ഞാൻ മൂന്ന് തവണ ഉണ്ടാക്കി നോക്കിയതായിരുന്നു മുന്നൂo ശരിയായില്ല പിന്നെയാണ് ഇത് പോലെ ണ്ടാക്കിയത് നല്ല വണ്ണം ശരിയായി ഭയങ്കര സന്തോഷായി ഇതിന് 100 മാർക്ക് തന്നാലും മതിയാവൂല
ഇത്ത ടെ ചാനൽ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട്.. 4 വീഡിയോ ഞാൻ ഇന്ന് കണ്ടു,, വളരെ നല്ല വീഡിയോ ആണ്,, ആവിശ്യത്തിന് മാത്രം സംസാരം.. ഏതു സാധാരണക്കാർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിശദീകരണം 👍👍🥰🥰 thanks
ഇന്നലെ ഇത് ഉണ്ടാക്കിയിരുന്നു, അടിപൊളി യായിരുന്നു. എല്ലാവർക്കും നല്ലോണം ഇഷ്ടമായി.. എല്ലാവർക്കും ഈ റെസിപ്പി ധൈര്യമായി ഉണ്ടാക്കി നോക്കാം... ഒരുപാട് thanks ഇത്താ 😊😊😊
ഇത് ശരിക്കും സൂപ്പർ ആണ്ട്ടോ. ഞാൻ ഉണ്ടാക്കി നോക്കി. Super ടേസ്റ്റി. ശരിക്കും കടയിൽ നിന്ന് വാങ്ങിക്കുന്നത് പോലെ തന്നെയുണ്ട്. റവ ചേർക്കുമ്പോൾ റെഡി ആവുമൊന്ന് സംശയം ഉണ്ടായിരുന്നു. ബട്ട് ശരിക്കും ടേസ്റ്റി ആണ് ട്ടോ
ഞാൻ നിങ്ങളുടെ ബീഫ് കറി ഇന്നലെ ഉണ്ടാക്കി .. സൂപ്പർ . Life ഇൽ ഇത്ര നല്ല beef കറി ഞാൻ കഴിച്ചിട്ടില്ല .. i forwarded the video to my sister . My son said it is Super .
ഞാൻ മൂന്ന് തവണ ഉണ്ടാക്കി നോക്കിയതായിരുന്നു മുന്നൂo ശരിയായില്ല പിന്നെയാണ് ഇത് പോലെ ണ്ടാക്കിയത് നല്ല വണ്ണം ശരിയായി ഭയങ്കര സന്തോഷായി ഇതിന് 100 മാർക്ക് തന്നാലും മതിയാവൂല
സൂപ്പർ
Rava vartha thano undakkiyath
Adipoli
Ayin
0 q
ഞാൻ ഇതിനു മുൻപ് ഉണ്ടാക്കിയപ്പോൾ നന്നായില്ലായിരുന്നു ഈ റെസിപി follow ചെയ്തപ്പോ super ആയി. Thanks ഇത്ത 🌹
🥰🥰
ഇത്ത ടെ ചാനൽ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട്.. 4 വീഡിയോ ഞാൻ ഇന്ന് കണ്ടു,, വളരെ നല്ല വീഡിയോ ആണ്,, ആവിശ്യത്തിന് മാത്രം സംസാരം.. ഏതു സാധാരണക്കാർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിശദീകരണം 👍👍🥰🥰 thanks
Njn eppo pocket shavarma akkanayi Dow parathiyalum sheriyavarilla…..dow valinj valinj pokum….
Inshaaallaah ee method il try akki nokkam ❤
ഞാൻ ഒരുപാട് തവണ ഉണ്ടാക്കി സൂപ്പർ ആണ് ട്ടോ 👍👍👍👌👌❤️
Thanks
Thanks for sharing.. remember my old days of Dubai
2021 ൽ കാണുന്നവർ ഉണ്ടോ😃
ഞാൻ ഉണ്ട് 😂
ഉണ്ട്
yes
Yes.... 🥰
illa
അടിപൊളിയായി ട്ടോ വെരീ താങ്ക്സ് ഞാനും കുറേ നാളായി വിചാരിക്കുന്നൂ ഈ സാധനം സൈറ്റിൽ വർകിലാവുമ്പോൾ റൂമിൽ നിന്നൊന്നുണ്ടാക്കി നോക്കാൻ ഇപ്പോഴാ ശരിക്കും മനസ്സിലായത് വെരീ തിങ്ക്സ്
Super nan oruthavan udaki nale taste ayrun 👌👌👌👌👍👍
Adipoli ayi vannu indakkiyappol youtubil kandathil vech good recipie👍
ഇന്നലെ ഇത് ഉണ്ടാക്കിയിരുന്നു, അടിപൊളി യായിരുന്നു. എല്ലാവർക്കും നല്ലോണം ഇഷ്ടമായി.. എല്ലാവർക്കും ഈ റെസിപ്പി ധൈര്യമായി ഉണ്ടാക്കി നോക്കാം... ഒരുപാട് thanks ഇത്താ 😊😊😊
Njangalum undaaki ithusee muthee ingal polichu thank you so...Much😍😍😘
Fatima suhra
You are welcome dear 😘😘
Jamal Chellu 😘😘😘😘
Yeast smell undavo ....
@@jn2761 No.....
ഇത് ശരിക്കും സൂപ്പർ ആണ്ട്ടോ. ഞാൻ ഉണ്ടാക്കി നോക്കി. Super ടേസ്റ്റി. ശരിക്കും കടയിൽ നിന്ന് വാങ്ങിക്കുന്നത് പോലെ തന്നെയുണ്ട്. റവ ചേർക്കുമ്പോൾ റെഡി ആവുമൊന്ന് സംശയം ഉണ്ടായിരുന്നു. ബട്ട് ശരിക്കും ടേസ്റ്റി ആണ് ട്ടോ
Mohamed Shahad 😍😍
ഇന്ന് ഉണ്ടാക്കി. അടിപൊളിയായി. Thank you
ഞാൻ 5 പ്രവശ്യം ഉണ്ടാക്കി സുപ്പർ എല്ലാവർക്കും ഇഷ്ട്രമായി
Njan innale undakki..ellarkkum orupad istay.. restaurantil ninnu kittunna athe taste... Tnk uh itha
Kalandar Sha 😍😍
Njan undaki poli👌Nalla teste und😋😋✌️✌️nalla soft um ayin🥰
ഞാൻ നിങ്ങളുടെ ബീഫ് കറി ഇന്നലെ ഉണ്ടാക്കി .. സൂപ്പർ . Life ഇൽ ഇത്ര നല്ല beef കറി ഞാൻ കഴിച്ചിട്ടില്ല .. i forwarded the video to my sister . My son said it is Super .
Njanum undakki
Eath recipeya undakkiye beefinte,link idumo
Mridula M
Thank you dear, monu ende 😘😘😘😘😘😘
Minha neha .... Enikku link add cheyyan ariyilla ...veendum veendum kazhikkaan thonnum beef Kari kannur kitchen . Athanu caption. Search cheythaal ningalkku kittum .
Minha neha
th-cam.com/video/AY_yY0Mu2lg/w-d-xo.html
Beef curry recipe 👆👆😍😍
Hi assalamu alaikum
Ithanta shawarma super aayittund👍👍👍
Wa alaikumussalam 🥰🥰
Vedeo kand ishttapett ndaakkinokkii adipwlli aayittind☺️😍❤️
ഇനി നാട്ടിൽ വരുമ്പോൾ ഇതു തന്നെ തിന്നേണ്ടി വരുമോ, പടച്ചോനെ കാതോളിൻ 😍😍
😂😂
മിക്കവാറും അതാകും
Punto Arenas 😂😂
😂😂😂
@@shabanashabana8480 😀
Njan ith try cheythu onnum parayanilla 💯perfect recepy
Adipoli ithaa 👌njn undakki vittil ellarkkum ishttayi iniyum nalla recipes tharanee😍
I tried it nalla perfect taste aaan kadayil ninn vangikkne same texture &taste😍🤩🥰
😍😍
ഉണ്ടാക്കി നോക്കി പൊളി 😘😘
Nagalum try teyitho poli 👍👍
ഞാൻ ഉണ്ടാക്കി യിട്ടോ. അടിപൊളി യായിരുന്നു. 👌
Hi njan innu undaki noki ithinte mune vere undaki noki parajayapetta njan ithu undaki vijayichu sherikum purathu ninum vagunapolundtto thnk u so much
Wow,adipoli video, ellavarum nokkunna Oru item anu👍
Njn ellathinteyum recipie Kannur kitchenilan nokkarullatth...Ellam perfect aayi kittarumund...itha pani Purinte recipie paranju tharuo....??
ഞാൻ try ചെയ്തു super എല്ലാവർക്കും ഇഷ്ടമായി
അടിപൊളീ ങ്ങാൻ ഉണ്ടാക്കി 👍👍👍👍👍👍
Polichu chechi, njan edakkan poovattto
ഞാൻ ഉണ്ടാക്കി...🥰സൂപ്പർ ആയി... ഇത്താടെ എല്ലാ റെസിപ്പി യും നല്ലതാണ്... Kfc യും ഉണ്ടാക്കി.. അടിപൊളി ആയി.. Thankyou ഇത്ത... 🥰
Adipoli njan try chaythu
Najn try cheyethu....perfect aayith thanne kiitii🤗❤
Thz for sharing 😊💕
കിടു..... എന്തായാലും ഇങ്ങനൊന്നു ചെയ്‌തു നോക്കും
th-cam.com/video/UzxKol1TKEU/w-d-xo.html
Please subscribe and support
ഞാൻ ഉണ്ടാക്കി ... perfect ആയി കിട്ടി.
Meharunnisa Tc 🥰🥰
Fvhjhgfg
Ok sir John Terry is a
Super .try chydhu best result
ഞാൻ ഉണ്ടാക്കി പൊളിയാട്ടോ ഒന്നും പറയാനില്ല എല്ലാവർക്കും ഇഷ്ട്ടം ആയി 😋😋😋😋
Haiwa! !! Poli😊
nasar kutty 🤩🤩🤩🤩
Njnum undakki...super anu.thanku chechi😍
രാവിലെ തുടങ്ങിയാൽ വൈകുന്നേരം ചുടാൻ പറ്റും അല്ലെ
അതെ 🤣🤣🤣
😂😂
അസൂയ ഒട്ടും ഇല്ല alle
@@zainuzain906 p
njan undakki nokki nalla tastindayirunnu ippo onnoode ndakkan vendi video onnukoode kanan nale ndakkanam
Njanum try cheythu super aaayirunnu nalla tastyum aaayirunnu😋 thanku for sharing this recipe.., ❤
Njan try cheythu
Superr👍👍
Supper itha. urappayum try cheyyum
Hi masu softu kubbus👍
It’s superb ..thank u so much ..I made it today
🥰🥰
Poli njn undaaki noki super
ഉണ്ടാക്കി അടിപൊളി 💪💪💪💪💪💪💪👍👍👍👍👍 നന്ദി കണ്ണൂർ കിച്ചൻ 💪💪💪💪💪
Nnan undakki idhu vare undakkiyadhilere perfect aayirnnu tnx😍😍
Nice work teep it up
Nhaan undakiyin adipoli aann nallonam pongi varum ✌️✌️✌️✌️😊😊😊😊😊
Hasna Mashood
Athe 👍👍🥰🥰
Kanan thanne super an
kaanan nalla rasamundu , super presentation .njanum puthiya oru channel thudangeettundu support pretheeshikunnu
കട്ട സപ്പോർട്ട്......
zayan's world 🥰🥰
Kuboos super njanum undaki noki
soooper ithaaaaa adipoliiiii😗😗😗😗😗😍😍😍😍
Polichu mole
Best idea 👍👍👍👍👍
Hi
സുഖമാണോ
എനിക്ക് നിങ്ങളുടെ ചാനൽ നല്ല ഇഷ്ടം ആണ്
Abdussalmkv Salam
Thank you so much, ivide ellarkum suganu,Alhamdulillah ☺️☺️☺️☺️☺️
Hi monjathi vannallo super aarunu keto vetil undake nanairunu keepit up🥰🥰
Thank you dear 🥰🥰
Ee measurements vach ethra kuboos aakkam...rply tharanne thatha please......
super ayirunnu , nalla presentation .njanum puthiya oru channel thudangeettundu support pretheeshikunnu
Njn ini igne try cheyth nokam super recipe
Ansha Nishu
Thank you 🥰🥰💕
Super chechi
Kollatto...try cheyyam
നന്നായിട്ടുണ്ട്. തീർച്ചയായും try ചെയ്യും.
Nalla perfect aayit kittumm ellarum try chytholin...... thank u chechii☺️🤩🤩🤩
😘😘😘
Jan ഒരുപാട് തവണ ഉണ്ടാക്കി നോക്കി നന്നാവുന്നില്ല ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം jan കൂട്ടയിട്ടോ 👍👍👍👍❤️❤️❤️
Asslamu alikum nan ennu kubbus undkki vidioyil kanichadu pole tanne aan nan undakiyad nalla soft ayit undayirunu tax itha 😍
😘😘
Njhan undaki supar
Rava cherkkanamenn nirbabdham undoo vere option vallathum undo
What is the brand of our yeast. Please reply
tried it..very tasty..
🥰🥰
Lovely kubbus ... how long can v store this kubbus ... molu ... ?
Insha Allah.innu try cheyyum
Ithada Recipe munbum try cheyarund Nalla result aanu....insha allah cheythu nokittu parayam....adipoly channel aanutta😍
Thank you dear 🥰🥰
നന്ദി മാം ! നന്നായി വിവരിച്ചു !
😍😍
Kanan thanne super👍👍try cheyyam,rava varuthathu pattumo
Naseera Kp
Varuthathu pattilla 🥰🥰
Mashallaah ithade kuboos njan try cheidu adipoli perfect ayi kitti,👌
Orukilo maidhakk yethra graam eest aavishyamund
Nombinn kunhan showerm nalladan
Nombinn valiya shwrma tinnan pattilallo adipoli
Fridge il vekkavo rathri unddakkeette ravila vare
ഈസ്റ്റ് എന്താണെന്ന് മനസ്സിലായില്ല
പറഞ്ഞു തന്നാൽ വളരെ ഉപകാരം😊
😳🙄🙄😧😐
@@HowTo-iq8gx 🙁🙁
Palaharam undakkunnath ponthi varananu... Pinne softum avum... Valare kurach ittal mathi.. Ella kadayilum kittum....
@@hayasheaven8281 tnx❣️❣️
Ithaa yeast inu pakaram soda powder use cheyyamo ple rply
Use cheyyam 👍
@@kannurkitchen6819 Aahm tnq💞
ഞങ്ങൾ കണ്ണൂരുകാർ ഇണ്ടാക്കുന്ന pathalnte podiyan പുഴുക്കലരിയും പച്ചരിയും കൂടി പിടിച്ചതാണ്
Njan youtube il kandathil vech ettavum perfect one. Njan undakkiyappol 1 cup wheat flour koodi cherthu.. nalla taste undayirunnu
Rameesa Askar 😘😘
Njnum try cheythu.pongi vannilla ath nthann arylla.bakki ellam pakka.sooper soft adipoli aayenu
Super, കൂട്ടായിട്ടോ, അങ്ങോട്ടും വായോ 👍
Yeast pongiyilla 15 minutes il entha kaarnam 😑😑plssss reply pls pls
Maybe yeast expired avum allel water nu choodu koodikanum🙂
Ishetta pettu
ഉഷാറായി ഇതാ
😍😍
Njanum kure time kuboos try chythirinnu but correct akunnilla kurch kazhibolkkum vaalinna pole indakum insha allah ee rcp onnu try chyatte
Sun flower oil cherkan pattumo
Njanum undakki tto adipoli test aan tto
badar kzp
Undakkiyo, thank you 🙏 ☺️☺️
ithatha pwoli Aanto
can we use wheat flour ?
Kannur kitchan always super
Enneyum on support cheyyo itha plzz
Sun flower oil cherthukoode kuzhappamundo
Yeastinu manamundaavumo.
Njan undakki tto nannayittund
ഒരു കപ്പ് മൈത എത്ര ഗ്രാം ഉണ്ടാവും..? കടയിലേക്ക് ഉണ്ടാക്കാനുള്ള അളവിന്ന് ചേരുവകൾ കറക്ട് അറിയാൻ വേണ്ടിയാണ് Rply
16 tebil spoon
ഇന്ന് തന്നെ ഉണ്ടാക്കുന്നൂണ്ട്.😋👍
Ente channel vedios onnu kanane, ishtapeduvanel subscribe cheyyane, illel cheyyandatto