ഫോൺ ഇറങ്ങുന്നതിന്റെ മുന്നേ.. നമ്മളെല്ലാം പഠിച്ചത് പോലെ.. ആക്കി കഴിഞ്ഞാൽ.. കുറെ ആളുകൾ ചാടി പോകുന്നത് നിൽക്കും.. കാരണം രക്ഷിതാക്കളെ അടുക്കൽ നിന്നും മൊബൈല് വാങ്ങുന്നത്. പഠിക്കാനുണ്ട് എന്ന് പറഞ്ഞാണ് രാത്രികാലങ്ങളിൽ വാങ്ങുന്നത്.. രക്ഷിതാക്കൾ അത് ശ്രദ്ധിക്കുന്നില്ല.. ടീച്ചർമാർ ഫോണിലേക്ക് വിടുന്നത് കാരണം കൊണ്ടാണ്.. ഞാൻ പഠിച്ച സമയത്ത്.. ഫോൺ ഇല്ലാതെ പഠിച്ചിട്ടും.. വലിയ വലിയ സ്ഥാനത്ത് എത്തിയിട്ടുണ്ട്.. എന്റെ ഒരു അഭിപ്രായം.. അന്ന് ഇതേ മാതിരി എവിടെയെങ്കിലും ഒന്നേ കേൾക്കുകയുള്ളൂ.. ഇപ്പോൾ എല്ലായിടത്തും കേൾക്കുന്നു.. അഭിപ്രായമുണ്ടെങ്കിൽ ഒന്ന് പറയണം ലൈക്ക്
@NishaPrasad-v3k ഇപ്പോൾ ഞാൻ പഞ്ചായത്തിന് പുറത്തല്ല രാജ്യത്തിന് പുറത്ത് അബുദാബിയിൽ ജോലി ചെയ്യുന്നുണ്ട്... പക്ഷെ ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ 15 വയസ്സിൽ ഗോവയിലും ബാംഗ്ളൂരിലും കറങ്ങാൻ വീട്ടുകാരോടുവരെ പറയാതെ പോകും 9 മാസം കഴിയുമ്പോൾ വയറും വീർത്തു ഏതെങ്കിലും ഹോസ്പിറ്റലിൽ കിടക്കുകയും കൂടെ പോയവനെ പോക്സോ കേസിൽ അകത്താക്കുകയും ചെയ്യും.. അതാണ് പവർ... അഭിമാനം കൊള്ളാം നമുക്ക് 👌
എന്തായാലും കുട്ടികൾ മിസ്സായാൽ ഉടൻ അവരുടെ ഏറ്റവും പുതിയ ഫോട്ടോ വിട്ടാൽ എല്ലാവർക്കും ആളെ തിരിച്ചറിയാൻ സഹായിക്കും. മുഖം മറച്ചു കാണിച്ചാൽ മുഖം മറച്ചു കാണിച്ചാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.🤔🤔🤔🤔🤔🤔
ഇപ്പോളത്തെ generation ആണായാലും പെണ്ണായാലും parents എത്ര ശ്രെധിച്ചു വളർത്തിയാലും ഒരു കാര്യവുമില്ല.അവർക്കു തോന്നുന്നതേ ചെയ്യൂ. അത് ശെരിയായാലും തെറ്റായാലും...
കാണാതായ പെൺകുട്ടിയുടെ മുഖം സോഷ്യൽ മീഡിയയിൽ വ്യാപകമായി പിന്നെ എന്തിന് നിങ്ങൾ മുഖം മറയ്ക്കണം
Pocso...
Aah kutiyude oru arivillayima karanam inghane okke cheyithu pkshe iniyum photo ellam niranju ninnal aah kuttide jeevithe ath bathikkum innu verum 15 vayase aayitollu jeevitha kalam muzhuvan aah Peru chumakano aah kuttyy
ഫോൺ ഇറങ്ങുന്നതിന്റെ മുന്നേ.. നമ്മളെല്ലാം പഠിച്ചത് പോലെ.. ആക്കി കഴിഞ്ഞാൽ.. കുറെ ആളുകൾ ചാടി പോകുന്നത് നിൽക്കും.. കാരണം രക്ഷിതാക്കളെ അടുക്കൽ നിന്നും മൊബൈല് വാങ്ങുന്നത്. പഠിക്കാനുണ്ട് എന്ന് പറഞ്ഞാണ് രാത്രികാലങ്ങളിൽ വാങ്ങുന്നത്.. രക്ഷിതാക്കൾ അത് ശ്രദ്ധിക്കുന്നില്ല.. ടീച്ചർമാർ ഫോണിലേക്ക് വിടുന്നത് കാരണം കൊണ്ടാണ്.. ഞാൻ പഠിച്ച സമയത്ത്.. ഫോൺ ഇല്ലാതെ പഠിച്ചിട്ടും.. വലിയ വലിയ സ്ഥാനത്ത് എത്തിയിട്ടുണ്ട്.. എന്റെ ഒരു അഭിപ്രായം.. അന്ന് ഇതേ മാതിരി എവിടെയെങ്കിലും ഒന്നേ കേൾക്കുകയുള്ളൂ.. ഇപ്പോൾ എല്ലായിടത്തും കേൾക്കുന്നു.. അഭിപ്രായമുണ്ടെങ്കിൽ ഒന്ന് പറയണം ലൈക്ക്
💯
100%
ഇന്നും എവിടെ എങ്കിലും പോകണമെങ്കി വീട്ടിൽ ഉള്ള അംഗങ്ങളുടെ സമ്മതം മേടിക്കുന്ന ഞാൻ 🙄
ഞാൻ 15 വയസ്സിൽ എന്റെ പഞ്ചായത്ത് വിട്ട് എവിടെയും പോയിട്ടില്ല 😄 ഇപ്പോൾ ഓരോരുത്തർ ഗോവ വരെ എത്തി... ന്യൂ ജനറേഷൻ കളികൾ 😄
ഇപ്പോഴെങ്കിലും പഞ്ചായത്തിന് പുറത്ത് പോയി തുടങ്ങിയോ ഇയാൾ😢😢😢
@NishaPrasad-v3k ഇപ്പോൾ ഞാൻ പഞ്ചായത്തിന് പുറത്തല്ല രാജ്യത്തിന് പുറത്ത് അബുദാബിയിൽ ജോലി ചെയ്യുന്നുണ്ട്... പക്ഷെ ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ 15 വയസ്സിൽ ഗോവയിലും ബാംഗ്ളൂരിലും കറങ്ങാൻ വീട്ടുകാരോടുവരെ പറയാതെ പോകും 9 മാസം കഴിയുമ്പോൾ വയറും വീർത്തു ഏതെങ്കിലും ഹോസ്പിറ്റലിൽ കിടക്കുകയും കൂടെ പോയവനെ പോക്സോ കേസിൽ അകത്താക്കുകയും ചെയ്യും.. അതാണ് പവർ... അഭിമാനം കൊള്ളാം നമുക്ക് 👌
എന്തായാലും കുട്ടികൾ മിസ്സായാൽ ഉടൻ അവരുടെ ഏറ്റവും പുതിയ ഫോട്ടോ വിട്ടാൽ എല്ലാവർക്കും ആളെ തിരിച്ചറിയാൻ സഹായിക്കും. മുഖം മറച്ചു കാണിച്ചാൽ മുഖം മറച്ചു കാണിച്ചാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.🤔🤔🤔🤔🤔🤔
നല്ല കുറ്റി
പാവം😢
Ndhina kutty iganeh cheyyane Njan Oru vattam poyathinte sheenam maarittilla
Entha sambavam
വല്ല പ്പുഴയിൽ ഒന്നും കാണേണ്ടി വന്നില്ല എന്നതിന് വലീയ ആശ്വാസം.
Im 30 now.... Njan parents nde koode allathe ottakee evideyum povarilla...
Hii😌🫣
Al amdulillaha
Parents penkuttikale valare adhikam sredhikkemda kaalam anu ennu😮😮😮
Aan kuttikaleyum
ഇപ്പോളത്തെ generation ആണായാലും പെണ്ണായാലും parents എത്ര ശ്രെധിച്ചു വളർത്തിയാലും ഒരു കാര്യവുമില്ല.അവർക്കു തോന്നുന്നതേ ചെയ്യൂ. അത് ശെരിയായാലും തെറ്റായാലും...
Parents mobile kodukkunnathum shradhikkanam
😊
MANNARKAD ADORO REAL KAADU😊
ന്യൂയിയർ ആഘോഷിക്കാൻ കൂട്ടുകാര്യ
Eee kuttiye nalladhu pole police chodiyam cheyyanam...sathiyam enthanu ennu kandu pidikanam...ini oru kuttikkum inghane sambavikarudhu pls 🙏
ഒരു തീവ്ര ഭീകര ദേശദ്രോഹിയായ ഒരാൾ ഇതിൻ്റെ പിന്നിൽ എന്നു കൂടി ചേർക്കാൻ ജനം
കൊച്ചു പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞു വന്നാൽ അപ്പോ തന്നെ ചന്തിക്ക് രണ്ട് പെടക്കൊടുത്തു ഓടിച്ചു വിട്ടോണം വലുതായി കഴിഞ്ഞാ പിന്നെ ഇതൊന്നും ഉണ്ടാവുകേല 🤧🤧
😂
😂
ഗോവ ഹണി മോൻ ടെസ്റ്റിനേഷൻ.
Oranm koduk apo ellm Sheri ayi kollum
December 37 🤣
*OLE FACE ALREADY LEAK AAAAN BY THE WAY 🙃✋*
അപ്പോൾ ആ കുട്ടി തന്നെയാണല്ലോ പർദ്ദ ഇട്ടു പോയത് അല്ലെ
*kurachum kooodi days kadannittundel oole kittooola pinnne Kore kaalathin shesham മദാമ്മയുടെ pole dress okke cheyth mudi okke colour adiche ole kittooo 🙂👊🏻 enthaaa ole okke dhairyam ival enthaaylum otttakkallla koode aaalkaarund avar okke mungiyathaayirikkum 😂 allaaathe ottakonnum olk room eduth kulich dress okke maaari kannn ezhuthi lens vech mudi okke varaan onnum pattillaaa 🙂 room angane ottak kodukkilllaa aaarelum venam ath sangadippikkaaan 🥲 oru chekkane kandu ole oppam ennnalle parannnath ooon okke indaaakum 😅*
placki
ഹണി മോൻ
ആരും കുട്ടികളെ ഉണ്ടാക്കരുത് മനസമാധാനം പോവും പണവും പോവും