ഒരു മൊബൈലും നെറ്റും ഉണ്ടേൽ എന്തും വിളിച്ചു പറയും കുറെ ജന്മങ്ങൾ. നിങ്ങൾക്കു അറിയുമോ വനംവകുപ്പ് എന്ത് ചെയ്തു. എത്ര നാൾ ആയി ഈ ആനയുടെ പുറകെ നടക്കുന്നു എന്ന്? കുറെ വാണങ്ങൾ
പാവം ജീവി ! കഴിഞ്ഞവർഷം മയക്കു വെടി വച്ച് നാടുകടത്തിയ അരിക്കൊമ്പൻ കുളക്കാട് വടനത്തിൽ ജീവനോടെ ഉണ്ടോ എന്തോ ? അരിക്കൊമ്പൻ ഫാൻസ് ഉണ്ടാക്കി ചിലർ പണം പിരിച്ച് തിന്നു!! ഇപ്പോൾ ആർക്കും അറിയണ്ട
ഒടുവിൽ ഒരു News വരും ആന ചരിഞ്ഞു എന്ന് 😌 ഇതിലും കൂടുതൽ പരിക്ക് പറ്റിയ ആനകളെ രക്ഷിക്കുന്ന വീഡിയോകൾ യുട്ടൂബിൽ നമുക്ക് കാണാൻ കഴിയും but അതൊക്കെ കേരളത്തിൽ അല്ലെന്ന് മാത്രം കണ്ടിട്ടില്ലാത്തവർ Elephant Rescue Videos എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി
ചികിത്സ നൽകുന്നതോടു കൂടി അതിൻ്റെ ആരോഗ്യം തിരിച്ചു കിട്ടട്ടെ🙏🙏
ദൈവമേ അനക്കൊന്നും പറ്റരുത്
ഇത്രയും നാൾ വനംവകുപ്പ് കണ്ടിട്ടും അത് കണ്ടില്ലെന്നു നടിച്ചതും വനം വകുപ്പ്
ഒരു മൊബൈലും നെറ്റും ഉണ്ടേൽ എന്തും വിളിച്ചു പറയും കുറെ ജന്മങ്ങൾ. നിങ്ങൾക്കു അറിയുമോ വനംവകുപ്പ് എന്ത് ചെയ്തു. എത്ര നാൾ ആയി ഈ ആനയുടെ പുറകെ നടക്കുന്നു എന്ന്? കുറെ വാണങ്ങൾ
പാവം ജീവി !
കഴിഞ്ഞവർഷം മയക്കു വെടി വച്ച് നാടുകടത്തിയ അരിക്കൊമ്പൻ കുളക്കാട് വടനത്തിൽ ജീവനോടെ ഉണ്ടോ എന്തോ ?
അരിക്കൊമ്പൻ ഫാൻസ് ഉണ്ടാക്കി ചിലർ പണം പിരിച്ച് തിന്നു!!
ഇപ്പോൾ ആർക്കും അറിയണ്ട
ഒരു പാട് പേർ ഇത് സംബന്ധിച്ച് അന്വേഷിച്ചു. അവൻ ആരോഗ്യത്തോടെ നടക്കുന്നു എന്നാണ് അറിഞ്ഞത് .
ഒരിക്കലും വിശ്വസിക്കില്ല ജിവനോടെ ഉണ്ടെങ്കിൽ തമിനാട് ധൈര്യം കാണിച്ചേനെ @@minisatheeshkumar3831
Not a single credible photo we could get , only to believe the vague reports, poor animal. Whatever circulated were his Kambam days and before
😢
❤️❤❤️❤️❤️❤️❤️❤️❤️❤❤️❤😭😭😭😭
ഒടുവിൽ ഒരു News വരും ആന ചരിഞ്ഞു എന്ന് 😌
ഇതിലും കൂടുതൽ പരിക്ക് പറ്റിയ ആനകളെ രക്ഷിക്കുന്ന വീഡിയോകൾ യുട്ടൂബിൽ നമുക്ക് കാണാൻ കഴിയും but അതൊക്കെ കേരളത്തിൽ അല്ലെന്ന് മാത്രം
കണ്ടിട്ടില്ലാത്തവർ
Elephant Rescue Videos എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി
നിന്റെ ബാപ്പയെ വിടാതെന്താ പിന്നെ?
യൂട്യൂബ്നു പുറത്തു വാടാ തായോളി
🙏🙏🙏
പാവം ആന രക്ഷപെടട്ടെ!!
മൃഗങ്ങളെ പോലും വെറുതെ വിടാത്ത ദുഷ്ടൻമാർ
മനുഷ്യന് ഒരു വിലയുമില്ല
ആനക്ക് ലക്ഷങ്ങൾ മുടക്കാൻ ഉണ്ട് 😢😢
Pavam middaprani kollalle 😭🙏
This can be a challenging operation for the Forest dept as the animal is in poor health condition. Hope he recovers back
ഓ മണ്ണുവാരി ഇടാതെ എന്റെ ആ നെ
പാവംമിണ്ടാപ്റാണിയെ കൊല്ലാതടങ്ങില്ല.പ്രായോഗികമായ വല്ല ഒരുക്കങ്ങളുമുണ്ടോ
അരുൺ സകറിയ ഇത് അറിഞ്ഞോ ആവോ
Kumki ആനകൾ വന്നോ 🤔
Athine, kollum, ithanu, keralathinte, charitram
Ith innathode thirumanamakum
നല്ല സാഹചര്യം ഇപ്പോൾ പിണ്ഡം ഇടും പിന്നെ മുള്ളും 😜😜😜😔😜