ആശങ്ക ഉള്ളവർ ആശങ്കയോടെ ഇരിക്കുക സിപിഐഎം പാർട്ടി പാർട്ടിയുടെ നിലപാട് സ്വീകരിക്കും നേട്ടം ആയാലും കോട്ടo ആയാലും പാർട്ടി നോക്കിക്കൊള്ളും പാർട്ടിക്ക് ക്ഷീണം സംഭവിച്ചാൽ ഇതര വ്യക്തികൾക്ക് എന്ത് കാര്യം ആരുടെയും തണലില്ല പാർട്ടി നിലനിൽക്കുന്നത് നിലനിർത്തുന്നത് ആശങ്കപ്പെടേണ്ട
നിലവിലെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ടും സിപിഎംനെ നയിക്കാൻ യോഗ്യനാണ്, മുണ്ടക്കയം ഉരുൾ പൊട്ടലിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വില മതിക്കാനാകാത്തത് ആണ്...❤❤
ഇവിടെ ഈ ചർച്ചയിൽ പങ്കെടുക്കുന്ന താടിവച്ച ചേട്ടൻ സിപിഎം വയനാട് ജില്ലാ സമ്മേളനം നടക്കുന്ന ഹാളിൽ ഒളിഞ്ഞിരുന്നത് ആരും കണ്ടുപിടിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു😂
അതൊന്നും അല്ല വിജ്യരാഘവന്റെ ഒരു മുസ്ലിം പരാമർശം ഉണ്ടായല്ലോ. അതിനു ബദൽ ആയി സമസ്ത &മുസ്ലിം വിഭാഗങ്ങളെ പ്രീണിപിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് മെന്റ്.. ഇതാണ് സത്യം പരമ സത്യം
വളരെ irrelevant ആയ ചർച്ച... ഒരു പാർട്ടിക്ക് അതിന്റ ജില്ലാ സെക്രട്ടറി യെ സമ്മേളനകാലത്ത് മാറ്റാൻ പറ്റില്ലേ... അതിലെന്തിനാണ് ഹേ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് 😂
തൊഴിലാളി കുടുംബത്തിൽ ജനിക്കണമെന്നില്ല വർഗ്ഗ സംഘടനകൾ കെട്ടിപടുത്ത് വർഗ്ഗ രാഷ്ട്രീയം സ്വാംശീകരിക്കാം ഇപ്പോഴുള്ള നേതാക്കൾ പലരും അങ്ങനെയാണ് വന്നത് എല്ലാവരും തൊഴിലാളി ആകണമെന്നുണ്ടൊ?
ഏചങ്ങാതി മുഹമ്മദ് റിയാസ് DYFI അഖിലേന്ത്യാ പ്രസിഡൻ്റായി ചുമതല ഉണ്ടായിരുന്നു. അപ്പോൾ എത്ര വയസ്സ്? യുവാക്കളെ കൈപിടിച്ച് ഉയത്തുകയാണ് പ്രസ്ഥാനം. ചാനലിൻ്റെ 4തൂണും പച്ച കളർ കാണു ബോഴേ വാർത്തയും ചർച്ചയും ആ തരത്തിലേ പോകൂ. അപ്പോൾ ചർച്ച ചെയ്ത് ചെയ്ത് അതിൽ വിഭാഗീയത് ഉണ്ട് എന്ന് വരുത്തി തീർക്കണം.
സെക്രട്ടറിയുടെ ഈ സ്ഥാന ലബ്ദി പാർട്ടിയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക....മുൻ സെക്രട്ടറി വളരെ ഊർജ്ജ്വസ്വലതയുള്ള ജനപ്രിയനായ നേതാവായിരുന്നു ഗഗാറിൻ... പുതിയ സെക്രട്ടറി റഫീക്കിന് മന്ത്രി റിയാസിന്റെ പ്രത്യേക താൽപര്യവും ഇതിലുണ്ട്.....
He is not an unexpected candidate.He was the district committee member of CPIM.So he deserved for this elevation.But you people never expected this.Thats why CPIM stands very differently.
എന്നാൽ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിന് ശേഷം. എത്ര മാസങ്ങളായി പുതിയൊരു അഖിലേന്ത്യാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള വീഴ്ച സി.പി.എമ്മി.നുള്ളത്....?
ചെറുപ്പക്കാർ വരട്ടെ 🔥സിപിഎം പാർട്ടിയിൽ ചെറുപ്പക്കാർ കുറവാണ് ഷാഫി പറമ്പിൽ മാങ്കുട്ടം അവരെ പോലെ ഉള്ളവർ വരണം വയസ്സിൽ അല്ല കാര്യം പക്കുതയും അറിയും ചിന്തകളുമാണ് ഒരാളെ നല്ലവനാകുന്നത് സിപിഎം പാർട്ടിയിൽ ചെറുപ്പക്കാർ വരണം അത് ആഗ്രഹിക്കുന്നവരും ഉണ്ട് 🔥
ആശങ്ക ഉള്ളവർ ആശങ്കയോടെ ഇരിക്കുക സിപിഐഎം പാർട്ടി പാർട്ടിയുടെ നിലപാട് സ്വീകരിക്കും നേട്ടം ആയാലും കോട്ടo ആയാലും പാർട്ടി നോക്കിക്കൊള്ളും പാർട്ടിക്ക് ക്ഷീണം സംഭവിച്ചാൽ ഇതര വ്യക്തികൾക്ക് എന്ത് കാര്യം ആരുടെയും തണലില്ല പാർട്ടി നിലനിൽക്കുന്നത് നിലനിർത്തുന്നത് ആശങ്കപ്പെടേണ്ട
സി പി ഐ എം വയനാട് ജില്ല കമ്മറ്റിയെ നയിക്കാൻ എല്ലാ യോഗ്യതയും റഫീഖിനുണ്ട്❤
നിലവിലെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ടും സിപിഎംനെ നയിക്കാൻ യോഗ്യനാണ്, മുണ്ടക്കയം ഉരുൾ പൊട്ടലിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വില മതിക്കാനാകാത്തത് ആണ്...❤❤
ഇത് പോലെ 3 വർഷം കൂടുമ്പോൾ സമ്മേളനം നടത്തി നേതൃത്വത്തെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയുമോ 😢😢😢
ഇത്രയൊക്കെ സമ്മേളനം നടത്തിയിട്ടും അവിടെ ഒരുത്തനെയും വിജയിപ്പിക്കാൻ കഴിയുന്നില്ലല്ലോ😅
ഇങ്ങനെ സമ്മേളനം നടത്തി നേതാവിനെതിരഞ്ഞെടുത്താൽ Congress 100 കഷ്ണമാവും
@RajeeshMknt 👍
ജനാധിപത്യം കുറവുള്ള അടുത്തേ ബഹളങ്ങൾ കുറയൂ. ജനാധിപത്യം കൂടുതൽ ഉള്ളിടത്ത് കൂടുതൽ അഭിപ്രായങ്ങളും മത്സരങ്ങളും ഉണ്ടാകും.
മാ പ്രകൾ ജില്ലാ സമ്മേളനത്തിൽ പോയിരുന്ന കേട്ടതുപോലെയാണല്ലോ സംസാരം....
പിന്നെ മുതുമുത്തച്ഛൻ ആയ പിണറായി വിജയന് കഴിഞ്ഞവർഷം മുഖ്യമന്ത്രി 'എന്നിട്ട് പറഞ്ഞാത് കഴിഞ്ഞപ്രാവശ്യം തലമുറ മാറ്റമെന്ന്😂😂😂😂
വയനാടിൻ്റെ മുത്താണ് സഖാവ് റഫീഖ് അഭിവാദ്യങ്ങൾ❤❤❤❤❤❤
വയനാടിൻ്റെ എന്താണ്?😜😜😜😜
ഗഗാറിൻ പോലീസിനെ വിമർശിച്ചിരുന്നു അതാണ് പിന്നിലുള്ള കാരണം
കല്പറ്റ മണ്ഡലത്തിൽ ഇറക്കാൻ ഉള്ള ഐഡിയ..
പിന്നെ ഗഗാറിനെ പോലെ അഹങ്കാരി അല്ല 🙄
പതുക്കെ പതുക്കെ അങ്ങനെയായി മാറിക്കോളും.
ഇവിടെ ഈ ചർച്ചയിൽ പങ്കെടുക്കുന്ന താടിവച്ച ചേട്ടൻ സിപിഎം വയനാട് ജില്ലാ സമ്മേളനം നടക്കുന്ന ഹാളിൽ ഒളിഞ്ഞിരുന്നത് ആരും കണ്ടുപിടിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു😂
🤣🤣
നിങ്ങൾക്കൊന്നും വേറെ പണിയി നായിക്കളെ CPM ൻ്റെ കാര്യം നോക്കാൻ പാർട്ടിക്കറിയാം
ഈ താടിക്കാരൻ സിപിഎം വയനാട് ജില്ലാ കമ്മറ്റി അംഗം ആണോ? എത്ര ആധികാരികതയോട് കൂടിയാണ് അയാൾ കമ്മറ്റിയിൽ നടന്നതൊക്കെ പറയുന്നത് 😂
യുവത്വം നയിക്കട്ടെ 🔥❤
അവർ അവരുടെ പാർട്ടിക്കാര്യം തീരുമാനിച്ചുകൊള്ളും. നിങ്ങൾ നിങ്ങളുടെ കുടുംബം നന്നാക്കാൻ നോക്കു...........
അതൊന്നും അല്ല വിജ്യരാഘവന്റെ ഒരു മുസ്ലിം പരാമർശം ഉണ്ടായല്ലോ. അതിനു ബദൽ ആയി സമസ്ത &മുസ്ലിം വിഭാഗങ്ങളെ പ്രീണിപിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് മെന്റ്.. ഇതാണ് സത്യം പരമ സത്യം
വളരെ irrelevant ആയ ചർച്ച... ഒരു പാർട്ടിക്ക് അതിന്റ ജില്ലാ സെക്രട്ടറി യെ സമ്മേളനകാലത്ത് മാറ്റാൻ പറ്റില്ലേ... അതിലെന്തിനാണ് ഹേ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് 😂
തൊഴിലാളി കുടുംബത്തിൽ ജനിക്കണമെന്നില്ല വർഗ്ഗ സംഘടനകൾ കെട്ടിപടുത്ത് വർഗ്ഗ രാഷ്ട്രീയം സ്വാംശീകരിക്കാം ഇപ്പോഴുള്ള നേതാക്കൾ പലരും അങ്ങനെയാണ് വന്നത് എല്ലാവരും തൊഴിലാളി ആകണമെന്നുണ്ടൊ?
ഇഷ്ടപെട്ടവരെ തിരിഞ്ഞെടുത്താൽ എങ്ങനെ വിഭാഗിയത ആവുന്നത് 🤔
ജയിക്കിനെ കോട്ടയം ജില്ലാ സെക്രട്ടറി ആക്കിയാൽ എങ്ങനെ ഇരിക്കും
സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം ഒരിക്കലും ഒരു വൈറ്റ് കോളർ ജോബ് ആണെന്ന് പറയാൻ കഴിയില്ല
അന്ധൻ ആനയെ കണ്ടാൽ എന്ത് പറയും എന്നത് പോലെ ആയി വിഡിയോ😂😂😂
ഏചങ്ങാതി മുഹമ്മദ് റിയാസ് DYFI അഖിലേന്ത്യാ പ്രസിഡൻ്റായി ചുമതല ഉണ്ടായിരുന്നു. അപ്പോൾ എത്ര വയസ്സ്? യുവാക്കളെ കൈപിടിച്ച് ഉയത്തുകയാണ് പ്രസ്ഥാനം. ചാനലിൻ്റെ 4തൂണും പച്ച കളർ കാണു ബോഴേ വാർത്തയും ചർച്ചയും ആ തരത്തിലേ പോകൂ. അപ്പോൾ ചർച്ച ചെയ്ത് ചെയ്ത് അതിൽ വിഭാഗീയത് ഉണ്ട് എന്ന് വരുത്തി തീർക്കണം.
റിയാസ് dyfi പ്രസിഡന്റ് ആകുന്നതിനു മുമ്പ് ഏത് സ്ഥാനം വഹിച്ചിരുന്നു.
@@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ branch secertery.... Crime office thallippolichu thelivu nasippichappol national President aayi
ശരിയായ വിലയിരുത്തൽ
സർ
80 കൊല്ലം പാർട്ടി പഠിപ്പിച്ചത് വർഗമല്ല വർഗീയതയായിരുന്നോ..
Good decision
എം എസ് എഫ്.ലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്
ക്ഷീരം ഉള്ളൊരു അകിടിന് ചുവട്ടിലും ചോര തന്നെ കൊതികിന് കൗതുകം
സെക്രട്ടറിയുടെ ഈ സ്ഥാന ലബ്ദി പാർട്ടിയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക....മുൻ സെക്രട്ടറി വളരെ ഊർജ്ജ്വസ്വലതയുള്ള ജനപ്രിയനായ നേതാവായിരുന്നു ഗഗാറിൻ... പുതിയ സെക്രട്ടറി റഫീക്കിന് മന്ത്രി റിയാസിന്റെ പ്രത്യേക താൽപര്യവും ഇതിലുണ്ട്.....
അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിൽ എത്രവർഷമായി എന്നു കൂടി പറയ യൂ : സുഹൃത്തെ,
റഫീഖ് കഴിവ് കൊണ്ട് വരുന്നതാണ്. അല്ലാതെ നിങ്ങളുടെ
ഇവരുടെ വാർത്ത കേട്ടാൽ വേറെ ഏതെങ്കിലും പാർട്ടിക്കാരൻ ആണെന്ന് തോന്നും
Good one 🌹🙏
നല്ലൊരു ക്ലാസ്സ് കൂടിയായിരുന്നു. എല്ലാവരിലേക്കും ഏത്തട്ടെ
നേരിട്ട് കണ്ടത് പോലെയാണല്ലോ മാപ്രകള്‍
അവസാനം cpm പോളിസി അംഗീകരിച്ചു
He is not an unexpected candidate.He was the district committee member of CPIM.So he deserved for this elevation.But you people never expected this.Thats why CPIM stands very differently.
സി പി എം ലെ മറിമായം😜😜😜😜
Mashallah
സിപിഎം ❤❤❤❤❤❤❤
എന്നാൽ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിന് ശേഷം.
എത്ര മാസങ്ങളായി പുതിയൊരു അഖിലേന്ത്യാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള വീഴ്ച സി.പി.എമ്മി.നുള്ളത്....?
അധപ്പതിച്ച പത്രപ്രവർത്തനം
റിയാസിന്റെ നോമിനി
ചെറുപ്പക്കാർ വരട്ടെ 🔥സിപിഎം പാർട്ടിയിൽ ചെറുപ്പക്കാർ കുറവാണ്
ഷാഫി പറമ്പിൽ മാങ്കുട്ടം അവരെ പോലെ ഉള്ളവർ വരണം വയസ്സിൽ അല്ല കാര്യം പക്കുതയും അറിയും ചിന്തകളുമാണ് ഒരാളെ നല്ലവനാകുന്നത് സിപിഎം പാർട്ടിയിൽ ചെറുപ്പക്കാർ വരണം അത് ആഗ്രഹിക്കുന്നവരും ഉണ്ട് 🔥
എന്ത് ഒന്നുമില്ല റിയാസ് സ്വന്തം ആളെ സെക്രട്ടറി ആക്കി അല്ലെങ്കിൽ ഇതുപോലെ തേർഡ് റേറ്റ് പണി കാണിക്കുമോ
അതാണ് കാര്യ
സിപിഎം 🔥❤️
മുൻപ് msf ആയിരുന്നില്ല
മുൻ msf പ്രവർത്തകൻ ആണ്
Ennal ini League ayirikkum
X or y who bothered?
Ningl arelum aa committee pangeduthirunno
Illangil ii vivaram evide ninnum kitti party membermarkk kittatha vivaram ninglkk evidennum kiitty
റിയാസ്❤
Wayanhdine channhgamkohdum
Kohmutravum kohd nhdakunna
Kure kahth kallan mahr 24 hour Um visam thupunna chagalk 1 vo
Te polum kohdkilla jangal evhrk
Avhnh vote chyyahilla kudathe
Evar kohlayahlli gallahnn eni vote
Kohdkilla mhse 😜🤪😫😩🤣
Anvarine supports cheythirunnu gagarin
Rafeek MSF aayirunnu ennu parayaan enatha madi
38 വയസ്സ്
Onnu nirtheda 😂😂😂😂waste discussion
Poda
Ningal aanu ithrem vargeeya mukham ithinu kodukunath
Shaseendrante parajayam
Gagarine.matti
JDU veerendrakumar UDF
Ullapol shaseendran jayichu.
JDU pinneedu LDF ayitum
LDF parajayapettu
Athu gagarinte parajayam
CJP😂