Pandalam Balan on Saradheeyam-2016 Megashow

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 154

  • @v.m.thankachanmukundan728
    @v.m.thankachanmukundan728 ปีที่แล้ว +3

    ഞാൻ ഇന്നാണ് ശ്രീ പന്തളം ബാലൻ അവർകൾ പാടിയ ഇ പാട്ട് കേള്കാൻ സാധിച്ചത്, വളരെ അധികം ഇഷ്ട്ടപെട്ടു.

  • @sureshramakrishnan3163
    @sureshramakrishnan3163 ปีที่แล้ว +5

    ബാലേട്ടാ നിങ്ങൾക്ക്
    ഒരു ബിഗ് സല്യൂട്ട്. 🎹🎹🎹⚡️⚡️⚡️⚡️ഈ ഗാനങ്ങൾ ഒരു സാധാരണക്കാരന് പാടാം എന്ന് അറിയിച്ചത് അങ്ങാണ് അങ്ങു അനുഗ്രഹീത ഗായകൻ തന്നെയാണ്

    • @sureshramakrishnan3163
      @sureshramakrishnan3163 ปีที่แล้ว

      ബാലേട്ടാ ഇത്രയും ഹമ്മിങ് അതായത് ഒരു കച്ചേരി ചെയ്യുമ്പോൾ രാഗം പാടുന്നത് അത്രയും ഇതിലാണ് ഹമ്മിങ് പാടിയത് ഹമ്മിങ് ഇത്തിരി കൂടിപ്പോയി എന്നൊരു ഇത്

  • @Akbarshabhrs
    @Akbarshabhrs 6 ปีที่แล้ว +25

    ഇദ്ധേഹത്തിന്‍റെ ഇന്‍റര്‍വ്യൂ കണ്ട് കണ്ണ് നിറഞ്ഞു

  • @nejithaclementperiera406
    @nejithaclementperiera406 5 ปีที่แล้ว +54

    പാവം... മണ്മറഞ്ഞു പോകുമ്പോൾ... ജീവിച്ചിരിക്കുമ്പോ കിട്ടാത്ത അംഗീകാരം വാക്കുകൾ കൊണ്ട് മൂടും.... പാവം ദീർഖ ആയുസ് ഉണ്ടാവട്ടെ.. കാലം.. ഈശ്വരൻ കരുതി വെച്ചേക്കുന്ന സിംഹാസനം ഇനി എങ്കിലും നൽകട്ടെ 😊

  • @abhilashmc2800
    @abhilashmc2800 5 ปีที่แล้ว +52

    ഈ കലാകാരനെ മുഖ്യധാരയിൽ നിന്ന്‌ മാറ്റി നിർത്തിയവർക്ക് കാലം മാപ്പു നൽകില്ല

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว +1

      @ManuKumar Kannur ദാസേട്ടൻ ഇത് പോലെ ഓപ്പൺ സ്റ്റേജിൽ പാടാൻ പറ അപ്പോൾ അറിയാം പപ്പ പപ്പാ. അല്ലപിന്നെ

    • @jarishnirappel9223
      @jarishnirappel9223 2 ปีที่แล้ว

      @ManuKumar Kannur ഉള്ള കഴിവിന് അംഗീകാരം വേണ്ടേ

    • @jarishnirappel9223
      @jarishnirappel9223 2 ปีที่แล้ว

      @ManuKumar Kannur പ്രോത്സാഹിപ്പിക്കു ചവിട്ടി താഴ്ത്തരുത്

    • @jarishnirappel9223
      @jarishnirappel9223 2 ปีที่แล้ว

      @@sumeshg3110 😁😁😁

    • @roypv88
      @roypv88 2 ปีที่แล้ว

      Heis immitating yesudas thats his minus mark

  • @kunjumonissac4897
    @kunjumonissac4897 ปีที่แล้ว +4

    മനസ്സിന്റെ ടെൻഷൻ മാറ്റാനുള്ള ഒറ്റമൂലിയാണ് ബാലേട്ടന്റെ സംഗീതം 🙏

  • @BijuPc-s1e
    @BijuPc-s1e 3 หลายเดือนก่อน +1

    പാട്ടും.. 👍മൃതുല വായനയും സൂപ്പർ 👍.

  • @kavithamagesh9920
    @kavithamagesh9920 2 ปีที่แล้ว +7

    Wonderful.......congratulations

  • @johntitus1437
    @johntitus1437 2 ปีที่แล้ว +2

    പ്രോഗ്രാമിന് മുൻപുള്ള music super super എന്താ രസം 🌹🌹

  • @geethusumesh5658
    @geethusumesh5658 2 ปีที่แล้ว +5

    ബാലേട്ടാ സൂപ്പർ 👍👍
    നിങ്ങൾക്ക് നല്ല കഴിവുണ്ട്, ആ കഴിവ് തിരിച്ചറിയാൻ കുറേ മൂരാച്ചികൾ സിനിമാ മേഖലയിൽ ഉണ്ട്, അവർക്കൊന്നും നിങ്ങളുടെ ഹൃദയ താളം ആസ്വദിക്കാനുള്ള യോഗ്യതയില്ല... പോയ് പണി നോക്കട്ടെ അവറ്റകൾ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @omanakuttankuttan1074
    @omanakuttankuttan1074 5 ปีที่แล้ว +29

    എന്റെ ബാലൻ ചേട്ടാ എന്റെ കണ്ണിൽനിന്നും കണ്ണീരുവന്നു ചേട്ടന്റെ പാട്ടുകേട്ടിട്ടു അതിമനോഹരം ഞാനും ഒരുഎളിയ പാട്ടുകാരനാണ് സംഗീതമാണ് ഉപജിവന മാർഗം ചേട്ടന്റ അനുഗ്രഹം എനിക്ക്ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

    • @sreekumarr1464
      @sreekumarr1464 5 ปีที่แล้ว +1

      Omanakuttan ethu ganamela druppila thakalude song yu tubel kelkkan pattumo

    • @omanakuttankuttan1074
      @omanakuttankuttan1074 5 ปีที่แล้ว +4

      @@sreekumarr1464 ഞാൻ കലാഭവൻ ഓമനക്കുട്ടൻ എന്ന ഒരു എളിയ പാട്ടുകാരനാണ് ഭഗവാന്റെ കരുണകൊണ്ടു മാത്രം ജിവിച്ചുപോകുന്നു യുട്യൂബിൽ ഒരു പാട്ട് കൊടുത്തിട്ടുണ്ട്

    • @jasimmadathil1046
      @jasimmadathil1046 5 ปีที่แล้ว

      @@omanakuttankuttan1074 evideya

    • @chitharanjanc3678
      @chitharanjanc3678 2 ปีที่แล้ว

      ​@@omanakuttankuttan1074

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +24

    എന്തു മനോഹരമായിട്ടാണ് പാടുന്നത്...

    • @arunbarunb5187
      @arunbarunb5187 2 ปีที่แล้ว

      Ithrayum. Kazhivulla baalettanullappol enthukondu pinnani lokham. Kandillannu. Nadikkunnu ithaanu. Issam. Ennuparayunnathu

  • @johntitus1437
    @johntitus1437 2 ปีที่แล้ว +4

    ബാലൻ ചേട്ടന്റെ ഗന്ധർവ്വ ശബ്ദം superb ❤❤

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 4 ปีที่แล้ว +2

    Nalla kalakaran.. Ithrayum kazhivundayitum thallappedunnu.. Vedanayund... Excellent singing...🙏🙏🙏🙏🙏♥️♥️♥️♥️

  • @jyothimtt2508
    @jyothimtt2508 4 ปีที่แล้ว +10

    എൻറ്റമോ...ഏജതി പാട്ട്..സൂപ്പർ

  • @chandranka8558
    @chandranka8558 ปีที่แล้ว +1

    Super, super, super. മനസ്സ് നിറഞ്ഞു അനുഗ്രഹിക്കുന്നു. സരസ്വതി ദേവി എന്നും കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ.

  • @josetxavier3295
    @josetxavier3295 5 ปีที่แล้ว +3

    Baletta i love u......ethryo ganamela njan kandittunde....ethupole padan pattumo.....eppol valare uyarathilane thankal....arudem kalupidikkathathe nanne....god bless u....

  • @surendran917
    @surendran917 3 หลายเดือนก่อน +1

    ബാലൻ സാർ സൂപ്പർ സിങ്ങർ

  • @sumathisumathi1114
    @sumathisumathi1114 3 ปีที่แล้ว +4

    🌸waaaaaaw Amazing🌸

  • @siddiquevanchiyur52
    @siddiquevanchiyur52 2 ปีที่แล้ว +2

    Balettaa kidukki 👍👍👍👍❤❤❤❤❤

  • @upenderpolasu5365
    @upenderpolasu5365 5 ปีที่แล้ว +6

    Wonderful voice

  • @savithaaji5496
    @savithaaji5496 ปีที่แล้ว

    Pattinu jathi vanda angeegarikkimo

  • @anishmathew7593
    @anishmathew7593 5 ปีที่แล้ว +7

    വൌ! എന്ത് പറയാന്‍ 👌👌💐

  • @sanalkumarr16
    @sanalkumarr16 5 ปีที่แล้ว +17

    അങ്ങ് ഒര്കറുത്ത മുത്താണ്

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว +1

    ആരും ഇല്ലാത്തവർക്ക് ദൈവം തുണ

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +8

    അതുല്യ കലാകാരൻ

  • @abhilashmc2800
    @abhilashmc2800 5 ปีที่แล้ว +6

    കാലം കാത്തു വെച്ച കലാകാരൻ

  • @vijayanr5792
    @vijayanr5792 3 ปีที่แล้ว +2

    ഇദ്ദേഹത്തിന് അവസരം ലഭിയ്ക്കും തീർച്ച

  • @kumara4898
    @kumara4898 ปีที่แล้ว

    Super. Congratulation.

  • @sathyanathan2714
    @sathyanathan2714 4 ปีที่แล้ว +3

    Supper fine performance in the world very great singer

  • @RajeevKumar-om4nk
    @RajeevKumar-om4nk 3 ปีที่แล้ว +1

    Chetta ennu vilichoote onnuparayuvan ella supper supper

  • @Sabu7512
    @Sabu7512 6 ปีที่แล้ว +61

    ഇത്ര നന്നായി പാടിയിട്ടും ഈ മനുഷ്യനെ എന്തുകൊണ്ടാണ് മുഖ്യധാര മാറ്റി നിർത്തുന്നത്? തൊലി കറുത്തതുകൊണ്ടാകും...

    • @samonvbaby8226
      @samonvbaby8226 5 ปีที่แล้ว +6

      Problem is caste....... man...

    • @jobyjohn8116
      @jobyjohn8116 5 ปีที่แล้ว +1

      സത്യം... ഇത് മറുപടി കിട്ടാത്ത ചോദ്യം തന്നെയാണ്..!

    • @kvinodsandeep5472
      @kvinodsandeep5472 4 ปีที่แล้ว

      You said it dear....extremely talented singer..

    • @dbentertainment7065
      @dbentertainment7065 4 ปีที่แล้ว

      Tholi karuththukondallonly ganamela range

    • @sajithss3476
      @sajithss3476 4 ปีที่แล้ว

      Ee paattu inganano??

  • @lalendranlalendran7715
    @lalendranlalendran7715 ปีที่แล้ว +2

    ബാലേട്ടാ കിടിലം🙏👍 10:19

  • @renjithkannan9669
    @renjithkannan9669 3 ปีที่แล้ว +8

    നല്ല കാരനെ കാണാതെ പോകുന്ന ഇന്നത്തെ സ്റ്റാർ കൾക്ക് നമസ്കാരം

  • @anupeetar4407
    @anupeetar4407 6 ปีที่แล้ว +3

    Super...god bless you

  • @RAJESHKUMAR-jm6my
    @RAJESHKUMAR-jm6my 3 ปีที่แล้ว +1

    Super......
    . 👍👍👍👍👍👍👍👍

  • @venuscreation-keyboards-mu2327
    @venuscreation-keyboards-mu2327 3 ปีที่แล้ว +1

    Very nice. 👍👍👍🌺🙏

  • @prasanthcherthala7571
    @prasanthcherthala7571 4 ปีที่แล้ว +1

    ഇനി എന്ന്? 🤔

  • @josept2464
    @josept2464 ปีที่แล้ว +1

    Panthalam Balan.... Unique singer..

  • @sreenivasank7358
    @sreenivasank7358 3 ปีที่แล้ว +2

    Super voice

  • @jobyjohn8116
    @jobyjohn8116 5 ปีที่แล้ว +20

    ഒരിക്കൽ ഗാനമേള നേരില്‍ കേള്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

  • @shajimonkkkarakunnumel8264
    @shajimonkkkarakunnumel8264 5 ปีที่แล้ว +6

    Power voice

  • @nishadmathamangalam2301
    @nishadmathamangalam2301 7 ปีที่แล้ว +4

    Adpoli ...god bless u

  • @ratheeshpr7442
    @ratheeshpr7442 5 ปีที่แล้ว +2

    തകർത്തു

  • @sonianelson1140
    @sonianelson1140 5 ปีที่แล้ว +3

    Superrrrr

  • @santoshvanandhan5298
    @santoshvanandhan5298 3 หลายเดือนก่อน

    ❤❤❤🙏🙏🙏🙏👍👍👍🌹🌹

  • @jithuperambratv2188
    @jithuperambratv2188 6 ปีที่แล้ว +2

    Ithenthaakiyathaa

  • @MuraliMurali-er1vj
    @MuraliMurali-er1vj 2 ปีที่แล้ว +1

    Love you

  • @georgebabygeorge6191
    @georgebabygeorge6191 5 ปีที่แล้ว +1

    Very good songs.give award .come Dubai.

  • @abhilash4915
    @abhilash4915 4 ปีที่แล้ว +14

    മറ്റു ആരെക്കാളും (റിയാലിറ്റി ഷോ) ജഡ്ജ് ആയി ഇരിക്കാൻ അർഹത ഉള്ള ഈ മനുഷ്യനെ ഒരു ചാനലുകളിലും കണ്ടിട്ടില്ല.
    അവിടെയും തൊലി വെളുത്തവന്റെ അല്ലേൽ ജ്യാതിയുടെ വെറി.
    എന്നിട്ട് നവോസ്ഥാനം കോപ്പ് എന്ന് അട്ടഹസിക്കുന്നു.

    • @antonypalliparambil2540
      @antonypalliparambil2540 ปีที่แล้ว

      ഒരു ദേവാനന്ദു (Antony Neatherland)വിനെ കുറിച്ച് കേട്ടിരുന്നു. അറിയാമോ.

  • @JKMusictvm
    @JKMusictvm 3 ปีที่แล้ว +1

    Very good

  • @amjathrajanamjathrajan6237
    @amjathrajanamjathrajan6237 5 ปีที่แล้ว +3

    Supper

  • @shajeerashraf9445
    @shajeerashraf9445 4 ปีที่แล้ว

    sherikum wattano🙏🙏🙏🙏

  • @omanakuttank6319
    @omanakuttank6319 2 ปีที่แล้ว +1

    Whataperformar

  • @deepuchadayamangalam6815
    @deepuchadayamangalam6815 ปีที่แล้ว

    😘പ്രിയ ബാലൻ സർ

  • @TheAnil3838
    @TheAnil3838 11 หลายเดือนก่อน

    ❤❤❤❤❤

  • @josec.c.2867
    @josec.c.2867 2 ปีที่แล้ว +1

    ഇന്നാണ് ശബ്ബം കേട്ടത് ഗസൽ പാട്ടുകൾ പാടിയിട്ടുണ്ടോ ?
    ഗസലിൽ വല്ലാതേ തിളങ്ങാൻ കഴിയും ഒന്നു ശ്രമിക്കണം
    അഭിനന്ദനങ്ങൾ
    നാം മനുഷ്യർ അടിമത്വ മനോഭാവം ഉള്ളവരാണ് വളരേ കുറച്ചു പേരേ അതിൽ നിന്നു രക്ഷപ്പെട്ടവരുള്ളൂ നമ്മുക്കു ശ്രമിച്ചു കൊണ്ടിരിയ്ക്കാം

  • @SUNILPBSUNILPB
    @SUNILPBSUNILPB 3 ปีที่แล้ว +2

    👏👏👏👏👏👏👏👏👏👏👏👏

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +2

    Powerful

  • @SanjuSanjeev-yj8wd
    @SanjuSanjeev-yj8wd 5 หลายเดือนก่อน

    Cheetan supar

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 3 ปีที่แล้ว

    കൊള്ളാം ചേട്ടാ

  • @babualanallur8188
    @babualanallur8188 2 ปีที่แล้ว

    🙏🙏🙏🙏🙏 നമിച്ചു

  • @sunilnbharathy2930
    @sunilnbharathy2930 5 ปีที่แล้ว +6

    ഇത്രയും പ്രതിഭാവിലാസം കൈമുതലായ
    ഈ സംഗീത പ്രതിഭയെ എന്തിനാണ് കാലം അകറ്റിനിർത്തിയത്,,? ,, ആരാണിതിനുത്തരവാദി,,,?

    • @roybabu9762
      @roybabu9762 4 ปีที่แล้ว +1

      ജാതി.....

    • @uniqueurl
      @uniqueurl 2 ปีที่แล้ว

      @@roybabu9762 ഇജ്‌ജാതി

  • @1WG772
    @1WG772 2 ปีที่แล้ว +1

  • @sethumadhavank8029
    @sethumadhavank8029 2 ปีที่แล้ว +1

    👏👏👏

  • @aviyelsvlogs
    @aviyelsvlogs 3 ปีที่แล้ว

    nalla paattu kidukki

  • @harishkumarharishkumar2144
    @harishkumarharishkumar2144 4 ปีที่แล้ว

    Good

  • @wondersmusic9161
    @wondersmusic9161 6 ปีที่แล้ว +1

    സൂപ്പർ

    • @kmjoy396
      @kmjoy396 4 ปีที่แล้ว +1

      അതിമനോഹരം

  • @manojmanimandhir
    @manojmanimandhir 5 ปีที่แล้ว +3

    Chettaa....superb.....orchestra ......kidilam....but....karoke ...anallooo

    • @samonvbaby8226
      @samonvbaby8226 5 ปีที่แล้ว

      എന്തോ കമന്റാ..... എവിടുന്നു വരുന്നു....

  • @manudevaraj1360
    @manudevaraj1360 4 ปีที่แล้ว +1

    Ente balan chetta agine vilikkananu ishtam enne ariyillenkil polum. Pandu ente okke cheruppa kalathu ganamela enna oru sambhavathinte prasakthi ethratholam undennu ariyichu thanna kalakaran. Kottayam thirunakkara ambalathil ninnu chettan padumo aa janakkoottathinte idayilum njanum kettirunnu chettante nenju keeri padunna paattukal. Cinimayil pinnani gayakar arumayikotte athilum 1000 madangu feelingilum perfectionilum livil ninnu padunna aa karutha vella jubbayum paantum ittu padunna balan chettan malayalikalude manassil enne idanam nedikazhinjirikkunnu. Annu thottu thudangiya aradhana athu ennum marikkum vare malayalikalude manassil undakum. Cinimayil padiyillenkil entha balance chetta NINGAL ORU MALAYALIYUDE YUM HRIDAYATHIL PADUNNUDALLO. athilum kooduthal angeekaram onnum oru oscarinum illa

    • @antonypalliparambil2540
      @antonypalliparambil2540 ปีที่แล้ว

      ഒരു ദേവാനന്ദു (Antony Netherland) എന്ന ഗായകനെ കുറിച്ച് കേട്ടിരുന്നു. അറിയാമോ.

  • @mayinthidil8653
    @mayinthidil8653 2 ปีที่แล้ว +4

    ശരിക്കും ഇയാളാണ് ഗാന ഗന്ധർവൻ

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 ปีที่แล้ว

    I feel very sad

  • @abdulkadharhazale8336
    @abdulkadharhazale8336 4 ปีที่แล้ว +1

    Stegil ee pattu dasanu padan pattumo.🐵🐵🐵🐵

    • @renjithpr1170
      @renjithpr1170 4 ปีที่แล้ว +2

      Dasettan on stage performance ennu search cheyyu.... pedikaruthu

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +1

    മലയാളം ഫിലിം industry loby ഒതുക്കിമാറ്റിനിർത്തിയ അസാമാന്യ പ്രതിഭ...

    • @antonypalliparambil2540
      @antonypalliparambil2540 ปีที่แล้ว

      ഒരു ദേവാനന്ദു (Antony Netherland) എന്ന ഒരു ഗായകനെ കുറിച്ച് കേട്ടിരുന്നു. അറിയാമോ.

  • @pradeepkumarpt9744
    @pradeepkumarpt9744 2 ปีที่แล้ว +1

    Daivam oppam undakum

  • @haneeshharidas571
    @haneeshharidas571 5 ปีที่แล้ว

    baletta god bless u

  • @abubakermohammed4148
    @abubakermohammed4148 6 ปีที่แล้ว +3

    ഏത് സിനിമയിൽ , പാടിയിട്ടുണ്ട് ????

  • @rinassanu4729
    @rinassanu4729 5 ปีที่แล้ว +4

    ബാലേട്ടൻ തകർത്തു

  • @MPsmillenium
    @MPsmillenium 4 ปีที่แล้ว +2

    ആരു० മാറ്റി നിർത്തിയിട്ടില്ല

  • @heerachandran8284
    @heerachandran8284 2 ปีที่แล้ว +1

    കഴിവിന് ഒത്ത അംഗീകാരം പലർക്കും കിട്ടില്ല??? അതെന്താണ് ഞാനും ആലോചിച്ചിട്ടുണ്ട്. ഓരോ ആൾക്കാർക്കും ദൈവം പറഞ്ഞിട്ടുണ്ട്. ഒരു കഴിവും ഇല്ലാത്തവർ പുറകിൽ കൂടി വന്നു രക്ഷപെട്ടിട്ടും ഉണ്ട്

  • @mssiva5712
    @mssiva5712 2 ปีที่แล้ว

    😀😀😀

  • @aneeshpyachu7
    @aneeshpyachu7 5 ปีที่แล้ว +1

    Balettane padachon kanathirikkillaa. Oru sthanam tharate

  • @santhoshkumarp5783
    @santhoshkumarp5783 3 ปีที่แล้ว +1

    Gambheeram baletta polichadukki ithinu mukalil aarum paadukayilla

  • @human1899
    @human1899 2 ปีที่แล้ว +1

    ഇത്രയും കഴിവുള്ള വ്യക്തി ആകപ്പാടെ സിനിമയിൽ 3 പാട്ടോ മറ്റോ ആണ് പാടിയത് 🙄

  • @jabbar3569
    @jabbar3569 5 ปีที่แล้ว +1

    MG srikumar voice

  • @raamrahul9716
    @raamrahul9716 6 ปีที่แล้ว

    🤔

  • @vinothkumart5626
    @vinothkumart5626 2 ปีที่แล้ว

    Eff

  • @ebenezer2565
    @ebenezer2565 4 ปีที่แล้ว

    🐮🐮

  • @jomonthomas2846
    @jomonthomas2846 ปีที่แล้ว

    യേശുദാസിനെ അനുകരിക്കുകയാണിയാൽ. അതുകൊണ്ടാണ് സിനിമയിൽ അവസരം കിട്ടാത്തത്. ഗാനമേളകൾ കൊണ്ട് തൃപ്തിപ്പെടു. അതേ മാർഗം ഉള്ളു.

    • @Vijayan133-n5j
      @Vijayan133-n5j 7 หลายเดือนก่อน

      Nee dasinteth moonch

    • @RRassociatestrivandrum
      @RRassociatestrivandrum 3 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajithss3476
    @sajithss3476 4 ปีที่แล้ว +4

    സ്വരങ്ങൾ പാടി എന്തോ പോലായ്‌ ഒരു സുഖം ഇല്ല....

    • @roybabu9762
      @roybabu9762 4 ปีที่แล้ว +1

      ഓപ്പൺ സ്റ്റേജ്‌ ......

    • @saseendrankv724
      @saseendrankv724 3 ปีที่แล้ว

      സംഗീത വിദഗ്ധര് അഭിപ്രായം പറയെട്ടെ

    • @sajithss3476
      @sajithss3476 3 ปีที่แล้ว

      th-cam.com/video/ZjPEMolprYQ/w-d-xo.html

    • @jomonthomas2846
      @jomonthomas2846 ปีที่แล้ว

      ഇയാളുടെ പാട്ട് ഒരു സുഖവും ഇല്ല.

  • @jinokp6914
    @jinokp6914 3 ปีที่แล้ว

    0

  • @bijubijun3219
    @bijubijun3219 2 ปีที่แล้ว +1

    ആദ്യം കുറച്ചു നേരം എനിക്കു ഒരുപിടിയു൦ കിട്ടിയില്ല പി൬െ വലിയ കുഴപ്പമില്ല എ൬ു തോ൬ി

  • @madhusoodhananpillaid4703
    @madhusoodhananpillaid4703 3 ปีที่แล้ว +1

    സൂപ്പർ

  • @sudhamani3590
    @sudhamani3590 2 ปีที่แล้ว +1

    👍👍👍👍❤❤

  • @irshadat8950
    @irshadat8950 5 ปีที่แล้ว

    Super

  • @manojmanimandhir
    @manojmanimandhir 5 ปีที่แล้ว +5

    Chettaa....superb.....orchestra ......kidilam....but....karoke ...anallooo

  • @BabuV-m8z
    @BabuV-m8z หลายเดือนก่อน

    Super