One suggestion bro - don't spill everything through social media or public. Even if you are facing financial difficulties, it will get over someday. Some things are meant to be private. We all can see in your face that you are a bit stressed. Try to find solutions for your problems, vlog can happen later as well. God bless you both. 🙏
നാരായണൻകുട്ടി ചേട്ടാ എന്തായാലും കല്യാണം കഴിഞ്ഞു കഴിഞ്ഞ കല്യാണത്തിന്റെ ദാരിദ്ര കണക്കുകൾ പറയാതെ നിങ്ങൾ രണ്ടുപേരും സുഖമായി ജീവിക്കൂ സന്തോഷവും സങ്കടവും നിറഞ്ഞ നിങ്ങളുടെ ജീവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു👍
@@NarayanankuttyVlogs എന്നിട്ട് കല്യാണ തലേന്ന് വീഡിയോയിൽ താങ്കൾ പറയുന്നുണ്ടായിരുന്നല്ലോ അക്കൗണ്ടിൽ ആകെ 150 രൂപയെ ഉള്ളൂ എന്ന്... എത്ര ഉണ്ടെലും തികയാത്ത ലോകത്ത് ആരും ചെയ്യാത്ത സംഭവം ഒന്നുമല്ല കല്യാണം..
One suggestion bro - don't spill everything through social media or public. Even if you are facing financial difficulties, it will get over someday. Some things are meant to be private. We all can see in your face that you are a bit stressed. Try to find solutions for your problems, vlog can happen later as well. God bless you both. 🙏
@@gokuLM10 ok 😇😇
Chechi feels so uncomfortable when you are saying your “dharidhryam” to the public!💯 please consider her as your first priority brother!
നാരായണൻകുട്ടി ചേട്ടാ എന്തായാലും കല്യാണം കഴിഞ്ഞു കഴിഞ്ഞ കല്യാണത്തിന്റെ ദാരിദ്ര കണക്കുകൾ പറയാതെ നിങ്ങൾ രണ്ടുപേരും സുഖമായി ജീവിക്കൂ സന്തോഷവും സങ്കടവും നിറഞ്ഞ നിങ്ങളുടെ ജീവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു👍
Eda angane paranje alla.. Njn ini kalyanam kzhikkan pokunnavarod oru information enna reethik paranjata
കല്യാണം കഴിഞ്ഞതിനു ഷേശം ഞാനും husinod പറയുമായിരുന്നു ഒരു 5 lakh enkilum bank balance venam ennum😂
@@arunamaheshmahesh It doesn't matter, you can save 5 lakhs for the next wedding🤗
@@NarayanankuttyVlogsninte varthaanam kettaal thonnum ni maathramaanu kalyanam kayichenu… advice namukk tharaathe ni kurachu advice kettu jeevikkam padikku
Good video...
Wh you are working?
narayankutty video is very simple and stress relief...little bit speed
🥰🥰 sechiii
Kanichukulangara ambalam ❤
Yayya
സത്യം എല്ലാം ആരൊക്കെ ഉണ്ടാക്യ ചടങ്ങുകൾ😂😂😂
എന്തുവാടെ കാശില്ല കാശില്ല ഇതൊക്കെ നാട്ടുകാരോട് പറഞ്ഞാൽ എന്തു കിട്ടും, കാശൊക്കെ വരും 👍
Kutty ettoiii ettanum chechiyikkum sugamalle🥰 ❤️
Yayya
4:11 good question...
ELLA NANMAKALUM NERUNNU❤❤❤
Adipoly bro❤
Thanks 🔥
ഏതു തീയറ്ററിലാണ്?
@@arunkumars6383 cherthala Paradise
Kanichukulangara
Commentbox full negativeholikal annu kutty nokkandaa❤
Nee yedhada oooleee
@@KasaragodBoy nee ethadaa
Le kudumbakkar : ithilum nallath nammale ange kollunath allea😂.
❤🎉
ഒട്ടും Real അല്ലാത്ത കുട്ടി...അദ്ദാണ് നാരായണന്‍ കുട്ടി...
Nick bro ye kanarille bro
Illada
❤❤❤
Wifenu എന്താണ് ജോലി
Nurse
Oru seenium illa bro sound nammuke nammalvanallie pattu👍
ഇനി ഞാൻ ഒരു ഉപദേശം തരാം..
കയ്യിൽ പൈസ ഇല്ലേൽ വെറുതെ കല്യാണം കഴിച്ച് വീഡിയോയിൽ വന്ന് ദാരിദ്ര്യ കൊണ അടിക്കാൻ നിക്കരുത് 😂
എടേ എത്ര ഉണ്ടേലും തികയില്ല അതാണ് പറഞ്ഞത്
@@NarayanankuttyVlogs എന്നിട്ട് കല്യാണ തലേന്ന് വീഡിയോയിൽ താങ്കൾ പറയുന്നുണ്ടായിരുന്നല്ലോ അക്കൗണ്ടിൽ ആകെ 150 രൂപയെ ഉള്ളൂ എന്ന്...
എത്ര ഉണ്ടെലും തികയാത്ത ലോകത്ത് ആരും ചെയ്യാത്ത സംഭവം ഒന്നുമല്ല കല്യാണം..
Mon parayunnathu ellam seriyanu
Kanji parachil Onnu nirthamo
Ath kelkumbo nalla bor und
മുതലാളി ക്യാഷ് തന്നു ഹെൽപ്പ് ചെയ്തില്ലേ
അതൊക്കെ കല്യാണം കഴിഞ്ഞു തീർന്ന്
ദാരിദ്ര്യം പറച്ചിൽ ഒന്ന് നിർത്താമോ
Nirthi
മുതലാളി കാർത്തിയുടെ വീട്ടിൽ പോകുന്നില്ലേ
Und udane povum
❤😂
😂😂
Bro brode video aa chechidem kudumbakaru kanunathe alyo ee videos so avrke ellam vedich kodthat kudumbakarke ellam vedicho kodkunath nalla karyam ala ennoke pryunath mosham ahn brooo 😢
9:30 😂
ഈ ക്യാഷ് ഇല്ലെങ്കിൽ എന്തിനാ ഡ്രസ് വാങ്ങി ഷോ കാണിക്കുന്നത്
😂
Atoru chadangu aanu
@@NarayanankuttyVlogsPoyeda😂
Skip cheythu matram kanunavar undo
ചേട്ടാ എന്ന് വിളിക്ക്
തൊലിഞ്ഞ ആചാരങ്ങൾ
Deyy cash onnumilley kayyil? Moyalali shambalam onnum thararilley?
Ellam kalyanam kzhinju theernnu pinne oaro veetil povumbol avarikk oaronnu vangikond okke ponde so
Broo e friends okke oru time vara kannu
Wifinte mughathu oru happiness ellalo
penninte veettnn onnum thannileee
ദാരിദ്യം നിർത്തൂ സാബ് 😂ക്യാഷ് ഒക്കെ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം
ദാരിദ്ര്യം അല്ല കാര്യം പറഞ്ഞതാണ് എത്ര ഉണ്ടേലും തികയില്ല
Bro paisa kanakk Eni parayalle please…Bor aan
എന്നിട്ടോ വീട്ടുകാർക്ക് മുഴുവൻ ഡ്രസ് എടുത്തത്
Eda അതു ചടങ്ങ് ആണ് so ഇങ്ങനെ ഉള്ളതിന് എല്ലാം കരുതണം കല്യാണം കഴിയുമ്പോൾ
കുട്ടി നിന്റെ മൊയ്‌ലാളി എന്ത് തന്നു നിനക്ക് 🤔
തരാൻ ഉള്ളത് അറിഞ്ഞു തന്നു അതെല്ലാം ചിലവാക്കേണ്ട രീതിക്ക് ചിലവാക്കി
ഇങ്ങനെ video ഇടാൽ കുടുംബകാർ ഓകേ ഇവന് എതിരാകുമല്ലോ😂
😂😂😂
6:56 സ്വന്തം നാട്ടിലെ തീയേറ്ററിൽ നീ പിന്നെ രണ്ടാമത്തെ വട്ടം മുതലാണോ പോയി തുടങ്ങിയത്?😂
❤❤❤❤❤