സമ്പത്ത് നിന്നെ തേടിയെത്തും ഇത് പതിവാക്കിയാൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 601

  • @HaseenaHaseena-li1fx
    @HaseenaHaseena-li1fx 11 หลายเดือนก่อน +62

    ഉസ്താദേ ഉംറക് പോകാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടന്ന് ഉംറ നിർവഹിക്കാൻ 🤲ചെയ്യണം ഉസ്താദേ.....

  • @zahwazahwak4300
    @zahwazahwak4300 6 หลายเดือนก่อน +30

    സമ്പത് കുമിഞ്ഞു കൂടുകയൊന്നും വേണ്ട ഉസ്താതെ. ആരുടെ മുന്നിലും കൈ നീട്ടാൻ ആകാതിരുന്നാൽ മതി.

  • @shamilshadil476
    @shamilshadil476 11 หลายเดือนก่อน +28

    ഉസ്താദേ ഞാനും ചെല്ലാറുണ്ട്. ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ട് മരണം വരെ ചെല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ഇന്ഷാഅള്ളാ 🤲🏻🤲🏻

  • @saidalaviramla1448
    @saidalaviramla1448 10 หลายเดือนก่อน +27

    ഉസ്താദ് ഒരുപാട് കടമുണ്ട് സ്വർണ്ണങ്ങൾ ബാങ്കിലാണ് ആധാരം ബാങ്കിലാണ് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ എല്ലാം എടുത്ത് കിട്ടാൻ വേണ്ടി

  • @Sahl12323
    @Sahl12323 11 หลายเดือนก่อน +28

    കടങ്ങൾ പെട്ടന്ന് വീടാൻ വേണ്ടി ദുആ ചെയ്യേണം ഉസ്താതെ

  • @SubhaSubha-lx7po
    @SubhaSubha-lx7po 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏🌹🌹🌹🌹ആർക്കോ വേണ്ടിയുള്ള ജീവിതം, തമ്പുരാൻ തന്നെ തുണ പ്രാർത്ഥിക്കണേ ഉസ്താദ് തങ്ങളെ

  • @pavamoruveetam8028
    @pavamoruveetam8028 11 หลายเดือนก่อน +7

    കടങ്ങളുണ്ട് ഉസ്താദേ dua ചെയ്യണേ athrk ബുദ്ധിമുട്ടിലാണ് ശെരിയാണ് ഉസ്താദേ കാശില്ലെങ്കിൽ aarkum വില ഉണ്ടാവില്ല cash ullorke വിലയുള്ളു

  • @shamseeashamseera
    @shamseeashamseera 4 หลายเดือนก่อน +5

    ഞൻ 4 മത്തെ തവണ ബിസ്മി തുടങി. 3 തവണ യും ആഗ്രഹിച്ചത് നടന്നു. അൽഹംദുലില്ലാഹ്. 4 മത്തെ തുടങിയത് ഒരു ആഗ്രഹം നടക്കാൻ ആണ്. അൽഹംദുലില്ലാഹ്. തുടങി 1000 കയ്യുമ്പോളേക്കും ഫലം കണ്ടു 😊

  • @ZiyanCv-qg9cl
    @ZiyanCv-qg9cl 11 หลายเดือนก่อน +67

    ഉസ്താടെ മക്കൾകൂടി നിസ്കരിക്കാൻ നല്ല മനസുണ്ടവൻ ഉസ്താദ് പ്രതേകം dua

    • @AskarAskar-gt7mz
      @AskarAskar-gt7mz 11 หลายเดือนก่อน

      Ameen

    • @arshakarshak1750
      @arshakarshak1750 11 หลายเดือนก่อน

      😊😊😊😊q😊😊😊😊😊😊😊😊 ಕ್ಕ್ 😊lqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1111æqqq😊11q1q😊😊😊😊qq😊q😊qq😊😢1😮😢q😢1​@@AskarAskar-gt7mz

    • @shahamashahama3404
      @shahamashahama3404 6 หลายเดือนก่อน

      Ameen

    • @infosharebyengineer7292
      @infosharebyengineer7292 5 หลายเดือนก่อน

      തീറ്റ കൊുക്കരുത്,അടി കൊടുക്കുക

    • @fathimashahul5908
      @fathimashahul5908 8 วันที่ผ่านมา

      ربي اجعلني مقيم الصلاه ومن ذريتي ربنا وتقبل دعاء
      റബ്ബിജ്ഹൽനീ മുക്വീമ സ്വലാത്തി വ മിൻ സുർരിയ്യത്തീ റബ്ബനാ വ തഖബ്ബൽ ദുആ
      എന്ന് എല്ലാ ഫർള് നിസ്കാര ശേഷവും ചൊല്ലിക്കോളൂ... ഉറപ്പായും അവർ എത്രയും പെട്ടെന്ന് നിസ്കരിക്കാൻ തുടങ്ങുന്നതുമാണ്.
      ഉറപ്പായും നടക്കും

  • @sabeenajamal8131
    @sabeenajamal8131 10 หลายเดือนก่อน +7

    കടം ഉണ്ട് ഉസ്താദ് തീരാൻ ദുഹാ ചെയ്യണേ

  • @HasmaFarshad
    @HasmaFarshad 11 หลายเดือนก่อน +20

    ഉസ്ത്താ ദ് എന്റ മകൻ മുഹമ്മദ് ഫർ ഷിദ് അഞ്ച് വക്കത് നിസ് കരി ക്ൻ ദുആ യിൽ ഉൾപ്പെടുത്തണം തങ്ങളുപ്പാ

  • @jamilajamila7297
    @jamilajamila7297 11 หลายเดือนก่อน +8

    ഒരുപാട് കടമുണ്ട് പ്രയാസങ്ങളുണ്ട് രോഗങ്ങളുണ്ട് മാനസികമായി ശാരീരികമായിട്ടും വസമതിലാണ് പ്രത്തേകം ദുആ ചെയ്യണേ

  • @haseebhaseeb1997
    @haseebhaseeb1997 11 หลายเดือนก่อน +8

    ഞങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അള്ളാ

  • @BeenaSalim-yv9te
    @BeenaSalim-yv9te 11 หลายเดือนก่อน +80

    ബിസ്മില്ലാഹി ചൊല്ലി 5000എത്തിയപ്പോൾ എന്റെ നിയ്യത് സാധിച്ചു അൽഹംദുലില്ലാഹ് ethu പറഞ്ഞു തന്ന ഉസ്താദിന് ആഫിയതുള്ള ദിർഘായുസ്സ് റബ്ബ് കൊടുക്കട്ടെ ആമീൻ

    • @RukiyaKadavandi
      @RukiyaKadavandi 11 หลายเดือนก่อน +4

      Ruki🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

    • @shamsup9390
      @shamsup9390 11 หลายเดือนก่อน +3

      ഭർത്താവ് ന്ന്നല്ല ശമ്പളം കുറവ് ഗൾഫിൽ പോകുന്തോറും എനിക്ക് കടം കൂടി വരുന്നു ഉസ്താദ് ദുഹാ ചെയ്യണേ കടം തീരാൻ

    • @shamsup9390
      @shamsup9390 11 หลายเดือนก่อน

      Hlo

    • @amjathasamjathas5550
      @amjathasamjathas5550 11 หลายเดือนก่อน

      Ŕ8​@@RukiyaKadavandi

    • @HIZA589
      @HIZA589 10 หลายเดือนก่อน +1

      ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് എത്ര വട്ടം ചൊല്ലണം reaply

  • @safeeraahammed4538
    @safeeraahammed4538 11 หลายเดือนก่อน +17

    സത്യമാണ് ഉസ്താത് പണംഇല്ലെങ്കിൽ നമ്മൾ വെറും പിണമാണ്

  • @abdulazeez2505
    @abdulazeez2505 11 หลายเดือนก่อน +8

    വീട്ടിൻ്റെ പണി പെട്ടെന്ന u പൂർത്തിയാവാനും എല്ലാകടങ്ങളും വീടാനും മരണം വരെ അന്തസ്സേ ടും അഭിമാനത്തേ കൂടി ജി വിക്കാനുള്ള റിസ്ക്കും ഈമാനും നൽകി അനുഗ്രഹിക്കാൻ ദുആ ചൈയ്യന ഉസ്താദേ

  • @salmathsakeer2072
    @salmathsakeer2072 10 หลายเดือนก่อน +5

    ഉസ്താദേ ഒത്തിരി കടം ഉണ്ട് ദുആ ചെയ്യണേ

  • @ReshiUsaf-zw6gv
    @ReshiUsaf-zw6gv 10 หลายเดือนก่อน +2

    കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദേ.. ആധാരം ബാങ്കിൽ ആണ്. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീർത്തു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ..

  • @HaseenaHaseena-li1fx
    @HaseenaHaseena-li1fx 11 หลายเดือนก่อน +17

    Ente സഹോദരന്റെ മകൻ niskaram തെറ്റിക്കാതെ നിസ്കരിക്കാൻ ഉസ്താദ് 🤲cheyyanam

  • @jasminnajeeb7087
    @jasminnajeeb7087 11 หลายเดือนก่อน +13

    ഒരുപാട് കടങ്ങൾ ഉണ്ട് ഹയർ ആയ നല്ല വിലയ്ക്ക് വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണം എൻറെ മകൾക്ക് അനുയോജ്യമായ സ്വാലിഹായ ഇണയുമായുള്ള വിവാഹം നടന്ന കിട്ടാൻ ദുആ ചെയ്യണം

  • @Monstertruck2.1
    @Monstertruck2.1 11 หลายเดือนก่อน +2

    ഞാൻ കൊടുത്തിട്ട് 22വർഷം കഴിഞ്ഞു, ഇന്നുവരെ തന്നിട്ടും ഇല്ല, ഒരു വിവരവും ഇല്ല, ഇപ്പോൾ ഉസ്താദ് പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ്, പ്രയാസങ്ങൾ maruvan ദുആ ചെയുക, തിരിച്ചു കിട്ടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ, എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @mariyampp2547
    @mariyampp2547 11 หลายเดือนก่อน +6

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🤲😭😭😭

  • @infinitysoul1448
    @infinitysoul1448 11 หลายเดือนก่อน +5

    ഒരുപാട് 30ലക്ഷം മേലെ കടമാണ് കടം ക്കൂടിക്കൂടി വരികയാണ് ഒരുപാട് കടം കൊടുത്തത് കിട്ടാൻ ഉണ്ട് തരുന്നില്ല ചോദിച്ചു പ്രശ്നമാ ക്കുന്നു. ദുആ ചെയ്യൂ ഉസ്താദേ

    • @Mydreams4530
      @Mydreams4530 11 หลายเดือนก่อน

      കടവും രോഗവും കൊണ്ട് budhimuttunnu

  • @sulaimansafa2704
    @sulaimansafa2704 11 หลายเดือนก่อน +4

    നല്ല ജോലി ലഭിക്കാൻ കടം വീടാൻ ദുഃആ ചെയ്യണം

  • @Noushshad
    @Noushshad 11 หลายเดือนก่อน +8

    ഉസ്താദ്, എന്റെ മകന് നാളെ it പരീക്ഷയാണ് നല്ല രീതിയിൽ എഴുതാൻ കഴിയാൻ ദുആ ചെയ്യണം ഉസ്താദ്

  • @fai-spyro
    @fai-spyro 11 หลายเดือนก่อน +3

    ഉസ്താദേ എന്റെ മകൻക്ക് വിസ നോക്കുന്നുണ്ട് എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @minnoosminnu1997
    @minnoosminnu1997 10 หลายเดือนก่อน +2

    ഒരുപാട് വിഷമത്തിലാണ് ഉസ്താ ദെ കടങ്ങൾ ഒരുപാടുണ്ട് വീടില്ല ദുആ ചെയ്യണേ

  • @muhsinamc2492
    @muhsinamc2492 11 หลายเดือนก่อน +9

    ശരിയാ തങ്ങളെ കാശില്ലങ്കിൽ ആർക്കും വേണ്ടാത്തൊരു കാലം

  • @Rashid-ci7jq
    @Rashid-ci7jq 11 หลายเดือนก่อน +6

    ഉസ്താതെ എന്റെ മാല 1അരപവൻ കൊണ്ടുപോയിട്ട് 10 വർഷം കഴിഞ്ഞു 15ദിവസത്തിന് കൊണ്ട് പോയതാണ് തരാനുള്ള മനസില്ല അവർക്ക് 😢😢😢

  • @muhammedafnan7644
    @muhammedafnan7644 11 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ കുറെ കാലായി എനിക്ക് ചൊല്ലാൻ പഠിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @shifa_shifu5339
    @shifa_shifu5339 11 หลายเดือนก่อน +11

    ഉസ്താദെ എന്റെ മരുമോന്റെ ദേഷ്യം മാറി നല്ല ദീനുള്ളമോനാകാൻ വേണ്ടി പ്രത്യേഗം ദുആ ചെയ്യണം 🤲🏻🤲🏻

  • @ShemeeraShemi-fv2wc
    @ShemeeraShemi-fv2wc 11 หลายเดือนก่อน +15

    സാമ്പത്തിക ബുദ്ധിമുട്ടിലാണ് ദുആചെയ്യണേ ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @anzarayisha
    @anzarayisha 11 หลายเดือนก่อน +8

    ഉസ്താദേ എന്റെ ഭർത്താവ് ജോലി ചെയ്യുന്ന പയിസ എല്ലാം അനാവശ്യ മായും അവിഹിപെണ്ണുങ്ങൾക്കും കൊടുക്കയാണ് ഞങ്ങള്ക്ക് വീടും സ്ഥലവും ഒന്നും ഇല്ല ഉസ്താദ് ദുആചെയ്യണേ ഭർത്താവിന്റെ സ്വഭാവം നന്നാവാനും ഹയ്റായ വീടും സ്ഥലവും ആയിക്കിട്ടനും 🤲🤲🤲🤲😭😭😭😭😭

    • @jaseenaps7909
      @jaseenaps7909 4 หลายเดือนก่อน +1

      നിസ്കാരത്തിനു ശേഷം സലാം വീട്ടി ഉടനെ 33 പ്രാവിശ്യം "ഹസ്ബിയല്ലാഹു നിഹ് മൽ വക്കിൽ " ചൊല്ലി ദുആ ചെയ്യ്

  • @FousiyaFousi-ce5eq
    @FousiyaFousi-ce5eq 6 หลายเดือนก่อน +3

    ഉസ്താതെ എന്റെ പേരിൽ കേസ് ഉണ്ട് അത് കോടതി യിൽ നിന്ന് വിട്ട് കിട്ടാൻ 🤲🤲🤲🤲കൊടുത്ത ആളുടെ മനസ്സ് നന്നാവാൻ 🤲🤲🤲🤲

  • @haleemas4912
    @haleemas4912 6 หลายเดือนก่อน +1

    തങ്ങളെ എന്റെ സഹോദരൻ വല്ലാത്ത വിഷമത്തിലാണ് 😢 അവന്റെ കടം വീടാനും അവന്റെ കടയിൽ കച്ചവടം നല്ല നിലയിൽ നടക്കാനും ദുആ ചെയ്യണേ 😭😭😭

  • @shemeemshemeem2632
    @shemeemshemeem2632 6 หลายเดือนก่อน +3

    പടച്ചവൻ കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും പണം,, അതില്ലാതെ ജീവിക്കാൻ തന്നെ പ്രയാസം,,, പടച്ചവൻ എല്ലാവരെയും തുണക്കട്ടെ 🤲

  • @kaulathkaulu5199
    @kaulathkaulu5199 11 หลายเดือนก่อน +1

    മനസ്സമാധാനത്തോടെ ഇരുന്ന് ചൊല്ലാൻ . കഴിയു ന്നില്ല ഉസ്താദേ ദുആ ചെയ്യണേ

  • @Sainasinu777
    @Sainasinu777 11 หลายเดือนก่อน +1

    തങ്ങളേ... ഞാനിത് കേൾക്കുമ്പോൾ തങ്ങൾ പറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് അവിടന്ന് അഹ്‌ലുബൈതല്ലേ തങ്ങൾ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ...ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ...

  • @shamseeashamseera
    @shamseeashamseera 4 หลายเดือนก่อน

    Alhamdulillah. ഈ ദിക്ർ ഞൻ ചൊല്ലി തുടങിയിട്ടുണ്ട്. പതിവാക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ

  • @ShereeSalam-e9j
    @ShereeSalam-e9j 5 หลายเดือนก่อน +1

    ദുഹാ ചെയ്യണേ ഉസ്താതെ കടം വാങ്ങിച്ചത് പോലെ തന്നെ സന്തോഷത്തോടെ തിരിച്ചു കൊടുക്കാൻ വളരെ അധികം വിഷമത്തിൽ ആണ്

  • @Noushshad
    @Noushshad 11 หลายเดือนก่อน +9

    സുബ്ഹിയുടെ സുന്നത്ത് നമസ്കാരത്തിനും സുബ്ഹി ഫർള് നമസ്കാരത്തിനും ഇടയിൽ ഞാൻ ഓതാറുണ്ടായിരുന്നു. ഇൻശാഅല്ലഹ് ഇനിയും തുടർന്ന് ചൊല്ലാൻ ദുആ ചെയ്യണം ഉസ്താദ്

  • @aneesakadher9785
    @aneesakadher9785 8 หลายเดือนก่อน +1

    ഉസ്താദെ ഞങ്ങളുടെ മകളുടെ വിവാഹം യാതൊരു ബുദ്ധിമുട്ടില്ലാതെ.ഒരാളോടും ഒന്നും ചോദിക്കാതെ ഖൈറായ മാർഗത്തിൽ കഴിഞ്ഞു കൂടാനും.മുമ്പോട്ടുള്ള ജീവിതം സന്തോഷത്തിലാവാനും.ദുഹ ചെയ്യണം ഇൻഷാഹ് അള്ളാ.ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചവൻ നൽകുമാറാകട്ടെ..

    • @sabidanazeer2043
      @sabidanazeer2043 4 หลายเดือนก่อน

      നമുക്കും വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @abdulcherplassery2673
    @abdulcherplassery2673 10 หลายเดือนก่อน +1

    ഉസ്താദ് പറയുന്ന എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ

  • @anzilanz
    @anzilanz 11 หลายเดือนก่อน +66

    പലിശ കടത്തിൽ പെട്ടു പോയി അതിൽനിന്നു രക്ഷപെട്ടു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

    • @shuaibsha-p9k
      @shuaibsha-p9k 11 หลายเดือนก่อน +1

      ഞാനും 😭😭

    • @Fathimasuhail4741
      @Fathimasuhail4741 11 หลายเดือนก่อน +1

      Njanum😢😢😢

    • @Hassan-yw2ml
      @Hassan-yw2ml 10 หลายเดือนก่อน

      ഞാനും

    • @Hassan-yw2ml
      @Hassan-yw2ml 10 หลายเดือนก่อน

      ഞാനും😢😢😢😢😂😂😂

    • @ASEENA-n2w
      @ASEENA-n2w 10 หลายเดือนก่อน

      Njanum

  • @BabyAseena-jb9rs
    @BabyAseena-jb9rs 7 หลายเดือนก่อน +2

    ഉസ്താദ് പറങ്ങാത് ശരിയാണ് പണം ഇല്ലെങ്കിൽ ആരും വിലവെക്കില്ല

  • @nafeesapm
    @nafeesapm 11 หลายเดือนก่อน +2

    എന്റെ പേരക്കുട്ടികൾ നമസ്കാരം നില നിർത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @Afsal-vx3zb
    @Afsal-vx3zb 11 หลายเดือนก่อน +1

    അസ്സലാമു അലയ്കും ഉസ്താദ് ❤എനിക്ക് വേണ്ടി ദുആ ചെയ്യണം ഈമാൻ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് പഠിപ്പിച്ച ഉസ്താദിന്റെ ചെറിയ ഒരു ശിഷ്യൻ തന്നെയാണ് ഞാൻ ദുആ ചെയ്യണേ ഉസ്താദ് അസ്സലാമു അലൈകും ❤

  • @AliRahma-zj2nn
    @AliRahma-zj2nn 11 หลายเดือนก่อน +2

    ഉസ്താദ്. പറഞ്ഞദ്. സത്യം

  • @shajithamusthafa4372
    @shajithamusthafa4372 11 หลายเดือนก่อน +2

    ഞാനും ചൊല്ലാറുണ്ട് എനിക്കും ഒരു പാട് കടം ഉണ്ട് പേടിയാ തങ്ങളെ പെട്ടന്ന് മരിച്ചാൽ എന്തു cheyyaum എത്രയും പെട്ടന്ന് കടം വിടാൻ 🤲🤲🤲 cheyyane

  • @fousiya6349
    @fousiya6349 3 หลายเดือนก่อน

    🤲🏻🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണേ ഉസ്താദേ ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @asmabi9182
    @asmabi9182 11 หลายเดือนก่อน +2

    ചിന്ത ഉണ്ട് ഉസ്താദെ പണം ഇല്ല കൊടുക്കുവാൻ കൊടുത്ത് തടി സെലാ മത്താകാൻ നിങ്ങൾ ദുആ ചെയ്യണം

  • @infinitysoul1448
    @infinitysoul1448 11 หลายเดือนก่อน +2

    ശരിയണേ ഉസ്താദേ ഒരുപാട് പൊന്നു പൈസയും ഉണ്ട് ചോദിക്കുമ്പോൾ എന്നും പ്രശ്നമാണ് duaacheyyyuusthade

  • @abdulrafeeq8572
    @abdulrafeeq8572 11 หลายเดือนก่อน +2

    ദുആയിൽ ഉൾപെടുത്തണം ഉസ്താദ്

  • @ShakeelaSalim-oq9qt
    @ShakeelaSalim-oq9qt 11 หลายเดือนก่อน +2

    ശരിയാണ് ഉസ്താദ് പണക്കാരനായ സഹോദരങ്ങളായ phone വിളിക്കരുത് എന്നാണ് പറഞ്ഞത് അല്ലാഹു അവര്‍ക്കു പൊറുത്ത് കൊടുക്കട്ടെ ആമീന്‍

  • @noushadasiesa5503
    @noushadasiesa5503 5 หลายเดือนก่อน

    എന്റെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട എനിക്ക് വേണ്ടി ഒരു ദുആ ചെയ്യണം ഉസ്താദ്
    അൽഹംദുലില്ലാഹ്

  • @Fousiyaharis
    @Fousiyaharis 10 หลายเดือนก่อน +2

    Kure kadamund പെട്ടെന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @Shamsishennu1
    @Shamsishennu1 4 หลายเดือนก่อน

    എന്റെ സഹോദരൻ കടം കൊണ്ട് ബുദ്ധിമുട്ടി shope പൂട്ടി
    കടക്കാരെ കൊണ്ട് ആത്മഹത്യാ വക്കിലാണ് ഉസ്താദേ 😢
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അവനെ കൊണ്ട് umma ടെൻഷൻ ഗുളിക വാങ്ങി കുടിക്കുകയാണ് 😢

  • @SajiNizar-kb9se
    @SajiNizar-kb9se 11 หลายเดือนก่อน +4

    Usthade 100% sathyam... Njsngal anubhavickuvaanu vallaatha sankadathil aanu usthad

  • @SubaidaVc-h1e
    @SubaidaVc-h1e 11 หลายเดือนก่อน +5

    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെൺകുട്ടികളുടെ വിവാഹം ഒക്കെ നടത്താൻ ഉണ്ട. എല്ലാ കാര്യത്തിനും ദർക്കത്ത് ഉണ്ടാക്കാൻ ദുഹാ ചെയ്യണം ഉസ്ദാദ്

    • @theprince3376
      @theprince3376 10 หลายเดือนก่อน +1

      اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك
      Hamdum swalathum adyavum avasanavum cholli ee dua vardippikkuka.. Oru paadu thavana cholluka.. Insha Allah ella sambathika prayasangalum theerum. Insha Allah

    • @hamsamt1011
      @hamsamt1011 7 หลายเดือนก่อน

      6:39

  • @soudasouda5678
    @soudasouda5678 11 หลายเดือนก่อน +2

    ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @BN-wt3pz
    @BN-wt3pz 11 หลายเดือนก่อน +1

    അസ്സലാമു അലൈകും ഉസ്താദെ എനിക്കും കടം കൊണ്ട് മരിച്ചു പോവാൻ തോന്നി പോവുന്നു 😥കുറി ഉണ്ട് അത്ടിച്ചാൽ നന്നായിരുന്നു... ദുആ ചെയ്യുമോ ഉസ്താദ്... എനിക്കും മജ്ലിസിൽ പങ്കെടുക്കണം എങ്ങനെ എന്ന് അറിയില്ല

  • @fousiyafarook231
    @fousiyafarook231 7 หลายเดือนก่อน

    ഹലാലായ ഉദ്ദേശം നടക്കാൻ ദുഹാ ചെയ്യേനേ കടങ്ങൾ വീട് ഇല്ല മക്കൾ കല്ലിയാണം പ്രായം കഴിഞ്ഞു ഒരു നിവർത്തി ഇല്ല 🤲🏻ഉസ്താദ് prathekam ദുഹാ ചെയ്യേനേ

  • @Shameeratk273
    @Shameeratk273 6 หลายเดือนก่อน

    മകന്റെ രോഗം ശിഫയാകാനും, ദീനിലായി വളരാനും ദുആ ചെയ്യണെ ഉസ്താദേ

  • @FathimaRauha
    @FathimaRauha 11 หลายเดือนก่อน +5

    മോൻ ഹിഫ്ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാദരിക്കാനും ഓർമശക്തിക്കും വേണ്ടി ദുആ ചെയ്യണെ

  • @RamlaPM-r2j
    @RamlaPM-r2j 11 หลายเดือนก่อน +1

    എനിക്ക് ഒരു ലക്ഷത്തോളം കടമുണ്ട് ഉസ്താദേ അത് വി ടി കിട്ടാൻ ദുവ ചെയ്യണേ

  • @ArifaShinu
    @ArifaShinu 9 หลายเดือนก่อน +1

    എത്ര ശെരി ആണ് ഉസ്താദ് പറഞ്ഞത്

  • @pinkyworld741
    @pinkyworld741 11 หลายเดือนก่อน +19

    നല്ല ജോലി ശരിയാവാനും ഹലാലായ ഉദ്ദേശം നിറവേറാന പ്രാർത്ഥിക്കണം

  • @Seenath_rasak123
    @Seenath_rasak123 11 หลายเดือนก่อน +1

    Usthadinte vdo Kandit njn 12000 bismiyum surah fathah um oothi thiirthi. Petten thanne husband n visa kitti qathar leek poyi..orupad kadangal und usthade dua cheyyane

  • @starcherupalakkattil.4699
    @starcherupalakkattil.4699 8 หลายเดือนก่อน +5

    ഇത് സുബഹ് നിസ്കാരം കഴിഞ്ഞ് സൂര്യോദയത്തിന് മുന്പാണ് ചൊല്ലേണ്ടത്. എന്ന് കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🌹❤️
    സയ്യിദവർഗ്ഗൾ ദുആ ചെയ്യണം

  • @HamzaMhSadeeq
    @HamzaMhSadeeq 9 หลายเดือนก่อน

    ഉസ്താദേ ഒരുപാട് കടത്തിൽ ആണ് ദുഹാ ചെയ്യുക

  • @sajihussain973
    @sajihussain973 11 หลายเดือนก่อน +5

    മക്കൾക്ക് ജോലി കിട്ടാനും, ഇക്കയ്ക് വിസ ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @suharasulaiman8734
    @suharasulaiman8734 11 หลายเดือนก่อน +2

    ഉസ്താദ് രോഗങ്ങൾ മാറാൻ ദുഃആ ചെയ്യണം

  • @mohammedadhil6787
    @mohammedadhil6787 11 หลายเดือนก่อน +2

    ഞങ്ങൾ ഉസ്താദ് പറഞ്ഞപോലെ ഉസ്താദ്വളരെ പ്രയാസത്തിലാണ്അല്ലാഹു ചേർത്തു തരട്ടെ പ്രയാസങ്ങൾഉസ്താദ് ദുആ ചെയ്യുക പ്രത്യേകം

  • @shareefashareefa4724
    @shareefashareefa4724 11 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് ഞങ്ങൾ അനുഭവത്തിൽ ഉണ്ട് പണമുണ്ടെങ്കിൽ ആൾക്കാർക്ക് വിലയുള്ളൂ എന്താ ആൾക്കാരു പോലും മെസ്സേജ് അയച്ചിട്ട് മറുപടി ഉണ്ടാവില്ല 😭😭😭😭🤲🏻🤲🏻🤲🏻

  • @RahilaRahi-cw2bz
    @RahilaRahi-cw2bz 9 หลายเดือนก่อน

    എന്റെ സഹോദരൻ bussinnussl ഞങ്ങല്ലെ പറ്റിച്ചു ഭർത്താവിന് ഗൾഫ് ൽ പോകാൻ പറ്റാത്തദുആ അവസ്‌ഥയേൽ ആക്കി ദുആ ഉൾപെടുത്തny usdathy

  • @faseelapp8309
    @faseelapp8309 11 หลายเดือนก่อน +4

    Allahumma aameen ya rabbul aalameen😥🤲ഉസ്താദിന്റെ dua allahu സ്വീകരിക്കട്ടെ 🤲

  • @latheesfSheeja
    @latheesfSheeja 11 หลายเดือนก่อน +1

    ഓരുപാടും വിശാമങ്ങാൾ ആണും മാറാൻ ദുആചെയ്യേണേ

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 11 หลายเดือนก่อน +6

    ആൽഹംദുലില്ലഹ് മാഷാ അല്ലാഹ് dua cheyyane ഉസ്താദേ

  • @ichusashrafichusashraf270
    @ichusashrafichusashraf270 6 หลายเดือนก่อน +1

    വല്ലാത്ത വിഷമത്തിലാണ് usthathe ദുഅ ചെയ്യണേ😢

  • @RiyasCm-hh1iw
    @RiyasCm-hh1iw 11 หลายเดือนก่อน +1

    രേഖ പെട്ടെന്ന് എടുക്കാൻ ജോലി ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @rafidha8085
    @rafidha8085 11 หลายเดือนก่อน +3

    റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @pushpakl2200
    @pushpakl2200 10 หลายเดือนก่อน

    ഉസ്താതെ മഗ്‌രിബ് സമയത്ത് പാപമോചനത്തിനായി ചൊല്ലാൻ പറയാറുണ്ടല്ലോ കുഴപ്പമില്ല രാവിലെ ചൊല്ലാം പണം വേണം. ദുവാ ചെയ്യണം ഉസ്താതെ 🤲ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘയു സ് കൊടുക്കണേ അള്ളാ 🤲🤲

  • @afniyaafi3356
    @afniyaafi3356 11 หลายเดือนก่อน +4

    ഉസ്താതെ എൻ്റെ മകനെ ഹിഫ്ള് കോളേജിൽ കൊണ്ടാക്കിരിക്കുന്നു ഖുർആൻ മനപഠാമക്കാനും അവനിക്ക് പെതുപരീക്ഷയാണ് ബുദ്ധിമുട്ടില്ലതെ എഴുതാനും. മുറാദുകൾ ഹസിലാവാനും പ്രതേഗം ദുആ ചെയ്യണം

  • @sheebazkitchen
    @sheebazkitchen 7 หลายเดือนก่อน +1

    Usthathe 6000 ayappol oru karyam alhamdulilla sadichu....ini valiya oru karyam und .dua cheyyane usthathe

  • @sabeenak2710
    @sabeenak2710 7 หลายเดือนก่อน +2

    ഉസ്താദ് എനിക്ക് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണം

  • @ZakkeenamuhammedM
    @ZakkeenamuhammedM 11 หลายเดือนก่อน +2

    ഉസ്താദേ makalude kalliyanam ഉണ്ട് ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളില്ലാതെ കഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @muhammedswalih1079
    @muhammedswalih1079 9 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും കടം ഒരുപാട് ഉണ്ട് ദുആ ചെയ്യണേ

  • @raslarasla5182
    @raslarasla5182 9 หลายเดือนก่อน +3

    ഞാൻ ഇപ്പഴാ ഉസ്താദിന്റെ ഈ പരിപാടി ശ്രദ്ധയിൽ പെട്ടത് കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി ഈ പറഞ്ഞ ദിക്ക് റ് ഞാൻ എന്നും ചെല്ലാറുണ്ട്

  • @abdulazeezpk3314
    @abdulazeezpk3314 6 หลายเดือนก่อน

    ഉസ്താദേ എന്നു , ഞാൻ ക്ലാസ് കേൾക്കും പറയുന്നതൊകെ ചെയ്യുകയും ചെല്ലാറും ഉണ്ട് എന്റെ ഭർത്താവിന്റെ അസുഖം ശിഫ യാവാനും മറ്റ് ബുദ്ധിമുട്ടുകൾ തീരാനും ഒന്ന് റാഹത്താവാനും ദൂ ആ ചെയ്യണം

  • @rightvacrunbyseg2342
    @rightvacrunbyseg2342 4 หลายเดือนก่อน

    സൗദിയിലെ ജോലി സംബന്ധമായി ഉള്ള ചില പ്രശ്നങ്ങൾ കാരണം മാനസികമായി വലിയ പ്രയാസത്തിലാണ് .എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 5 หลายเดือนก่อน

    അല്ലാഹു പറയുന്നു നിങ്ങൾ എന്നോട് പ്രാർത്ഥിക്കാൻ ജനങ്ങൾ പറയുന്നു ഞങ്ങൾ ഉസ്താദിനോട് പ്രാർത്ഥിക്കുക

  • @MunavvirMunna-m2r
    @MunavvirMunna-m2r วันที่ผ่านมา

    Usthade yanikum kodumbatinum yande bartavin nalle sneham undavan makkal undavan Usthade prategam duha cheyyanam

  • @asifav6303
    @asifav6303 11 หลายเดือนก่อน

    ഹലോ അസ്സലാമുഅലൈക്കും അബുദാബിയിലാണ് ലൈസൻസിന് കൊടുത്തിട്ടുണ്ട് എളുപ്പത്തിൽ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @sareenabeegum7984
    @sareenabeegum7984 11 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @hakimpappet3487
    @hakimpappet3487 10 หลายเดือนก่อน +1

    കയ്യിൽ പണം നിൽക്കുന്നില്ല ഈ പുണ്ണ്യമാസത്തിൽ ഉസ്താത് ദുവാ ചെയ്യണം

  • @sheebas5483
    @sheebas5483 11 หลายเดือนก่อน

    ഉസ്താദെ എന്റെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ. വലിയ പേടിയാണ്. മകളുടെ കുടുംബത്തിന് സമധനതിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ റബ്ബറിന്റെ കാവൽ എല്ലാവർക്കും ആമീൻ 🤲

  • @rahmathkmohammed3886
    @rahmathkmohammed3886 7 หลายเดือนก่อน

    തങ്ങളെ ഞങ്ങളെയും ഒരാൾ കു ആദാരം വെച്ച് ക്യാഷ് കൊടുത്തു അവർ അടച്ചു കൊള്ളാം ഇന് പറഞിട്ട് അടച്ചില്ല ഇപ്പോൾ 7വർഷമായി വീട് ജപ്തിയിൽ ആണ് ദുആ ചെയ്യണേ

  • @369shorts3
    @369shorts3 10 หลายเดือนก่อน +5

    ഇന്ശാള്ള ചൊല്ലൽ ഉണ്ട് നിയ്യത്ത് വെക്കാറില്ല വീട് പണി ആണ് ഒരുപാട് കടങ്ങൾ ഉണ്ട് മോന്റെ കല്യാണം ഉറപ്പിച്ചു വെച്ചിട്ടുണ്ട് തവക്കാലത്തു അലല്ലാഹ് ഉസ്‌താദ്‌ പ്രേത്യേകം ദുആ ചെയ്യണം

  • @badariya7877
    @badariya7877 11 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപ്തുക ആമീൻ 🤲🤲🤲

  • @aneesajaleel5546
    @aneesajaleel5546 11 หลายเดือนก่อน +5

    ലോൺ ഒഴിവായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

    • @RAJULARASHEED
      @RAJULARASHEED 10 หลายเดือนก่อน

      ബാങ്ക് ഫയൽ എടുത്തു മാറ്റേണ്ടി വരും