ക്രിസ്ത്യൻ MPമാർ മുസ്ലിങ്ങൾക്ക് വഖ്ഫിൽ പിന്തുണ നേർന്നു

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 304

  • @s-----belbao6234
    @s-----belbao6234 2 วันที่ผ่านมา +177

    Muslim, ക്രിസ്ത്യൻ, hindu എല്ലാവരും ഒരേ മനസോടെ പോവുകയാണെങ്കിൽ എന്ത് സമാധാനമായിരിക്കും 😞

    • @MdAbdulla-m4b
      @MdAbdulla-m4b 2 วันที่ผ่านมา +21

      അതിനു RSS, ബിജെപി വിഘാതം നിൽക്കും

    • @NONAME-xz6zd
      @NONAME-xz6zd 2 วันที่ผ่านมา +15

      Rss inte vijayam enn vechal mathangal thammil verthirikkal aan😢

    • @muhammedhaneesh5439
      @muhammedhaneesh5439 2 วันที่ผ่านมา +2

      ​@@MdAbdulla-m4bNot only RSS but also Jamaath e Islami and CASA

    • @noushadasiesa5503
      @noushadasiesa5503 2 วันที่ผ่านมา +14

      എങ്കിൽ നമ്മുടെ നാട് മാവേലി വാണീടും പോലെ ആവും...
      ഭൂമി തന്നെ സ്വർഗ്ഗം ആയി മാറും...
      സുഹൃത്തേ വരൂ നമുക്ക് ഒരുമിച്ച് പോരാടാം...
      ❤❤❤❤

    • @original649
      @original649 2 วันที่ผ่านมา

      ​@@MdAbdulla-m4bഅല്ല നിങ്ങൾക്ക് മുസ്ലിങ്ങൾക്ക് മറ്റു മതവിഭാഗമായ ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റില്ലല്ലോ മുസ്ലീങ്ങളുടെ നിയമംഅത് ശരിയത്ത് നിയമം ആണല്ലോ,

  • @padiyath7173
    @padiyath7173 2 วันที่ผ่านมา +66

    മുസ്ലിങ്ങൾ നല്ലവരാണ്
    എന്റെ അച്ഛന്റെ ചികിത്സക്ക് ക്യാഷ് തന്നു സഹായിച്ചത് മുസ്ലിം അയൽവാസിയാണ്
    😢

  • @zeenathps817
    @zeenathps817 2 วันที่ผ่านมา +82

    ഇല്ലെങ്കിൽ അടുത്ത ഇര ക്രിസ്ത്യൻസാണെന്ന് അവർക്ക് മനസ്സിലായി തുടങ്ങി... ഇത് ജനങ്ങളിലേക്ക് എത്തിച്ച രാഹുലിന് നന്ദി...

    • @rmk5717
      @rmk5717 วันที่ผ่านมา

      ഹിന്ദുമതത്തിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. മുഹമ്മദിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!!

    • @zeenathps817
      @zeenathps817 วันที่ผ่านมา +2

      @rmk5717 അത് ഖുർആൻ വായിക്കാത്തത് കൊണ്ടാണ്... ആരെങ്കിലും വളച്ചൊടിച്ചു പറയുന്ന പൊട്ടും പൊടിയും കേട്ട് ഇസ്ലാമിനെ മനസ്സിലാക്കിയാൽ ഇങ്ങനെ തന്നെ ചിന്തിക്കാനെ കഴിയൂ... പോകെ പോകെ എല്ലാം മനസ്സിലാകും... ദൈവം നേർവഴി കാണിച്ചു തരട്ടെ

    • @eleag-j2c
      @eleag-j2c วันที่ผ่านมา

      ​@@zeenathps817ബഹുദൈവ മതത്തിലെ 360 ഇൽ ഒരു ദേവനെ തന്നെ അല്ലെ നിങ്ങൾ ആരാധിക്കുന്നത്

  • @Logicalm-n3m
    @Logicalm-n3m 2 วันที่ผ่านมา +146

    തീർച്ചയായും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം വേണം അതിനു RSS നെ ഉന്മൂലനം ചെയ്യണം

    • @sankarkripakaran3239
      @sankarkripakaran3239 วันที่ผ่านมา

      ചെയ്യാം പക്ഷെ... മദ്രസ. Pfi. Sdpi നിർത്തുമോ....?

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 วันที่ผ่านมา +77

    ആത്മാർത്ഥമായി ആണെങ്കിൽ എല്ലാവരെയും അഭിനന്ദിക്കുന്നു ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @Abi-b9h
    @Abi-b9h 2 วันที่ผ่านมา +34

    അടുത്ത ഇര അവരാണെന്ന് മനസ്സിലാക്കി.. വൈകിവന്ന തിരിച്ചറിവ് അഭിനന്ദനങ്ങൾ. നമ്മുടെ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സ്വത്തുക്കൾ ഉള്ളത് ക്രിസ്ത്യൻ വിഭാഗത്തിനാണ് ..

  • @Truth-0-1-e1g
    @Truth-0-1-e1g 2 วันที่ผ่านมา +41

    വർഗീയത ഇല്ലാത്ത എല്ലാ സഹോദരങ്ങളും ഒരുമിച്ച് നിന്ന് വർഗീയത പറയുന്നവരെ ഒറ്റപ്പെടുത്തുക 😌👍🏻😌

  • @sarashihab8374
    @sarashihab8374 2 วันที่ผ่านมา +33

    മാനവിക ഐക്യം നിലനിൽക്കട്ടെ❤
    മനുഷ്യന്മാരെ മതങ്ങളുടെ പേരുപറഞ്ഞ് തമ്മിലടിപ്പിക്കുന്ന ചെന്നായകൾ തുലയട്ടെ

  • @rahponn2338
    @rahponn2338 2 วันที่ผ่านมา +18

    ജനദ്രോഹകരമായ എല്ലാ ബില്ലുകളും എതിർക്കണം .ജനങ്ങൾ
    സമാധാനത്തോടെ ജീവിക്കട്ടെ

  • @MusthanSir-qt8yw
    @MusthanSir-qt8yw 2 วันที่ผ่านมา +17

    രാഹുൽ സാർ' അങ്ങയേ ദൈവം അനുഗ്രഹിക്കട്ടേ.

  • @Volvo2946
    @Volvo2946 2 วันที่ผ่านมา +40

    സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വരെ കുറച്ച് ക്രിസ്ത്യൻസ് മാത്രമേ BJP യെ പിൻ താങ്ങുന്നുള്ളൂ
    സാധാരണ ജനങ്ങൾ അങ്ങിനെയല്ല ❤❤❤❤❤❤

  • @paduvathil
    @paduvathil 2 วันที่ผ่านมา +8

    മതസൗഹാർദ്ദമാണ് രാജ്യസ്നേഹം!!!
    ഈ അടുത്ത് കേട്ട ഏറ്റവും മികച്ച statement!!!
    മനുഷ്യർ ഒന്നാകട്ടെ!!!!

  • @maroofmohiyu4736
    @maroofmohiyu4736 2 วันที่ผ่านมา +6

    എല്ലാവരെയും ഒന്നിപ്പിക്കാനുള്ള അങ്ങയുടെ ശ്രമംങ്ങൾക് എല്ലാ പ്രാർത്ഥനകളും 🤲 നമ്മുടെ രാജ്യം അത് പ്രധാനമാണ്

  • @ShahulK-wi8wx
    @ShahulK-wi8wx 2 วันที่ผ่านมา +19

    ഹിന്ദു, ക്രിസ്ത്യൻ മുസ്ലിം, ബുദ്ധ, ജൈന പാർസി..... ❤❤❤❤നമുക്ക് ഒരുമിച്ച് ❤❤മുന്നോട്ട് ❤❤❤

  • @pathukutty73
    @pathukutty73 วันที่ผ่านมา +7

    അർഹത ഉള്ളവർക്ക് ഭൂമി വിട്ടുകൊടുക്കുക അതാണ് ഏതു മതസ്ഥർ ആണെങ്കിലും അത് ചെയ്യണം അതാണ് അല്ലാഹുവിനും റസൂലിനും ഇഷ്ടം

  • @bilalpk9485
    @bilalpk9485 2 วันที่ผ่านมา +26

    പരസ്പരം തമ്മിൽ അടിക്കാതെ ഒത്തൊരുമിക്കുന്നത് ഗുണം ചെയ്യും 🤝 ✊ ❤

  • @AlexAnder-nr8mu
    @AlexAnder-nr8mu 2 วันที่ผ่านมา +27

    സമാധാന ജീവിത പാത തുടരട്ടെ,, എല്ലാവരും വിശ്വ മാനവീകതയുടെ, സ്നേഹ, സൗഹാർദ്ദം നില നിർത്താൻ ഓരോ ഇന്ത്യൻ പൗരനും കഴിയട്ടെ 🙏❤️

  • @AbdulKalam-uq5up
    @AbdulKalam-uq5up 2 วันที่ผ่านมา +24

    രാഹുൽ ഈശ്വർ നിങ്ങക് എല്ലാ വിത പിന്തുണയും. എല്ലാമതസ്ഥരോടും ഉള്ള ബഹുമാനം അതാണ് നമ്മുടെ നാടിന്നു ആവശ്യം

  • @thajunnisa4678
    @thajunnisa4678 2 วันที่ผ่านมา +14

    പരസ്പരം യോജിച്ചു പോവുന്ന ഇന്ത്യയാണ് നമുക്കും വേണ്ടത്.....

  • @explorethewould1990
    @explorethewould1990 2 วันที่ผ่านมา +7

    തീർച്ചയായും.. മുനമ്പത് ഒരു സാധാരണ കാരനും ഒരു തുണ്ട് ഭൂമി നഷ്ടപ്പെടാൻ പാടില്ല... ക്രിസ്ത്യൻ മുസ്ലിം ഐക്യം അനിവാര്യമാണ്... അനാവശ്യ വർഗീയ നിലപാട് പടർത്തുന്നവരെ ആ സമുദായത്തിൽ ഉള്ളവർ തന്നേ മാട്ടി നിർത്തുക... അതോടപ്പം ഈഴവ സമൂഹം പഴയ പോലെ മുസ്ലിം സമുദായ മായുള്ള സൗഹൃദം വീണ്ടും ഉട്ടി ഉറപ്പിക്കണം ഞാനടക്കം സംഘ ത്തിൽ ഉള്ളപ്പോൾ തെറ്റിദ്ധരിച്ചിരുന്നത് പോലെ അവരുടെ അവകാശ നിഷേധത്തിന് കാരണം മുസ്ലിം ങ്ങൾ അല്ലെന്നും സർക്കാരിന്റെ പൊള്ളത്തരം ആണെന്നും കണക്കുകൾ നിരത്തി അവരെ ബോധവത്കരിക്കണം.. ദയവായി രാഹുൽ ജി ഈ കമന്റ്‌ വായിക്കുക ആണെങ്കിൽ ഈ വിഷയത്തിൽ ആധികാരിക കണക്ക് വെച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏കാരണം സിപിഎം ശിഥിളമായി കൊണ്ടിരിക്കുക യാണ് ആ ഈഴവ സഹോദരങ്ങൾ എല്ലാം തെറ്റിദ്ധരിക്കപ്പെട്ട് സംഘ ത്തിൽ ചേരുന്നു ഇതു കേരളത്തെ ഭാവിയിൽ നശിപ്പിക്കും ഓർക്കുക ഒരുകാലത് ഈഴവ ആർക് മറ്റു ഹൈന്ദവ സമുദായത്തെ കാളും സൗഹൃദം ഉണ്ടായിരുന്നത് മുസ്ലിം കമ്മ്യൂണിറ്റിയോട് ആയിരുന്നു 🙏🙏🙏 എല്ലാം നന്മ യിൽ അവസാനിക്കട്ടെ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തള്ളാതിരക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏❤️❤️❤️❤️

  • @Kunjuhammed
    @Kunjuhammed 2 วันที่ผ่านมา +15

    നീതിക്കു വേണ്ടി മുഖം നോക്കാതെ സംസാരിക്കുന്ന രാഹുൽജി യെപോലുള്ളവർ ഉള്ളിടത്തോളം കാലം നമ്മുടെ രാജ്യത്ത് എല്ലാ മനുഷ്യർക്കും സമാദാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാം 🙏🙏🙏🌹🌹🌹👍👍👍

    • @ansariebrahim
      @ansariebrahim 2 วันที่ผ่านมา

      ഇത് കണ്ട് ചിരിക്കണോ കരയണോ എന്ന സംശയം😂

    • @Kunjuhammed
      @Kunjuhammed 2 วันที่ผ่านมา

      @ansariebrahim നമുക്ക് ചിരിക്കാം ഇപ്പോൾ പിന്നെ നാളെ അത് നമുക്ക് അറിയില്ല 🙏🙏🙏

  • @mithranpalayil999
    @mithranpalayil999 2 วันที่ผ่านมา +6

    Rahulji, Well presented, very true, great decision, diversity is the oxygen of this great nation, we cannot exist without diversity,

  • @ebrahimk.mytheen5064
    @ebrahimk.mytheen5064 2 วันที่ผ่านมา +11

    നിങ്ങളുടെ ജനാതിപത്യ സംരക്ഷണത്തിൽ അഭിനന്ദനങ്ങൾ 🌹

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 2 วันที่ผ่านมา +17

    ഇത് ഇന്നല്ലെങ്കിൽ നാളെ ക്രിസ്ത്യാനികൾക്കും നേരിടേണ്ടി വരും എന്ന് അവർക്ക് നല്ലപോലെ അറിയാം അതുകൊണ്ട് ഇപ്പോൾ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നു

    • @husainkolamban8462
      @husainkolamban8462 2 วันที่ผ่านมา +1

      സത്യം

    • @hasanhassan7360
      @hasanhassan7360 2 วันที่ผ่านมา +6

      കേരളത്തിൽ മുസ്ലിം കൃ സ് ത്യ ൻ ഭിന്നത ഉണ്ടാക്കാൻ കുറെ കാലം ആയി B. J. P. യും C. P. M. ശ്രമിക്കുന്നു കുറെ ഒക്കെ അവർ വിജയിക്കുകയും ചെയ്തു 🤔

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt 2 วันที่ผ่านมา

      @@hasanhassan7360 സിപിഎമ്മിന് വർഗീയത ഉണ്ടാക്കിയിട്ട് അതിനുള്ള നേട്ടം എന്താണ് അതുകൂടി പറയൂ
      അങ്ങനെ സംഭവിച്ചാൽ നഷ്ടം അല്ലേ ഉള്ളൂ....

    • @smithabiju9001
      @smithabiju9001 2 วันที่ผ่านมา

      ​@@hasanhassan7360exactly 💯 pujpkku athanu main

  • @noushadasiesa5503
    @noushadasiesa5503 2 วันที่ผ่านมา +6

    "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി"
    എന്ന ആശയം നമ്മിൽ എല്ലാവരിലും രൂപംകൊള്ളണമേ ...
    ആരും തന്നെ ഒരു മതഭ്രാന്തന്മാരുടെയും ചതിക്കുഴിയിൽ വീഴാതിരിക്കണമേ.....
    അയ്യപ്പാ..
    കർത്താവേ
    അള്ളാഹുവേ...
    ആമീൻ ❤❤❤❤❤❤❤❤

  • @abdulnizar9415
    @abdulnizar9415 2 วันที่ผ่านมา +6

    മനുഷ്യരെല്ലാരും ഒന്നിച്ച് ഇവീഎംമ്മിനെ ഒഴിവാക്കുക ഇവീഎംമ്മും മനുഷ്യരും തമ്മിലുള്ള പ്രശനമാണ്

  • @geethap7965
    @geethap7965 2 วันที่ผ่านมา +3

    Very good presentation 🙏, thank you so much 🙏

  • @alfikr7857
    @alfikr7857 วันที่ผ่านมา

    മതസൗഹാർദ്ദത്തിന് വേണ്ടി രാഹുലിശറിൻ്റെ ഇത്തരം ഇടപെടലുകൾ എത്ര മനോഹരമാണ്

  • @Shajikumaran-b5m
    @Shajikumaran-b5m วันที่ผ่านมา +2

    ദേശിയത തരുന്ന BGM ❤️
    മുനമ്പത് നിന്നും ആരെയും വെളിയിൽ ആക്കരുത് എന്ന് ഹൈദരലി തങ്ങൾ പറഞ്ഞതും ഇന്ത്യൻ ആയതു കൊണ്ട് ❤
    ഹിന്ദു മുസ്ലിം ക്രൈസ്തവര് ഒന്നാണ്. കാരണം ഇന്ത്യൻ ❤️
    ക്യാഷ് കണ്ടാലും വീണു പോകാത്ത ആളുകൾ ഉണ്ട്.
    രാഹുൽ സർ❤

  • @Simbil8sf
    @Simbil8sf 2 วันที่ผ่านมา +8

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് നാമെല്ലാം ഒന്ന് ❤️💚🤍

    • @HashimOK-em3rx
      @HashimOK-em3rx 2 วันที่ผ่านมา

      @@Simbil8sf ഗുരു അങ്ങിനെയൊക്കെ കരുതി എന്നാൽ അനുയായികൾ അധികവും തല തിരിഞ്ഞു പോയി. കുറെ കൂടി കഴിയുമ്പോൾ അനുയായികളെക്കൊണ്ടു തന്നെ ഗുരു ഒരു വർഗീയ വാദിയായി തീരും. പ്രത്യേകിച്ച് മ്പ്ളെ നടേശന്റെയും മകന്റെയും അനുയായികൾ .

  • @K.M.A.Sharaf
    @K.M.A.Sharaf 2 วันที่ผ่านมา +8

    ✝️☪️ഐക്യമുണ്ടെങ്കിൽ ശത്രുക്കൾഇല്ലാതാകും...☝🏼🤨

    • @bestviewer184
      @bestviewer184 2 วันที่ผ่านมา

      ഏറ്റവും വലിയ വർഗീയത പറയുന്നത് അച്ഛന്മാരാണ് 🤣🤣🤣🤣ഒരിക്കലും ഒന്നാകില്ല. ലോകം ഇപ്പോൾ chat gbt യുടെ പുറകിലാണ് സത്യം Answer മനസ്സിലാക്കി തുടങ്ങി ഇനി പള്ളീലച്ചന്മാരുടെ നുണകൾ എക്കില്ല

  • @musthafatc7321
    @musthafatc7321 2 วันที่ผ่านมา +5

    എല്ലാവരും ഒന്നിച്ച് നിന്നാൽ ഇവിടം വീണ്ടും സ്വർഗ്ഗമാവും. തിരിച്ചു വരട്ടെ പഴയ കാലം. പക്ഷേ കുറച്ചാളുകൾ ആഗ്രഹിക്കുന്നത് നരകമാണ്.

  • @rajithpalliyaly2074
    @rajithpalliyaly2074 2 วันที่ผ่านมา +1

    നാനാത്വത്തിൽ ഏകത്വംവും മത സഹിഷ്ണുതയും it's a ഇന്ത്യൻ ബ്യൂട്ടി

  • @musthafamuhammad2202
    @musthafamuhammad2202 วันที่ผ่านมา

    Big Salute My Brother Rahul Eiswer Nalla Teerumanam

  • @latheefknr3332
    @latheefknr3332 2 วันที่ผ่านมา +5

    ക്രിസ്ത്യന്‍ mpമാര്‍ എത്ര പേരുണ്ട്.അല്ലങ്കിലും മതേതര ഹിന്ദുക്കളോടൊപ്പം ന്യൂനപക്ഷങ്ങള്‍ ഒന്നായി നിന്നാലെ ഇന്ത്യ നമ്മുടെ ഇന്ത്യയായി നിലനില്‍കൂ.

  • @abdulgafoorkp7813
    @abdulgafoorkp7813 วันที่ผ่านมา

    കൃസ്ത്യൻ ജനത കൊന്നൊടുക്കപ്പെടുമ്പോൾ ഇല്ലാത്ത വേദന ഭയങ്കരം.
    അടുത്തത് തങ്ങളുടെ കയ്യിലുള്ളതിലേക്ക് ആണ് എന്ന തിരിച്ചറിവ് നല്ലതാണ്.

  • @ShajiShaji-l8z
    @ShajiShaji-l8z 2 วันที่ผ่านมา +2

    വളരെ നല്ല സന്ദേശം

  • @nissarbadar5007
    @nissarbadar5007 วันที่ผ่านมา

    സ്നേഹം നിറഞ്ഞ രാഹുൽ ഭായി.
    നമ്മുടെ മഹാഭാരതത്തിന്റെ strong structure അത് നമ്മുടെ മതേതര ഐക്യമാണെന്നും അതിനെ തകർത്ത് നമ്മുടെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന രാജ്യദ്രോഹികളെ ബോധവൽക്കരിക്കുന്ന ഇന്ത്യയുടെ മഹത്തായ ഹൈന്ദവ സംസ്കാരത്തെ ഉയർത്തിപിടിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹.
    🕉️☪️✝️🇮🇳 ജയ് ഹിന്ദ്.

  • @AliKhairunneesa
    @AliKhairunneesa 2 วันที่ผ่านมา +2

    ഞാൻ ഒരു മുസ്ലിം ആണ് മറ്റുള്ള മദസ്റ്റർ എന്റെ ജീവനാണ് അതുകൊണ്ട് അവർക്ക് വേദനികുമ്പോൾ എനിക്കും വേദനിക്കും

  • @abdukt8514
    @abdukt8514 2 วันที่ผ่านมา +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😍

  • @kabeermk8113
    @kabeermk8113 2 วันที่ผ่านมา +2

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്കം
    ഒരിക്കലും നടക്കാൻ നമ്മുടെ മതമേല ദ്ധ്യക്ഷന്മാരും നേതാക്കന്മാരും അനുവദിക്കില്ല ആനല്ല നാലേയ്ക്ക് വേണ്ടി നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം

  • @ibrahimp.m6168
    @ibrahimp.m6168 2 วันที่ผ่านมา +2

    ഇതിൽ പങ്കെടുത്ത് യഥാർഥ്യസങ്ങൾക്ക്‌ അനുകൂലമായി സംസാരിച്ച ആ എം പി മാർക് ആയിരം ആയിരം അഭിനന്ദനങ്ങൾ ഇത്തരം നീക്കങ്ങൾ മതേതര ഇന്ത്യക്കു പ്രതീക്ഷ വർധിക്കുകയാണ്. രാഹുൽ ഈശ്വർ സാറിനു പതിനായിരം അഭിനന്ദനങ്ങൾ അതോടു കൂടി ആരോഗ്യമുള്ള ദീർഗായുസും ഉണ്ടാവട്ടെ എന്ന് ആത്മാർഥത മായി പ്രാർത്ഥിക്കുന്നു.

  • @hamzasaquafi4388
    @hamzasaquafi4388 2 วันที่ผ่านมา +3

    യഥാർഥ മത വിശ്വാസി ( മുസ്‌ലിം കൃസ്ത്യൻ . ഹിന്ദു ) മറ്റുള്ളവരെ ആദരിക്കും കപടർ കാര്യലാഭത്തിന് മതത്തെ കാണും
    രാഹുൽ താങ്കൾ നീധിയുടെ ധർമ്മത്തിൻ്റെ പക്ഷത്ത് കണ്ടതിൽ സന്തോഷം❤❤❤❤❤❤

  • @yoosufpallath688
    @yoosufpallath688 2 วันที่ผ่านมา +3

    സത്യം മനസ്സിലാക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് അഭിനന്ദo

  • @nizarkh1998
    @nizarkh1998 2 วันที่ผ่านมา +2

    ഇതൊക്കെ മറ്റ് മാധ്യമങ്ങൾ മറച്ചു വയ്ക്കുന്ന വാർത്തകളാണ് എബിസിവാർത്തകളിൽ ഇത് നേരേ ഓപ്പോസിറ്റ് ആയിരിക്കും ആദ്യം അത്തരം ചാനലുകളെയാണ് ഉന്മൂലനം ചെയ്യേണ്ടത് അതിനു കൂടി ശ്രദ്ധിക്കണം 👍❤️

  • @USERmrR-q4f
    @USERmrR-q4f 2 ชั่วโมงที่ผ่านมา

    ഏതൊരു പ്രശ്നത്തേയും യാധാർത്ഥ്യബോധത്തോടെ ചിന്തിക്കുകയും അതു പറയുകയും ചെയ്യുന്ന രാഹുൽ ഈശ്വാർ🙏

  • @basheerbm8326
    @basheerbm8326 2 วันที่ผ่านมา +1

    Hybi Eden ..one of the best MP of Indian parliament

  • @AbdulAzeez-b4l
    @AbdulAzeez-b4l 2 วันที่ผ่านมา +2

    വളരെ നല്ല അഭിപ്രായം. Thenk you Sir

  • @kunchikoyapalliyali407
    @kunchikoyapalliyali407 15 ชั่วโมงที่ผ่านมา

    നല്ല കാര്യമാണ് സാർ എല്ലാ മതങ്ങളും സ്നേഹത്തോടെ കഴിയണം

  • @moosamoosa3702
    @moosamoosa3702 2 วันที่ผ่านมา +1

    സ്നഹത്തോടെയുള്ള ആ പ്രസ്താവന രാഹുൽ നിങ്ങൾ യൂട്ടുബിലുടെ അറിയിക്കുബോൾ നിങ്ങളോടും ആ അച്ചൻമാരോടുംഅറിയാതേ തന്നെ മനസിൽബഹുമാനം വരുന്നു സ്നഹമുള്ള മനസിലേ ദൈവപ്രകാശം കയറുകയുള്ളൂ സ്നഹത്തിന് വേണ്ടി പരിശ്രമിക്കുന്ന നിക്കൾക്ക് അഭിനന്ദനം മഹത്തായ രാജ്യത്തിന്റെ അനുഗ്രഹo നിങ്ങളിൽ ഉണ്ടാവട്ടേ ഒരു അമ്മ പെറ്റ മക്കളേ പോലെ ജീവിക്കാൻ കഴിയെട്ടേ ആമീൻ

  • @zainudhin_K
    @zainudhin_K 2 วันที่ผ่านมา +7

    വളരേ നല്ല കാര്യം 👍🏻

  • @lijuliju-mt9zh
    @lijuliju-mt9zh วันที่ผ่านมา

    ക്രിസ്ത്യൻ എംപിമാർക്ക് അഭിനന്ദനം❤മുനമ്പത്തുനിന്ന് ക്രിസംഗികൾ ഇറങ്ങിപോകുക..ഇപ്പോ എണ്ണത്തികുറവായ സംഗികളാണ് ന്യൃനപക്ഷം

  • @alikp4738
    @alikp4738 วันที่ผ่านมา +1

    രാഹുൽ ...❤

  • @ahammedsaleemkavanamcheeri
    @ahammedsaleemkavanamcheeri 2 วันที่ผ่านมา +2

    പ്രിയപ്പെട്ട രാഹുൽ താങ്കളുടെ വീഡിയോ പലതും ഞാൻ കാണാറുണ്ട്.ഈ കെട്ടകാലത്ത്. നാം പരസ്പരം മനുഷ്യനായി കണ്ടു, ഹിന്ദുവും, മുസൽമാനും,ക്രിസ്ത്യനും കൈകോർത്ത് സ്നേഹിച്ചു ഒരുമിച്ച് ജീവിക്കുന്നതിന് പകരം പരസ്പരം പോരടിച്ചാൽ നഷ്ടം നമ്മുടെ വരാൻ പോകുന്ന തലമുറക്ക്.നമ്മുടെ പൂർവികർ പ്രയാസമനുഭവിച്ചതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഖ്യങ്ങളും. നാം ഒന്നായി നിന്നാൽ നമ്മുടെ മക്കൾക്ക് നന്ന്. നാം ഒന്നിച്ച് യാത്ര ചെയ്യുന്ന കപ്പലിന് ദ്വാരമിടാനാണ് ശ്രമമെങ്കിൽ നമുക്കൊന്നിച്ച് നശിക്കാം. ദുഃഖകരം എന്ന് പറയട്ടെ നമ്മുടെ ഗവൺമെന്റുകൾ നമ്മെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് ശ്രമിക്കുന്നത്. വിനാശകാലേ വിപരീത ബുദ്ധി. പള്ളിയായാലും അമ്പലമായാലും ചർച്ചായാലും എല്ലാം നമ്മുടെ എല്ലാവരുടെയും അല്ലേ. ഇവിടെയുള്ള എല്ലാ ക്രിസ്ത്യാനിയുടെയും മുസ്ലീങ്ങളുടെയും പൂർവികർ ഹിന്ദുക്കൾ അല്ലേ. അപ്പോൾ നമ്മുടെ ചോര ഒന്നല്ലേ. നോക്കൂ ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, ഇഎംഎസ്, ഈ രാജ്യം ഭരിച്ചുന്ന സവർണ്ണരായ ഹിന്ദു രാജാക്കന്മാർ എന്നും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ വിദ്യാഭ്യാസം കൂടിയപ്പോഴാണ് നമുക്കിടയിൽ വർഗീയതയും കൂടിയത്. ഒരു നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.

  • @AHAMEDMT-c9f
    @AHAMEDMT-c9f วันที่ผ่านมา +2

    അവര് ഒരു മുഴം മുമ്പേ എറിഞ്ഞു അതായത് വഖഫ് ബോർഡ് തീരുമാനമായാൽ അടുത്തത് കൃസ്ത്യാനികളുടെ പള്ളി സ്വത്തായിരിക്കും. എന്ന് അറിയുന്നത് കൊണ്ടാണ്.😂

  • @razackparambil7128
    @razackparambil7128 2 วันที่ผ่านมา +1

    Let us all put our hands together ❤❤❤regardless of our religion, race or colour of the skin🤝

  • @SIDDIQUE459
    @SIDDIQUE459 2 วันที่ผ่านมา

    ആമീൻ

  • @nihasballu
    @nihasballu 8 ชั่วโมงที่ผ่านมา

    മനുഷ്യ സ്നേഹത്തിൻറെ നന്മയുടെ വാർത്തകൾ എന്നും പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്. തമ്മിലടിപ്പിച്ച് രാജ്യത്തെ കുട്ടിച്ചോർ ആക്കുന്ന പ്രവണത എതിർക്കപ്പെടേണ്ടത് തന്നെയാണ്.🎉

  • @MoideenThayyil-f1r
    @MoideenThayyil-f1r วันที่ผ่านมา +1

    ഇത് വഖഫിനോടൊ മുസ്ലിമിനോടൊ ഉള്ള സ്നേഹമല്ല മറിച്ച് നാളെ ഇത് നീണ്ടു വരുന്നത് ഞങ്ങൾക്ക് നേരേയാണെന്ന തിരിച്ചറിവ് ബുദ്ധിയുള്ള ക്രിസ്തീയാനിക്ക് മനസിലായതാണ്.

  • @babumedia172
    @babumedia172 2 วันที่ผ่านมา +3

    ക്രിസ്തിയനികൾ ഒരിക്കലും വർഗീയത ഉണ്ടാക്കുന്നവരായിരുന്നില്ല എല്ലാവരെയും ചേർത്ത് പിടിച്ചു യേശുവിന്റെ പാതയിലായിരുന്നു അവരുടെ സഞ്ചാരം . പക്ഷെ കുറച്ചു നാളായി കത്തോലിക്കാ കാസ . എന്നീ പേരുകളിൽ തീവ്ര വാദികളും ഇസ്ലാംഫോബിയകളും ആർ എസ് എസ് നെ സഹായിച്ച കൊണ്ട് രംഗത്ത് വരുന്നു എന്താണ് കാരണം എന്ന് മനസ്സിലാവുന്നില്ല ഇപ്പൊ രാഹുൽജി ഒരു നല്ല വാർത്ത അറിയിച്ചിരിക്കുന്നു സന്തോഷം

  • @sharafbakot6157
    @sharafbakot6157 2 วันที่ผ่านมา +3

    God bless u

  • @unishi1521
    @unishi1521 2 วันที่ผ่านมา +4

    Proud of you.. you are the real indian 👏

  • @ShajahanKareepidika-nl2uw
    @ShajahanKareepidika-nl2uw 2 วันที่ผ่านมา

    സന്തോഷകരമായ വാർത്ത

  • @sajanthaettarassery
    @sajanthaettarassery 2 วันที่ผ่านมา +2

    പൊന്നുരാഹുൽ താങ്കൾ സുരേഷ് ഗോപിയെ പോലെ പൊട്ടൻ അല്ല..തെറ്റുകൾ പറ്റിയാലും അത് തിരുത്താനുള്ള മനസ് ഉണ്ട്...ഇപ്പോ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്... 👍❤️യൂ രാഹുൽ ഈശ്വർ 👍😘😘😘😘

  • @abbaskunhamu1730
    @abbaskunhamu1730 2 วันที่ผ่านมา +1

    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്ത് ഒരു പള്ളി ഉണ്ടാക്ക് അതിലേത് ജാതിക്കുo കേറാ മന്നാക്ക് അതിവേഗം നിസ്ക്കാര പായ വിരിക്ക്

  • @UsmanA-ck3th
    @UsmanA-ck3th 2 วันที่ผ่านมา +2

    മുസ്ലിങ്ങളുടെ പക്ഷത് നിൽക്കണമെന്ന് പറയുന്നില്ല. നീതിയുടെ പക്ഷത് നിൽക്കുക.

  • @RaheemK-k2w
    @RaheemK-k2w 2 วันที่ผ่านมา +1

    👍🌹

  • @nisabeevi1884
    @nisabeevi1884 2 วันที่ผ่านมา +1

    ലോകസഭയിൽ പോയിരുന്നു അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നവർക്ക് അറിയാം വഖ്ഫ് നു പുറകേ അവരുടെ church വക property ലേക്ക് കണ്ണുവെച്ചിട്ടുണ്ടെന്ന്.എല്ലാവരും ഒറ്റ ക്കെട്ടായി നിലപാടെടു ക്കട്ടെ. 👍

  • @soudhasoudha2729
    @soudhasoudha2729 วันที่ผ่านมา

    ഗുഡ്

  • @nestoit-rz2cf
    @nestoit-rz2cf 2 วันที่ผ่านมา

    Good presentation

  • @shiyadh3178
    @shiyadh3178 2 วันที่ผ่านมา +2

    നെഗറ്റീവ് കമെന്റ് ദുഷിച്ച മനസ്സിൽ നിന്നെ വരൂ 🌹🌹

  • @saherss261
    @saherss261 2 วันที่ผ่านมา

    Great

  • @Abdu3307
    @Abdu3307 2 วันที่ผ่านมา +1

    👍👍👍

  • @AbdulKader-dn1ks
    @AbdulKader-dn1ks 2 วันที่ผ่านมา

    Real democractic vision, keep it up👍

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 วันที่ผ่านมา

    വൈകിവന്ന വിവേഗം,, Excellent 👌 disition 👍

  • @Faisal-mz8bd
    @Faisal-mz8bd 2 วันที่ผ่านมา +8

    രാഹുൽജി യെ പോലുള്ള വർ ഉള്ളടത്തോളം കാലം നമ്മുടെ മദരത്തം എവിടെയും തകരില്ല

    • @muhammedsaleem3258
      @muhammedsaleem3258 2 วันที่ผ่านมา

      YESTHIS TYPE OF JIHADI AGENTS WILL PROMOTE ISLAMIC TERRORISM !SHAME

  • @cromabpa5622
    @cromabpa5622 2 วันที่ผ่านมา

    സംഭവാമി യുഗേ യുഗേ

  • @haneifmohd9849
    @haneifmohd9849 2 วันที่ผ่านมา +1

    Awesome Rahulji

  • @mahammoodparakkat9145
    @mahammoodparakkat9145 วันที่ผ่านมา

    ' ഞാൻ നിങ്ങളെ അഭിനന്ദിക്കുമ നിങ്ങൾ ഇപ്പോൾ നീന്തും നേർവഴിക്കിൽ സഞ്ചരിക്കുന്നു.

  • @ismailpk7894
    @ismailpk7894 2 วันที่ผ่านมา

    ❤👏👏

  • @saniazeez195
    @saniazeez195 วันที่ผ่านมา

    Santhòsham ❤

  • @ArifPa-gx1kd
    @ArifPa-gx1kd 2 วันที่ผ่านมา

    👍👍👍❤️🌹

  • @mkuttytp8166
    @mkuttytp8166 วันที่ผ่านมา

    👌👌👌

  • @abdulnazer4659
    @abdulnazer4659 2 วันที่ผ่านมา

    Thanks bro.

  • @MuhammedC-gx4wy
    @MuhammedC-gx4wy 2 วันที่ผ่านมา

    G00D S

  • @munneriritty1296
    @munneriritty1296 2 วันที่ผ่านมา

    🎉🎉

  • @babushihab2005
    @babushihab2005 2 วันที่ผ่านมา

    ❤❤❤ this is our quality 👌 and Diversity help each other's. God is 1 way is different 🙏 love each other's respect religion ❤❤❤

  • @AbdulSalam-cp5mp
    @AbdulSalam-cp5mp 2 วันที่ผ่านมา

    🌹🌹🌹🌹

  • @josecj6829
    @josecj6829 2 วันที่ผ่านมา

    Waquf should be dismantled immediately

  • @abdullakuttypv7863
    @abdullakuttypv7863 2 วันที่ผ่านมา

    സത്യം ജെയ് ക്കടെ ജെയ് ഇന്ത്യ

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 วันที่ผ่านมา

    ക്രിസ്ത്യാനികൾ നല്ല മനുഷ്യരാണ് കൂടുതലാണ് ആശയാണ് സംഖ്യകളിൽ നിന്ന് പൈസ വാങ്ങിയിട്ടുള്ളത്

  • @muneerk8086
    @muneerk8086 2 วันที่ผ่านมา

    മണിപ്പൂരിൽ മുസ്ലിം നേതാക്കൾ പോയിരുന്നു 🤗

  • @Commonhex
    @Commonhex 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KAKA-ql6vl
    @KAKA-ql6vl 2 วันที่ผ่านมา +1

    ❤❤😊

  • @alikunjusubair7680
    @alikunjusubair7680 2 วันที่ผ่านมา

    Very good

  • @gamingwithaslam5593
    @gamingwithaslam5593 2 วันที่ผ่านมา

    മുസ്ലിം സമുദായത്തിനോട് എന്തിനാണ് ആളുകൾക്ക് ഇത്ര വെറുപ്പ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നമ്മുടെ രാജ്യത്ത് ഇങ്ങനെ ആയിരുന്നില്ല മുൻപ് കാര്യങ്ങൾ.
    വിശ്വാസങ്ങളുടെ കാര്യമായാലും മറ്റെന്ത് കാര്യമായാലും വിശ്വാസികളായ എല്ലാവരും ഒരുമിച്ച് നിന്നിരുന്നു. ഈ അടുത്തകാലത്തായി ചില കേന്ദ്രങ്ങളുടെ ചതിക്കുഴിയിൽ വീണ് സമുദായങ്ങൾ തമ്മിലടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. പക്ഷേ ഇപ്പോൾ ചില കാര്യങ്ങൾ തിരിച്ചറിയുന്നു. ഇന്ന് മുസ്ലിം സമുദായത്തിന് നേരെ ആണെങ്കിൽ നാളെ നമുക്ക് നേരെയാണ് എന്നുള്ള തിരിച്ചറിവ് രാഷ്ട്രീയ ലോകത്തുള്ള വർക്ക് ഉണ്ടാകും.
    അതാണ് ക്രൈസ്തവ എംപിമാർ ഒരുമിച്ച് നിന്ന് ആവശ്യം ഉന്നയിച്ചത്. ഞാനൊന്നു ചോദിക്കട്ടെ ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ മുസ്ലിം എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയാണെങ്കിൽ എന്താവും അവസ്ഥ. ഉടനെ എഴുതും ഇന്ത്യ രാജ്യത്തെ ഇസ്ലാമിക വൽക്കരിക്കാൻ നോക്കുന്നു അതിന് പാർലമെന്റ് എംപിമാരുടെ ടൈം ഉണ്ടാക്കി എന്നൊക്കെ പറഞ്ഞു.

  • @aboobackerfaizy3986
    @aboobackerfaizy3986 2 วันที่ผ่านมา

    Verygood

  • @musappu5468
    @musappu5468 2 วันที่ผ่านมา

    Congragulations ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @muhammedaslam4547
    @muhammedaslam4547 2 วันที่ผ่านมา

    “Loka samstha sugino bhavanthu..”

  • @mollyaniyan1795
    @mollyaniyan1795 วันที่ผ่านมา

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞങ്ങ ളുടെ മതത്തിൽ പെട്ട പല ചെറുപ്പക്കാരും ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിയിട്ടുണ്ട് അതുപോലെ പെൺകുട്ടികളെ ഹിന്ദു മതത്തിൽ പെട്ട ആൺകുട്ടികൾ കല്യാണം കഴിച്ചിട്ടു മുണ്ട്. അല്പം മെച്ചപ്പെട്ട കുടുബങ്ങളിൽ പെട്ടവരും നല്ല ജോലി ഉള്ളവരും ഒക്കെയാണ് എന്നാൽ മുസ്ലിം കുട്ടികളെ ആരും പങ്കാളികളാക്കി യതായി അറിയില്ല എന്നിട്ടു. ലൗ ജിഹാദ് എന്നു പറഞ്ഞ് എന്തിനാണി പ്രശ്നങ്ങൾ അതേ | ഖർ വാപ്സി എന്നു പറയാത്തത് എ എന്താണ് ഇഷ്ടമുള്ളവർ അതുപോലെ ചെയ്യട്ടെ കാലം മാറിയില്ലേ സിയ