ഉരുളക്കിഴങ്ങു -കാപ്സികം മസാല |Potato-Capsicum Roast ||Best Sabji for Chapati |Ep:254

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • Sadya Potato/Chicken illatha Chicken Curry -
    • Sadya Masala Curry || ...
    Mulled Wine - • Mulled Wine/Gluehwein-...
    Plum Cake- • Instant -No Soak - Chr...
    Ingredients
    Potato-3
    Onion-4 small
    Capsicum-2
    Chilli Powder-1/2tsp
    Kashmiri Chilli Powder-1/2tsp
    Turmeric Powder-1/4tsp
    Water-1/2cup
    Salt-
    Tomato-1 small
    Oil-
    Green Chilli-2
    Kasuri methi-2pinch
    Coriander leaves -few
    Method
    Peel and cut potato into medium sized cubes and cook for one whistle in medium heat ..
    Heat oil in a kadai..
    Then add finely chopped onions and saute by adding salt..
    Then add chopped capsicums and saute ..
    Cover and cook ..
    Now add coriander leaves , and green chilli and saute until the onions become light brown colour ..
    Now add all powders and saute until raw smell goes ..
    Then add tomato and mix ..
    Close the kadai and cook well..
    Now add cooked potato,,add kasuri methi and mix..
    Mash well..
    Then allow this mix become dry ..
    It will take few minutes to get the roast consistency ..
    Roast in medium flame ,Stir occasionally ..
    When the potato masala become brown in color switch off the flame ..
    By that time the masala will be easily come off from the kadai ..It won't stick to the pan when it reaches the correct consistency ..

ความคิดเห็น • 1.1K

  • @vasanthanair5866
    @vasanthanair5866 4 ปีที่แล้ว +23

    I love the way you explain things. You won't leave any doubts in viewer's minds, looking into even the minute details. Your channel is a real boon for the new comers as well as experienced hands..

  • @remyasuji8365
    @remyasuji8365 5 ปีที่แล้ว +1

    ഒരു കാപ്സിക്കും രണ്ടു പൊട്ടെറ്റോ യും കൈയിൽ പിടിച്ചു അന്ധം വിട്ടു മാനത്തു നോക്കി നിൽക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു ലഡു പൊട്ടി... നോക്കിയപ്പോൾ veenas curryworld.... Vegam കുക്കിംഗ്‌ തുടങി... അടിപൊളി dish.... വാഷിംഗ്‌ മെഷീൻ ലെ തുണികളും കഴുകി കഴിഞ്ഞു.... ഒരു വെടി ക് രണ്ടു പക്ഷി.... Thanks dear... lob u.....

  • @aruvianoop7214
    @aruvianoop7214 3 ปีที่แล้ว +3

    ഒത്തിരി തവണ ഉണ്ടാക്കി നോക്കിയിട്ടുള്ള recipe aanu supero super aanu😍

  • @safreenavk3222
    @safreenavk3222 6 ปีที่แล้ว

    ഈ റസിപ്പി ഞാൻ പരീക്ഷിച്ചു...ഇഞ്ചി,ഗാർലിക്‌,ചെറിയ ജീരകം കൂടി ആഡ്‌ ചെയ്തിരുന്നു...വീട്ടിൽ എല്ലാർക്കും ഇഷ്ടായി...thank you ❤

  • @somanyrandomthings
    @somanyrandomthings 6 ปีที่แล้ว +5

    Ente Chechy, Chechyude recipe aanennu parayumbo ente Hus valare dairyathode aanu taste cheyunnathu oro dishum. Athrekku vishwasam aanu chechy's recipes. I tried this recipe and while it was cooking, I had the urge to add some garam masala or ginger or garlic. But I didn't. Thank God I didn't add, full kolam aayene! Enthayalum avasanam curry nalla adipoli aayi vannu! Oru hotel dish pole... Thanks a lot!!!

  • @saraswathinm8395
    @saraswathinm8395 3 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉 ഇപ്പോ ഞാൻ ഉണ്ടാക്കാറുണ്ട്. വീണ പറഞ്ഞതുപോലെ അടിപൊളിയാവുന്നുണ്ട്.❤️❤️❤️❤️

  • @karthikamenon9948
    @karthikamenon9948 5 ปีที่แล้ว +18

    Punjabis- nte favorite recipe aan chechi... 😍❤
    Proud Punjabi Now👏👍❤ ഇതു പഞ്ചാബിന്റെ സ്വന്തം ആലൂ ഷിംല മിർച് sabzi... 🙂🙂🙂

  • @sheebagopi3104
    @sheebagopi3104 6 ปีที่แล้ว +1

    ഹായ്.വീണ ചേച്ചി ഉരുളക്കിഴങ്ങു കാപ്സിക്കം ട്രൈ ചെയ്തു. ചൂടോടെ ചപ്പാത്തിയിൽ പെരട്ടി റോൾ ചെയ്തു കാസറോളിൽ വച്ചു കുട്ടികൾക്കു കൊടുത്തു. എല്ലാരും കഴിച്ചു. Superb 😍👌

  • @kanmanisree8247
    @kanmanisree8247 6 ปีที่แล้ว +3

    Thankyouu chechii you are my goddes of cooking... Thank you very much for your all recipes. God bless you...

  • @sjonkuruvila
    @sjonkuruvila 8 หลายเดือนก่อน +1

    ഞാൻ ചേച്ചിയുടെ റസിപ്പികളിൽ ഏറ്റവും കൂടുതൽ തവണ ചെയ്തിട്ടുള്ള റസിപ്പിയാണിത് . റസിപ്പി കാണാപാഠം ആയെങ്കിലും ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ഞാൻ വീഡിയോ പ്ലേ ചെയ്യും, ചേച്ചിയുടെ എഫർട്ടിന് എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നത് ഈവിധം ആണല്ലോ എന്നോർക്കും. ഇവിടെ ഭാര്യക്കും കുട്ടികൾക്കും ഒക്കെ ഒരുപാട് ഇഷ്ടമുള്ള റസിപ്പിയാണിത്. എന്നും തിരക്ക് ഉള്ള സമയത്ത് ആയിരിക്കും ഇത് ഉണ്ടാക്കുന്നത്, ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് ഒരു കമെൻ്റ് ഇടണമെന്ന്, ഇന്നാണ് നേരം കിട്ടിയത്😅.

  • @anoopasokan6330
    @anoopasokan6330 6 ปีที่แล้ว +16

    ചേച്ചി ബാച്ചിലേഴ്സിന് നിങ്ങളൊരു അനുഗ്രഹം ആണ്.....
    കുറെ റെസിപ്പികൾ ചെയ്തു നോക്കിയിട്ടുണ്ട്.......

  • @CrazyWorldofPrakriti
    @CrazyWorldofPrakriti 3 ปีที่แล้ว

    ചേച്ചി.... Tried this today...... എനിക്ക് capsicum ഇഷ്ടമല്ല..... But..... ഇത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ..... I fell in love with capsicum...... Came out really well....👍👍👍👍

  • @jijup.r119
    @jijup.r119 7 ปีที่แล้ว +4

    Chechi enthu bhangiyila vegetables cut cheyth edukunnath...sammathicu 😊

  • @abhishekm.bijuabhinandabij5921
    @abhishekm.bijuabhinandabij5921 7 ปีที่แล้ว

    Potato capsicum മസാല ഉണ്ടാക്കി. അടിപൊളി taste ആയിരുന്നു. എല്ലാവരും ട്രൈ ചെയ്തു നോക്കു... സൂപ്പർ ആണ്. Thank u ചേച്ചി.

  • @shynao4974
    @shynao4974 5 ปีที่แล้ว +14

    ചപ്പാത്തി ഉണ്ടാരുന്നേൽ ഇപ്പൊ കഴിച്ചേനെ.
    കിഴങ്ങ് എല്ലാവെറൈറ്റി യും ഫേവറൈറ്റ് ആണ്.

  • @aiswaryaaishu8021
    @aiswaryaaishu8021 8 หลายเดือนก่อน

    ചേച്ചി ഞൻ ഇപ്പോ ഈ receipe ഇണ്ടാക്കി ഞങ്ങൾ എല്ലാരും ചപ്പാത്തിടെ കൂടെ കഴിക്കുകയും ചയ്തു. എല്ലാർക്കും ഇഷ്ടായി thnk uuuu ചേച്ചി 🥰🥰🥰🥰🥰🥰

  • @shamnanajeeb9992
    @shamnanajeeb9992 7 ปีที่แล้ว +8

    Hi chechi, ur presentation is super. Njn chechide katta fan aanu. Ella recipes um super. Njn kure recipes cheithu. Cooking padichu thudagunavarkku ur recipes & presentation very helpful aanu. U are that much perfect in explaining each & every step. Thank u chechi. ..

  • @SS-cm4gv
    @SS-cm4gv 4 ปีที่แล้ว

    ഹായ് ചേച്ചി... ഞാൻ ഈ ഡിഷ് പൊട്ടറ്റോ ഒഴികെ എല്ലാ സാധനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി .ഇപ്പോൾ എന്നും Daddy രാത്രി ചപ്പാത്തിക്ക് കറി ഇത് ഉണ്ടാക്കാൻ പറയും❤

  • @salashi1
    @salashi1 6 ปีที่แล้ว +8

    Superb ithenda mulak abhishekam capsicum, kashmiri chilli ,green chilli, ennalum kalakki kollam enikkishttayyyi

  • @deepasree8226
    @deepasree8226 4 ปีที่แล้ว +1

    ഇത് ഞാനിപ്പഴാ കണ്ടത് വീണ .നല്ല ടേസ്റ്റി ആയിരുന്നു ...thank u so much dear ....easy ...ആയിരുന്നു ...very tasty ഉം ....

  • @roshimaraj8536
    @roshimaraj8536 5 ปีที่แล้ว +9

    Tasty...I added tomato ketchup instead of tomato..so a little sweetness....thank you chechi for sharing tasty roast with limited ingredients and simple method 😍

    • @suja605
      @suja605 3 ปีที่แล้ว

      @Adrien Brock pode chumma

  • @omanacherian8474
    @omanacherian8474 4 ปีที่แล้ว +1

    Njanum try cheythu.molkku othiri eshtamatyi.thank u veena 🌹🌹🌹

  • @jayarao1456
    @jayarao1456 7 ปีที่แล้ว +3

    Thks veena; chappathi ude kude kazhiyan vera nalla receipe um upload cheyaneee

  • @sunuthomas4016
    @sunuthomas4016 ปีที่แล้ว +1

    This is a must try recipe, goes well with chapathi. I am made this more than 20 times, but still watching while cooking

  • @ambilidas386
    @ambilidas386 6 ปีที่แล้ว +5

    veenechiii cauliflower masala de recipe undoo?

  • @anumenon6378
    @anumenon6378 7 ปีที่แล้ว +1

    innu try cheythu chechii e receipe....eswaraa ithra taste ayi potato prepare cheyam enu manasilayi...adipolii taste ayirunu...

  • @ashgrathom
    @ashgrathom 4 ปีที่แล้ว +9

    Tastes just like Maggi masala... Loved it :)

  • @sureshbabu2517
    @sureshbabu2517 5 ปีที่แล้ว

    സംസാരം, നല്ല ഡ്രസിങ്,അടിപൊളി സൗന്ദര്യo. എടുക്കുന്നു വീഡിയോ സൂപ്പർ ഇതെല്ലാം വച്ചു നോക്കല് സീരിയൽ നോക്കാൻ പാടില്ലെടോ

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      Why join the navy when you can be a pirate, why follow some one else’s agenda, when you can create your own🤩

  • @silpasrilesh8647
    @silpasrilesh8647 7 ปีที่แล้ว +4

    Tried it today super tasty .. Thank you dear..😍😍

  • @jyothianil7920
    @jyothianil7920 3 ปีที่แล้ว

    Super,very tasty nan innu undaki,adyamayiianu capsicum recipe undakunath . capsicum kittiyappol first chehiyude recipe thiranghu.Thank you so much ❤️

  • @mystylemalayalam3768
    @mystylemalayalam3768 7 ปีที่แล้ว +12

    Chechiyude test nokkal kandal thanne manassilakkum adipoli annu ennu 😍😍😍😍

  • @jaydevranjinimanippuzha4977
    @jaydevranjinimanippuzha4977 6 ปีที่แล้ว

    Chechi njan ennu potato capsicum masala undaki... Oru rakshem illa... Superrrr😍😍😍

  • @phebanishad539
    @phebanishad539 6 ปีที่แล้ว +5

    Thanks a lot... very tasty recipie...just tried now... Yummy...

  • @kcpmuneer539
    @kcpmuneer539 6 ปีที่แล้ว

    ഞാൻ ഇന്നുണ്ടാക്കി.. അടിപൊളി ടേസ്റ്റ്.. താങ്ക്സ് ചേച്ചി

  • @drdeepasunil5401
    @drdeepasunil5401 6 ปีที่แล้ว +3

    Tried this today...came out very well...Thanks alot Veena 😍😍😘

  • @hymaanu1174
    @hymaanu1174 4 ปีที่แล้ว

    Veena chechii chechii nalla oru helper aaa .agana easy ayii cook cheyam annum chechii du vedio kandaa mathii love you chechii

  • @lirej
    @lirej 7 ปีที่แล้ว +3

    New music kalakki!! Good recipe during noyambe! Great chechi

  • @kamarudheen6965
    @kamarudheen6965 5 ปีที่แล้ว +1

    Capsicum kandappo vangy, pakshe undakkan ariyillaarunnu... Chechy de recipe nokkalo nnulla dhairyathil vangyathaa😋😋😋

  • @sindhurameshnair4907
    @sindhurameshnair4907 7 ปีที่แล้ว +7

    Nice recipe and the music behind the video is super. 👍👍👍

  • @aswathyk.b8332
    @aswathyk.b8332 6 ปีที่แล้ว

    Hi Veena chechi chechide karikaloke supr anutto. Njan oronnum try cheyyarund supr kidilan taste anutta ente husbandum parayalund supr taste anallonnu. Pne chechide recepies kandit cheyyumbol first attemptil thanne perfect akarundtta
    thankuu chechi 😘

  • @shifasharin80
    @shifasharin80 7 ปีที่แล้ว +10

    ചേച്ചി very beautiful ഈ സാരി ചേച്ചിക്ക് നല്ല ഭംഗി ഉണ്ട്

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      thank u😊

    • @sheela5462
      @sheela5462 2 ปีที่แล้ว

      അപ്പോൾ കറി ഇഷ്ട്ടം ആയില്ലേ 😀😀

  • @nijibrins1771
    @nijibrins1771 5 ปีที่แล้ว

    Yesterday dinner nu e recipe chaithu chechi paranjapole chappathi de kudeya kazhiche adipoli taste aayirunnu. Oru karyam koodi balance njan innu morning uppuma de kude kazhichu adipoli....

  • @shansing7340
    @shansing7340 7 ปีที่แล้ว +9

    ഹായ് ചേച്ചി.. തുടക്കത്തിലുള്ള greetings ഒന്ന് മാറ്റിപ്പിടിക്കൂ.. എപ്പോഴും ഒരുപോലെ...

  • @sandrababukumar9344
    @sandrababukumar9344 7 ปีที่แล้ว +1

    veena chechyy...nan ee recipe indki noki..baynkara elupanuh..ammamak istayy kaycht..realyy tnx fr d recipe..lov u chechi😘

  • @archana92269
    @archana92269 5 ปีที่แล้ว +4

    Chechi, I tried it. It was very tasty. Thank you so much,.

  • @shinisanthosh5715
    @shinisanthosh5715 6 ปีที่แล้ว

    Hi veena valare nannayirunu potato capsicum masala, eppo veena yude samsaram ayirikkum ente kitchenil. .. eniyum variety recipes expect cheyunu. ..

  • @ranjanagopinath8017
    @ranjanagopinath8017 7 ปีที่แล้ว +23

    നന്നായിട്ടുണ്ട് വീണ... ഞാൻ try ചെയ്തു..വീണയുടെ recipes ഒക്കെ സത്യൻ അന്തിക്കാട് സിനിമ പോലെയാണ്.. ഒന്നും മോശമാവില്ല എന്നറിയാം ☺☺ nice family anyway..

  • @dividanu2956
    @dividanu2956 6 ปีที่แล้ว

    superb chechi... orupadishtaayi potato capsicum roast.. thanks a lot... chechide recipes nd presentation style kandu kandu ipo vere aarudeyum kaanan thonnarilla.. veenechi ellam nannayi paranju tharunnondu njan try cheythathellam nannayi thanne vannittundu... 😍😍

  • @thasnimn3276
    @thasnimn3276 7 ปีที่แล้ว +5

    Chechikutty oats putt recepie idaneaa..waiting for dat ❤

  • @sameermuhammed3639
    @sameermuhammed3639 6 ปีที่แล้ว +1

    Njan innu try cheythu
    Makkalkku bhayankara ishtayi thank you Veena

  • @vanajagovind1734
    @vanajagovind1734 6 ปีที่แล้ว +6

    I will definitely try this, Veena😃👍 Love your videos😍😘

  • @shifanas9607
    @shifanas9607 6 ปีที่แล้ว +1

    ee recipe njn try cheythu njn kurach gravy typaa cheytha super chechiiiii nalla recipe

  • @syamdivya9818
    @syamdivya9818 6 ปีที่แล้ว +4

    ithilek kariveppila ittude...??

  • @sonats4900
    @sonats4900 6 ปีที่แล้ว

    chechiyude kurachu dish oke njan undakki nokkarundatto..super aanutto

  • @noushadfarha740
    @noushadfarha740 7 ปีที่แล้ว +3

    Super chechi

  • @fidhaleshan3009
    @fidhaleshan3009 6 ปีที่แล้ว

    Chechi njan undaaki sueraaynum tto...hussinum ishtaayi capsicum enik ishtallaynum ingane aakkiyappol kazhichu....thank u

  • @anjalicm7302
    @anjalicm7302 7 ปีที่แล้ว +5

    uragan thudaguarunu apolan chechite video eni kndit pokam😁😁😁

  • @suchitraprasanth5500
    @suchitraprasanth5500 7 ปีที่แล้ว +1

    nanayitu undu. Ende mon daily chapatti anu school I'll kondu pokune. Avane ishtam aayee.

  • @geethumary6113
    @geethumary6113 7 ปีที่แล้ว +8

    Hiii....Sundariii penne..😘

  • @remyama8850
    @remyama8850 5 ปีที่แล้ว +1

    ഹായ് വീണ ഞാൻ കുറച്ചു ദിവസമായിട്ടുള്ളു cooking videos subscribe ചെയ്തിട്ട് ഈ recipe എന്റെ hus നും 3years ആവാത്ത മകൾക്കും വളരെ ഇഷ്ടമായി, thank u.

  • @rubynahasnahas7513
    @rubynahasnahas7513 7 ปีที่แล้ว +3

    checheee adhyam coment 😊 ini video full kanate💖

  • @anitharajendran742
    @anitharajendran742 6 ปีที่แล้ว

    Mole adipoli super enthu taste anu veettill ellavarum nalla abhiprayamanu thank you so much

  • @aysharafank6603
    @aysharafank6603 5 ปีที่แล้ว +1

    Potato capscum undakki..super anen parnjal super tanne..u r correct..👍njn tanne ful akathakki..1st tym kasoorimethi illadeya undakyad..2nd tym kasoorimethi add cheydu..2 um super anu bt kasoorimethi idadeyanu korchude ishtam tonyad..lots of thanks to you for all recipies...😘espcially simple recipies..😉

  • @krishnal
    @krishnal 3 ปีที่แล้ว

    Tried it. Super recipe 👍 potato de kude beetroot um carrot um ittu same reethiyil undaakkittu athu vachu masala dosha undaakki nokki..athum hit..🙏

  • @poojaajaykumar1946
    @poojaajaykumar1946 7 ปีที่แล้ว +1

    Veena chechi!! U are a wonder lady!!! Entamme Ella recipekalum enthu superb anu!! Njan chechide mushroom perelan, sambar, chapathi, pinne innu potato capsicum roast, pinne beetroot pachadi, fish curry, sho list theeranilla, ithellam idakkidakku undakarunde.. ellarkum enthu ishtanenno!! thanks for all these wonderful recipes!! 😍

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      Thanks a lot dear.. plz keep in touch 😍😍

  • @vincywilliam3096
    @vincywilliam3096 7 ปีที่แล้ว +1

    പുട്ടും പപ്പടവും സൂപ്പർ ആണ് ചേച്ചി... Thank u chechi for tasty dishes..

  • @minimolshan7224
    @minimolshan7224 4 ปีที่แล้ว +1

    Veenechi njan innu try cheythu..adipoli yummy yummy

  • @ammuammu9368
    @ammuammu9368 7 ปีที่แล้ว +1

    Try cheythu sucess ayi..nale pic edam...enathe dinner spl...

  • @dhanyasudeesh2773
    @dhanyasudeesh2773 7 ปีที่แล้ว +2

    nale chapathikku enthu side dish undakkum ennu vicharichu irikkuvayirunnu.Thank you Veena

  • @jayjeetps9047
    @jayjeetps9047 7 ปีที่แล้ว +1

    Naghal try chaithu. Nannayitudu. Puriyude kude Nalla combination undu

  • @nikisham1959
    @nikisham1959 6 ปีที่แล้ว +1

    Hai checking today njan potato capsicum roast undaki. It's very tasty.my husband nalla ishtamayi

  • @afrarajuluddeen6730
    @afrarajuluddeen6730 7 ปีที่แล้ว +2

    kurach month aayi chechide recipies epoyum trending listl undakal und...idhil ninn thanne its a crystal clear fact that how much all love u,ur family and ur recipes..ur presentation is awsome..more to go...all d besr dear chechi..u r inspiration to many😍

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      trending depends on places to places alle ..mol evideya thamasikkunne

    • @faisalmanhantavida2864
      @faisalmanhantavida2864 7 ปีที่แล้ว

      Veena's Curryworld njan kanarund trendingik...njan kannuranu keto

  • @anoojanehas3220
    @anoojanehas3220 7 ปีที่แล้ว +1

    Chechi super .. Njan inn undaaki.. Elllarkum ishtapetuu..idh polethe easy recipe iniyum idanam.. Thnx..

  • @ancilyvinu6999
    @ancilyvinu6999 4 ปีที่แล้ว +1

    Thank you veenaji നിങ്ങൾ ഒരു mass ആണ്

  • @ancyantony7031
    @ancyantony7031 3 ปีที่แล้ว

    Chechi.. super aayitunde.. really delicious.

  • @divyadilip840
    @divyadilip840 4 ปีที่แล้ว

    Dear chechi njan undaki.makalku othiri eshtamayi.thank you chechi God bless you

  • @devika-d3x
    @devika-d3x 7 ปีที่แล้ว +1

    Sooooooooooopppper... Ippozhanu try cheythe.. Tasty nnu paranjalpora.. Bayankara taste thanne.. thank u veena❤❤

  • @remyasudhakar6506
    @remyasudhakar6506 6 ปีที่แล้ว +1

    One of my most favourite cw dish....kure thavana undaakki kazhichu..capsicum vallappozhum mathre vangikkarundarunnulloo...ippo ivde stock aanu...thank you so much..feedback ariyikkan delay aayipoyi..sry

  • @thrishnadavis7309
    @thrishnadavis7309 6 ปีที่แล้ว +1

    I also tried this recipe..... No words.... Superbbbb.... Chechi paranja pole Oru must try recipe aanu.....

  • @divyadivz_07
    @divyadivz_07 2 ปีที่แล้ว

    Chechikutty innale njan ee potato capsicum roast undaakki..🥰 enikkum chettanum othiri ishttapettu...❤❤ super recipe 👌👌

  • @ushamohan380
    @ushamohan380 3 ปีที่แล้ว +2

    Thanks for this recipe Veena. I have made capsicum and Potato curry earlier too but this recipe of your came out excellent.. You won't believe when ever I need to make a difference in cooking I always follow your receipes. I like it because you go into details...Love you Veena

  • @bhagavathyv9641
    @bhagavathyv9641 6 ปีที่แล้ว

    Sherikkum chechi...cheenachetti il choru mix cheythu kayikaan bhayankara taste aa😋😋😍😍esp potato n vendakka

  • @QualityKitchen
    @QualityKitchen 6 ปีที่แล้ว

    Inn try cheythu superrrr aayirunnu, koode battoora aan undakkiyath. 😋

  • @dhanyavishnu2909
    @dhanyavishnu2909 6 ปีที่แล้ว +1

    chechiyude katta fananu njan chechiyudakkuthathellam njan cheyyarundu,entered veettilullavarkkum ishttamanu

  • @anjalimenon01
    @anjalimenon01 7 ปีที่แล้ว +2

    Wow..
    Njan innu capsicum masala undakkan vendi irikkukayayirunnu.....
    Thanku so much veena...nice recipe😊👏👏

  • @malayaliinireland
    @malayaliinireland 7 ปีที่แล้ว +1

    hii chechi.. njn try chythu.. simple but very tasty.. n eniku capsicum dishes othiri ishtaaa.. tnk u chechii

  • @aseenashereef6552
    @aseenashereef6552 7 ปีที่แล้ว +2

    Veenayude curry N jan try cheyyarund enikkum ishtamalla jeerakathinte test kto

  • @sujananandanan6371
    @sujananandanan6371 7 ปีที่แล้ว +1

    Entha paraya . Kanumbol thanne vayil vellam varunnu . Enthayalum undakkum . Ah pinne ente veetil chattyil choru ettu kazhukkunnath njana. Thanks veena .veena de samsaram kelkumbol pazhaya ormakal varum.

  • @shemishaikha7740
    @shemishaikha7740 6 ปีที่แล้ว +1

    Hai cheachi sughanno.njan potato capsicum masala undaki.super.molk ravile chapathide koode koduthuvidanam.cheachi othiri oil use cheyarilla.adhukondu njan cheachi undakunna currykal try cheyarunde

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      sugham dear.. atheyo.. orupadu santhosham tto😊

  • @drisyake2271
    @drisyake2271 6 ปีที่แล้ว +2

    Chechi..njn innu chapathyk ithu undakito..nalla taste ndarnnu..tnx

  • @anujas2658
    @anujas2658 4 ปีที่แล้ว

    Super tasty aayi kitti chechi. Non veg currye kadathivetti oru simple curry. Thank you so much for the recipe

  • @nirmalakk5809
    @nirmalakk5809 7 ปีที่แล้ว +2

    Nannayi Veena. Njan potatoes engine cheyyarundu. Mikkavarm cherunnathinokke kasurimethi cherkkum. Even purikku kuzhakkmbole Cherthu kuzhachal puri nannayirikkum

  • @MandakiniMadhavi
    @MandakiniMadhavi 7 ปีที่แล้ว +1

    Veenaney e potato curry morning aa indakiyadu molukum hus num koduthey super suprrrooooo super,idhelu chapathi lu sperad cheidha kazhenjutu melil aietu just paneer or tofu fry cheidhu scramble cheidhu roll cheidhu super....thk u Veena...

  • @zabanisar7488
    @zabanisar7488 7 ปีที่แล้ว

    കത്തി എനിക്കിഷ്ട്ടായി.. കത്തി തരുമോ.. പൊട്ടറ്റോ കട്ട് ചെയ്യുന്നെത് കാണാൻ സൂപ്പർ..

  • @pradeepthalapathy9573
    @pradeepthalapathy9573 6 ปีที่แล้ว

    Njan idh try cheydhullu... Adipoli taste... Chechide recipes okke very tasty Anu.... Cooking il ente guru Anu chechi

  • @sreejaa572
    @sreejaa572 6 ปีที่แล้ว +1

    Try cheythu tto chechi. Adipoli aayi. Thank you

  • @devikrishnan5469
    @devikrishnan5469 5 ปีที่แล้ว +1

    Hi Chechi...chechyde orupad recipes njan sthiram cheyarund :) .... Elam super avarund Chechi... Ithum kidu airnu undakyapo... Chechide recipe athepole follow cheythal adipoli airkum ennu guaranteed anu... Thank you so much for the clear explanation... You are really superb...

  • @anunishanth1428
    @anunishanth1428 7 ปีที่แล้ว +2

    Chechi super..capsicum enikkum valare ishttanuu

  • @nishanoushad3099
    @nishanoushad3099 5 ปีที่แล้ว +1

    Haha..ee chechide 1 kaaryam..enghane k paranghal arenkilm ethu undaakathirikuo..kothipichu kolum...lv u lotz dr...

  • @ambilidilipdilip3277
    @ambilidilipdilip3277 7 ปีที่แล้ว +1

    Tnk u cheechiiii.nan try chaithu.hus nu bhayankara ishtamaayi.tnk u 😁😁😁