ഇനി നിങ്ങള്‍ക്കും Wall-ല്‍ ഈ ഡിസൈന്‍ ചെയ്യാം.. | texture

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • ഇനി നിങ്ങള്‍ക്കും Wall-ല്‍ ഈ ഡിസൈന്‍ ചെയ്യാം

ความคิดเห็น • 50

  • @AnziMahe
    @AnziMahe 2 ปีที่แล้ว +3

    Munpu emulsion adicha chumaril nerittu texture putty idaan kazhiyumo? ..
    നിങ്ങൾ use ചെയ്യുന്ന യെസ്സൊഫീനോ പുട്ടി ടെ വില എത്രയാ?

    • @textureartideas
      @textureartideas  2 ปีที่แล้ว

      തീര്‍ച്ചയായിട്ടും കഴിയും ഒന്ന് വാട്ടര്‍ പേപ്പര്‍ പിടിച്ചതിന് ശേഷം ചെയ്യാം,! വില 25 കിലോയ്ക്ക് 1500ല്‍ തഴെ വരുകയുളളു

  • @RammisCrafts
    @RammisCrafts 2 ปีที่แล้ว +2

    ടോപ് കോട്ട് ഇത് ഏത് കമ്പനിയുടെ മെറ്റീരിയൽ ആണ്

  • @rayeesmuhammad3024
    @rayeesmuhammad3024 ปีที่แล้ว +1

    Ithu Yesofino puttiyil smooth material aano

  • @manojshiva1282
    @manojshiva1282 2 ปีที่แล้ว +1

    Kollam bro adipoly

  • @ismaili5354
    @ismaili5354 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👌👌👌

  • @shajutechvloge6860
    @shajutechvloge6860 2 ปีที่แล้ว +1

    Bro royal texure metieriol evide kitum

    • @textureartideas
      @textureartideas  2 ปีที่แล้ว

      എല്ലാ പെയിന്‍റ് ഷോപ്പിലും കിട്ടാന്‍ സാധ്യതയുണ്ട്

  • @latheefmuhammed3404
    @latheefmuhammed3404 2 ปีที่แล้ว +3

    എൻറെ വീടിൻറെ പണി കഴിഞ്ഞിരിക്കുകയാണ് കോഴിക്കോട് ആണ് സ്ഥലം എനിക്ക് ഇതേമാതിരി ചെയ്തു. തരുമോ

  • @hematbhai6511
    @hematbhai6511 2 ปีที่แล้ว +1

    Super

  • @sidheek7508
    @sidheek7508 2 ปีที่แล้ว +1

    സൂപ്പർ വർക്ക് ബ്രോ ഈ പൂട്ടി കണ്ണൂരിൽ കിട്ടുമോ

  • @shahulshahul8759
    @shahulshahul8759 2 ปีที่แล้ว +1

    Ningalude ee reply kodukkunathanu enik koodutalayi estapettath

    • @textureartideas
      @textureartideas  2 ปีที่แล้ว +1

      എന്‍റെ വീഡിയോ കാണുന്ന എല്ലാവരും എന്‍റെ സുഹൃത്തുക്കളാണ്

  • @AnziMahe
    @AnziMahe 2 ปีที่แล้ว +2

    Easy and super work bro...

    • @textureartideas
      @textureartideas  2 ปีที่แล้ว

      Thanks bro🥰🥰

    • @AnziMahe
      @AnziMahe 2 ปีที่แล้ว +1

      Munpu emulsion adicha chumaril nerittu texture putty idaan kazhiyumo? ..
      നിങ്ങൾ use ചെയ്യുന്ന യെസ്സൊഫീനോ പുട്ടി ടെ വില എത്രയാ?

    • @textureartideas
      @textureartideas  2 ปีที่แล้ว

      തീര്‍ച്ചയായിട്ടും ചെയ്യാം ഒരു കഷണം 100ന്‍റെ ക്ലോത്ത് പേപ്പര്‍ കൊണ്ട് ഉരച്ചതിന് ശേഷം ചെയ്യാവുന്നതാണ് ,25 kg ക്ക് 1500rsല്‍ താഴെ വരും ചെയ്തു നോക്കു all the best🥰🥰

  • @i_am_sree4069
    @i_am_sree4069 2 ปีที่แล้ว +1

    ഇത് Fine plaster ആണോ
    Direct apply aano water add cheyyano

    • @textureartideas
      @textureartideas  2 ปีที่แล้ว

      ഇത് fine plaster model meterial ആണ് കുറച്ച് വ്യത്യസമുണ്ട് royaltex meterial yesofino ! ചെറുതായിട്ട് വെളളം mixe ചെയ്ത് Direct apply ചെയ്യാം

    • @i_am_sree4069
      @i_am_sree4069 2 ปีที่แล้ว +1

      @@textureartideas ഞാൻ ഇത് ഉപയോഗിച്ച് വേറെ design ചെയ്യാറുണ്ട്..ഇത് yesofino യുടെ Fine aanu alle . Water add ആകിയില്ലങ്കിൽ പെട്ടന്ന് ഡ്രൈ ആകുന്നു അപ്പോൾ ഈ ഡിസൈൻ ചെയ്യാൻ പറ്റുന്നില്ല അതാ ചോദിച്ചത്

  • @anumr1d._e
    @anumr1d._e 2 ปีที่แล้ว +3

    👍അടി പൊളി വർക്ക്‌ ഈ കളർ ഏത് കമ്പനി ആണ്

  • @dhosth9672
    @dhosth9672 2 ปีที่แล้ว +1

    യെസോ ഫിനോ പുട്ടി എല്ലായിടത്തും കിട്ടുമോ 🌹

  • @prasobazhinhilam560
    @prasobazhinhilam560 2 ปีที่แล้ว +2

    Super 👍🏻❤️

  • @sajidcalicut5046
    @sajidcalicut5046 2 ปีที่แล้ว +1

    സൂപ്പർ.... ഇഷ്ടപ്പെട്ടു 👍👍

  • @manispeed1294
    @manispeed1294 2 ปีที่แล้ว +1

    പ്രൈമർ അടിച്ചതിൻ്റെ മുകളിൽ ചെയ്യാൻ പറ്റുമോ

    • @textureartideas
      @textureartideas  2 ปีที่แล้ว +1

      തീര്‍ച്ചയായിട്ടും ചെയ്യാം bro🥰🥰

  • @sreeraj6331
    @sreeraj6331 2 ปีที่แล้ว +1

    Sofino എത്ര തരം പൂട്ടി ഉണ്ട്

  • @lakshminarasimha5318
    @lakshminarasimha5318 2 ปีที่แล้ว +1

    Super work

  • @shifadpkl3556
    @shifadpkl3556 2 ปีที่แล้ว +1

    Nicre bro

  • @navas....6418
    @navas....6418 2 ปีที่แล้ว +1

    👍👍👍

  • @GamerFF-uk5tc
    @GamerFF-uk5tc 2 ปีที่แล้ว +1

    ഇതെല്ലാവർക്കും പറഞ്ഞുകൊടുക്കാൻ നിനക്ക് പണി കിട്ടും

    • @textureartideas
      @textureartideas  2 ปีที่แล้ว +1

      എനിക്ക് ദൈവം തരാനുളളത് തരും എന്നാണ് ബ്രോ എന്‍റെ വിശ്വാസം

  • @gopanmangalassery2457
    @gopanmangalassery2457 2 ปีที่แล้ว +1

    Super