നല്ല അവതരണം, പരമാവധി ചുരുക്കി. നന്നായിരിക്കുന്നു. എന്നാൽ ഇതിൽ കണ്ട ചില കമന്റ്‌കൾക്ക് ഒരു കമന്റ് പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദകേടല്ലേ? എന്താ നമ്മളിൽ കുറച്ചു പേർ ഇങ്ങനെ ആയിപ്പോയത്. Encourage ചെയ്തില്ലെങ്കിലും discourage ചെയ്യാതിരുന്നുകൂടേ?
Good presentation, very helpful! Only one suggestion - when you talk about a Vitamin, instead of saying "ithu" say the Vitamine Name, so that anybody can start watching part of the Video also.
കഴുത്താനും നടുവിൻ്റെ കീഴ് ഭാഗത്തും വേദന തുടങ്ങിയിട്ട് 3 വർഷമായി സിമൻ്റു കടയുണ്ടായിരുന്ന തുകൊണ്ട് വെയ്റ്റ് എടുത്തുണ്ടായ അവസ്ഥയാണെന്നു മനസ്സിലാകുന്നു ന്യൂറോബയോൺ എന്ന ഗുളിക കഴിക്കുന്നു 6 മാസമായി കഴിക്കുന്നു ഇതുകൊണ്ടും കാര്യമായ മാറ്റം കാണുന്നില്ല ഇത് രണ്ടെണ്ണം ദിവസേന കഴിച്ചാൽ മറ്റെന്തെങ്കിലും പ്രശ്നമാകുമോ ഇതിലൂടെ ഒരു മറുപടി പ്രതീക്ഷിക്കട്ടെ
@Ummerhussani ഞാൻ കലിയാക്കിയതല്ല അതിൻ്റെ ആവശ്യം ഇല്ല ഇവരൊക്കെ ഓരോ രോഗത്തിന് അടിമ ഇനിയോരാളുടെ കാലിലെ നഖം കറുപ്പായി എന്ന് പറഞ്ഞ് യുടുബിൽ കാശുണ്ടാക്കാൻ വേണ്ടി പിത്തലാ ട്ടം വേറെ അതിനാൽ പറഞ്ഞു യെന്നു മാത്രം
Not very true. Recently one of my 72 year old friend from TN was admitted with no sense under his foot and almost no blood circulation due to Diabetic neuropathy at Rishi Ayurveda hospital Erattupetta. I had the chance to stay with him there for a day while he was hospitalised for 21 days. I have seen him being checked for sensitivity and also for blood circulaton under the foot while he was being admitted there. After 21 days of treatment I again met him personally and also could see his test results showing great improvement in sensitivity as well as blood circulation. He was declared hopeless by the Allopathic Doctors at his home town by prescribing sleeping pills for sleep, painkiller for reducing pain and insulin for controlling sugar for the rest of his life. During the course of treatment at Rishi Ayurveda Hospital they systemmatically could manage to reduce the insulin from 10 to 0, sleeping pill from 1 to half and now he is able to live comfortably well with out any allopathic medicine but by consuming only ayurvedic medicines procured from them and applying medicated oils . Even I was amazed with the recovery. The only drawback being the very expensive treatment which is beyond the scope of a common man. Thefore the rich ones can opt for it. If you wish to speak to him to hear from him about his experience, I can reply to you with his mobile number as he can understand Malayalam well and reply in Tamil as has difficulty in replying back in Malayalam.
പാവം ആ ഡോക്ടറെ വെറുതെവിടു, അത് മെലിഞ്ഞ ശരീരം ആയത്ത് കൊണ്ടാവും,ഡോക്ടറുടെ നല്ല അവതരണമാണ്❤👍,
കാട് കയറാതെ കൃത്യമായവിവരണം
Yes, അതാണ് മറ്റു പല സ്ത്രീകളുടെയും പ്രശ്നം - അറിയാണ്ട് പ്രാകി പോകും
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി❤
മനസിലാവുന്ന തരത്തിൽ എളുപ്പത്തിൽ കാര്യം പറഞ്ഞു തന്നു ഡോക്ടർക്ക് നന്ദി
മനസ്സിലാകുന്ന തരത്തിലുള്ള അവതരണം ഡോക്ടർക്ക് നന്ദി
നല്ല വിവരണം താങ്ക്യു ഡോക്ടർ.
ഹായ് ടോക്ടർ ഈ അസുഖങ്ങൾക്ക് ഗുളികകൾ അവേല ബിൾ ഉണ്ടെങ്കിൾ അതിൻ്റെ പേരുകൾ നിർദേശിക്കാമോ?
നല്ല വിവരണം thanks 👍
പെട്ടെന്ന് കാര്യം പറയുന്ന രീതി... വളരെ time saver.
നന്നായി പറഞ്ഞു തരുന്നുണ്ട് ❤
I തിങ്ക് you ഹാവ് തൈറോയ്ഡ് problem. Take മെഡിസിൻ ഇമ്മെഡിറ്റ്
ആയുർവേദത്തിൽ തൈറോയിഡിന് മരുന്നുണ്ട്
thans 4 ur valuable information
Very good.Short and only points.But can you reccomend name of pills or potions that can provide this vitamins ? Thanks
THANKS DR ഉപകാരപ്രദമായ വിഷയം
Nicely presented to the point. Best wishes 👍
Very Good Infermation
നല്ല അവതരണം, പരമാവധി ചുരുക്കി. നന്നായിരിക്കുന്നു. എന്നാൽ ഇതിൽ കണ്ട ചില കമന്റ്‌കൾക്ക് ഒരു കമന്റ് പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദകേടല്ലേ? എന്താ നമ്മളിൽ കുറച്ചു പേർ ഇങ്ങനെ ആയിപ്പോയത്. Encourage ചെയ്തില്ലെങ്കിലും discourage ചെയ്യാതിരുന്നുകൂടേ?
സൂപ്പർ വിവരണം dr ക്ലീനിക് എവിടെ ആണ്
Kayamkulam Moonamkutty
Very informative 🙏🏻
ക്കലിന് നല്ല വേദന യാ ൻ
Good presentation, very helpful! Only one suggestion - when you talk about a Vitamin, instead of saying "ithu" say the Vitamine Name, so that anybody can start watching part of the Video also.
Good short and informative 🎉
മിടുക്കി ഡോക്ടർ. സ്ട്രോക്കു വന്ന തരിപ്പുണ്ട്. മോള് പറഞ്ഞതുപോലെ ചെയ്യാം. തുടർന്ന് വിളികാം 🙏🙏🙏
Good information Dr tanks
നടുവേദന മേടം കുറെ നാളായി ഒരുപാട് ഡോക്ടറെ കണ്ടു
Super doctor thana doctor.
Arivukal nalkiyadin thanks Doctor verikos und enik
Medam e vitamin b1,b6 ,b12 tablets kazhichaal problem undo
Thanks a lot Doctor 👍
ThankYouDr❤
Is a Doctor🤔... anyway useful...
Thank you Dr🌹
Ithu oruvidha petta aalkkarkku ariyaam,,, mattu serios diseases varunnathinulla kaaranangal vivarichu kontulla video cheyyu
Hello. ഡോക്ടർ cass. പ്രശ്നം ഉണ്ട് അതിന് മരുന്ന് പറയാമോ
B1,b6,b12
Great...
Thank s❤
Thanks
Great
RLS in legs nu treatment undoo?
GOOD
കൊല്ലത് എവിടെ ആണ് ഹോസ്പിറ്റൽ
Clappana Hospital
Kayamkulam Clinic
അതു ക്ലിയർ ചെയ്യാൻ പറ്റിയാൽ പിന്നെ ഇതിന്റെ ആവശ്യം എന്താ.
Eat readmeat
Medam enikku fibromyalgia aanu....
Dr:കഴുത്തിനു താഴെ ഒരു മുഴ കാണുന്നു. ശരി യാണോ.
Dr. എന്ന നിലക്ക് വെജിറ്റബിൾ ഫുഡ് നിർദേശങ്ങൾ, നോണിനേക്കാളും ഗുണം ചെയ്യും, കൊറോണ പഠിപ്പിച്ചത് മറക്കാതിരിക്കുക.
മനുഷ്യൻ മിശ്രബുക്ക് ആണ്, മൽസ്യം മാംസം പച്ചക്കറി ഒക്കെ വേണം മനുഷ്യന്, അല്ലാതെ പച്ചക്കറി മാത്രം കഴിക്കുന്ന ജീവി അല്ല മനുഷ്യൻ
വിറ്റാമിൻ ബി12 എത്ര പച്ചക്കറിയിൽ ആവശ്യത്തിന് ഉണ്ട്
👍👍👍👌
Yes mem
👍
Hi
കഴുത്താനും നടുവിൻ്റെ കീഴ് ഭാഗത്തും വേദന തുടങ്ങിയിട്ട് 3 വർഷമായി സിമൻ്റു കടയുണ്ടായിരുന്ന തുകൊണ്ട് വെയ്റ്റ് എടുത്തുണ്ടായ അവസ്ഥയാണെന്നു മനസ്സിലാകുന്നു ന്യൂറോബയോൺ എന്ന ഗുളിക കഴിക്കുന്നു 6 മാസമായി കഴിക്കുന്നു ഇതുകൊണ്ടും കാര്യമായ മാറ്റം കാണുന്നില്ല ഇത് രണ്ടെണ്ണം ദിവസേന കഴിച്ചാൽ മറ്റെന്തെങ്കിലും പ്രശ്നമാകുമോ ഇതിലൂടെ ഒരു മറുപടി പ്രതീക്ഷിക്കട്ടെ
😮😮
🙏👌👍
Thank you Cruisified Jesus Christ save you from sins Amen Praying
Super information 🙏 Thanks a lot Dr ❤
Thank you doctor
ഡോക്ടർ വളരെ ചുരുക്കി കാര്യം പറഞ്ഞു
Thyroid undennuthonnum kandal.Doctorkku.
Doctor താങ്കളുടെ തൈറോയ്ഡ് ചെക്ക് ചെയ്യാൻ ശുപാർശ ചെയ്യുന്നു.
🤣
🙏🏾🙏🏾🙏🏾🙏🏾
sound poor
Ninte kalification enthanu ... Have you conducted and submitted any research papers and got any accreditation?.
ആദ്യം തൈറോയ്ഡ് മാറ്റൂ. പിന്നെ മതി വിറ്റാമിൻ ക്ലാസ്സ്. Side effects ഉണ്ട്. ആരും കഴിക്കരുത്.
കഴുത്തിൽ ഒരു മുഴ ഉണ്ടോ ഒരു ഡോക്ടറെ കാണിക്കണം
വാതം,കുറു ന്തോട്ടിക്കോ??
@UdayakumarcUdayakumarc-on7vu കുരുന്തോട്ടിയിലും വെറൈറ്റി ഉണ്ടു്
Thyroid
അത് തൈറോയ്‌ഡ് ആയിരിക്കും അത് ഉള്ളവർക്ക് ആണ് ഇതുപോലെ കാണുക
കളിയാക്കണ്ട
ആർക്കും എപ്പോവേണേലും
ഏത് അസുഖം ആണ് വരുന്നത് എന്ന് പറയാൻ പറ്റില്ല 🙏🏻
@Ummerhussani ഞാൻ കലിയാക്കിയതല്ല അതിൻ്റെ ആവശ്യം ഇല്ല ഇവരൊക്കെ ഓരോ രോഗത്തിന് അടിമ ഇനിയോരാളുടെ കാലിലെ നഖം കറുപ്പായി എന്ന് പറഞ്ഞ് യുടുബിൽ കാശുണ്ടാക്കാൻ വേണ്ടി പിത്തലാ ട്ടം വേറെ അതിനാൽ പറഞ്ഞു യെന്നു മാത്രം
👍👍👍
ബി12കിട്ടുന്നില്ല
Enikku thonnunnu eppol bams dr arivillennu
ഡാക്കിട്ടർ ആദ്യം പോയി കൊക്കി മുഴക്കു ചികിത്സിച്ചിട്ടു വന്ന് മാറ്റുള്ളവരുടെ രോഗം മാറ്റാൻ മരുന്നു നിർദ്ദേശിച്ചാൽ നന്നായിരുന്നു
ഡോക്ടർ ഇത്രയും പെട്ടെന്ന് തൈറോയ്ഡ് ട്രീറ്റ് മെന്റ് സ്റ്റാർട്ട് ചെയ്യുക, കഴുത്തിലെ ഗ്രന്ധി വീർത്തു ഇരിക്കുന്നു
കഴുത്തിൽ ഒരു സ്റ്റെതോസ്കോപ് ഇട്ടാൽ ഡോക്ടർ ആവില്ല നെഫ്രോപതിയിൽ ഡാമേജ് ആയ നേർവേസിനെ ഒരിക്കലും റിപ്പർ ചെയ്യാൻ സാധിക്കില്ല
Not very true. Recently one of my 72 year old friend from TN was admitted with no sense under his foot and almost no blood circulation due to Diabetic neuropathy at Rishi Ayurveda hospital Erattupetta. I had the chance to stay with him there for a day while he was hospitalised for 21 days. I have seen him being checked for sensitivity and also for blood circulaton under the foot while he was being admitted there. After 21 days of treatment I again met him personally and also could see his test results showing great improvement in sensitivity as well as blood circulation. He was declared hopeless by the Allopathic Doctors at his home town by prescribing sleeping pills for sleep, painkiller for reducing pain and insulin for controlling sugar for the rest of his life. During the course of treatment at Rishi Ayurveda Hospital they systemmatically could manage to reduce the insulin from 10 to 0, sleeping pill from 1 to half and now he is able to live comfortably well with out any allopathic medicine but by consuming only ayurvedic medicines procured from them and applying medicated oils . Even I was amazed with the recovery. The only drawback being the very expensive treatment which is beyond the scope of a common man. Thefore the rich ones can opt for it. If you wish to speak to him to hear from him about his experience, I can reply to you with his mobile number as he can understand Malayalam well and reply in Tamil as has difficulty in replying back in Malayalam.
അപ്പോൾ ഇനി സ്റ്റോക് വന്നാൽ ചെച്ചിയുദെ അരികിലേക്ക് കൊണ്ടുവരാം!അപ്പോൾ സിഗ്‌നൽ പാസ് ചെയ്യുംനുണ്ടോ എന്നറിയാലൊ ?സെച്ചി കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യം
അറിവ് തരുന്നവരെ അംഗീകരിക്കുക. താങ്കൾക്കും കുടുംബത്തിൽ ആർക്കും സ്ട്രോക്ക് വരാതിരിക്കട്ടെ 🙏🏻
എലി വറിയും തിരിച്ചറിയാൻ വയ്യാത്ത ... വിരിമോൻ ആയതുകൊണ്ട് ഇതുപോലെത്തെ കമൻറ് എഴുതിവിടുന്നത്
ഉണ്ടായഡാമേജ് ഒരിക്കലും മാറില്ല ചുമ്മാ തള്ള്
Thanks
Thank you doctor
👍👍
Hi
❤❤
👍👍👍
👍👍👍
👍👍