🙏🏼🙏🏼🙏🏼🙏🏼 ഓർമ്മകൾ കണ്ണീരോടെ അല്ലാതെ ഈ പദ്യം പാടാൻ കഴിയില്ല,, 🙏🏼🙏🏼 ഓർമ്മകൾ വരിഞ്ഞു മുറുക്കുന്നു 🙏🏼🙏🏼 ആ ക്ലാസ്സും, ഓർമയിൽ,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി ഓർമ്മകൾ മാത്രം
ക്ലാസ്സിൽ ആരും കാണാതെ കണ്ണീർ തുടച്ച ഞാൻ. ഇപ്പഴും കണ്ണു നിറഞ്ഞു പോയി. ഇപ്പോൾ ഇതുപോലുള്ള കവിതകൾ കുട്ടികൾ പഠിക്കുന്നില്ല അത് അവരുട സ്വഭാവത്തിലും കാണാം കുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല
ഞാനും പഠിച്ചിട്ടുണ്ട്. ഈ പദ്യം ഇനിയൊരു ദിനം കേൾക്കാൻ അവസരം കിട്ടുമെന്ന് കരുതിയതേയില്ല. ഏതാനും ചില വരികൾ നാവിൻ തുമ്പിൽ ചിലപ്പോൾ വരാറുണ്ടായിരുന്നു. മുഴുവനായും ഓർത്തെടുക്കാൻ പറ്റിയിരുന്നില്ല. ഇത് കാണാൻ, ചൊല്ലാൻ അർഥമറിഞ്ഞു ചൊല്ലാൻ അവസരം തന്നതിന് നന്ദി.
എന്റെ കണ്ണു നനയിച്ച ഈ കവിത ഇട്ടതിനു ചങ്ങാതി. നിനക്ക് ഒരുപാട് നന്ദി.. ചെറുപുള്ളി ചിറകുള്ള ചെങ്ങലി പ്രാവേ നീ... എന്നുള്ള ആ കവിത കൂടി കേട്ടാൽ കൊള്ളാമായിരുന്നു... ഇടുമോ.. കൂട്ടുകാരാ....
ഈ കവിത ഞാനൊരിക്കലും മറക്കില്ല ഇപ്പഴും കൂടി ഞാനിതു കേൾക്കുമ്പോൾ കരയും പണ്ട് ക്ലാസിൽ നിന്ന് ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞിരുന്നു ഞാൻ ഒരു വിധം പാടുന്നത് കൊണ്ട് എന്നെ പഠിപ്പിച്ച ടീച്ചർമാരൊക്കെ ക്ലാസിൽ ഇത് ചൊല്ലാൻ പറയുമായിരുന്നുള്ള കേട്ടപ്പോൾ ആ കാലം ഓർത്തു പോയി
ഈ പദ്യം കേട്ട് കരച്ചിൽ വരും ഇതിന് ഈ പദ്യം കാണപ്പെടാം പഠിക്കാഞ്ഞിട്ട് ഒരുപാട് അടി കിട്ടി എനിക്ക് കുറച്ചു മടിയുണ്ടായിരുന്നു പഠിക്കാൻ ഇതുപോലത്തെ നല്ല നല്ല ഓർമ്മകൾ സാറിന്റെ വോയിസ് നല്ല സൂപ്പർ ആയിരുന്നു പിള്ള മാഷ് ഗോപി സാറേ ഗോപാലൻ മാഷ് ശ്യാമള ടീച്ചർ-------- അതൊക്കെ ഓർമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോളത്തെ കുട്ടികൾക്കു ഈ കവിതയോനും ഇഷ്‌ടമല്ല അവർക്ക് സിനിമറ്റിക്ക് ഡാൻകാണിഷ്‌ടം പഴയകാലം ഓർത്തു കരയുന്നു വൃത്തവും അലങ്കാരവും നോക്കി കവിത പഠിച്ച കാലം ഓര്മിപ്പിച്ചതന്നെ ഒരായിരം നന്ദി
ഞാനൊരു ടീച്ചർ ആണ് ഞാൻ ഈ പാഠം ഞാൻ പഠിച്ചതും ആണ് കുട്ടികളെ പഠിപ്പിച്ചത് കുട്ടികളുടെ സങ്കടം ഒന്ന് കാണേണ്ട തന്നെയായിരുന്നു കവിതകളൊക്കെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്താൽ കുട്ടികൾക്ക് സഹജീവിസ്നേഹം ഉണ്ടാകുന്നത് വളരെ ഗുണകരമാണ്
നാലാം ക്‌ളാസിൽ ഈ പദ്യംഞാനും പഠിച്ചിട്ടുണ്ട് അന്നത്തെ ആ കാലം പഴയ ഓർമ്മകൾ കൂട്ടുകാരികൾ ദാരിദ്ര്യം പിടിച്ചകാലം നല്ല ഭക്ഷണം കഴിക്കാതെ സന്തോഷത്തോടെ സ്കൂളിൽ പോയകാലം എല്ലാം ഓർമകളും തന്ന സുഹൃത്തിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏
1977 കാലം ഓർത്തു പോയി ഞാൻ, എന്റെ മനോഹരമായ കുട്ടികാലം, ഒരു സിസ്റ്റർ ആണ് ഞങ്ങളുടെ മലയാളം ടീച്ചർ, സിസ്റ്റർ മനോഹരമായി ഈ കവിത ചൊല്ലുമായിരുന്നു, എന്റെ ആ നാലാം ക്ലാസ്സ് 😭😭
ഈ പദ്യഭാഗം വിവരിച്ചു തന്നപ്പം ഞങ്ങൾ കുട്ടികൾ കരഞ്ഞിരുന്നു.. ആരണ്യകം എന്നായിരുന്നു പേര് ... 'ഞങ്ങൾക്ക് ചിറകില്ല അമ്മയ്ക്ക് ചിറകില്ലേ..അമ്മ രക്ഷപെടുക' 🥲 നന്ദി 😪❤️
ഈ പദ്യം പഠിക്കുമ്പോൾ അന്നേ ഒരു തേങ്ങൽ ഉണ്ടായിരുന്നു.... അതുകൊണ്ടാകും വർഷങ്ങൾ കഴിഞ്ഞിട്ടും കുറച്ചു വരികളൊഴിച്ചാൽ ബാക്കിയെല്ലാം ഇപ്പോഴും മനഃപാഠമാണ്....ഇതോർമിപ്പിച്ചതിന് വളരെ നന്ദി......🌹🌹🌹👌👌👌
ആക്കാലത്തെ ഏത് പാഠഭാഗം വേണമെങ്കിലും ചോദിച്ചോ. ഞാൻ തരാം. ഡി സി ബുക്സ് ഒരുവട്ടം കൂടി എന്ന പേരിൽ അഞ്ചു വാല്യങ്ങൾ ആയി ഇതുമൊത്തം publish ചെയ്തിട്ടുണ്ട്. ഞാൻ വാങ്ങി വച്ചിട്ടുണ്ട് 🌹
ഞാനെത്രയോ അന്വേഷിച്ച പദ്യഭാഗം. നിലവിലുള്ള സ് കൂൾ ഗ്രൂപ്പിലുള്ള പഴയ പഠിപ്പിസ്റ്റുകളോടൊക്കെ അന്വേഷിച്ചു. കിട്ടിയില്ല. ഒത്തിരി സന്തോഷം തീർത്തും നൊസ്റ്റാൾജിക്... നന്ദി
ഈ പദ്യം കേൾക്കുമ്പോൾ.. ഇതിനു ക്ലാസ്സ് എടുത്ത ടീച്ചറെയാണ് ഓർമ്മ വരുന്നത്... അത്രയ്ക്കും മനോഹരമായിട്ടാണ് അന്ന് ക്ലാസ്സ് എടുത്തു തന്നിരുന്നത്... ആയുസ്സ് ഉള്ളടിത്തോളം മറക്കില്ല ഈ പദ്യം 💯💯💯👍🏻👍🏻👍🏻💞💞💞❤❤❤🌹🌹🌹🙏🏻🙏🏻🙏🏻
ഞാനും പഠിച്ചതാണ്. നാലാം ക്‌ളാസിൽ അന്ന്ഈ കവിത കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഇതു മാത്രല്ല ഒരെണ്ണം കൂടിയുണ്ടായിരുന്നു ചെറുപുള്ളി ചിറകുള്ള ചെങ്ങാലി പ്രാവേ നീ തലതല്ലി കരയുന്നദെന്തു കൊണ്ട്.. എന്നകവിത.. ഇത് എത്ര പേർക്ക് ഓർമ്മകാണും...
I used search for this poem for long time. What a nostagic feeling this brings. I remember in 4th grade, our Malayalam teacher was a nun. After the recitation and explanation of the story, almost the entire class had tears in their eyes.... This is great story our great poet "Ezhuthachan" wrote
ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞങ്ങൾ ഓരോബെഞ്ചകാർ ഉറക്കെ നല്ല enathil പാടി അതുകേട്ടു teachers ഓടിവന്നു വഴക്ക് പറയുമെന്ന് ഞങ്ങൾ പേടിച്ചു എന്നാൽ വന്നവരെല്ലാം ഞങ്ങളെയും മലയാളം ടീച്ചറിനെയും abhinandichu.
സ്കൂളിൽ പഠിച്ചപ്പോൾ ഈ ചിത്രം തന്നെയായിരുന്നു പുസ്തകത്തിൽ.. എത്ര നല്ലകാലം നാലാം ക്ലാസ്സിൽ പഠിച്ച പദ്യം ഇന്നലെയും കൂടി പഠിച്ച സ്കൂളുകൾ ചിന്താമണ്ഡലത്തിൽ കൂടി കടന്നുപോയി..
സത്യം ഈ കവിത അന്ന് 8th ൽ പഠിക്കുമ്പോൾ ആയിരുന്നു...... ജരിതയും മക്കളും എന്ന പേരിൽ ആയിരുന്നു...... ഞാൻ ഈ കവിത മനസ്സിൽ ഓർത്തിട്ട് കരഞ്ഞിട്ടുണ്ട്..... ബീനടീച്ചർ അർത്ഥം സന്ദർഭം ഒക്കെ പറഞ്ഞു തന്നപ്പോൾ...... എന്നാ നല്ല ട്യൂൺ il ടീച്ചർ പാടി തന്നിരുന്നു..... ജരിതാരി, ശാരിസ്കൃപൻ,ദ്രോണൻ പിന്നെ ഒന്നുടെ ഉണ്ട് 4 കുഞ്ഞുങ്ങൾ ടെ പേര്...... കാട്ടു തീ ഒക്കെ പോയി, ഭാഗ്യം കൊണ്ട് ഇവരെ ഒന്നും ബാധിച്ചില്ല..... അങ്ങനെ ഈ മക്കൾ അമ്മയെ പിന്നീട് കണ്ടുമുട്ടും..... അങ്ങനെ എന്ധോ ആയിരുന്നു കഥ
എഴുത്തച്ഛന്‍ ഹൃദയസ്പര്‍ശിയായി പുനരവതരിപ്പിച്ച മഹാഭാരതത്തിലെ ഈ ഭാഗം വായിച്ച് നാലാം ക്ലാസിലെ ചില കുട്ടികള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ സഹജീവി സ്നേഹം ഉള്ളവരായി മാറിയിട്ടുണ്ടാവും, ഉറപ്പ്- അതാണ് കവിഹൃദയം.
അധ്യാപകൻ അന്ന് ഈ പാഠം വിവരിച്ചു പഠിപ്പിച്ചപ്പോൾ,കണ്ണുകൾ നിറഞ്ഞിരുന്നോ....എന്നോർത്തുപോയി. ഇതിലെ ചിത്രം കണ്ടപ്പോൾ തന്നെ അന്നത്തെ ക്ലാസ് മുറിയും ഓർമയിൽ വന്നു.
എനിക്ക് നല്ല ഓർമ്മയുണ്ട്.എൻ്റെ അമ്മ ഈ കവിത ചില്ലിതരുമ്പോൾ ഞാൻ പക്ഷി കുഞ്ഞുങ്ങളെ ഓർത്തു കരയും.വളർന്നു വലുതായപ്പോൾ മാത്രമേ ഈ കഥയുടെ സത്യം അറിയാൻ കഴിഞ്ഞുള്ളൂ. ജരിത പരമ ഭക്തയായ തിനാൽ തൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി മരത്തിലിരുന്ന് പ്രാർത്ഥിക്കുക തുടങ്ങി.അലിവുതൊന്നിയ ദേവനായ അഗ്നി ഈ മരത്തെ മാത്രം സ്പർശി ചില്ല.അമ്മയും കുട്ടികളും ഒരു പാട് കാലം സന്തോഷമായി ജീവിച്ചു
ഞാൻ പഠിക്കുന്ന കാലത്തും ഉണ്ടാ-യിരുന്നു ഈ കവിത എനിക്ക് വളരെ ഇഷ്ടമായിരുന്ന അന്ന. കവിത കേൾക്കുമ്പോൾ . ഞാൻ ഇതിലെ. കാര്യങ്ങൾ ഭാവനയിൽ കാണുമായി രുന്നു ഇപ്പോഴും ഞാൻ കാർക്കാറുണ്ട കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
വെറും ഓർമ മാത്രമോ... എന്തോരം കരഞ്ഞിട്ടുണ്ട്... എത്ര ദിവസങ്ങൾ കരഞ്ഞു കഴിഞ്ഞു.. ആഹാരം കഴിക്കാതെ... ആ അമ്മയുടെ വേദന... കുഞ്ഞുങ്ങളുടെ സ്നേഹം... കണ്മുന്നിൽ കണ്ട.,, അവസ്ഥ 😢😢😢
എന്ത്.. നല്ല.. കാലഘട്ടം.. 😥😥😥njan padichittundu...4. ൽ 😢😢😢😢😢👍👌👌❤❤
നാലാം ക്‌ളാസിൽ പഠിച്ച പദ്യം. ആർക്കൊക്കെ ഓർമയുണ്ട്.
ഏത് വർഷം ആണ്?
1983
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന ത് 1975ൽ ആണ്
എനിക്ക് ഓർമ്മയുണ്ട് ഈ പാട്ട് ടി ച്ചർ ക്ലാസ്സിൽ പഠിപ്പിച്ച പ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്
വർഷങ്ങൾ പോയതറിയാതെ... ഇന്നും ഓർമ്മയിൽ...😪
🙏🏼🙏🏼🙏🏼🙏🏼 ഓർമ്മകൾ കണ്ണീരോടെ അല്ലാതെ ഈ പദ്യം പാടാൻ കഴിയില്ല,, 🙏🏼🙏🏼 ഓർമ്മകൾ വരിഞ്ഞു മുറുക്കുന്നു 🙏🏼🙏🏼 ആ ക്ലാസ്സും, ഓർമയിൽ,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി ഓർമ്മകൾ മാത്രം
ക്ലാസ്സിൽ ആരും കാണാതെ കണ്ണീർ തുടച്ച ഞാൻ. ഇപ്പഴും കണ്ണു നിറഞ്ഞു പോയി. ഇപ്പോൾ ഇതുപോലുള്ള കവിതകൾ കുട്ടികൾ പഠിക്കുന്നില്ല അത് അവരുട സ്വഭാവത്തിലും കാണാം കുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല
മാഷ് ഇതിൻ്റെ കഥ പറഞ്ഞുരുമ്പോൾ ഞാനും കരഞ്ഞിട്ടുണ്ട്.
ഞാനും കരഞ്ഞിട്ടുണ്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
❤❤❤❤❤❤ ഞാനും ഉണ്ട് കേട്ടോ ❤❤❤❤❤❤❤
ഞാനും കരഞ്ഞിട്ടുണ്ട് ഇപ്പോഴും കേൾക്കുമ്പോൾ ഒരു നെഞ്ചു പിടച്ചിലാണ്
സത്യം
നെഞ്ച്പിടയുന്ന വരികൾ എങ്ങെനെ മറക്കാൻ കഴിയും പഠിച്ച പാഠങ്ങൾ 🥰
മക്കളെ ചേർത്തുപിടിക്കുന്ന ഒരു അമ്മയുടെ കഷ്ടപ്പാടുകൾ കവിതയിൽ കണ്ടു കഴിഞ്ഞുപോയ സ്കൂൾ ജീവിതവും. കണ്ണുനിറഞ്ഞുപോയി 😭😭😭😭😭😭
Super 😁💛🙏
Remembered my school days
Yes.... 😭😭😭
👍👍👍👍👍👍👍👍
♥️♥️
ഇ കവിത കേട്ടപ്പോൾ സ്കൂൾ ജീവിതം ഓർമ വന്നു ഞാൻ അന്ന് ഇ കവിത നന്നായി പാടുമായിരുന്നു
ഞാനും. 😔
ഞാനും.
Me too..
😀
Same tune remembering my great teachers... Nalini Teacher, Maidili teacher and all..Love you and respect..with your blessings only
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പദൃമായിരുന്നു ഇത്. പിന്നെയും ആ സ്കൂൾ ജീവിത കാലത്തെ ഓർമിച്ചതിന് നന്ദി.
ആ കാലങ്ങൾ വീണ്ടും
ദൈവമേ നീ തിരികെ തന്നിരുന്നുവെങ്കിൽ
ഇല്ല... അതു തന്നെയാണ് കാലത്തിൻറെ അഹങ്കാരം 🥲
Enthina..
@@sunnyvarghese9652 ചുമ്മാ ഗോട്ടി കളിക്കാൻ Bro
കേട്ട്, പഠിച്ച് മറന്ന പദ്യം,
ശരീഫ് ഭായ് വീണ്ടും ഓർമ്മിപ്പിക്കുന്നു, കരയിക്കുന്നു.
♥️♥️
പഠിച്ച പദ്യം വളരെ സന്തോഷം ഇതു കേട്ടപ്പോൾ
I too feel crying... golden days .. will never come back ..
ഇന്നും മനസിൽ നൊമ്പരമായി നിൽക്കുന്ന പദ്യം
ഒരുപാട് കുഞ്ഞു കണ്ണുകൾ നിറയുന്നത് ഓർക്കുന്നു 1983 കാലം
ഞാനും പഠിച്ചിട്ടുണ്ട്. ഈ പദ്യം ഇനിയൊരു ദിനം കേൾക്കാൻ അവസരം കിട്ടുമെന്ന് കരുതിയതേയില്ല. ഏതാനും ചില വരികൾ നാവിൻ തുമ്പിൽ ചിലപ്പോൾ വരാറുണ്ടായിരുന്നു. മുഴുവനായും ഓർത്തെടുക്കാൻ പറ്റിയിരുന്നില്ല. ഇത് കാണാൻ, ചൊല്ലാൻ അർഥമറിഞ്ഞു ചൊല്ലാൻ അവസരം തന്നതിന് നന്ദി.
ഇപ്പോൾ ഇങ്ങനെ ഒക്കെ ഉള്ള കവിതകൾ കുട്ടികൾക്കു പഠിക്കുവാൻ ഇല്ലല്ലോ, പഴയസ്കൂൾ കാലം ഓർമ്മ വന്നു വളരെ നന്ദി.
ഇങ്ങനത്തെ കവിതകളും, കഥകളും പഠിക്കാത്തതുകൊണ്ടാണല്ലോ ഇപ്പോഴത്തെ കുട്ടികൾക്ക് സ്നേഹം, കരുണ, ആത്മാർത്ഥ.. തുടങ്ങിയ വികാരങ്ങൾ ഒന്നും ഇല്ലല്ലോ...😔🙄
എനിക്ക് ഈ കവിത ഇപ്പോൾ പഠിക്കാനുണ്ട്
@@meghanam9966 😊😊😊👍.. വളരെ നന്നായി മോളെ... നന്നായി പഠിക്കണം ട്ടോ.... നല്ല കുട്ടി ആവണം....😊😊
ഈകവിത അന്ന് പഠിച്ച പ്പോഴും ഇന്ന് കേട്ടപ്ലോഴും സങ്കടം. പഠിപ്പിച്ച ടീച്ചറെ ഓർത്തു പോയി.
Jhanum.padichittund
Njanum
ജരിതയുടെ ദു:ഖം കണ്ട് അഗ്നിദേവൻ ആ കിളിക്കൂടിരുന്ന മരം മാത്രം സ്പർശിക്കാതെ പോയി... നാലിലോ, അഞ്ചിലോ പഠിച്ച കവിത വർഷങ്ങൾക്കു ശേഷം ഇപ്പോൾ കേട്ടു .നന്ദി.
4il.... 1987il
4 th std
Njn 7thil padikkumbo aanennanu ante orma 2005il
Athra nischayam illa...ormakurav aayi...
നാലാം ക്ളാസ്
20 വർഷമായി ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന കവിത.... ഇന്ന് പെട്ടന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം ഒരുപാട് ഓർമകളും... നന്ദി പറയാൻ വാക്കുകളില്ല
പഠനക്കാലത്ത്,ക്ലാസ്സിൽ വേവലാതിയോടെ ഇരുന്നെങ്കില്, ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം...........
കുറെ കാലമായി അന്വേഷിക്കകയിരുന്നു ഈ കവിത. ഒടുവിൽ കിട്ടി. Thanks a lot❤
Njanum
Njanum
ഞാനും..
മങ്ങാതെ മങ്ങിയ ഓർമ്മകളിലേക്ക് ഇങ്ങനെ യുള്ളപ്രീയ കവിതകൾ നമ്മളെ കൊണ്ടുപോകുന്നു🙏♥️
ഈ പാട്ട് ടീച്ചർ വിശദീകരിച്ചു പറഞ്ഞു നന്നപ്പോൾ ടീച്ചറും കരഞ്ഞു കുട്ടികളും കരഞ്ഞു കൊണ്ടാണ് പഠിച്ചത് ഒരിക്കലും മറക്കാത്ത പാട്ടാണിത്......😢😢😢❤
Ade......
ഓർമ്മകൾ ഒരു പാട് പിന്നോട്ട് പോയി... വല്ലാത്തൊരു ഫീൽ 🙏❤️
എന്റെ കണ്ണു നനയിച്ച ഈ കവിത ഇട്ടതിനു ചങ്ങാതി. നിനക്ക് ഒരുപാട് നന്ദി.. ചെറുപുള്ളി ചിറകുള്ള ചെങ്ങലി പ്രാവേ നീ... എന്നുള്ള ആ കവിത കൂടി കേട്ടാൽ കൊള്ളാമായിരുന്നു... ഇടുമോ.. കൂട്ടുകാരാ....
th-cam.com/video/hNwlruR1r3w/w-d-xo.html
ചെങ്ങാലി പ്രാവ്
തല തല്ലി കരയുന്നതെന്ത് കൊണ്ട്
ഞാനും ആ കവിത കേൾക്കാൻ ആഗ്രഹിക്കുന്നു.
ഈ കവിത ഞാനൊരിക്കലും മറക്കില്ല ഇപ്പഴും കൂടി ഞാനിതു കേൾക്കുമ്പോൾ കരയും പണ്ട് ക്ലാസിൽ നിന്ന് ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞിരുന്നു ഞാൻ ഒരു വിധം പാടുന്നത് കൊണ്ട് എന്നെ പഠിപ്പിച്ച ടീച്ചർമാരൊക്കെ ക്ലാസിൽ ഇത് ചൊല്ലാൻ പറയുമായിരുന്നുള്ള കേട്ടപ്പോൾ ആ കാലം ഓർത്തു പോയി
ഇടക്കെക്കെ ഇതിനെ പറ്റി ഓർക്കുമായിരിന്നു വളരെ സംങ്കടo തരുന്ന വരികൾ വീണ്ടും ഓർമയിൽ തന്നതിന് നന്ദി
കാണാതെ ചൊല്ലിയൊരുന്ന ഒരു കാലം ഉണ്ടായിരുന്നു ❤
Palachira
Varkala1984
ഈ പദ്യം കേട്ട് കരച്ചിൽ വരും ഇതിന് ഈ പദ്യം കാണപ്പെടാം പഠിക്കാഞ്ഞിട്ട് ഒരുപാട് അടി കിട്ടി എനിക്ക് കുറച്ചു മടിയുണ്ടായിരുന്നു പഠിക്കാൻ ഇതുപോലത്തെ നല്ല നല്ല ഓർമ്മകൾ സാറിന്റെ വോയിസ് നല്ല സൂപ്പർ ആയിരുന്നു പിള്ള മാഷ് ഗോപി സാറേ ഗോപാലൻ മാഷ് ശ്യാമള ടീച്ചർ-------- അതൊക്കെ ഓർമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അന്ന് സ്കൂളിൽ പഠിക്കുബോൾ സങ്കടം ചങ്കിൽ കനം തൂങ്ങിയ കവിത ഒരിക്കൽ കൂടി കൂടെ കേൾക്കുബോൾ ഓർമ്മകൾ ആ കാലത്തേക്കു പോയി
Thanx
ഇപ്പോളത്തെ കുട്ടികൾക്കു ഈ കവിതയോനും ഇഷ്‌ടമല്ല അവർക്ക് സിനിമറ്റിക്ക് ഡാൻകാണിഷ്‌ടം പഴയകാലം ഓർത്തു കരയുന്നു വൃത്തവും അലങ്കാരവും നോക്കി കവിത പഠിച്ച കാലം ഓര്മിപ്പിച്ചതന്നെ ഒരായിരം നന്ദി
പഴയ ഓർമ്മക്ക് മേലെ അടയിരിക്കാൻ തോന്നുന്ന കവിത
ഞാനൊരു ടീച്ചർ ആണ് ഞാൻ ഈ പാഠം ഞാൻ പഠിച്ചതും ആണ് കുട്ടികളെ പഠിപ്പിച്ചത് കുട്ടികളുടെ സങ്കടം ഒന്ന് കാണേണ്ട തന്നെയായിരുന്നു കവിതകളൊക്കെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്താൽ കുട്ടികൾക്ക് സഹജീവിസ്നേഹം ഉണ്ടാകുന്നത് വളരെ ഗുണകരമാണ്
ഇപ്പോള് ടീച്ചറിന് എത്ര വയസ്സായി?
നാലാം ക്‌ളാസിൽ ഈ പദ്യംഞാനും പഠിച്ചിട്ടുണ്ട് അന്നത്തെ ആ കാലം
പഴയ ഓർമ്മകൾ കൂട്ടുകാരികൾ ദാരിദ്ര്യം പിടിച്ചകാലം നല്ല ഭക്ഷണം കഴിക്കാതെ സന്തോഷത്തോടെ സ്കൂളിൽ പോയകാലം എല്ലാം ഓർമകളും തന്ന സുഹൃത്തിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏
ഈ പദ്യം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ഉണ്ട്
1977 കാലം ഓർത്തു പോയി ഞാൻ, എന്റെ മനോഹരമായ കുട്ടികാലം, ഒരു സിസ്റ്റർ ആണ് ഞങ്ങളുടെ മലയാളം ടീച്ചർ, സിസ്റ്റർ മനോഹരമായി ഈ കവിത ചൊല്ലുമായിരുന്നു, എന്റെ ആ നാലാം ക്ലാസ്സ് 😭😭
🙏🙏🙏🙏🙏
എൽ പി സ്ക്കൂളിൽ ഉല്ലസിച്ച കാലം...!
തീയിൽ പെട്ട കുഞ്ഞു മനസ്സുകൾ..!
നന്ദി കവേ.!!🙏
ആ പഴയകാലം ഓർമവന്നു ഈ കവിതകഴിഞപ്പോൾ എന്തോ ഒന്ന് നഷ്ടപെട്ട നിരാശതോന്നി
ഈ പദ്യഭാഗം വിവരിച്ചു തന്നപ്പം ഞങ്ങൾ കുട്ടികൾ കരഞ്ഞിരുന്നു.. ആരണ്യകം എന്നായിരുന്നു പേര് ... 'ഞങ്ങൾക്ക് ചിറകില്ല അമ്മയ്ക്ക് ചിറകില്ലേ..അമ്മ രക്ഷപെടുക' 🥲
നന്ദി 😪❤️
Kaattu theeyilpetta kudumbam ennaayirunnu paatathinte name.
ഈ കവിത കണ്ടപ്പോൾ എന്റെ അഴിയിടത്തുചിറ UP സ്കൂളിൽ പഠിച്ചകാല൦ ഓർമ്മ വന്നു, ഒപ്പം മലയാളം സാറിനേയു൦.
തിരുവല്ലയിലാണോ. ഞാൻ പാഹിച്ചത് തിരുമൂലവിലാസം uPS. ആണ്. ബെതാനി സിസ്റ്റേഴ്സ് ആണ് പഠിപ്പിച്ചത്. Karanjittund
ഇന്നും ഇത് കേൾക്കുമ്പോ സങ്കടം ആണ് .അന്നത്തെ ക്ലാസ് റൂമിൽ ഇരുന്നതും സങ്കട പെട്ടതും ഒകെ ഓർമ്മവരുന്നു
ഈ പദ്യംഒരിക്യലും മറക്കില്ല സ്നേഹത്തിൻ്റെ എത്രയോ മുഖങ്ങളാണ് ഇതിൽ കാണുന്നത്.
ഈ പദ്യം പഠിക്കുമ്പോൾ അന്നേ ഒരു തേങ്ങൽ ഉണ്ടായിരുന്നു.... അതുകൊണ്ടാകും വർഷങ്ങൾ കഴിഞ്ഞിട്ടും കുറച്ചു വരികളൊഴിച്ചാൽ ബാക്കിയെല്ലാം ഇപ്പോഴും മനഃപാഠമാണ്....ഇതോർമിപ്പിച്ചതിന് വളരെ നന്ദി......🌹🌹🌹👌👌👌
ഞാൻ 2013 ഇൽ 5 ആം ക്ലാസ്സിൽ പഠിച്ച പദ്യം..ഇപ്പോൾ 2022 ഇൽ കേട്ടു..അപ്പോഴും ഇപ്പോഴും കണ്ണ് നിറഞ്ഞു പോവും.. നൊസ്റ്റാൾജിയ അടിക്കുന്ന പദ്യം.. 🥺🥺🥺🥺🥺💔💔💔💔💔
1977ഇൽ. നാലാം ക്ലാസ്സിൽ
സന്തോഷം ഇതു പോലെ ഒന്ന് മുതൽ
നാല് വരെയുള്ള പദ്യങ്ങൾ എന്നും തരണം❤️
ഒത്തിരി നന്ദി... പഴയ കാലം ഓർമിപ്പിച്ചതിന്
കുട്ടിക്കാലത്ത് പാടി കരഞ്ഞ പദ്യം. 😢😢😢 ഇപ്പോൾ കേട്ടപ്പോഴും സങ്കടം വന്നു. അമ്മയെ ഒരുപാട് ഇഷ്ടം..❤❤❤❤❤
ഏറെ കേൾക്കാൻ കൊതിച്ചിരുന്ന കവിത.. സന്തോഷം.. " വരിക വർത്തിങ്കളെ താഴെയ്ക്കു വരിക നീ "ആരുടെ കൃതി അറിയില്ല കേൾക്കാൻ ആഗ്രഹമുണ്ട്
Upload ചെയ്തിട്ടുണ്ട്
ഒരിക്കലും മറക്കാൻ കഴിയാത്ത ആ ചെറു പ്രായത്തിലേക്കു ഈ കവിത എന്നെ അന്ന് കണ്ണീരണിഞ്ഞപോലെ ഇന്നും അതിലേറെ കണ്ണുനീരോടെ എന്നെ കൊണ്ടുപോയി.വളരെ നന്ദി
എന്റെ ബാല്യത്തിലാദ്യമായ് ഒത്തിരി സങ്കടം തോന്നിയതും മറക്കാനാവാത്തതുമായ കവിത.
മനസ്സിൽ ഭാരവും
കണ്ണിൽ ഈറനും
നിറയിച്ച
കവിതാലാപനം.
നിസ്സഹായതയുടെ
നേർക്കാഴ്ച്ചയാണ്.
പണ്ട് പടിച്ച പാട്ട്, ഞാൻ ഇത് തിരക്കി കൊണ്ടിരിക്കുകയായിരുന്നു.
ആക്കാലത്തെ ഏത് പാഠഭാഗം വേണമെങ്കിലും ചോദിച്ചോ. ഞാൻ തരാം. ഡി സി ബുക്സ് ഒരുവട്ടം കൂടി എന്ന പേരിൽ അഞ്ചു വാല്യങ്ങൾ ആയി ഇതുമൊത്തം publish ചെയ്തിട്ടുണ്ട്. ഞാൻ വാങ്ങി വച്ചിട്ടുണ്ട് 🌹
ഞാനും അതെ,
വളരെ സന്തോഷം ആയി
ഞാനും
@@babusbabybabu520 അർജുനൻ ഗാണ്ടാവാവ നും കത്തി കാൻ സഹായം ചെയ്തു അതെന്റെ കവിത
Njanum
ഒരിക്കലും മറക്കാൻ പറ്റാത്ത കാലം സ്കൂൾ കാലം തന്നയാണ് ഒരു പാട് ഓർമകൾ മനസിലൂടെ കടന്ന് പോയ് ആ പഴയ ക്ലാസ് റൂമും .....
ഇത് പൊലെയുള്ളകവിതകൾഇനിയുംപ്രതീക്ഷിക്കുന്നു,👍🙏
ഞാനെത്രയോ അന്വേഷിച്ച പദ്യഭാഗം. നിലവിലുള്ള സ് കൂൾ ഗ്രൂപ്പിലുള്ള പഴയ പഠിപ്പിസ്റ്റുകളോടൊക്കെ അന്വേഷിച്ചു. കിട്ടിയില്ല. ഒത്തിരി സന്തോഷം തീർത്തും നൊസ്റ്റാൾജിക്... നന്ദി
ഈ കവിത അപ്‌ലോഡ് ചെയ്‌തത് ആരായാലും അവർക്കു നന്ദി.. കഴിഞ്ഞ കുറെ നാളായി ഞാൻ ഈ കവിത അന്ന്യോഷിക്കുക ആയിരുന്നു.. കിട്ടിയില്ല.. പലരോടും തിരക്കി.. നന്ദി
ഈ പദ്യം കേൾക്കുമ്പോൾ.. ഇതിനു ക്ലാസ്സ് എടുത്ത ടീച്ചറെയാണ് ഓർമ്മ വരുന്നത്... അത്രയ്ക്കും മനോഹരമായിട്ടാണ് അന്ന് ക്ലാസ്സ് എടുത്തു തന്നിരുന്നത്... ആയുസ്സ് ഉള്ളടിത്തോളം മറക്കില്ല ഈ പദ്യം 💯💯💯👍🏻👍🏻👍🏻💞💞💞❤❤❤🌹🌹🌹🙏🏻🙏🏻🙏🏻
ഞാനും പഠിച്ചതാണ്. നാലാം ക്‌ളാസിൽ അന്ന്ഈ കവിത കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഇതു മാത്രല്ല ഒരെണ്ണം കൂടിയുണ്ടായിരുന്നു ചെറുപുള്ളി ചിറകുള്ള ചെങ്ങാലി പ്രാവേ നീ തലതല്ലി കരയുന്നദെന്തു കൊണ്ട്.. എന്നകവിത.. ഇത് എത്ര പേർക്ക് ഓർമ്മകാണും...
ശരിയാ
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കവി സാറിന്റെ ക്ലാസ്സിൽ ഇരുന്നു കരഞ്ഞത് ഓർത്തുപോയി ഈ പദ്യം വീണ്ടും കേട്ടപ്പോൾ ♥️♥️♥️
I used search for this poem for long time. What a nostagic feeling this brings. I remember in 4th grade, our Malayalam teacher was a nun. After the recitation and explanation of the story, almost the entire class had tears in their eyes.... This is great story our great poet "Ezhuthachan" wrote
സാരം എഴുതിയപ്പോൾ കരഞ്ഞുpoyi👍❤️
സ്‌കൂൾ ജീവിതം മതി ആയിരുന്നു. വല്ലാത്ത ദുഃഖം തോന്നുന്നു
Sathyam
Ellavarshavum thottupadichalmathiyayirunnu...ee 56 am vayassilum nalam classilirikkamayirunnu....
ഇതു കേൾക്കുമ്പോൾ ഞാൻ നാലാം ക്ലാസ്സിൽ ആയിരുന്നു.... പഴയ ഓർമ്മകൾ, ഹായ് എത്ര സുന്ദരം
ജരിതയും മക്കളും 😭😭😭 കേൾക്കാൻ കെൽപ്പില്ല
അന്ന് കാണാപ്പാഠം പഠിച്ച ഈ കവിത ഇപ്പോഴും ഓർമ്മയുണ്ട്!
ജരിതയും മക്കളും ❤️
Oru.patu.nani
ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞങ്ങൾ ഓരോബെഞ്ചകാർ ഉറക്കെ നല്ല enathil പാടി അതുകേട്ടു teachers ഓടിവന്നു വഴക്ക് പറയുമെന്ന് ഞങ്ങൾ പേടിച്ചു എന്നാൽ വന്നവരെല്ലാം ഞങ്ങളെയും മലയാളം ടീച്ചറിനെയും abhinandichu.
ആ നിമിഷങ്ങൾ ഓർത്ത് കരഞ്ഞു പോയി 🙏😔😔
അന്നത്തെ കവിതകൾ ഇപ്പോഴും മറക്കാതി രിക്കുന്നു ഇപ്പോൾ കേട്ടപ്പോൾ എന്ത് രസമാണ്
Hrydayathe vallathe sparsicha oru nalla kavitha
Veedoum ormippichathine orupade nanny👏
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തെ പദൃം ഞാൻ എപ്പോഴും പാടിക്കൊണ്ടിരിക്കാറുണ്ട് ഈകവിത കാണാൻ ഇടയായതിൽ വളരെ സന്തോഷം ഭയങ്കര നൊസ്റ്റാൾജിയ
സ്കൂളിൽ പഠിച്ചപ്പോൾ ഈ ചിത്രം തന്നെയായിരുന്നു പുസ്തകത്തിൽ.. എത്ര നല്ലകാലം നാലാം ക്ലാസ്സിൽ പഠിച്ച പദ്യം ഇന്നലെയും കൂടി പഠിച്ച സ്കൂളുകൾ ചിന്താമണ്ഡലത്തിൽ കൂടി കടന്നുപോയി..
പഴയവ ഇപ്പോൾ നെറ്റിൽ കിട്ടാനുണ്ട്
പഴയാകാലത്തിലേക്ക് കൊണ്ടുപോയതിൽ ഒരു പാട് നന്ദിയുണ്ട അഭിനന്ദനങൾ
1968 ൽ ജനിച്ച എന്റെ യും 4ാംക്ലാസ് 1976ലെ
സുവർണ്ണ കാലം. 😢😢
ഇന്നും ഒരു നൊമ്പരം ആണ് ഈ കവിത കേൾക്കുമ്പോൾ 😢😢
കേൾക്കാൻ കൊതിക്കുന്ന പഴയ പാഠപുസ്തകത്തിലെ കവിതകൾക്ക്,
Pls Subscribe the channel🙏😍
ഇന്നും ഓർമ്മയിൽ മായാത്ത വരികൾ. ഒന്ന് കൂടെ ഏറ്റുപാടി ❤❤❤❤
സത്യം ഈ കവിത അന്ന് 8th ൽ പഠിക്കുമ്പോൾ ആയിരുന്നു...... ജരിതയും മക്കളും എന്ന പേരിൽ ആയിരുന്നു......
ഞാൻ ഈ കവിത മനസ്സിൽ ഓർത്തിട്ട് കരഞ്ഞിട്ടുണ്ട്..... ബീനടീച്ചർ അർത്ഥം സന്ദർഭം ഒക്കെ പറഞ്ഞു തന്നപ്പോൾ......
എന്നാ നല്ല ട്യൂൺ il ടീച്ചർ പാടി തന്നിരുന്നു.....
ജരിതാരി, ശാരിസ്കൃപൻ,ദ്രോണൻ പിന്നെ ഒന്നുടെ ഉണ്ട് 4 കുഞ്ഞുങ്ങൾ ടെ പേര്......
കാട്ടു തീ ഒക്കെ പോയി, ഭാഗ്യം കൊണ്ട് ഇവരെ ഒന്നും ബാധിച്ചില്ല..... അങ്ങനെ ഈ മക്കൾ അമ്മയെ പിന്നീട് കണ്ടുമുട്ടും..... അങ്ങനെ എന്ധോ ആയിരുന്നു കഥ
കണ്ണ് നിറഞ്ഞു പോയി പഴയ ഓർമകളും❤❤❤
50 വയസായ ഞാൻ ഇന്നും ഓർമിക്കുന്ന കഥ. ടീച്ചർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞു പോയനിമിഷം
Thankyou
🙏🙏🙏 കവിത കേട്ടപ്പോൾ സ്കൂൾ ജീവിതം ഓർമ്മ വന്നു ഞാൻ ഈ കവിത നന്നായി പാടുമായിരുന്നു🙏🙏
"ഞങ്ങൾക്ക് ചിറകില്ല, അമ്മയ്ക്ക് ചിറകില്ലേ.. അമ്മ രക്ഷപ്പെടുക" 😢
അന്ന് ഈ പാഠം കഴിഞ്ഞും കരഞ്ഞു എന്നാലിന്നും കരഞ്ഞു 😔
കണ്ണീരോടെ പാടിയിരുന്ന കവിത ഞാൻ 4ൽ പഠിച്ച പാഠഭാഗം... കവിത ഓർമയുണ്ടായിരുന്നു. തലക്കെട്ട് മറന്നു പോയിരുന്നു ഓർമിപ്പിച്ചതിനു നന്ദി
😭😭പഴയകാല ഓർമ വന്നു
ഒരിക്കലും മറക്കാൻ പറ്റാത്ത മധുരിക്കുന്ന ബാല്യകാലം ഓർമ്മിപ്പിക്കുന്ന പദ്യമാണിത്❤❤❤❤
എഴുത്തച്ഛന്‍ ഹൃദയസ്പര്‍ശിയായി പുനരവതരിപ്പിച്ച മഹാഭാരതത്തിലെ ഈ ഭാഗം വായിച്ച് നാലാം ക്ലാസിലെ ചില കുട്ടികള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ സഹജീവി സ്നേഹം ഉള്ളവരായി മാറിയിട്ടുണ്ടാവും, ഉറപ്പ്- അതാണ് കവിഹൃദയം.
ചെറിയ ക്ലാസ്സിൽ പോയകാലം ഓർമ്മ വന്നു.🙏👍
അധ്യാപകൻ അന്ന് ഈ പാഠം വിവരിച്ചു പഠിപ്പിച്ചപ്പോൾ,കണ്ണുകൾ നിറഞ്ഞിരുന്നോ....എന്നോർത്തുപോയി.
ഇതിലെ ചിത്രം കണ്ടപ്പോൾ തന്നെ അന്നത്തെ ക്ലാസ് മുറിയും ഓർമയിൽ വന്നു.
എങ്ങിനെ മറക്കാൻ കഴിയും എന്ത് നല്ല കാലഘട്ടമായിരുന്നു❤❤❤
ഞാൻ ആമയൂര് സ്ക്കൂളിൽ നാലാം ക്ലാസിൽ പഠിച്ച പദ്യം ഓമന ടീച്ചർ ചെല്ലി തന്നത് ഓർമ വരുന്നു
E kavitha orupadu thirnju. Pakshe kittiyila. Nalu variye ormallu. E kavitha eppo kettalum oru vishmamanu. .. Thanku sir 🥺😥
ഞാൻ വീണ്ടും നാലാം ക്ലാസ്സിൽ ഇരുന്നു വീണ്ടും. കരുണാകരൻ മാഷ് കവിത പഠിപ്പിക്കുമ്പോൾ ഞങ്ങൾ കുറെ കുട്ടികൾ കരഞ്ഞു. ഇത് തിരയുന്നു കുറെ നാളായി.
മറന്നുപോയ വരികൾ ഓർമ്മയിൽ തെളിഞ്ഞപ്പോൾ കരഞ്ഞുപോയി.വളരെ മനോഹരം❤
കേൾക്കാൻ കൊതിച്ചത് 🙏🌹🙏🙏
എനിക്ക് ഏറ്റ വും ഇഷ്ടം ഉള്ള ഒരു കവിത യാണ് 👍👍👍
എനിക്ക് നല്ല ഓർമ്മയുണ്ട്.എൻ്റെ അമ്മ ഈ കവിത ചില്ലിതരുമ്പോൾ ഞാൻ പക്ഷി കുഞ്ഞുങ്ങളെ ഓർത്തു കരയും.വളർന്നു വലുതായപ്പോൾ മാത്രമേ ഈ കഥയുടെ സത്യം അറിയാൻ കഴിഞ്ഞുള്ളൂ. ജരിത പരമ ഭക്തയായ തിനാൽ തൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി മരത്തിലിരുന്ന് പ്രാർത്ഥിക്കുക തുടങ്ങി.അലിവുതൊന്നിയ ദേവനായ അഗ്നി ഈ മരത്തെ മാത്രം സ്പർശി ചില്ല.അമ്മയും കുട്ടികളും ഒരു പാട് കാലം സന്തോഷമായി ജീവിച്ചു
ശരിക്കും അപകടം ഉണ്ടായില്ല ,അല്ലേ!
ഓർമ്മകൾ കണ്ണീർ തുടക്കട്ടെ ❤
I can't forget this poem my childhood days ♥️♥️♥️
എന്റെ കമല ട്ടിച്ചറെ ഓർമ വന്നു ❤
Std IV ൽ ഈ പദ്യം പഠിപ്പിക്കുമ്പോൾ ക്ലാസ്സിലിരുന്ന് കരഞ്ഞതിന് ജരിത എന്ന് വിളിപ്പേര് കിട്ടിയവനാണ് ഈയുള്ളവൻ.
👍👍👍
Njanum annu 4il padikkumbol karanjirtundu ithu padikkumbol
എന്റമ്മേ പാവം
അതെനിക്ക് പെരുത്ത് ഇഷ്ടം ആയി..... ജരിത
മഹാഭാരതത്തിലെ ഒരു പെൺകിളിയായ സാംരംഗ പക്ഷിയുടെ പേരാണ് ജരിത
ഞാൻ പഠിക്കുന്ന കാലത്തും ഉണ്ടാ-യിരുന്നു ഈ കവിത എനിക്ക് വളരെ ഇഷ്ടമായിരുന്ന അന്ന. കവിത കേൾക്കുമ്പോൾ . ഞാൻ ഇതിലെ. കാര്യങ്ങൾ ഭാവനയിൽ കാണുമായി രുന്നു ഇപ്പോഴും ഞാൻ കാർക്കാറുണ്ട കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Tank you 1979karakunnu സ്കൂളിൽ പഠിച്ചവർ കേൾക്കുന്നുണ്ടോ?
വെറും ഓർമ മാത്രമോ... എന്തോരം കരഞ്ഞിട്ടുണ്ട്... എത്ര ദിവസങ്ങൾ കരഞ്ഞു കഴിഞ്ഞു.. ആഹാരം കഴിക്കാതെ... ആ അമ്മയുടെ വേദന... കുഞ്ഞുങ്ങളുടെ സ്നേഹം... കണ്മുന്നിൽ കണ്ട.,, അവസ്ഥ 😢😢😢