മൂന്ന് കഥകൾ| Joseph Annamkutty | Malayalam Storytelling
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Sometimes stories help...
Music & BGM - / jacksonxavierkizhavana
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : / josephannamkuttyjose
Follow Joseph Annamkutty Jose On Instagram : / josephannamkutty
" നമ്മൾ വേണ്ട എന്ന് വച്ചത് ഒക്കെ എന്നെങ്കിലും നമ്മളെയും വേണ്ടെന്ന് വെക്കും.
നമ്മൾ സ്വീകരിച്ചതെല്ലാം എന്നെങ്കിലും നമ്മളെയും സ്വീകരിക്കും.
സമയം...!"
എവിടെയോ ജീവിതത്തിൽ എന്തൊക്കെയോ പ്രതീക്ഷ ബാക്കി വെച്ച പോലെ..!💜
ഒരുപാട് ദൂരം ഇനിയും പോകാൻ ഉണ്ട്
❣️
@@JosephAnnamkuttyJoseyour are blessed 🎉❤
ജോസഫ് താങ്കളുടെ വാക്കുകളുടെ ശക്തി കൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. അങ്ങനെയുള്ള താങ്കളിൽ ഒരുപാട് മാറ്റം കാണുന്നു. വാക്കുകളിൽ കണ്ണുകളിൽ ഒക്കെ അത് കാണാൻ കഴിയുന്നു. എല്ലാരോടും കേറി വരാൻ പറഞ്ഞിട്ട് നിങ്ങൾ അവിടെ തന്നെ നിൽക്കല്ലേ
This is just part of being human, I am alright but your prayers can do wonders for me.
@@JosephAnnamkuttyJose❤️
😊@@JosephAnnamkuttyJose
@@JosephAnnamkuttyJose ❤️👍🏻
Come back man...@@JosephAnnamkuttyJose
“നമ്മൾ വേണ്ടാന്ന് വെച്ചത് എന്നെങ്കിലും നമ്മളെയും വേണ്ടാന്ന് വെക്കും,നമ്മൾ സ്വീകരിച്ചത് എന്നെങ്കിലും നമ്മളെയും സ്വീകരിക്കും . സമയം ”.
സമയം ഒരിക്കലും നമുക്ക് വേണ്ടി കാത്തുനിക്കില്ല സ്നേഹിക്കാൻ പറ്റുന്ന മനുഷ്യനെ ഇന്ന് സ്നേഹിക്ക നാളെ അതിന് കഴിഞ്ഞെന്ന് വരില്ല
‘വിശപ്പിന് ശേഷം കിട്ടുന്ന ഭക്ഷണവും, വേദനിപ്പിച്ചതിന് ശേഷം കിട്ടുന്ന സ്നേഹവും ഒരുപ്പോലെയാണ് ’സ്നേഹത്തിനും സമയത്തിനും വേണ്ടി യാജിക്കാതിരിക്കുക യാചിപ്പിക്കപ്പെടാതിരിക്കുക.
നിങ്ങളെ വാക്കുകൾ എവിടെക്കയോ പ്രധീക്ഷകൾ ബാക്കിവെച്ചപോലെ 🥰
നമ്മൾ വേണ്ട എന്നു വച്ചത് ഒക്കെ നമ്മെയും വേണ്ട എന്ന് വെക്കും..
ഇത് 100% ശെരി ആണ്, ആയി കണ്ടുകൊണ്ട് ഇരിക്കുന്നു എനിയ്ക്ക് 😌👌
ചേട്ടാ... എന്നെങ്കിലും ഞാൻ കാണണം എന്ന ആഗ്രഹിക്കുന്ന മനുഷ്യനാണ് താങ്കൾ....❤
ജീവിതത്തിലെ പ്രയാസ സാഹചര്യങ്ങളിൽ പിടിച്ചു നിന്നതിന്റെ പിന്നിൽ 5 വർഷം മുൻപ് subscribe ചെയ്ത് വെച്ച ഈ ചാനൽ നോടും ജോസഫ് എന്ന മനുഷ്യനോടും ഒരുപാട് സ്നേഹം ഉണ്ട് ❤️ നിങ്ങളുടെ ഓരോ വാക്കുകളിൽ ഒരുപാട് പേരുടെ ജീവനുണ്ട്.. ✨️🙌🏻
നിങ്ങളുടെ ഹൃദയം ഒരു ദൈവലയം കണക്കെ ആകട്ടെ ദൈവം വസിക്കുന്ന മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമാകുന്ന വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന സന്തോഷങ്ങളും സങ്കടങ്ങളും ഒരുപോലെ സ്വീകരിക്കുന്ന മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്ന സ്നേഹത്തിന്റെ ഒരു കൂടായി നമ്മുടെ ഹൃദയം മാറിയാൽ അതിലും വലിയ ഒരു നേട്ടം ഈ ലോകത്തിൽ ഇല്ല ❤. അതിനായി ആകട്ടെ നമ്മുടെ എല്ലാം പ്രാർത്ഥനകൾ 🥰
ഈ മൂന്നു കഥകൾ ഞങ്ങളോടു പങ്കുവച്ച ജോപ്പൻ ചേട്ടനും നന്ദി.... എല്ലാറ്റിനും കാരണമായ ദൈവത്തിനും 🙏🙏❤️❤️❤️
നമ്മൾ വേണ്ട എന്ന് വച്ചതൊക്കെ നമ്മളേം വേണ്ടാന്നു വെക്കും
നമ്മൾ സ്വീകരിച്ചതൊക്കെ എന്നെകിലും നമ്മളേം സ്വീകരിക്കും ❤ true words ജോസഫ് എന്റെ ലൈഫ് ഇൽ ഞാൻ realise ചെയ്തത്
കാറിൽ പാട്ട് കേട്ട് ഇങ്ങനെ പോകുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്. അതു നിർത്തി ഇത് ഫുൾ കേട്ടു.എന്റെ ഹൃദയം പള്ളിയാണെന്ന് ആണ് എന്റെ വിശ്വാസം. പിന്നെ സമയം അതു ഞാൻ നീട്ടി ചോദിച്ചിട്ടുണ്ട്. സ്നേഹം അതു കറയില്ലാത്ത ദൈവികമായത് ആയിരിക്കണം. അങ്ങനെ ഒരു സ്നേഹം.. അതു ഈ ഭൂമിയിൽ ഉണ്ടോ.. അറിയില്ല.
പിന്നെ ആകസ്മികം., അതാണല്ലോ ജീവിതം മുഴുവൻ 🫢..
നൈസ് ടോക്ക് 👌ഗോഡ് ബ്ലെസ് യൂ ജോപ്പ്സ് 🤍
Thank you
നമ്മൾ വേണ്ട എന്ന് വെച്ചതൊക്കെ നമ്മളെയും വേണ്ട എന്ന് വെക്കും..
നമ്മൾ സ്വീകരിച്ചത് ഒക്കെ നമ്മളെയും സ്വീകരിക്കും..
ഇറങ്ങിപ്പോകലുകളെയും സന്തോഷങ്ങളെയും ഒരുപോലെ സ്വീകരിക്കാൻ കഴിയട്ടെ..😊
6:27 ❤ കുറച്ച് കാത്തിരുന്നാൽ കുറെകൂടി വലിയ സന്തോഷങ്ങൾ ആരോ കാത്തുവച്ചിട്ടുണ്ട്
ഇത്രയും നല്ല വാക്കുകൾ പകർന്ന് തന്നതിൽ നന്ദി.❤
ഏതോ ഒരു വലിയ ദു:ഖത്തിൽ നിന്ന് ഉയർത്തെണീറ്റ ഒരു വ്യക്തിയാണ് താങ്കൾ എന്ന് എനിക്ക് എപ്പോഴും താങ്കളുടെ vedios കാണുമ്പോൾ തോന്നാറുണ്ട്...❤
വീഡിയോ യിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് nood വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. ജോപ്പന്റെ ശബ്ദതതോട് ചേർന്ന് നിൽക്കുന്നത് പോലെ ❤️🍂🍁🍁
It was done by friend, He is learning Music in Austria.
താങ്കൾ ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചതാണ്, തങ്ങളുടെ ഓരോ വീഡിയോയും നല്ലതിനായി ചിന്തിപ്പിക്കുന്നവയാണ്.
I know i'm truely blessed to be your fan and listener🥰.
Please, always be here for us, to change us for the better🙏🏻. May God Bless You❤
എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഒറ്റക്ക് ആകാൻ തീരുമാനിച്ചവളാണ് ഞാൻ . അവരുടെ മരണം വരെ എല്ലാ നിമിഷവും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി കൂടെ ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് അവരെ കൊണ്ട് പോകാൻ വന്ന മാലാഖമാരോടെന്നപോലെ അബോധാവസ്ഥയിൽ "എന്റെ കൊച്ച് എന്നെ പൊന്നുപോലെ നോക്കി " എന്ന് സന്തോഷ ഭാവത്തോടെ പറഞ്ഞു. എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് . അപ്പോൾ വിവാഹം വേണ്ടെന്ന് വച്ച എന്നെ ഇനി വിവാഹവും വേണ്ടെന്ന് വച്ചിട്ടുണ്ടാകും ഇല്ലേ ?
don't worry, better days are coming
എന്തു പറ്റി ജോസഫെ, ഭയങ്കര സങ്കടം നിഴലിക്കണ പോലെ. സെറ്റ് ആവും ട്ടാ. ❤
ചേട്ടാ ഞാൻ ഇന്ന് ജീവിക്കുന്നുണ്ടേൽ ഏട്ടന്റെ വീഡിയോസ് anu.ഇഷ്ടം പെട്ട ആൾ ഉപയോഗിച്ചു വലിച്ചെറിഞ്ഞ എന്നെ തളിർത്തി. മറ്റൊരാളുടെ കൂടെ ജീവിക്കാൻ inne കരുത്തുറ്റവൾ അൽകൗയതും ഏട്ടന്റെ പല വാക്കുകൾ ആണ്.ഇന്നിട്ടും എന്റെ ലൈഫിൽ കേറി ഞാൻ ജീവിക്കാതിരിക്കാൻ ഓക്കേ ശരമിച്ചപ്പോലും ഏട്ടന്റെ പല വാക്കുകൾ ഗോഡ് ഓക്കേ പിടിച്ചു നിർത്തി. എന്തോ കൂടെ ഉള്ള ആൾ എന്നെ കൂടെ നിർത്തി ഇന്ന് ഞാൻ ഒരു കുഞ്ഞിന്റെ അമ്മ ആവാൻ പോകുവാണ് അതിനിടയിലും സങ്കടം പിന്നിൽ വന്നു കത്തുമ്പോൾ പിടിച്ചു നിർത്തുന്നത് ഇതുപോലെ ഏട്ടന്റെ വാക്കുകൾ ആണ്. ഒന്ന് സത്യം നമ്മുടെ ഭാഗത്തു സത്യം ഉണ്ടേൽ എന്നായാലും ഗോഡ് കൂടെ ഉണ്ടാവും... നല്ലത് ചെയ്ത നല്ലത് കിട്ടും ടൈം അതെ സത്യം thank u man sometimes u r words are my insipiriation.. U r my god ❣️
❤
Joppan Chettante Mukhathe Entho oru veshamam.Thanks for the video. God Bless you 😇
ജോസഫിൻ്റെ വാക്കുകളിലൂടെ മാത്രം എൻ്റെ അലമാരയിൽ ഇടം പിടിച്ച 'ചിദംബര സ്മരണ' , ഹൃദയവയൽ, Shoe Dog, 'The Devil's Advocate', Ikigai, Thousand splendid sons,...... എന്നിവയ്ക്കൊപ്പം ഇനി 'നേയം' ഞാനും ചേർത്തു വയ്ക്കാം. Thankyou dear Joseph for handpicking the best from the heap..
All are good books.
Aaranu ee book nde author?
Evide vangan kittum?
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ❤️
ജോപ്പാ ❤നിങ്ങളെ കേട്ടിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ന്റെ ഉള്ളിൽ നിരാശ പടർന്നിരുന്ന ഒരു സമയത്തു നിങ്ങളുടെ വാക്കുകൾ എനിക്ക് ഒരു പ്രകാശം കാട്ടി തന്നിട്ടുണ്ട് ❤ഇന്ന് എന്തോ ജോസഫിന്റെ കണ്ണുകളിൽ ഒരു വിഷമം feel ചെയുന്നു.....
പ്രിയപ്പെട്ട ജോസഫ്, ഇയാളെ ഇഷ്ടപ്പെടുന്നവരിൽ, കേൾക്കുന്നവരിൽ ഒരാളാണ് ഞാനും.. ബോബി അച്ചൻ എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒരാൾ ആണ്, അദ്ദേഹത്തോട് പ്രിയമുള്ളവരൊക്കെ എവിടെയൊക്കെയോ ചില സ്ഥലങ്ങളിൽ, (ചിന്തകളിൽ )കണ്ടു മുട്ടാറുണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നും. വളരെ യാദൃശ്ചികമായിട്ടാണ് ജോസഫിന്റെ, "സ്നേഹം, കാമം, ഭ്രാന്ത് "എന്ന പുസ്തകം കൈയിലെത്തുന്നത്. ജോസഫ് പറഞ്ഞ പോലെ പുസ്തകം എന്നെ തേടിയെത്തുകയായിരുന്നു.. ഞാൻ വലിയൊരു വായനക്കാരിയേ അല്ല, വായിക്കാൻ ഇഷ്ടമുണ്ട്.. പക്ഷേ ഏറെ നാളുകളായി വായനയേ ഉണ്ടായിട്ടില്ല.. രണ്ടു ദിവസമായി ഈ പുസ്തകം വായിച്ചു തുടങ്ങിയിട്ട്... എന്താ പറയുക? ഒത്തിരി ഇഷ്ടമായി.. ആദ്യ കഥ കൊള്ളാലോ, എന്ന് കരുതി വായിച്ചപ്പോൾ അടുത്തത് അതിലും നന്ന്... തുടക്കം മുതൽ ഒടുക്കം വരെയും വായിക്കാനുള്ള ആഗ്രഹത്തെ ഒട്ടും കുറയ്ക്കാതെ..കൂടുതൽ പറയാൻ അറിയില്ല.. ഒത്തിരി സ്നേഹം! ദൈവം അനുഗ്രഹിക്കട്ടെ!!❤
കുറച്ചു ദിവസങ്ങളായി ഉറക്കം ഇല്ല.ഉറങ്ങുന്ന വരെ ഫോണിൽ ന്തെങ്കിലും ഒക്കെ വെച്ച് കേട്ടോണ്ട് കിടക്കും.. അങ്ങനെ കിടന്നോണ്ട് ഉറങ്ങിപോകും. ആ ഉറക്കത്തിൽ കാണുന്ന ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാരണം വീണ്ടും ഞെട്ടി ഉണരും. കാരണമാറിയാത്ത ഒരു തരം മരവിപ്പ്. അങ്ങനെ പാതിരാത്രിക്ക് ഇന്നെന്താ കേട്ട് ഉറങ്ങാ ന്ന് വിചാരിച്ചു scroll ചെയ്യുമ്പോ ആണ് ഈ വീഡിയോ കാണുന്നത്. ഇതിനു മുൻപും ജോസഫ്, താങ്കളുടെ ശബ്ദം കേട്ടുകൊണ്ട് ഞാനുറങ്ങിയ ദിവസങ്ങൾ ഓർത്തുപോയി. ദൈവീകമായ എന്തോ ഒന്ന് നിങ്ങളുടെ ശബ്ദത്തിനുണ്ട്.
Love you brother.
My celebrity.
May god bless u.
35 vayasuvare oru pusthakam polum vaichitillatha enne pusthakam vaikan preripukunna sabdame
Nandhi.
Happy to hear Vishnu
"നമ്മൾ വേണ്ട എന്നുവെച്ചത് ഒരിക്കൽ നമ്മളെയു൦ വേണ്ടെന്നുവയ്കകു൦"🩹
A person who can feel those words
Will definitely knows the value of time, like me🥺☺
Joseph,u are special.May you are always blessed with happiness
Joppa ningale kannumbo endho oru positive energy kittunnund.. ningalk ethoralem comfort aakki vekkan pattunna orutharam character❤ enik kunjile kadhakal kelkkan ishttama, ippalum.. ningade kadhakal kekkumbo ayyo ithente swantham brother aayaporarnno enn thonnum.. karanam aa kadhayil alinj pokum❤ endho ningal special aahnn 💎
Chetta njan cheruthayitt ezhithum.. ippo oru lyrics ezhuthi ath song aakkan interest undarnn but fund illa.. ningalk writing ina kurich oru video idan pattumo? Writing ine kurich mathralla ath engana song aakkam, engana book aayi publish cheyyam ennokke ningal ath parayumbo athrak clarity ode parayum enn ariyam
Thank you Joseph❤️ GOD Bless you always🙌
ഒരുപാടിഷ്ടം ജോസഫ്...... എന്റെ മകനെപ്പോലെ.... 💕💕💕💕💕
Thank you, Much obliged
മാറ്റിവെച്ച സമയം ഒരിക്കലും നഷ്ടമായില്ല എന്ന് തോന്നിയത് ഈ ഒരു ശബ്ദത്തിൽ മാത്രം.
പാതിരാത്രിയിൽ എല്ലാരും കിടന്നാലും ഫോണിന്റെ അരണ്ട വെളിച്ചത്തിൽ കൗതുകത്തോടെ വഴിക്കുന്നതും ഇത് മാത്രം. Financial issue കാരണം ന്യൂ book vazhikan lagg ayi.
One day... I will🥹🤍
Always in my prayers
മോനേ.. എങ്ങിനെ പറയണമെന്നോ എന്തു പറയണമെന്നോ അറിയില്ല. കാരണം വാക്കുകൾ കിട്ടുന്നില്ല. ഈ മൂന്നു കഥകളും ഞാനും തമ്മിലെവിടെല്ലാമോ ബന്ധമുണ്ട്. നന്ദി . വീണ്ടും വീഡിയോ ചെയ്തതിൽ❤ ഇത് ഈശ്വരനിശ്ചയം തന്നെ🙏🙏
You spoke throughout the video with much heaviness in your heart. I am not follower of your channel or an ardent fan of your video. But i felt like saying this God bless you and and i will pray a rosary for you.
Ethra neran venemenkilum kettu kondirikavunna oru manushyan Joseph Annamkutty Jose❤
Ee video kandapo manassinu enthennillatha oru novum santhoshavum hope um thonnunnu.
Innu njan ente ammayem kootit onnu purathokke poyi, aduthoru waterfalls undu, avide poyi kure neram ninnu varthanam paranju. Chilapolokke pinnathekku maati vechu pokumbo palathum nashtapettekkaam ennulla sathyam thirichariyunnadath, ulla neram kondu patunna pole ellarem santhoshamayi vekkanum parathikalum paribhavangalum kurakkanum kazhiyum ennu manasilaakunnu.
Ningal oru valare nalla manushyanaanu. Ennum nanmayum aarogyavum undaayirikkate njangalkoke nallath paranju tharaan. Thank you.
He is a man who created miracle with his voice
Njn ee video train il irunnuh ...kannukal adachanu kettathu.....kannu niranju njn polum ariyathe....Thank you Joseph chetta....❤
ഒരമ്മക്ക് മക്കളുടെ മുഖം വായിക്കാൻ പറ്റും. വലിയ മക്കളുടെ അമ്മയാണ് ഞാൻ. ചിരിച്ചു കൊണ്ടുള്ള vedeo കൾ ആണ് പ്രതീക്ഷിക്കുന്നത്. ഇതും നല്ല content തന്നെ. -രമ
അതെ.. ജോപ്പന്റെ മുഖത് വലിയ ഒരു ദുഃഖം തളം കെട്ടി കിടക്കും പോലെ..
Thank you Joseph...vallatha oru nirashayil irunnapo ethu kelkkan pattiyathinu... ഇനിയെന്ത് enna ചോദ്യത്തിനുള്ള ഉത്തരം..താങ്കളുടെ ഇടറുന്ന സ്വരത്തിൻ്റെ വേദനയുടെ ആഴങ്ങളിൽ നിന്ന് കൊണ്ട് ഈ vdo ചെയ്തതിനു നന്ദി.
Ithupole book enne thediyath pole thanneyayirunnu deivathinde charanmar enna book njn vayichathum😊
Kore nal ii book choich clg libraryl poyi but appozhokka vere oralude kayyilarunu librarian ivide illa vere oral edthittanu ullath ennu paranju...
Pinne njn karuthi vere book vayikkamennu so alchemist book indo ennu choidikkamennu karthi poyi but appol avide ii book 😊 aaro avide vayichitt vachitt poyetharnuu . ippol ivide kondvechathanu ennu librarian paranju .... i feel very happy so valare santhoshathode ath edth ath vayichuu 😊
Kurach days in mumb njn aa book vayichuu kainjuu ....
Oru nalla book ennu thoni😊
Orupad ishtappetta book 😊❤
Last pg ethanavumbol kainjallo ennu thonipoyi...
Pinne ippm ente friend edth vayikkunund aa book 😊
Nice book a must read book❤😊
Thanks and very useful video 😊❤
Nammalk vendath nammakk kittatte ❤😊
Always hope😊❤
When am in an emotional damage, i always search for " joseph annamkutty jose"
🥰
Mee too🥰
ഇനി മുന്നോട്ട് ഒരു ജീവിതം ഇല്ലെന്നും, എല്ലാം മതിയാക്കാം എന്ന് തോന്നിയപ്പോൾ കരുത്തതായത് നിങ്ങളുടെ വാക്കുകൾ ആണ്. ആ നിങ്ങൾക്കു വേണ്ടി ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു. Come back Joseph Annamkutty Jose...... ❤️
നല്ല പാഠങ്ങൾ അഭിനന്ദനങ്ങൾ
Im a big fan bro❤️.. Mgbu✨
The way u speak it lightens many things! Ur words r indeed powerful.. I dont know but somehow ir wrds give motivation and inspiration to live with hope❤️
ആളുകൾക്ക് എന്താണോ ആവശ്യം.. അങ്ങനെ സംസാരിക്കുന്ന ചുരുക്കം ചിലർ മാത്രമേ നമുക്കിടയിൽ ഉള്ളു.. താങ്കളുടെ ഓരോ വീഡിയോയും, മനുഷ്യരേ കൂടുതൽ ചേർത്ത് പിടിക്കാൻ പ്രേരിപ്പിക്കുന്നു.. അല്ലെങ്കിൽ ഞാൻ എന്താണെന്നുള്ള ബോധ്യപെടുത്തൽ എനിക്കുള്ളിൽ ഉണ്ടാക്കിയിരിക്കുന്നു.
❤jo..... സ്നേഹം മാത്രം ഈ വാക്കുകൾക്ക്
സത്യം തന്നെ ആണ് ... ഒന്നും ആകസ്മികമല്ല... ദൈവത്തിന്റെ മഹത്തായ പദ്ധതി.... ആ പുസ്തകം ഞങ്ങളിലൂടെ ഞങ്ങൾ ഒരുപാട് പേരിലേക്ക് എത്തി... നന്ദി ❤❤❤❤❤❤
Waiting aayirunnu ee oru notification vendii
നമ്മൾ വേണ്ടന്നു വച്ചത് ഒക്കെയും നമ്മളെയും വേണ്ടന്നു വയ്ക്കും ....... സത്യം
ഒരു കൊല്ലം മുമ്പ് അന്നക്കുട്ടിയെ കാണാൻ ഉള്ള ഭാഗ്യമുണ്ടായി അതിപ്പോഴും വലിയൊരു സന്തോഷമായി മനസ്സിൽ സൂക്ഷിക്കുന്നു
സ്നേഹത്തിൽ ഇൻവെസ്ട് ചെയ്യാൻ കഴിയാവുന്നിടത്തോളം ശ്രമിക്കുക, That was a message,thank you ❤
Your words are so powerful Joppa..❤
Thank you Joppa❤❤❤
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം ഈ ജന്മത്തിൽ അതിനി ഉണ്ടാവുമോ എന്ന് അറിയില്ല 🙏
Nammude prarthanayil avar safe aayirikkatte....ini life il oru hope vekkathirikkuka appo ellam nice aavum enne pole ....😊
Sreeee
🫂
നമ്മൾ വേണ്ടെന്ന് വെച്ചതൊക്കെ നമ്മളെയും വേണ്ടെന്ന് വെക്കും .. നമ്മൾ സ്വീകരിച്ചതൊക്കെ എന്നെങ്കിലും നമ്മളെയും സ്വീകരിക്കും... ❤❤
താങ്ക്സ് ബ്രോ.. നല്ല പാഠങ്ങള്‍ നല്കുന്ന വാക്കുകള്‍ ..
Something touching , feel good story as always expected ❣️🙌 always gratitude towards you and ur nice stories .please be happy always Joseph ❤🙌God bless you 🙌
ഒരുപാട് ദൂരം ഇനിയും മുന്നോട്ട്❤❤❤❤❤ പ്രതീക്ഷയുടെ നീരുറവ വറ്റുന്നില്ല 🙌
Amen God bless you brother
Amen Almighty God bless you
എല്ലാം നല്ലതിനായിരിക്കട്ടെ......🌝🖤
2018 ൽ പുറത്തിറക്കിയ ബുക്ക് അനുജനെ ഇപ്പോൾ കണ്ടെത്തിയപ്പോലെ വെറും രണ്ടുമാസം മുൻപ് സ്വന്തം മുറിക്കകത്ത് വേദനയോടെ കണ്ണടച്ചിരുന്ന് അല്പം കഴിഞ്ഞു വെറുതെ ഫോണിൽ നോക്കിയപ്പോൾ ആണ് അനുജന്റെ ശബ്ദം ആദ്യമായി എന്റെ കേൾവിയിലേക്കു വന്നത് .അന്നാ ദുഃഖത്തിൽ നിന്ന് കരകേറ്റാൻ അത് മതിയെന്ന് ദൈവത്തിനറിയാമായിരുന്നു .പിന്നെ അനുജനെ ഒത്തിരി കേട്ടു .ഒരുകണക്കിന് എല്ലാം നല്ലതിനാണ് .എനിക്ക് ദുഃഖം വന്നില്ലായിരുന്നെങ്കിൽ അനുജനെ ഞാൻ കേൾക്കാതെ കാണാതെ പോയേനേ .അനുജൻ ആ പള്ളിയിൽ കേറിയില്ലായിരുന്നെങ്കിൽ ഈ കഥകൾ പറയാതെ കേൾക്കാതെ പോയേനേ 😊🙏🙏
All is well
@@JosephAnnamkuttyJose you are blessed 🎉
Thank you Jospeh, it's help me a lot
Ur video is on time. I just heard that I lost one of my friends and the news disturbed me a lot.your words helped me. Thank u so much from the bottom of my heart❤
Chetta kannu niranju poyii
Always your words strengthen me Thanks a lot ❤🙏@joseph annamkutty jose
പ്രത്യാശതൻ ഇത്തിരി വെട്ടം വിതരാൻ വഴിയരികിൽ വഴിവിളക്കായി മിന്നി നില്ക്കും പ്രിയ സുഹൃത്ത്.മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടംപോലെ മനസ്സുകളിൽ മിന്നി തെളിയട്ടെ നീൻ വാക്കുകൾ.പ്രചോദനത്തിൻ ചെറു തിരിനാളമായി തീരട്ടെ നീൻ ജന്മം.ജന്മം.
ബൈബിളിലെ നാമം പോലെ ദൈവം നിറയെ❤❤
Hope is the only hope
ചില വാക്കുകൾ വരികൾ എപ്പോഴും ഹൃദയത്തിൽ മുഴങ്ങി കൊണ്ടേ ഇരിക്കും....
Njan ippo sankadappettu irikkumbol chettante video kaanunnu... Manasinu entho oru sugam kittunnu😊
We need more from you...dont let your mind down...
Your words are magical
Book vayikan enik madiyan but ith pole parayunath kelkan nalla rasaman thank u ❤
Hai chetta njan 9 ill aa padikkunne njan enta lifeill oru balarama polum complete read cheyythattilla but in my last vacation njan chettan ezhuthiya Burried Thoughts enna book full read cheythu i feel it as a miracle and your words inspired me a lot plssss give me replay chettaaaaa
4:30 .
നമ്മൾ വേണ്ടാ എന്ന് വെക്കുന്നതൊക്കെ
ഇടക്ക് നമ്മളെയും വേണ്ടാ എന്ന് വെക്കും.
😢
പള്ളിക്കണകെ എല്ലാം സ്വികരിക്കാൻ കഴിയുന്ന ഒരു ഹൃദയം ❤️❤️❤️
സ്നേഹം മാത്രം joppaaaaa!!💙
Nigale igane kettond irikkunnath thanne oru aswasam ann. thank you ❤
Thanks ചേട്ടാ
ഈ ആഴ്ച്ച ഈ കഥ ഞാൻ cathechism ക്ലാസ്സിൽ പറയും
Njan korachu divasagal aayi chettante video varuvarnnakil enn vicharikunnu Thank you ❤ munnott jeevikkan prachothanam tharunna entho onn ind enne orubad sahayichittund chettante video Thank you ❤
1st story steel my heart ❤
Dear brother,adyaytanu oru public platformil comment idunnath .Njan vedios kananrund,but I can sense that you are having some heaviness in your mind now..Ellareyum encourage cheyunna brother nu enth patty?Mind nammude kaippidiyilakkuka ennath orupad budimutulla karyamanu,Pazaya energyode uyirtheneekuka thankale kelkunnavarkkay....😊🎉
hai.good.morning..brother..........this.speech.very.very.nice
E pusthakam enne kandethukayayirunnu. ❤. Good video. Thank u so much.
Feels good and peaceful
hii dear, nammude vakkukalku bayangara shakthi anennu theliyichu kanikunna vekthithuam aanu Joseph...ur words are great encouragement for those who listen you....Great job....
4.48.... 🤍
നേയം 😊
സ്നേഹിക്കാൻ മാത്രം padichu. വേണ്ടായിരുന്നു എന്ന് ഇനുതോന്നുന്നു
Thank you Joppa......thank you for this stories❤
Puthiya pusthakapurayil aanennarinju.
Katta waiting aanuttaaa❤❤❤❤❤❤
@@renjuajin9773 ok aanu😁👍
So good story. You always find the best stories
Thank you dear Joseph for your thoughtful words about my brother's book....നേയം by Fr. Jesmond Panaparambil....
Nice talk , great content. It is great that you read the book and shared the content. Thank you 🙏🏻. God bless .
Thank you Joseph ❤
Was waiting for your vedios for so long, happy to watch this, joseph.
God bless you brother and Ur family
You're doing awesome.. A Thought provoking message..Your dedication is appreciated.
നിങൾ പോളിയാണ്, good condent
I had read your book Daivathinte charanmar
നിങ്ങൾ ഉപേക്ഷിച്ചതൊക്കയും എന്നെങ്കിലും നിങ്ങളെയും ഉപേക്ഷിക്കും നിങ്ങൾ സ്വീകരിച്ചതോക്കയും എന്നെങ്കിലും നിങ്ങളെയും സ്വീകരിക്കും ❤
എന്ത് പറ്റി joppa. എന്തോ വിഷമം പോലെ...
Hope is a good thing, maybe the best of things, and no good things ever dies💖
God bless you joppa🙏