അവന് കണ്ണ് കാണില്ലെന്ന് അന്ന് അറിയില്ലായിരുന്നു | Scooby-Ramesh chennithala- Star Pets

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 448

  • @geethaaravind5536
    @geethaaravind5536 4 หลายเดือนก่อน +844

    കണ്ണ് കാണാൻ വയ്യാത്ത അവനെ നോക്കുന്ന... സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

    • @DilshaPnair
      @DilshaPnair 4 หลายเดือนก่อน +3

      Sathyam❤❤❤👍

  • @aishafathima3044
    @aishafathima3044 4 หลายเดือนก่อน +546

    അവനെ പൊന്നുപോലെ നോക്കുന്ന അങ്ങേക്ക് ഒരുപാട് നന്മകൾ നേരുന്നു

  • @freethinker-m4n
    @freethinker-m4n 4 หลายเดือนก่อน +305

    കണ്ണ് കാണാത്ത ഇവനെ കണ്ണായി നിങ്ങൾ എന്നും കൂടെ ഉണ്ടായാൽ മതി 😢

  • @bincymathew-v1s
    @bincymathew-v1s 4 หลายเดือนก่อน +257

    Pets നെ ഇഷ്ടം ആണ് ഇതുപോലെ കണ്ണ് കാണാത്ത ഒന്നിനെ ഇതുപോലെ നോക്കുന്ന നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shajikk9685
    @shajikk9685 4 หลายเดือนก่อน +505

    ഉമ്മൻ‌ചാണ്ടി സാറിനെ സ്നേഹിക്കുന്നപോലെ ഞാൻ രമേശ് സാറിനെയും സ്നേഹിക്കുന്നു.. രാഷ്ട്രീയത്തിൽ ഉപരി.. മിണ്ടാപ്രാണികളെയും സ്നേഹിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു ഹായ്... ❤

    • @rahulnair485
      @rahulnair485 4 หลายเดือนก่อน +5

      Athrakku okke veno??? Ramesh athra clean allallo..

    • @bindhushibushibu3411
      @bindhushibushibu3411 4 หลายเดือนก่อน +5

      എനിക്കും ഇഷ്ട്ടം ❤

    • @shajikk9685
      @shajikk9685 4 หลายเดือนก่อน

      ഏതൊക്കെ പുല്ലന്മാരൊണ്ട് കേരളാ രാഷ്ട്രീയത്തിൽ നീതിമാന്മാരായിട്ട് 🤔🤔​@@rahulnair485

    • @mdm9908
      @mdm9908 4 หลายเดือนก่อน +4

      ❤❤❤❤❤❤❤😂

    • @Anjana-e5y
      @Anjana-e5y 4 หลายเดือนก่อน +2

      ❤❤❤❤❤

  • @PriyajaLk
    @PriyajaLk 4 หลายเดือนก่อน +126

    കണ്ണ് നിറഞ്ഞു ... ഈ മിണ്ടാപ്രാണിയെ ഉപേക്ഷിക്കാതെ കൂടെ നിർത്തിയതിൻ്റെ പുണ്യം അങ്ങയുടെ തലമുറകളോളം സൗഭാഗ്യമായി ദൈവം നൽകും സാർ❤❤❤❤❤🙏🙏🙏🙏🙏🎉🎉🎉

    • @sreesanths4718
      @sreesanths4718 4 หลายเดือนก่อน

      നിന്റൊക്കെ മൂലം കൊണ്ട് റോഡിലോട്ട് വെക്ക് അപ്പോ കാണാം മിണ്ടാപ്രാണി.നിന്റൊക്കെ കണ്ണിലെ മിണ്ടാപ്രാണി പട്ടി , മറ്റു ജീവികളെ അടിച്ചും കൊന്നും വെട്ടി വിഴുങ്ങുന്നതിൽ ഒരു ഉളുപ്പും ഇല്ല അല്ലെ

  • @antonykc3031
    @antonykc3031 4 หลายเดือนก่อน +136

    സഹ ജീവികളെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം സാറിന് ദൈവം അനുഗ്രഹിക്കട്ടെ കൂടെ എല്ലാ ഉയർച്ചകളും ഉണ്ടാകെട്ട എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤

  • @JacobGeorge-uz9th
    @JacobGeorge-uz9th 4 หลายเดือนก่อน +134

    അങ്ങയുടെ പൊളിറ്റിക്സ് ്ന് ഇതിരാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @suhailmhd678
      @suhailmhd678 4 หลายเดือนก่อน +2

      മനുഷ്യർക്കും അങ്ങേര് പ്രിയങ്കരനാണ് .... കണ്ണ് കാണാത്ത മനുഷ്യർക്കും ഇദ്ദേഹം കാവൽകാരനാവും ....
      അതാണ് രാഷ്ട്രീയം അല്ലാതെ കൊടിയുടെ നിറമോ ... ചിഹ്നമോ അല്ല

  • @sudhanair6018
    @sudhanair6018 4 หลายเดือนก่อน +75

    കണ്ണില്ലെങ്കിലും എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ദൈവമായിട്ട് കൊടുക്കും അവർക്ക് ഒരു എക്സ്ട്രാ കഴിവുരണ്ടാവും. കണ്ണുകാണാത്ത കുഞ്ഞുണ്ടായാൽ അതിനെ കൊണ്ടു പോയി കളയുമോ ആരെങ്കിലും. !!അങ്ങനെ ചെയ്താൽ ദൈവം പൊറുക്കുകയില്ല. പാവം മിണ്ടാ പ്രാണികൾ. അതിനെ കളയാതെ സ്നേഹത്തോടെ വളർത്തുന്ന രമേശ് ചെന്നിത്തല സാറിന് ഒരായിരം
    അഭിനന്ദനങ്ങൾ. കൊടുക്കുന്ന സ്നേഹത്തിന് പകരം പതിന്മടങ്ങ് തിരികെ തരും മൃഗങ്ങൾ പ്രത്യേകിച്ച് നായ്ക്കൾ.കഴിച്ച ഭക്ഷണത്തിന് നന്ദി കാണിക്കുക എന്നത് ഇവരിൽ നിന്ന് പഠിക്കണം നന്ദികെട്ട മനുഷ്യർ. ബിഗ് സല്യൂട്ട് ചെന്നിത്തല സാർ.

  • @ajithakumari5106
    @ajithakumari5106 4 หลายเดือนก่อน +48

    കണ്ണുകാണാൻ പറ്റാത്ത അവനെ ഇത്രയും സ്‌നേഹിക്കുന്നസാറിന് ഒരായിരം നന്ദി

  • @sreedevip4022
    @sreedevip4022 4 หลายเดือนก่อน +48

    താങ്കൾ ദൈവത്തിൻ്റെ സ്വന്തമായി മാറി ഈ നല്ല ചിന്തയാൽ - Big Salute

  • @AdithyanDivya
    @AdithyanDivya 4 หลายเดือนก่อน +80

    അവന്റെ രണ്ടു കണ്ണുകൾ നിങ്ങൾ ആയല്ലോ.🎉🎉🎉🎉🎉എന്നും നന്മകൾ ഉണ്ടാകട്ടെ ഫാമിലിക്കു 🎉🎉🎉🎉

  • @manjugr7246
    @manjugr7246 4 หลายเดือนก่อน +45

    മിണ്ടപ്രാണികളെ സ്നേഹിക്കാൻ നല്ല മനസുവേണം. സ്കൂബിയെ നല്ല ഒരു കുടുംബത്തിലാണ് ദൈവം എത്തിച്ചത്. 🥰🥰🥰

  • @dhaneshedk3452
    @dhaneshedk3452 4 หลายเดือนก่อน +58

    സാറേ....
    ഞാൻ സാറിൻ്റെ പാർട്ടിക്കരാൻ അല്ല. എന്ന് മാത്രമല്ല എനിക്ക് സാറിനോട് യാതൊരു മമതയും ഇല്ല. പക്ഷേ സാറിൻ്റെ വലിയ അനുകമ്പ നിറഞ്ഞ മനസ്സ് അത് സാറിന് ഉണ്ട് എന്ന് ഇന്ന് ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. സാറിനോട് ഇത് വരെ തോന്നാത്ത ഒരിഷ്ടം തോന്നുന്നു..... സാറ് നല്ല മനസ്സുള്ള ഒരു വ്യക്തി ആണെന്ന് ഇപ്പൊ മനസ്സിലായി...
    ഒരുപാട് ഒരുപാട് ഇഷ്ടം സാർ. സാറിന് ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു...❤❤❤❤

    • @JalajaManju
      @JalajaManju 4 หลายเดือนก่อน

      njanum

  • @sindhums6484
    @sindhums6484 4 หลายเดือนก่อน +63

    നല്ലതുപോലെ നോക്കുന്നത് സാറിന് ബിഗ് സെല്യൂട് ❤❤

  • @abhijithathomas8007
    @abhijithathomas8007 4 หลายเดือนก่อน +33

    പട്ടിയെ വളർത്തുന്നത് തന്നെ വലിയ കാര്യമാണ് 💙💙അത് കണ്ണ് കാണാത്തത് കൂടി ആകുമ്പോ 👌🏻👌🏻👌🏻

  • @rashith1877
    @rashith1877 4 หลายเดือนก่อน +44

    അവനെ ഉപേക്ഷിക്കല്ലേ സാർ ❤️❤️❤️❤️ 🙏🙏🙏

  • @cbsnlsm
    @cbsnlsm 4 หลายเดือนก่อน +83

    ഞാൻ ഒരു കോൺഗ്രസ്‌ വിരോധി ആണെങ്കിലും സാറിനെ ഞാൻ അഭിനന്ദനങ്ങൾ തരുന്നു സ്കൂബികായ്. ♥️♥️🌹🙏

  • @philiptm
    @philiptm 4 หลายเดือนก่อน +39

    Love you Rameshji .... Because of your love and affection towards your blind dog, you didn't thrown him to street after knowing that he is blind ... Great.

  • @sreekutty.
    @sreekutty. 4 หลายเดือนก่อน +27

    നിങ്ങൾ ഒരു ശുദ്ധ ഹൃദയൻ അണ് ❤️🥹

  • @Abythomas04
    @Abythomas04 4 หลายเดือนก่อน +68

    നന്മ നിറഞ്ഞ റിപ്പോർട്ട്‌ ❤️

  • @shantyaneeshshanty165
    @shantyaneeshshanty165 4 หลายเดือนก่อน +35

    വളരെ നന്ദി താക്ൾക്ക് കുടുംബത്തിനും

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 4 หลายเดือนก่อน +15

    സാറിന് നന്ദി ❤❤❤😢❤❤❤ പാവം അതിന്റെ സ്നേഹം കണ്ടോ ❤സാറിനും കുടുബത്തിനും അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +33

    അവനു അഭിമാനിയ്ക്കാം രമേശ് ചിന്നിത്തല സാറിന്റെ വീട്ടിലെ ഒരു അംഗം ആയതിൽ

  • @ranjithram4805
    @ranjithram4805 4 หลายเดือนก่อน +30

    Big salute dear..Chennithala sir…Oru paadu santhosham..👍🙏🥰

  • @nidheeshprakash4826
    @nidheeshprakash4826 4 หลายเดือนก่อน +14

    നല്ലൊരു മനുഷ്യൻ ❤️കേരളത്തിന്റെ അടുത്ത CM ആവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @JayatechnologiesJayan
    @JayatechnologiesJayan 4 หลายเดือนก่อน +30

    രമേശ് ജി ❤

  • @rainbowdreams
    @rainbowdreams 4 หลายเดือนก่อน +28

    So cute ❤ Scooby super anu😊

  • @jinymathew7688
    @jinymathew7688 4 หลายเดือนก่อน +18

    Paavam kunju...thankyou for taking care of that baby...
    🙏🙏🙏🙏🙏

  • @sreenivasshenoy729
    @sreenivasshenoy729 4 หลายเดือนก่อน +10

    രമേശ് സാർ സൗമ്യനും ശക്തനും സഹജീവികളോടു സ്നേഹവുമുള്ള ഒര ഭരണാധികാരി🙏

  • @Isha-u6y
    @Isha-u6y 4 หลายเดือนก่อน +8

    Sir നോട് ഒരുപാട് ബഹുമാനം 🙏🙏🙏🙏, നല്ല മനസ്സുള്ളവർക്കേ ഇതൊക്കെ പറ്റു 🙏🙏🙏

  • @preethavayalapra2565
    @preethavayalapra2565 4 หลายเดือนก่อน +17

    സർ ഒരുപാട് ഇഷ്ടം അടുത്ത ചീഫ് minister🙏🙏

  • @ibrahimkp8590
    @ibrahimkp8590 4 หลายเดือนก่อน +60

    കോൺഗ്രസ് രാഷ്ടീയത്തിലെ അനിഷേധ്യ നേതാവ്, ഞാൻ കോൺസ് അല്ലെ ൻകിലും പെരുത്തിഷ്ടം🌹🌹

  • @vedhaclick97
    @vedhaclick97 4 หลายเดือนก่อน +23

    എനിക്ക് അങ്ങയെ ഇഷ്ടം ആണ് ഇപ്പോള്‍ ഒന്ന്‌ കൂടെ കൂടുതല്‍ ആയി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swanthps
    @swanthps 4 หลายเดือนก่อน +14

    രമേശ് ചെന്നിത്തല സാർ, കോൺഗ്രസിൽ അപൂർവമായുള്ള സത്യസന്ധനായ രാഷ്ട്രീയക്കാരൻ ❤️❤️❤️❤️

  • @vijayane1962
    @vijayane1962 4 หลายเดือนก่อน +36

    അങ്ങയുടെ നന്മ ഒന്നും പറയാനില്ല നമിക്കുന്നു

  • @pjchannel4068
    @pjchannel4068 4 หลายเดือนก่อน +18

    Avan Midukkanane❤❤❤

  • @abhijithps1992
    @abhijithps1992 4 หลายเดือนก่อน +10

    എന്തോ ഇഷ്ട്ടപെട്ടുപോയി....❤❤

  • @sajijp7067
    @sajijp7067 4 หลายเดือนก่อน +2

    ആദ്യമായിട്ട്.ഇങ്ങേരോട്.ഒരിഷ്ടം.തോന്നി

  • @ദേമുറ്റത്തൊരുമൈന
    @ദേമുറ്റത്തൊരുമൈന 4 หลายเดือนก่อน +20

    രാഷ്ട്രീയ പരം ആയിട്ടും,മനുഷ്യന് എന്ന നിലയിലും ഇവനെ ഇഷ്ടമല്ലെങ്കിലും,
    ഇതിന് ഇരിക്കട്ടെ ഒരു നല്ല വാക്ക്😍

    • @sunilkv7365
      @sunilkv7365 4 หลายเดือนก่อน

      നിന്റെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ അയാൾക്ക് ജീവിക്കാൻ ഒന്ന് പോടാ മൈരേ

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +34

    സ്‌കൂബി ഡേ എൻ ചങ്ങാതി... സാറിന്റെ ചങ്ങാതിയയും avant ഒരു നല്ല ചങ്ങാതിയയും ഇങ്ങനെ കഴിയട്ടെ... അവന്റെ മരണം വരെ പൊന്നു പോലെ നോക്കണേ.... താങ്ക്സ്

  • @jayasatheeshan4214
    @jayasatheeshan4214 4 หลายเดือนก่อน +11

    Mindaa pranikale snehikkunna sir nu ennum GOD nte anugraham undaakum.👌👍👍👍😍🙏

  • @MukundanVk-c2l
    @MukundanVk-c2l 4 หลายเดือนก่อน +2

    സ്നേഹനിധിയായ രമേശ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @aleenawilliams7665
    @aleenawilliams7665 4 หลายเดือนก่อน +5

    Ohh sir ...huge respect 🥺🥺💖💖💖💖💖

  • @somarajansoju7545
    @somarajansoju7545 4 หลายเดือนก่อน +14

    Valarea nalla oru karyam aanu thaankal cheythath❤❤❤

  • @josephkunnan6689
    @josephkunnan6689 4 หลายเดือนก่อน +17

    God Bless You Sir 🙏

  • @jyothi5563
    @jyothi5563 4 หลายเดือนก่อน +4

    അച്ചോട പാവം. God bless sir❤

  • @Seema-g6n
    @Seema-g6n 4 หลายเดือนก่อน +4

    സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍👍

  • @sreeragcr4055
    @sreeragcr4055 4 หลายเดือนก่อน +2

    Upekshikkan paranjavan vellam kittathe chavum..big salute for taking care of him

  • @princerspopy96
    @princerspopy96 4 หลายเดือนก่อน +1

    കണ്ണുകണൻ പറ്റാത്ത ആ മിണ്ടപ്രാണിയെ ജീവന് തുല്യം നിങ്ങൾ എല്ലാരും സ്നേഹിക്കാൻ കാണിക്കുന്ന മനസ്സ് 🤍🙏

  • @p.k.ajithkumar8553
    @p.k.ajithkumar8553 4 หลายเดือนก่อน +4

    Very kind hearted. Thank you. God Bless you

  • @Sd-ih5ql
    @Sd-ih5ql 4 หลายเดือนก่อน +3

    Ramesh inu oru big salute,kudubathinte mahathwathe namikkunnu 🙏

  • @RajeshMadhavan-x4t
    @RajeshMadhavan-x4t 4 หลายเดือนก่อน +1

    സാറിന്റെ സ്നേഹം അവ ന് ആവോളം കിട്ടട്ടെ സാന്റെ നല്ല വനസ്സിന് ഒത്തിരി നന്മ കിട്ടട്ടെ

  • @Isha-u6y
    @Isha-u6y 4 หลายเดือนก่อน +2

    നിങ്ങളോട് ഒരു പാട് ഇഷ്ടം

  • @AaMe_and_Me
    @AaMe_and_Me 4 หลายเดือนก่อน

    ❤❤❤എന്നും ആ കുഞ്ഞനെ കാത്തോളണേ! അവന്റെ രണ്ട് കണ്ണുകൾ ആയി എല്ലാവരും കൂടെ ഉണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷം, 😍🙏🏼 നന്മകൾ നേരുന്നു 🙌🏼🙌🏼👏🏼

  • @indukrishnan6858
    @indukrishnan6858 4 หลายเดือนก่อน +1

    Scooby chakkara ❤

  • @Viswalakshmi-ub7cc
    @Viswalakshmi-ub7cc 4 หลายเดือนก่อน +2

    Sir manasu niranju big salute

  • @sujasnair1596
    @sujasnair1596 4 หลายเดือนก่อน +13

    നന്ദി സാർ അവനെ നോക്കുന്നതിനു

  • @raphymadeena4988
    @raphymadeena4988 4 หลายเดือนก่อน +2

    സാറിനോട് വളരെ സ്നേഹം❤

  • @jayachandrika8530
    @jayachandrika8530 4 หลายเดือนก่อน +4

    സത്യം എനിക്ക് പാർട്ടിയല്ല പക്ഷേ ഞാൻ വളരെ ബഹുമാനിക്കയും ഒരുപാടു സേനഹവും ഇദ്ദേഹത്തോട് എനിക്ക് ഉണ്ട്. അതുപോലെ ഒരു ആളായിരുന്നു ഉമ്മൻ ചാണ്ടി സാർ

  • @georgevarghese5448
    @georgevarghese5448 4 หลายเดือนก่อน +23

    ആരും വളർത്തില്ല കണ്ണ് കാണാത്തതിനെ അങ്ങയുടെ മനസ് ♥️

  • @adithyavnice9067
    @adithyavnice9067 4 หลายเดือนก่อน +1

    വ്യത്യസ്തമായ രാഷ്ട്രീയം പക്ഷെ ഇതിൽ അങ്ങ് ആണ് മറ്റുള്ളവർക് മാതൃക 🤩👍🏻😍❤

  • @Akhila-jq5lv
    @Akhila-jq5lv 4 หลายเดือนก่อน +5

    Sir... You all are great for keeping that innocent dog Scoobee in your family ❤❤❤

  • @chitrakamalraj1429
    @chitrakamalraj1429 4 หลายเดือนก่อน +7

    May God Bless You.

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 3 หลายเดือนก่อน

    ദൈവം എപ്പോഴും താങ്കളുടെ കൂടെ താങ്കളുടെ വിജയത്തിന്റെ കാരണവും ഇതുതന്നെ

  • @mathewmm2193
    @mathewmm2193 4 หลายเดือนก่อน +2

    Simply Great.May God bless You & family

  • @meenumolm8566
    @meenumolm8566 4 หลายเดือนก่อน +6

    ❤️❤️❤️scooby

  • @gowriantherjanam2596
    @gowriantherjanam2596 4 หลายเดือนก่อน +9

    സർ എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു നായ ഞങൾ പൊന്നുപോലെ നോക്കുന്നു

  • @rajeevar7781
    @rajeevar7781 4 หลายเดือนก่อน +3

    You and your family are great ❤❤🎉🎉

  • @bincymathew-v1s
    @bincymathew-v1s 4 หลายเดือนก่อน +5

    നല്ല മനസ്സ് 🙏🙏

  • @Vikram5371
    @Vikram5371 4 หลายเดือนก่อน

    ചെന്നിത്തല സാർ ഒരു സംഭവം തന്നെ. Big സല്യൂട്ട്

  • @eyedropmusic4348
    @eyedropmusic4348 4 หลายเดือนก่อน +1

    Nalloru manasundennu theliyichu ningal.❤❤❤

  • @Existence-of-Gods
    @Existence-of-Gods 4 หลายเดือนก่อน

    അത് പൊളിച്ച്, നല്ല മനുഷ്യൻ ❤️❤️❤️❤️

  • @Hishamishu-ov6fr
    @Hishamishu-ov6fr 4 หลายเดือนก่อน +7

    ഇതു നിങ്ങൾക്കുള്ള പടച്ചവെന്റെ ഒരു പരീക്ഷണം മാണ്‌ മുന്നോട്ടു പോകുക സാർ

  • @bindubindu2548
    @bindubindu2548 4 หลายเดือนก่อน +3

    love you sir😍 you are realy greater

  • @abhijithvt723
    @abhijithvt723 4 หลายเดือนก่อน +1

    നല്ലൊരു മനുഷ്യൻ

  • @sheelamaroli9692
    @sheelamaroli9692 3 หลายเดือนก่อน

    കണ്ണ് കാണാത്ത അവനെ കാണുമ്പോൾ വിഷമം തോന്നുന്ന് സാറിനും കൂടുബത്താനും അഭിനന്ദങ്ങൾ❤

  • @eldhodaniel2830
    @eldhodaniel2830 4 หลายเดือนก่อน +2

    നല്ല മനസ്സുള്ള വനെ മൃഗങ്ങളെ സ്നേഹിക്കാൻ പറ്റുകയുള്ളൂ

  • @KavithatkTk
    @KavithatkTk 4 หลายเดือนก่อน +1

    സാർ ന് നല്ല ഒരു ബിഗ്‌ സല്യൂട്ട്

  • @rajammathomas997
    @rajammathomas997 4 หลายเดือนก่อน +4

    May God bless you 🙏🙏🙏🙏🙏

  • @thushararajeesh
    @thushararajeesh 4 หลายเดือนก่อน +2

    scooby 💞💞💝

  • @alphonsatherasamathew5579
    @alphonsatherasamathew5579 4 หลายเดือนก่อน +1

    👌 കരുണയുള്ള മനസ്സ്

  • @vinuvinus872
    @vinuvinus872 4 หลายเดือนก่อน +2

    നല്ല മനസ്സ് ❤❤

  • @mini-ii9gq
    @mini-ii9gq 4 หลายเดือนก่อน +2

    ഞങ്ങളുടെ ഹരിപ്പാടിന്റ സ്വന്തം രമേശ്‌ ജി 😍😍😍🙏

  • @krishnakumark2767
    @krishnakumark2767 4 หลายเดือนก่อน +6

    ചെന്നിത്തലയുടെ രാഷ്ട്രീയമല്ലെങ്കിലും മാന്യനായ രാഷ്ട്രീയകാരൻ എന്ന നിലക്ക് ബഹുമാനമാണ്. ഉമ്മൻ ചാണ്ടിയെ പോലെ. കണ്ണുകൾ കാണാത്ത നായ കുട്ടിയെ പരിചരിക്കുന്ന അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാകും'

  • @jivanprakash1569
    @jivanprakash1569 4 หลายเดือนก่อน +1

    രണ്ടുപേർക്കും 💋💋💋💋❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍👍👍👍💪💪💪💪💪

  • @shainik3296
    @shainik3296 4 หลายเดือนก่อน +1

    Thank you sir to take care of scooby. He is very cute

  • @akhileshubhanu518
    @akhileshubhanu518 4 หลายเดือนก่อน +2

    God bless you Ramesh Chennithala sir❤❤❤❤❤

  • @rajrajalex
    @rajrajalex 4 หลายเดือนก่อน +1

    May God bless you Sir.
    Now I feel deep respect and love for you...May God bless you Sir

  • @KRP-y7y
    @KRP-y7y 4 หลายเดือนก่อน +3

    Sirinodu Respect koodi ❤❤❤❤

  • @radharavi2891
    @radharavi2891 4 หลายเดือนก่อน +2

    കോൺഗ്രസ്സ് പണ്ട് ഇഷ്ടമായിരുന്നു ഇപ്പോൾ മനസ്സിലായതുകൊണ്ട് പാർട്ടി ഇഷ്ടമല്ല പക്ഷെ രമേശ് സാറിൻ്റെ മൃഗങ്ങളോടുള്ള സ്നേഹം ഇഷ്ടം.
    നല്ല ഹൃദയമുള്ളവർക്കേ മൃഗങ്ങളെ സ്നേഹിയ്ക്കാനാവൂ❤

  • @AnusreeM-lk8wf
    @AnusreeM-lk8wf 4 หลายเดือนก่อน +1

    Pavam siru avane ponnupole nokkane kunjine😢😢😢😢😢❤❤

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 4 หลายเดือนก่อน +1

    Sir, ഞാൻ കളികളിൽ നമിക്കുന്നു. കാരണം ഒരു നന്മ മനസാണ് സാറിനുള്ളത് ❤❤❤🙏🙏🙏🙏🙏

  • @senkumarramachandran583
    @senkumarramachandran583 4 หลายเดือนก่อน

    രമേശ് ചെന്നിത്തല ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @navazma7230
    @navazma7230 4 หลายเดือนก่อน +1

    RAMESH CHENNITHALA ❤❤❤❤❤❤❤❤❤❤❤

  • @Razakvengara
    @Razakvengara 4 หลายเดือนก่อน +2

    പ്രിയ നേതാവ് ❤❤❤

  • @pushpavathye-bq9kg
    @pushpavathye-bq9kg 4 หลายเดือนก่อน +3

    Awosome❤😮😊😅Respect Sir

  • @SakariyaBeevi
    @SakariyaBeevi 4 หลายเดือนก่อน +2

    Good work sir❤

  • @sasikumarvp6176
    @sasikumarvp6176 4 หลายเดือนก่อน +3

    You are great humanbeing with kind and empathy, don't give up him

  • @gunsnroses1750
    @gunsnroses1750 4 หลายเดือนก่อน +3

    The real men❤💝💝💝