അത്രയ്ക്ക് വേണോ.. കോട്ടയം നസിർ ഒരു മികച്ച മിമിക്രി artist ആണ്..ബാബുരാജ് എന്താണെന്ന് അറിയാൻ ജോജി കണ്ടാൽ മതി.. പക്ഷെ ഇവിടെ അവർക്ക് വലിയ റോൾ ഇല്ല... Skit അവതരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ജോലി മാത്രമാണ് അവർക്ക്..
ദൈവമേ.... ഒരു രക്ഷേം ഇല്ല...! പിന്നേം പിന്നേം കാണാൻ തോന്നും... സുധീറും രശ്മിയും കലക്കി.. മോണാട്ടർ, കുച്ചിപ്പുടിയുടെ പാത്രം എടുക്കാൻ മറന്നു പോയി അവസാനം ചട്ടിക്കലത്തിക്കേറി തുള്ളി...🤣🤣🤣🤣🤣 ഓരോ ഡയലോഗും പൊട്ടിച്ചിരി പടർത്തുന്നു..
രാവിലെ രണ്ടു വടിയുമായി തെക്കെപാടത്തു പോയി പാണൻപള്ളത്തിയെ പിടിച്ചു കൊങ്ങ പൊട്ടിച്ചു വെയിലത്തിട്ട് ഉണക്കി.... എന്റമ്മോ 🤣🤣🤣🤣🤣🤣🤣🤣🤣🤣ഇങ്ങേരു വേറെ ലെവെലാ 🤣🤣🤣🤣🤣🤣
Sudheer , Intro and " Kunjadum tutti" are wonderful. You are talented. Good actor ! I have seen couple of other performance, each character got its own identity. Wish you all the best.
അവിടെ ഇരിക്കുന്ന ജഡ്ജസ് ഇവരെ ഏഴയലത്തു എത്തില്ല... best performance
Kalabhavan...Nazeero?
Kottayam naseer ne first kaanaanu nnu vijarikkinu
അത്രയ്ക്ക് വേണോ.. കോട്ടയം നസിർ ഒരു മികച്ച മിമിക്രി artist ആണ്..ബാബുരാജ് എന്താണെന്ന് അറിയാൻ ജോജി കണ്ടാൽ മതി.. പക്ഷെ ഇവിടെ അവർക്ക് വലിയ റോൾ ഇല്ല... Skit അവതരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ജോലി മാത്രമാണ് അവർക്ക്..
ഈ പഹയന് ഈ പാട്ടൊക്കെ എവിടുന്നു കിട്ടുന്നു.. കഴിവ് സമ്മതിച്ചു bro!!!! പൊളിച്ച്!!!!
കുഞ്ഞാടിൻകുട്ടി ഓടി വരുന്നതാണ് മാസ്സ് സീൻ..😂🤣😂
ഞാൻ 2021ലും കണ്ടു.. 😂
2021ൽ കണ്ടവർ അടി ലൈക്
2022 il ond
2022
2022
Me in 2023
2024
സുധീർ മലയാള സിനിമയിൽ ഒരിക്കൽ നായകനാവും. അത്രയും കഴിവുണ്ട്.
Pinnalla
Sir പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.. നല്ല kazivula artist anu.. സിനിമയിൽ തരക്കേടില്ലാത്ത ഒരു വേഷം അദ്ദേഹത്തിന് ഉടനെ ലഭിക്കട്ടെ
Oru cinema il indallo barbershop snece il
ചാൻസ് ഉണ്ട്.. പക്ഷെ മലയാള സിനിമയിൽ ജാതി മതം ഉള്ളവൻ ഇലാത്തവൻ എന്നുള്ള വ്യവസ്ഥിതികൾ ഒഴിവാക്കിയാൽ കിട്ടും
Naayakanoooo onnu poyeda avdannu
സുധീർ ഏട്ടന്റെ ശബ്ദം കേൾക്കുമ്പോഴേ ചിരി വരും...
Sathyam
Njaan oru school adyapakan anu yenik sudeerne bayankara ishtaan nalla oru avatharanam anu
@@coachnavas6753 💯💯💯😂😂😂
@@vishakvishak2631 v v v v v v v v CV v v v v v
@@coachnavas6753
Q
Q
പഴയ കോമഡികൾ കാണുന്നത്
ഒരു പ്രത്യേക രസം തന്നെ ,🧡🧡
കൊച്ചിൻ ബ്രൂണോ ക്രീണോ 😆😅🤣
സുധീർ പറവൂർ &രശ്മി 👏👏👏👏
ദൈവമേ.... ഒരു രക്ഷേം ഇല്ല...! പിന്നേം പിന്നേം കാണാൻ തോന്നും... സുധീറും രശ്മിയും കലക്കി.. മോണാട്ടർ, കുച്ചിപ്പുടിയുടെ പാത്രം എടുക്കാൻ മറന്നു പോയി അവസാനം ചട്ടിക്കലത്തിക്കേറി തുള്ളി...🤣🤣🤣🤣🤣 ഓരോ ഡയലോഗും പൊട്ടിച്ചിരി പടർത്തുന്നു..
സത്യം പറഞ്ഞാൽ നന്നായി പാടുന്നുണ്ട് ..
സുധീർ ഭായ് super super super താങ്കളുടെ അവതരണം എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ഇതു പോലെ ഉള്ള കോമഡി കൾ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം
ഈ ചേച്ചി വേറെ ലെവെലാ ❤️❤️❤️👌👌👌
സുധീർ പറവൂർ സൂപ്പർ, നിമിഷം കൊണ്ട് ചിരികൾ തീർക്കും 😍
സുധീർ പറവൂർ... Exellent... Born talent.. Versatile.. Also Interesting character 😍❤️👍🏻👍🏻❤️🙏🏻🙏🏻🙏🏻
ഇങ്ങേരെ കാണുമ്പോൾ ഒന്നേ ഓർമ വരു, ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടസ് ഉള്ള തത്തെ തത്തമ്മേ തത്തകുട്ടി 😂😂😂😂
Sathyam 😹🌚
രാവിലെ രണ്ടു വടിയുമായി തെക്കെപാടത്തു പോയി പാണൻപള്ളത്തിയെ പിടിച്ചു കൊങ്ങ പൊട്ടിച്ചു വെയിലത്തിട്ട് ഉണക്കി.... എന്റമ്മോ 🤣🤣🤣🤣🤣🤣🤣🤣🤣🤣ഇങ്ങേരു വേറെ ലെവെലാ 🤣🤣🤣🤣🤣🤣
എനിക്ക് ആണെങ്കിൽ ചെല്ലപ്പന്‍ ചേട്ടാ ആണ്.. Sara's കണ്ടപ്പോ kinjippuzhu ന് ഓര്‍ത്തു
അതേ
Íùìiiiiiiiíììùììiiuiiiiiiuiìiiiíiiiìiiiiiiiiiiiiiiiiiiiiùiìuiiìiuuiiiiiiiiiiiiiiíùiìììuiìiiiiuiìiiiiiiiiiiiuuùìùìiiùiiiiiiiiiiiiiiììiiììiìììiùuìuiìiiììiiiiiiiiiiiìiìiiiiìiiiìuììuiìùiùiiìiiiiiuiiiiiiìiíj
2020 ൽ കാണുന്നവർ ഉണ്ടോ 😍
Mm
Undallo
Mm ഉണ്ട്
Sathiyathil undu charichu charichu 🤣🤣🤣 ente deivame super super👏😍
Unde
ഇങ്ങനെ ആണല്ലേ പേരിന്റെ കൂടെ കലാഭവൻ ചേർക്കുന്നത്😀😀
Yes😂
14:19 mono act kidu😂😂
അടി പൊളി സൂപ്പർ. രശ്മിയും സുധീറും തകർപ്പൻ അഭിനയം.
ചിരി കളത്തിലൊരു പുതു നക്ഷത്രം....!!? രണ്ട് പേരും കലക്കി.
കേണൽ പദവിയിൽനിന്ന് ഒന്ന് അടവു മാറ്റി ചവിട്ടിയത് പിഴച്ചില്ല കെട്ടോ. പൊളിച്ചടുക്കി.…!!!!??
കൊച്ചിൻ ബ്രൂണോ ക്രീണോ 😂😂
ഇതു 2020ലും കാണുന്നവരുണ്ടോ.. 😃
21-l
Lekshmi an sudheer. .super performance. .👌👌
ചേട്ടൻ ശെരിക്കും നന്നായി പാടുന്നുണ്ട്
എത്ര തവണ കണ്ടു എന്നറിയില്ല സുധീർ പൊളി
എത്ര വട്ടം കണ്ടു എന്ന് എനിക്ക് thanne അറിയില്ല. എത്ര കണ്ടിട്ടും മടുപ്പില്ലാതെ ചിരിക്കാൻ പറ്റുന്നു.
ബല്ലാത്തൊരു കുഞ്ഞാട് കുട്ടി 😁😁
ബാബുരാജ് ന്റെ വെറുപ്പിക്കൽ അത് ഒഴിവാക്കിയാൽ ബാക്കി ഒക്കെ കലക്കി..
Sathyam😑
correct
Sathyam
സുധീർ മലയാള സിനിമയ്ക്ക് ഒരു അഭിവാജ്യ ഘടകമായിമാറേണ്ടി ഇരുന്ന് ഒരു കാലം വരേണ്ടിവരുംതീർച്ച അത് സംഭവിക്കും
മോണാട്രി 👌👌 spr❤
കുഞ്ഞാടുംകുട്ടി 😅
ചിരിച്ച് ചത്ത്
ഇപ്പോൾ ഈ പാട്ട് പല തവണ പല സ്കിറ്റിലൂടെ കേൾക്കുന്നു.
Sudheer chetta adipoli chirichu chirichu chathu😘😘❤️❤️😂😂🔥🔥adi poli video 😘
Sudheer ettaa full energy
ഇവൻ ബല്ലാത്തൊരു സംഭവം തന്നെ. ന്റമ്മോ 😂😂😂
super Rashmichechi and sudheer chettan kallki powlichu
ആട്ടിൻകുട്ടി!!!!!😂😂😂😂😂🤣🤣🤣🤣🤣🤣🤣
Sudheer is a very talented person
Sudheer 😀🌹♥️👌👌🙏👌👌🙏
Klinjom plinjom soundsulla thatheee thathakuteee
Kandorundooo
Chettan pwoliyaan
Sudheer chetante ee performance kanan 2021 ill vannavar undooo 😁
കാര്യ കാരണ വിവരങ്ങൾ അറിയാൻ മുത്തശി കടന്നു വരുന്നു🤣🤣🤣🤣
എന്തൊരു പെർഫോമൻസ്👌👌👌👌
Sudheer chettan super comedy oru rakshayumilla
രശ്മിയുടെ ഡയലോഗ് പ്രസന്റേഷൻ എത്ര മനോഹരമാണ്. രണ്ട് പേരും നല്ല കഴിവുള്ളവരാണ് .
thunchante thaththeyyy.....thaththeda Thunchaa....kalakkiiii kidukkiiiii Thimarthuuu....😍😍😍😘😘😘😘😘
Aswathy Vijayan 😃
തുഞ്ചന്റെ തത്തേ 😁😁
Sudheer is very talented artists
Super
ഹരീഷ് കണാരനെ ക്കാളും നല്ല കോമഡി അവതരണം
Sudheeer pwoliii😂😂😂😂😂😂😂😂😂
Sudheer...superrrr
ഞാൻ വീട്ടിചെന്ന് അച്ഛനെ തല്ലികൊന്ന് കളയള്ളോട്ട ഒള്ള കാര്യം ഞാൻ പറയാം ഞാൻ 🤣🤣👌👌👌
Sammadhikkanam.. ❤️❤️❤️❤️
2 perum.. vaakkukalillaaa 🙌🙌🙌🙌❤️
നല്ല കഴിവുള്ള നടനാണ് സുധീർ
ആട്ടിൻകുട്ടി വേറെ ലെവൽ
Hiii
Monaaacttrrrr......kunjaadumkutti pwolich....chirich chirich ooppaadaai😂😂😂😂
കുഞ്ഞാടിന് കുട്ടി 😍😍😍😍
ജഡ്‌ജിസ് വെറുപ്പിക്കൽ സുധീർ ചേട്ടൻ രശ്മി ചേച്ചി സൂപ്പർ
3:11 uffff thee 🔥🔥🔥
പൊളിച്ചു രണ്ട് പേരും 😍
ഞാൻ 2023ലും കണ്ടു ഇത്രയും നല്ലൊരു കോമഡി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
2020 il ആരേലും ഉണ്ടോ?
കുഞ്ഞാട്.. 15:19
കിടു മോണോറ്റർ
Sudeer.. well done
സുധീർ ബായ് പൊളിച്ചു
Sudheeretan our rakshayumilla
കഴിവ് കൂടുതൽ തന്നാ.....🤣🤣🤣🤣🤣 Superrbbb🥰🥰🥰
It is certainly a great performance of Comedy.
Reshmiii suuuper. Enikkettavum eshtam kalpana chechiye aanu. Athupole eppol resmiyum.
Anyone here watching in 2019?
Thunjante thathe
Thathede thunjaa 😁👌👌
Both of them ,superb talented
Real artists... both are awesome...
അമ്മ അറിഞ്ഞില്ലെടാ കണ്ണാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
14:18 🤣🤣🤣🤣🤣
🤣🙌
sudheer super kidukkachi
Enikki ego workout ayi apppthanne chavitti purathakki 😁😁😂🤣
എത്രവട്ടം കണ്ടാലും മടുക്കൂല 👌🏽👌🏽👌🏽
വളരെ നന്നായിരിക്കുന്നു
Jayawkrishnan Padmini
Kannan kutti super 👍
Kalakki mone brunoo..kochin bruno kreenoyil member akan entha cheyyende...polichadukkii..thakarthu..
Sudeer chettan super
Ah laalooli laa last sambhavam reksha illa kidu sangathi... Ath kanda udane 2 pennungalude expression athilum super 😍😍😍😍😘😘😘😘
very nice kure chirichu
Sudheer bai pwolichu reshmi chechiyum kidu
Sudheerettan oru rakshemilla
ഞാൻ നാളെ ഒരു സിനിമ ചെയ്യുന്നെങ്കിൽ സുധീർ ബായ് നിങ്ങൾ ഉണ്ടാകും പരിശ്രമത്തിലാണ്
പെട്ടന്ന് സംഭവിക്കാൻ പ്രാർത്ഥിക്കു 🙏
super aayittund randalumm...👍👍👍
Nickikk onnum manassilayila kilipari irikka...😂😂
sudheer bro...super
👏👏👏👍kidu,sudheer chetta kidu,chechi u tooo💐
Sudeer chettan ishtam❤️❤️❤️
Ezhuthade vayya ethra thavana yayi kanu nnad enn enik orma illa Rashi super kalpana ye orma varunnu Sudheer nde abhinayam myarakam 👍👌💐😊
Reshmi is super👍🏼
Sudheer , Intro and " Kunjadum tutti" are wonderful. You are talented. Good actor ! I have seen couple of other performance, each character got its own identity. Wish you all the best.
I like very much sudheer 🙏❤
Adipoli.. Bayankara ishtayi..... Aattin kutti super....
2020 തിലും കണ്ടു
Rashmi Super comdy actr aahn lik kalpana...
Ingeru oru rakshayum illa flmilokke ethatte Nalla super comedy okke kaanam.waiting aan ningalude nalla flminu vendi
2019 ഇൽ കാണുന്നവർ like