900 എപ്പിസോഡും കഴിഞ്ഞു..... 1000 എപ്പിസോഡ് ആകുമ്പോഴേക്കും നെയ്യാറ്റിൻകര വെച്ച് ഒരു എപ്പിസോഡ് എങ്കിലും കാണിക്കുമോ... അതിന് ആഗ്രഹമുള്ളവർ ഒന്നു പറയൂ 🤣🤣🤣🤣🤣🤣🤣🤣🤣🤣
1000 എപ്പിസോഡ് ആവുമ്പോ എന്തെകിലും സ്പെഷ്യൽ വേണം 1.നെയ്യാറ്റിൻകര കാണിക്കണം 2.കുട്ടുമാമ്മനെ കൊണ്ട് വരണം ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം ആണ് plzzzzzzzzzzzzzzzzzzzzzz
കഴിഞ്ഞ ദിവസം കടവന്ത്രയിൽ ബാലു ചേട്ടനെ കാണാൻ ഒരു ഭാഗ്യം എനിക്ക് ഉണ്ടായി. സാധാരണ ഒരു മനുഷ്യൻ. ജാടയോ അഹംകാരമോ ഒന്നും തന്നെ ഇല്ല. നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ
ഇത് 902 എപ്പിസോഡ് ആണോ അതോ 2nd എപ്പിസോഡ് ആണോ. അത്രയ്ക്ക് പുതുമയും കൂടി വരുന്നു. പഴയ ആ എപ്പിസോഡ് പോലെ. ഇതാ കാത്തിരുന്നത്. ഇങ്ങനെ തന്നെ ഒരു 1000 എപ്പിസോഡ് തികയ്ക്കണം. റെക്കോർഡ് ആണ്. മറ്റു സീരിയൽ എല്ലാം 1000 ആകുന്നതിനു മുൻപേ അവസാനിക്കും. ഇല്ലേൽ തുടന്നാലോ ആകെ മടുപ്പും അതിൽപോലും കോമഡി സീരിയൽ ആയാലും. But ഇത് 1000 ആയാലും മടുക്കില്ല. നാച്ചുറൽ ആണ്. 1000 എപ്പിസോഡ് സെലിബ്രേഷൻ ആഘോഷമാക്കി മാറ്റണം flowesinu ഗുണം ചെയ്യും. മെഗാഷോ വക്കണം 1000 എപ്പിസോഡില്
എന്നാലും ആ വില്ലിചായാനെയും ടീമിനെയും ആ icc ചതിച്ചത് ശെരിയായില്ല ബാലു ചേട്ടാ... ജയന്തൻ അങ്കിളെ നിങ്ങൾ എന്ത് മനുഷ്യൻ ആണ് വരുമ്പോൾ ആ രമ ആന്റിയെ കൊണ്ടു വന്നൂടെ.. കുറെ കാലങ്ങൾ ആയി കണ്ടിട്ട്... അതുപോലെ കൺമണിയെയും കണ്ടിട്ട് കുറച്ചു നാളായി....
Balu
Neelu
Vishnu
Lechu
Kesu
Siva
Paru😍😍🥰🥰
Cute family🥰🥰🥰
Full u annu siva mathram ottak
Full u aanallo siva mthram ottak
appo shivani vende
@@fidhafidha3714 shiva illand enth uppum mulakum
Sivu എന്ന് ആക്കം
ബാലു അണ്ണന്റെ ലോകകപ്പ് വിമർശനം തകർത്തു😁😁😁
INTERNATIONAL LOCAL MEDI
Pwoli pwoli
Thakarthila
വേൾഡ് കപിൽ പാർട്ടി ഇടപെടാനോ ... സെക്രട്ടറിയെ ഒന്ന് വിളിച്ചാലോ.. 🤣🤣🤣😁😁 ജയന്തൻ കിടുക്കി 😃😄😁
😁😁😁😀
😁😁😁
ഇന്ന് ഇവിടെ നല്ല മഴയാ മഴാ ആസ്വതിച് കാണുന്നവർ ലൈക്ക് അടിച്ചോ
ഇവടെയും മഴ ആണ് 11മണി വരെ ഉറങ്ങി 💓👍
@@shivanishiva5935 🙆♀️🙆♀️🙆♀️😲😲😲
Evidaa mazhayilaa .. from Pune
Ahammed fasil56 Fasi
@@fahmidhas8337 നല്ല സുഖം മൂടിപ്പുതച്ചു കിടന്നുറങ്ങാൻ 😎
തോൽക്കാതെയും കിരീടം ഇല്ലാതെ പടിയിറങ്ങേണ്ട അവസ്ഥ വന്ന.. എന്നാൽ ലോകത്തിലെ കായിക പ്രേമികളുടെയെല്ലാം ഹൃദയത്തിൽ വിജയം കൈവരിച്ച #Kane williamson ഇഷ്ടം 💖
എത്ര നാളായി ചോദിക്കുന്നു 100 like കിട്ടാനുള്ള കൊതികൊണ്ട.
Thaan ivideyim? ✌️✌️
Thannirikkunnu
വേൾഡ് കപ്പിൽ തോൽക്കാതെ തോറ്റ ന്യൂസിലാന്റിനെ അനുകൂലിച്ച ബാലു അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.....😍😘
Sherikkum ntha ee kuthirappavan..?
balu adi poli😊😊😊😉
പാറുക്കുട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ😍😍😘😘😘
Ayye
GG creation ingane snehikalle parukutty uppum mulakinn out aay kurach valudayal pinne arkum e sneham undagumenn tonunilla
Enthonnu comment ade
like kitan vendi enthu commentum idumo avarorde makalille snehikan pinne enthinu valla kochungalem snehikanam
എന്തുവാടെ ... 😂😂 ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന് പോലും 😂😂
കേശു ഷർട്ട് ഇൽ നല്ല ഭംഗി ഉണ്ടല്ലോ.... Super look
മൊബൈലിൽ ഈ എപ്പിസ്റ്റോട് കാണുന്നവർ ലൈക്ക് അടിക്ക്
Mazha+food+uppum mulakum.. 💞 Perfect combo 😍😍😍
Neeelu checheeede eye makeup nannayittund... Beautiful eyes..😇😇💕💕💕💕💕
Yes.. bhayakara attraction
Dayaaa Dayaaa Hy
yeh... she is always beautiful
Dayaaa Dayaaa what's you're name
Neeluchechi always sweet and beautiful
പാറുക്കുട്ടി😍😍😘 എവിടെ..?
കണ്ടില്ലല്ലോ...
900 എപ്പിസോഡും കഴിഞ്ഞു..... 1000 എപ്പിസോഡ് ആകുമ്പോഴേക്കും നെയ്യാറ്റിൻകര വെച്ച് ഒരു എപ്പിസോഡ് എങ്കിലും കാണിക്കുമോ... അതിന് ആഗ്രഹമുള്ളവർ ഒന്നു പറയൂ 🤣🤣🤣🤣🤣🤣🤣🤣🤣🤣
✋✋✋✋✋
1000എപ്പിസോഡ് നെയ്യാറ്റിൻകര ആണ് ✌️😎😎
Yes
ആ....ഇപ്പം കിട്ടും... കാത്തിരിന്നോ...
@@shivanishiva5935 .....ഒലക്കാ....
സ്വന്തമായി അവരുടെ മൊബൈൽ ഫോണിൽ ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ലൈക് അടി
പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
Heavy rainy 🌧
With
Uppum 🌶
😍adaar combo😍
Haiii..ലച്ചു വന്നല്ലോ..ഞാൻ tvm വച്ച് ലച്ചൂനെ കണ്ടാരുന്നു monday..ക്യൂട്ട് ലച്ചു..ലച്ചുനെ ഇഷ്ടമുള്ളവർ ലൈക് 👍
Varkkala cliff vechaano?? 🙂
ശെരിക്കും നമ്മൾ ആഗ്രഹിച്ചിട്ടു്ട് ഇല്ലെ? ഇങ്ങനെ ഉള്ള ഒരു കുടുംബം...നിങ്ങളിൽ എത്ര പേർക്ക് ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള കുടുംബം ?? like അടിച്ചിട്ട് പോകുക💖💖
eniku ishtam alla ile randu kochungalku mathram importance mootha kochingalku oru vilayumilla appo a mootha pillerde avastha alochichu nokiye
@@seenadickson2അത് ന്താ
happy bdy to u
@@shahanashirinkt996 ☺☺
enik chettene venayorinu
Lechu thirichu vannalloooo.....uppum mulakum ishtam😊
6:20 minutesil ശബ്ദം കേൾക്കുന്നില്ല
അത് എനിക്ക് മാത്രമാണോ
കേശു : ബാർബറിനെ വിളിച്ചോണ്ട് വരട്ടെ .. മൊട്ട അടിക്കാൻ 😂😂🤣
ആൺകുട്ടികളെ സീരിയൽ കാണാൻ പ്രയരിപിച്ച സീരിയൽ ഉപ്പും മുളകും 😘😘😘😘😘😘😘😘😘😘😘
Anno
നീലുചേച്ചിയുടെ make -up കുറച്ച് over ആണല്ലോ....... 😍
അങ്ങനെ ഒന്നും ഇല്ലാ
1000 എപിസോഡിന് ഇനി വെറും 98 എപിസോഡുകള് ബാക്കിയാക്കി ഉപ്പും മുളകും കുതിക്കുന്നു♥️ജിംഗലാല ഹുഡ് ഹുഡ്😝
ശിവ ഇൗ ഇടയായി കേശുന്റ കാലു വാരുന്നുണ്ടല്ലോ
സുരേന്ദ്രൻ ചിറ്റപ്പനെ കണ്ടിട്ട് ഒരു പാട് നാള് ആയല്ലോ എല്ലാരുംമറന്നോ എത്രയും പെട്ടന്ന് സുരേന്ദ്രൻ ചിറ്റപ്പനെ കൊണ്ടു വെരണമെന്നു ആഗ്രഹം ഉള്ളവർ ലൈക് അടി
ലച്ചു ഒരുമാറ്റവും ഇല്ലല്ലേ😘
1000 എപ്പിസോഡ് ആവുമ്പോ എന്തെകിലും സ്പെഷ്യൽ വേണം
1.നെയ്യാറ്റിൻകര കാണിക്കണം
2.കുട്ടുമാമ്മനെ കൊണ്ട് വരണം
ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം ആണ് plzzzzzzzzzzzzzzzzzzzzzz
kuttu maman vannillenkilum vendilla.neyyattinkara kanikkanam
ആദ്യം ആയി ആണ് ഈ വീട്ടിൽ പാൽ ചായ കാണുന്നത്
sathyam
Allalloi
അല്ലല്ലോ കുറെ വട്ടം അവർ പാൽ ചായ ഉണ്ടാക്കിനല്ലോ
വ്വാ.....വു പാൽ ചായ
Allallo ithin munb undaakiyittund
6:19 to 6:20
വോയ്സ് സൈലന്റ് ആയിരിന്നു ആർക്കൊക്കെ ഈങ്ങനെ ഉണ്ടായിരുന്നത്😕😕like അടി👍👍👍👍
Athee
Enikumm.athee. enthayo enthoo
ഇന്ന് പാറുക്കുട്ടീയെ മിസ്സ് ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്കടിക്കൂ
Illekill
ഞാൻ ആദ്യമായിട്ട് കാണുകയാ മുടിയൻ പത്രം വായിക്കുന്നത് 😆😆😆മുടിയൻ ഇഷ്ടം ✌✌✌
Audio ഇടയ്കിടയ്ക് കട്ട് ആവണെന്ന് തോന്നിയവർ ലൈക് അടിച്ചേ
sachin anilkumar crct
മനഃപൂർവം oru സ്ഥലത്തു cut ചെയ്തിട്ടുണ്ട്
Ss
Deepu Kuttu 2 sthalathu cut ayittundu 🤔
Kk
ക്രിക്കറ്റിനെയും ട്രോളി😍😍😄
ആർക്കെങ്കിലും ഇടക്ക് സൗണ്ട് പോയിട്ടുണ്ടോ? പോയിട്ടുണ്ടെങ്കിൽ ഒരു ലൈക് തരണേ. അല്ലെങ്കിൽ റിപ്ലൈ തന്നാലും മതി. ഫോണിന്റെ പ്രശ്നം ആണോ എന്ന് അറിയാനാ...
enkm thonniiiiiii
Anikum
Me
Sound pokunund
Me
പാറുക്കുട്ടിയുടെ കല്ല്യാണം വരെ എപ്പിസോഡ് തുടരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കുക. 👍🏼
ARUN KUMAR പാറുക്കുട്ടിയുടെ മോളെ കല്യാണം വരെ എനിക്ക് കാണണം...Pattumenkil അത് കഴിഞ്ഞും😎
@@Manifester-ly8ve athuvare nammal onnum kaanoollla😂😂😂😂
,athu kazhinjalum thudranotee
ഇവിടെ നല്ല മഴ മഴയും കണ്ടു ഉപ്പും മുളകും കാണുന്നവർ ഉണ്ടോ?😍
നെയ്യാറ്റിൻകര വീട് കാണണം എന്ന് ആഗ്രഹമുള്ളവർ അടി ലൈക് 😋😋😍
കഴിഞ്ഞ ദിവസം കടവന്ത്രയിൽ ബാലു ചേട്ടനെ കാണാൻ ഒരു ഭാഗ്യം എനിക്ക് ഉണ്ടായി. സാധാരണ ഒരു മനുഷ്യൻ. ജാടയോ അഹംകാരമോ ഒന്നും തന്നെ ഇല്ല. നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ
Atheyo
ഇത് 902 എപ്പിസോഡ് ആണോ അതോ 2nd എപ്പിസോഡ് ആണോ. അത്രയ്ക്ക് പുതുമയും കൂടി വരുന്നു. പഴയ ആ എപ്പിസോഡ് പോലെ. ഇതാ കാത്തിരുന്നത്. ഇങ്ങനെ തന്നെ ഒരു 1000 എപ്പിസോഡ് തികയ്ക്കണം. റെക്കോർഡ് ആണ്. മറ്റു സീരിയൽ എല്ലാം 1000 ആകുന്നതിനു മുൻപേ അവസാനിക്കും. ഇല്ലേൽ തുടന്നാലോ ആകെ മടുപ്പും അതിൽപോലും കോമഡി സീരിയൽ ആയാലും. But ഇത് 1000 ആയാലും മടുക്കില്ല. നാച്ചുറൽ ആണ്. 1000 എപ്പിസോഡ് സെലിബ്രേഷൻ ആഘോഷമാക്കി മാറ്റണം flowesinu ഗുണം ചെയ്യും. മെഗാഷോ വക്കണം 1000 എപ്പിസോഡില്
2000എപ്പിസോഡ് കഴിയട്ടെ..
Karyam nisaram 1000 ayitund
@@TOM-rs4nx അത് ഇപ്പൊ അവസാനിച്ചില്ലേ
@@shivanishiva5935 yes
th-cam.com/video/n_zYWpCapB8/w-d-xo.html
എന്നെപോലെ രാവിലെ തന്നെ യൂട്യൂബ് തുറന്ന് ഇരുന്നവർ ആരൊക്കെ ഉണ്ട്? 👍🤔🤔🤔
ബാലുവിന്റെ വാച്ചിലെ time മാറിയത് ആരെങ്കിലും shredhichirunno... 😜
എന്നാലും ആ വില്ലിചായാനെയും ടീമിനെയും ആ icc ചതിച്ചത് ശെരിയായില്ല ബാലു ചേട്ടാ... ജയന്തൻ അങ്കിളെ നിങ്ങൾ എന്ത് മനുഷ്യൻ ആണ് വരുമ്പോൾ ആ രമ ആന്റിയെ കൊണ്ടു വന്നൂടെ.. കുറെ കാലങ്ങൾ ആയി കണ്ടിട്ട്... അതുപോലെ കൺമണിയെയും കണ്ടിട്ട് കുറച്ചു നാളായി....
Rama aunti vere prgrm la... Kairali tv.... Puttum kattanm
@@ranjithabinish3731 ആ പരുപാടിയിൽ ഉണ്ടോ ഞാൻ കണ്ടിട്ടില്ല...
E idakk.... Kandayirunnu...... Badai bnglw polathee oru prgrm aaa
@@ranjithabinish3731 ആ ഞാൻ കാണാറുണ്ട് edak.വില്ലേജ് ഓഫീസർ & വക്കീൽ ആയി ഉണ്ടായിരുന്നവരുടെ പരുപാടി അല്ലേ.. കുട്ടേട്ടൻ & ചിന്താമണി 😆 രമ ആന്റിനെ കണ്ടില്ല
Njan innalu kandapo athil indayirunnu.... Idakk varuvayirikm
ഇന്നത്തെ എപ്പിസോഡിന്റെ ഇടക്ക് ചില ഡയലോഗ് ഭാഗങ്ങൾ വിട്ടു പോകണ്ടല്ലോ 🤔
ലെച്ചുവിന്റെ വാക്കുകൾ തള്ളി കളഞ്ഞപ്പോൾ ഓർത്തില്ല..... അങ്ങനെ വരണം
2:33ബാലുച്ചേട്ടന്റ്റെ പിന്നിൽ അലമാര vaghan വെച്ച പൈസ കൊണ്ട് വാങ്ങിയ സൈക്കിൾ...
ആദ്യമായി കട്ടന് ചായക്ക് പകരം പാൽ ചായ കണ്ടു !!!!!!
Day by day super...radhika from Tamil nadu..🤗
Radhika shiva please subscribe my channel
Me frm chennAi ye
@@jijeshjj698nammalam tamillanda....
Am, shahir, from india
Namma Tamil natula ethu Pola oru serial Ila
Kesu undakkiyathpolathe boat innuthane undakki nokkanm ennu urapichavar aarokeyaa ?hihi
Lachu vanne... 😍😍👏👏
നമുക്ക് എല്ലാർക്കും ഉണ്ടാകും മുടിയനെ പോലെ തല മൂത്തിട്ടും കുട്ടിക്കളിയുമായി നടക്കുന്ന ഒരുത്തൻ
അവിശ്യാസ പ്രമേയം, പാർട്ടി 🤣🤣🤣വേൾഡ് കപ്പിൽ , ബാലു ചേട്ടാ നിങ്ങള് വേറെ ലെവലാ 🤣😍
Lockdown samayathu uppum mulakum kannunavar like adi 👍👍
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
5556
ചേച്ചീനെ പണിക്കു വിട്ട് അളിയൻ വീട്ടിൽ ഇരികുവല്ലേ.. ജയന്തൻ പൊളിച്ചു..
I love kesu from tamilnadu
Oho
Njngal Malayali kazhinje mathi tamilnadu ale😁😋
അല്ലങ്കിലും അതങ്ങനെയാ എല്ലാരും ലെച്ചൂന്റെ മെക്കിട്ട് വെകുതേ കേറും എന്നിട്ട് കുറ്റവും ലച്ചൂന് തന്നെ
Avalkedda ammaya onn sahayicha.paavam neelu chechi
കേശുന്‍റെ shirt കൊള്ളാലോ
Balu neelu super cute Jodi👸👱🌺🌺🌺
ഞാൻ മലപ്പുറം ജില്ലാ യിലാണ്. ഇന്നലെ ഇവിടെ റെഡ്അലെർട്
ആയിരുന്നു പക്ഷെ ഞങ്ങളുടെ നാട്ടിൽ ഇന്നലെ നല്ല വെയിൽ ആയിരുന്നു. ആരെക്കിലും മലപ്പുറത്തുകാർ ഉണ്ടോ
നീലു ഫാൻസ് ഉണ്ടോ ഇവിടെ
Neelu Amma😘😘😘😘😘
Nammade parukutti dance kalikkana video kandavarundo 😜 parukutti ishtam😍🤩❣️❣️
1 neyyatinkara episode kanikuka
2 parukuttiye ishtamullavar ike adikuka
3 innu ente birthday anu
4 youtubil mathram kanunnavar likuka
5. kutumane thirichu konduvaruka
6 balu fans like
7 shiva keshu
8 neelunte office kanikuka
ithoke kandu kandu madutha arelum undel
like onnum cheyanda
ബാലു ചേട്ടൻ മാസ്സ് ആണ്
പാറുകുട്ടിയെ മിസ്സ് ചെയ്യുന്നു എന്നുള്ളവർ like ചെയ്യൂ
Why everyone insults Lechu?😊
Enikundallo lachuvine eee pillaarellam koodi insult cheyyunnath theere ishtalla 😞😞😞😞
ഈ എപ്പിസോഡ് കണ്ടപ്പോൾ എപ്പിസോഡ് 177 ഓർമ വന്നു
For those who follow Tamil cinema, I am reminded of Mr. Vandumurugan.... 😁🤣
ADS *കണ്ടു* *വെറുത്തുപോയവർ* 👇👍😜
First time first comment 😍😍😀
6
കൂടെ നിക്കാ൯ ഇതെന്താ യുദ്ധഭൂമിയോ,ലച്ചൂ റോക്കസ്
മഴയത്തു ഉപ്പും മുളകും കാണുന്നവർ ലൈക്ക്
Nalethrayayalum ethe poloru best family vere ella
Ethirpillathavar like adicho
Parukutty 😍😍😍❤
Motta balu come back 😜🥰🥰👍🏻😘
ഈ എപ്പിസോഡ് എല്ലാം ഒരു ഇത്തിരി നേരത്തെ അപ്‌ലോഡ് ചെയ്യുമോ കാണാൻ കൊത്തിയത്കൊണ്ടാണ് 💙💚❤💚❤💚❤💚❤💚❤💚💚💙❤ എന്റെ feverit ബാലു അങ്കിൾ ആണ് 💕💕💕💕💕
Balu
Neelu
Vishnu
Lachu
Kesu
Shiva
Paru
"Rocking family ever"
18 am padiyil balu 💯
കേശു മാസ്സ് ♥️♥️♥️
Ennu paal chaya annaalooo,Jayanthan lucky..
Uppum mulakum 💐💐💐
Baalu
Neelu
Mudiyan
Lechu
Keshu
Shiva
Parukuttyyyyy😍😍😍😍
Evergreen actors
Neelu cheechi is so beautiful 😘😘💖
Vishnuvine mudi ake vrithikedayii
ഉപ്പും മുളകിൽ ഏറ്റവും കൂടുതൽ ഫാൻസ് പാറുക്കുട്ടിക്ക് ആണെന്നു പറയുന്നവർ എത്ര പേർ ഉണ്ട്
E yearile onam episode neyyatinkara veetil venam nu ullavar like adiku😍😍😍😍
ഈ വീട്ടിൽ TV ഇല്ല... അതുകൊണ്ടാണോ ഫോണിൽ കാണുന്നത്.......
Mazha+food+uppum mulakum+parfact cobo 😊🔥❤️
Uppum mulakum Youtubil mathram kanunnavarokke?
ആറാട്ടിലെ വില്ലൻ നമ്മുടെ മാധവൻ തമ്പി 👍
മൊട്ട ബാലു RELODED..., 😎😎😎😎
ജയന്തൻ ബാലുവിന്റെ പോകയും കൊണ്ടേ പൊകൂ
ബാലു ചേട്ടൻ/ലച്ചു/ജയന്തൻ പൊളിച്ച്!
പാറുകുട്ടി 😍😍😘😍😍
Joshy Thomas
പാറുക്കുട്ടിനെ കണ്ടില്ലല്ലോ..😔😔😔😔
ബാലുവിന്റെ ആ നിഷ്കളങ്കത.. നിഷ്കു ബാലു 😄😄😄
ഇഷ്ടം കൂടുതൽ എല്ലാരോടും... ഭാസിയെ പെരുത്തിഷ്ടം
Epsd full kanathe like cheyyyunnavar adi like💪👍onn minnichekkane
Njangalde channel kooodi onn kand nokkaamoo
mudian keshu lachu and siva fans like adi