output capacitor blast ആണ് മിക്കവാറും ഇതിൽ കാണാറ് വളരെ ഉയർന്ന വോൾട്ട് output ൽ വരുമോ ഒരിക്കൽ 50 w LED bord ചെക്ക് ചെയ്തപ്പോൾ 700 v കപ്പാസിറ്റർ അടിച്ചു പോവുന്നുണ്ടായിരുന്നു. കപ്പാസിറ്റർ പോവാൻ കാരണം ഈ വോർട്ട് തന്നെയാണോ അങ്ങനെയെങ്കിൽ ഏത് കമ്പോണന്റ് ആയിരിക്കും ക പ്ലയിന്റ് ഉള്ളത്
Bro 3 ഇൻവെർട്ടർ എൽഇഡി ബൾബ് ഇടിമിന്നൽ അടിച്ചു ഒരു മിച്ച് കംപ്ലൈൻറ് ആയി അഴിച്ചു നോക്കിയപ്പോൾ എസി ഭാഗത്ത് വരുന്ന രണ്ട് റെസിസ്റ്ററുകൾ കത്തി പോയിട്ടുണ്ട് കത്തിയത് കാരണം റസിസ്റ്ററ് വാല്യൂ അറിയില്ല അങ്ങിനെ മൾട്ടിമീറ്റർ വച്ച് ചെക്ക് ചെയ്തപ്പോൾ ഒരു റെസിസ്റ്റർ മാത്രം വാല്യൂ കാണിച്ചു 100 ഹോം ആണ് കിട്ടിയെ ബാക്കിയെല്ലാം ഫുൾ കത്തിപ്പോയി mov മറ്റ് കമ്പോണൻ്റ് ഒന്നും കംപ്ലൈൻറ് കാണുന്നില്ല അങ്ങിനെ 100 ഹോം റെസിസ്റ്റർ വാങ്ങി എല്ലാത്തിലും റീപ്ലേസ് ചെയ്തു bulb 💡 on ആകിയപ്പോൾ വീണ്ടും അതേ റെസിസ്റ്ററുകൾ ഒക്കെ കത്തിപ്പോയി ബൾബ് ജസ്റ്റ് പ്രകാശം വരുകയും ചെയ്തിരുന്നു പിന്നീട് you tube സെർച്ച് ചെയ്തപ്പോൾ റെസിസ്റ്റർ ഫ്യൂസ് resist ആണെന്ന് മനസിലായി അങ്ങിനെ half wat 10 home റസിസ്റ്റർ വാങ്ങി എല്ലാ ബൾബ് വീണ്ടും റിപ്ലൈസ് ചെയ്തു ബൾബ് ഓൺ ആക്കിയപ്പോൾ റെസിസ്റ്റർ കത്തിയില്ല പകരം എല്ലാ ബൾബ് ൻ്റെയും മോസ്ഫെയ്റ് ഐസികൾ കത്തിപ്പോയി എന്തായിരിക്കും കാരണം ഒന്നു മനസ്സിലാകുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യുമോ
നിങ്ങൾ എൽഇഡി ബൾബിന്റെ വീഡിയോ ചെയ്ത എല്ലാ വീഡിയോയും ഞാൻ കണ്ടു അതിൽ വിട്ടുപോയ ഒരുപാട് കാര്യങ്ങളുണ്ട് ഒരു എൽഇഡി ബൾബ് എന്റെ അറിവിൽ മൂന്ന് കമ്പ്ലൈന്റ് ആണ് വരാറ് ഒന്ന് ലോ ലൈറ്റ് രണ്ട് ബ്ലിങ്കിംഗ് മൂന്ന് ഡെഡ് ഈ മൂന്ന് കംപ്ലൈന്റ്റിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നാൽ അടിപൊളിയായി ലോ ലൈറ്റും ബ്ലിങ്കിങ്ങും എന്തിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് വരാറ് എന്ന് വിശദമായി ഒരു വിവരണം വേണം
Bateery charger ayi use chayyamo
Led lambl koduthu work akumo. 3.1 watt lambnu 9 watt koduthal prblm undo
.
Thank you
നല്ല വീഡിയോ മനസ്സിലാവുന്ന രീതിയിൽ വിശദീകരിച്ചു
Thanks
Good information.
output capacitor blast ആണ് മിക്കവാറും ഇതിൽ കാണാറ് വളരെ ഉയർന്ന വോൾട്ട് output ൽ വരുമോ ഒരിക്കൽ 50 w LED bord ചെക്ക് ചെയ്തപ്പോൾ 700 v കപ്പാസിറ്റർ അടിച്ചു പോവുന്നുണ്ടായിരുന്നു. കപ്പാസിറ്റർ പോവാൻ കാരണം ഈ വോർട്ട് തന്നെയാണോ അങ്ങനെയെങ്കിൽ ഏത് കമ്പോണന്റ് ആയിരിക്കും ക പ്ലയിന്റ് ഉള്ളത്
Good class sir thank you
Thanks
Bro
3 ഇൻവെർട്ടർ എൽഇഡി ബൾബ് ഇടിമിന്നൽ അടിച്ചു ഒരു മിച്ച് കംപ്ലൈൻറ് ആയി
അഴിച്ചു നോക്കിയപ്പോൾ എസി ഭാഗത്ത് വരുന്ന രണ്ട് റെസിസ്റ്ററുകൾ കത്തി പോയിട്ടുണ്ട് കത്തിയത് കാരണം റസിസ്റ്ററ് വാല്യൂ അറിയില്ല അങ്ങിനെ മൾട്ടിമീറ്റർ വച്ച് ചെക്ക് ചെയ്തപ്പോൾ ഒരു റെസിസ്റ്റർ മാത്രം വാല്യൂ കാണിച്ചു 100 ഹോം ആണ് കിട്ടിയെ ബാക്കിയെല്ലാം ഫുൾ കത്തിപ്പോയി mov മറ്റ് കമ്പോണൻ്റ് ഒന്നും കംപ്ലൈൻറ് കാണുന്നില്ല അങ്ങിനെ 100 ഹോം റെസിസ്റ്റർ വാങ്ങി എല്ലാത്തിലും റീപ്ലേസ് ചെയ്തു bulb 💡 on ആകിയപ്പോൾ വീണ്ടും അതേ റെസിസ്റ്ററുകൾ ഒക്കെ കത്തിപ്പോയി ബൾബ് ജസ്റ്റ് പ്രകാശം വരുകയും ചെയ്തിരുന്നു പിന്നീട് you tube സെർച്ച് ചെയ്തപ്പോൾ റെസിസ്റ്റർ ഫ്യൂസ് resist ആണെന്ന് മനസിലായി അങ്ങിനെ half wat 10 home റസിസ്റ്റർ വാങ്ങി എല്ലാ ബൾബ് വീണ്ടും റിപ്ലൈസ് ചെയ്തു ബൾബ് ഓൺ ആക്കിയപ്പോൾ റെസിസ്റ്റർ കത്തിയില്ല പകരം എല്ലാ ബൾബ് ൻ്റെയും മോസ്ഫെയ്റ് ഐസികൾ കത്തിപ്പോയി
എന്തായിരിക്കും കാരണം ഒന്നു മനസ്സിലാകുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യുമോ
Bloothuth speker board vishadeekarikkane
Ac സപ്ലയുടെ,ഭാഗത്ത് ഒരു dc voltage കൊടുക്കാമോ,,?? Dc സൈഡിൽ dc voltage എത്ര ആണ് വരുന്നത്.?? Good information video sir thanks 🙏🙏🙏
കൊടുക്കാം but അതിൻ്റെ ആവശ്യം എന്താണ്
bridge ൻ്റെ out ൽ 300 v ൽ അധികം വരും (DC)
LED panel ലേക്ക് 100-130 കാണാം (DC)
Driver board 60volt 2000 mah ലഭിക്കുമോ
എൽഇഡി ബൾബ് ഐ സി മാറ്റാൻ കഴിയുമോ
Mosquto curcut onnu vishadeekarichu tharane
Ev scooter charger repair idumo??
charger എൻ്റെ കയ്യിലില്ല
Led driverlulla ic keduvannal mattan kittumo kittiyilleghil pakaram endhu cheyyam
Old boardil undavum
ഡ്രൈവർ ബോർഡിൻറെ ഐക്യ കംപ്ലീറ്റ് ആയാൽ എന്ത് ചെയ്യും
Good
Thanks
മൊബെയിൽ ചാർജ്ജർ ട്രബിൾഷൂട്ട് വീഡിയേചെയ്യൂ മോ
Yes
1 and 2 part how ican see? Please show video 1 and 2 part.
th-cam.com/video/z6nlrmMKQrQ/w-d-xo.htmlsi=0cgXkcairsXtExmX part 1
th-cam.com/video/qVmanu23IBw/w-d-xo.htmlsi=g6l4Ok7YHmBT8FtY part 2
Led bulb minni kalikkunnath endhukondanu
Check Led then capacitor
നിങ്ങൾ എൽഇഡി ബൾബിന്റെ വീഡിയോ ചെയ്ത എല്ലാ വീഡിയോയും ഞാൻ കണ്ടു അതിൽ വിട്ടുപോയ ഒരുപാട് കാര്യങ്ങളുണ്ട്
ഒരു എൽഇഡി ബൾബ് എന്റെ അറിവിൽ മൂന്ന് കമ്പ്ലൈന്റ് ആണ് വരാറ്
ഒന്ന് ലോ ലൈറ്റ്
രണ്ട് ബ്ലിങ്കിംഗ്
മൂന്ന് ഡെഡ്
ഈ മൂന്ന് കംപ്ലൈന്റ്റിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നാൽ അടിപൊളിയായി
ലോ ലൈറ്റും ബ്ലിങ്കിങ്ങും എന്തിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് വരാറ് എന്ന് വിശദമായി ഒരു വിവരണം വേണം
Bulb collect ചെയ്ത് കൊണ്ടിരിക്കുന്നു. വീഡിയോ വരും