🙏
I know 1000 of ever green scholars 45 years back not malayalam teachers or prof they are cheap. I like ur words.
Ithinu second part ille?
😍
IIn
Mahakavy kumaranasan Mahaguruvinte seemantha zhishyan