ഇറാനിലെ പെൺപോരാട്ടങ്ങൾ | Women - Life - Freedom | Bijumon S P | Blasfemi'22 | Pala

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 102

  • @tomyseb74
    @tomyseb74 ปีที่แล้ว +31

    നല്ല പ്രഭാഷണം . അഭിനന്ദനങ്ങൾ.

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +14

    മാറ്റങ്ങൾ വിപ്ലവങ്ങളിലൂടെയും കലാപങ്ങളിലൂടെയുമാണ്.മരിച്ചുവീഴുന്ന വിമോചകരാണ് വലിയവർ അവരാണ്അടിത്തറ.അതിലുംവലിയവൻ ആരുമില്ല

  • @00badsha
    @00badsha ปีที่แล้ว +8

    Thanks for sharing ❤

  • @TheAdru
    @TheAdru ปีที่แล้ว +7

    അഭിനന്ദനങ്ങൾ ❤

  • @linojohn989
    @linojohn989 ปีที่แล้ว +7

    Great video

  • @sureshk45
    @sureshk45 ปีที่แล้ว +6

    സർ ഗംഭീരം

  • @Anilkumar-hk5nw
    @Anilkumar-hk5nw ปีที่แล้ว +4

    അഭിനന്ദനങ്ങൾ സാർ

  • @Eden15365
    @Eden15365 ปีที่แล้ว +3

    നല്ല ഒരു speech👍👍👍

  • @sebastianamar7239
    @sebastianamar7239 ปีที่แล้ว +3

    The excellent narrative of a serious incident which is becoming a history.

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว +7

    Thanks for uploading

  • @onlyshefin
    @onlyshefin ปีที่แล้ว +1

    Bijumon sir 👍👍

  • @fivestartgs
    @fivestartgs ปีที่แล้ว +4

    Thanks.
    Was thinking why the Kerala Samskarikam tight lipped on this subject.
    You have put in focus.

  • @peterki6455
    @peterki6455 ปีที่แล้ว +5

    Allahu kaalan

  • @amalraj75
    @amalraj75 ปีที่แล้ว

    നന്നായിട്ടുണ്ട് 👏👏👏

  • @nixonkv74
    @nixonkv74 ปีที่แล้ว +2

    Nice speech 👌

  • @sureshbabuk6950
    @sureshbabuk6950 ปีที่แล้ว +1

    Thanks I got many informations from ur good speech

  • @jayesh2268
    @jayesh2268 ปีที่แล้ว +1

    Super presentation good.

  • @RajanPerumpullyThrissur
    @RajanPerumpullyThrissur ปีที่แล้ว +1

    ഇന്നാണ് കണ്ടത്. പ്രഭാഷണം നന്നായിട്ടുണ്ട്‌.
    ഞാനും ഫേസ്‌ബുക്കിൽ ഇറാൻ വിഷയം കുറെ ഷെയർ ചെയ്തിരുന്നു.
    ചർച്ച ചെയ്തിരുന്നു.
    ഇന്ത്യൻ രാഷ്ട്രീയവും ചാനലുകളും ഈ വിഷയം കണ്ടതേയില്ല.
    😄

  • @oranjdot1
    @oranjdot1 ปีที่แล้ว +2

    Good job 👏

  • @pradeepm2908
    @pradeepm2908 ปีที่แล้ว +1

    Great Speach

  • @dakshavijay8726
    @dakshavijay8726 ปีที่แล้ว +7

    ഹായ് സർ ♥️♥️

  • @thayyil69
    @thayyil69 ปีที่แล้ว +21

    ഇറാനിൽ അടുത്ത് നടന്ന സർവേ പറയുന്നത് 40% ജനങ്ങളും മതവിശ്വാസികളല്ല എന്നതാണ്. കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നതിലെ വെപ്രാളമാണ് അവിടെ ഇസ്ലാമിക മതം കാണിച്ച് കൂട്ടുന്നത്. സമാനമായ ഒരു സർവേ പ്രകാരം സൗദിയിൽ 20% ജനങ്ങൾ മതവിശ്വാസികളല്ല എന്ന കാര്യം പുറത്ത് വന്നപ്പോൾ മത നിരാസം ഭീകരപ്രവർത്തനമായി കാണുന്ന പുതിയ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തത്.ഈ കാട്ടളത്തo കൊണ്ടൊന്നും ഇസ്ലാമിൽ നിന്നും അതിവേഗം നടക്കുന്ന കൊഴിഞ്ഞുപോക്കിനെ തടയാനാവില്ല എന്നതാണ് യാഥാർത്ഥ്യം.

  • @lineeshp2692
    @lineeshp2692 ปีที่แล้ว

    Good presentation ❤️

  • @Sandunes-Art-World
    @Sandunes-Art-World ปีที่แล้ว

    Extremely informative

  • @13Humanbeing
    @13Humanbeing ปีที่แล้ว +15

    ഇതാണ് ഇസ്ളാം.
    വിസ്മയമായ ചക്കര മതം ...
    എല്ലാ മതങ്ങളും ഒരുപോലെ ആണെന്ന് പറഞ്ഞ് ബാലൻസ് ചെയ്യുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ....
    ഇസ്ലാം അതുക്കും മേലെയാണ്!

  • @anooppraju7733
    @anooppraju7733 ปีที่แล้ว +19

    ഇവിടത്തെ വിപ്ലവ സിംഹങ്ങൾ ആയ ഇടതു കക്ഷം അറിഞ്ഞ മട്ടില്ല... 😂😂😂 നട്ടെല്ല്

    • @jovee9531
      @jovee9531 ปีที่แล้ว +7

      ഇവിടുത്തെ വിപ്ലവ സിംഹങൾ ഇതൊന്നും കാണുകയില്ല. ഇറാൻ ഭരണ കൂടത്തിനെതിരെ ശബ്ദിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ കാക്കാമാർ വോട്ട് ചെയ്തില്ലെങ്കിലൊ എന്ന ഭയം വിപ്ലവ സിംഹങൾക്കുൺട്.

    • @gopalanv7943
      @gopalanv7943 ปีที่แล้ว

      ഈ തൊലിഞ്ഞ പാർടി ഉള്ളിടത്ത് ഒരു കോപ്പും നടക്കില്ല, കേരളം അനുഭവിക്കാനിരിക്കുന്നതേയുള്ളു.

    • @myawoo
      @myawoo ปีที่แล้ว +2

      ഇന്നലെ വനിതാ സമ്മേളനമുണ്ടായിരുന്നു.

    • @kvvinayan
      @kvvinayan ปีที่แล้ว +2

      തല ഹലാലിന്റെ കാലിന്റെ ഇടയിൽ ആയിപ്പോയി

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +1

    ഖോമേനിഭരണം വന്നതിനു ശേ ഷമാണ് എന്റെ ബന്ധു ഇറാനിൽ നിന്നും രക്ഷ പ്പെട്ടത്.

  • @abhilashkrishnan2833
    @abhilashkrishnan2833 ปีที่แล้ว +1

    2010 ന് ശേഷം 187 സ്ത്രീകളെ ഇറാനിലെ മത ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
    കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഏറെക്കുറെ അവസാനിച്ച അവസ്ഥയാണ്. മത ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമർത്തി . പ്രക്ഷോഭകാരികളെ വേട്ടയാടി കൊലപ്പെടുത്തി. പലരെയും അന്യായമായി വധശിക്ഷക്ക് വിധിച്ചു. പ്രക്ഷോഭം കൂടുതൽ പടരാതെ ഇരിക്കാനായി ഇന്റർനെറ്റ് നിരോധിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ഒരു ജനതയുടെ പോരാട്ടം അവസാനിക്കുന്നു.
    ഹിജാബ് ധരിക്കാത്തത് ആണ് മഴ കുറയാൻ കാരണം എന്ന് പ്രസംഗിക്കുന്ന ഇമാമുകൾ തലപൊക്കി തുടങ്ങി. ഈ അടുത്തു കണ്ട holy spider എന്ന ഇറാനിയൻ സിനിമ മതബോധം എത്രത്തോളം അവിടുത്തെ ജനങ്ങളെ ദ്രോഹിക്കുന്നു എന്ന് മനസിലാക്കി തരുന്നതാണ്.
    സാമ്രാജ്യത്ത ഫാസിസ ഭരണ കൂട ഭീകരത എന്നൊക്കെ അലറുന്ന മനുഷ്യാവകാശ മൊത്ത കച്ചവടക്കാർ ഈ വിഷയത്തിൽ കാണിച്ച നിസംഗത പ്രത്യേക ജൂറി പുരസ്കാരം അർഹിക്കുന്നു. ഇറാന്റെ സമാന നിലപാടുകളുള്ള നാട്ടിലെ മതസംഘടനകളുടെ ഓഫീസിൽ വിശ്വപൗരൻമാർ എന്നറിയപ്പെടുന്ന രാഷ്ട്രീയക്കാർ വോട്ട് തെണ്ടി ചെല്ലുന്നു.
    ഈ അവസരത്തിൽ നമുക്ക് ചെയ്യാനാവുന്നത് സ്വാതന്ത്ര്യത്തിന്റെ വില അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ്. Biju Mon sp അവതരിപ്പിച്ച "ഇറാനിലെ പെൺ പോരാട്ടങ്ങൾ" അതു കൊണ്ട് തന്നെ എല്ലാവരും കണ്ടിരിക്കേണ്ട ഒരു പ്രഭാഷണം ആണ്.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว

    Confidentiality is to be maintained in such matters, here in Kerala, as I understand .

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +1

    🌹🌹🌹

  • @benz823
    @benz823 ปีที่แล้ว +2

    👍❤❤👌

  • @linojohn989
    @linojohn989 ปีที่แล้ว +1

    🔥🔥🔥😍

  • @jayasoorya8119
    @jayasoorya8119 ปีที่แล้ว

    👍👍👍👌👌

  • @pradeepgovindan516
    @pradeepgovindan516 ปีที่แล้ว

    ആശംസകള്‍

  • @satheeshkr
    @satheeshkr ปีที่แล้ว

    👍👌

  • @arabianwaves3775
    @arabianwaves3775 ปีที่แล้ว

    choice Indiayil ilea

  • @vembanadantravelvlog1963
    @vembanadantravelvlog1963 ปีที่แล้ว

    ❤️❤️❤️🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟💟💟💟

  • @dontos__4178
    @dontos__4178 ปีที่แล้ว

    💃🔥🔥🔥

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @indv6616
    @indv6616 ปีที่แล้ว

    22:24
    22:36

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @haridasanhari3278
    @haridasanhari3278 ปีที่แล้ว +1

    Ethu okke anu muslimggal rastram ayal nadakkunathu orkkuka

  • @xyzgamingHalal
    @xyzgamingHalal ปีที่แล้ว +3

    ഇത് അല്ലാഹുവും മുസ്ലിം സ്ത്രീകളും തമ്മിൽ ഉള്ള പ്രശ്നം അണ് അത് അവർ മുസ്ലിംങ്ങൾ തമ്മിൽ തീർത്തു കൊള്ളും നമ്മൾ ഇതിൽ നിന്ന് മാറി നിൽക്കുക

    • @Liberty5024
      @Liberty5024 ปีที่แล้ว +7

      അള്ളാഹു ഇല്ല. ഇല്ലാത്ത അല്ലാഹുവിന്റെ പേര് പറഞ്ഞ് സ്ത്രീകളെ ദ്രോഹിക്കുമ്പോൾ നമ്മൾ അതിൽ ഇടപെടും.

    • @myawoo
      @myawoo ปีที่แล้ว

      സൗകര്യമില്ല.
      മുഹമ്മദ് നബിയുടെ ജട്ടി വലിച്ചൂരണം.

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      @@Liberty5024 എന്നിട്ട് വേണം ഇവിടെ ഫാമിലി ആയി സിനിമക്ക് പോകുമ്പോൾ ഫാമിലി അടക്കം ബോംബ് പൊട്ടി ചകാൻ ഇതുങ്ങളെ പറഞ്ഞു നന്നാക്കാൻ നോക്കിയാൽ ഇതാണ് അവസ്ഥ കേരള മീഡിയ മിണ്ടാതെ ഇരിക്കുന്നത് ഇതാണ് മിണ്ടാതെ ഇരിക്കുക ഇവന്മാർ 73 ആയി അടിച്ചു തീരും എന്ന് മുഹമ്മദ് നമ്മുക്ക് ഗ്വരൻ്റി തന്നിട്ട് ഉണ്ടു പുള്ളി അടിപൊളി അണ് പുള്ളിക്ക് കര്യങ്ങൾ അറിയാം നമ്മൾ ഇടയിൽ കയറി പണി മെടിക്കരുത്

    • @kvvinayan
      @kvvinayan ปีที่แล้ว

      മുറിയന്മാർക് നോവുന്നുണ്ടല്ലേ

    • @shamseercx7
      @shamseercx7 ปีที่แล้ว +3

      നിങ്ങടെ മുന്നിൽ വെച് ഒരു കുട്ടി ആക്രമിക്കപെടുമ്പോ നിങ്ങൾ അത് നോക്കി നിക്കുമായിരിക്കും
      അത് നിങ്ങടെ നിലവാരം

  • @shanidshanu5919
    @shanidshanu5919 ปีที่แล้ว

    സർബത്ത് ഷമീർ

  • @Toms.George
    @Toms.George ปีที่แล้ว +5

    എല്ലാം. ദൈവത്തിന് വേണ്ടി ആണല്ലോ.

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    Religious beliefs are comedies today, but they were dangerously close to killing fields.

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +6

    How cruel these people.

  • @Mahathma555
    @Mahathma555 ปีที่แล้ว +1

    Sontham ammade chechimare vimojanam paryeda koraaaa ?? Iran polum kusthree makan
    Arrestinadyil sambvicha kolpathakam custody aviduthe poratam koran indiak enthu kaaryam??😂😂😂

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    Compare North Korea with Iran, Saudi and Qatar with Iran.

  • @moideenm990
    @moideenm990 ปีที่แล้ว +6

    നിങ്ങൾ പഠിച്ചിട്ടു ബിമര്ശിക് ഇസ്ലാം സമാദാനമാണ് ഇത്ര സമാദാനം ഉള്ളദ് കൊണ്ടാണ് വേദന ഇല്ലാടെ കൊല്ലുന്നടു

  • @Mahathma555
    @Mahathma555 ปีที่แล้ว +1

    Ivnte amma british namboorimare manniyara Vimojana poratam ithu vare nadnatiila ennitano Koranmar Kulasthreekl makklan Ee paryunath 😂😂😂? Jathaka koranmar ithu vare kai pokiyitiila ennitan Iraaan ..pine maarum evnte veetile indian kitchen Barya ithok kelkum

  • @arjunrajendran4826
    @arjunrajendran4826 ปีที่แล้ว +13

    ഇത്രയ്ക്ക് നശിച്ച മതം...!

    • @saswath8801
      @saswath8801 ปีที่แล้ว +7

      സമാധാന മതം 😂😂

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +2

      എല്ലാ മതവും

  • @അബുസെയ്യദ്അബുസെയ്യദ്

    ഞാൻ 20 വർഷം ഇറാൻ എന്ന നാട്ടിൽ സ്ഥിരമായി ഖത്തർ ഇല് നിന്ന് പോയി കൊണ്ടിരുന്ന ഒരാളാണ്, നിങ്ങൾ ഈ പറയുന്ന ഒന്നും ഇല്ലാത്ത കാര്യങ്ങൾ ആണ്, വാർത്തകൾ 90% വ്യാജം, എന്താ നിങ്ങൾക് താത്ത മാരോട് ഇത്ര സഹതാപം? 😜 ബ്രിട്ടീഷ് എയർ വൈസിൽ ഹിജാബ് യൂണിഫോം ആക്കി യിട്ടുണ്ട് 20 വർഷം ആണ് അതിന്റെ കാലാവധി, അങ്ങോട്ട്‌ ചെല്ല് 🤩

    • @13Humanbeing
      @13Humanbeing ปีที่แล้ว

      അത് ജനാധിപത്യത്തിന്റെ മഹത്വം.
      അതേസമയം ഇസ്ലാമിക ഫാസിസ്റ്റ് രാജ്യമായ ഇറാനിൽ മതന്യൂനപക്ഷങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങൾക്ക് എന്ത് പരിഗണനയാണുള്ളതെന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ് ...
      ഒരു ന്യൂനപക്ഷ മതക്കാരന്റെ ഇറാനിലെ വ്യക്തിസ്വാതന്ത്ര്യം എന്താണെന്ന് പഠിക്കു കോയാ....
      മലർന്നു കിടന്ന് തുപ്പല്ലേ ജ്ജ് ...

    • @അബുസെയ്യദ്അബുസെയ്യദ്
      @അബുസെയ്യദ്അബുസെയ്യദ് ปีที่แล้ว

      @@13Humanbeing ഇന്ത്യയിൽ 60 കോടിയിൽ അധികം ഹിന്ദു സ്ത്രീ കൾ ഉണ്ട് അതേ പോലെ ക്രിസ്ത്യൻ അവരെ കുറിച്ച് ആലോചിച്ചു വിഷമിക്കു ബുദ്ധി മാനേ

    • @അബുസെയ്യദ്അബുസെയ്യദ്
      @അബുസെയ്യദ്അബുസെയ്യദ് ปีที่แล้ว +1

      @@13Humanbeing എടൊ അതാണ് പറഞ്ഞത് അവർ എയർ ലൈൻ സിൽ ഹിജാബ് നിർബന്ധം ആക്കി എന്ന് അത്‌ പോയി മാറ്റി കൊടുക്ക് 🤩

    • @vasu8794
      @vasu8794 ปีที่แล้ว

      ഹിജാബ് അനുവദിച്ചതാണ്, അത് എല്ലാം മതേതരത്വമാണു, ഇസ്ലാമിനെ പോലെ ഒരു ഗോത്ര കാലകൊള്ളത്തലവൻ പറഞ്ഞത് മാറ്റാതിരിയ്ക്കുന്നത് ഇസ്ലാമെന്ന ഗോത്രമലം മാത്രം

    • @vasu8794
      @vasu8794 ปีที่แล้ว

      ​@@അബുസെയ്യദ്അബുസെയ്യദ് ഇന്ത്യയിൽ എല്ലാ കാഫ റീ സ്ത്രീകൾക്കും സ്വത്തിൽ തുല്യ അവകാശമുണ്ട്'ഇസ്ലാമെന്നാൽ സ്ത്രീകൃഷിയിടം, സ്ത്രീയുടെ കബറിടം, പേറു ലൈഗിക യന്ത്രം

  • @bappuabdulla3544
    @bappuabdulla3544 ปีที่แล้ว +5

    പശു ഭീകരതയുടെ നാട്ടിൽ നിന്നും മുടി ഭീകരതക്കെതിരെ

    • @13Humanbeing
      @13Humanbeing ปีที่แล้ว

      പശു ഭീകരത വെറും എലിപ്പാഷാണമാണെങ്കിൽ ഇസ്ലാമിക ഭീകരത പൊട്ടാസ്യം സയനൈഡാണ്....
      ബാലൻസിങ്ങ് അത്ര fair അല്ല....

    • @Me-bq2dy
      @Me-bq2dy ปีที่แล้ว +15

      പുട്ടി അടി ആണോ, കഷ്ടം

    • @Amar-pu3ph
      @Amar-pu3ph ปีที่แล้ว +5

      whataboutry vannallo

    • @athulnamath8925
      @athulnamath8925 ปีที่แล้ว +3

      ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്രം .. ഉണ്ട് 😌😌 ... ഞമ്മൻ്റെ ഇസ്ലാം സമാധാന മത നാട്ടിൽ .. പ്രതിഷേധിച്ചാ പിന്നെ... ഭരണകൂടം പിടിച്ച് ശരിയാ നിയമം വെച്ച് കൊന്ന് മയ്യത്ത് ആക്കും.😜

    • @bappuabdulla3544
      @bappuabdulla3544 ปีที่แล้ว

      @@athulnamath8925
      ഇവിടെ സ്വാതന്തും ഉണ്ട്
      പക്ഷെ ഇന്ത്യൻ ബ്ലാസ്ഫമിലോ ആയ പശുവധ നിരോധനത്തിനെതിരെ പ്രധിഷേധിക്കാൻ കഴിയില്ല.
      ഇറാനിൽ ഹിജാബിനെതിരെ തട്ടമഴിച്ച് പ്രതിഷേധിക്കുന്ന പോലെ
      ഇന്ത്യയി ഗോവധ നിരോധനം ഉള്ളിടത്ത് പശുവിനെ തിന്ന് പ്രധിഷേധിച്ചാൽ ( തല പോയില്ലെങ്കിൽ )10 വർഷം കഠിന തടവാണ് നിയമം

  • @Mahathma555
    @Mahathma555 ปีที่แล้ว

    Bjp gov thalli konnapo avesham illatha korante makkal ippo Iraann 😂😂😂ivide kalapam venmalle?? Adimakanan Koran valarno