The Vice-President is not a member of either House of Parliament or of a House of a Legislature of any state sir appo engne member avum parliament il .as rajyasabha chairman enna reetik ano
സൂര്യയുടെ soorari pottru എന്ന സിനിമയിൽ പറയുന്നത് ഓർക്കുന്നു നമ്മളുടെ പുതിയ innovation ideas മറ്റുള്ളവർ ഏതിർക്കുന്നത് annegll അവരെക്കാൾ നമ്മൾ ഉയരും എന്ന് അവർക്ക് ഒറപ്പ് വരുമ്പോൾ 🌟
Sir vice president exofficio chirman alle? Not a member ennanu googlil kanikkune.. Constitutiinil athu parayunilenanu njn vijarikunath... Onu paranju tharo?
പല പല ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ചാവേറുകളായി മാറി sir....... സാറിന്റെ ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ട് 15 ദിവസമായി..... ഒക്ടോബറിലാണ് എക്സാം...... സാറിന്റെ കൂടെ 2 മാസം കട്ടയ്ക്ക് ഉണ്ടാകും.... ഇത്തവണ അടിയ്ക്കും
You deserve more subscribers sirr....Aarokke anukarichalum you are unique with your observations and explanations.You are giving more depth by defining each methods.Please don't feel bad about their copying We support you 🫂❤️
11th question 2nd statement ശെരിയാണ്. അവിടുത്തെ natives പർവതത്തെ ദൈവമായി കണക്കാക്കുന്നു അതിനാലാണ് മുകളിൽ ചവിട്ടരുത് എന്ന് പറയുന്നത്. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
Sir nte elimination techniques valare prayojanappettu.tvm ldc. Il 65 plus kitti.without attending maths.because maths il athra pora അതുകൊണ്ട് ഇനി maths ആണ് Aim ❤❤❤
From the distraction we can understand that we are moving in the right direction❤. Sir, it' being 2 months that I completely focus on ldc exam only because of the confidence that I gained from your channel and test series batch. Student's like me who belive in ur class need ur old energy and confidence that was missing in today's class.🙏
Sir pwoliyanu.. epozhathe psc mathod anusarich ethuvarem arum egne elimination method onum paranju thannatilla… njn sir nte you tube class mathram kand epozhathe exam nu athyavsaym mark scor cheyunnund… athinu sir nod orupad thanks… 🙏… kalam mari kolavum maranam… … you are the best teacher❤
Nice technique. Actually njn ee technique chila qstnsinokke ansr cheyyumlo use aakkarund. Bt ath nalla oru technique allaann vcharichirikkuaarunnu. Bt ee vdeo kandappo I'm happyyyyyy😍😍. Nte thought right aayirjnnu🤩 thank u sir.......
സ്മാർട്ട് വർക്ക്,എലിമിനേഷൻ ടെക്നിക്,കറകികുത്തു രീതിയിൽ ആദ്യമായി സാറേന്റെ യൂട്യൂബിൽ ആണ് കാണുന്നത് അത് വളരെ ഉപകാരപ്പെടുകയു ചെയ്തിട്ടുട് എല്ലാ സപ്പോർട്ടു ഉണ്ട് ഇനിയും ഇതെ പോലുള്ള ക്ലാസുകൾ പ്രദിക്ഷിക്കുന്നു താങ്ക്സ് സാർ ❤❤❤
സാറിന്റെ IET techniques daily ചെയ്തത് കൊണ്ട് മാത്രം ഇന്നത്തെ ഖാദിബോർഡ് എക്സാമിൽ മാക്സിമം statement question അടിപൊളി ആയി ചെയ്ത്.. ബാക്കി ഉള്ളവരൊക്കെ സ്റ്റേറ്റ്മെന്റ് കണ്ട് തല കറങ്ങി എന്ന് പറഞ്ഞു.. പക്ഷെ സ്റ്റേറ്റ്മെന്റ് question കണ്ട് ഞാൻ ഹാപ്പി ആയി 😂
19:57 പരാതി 2 വർഷത്തിനുള്ളിൽ എന്നല്ലേ കറക്റ്റ്...3 എന്ന് ആയോണ്ട് അല്ലേ തെറ്റ് ആയത്.. Sir പറഞ്ഞ ലോജിക് വച്ചു 2 വർഷം എന്ന് വന്നിരുന്നെങ്കിലും അത് തെറ്റായ പ്രസ്താവന ആകുമോ...
Sir.. Ee paranja examples ellam njan ith pole commonsence vech thanne shariyakki...🎉🎉questions kandappol Anudeep sir ne orma vannu..😊Thankyou so much sir..
@@Anudeep_Vlogs sir njn karakkikuthi sheriyakkan നോക്കുമ്പോൾ നെഗറ്റീവ് varunu.2 statements അറിയാം but 2 statements അറിയില്ല ഓപ്ഷൻ elimination kazhinjalum 2 option final kanum അതിൽ നിന്ന് eghanae correct answer pick out ചെയും .pls sir onn parayanae
Elimination technic and method video orennam matrame kanan sadichullu. But Tvpm ld khadi ld apply cheyyanam mark score cheyyanum sadichu. Othiri thanks undd sir. Thatthamme poocha style okke marii sir ur right...
Sir എനിക്ക് സ്റ്റേറ്റ്മെന്റ് എല്ലാം ശരിയാക്കാൻ സാധിച്ചു ഒരുപാട് thanks ഉണ്ട്.. വരുന്നLDC യും ഇങ്ങനെ തന്നെ ഫോളോ ചെയാം ഞാൻ ഈയിടെ യാ സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിനു മുൻപ് എൻട്രി app ഉം xyelam ആയിരുന്നു. എന്റെ സമയം ഒരുപാട് നഷ്ടമായി സാരമില്ല കരുത്തോടെ മുന്നേറാം 👍👍👍👍
Sir 549 ന്റെ ldc course ഇൽ ഇനി ചേരാൻ പറ്റോ.. കയ്യിൽ cash ഇല്ല.. October 19നാ എക്സാം.. ഒറ്റക്ക് പഠിച്ചു എവിടേം എത്തുന്നില്ല sir.. സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോ ഒരു confide ആണ്..
ക്ലാസുകൾ സൗജന്യമായി തരാം... ഈ കമന്റിന്റെ സ്ക്രീൻഷോട്ട് ടെലിഗ്രാമിൽ അയച്ചു കൊടുക്കുക 😇❤️ ഒപ്പം സാമ്പത്തിക ബുദ്ധിമുട്ട് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും.. Ph:8891041935❤️
One year മുന്നേ സർ ന്റെ video കണ്ട് അതിൽ സർ പറഞ്ഞു daily exam എഴുതാൻ അത് കേട്ട് അന്ന് മുതൽ njn daily exam എഴുതി അതിന്റെ മാറ്റം ഇപ്പോൾ എനിക്ക് നല്ലോണം കാണാൻ und. Thank you sir❤❤
Last question, anser, ഉപഭോക്താവിന് രേഖാ മൂലമോ ഓൺലൈൻ വഴിയോ പരാതി നൽകാം ഉപഭോക്താവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം ജില്ലയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ്ന് മുൻപാണ് പരാതിക്ക് നിദാനമായ സംഭവം നടന്ന് 2 വർഷത്തിനുള്ളിൽ പരാതി നൽകണം / പരാതി വൈകാൻ വ്യക്തമായ കാരണം ബോധിപ്പിച്ചാൽ പരാതി സ്വീകരിക്കപ്പെടും .
നിങ്ങളാണ് കൊണ്ട് വന്നത്, പല പ്രമുഖരും ഇത് പറഞ്ഞ് തന്നിട്ടില്ല ഞാൻ അവരുടെ class കാണാറുള്ളതാണേ, ഇതിൽ വന്ന video അന്നേ ഞാൻ കണ്ടതും Subscribe ചെയ്യുകയും ചെയ്തു അന്ന് ഇത്രയും Subscribes ഒന്നും ആയിട്ടില്ല, അന്ന് ആദ്യം കേട്ടപ്പോൾ ഒരു അദ്ഭുതമായിരുന്നു ഞാൻ കരുതി ഇത് upsc പഠിക്കുന്നത് കൊണ്ട് നിങ്ങൾക്ക് മാത്രം അറിയാവുന്ന trick ആണെന്ന്
Sir udheshikunnath onnum arinjoodathavark rank medich kodukal alla Content arinjittum question manasilaki Sheri utharathil ethan kazhiyathw low rank ayi pokunnavark top rank ethan anu ethu help akunne Adhyam content padikuka Athinodopam ee commonsense and elimination practice chyuka Alland onnum pafikathe nedam Anni sirim parayunnilla
Sir innu njan sheriyakkiya chodyamanu23 cheyyankittathirunna samayath ente munnil vanna oru mugham athu sirnte aanu ennepole ethreperude mind il vannuttundavum njangalde mind le spark sir aanu anudeep sir ❤
ഞാൻ ഇന്ന്exam centeril നല്ലപോലെ ബുദ്ധിമുട്ടിയാണ് എത്തിയത് റോഡ് മുഴുവൻ വെള്ളക്കെട്ടായിരുന്നു auto പോവാത്തത് കൊണ്ട് ലോറിക്കാരോട് ലിഫ്റ്റ് ചോദി ച്ചൊക്കെയാണ് എത്തിയത് 7:15 കഴിഞ്ഞു എത്തിയപ്പൊ എന്റെ ഭാഗ്യത്തിന് exam ഹാളിൽ കയറ്റി... ഇതൊക്കെ എന്തിനാ ഇവടെ പറയുന്നത് എന്ന് വെച്ചാ sir ഒരാള് കാരണം ആണ് ടെൻഷൻ അടിച്ച് അലമ്പാവാണ്ട് cool aayi exam ezhuthan pattiyath thank you so much sir പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദി എത്ര പഠിച്ച് പോയാലും ടെൻഷൻ അടിച് പോയാ ഒക്കെ തീർന്നു....so again thank u so much god bless you ❤️
ക്ലാസുകളെ പറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
t.me/anudeep2345
ടെലിഗ്രാമിൽ join ചെയ്യുക❤️.
ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
WhasApp Channel link❤️
whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
The Vice-President is not a member of either House of Parliament or of a House of a Legislature of any state sir appo engne member avum parliament il .as rajyasabha chairman enna reetik ano
We are with you sir❤❤
😇❤️❤️❤️
Anudeep Vlogs...❤ Ente മാറ്റങ്ങളുടെ തുടക്കം ഇവിടെ നിന്നും ആണ്... Let's push the competition ❤🔥
❤️❤️🙏🏻🙏🏻
സൂര്യയുടെ soorari pottru എന്ന സിനിമയിൽ പറയുന്നത് ഓർക്കുന്നു നമ്മളുടെ പുതിയ innovation ideas മറ്റുള്ളവർ ഏതിർക്കുന്നത് annegll അവരെക്കാൾ നമ്മൾ ഉയരും എന്ന് അവർക്ക് ഒറപ്പ് വരുമ്പോൾ 🌟
🙏🏻🙏🏻🙏🏻
nammal ennum koodey und sir 🦾🦾
🔥🔥🔥
Thank You Sir❤
Last questions Answers is 1&2 ,3 mathe statement Thettan duration 2 year Aan ,❤❤
വിട്ടുകള വർക്കിച്ചാ ചീള് കേസ് 😊
❤❤
😂
Sir vice president exofficio chirman alle? Not a member ennanu googlil kanikkune.. Constitutiinil athu parayunilenanu njn vijarikunath... Onu paranju tharo?
Sir.. Statement questions engane crack cheyyumenn nokkunnathindayil kandathan ee class.. Thankyou sir❤
Welcome to the family ❤️
പല പല ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ചാവേറുകളായി മാറി sir....... സാറിന്റെ ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ട് 15 ദിവസമായി..... ഒക്ടോബറിലാണ് എക്സാം...... സാറിന്റെ കൂടെ 2 മാസം കട്ടയ്ക്ക് ഉണ്ടാകും.... ഇത്തവണ അടിയ്ക്കും
🔥🔥🔥
Sir Railway NTPC and Group D classes Eduthu Tharumo❤?
ഞാൻ ശ്രമിക്കാം❤️
Elimination techniques video you tube il undo
Undallo❤️ playlist kaanunka
You deserve more subscribers sirr....Aarokke anukarichalum you are unique with your observations and explanations.You are giving more depth by defining each methods.Please don't feel bad about their copying
We support you 🫂❤️
😇❤️🫂
തലച്ചോർ പണയം vakkathavar👍
❤️🙏🏻
Sir..enikippo statement questions aan ishtam..innathe examinu statements kure okke sheriyaakii..thank you ❤but baki questions kure thettichu😅
Very good🤣
കൂടുതൽ ക്ലാസുകൾ വേണം സർ ഖാദിബോർഡ് LDC നെഗറ്റീവ് കുറെ അടിച്ചു
Ithonnum kaanathe ee method upayogich answer il ethiya njan
Ithinokke commonsense mathi.😊😊
❤️❤️
സാറിനെ ഇപ്പൊ കണ്ടാൽ ലൂസിഫർ സിനിമയിലെ ഗോവർധനെ പോലുണ്ട്😂
😂
Sir nte techniques innale exam nu orupadu useful ayirunnu...☺️thank you sir🙏❤...
❤❤❤
Sir telegram il lgs pdf തരാവോ
സാർ LGS പഠിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി pdf തരാവോ, current affairs ഉം
ഇനിയും ഇങ്ങനത്തെ വീഡിയോ വേണം ❤
❤️
Sir nte otta previous videos polum kanathe negative idan vendi mathram ipol YT account thudangiyavar vare und e CB yil .....e parayunna institutes enthukond ithonnum highlight cheyth mump padippichilla???? E techniques nammalilek ethikkan Enth mathram free videos aanu sir pand muthale thannath....lots of respect 🙏❤ anudeep sir❤
Thankyou Jancy❤️🙏🏻
Lgs class thudangiyo sir
❤❤❤❤❤❤IET❤❤❤❤❤❤
❤️
Khadhy boarl ldc njanum ezhuthy.. Sir paranjal pole chinthichitanu e question njn answer cheythe...❤.. Anudheep sir poliyalle....🎉
🔥❤️
11th question 2nd statement ശെരിയാണ്. അവിടുത്തെ natives പർവതത്തെ ദൈവമായി കണക്കാക്കുന്നു അതിനാലാണ് മുകളിൽ ചവിട്ടരുത് എന്ന് പറയുന്നത്. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
അറിവ് പങ്കുവെച്ചതിന് നന്ദി❤️
Ath ariyathe thanne correct akkunna technique anu paranjath.. Anyway new inform ation ❤
Ans: B
IET
Thank you sir🙏🏻
Sir nte elimination techniques valare prayojanappettu.tvm ldc. Il 65 plus kitti.without attending maths.because maths il athra pora അതുകൊണ്ട് ഇനി maths ആണ് Aim ❤❤❤
Maths സെറ്റ് ആക്കണം ❤️
17.55 VP member of parliament aano sir...Allalo😐
We support you... Kp going sir... Cheerup🫶🏻
Option B IET thank you sir.But sirnte student alla.Ennal sirnte channel ennum follow cheyyarundu IET superb
എന്റെ ചാനൽ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ student ആണ് 😇❤️
Sir nte class kanduthudangiyathinusheshamaathramaanu njn ariyatha questns sradhich thudangiyath.enikku orupaad helpful aanu thank u sir❤
❤️❤️❤️
Sir , ellarkum tough aya statements enikk full kity .
Ellarkum easy aya one word njn thettichu 😢
Anyway statement kalude rajakumaran thanks❤❤
Same avastha 😂
From the distraction we can understand that we are moving in the right direction❤. Sir, it' being 2 months that I completely focus on ldc exam only because of the confidence that I gained from your channel and test series batch. Student's like me who belive in ur class need ur old energy and confidence that was missing in today's class.🙏
67 ans-B
Thankyou for the words❤️
No thankyou sir.
We have a trust on your team sir. Wishing it will last for long.🙂
Thoroughly agree withu your principles❤❤this is the most relevant technique,fact based study is very difficult.
Sir pwoliyanu.. epozhathe psc mathod anusarich ethuvarem arum egne elimination method onum paranju thannatilla… njn sir nte you tube class mathram kand epozhathe exam nu athyavsaym mark scor cheyunnund… athinu sir nod orupad thanks… 🙏… kalam mari kolavum maranam… … you are the best teacher❤
❤️❤️❤️
Lgs ന് കുടി വേണ്ടി യൂട്യൂബിൽ വീഡിയോ ചെയുവോ പ്ലസ് sir🙏
Thalachoru panayam vaykkathavar..
Common sense ullavar.... 🔥
We are with you sir...
❤️❤️❤️
Sir down akalle.. sir down aya njangal students ne aar support cheyyum.. Ningal aan njangalude energy 👍
നിങ്ങളാണ് എന്റെ energy ❤️
Njan sirnte studente alla but sirnte youtube channel eppoyum follow cheyyunnayalan.
❤️❤️
Nice technique. Actually njn ee technique chila qstnsinokke ansr cheyyumlo use aakkarund. Bt ath nalla oru technique allaann vcharichirikkuaarunnu. Bt ee vdeo kandappo I'm happyyyyyy😍😍.
Nte thought right aayirjnnu🤩 thank u sir.......
❤️❤️
സ്മാർട്ട് വർക്ക്,എലിമിനേഷൻ ടെക്നിക്,കറകികുത്തു രീതിയിൽ ആദ്യമായി സാറേന്റെ യൂട്യൂബിൽ ആണ് കാണുന്നത് അത് വളരെ ഉപകാരപ്പെടുകയു ചെയ്തിട്ടുട് എല്ലാ സപ്പോർട്ടു ഉണ്ട് ഇനിയും ഇതെ പോലുള്ള ക്ലാസുകൾ പ്രദിക്ഷിക്കുന്നു താങ്ക്സ് സാർ ❤❤❤
❤️🙏🏻
ഞാൻ improov ആവുന്നുണ്ട് 😻🔥
❤️❤️
Sr scert textbook മാറ്റം വന്നിട്ടുണ്ട് so അത് padikkano അതോ പഴയത് padikkano
Sir LGS oru coaching thudangavoo.. Plzz sir😊❤
ഞങ്ങട സർ നെ തൊട്ട് കളിച്ചാൽ അഹ് കളി തീക്കളി സൂക്ഷിച്ചോ 🔥🔥🔥🔥🔥🔥😂
67) B IET
Super class full support
സാറിന്റെ IET techniques daily ചെയ്തത് കൊണ്ട് മാത്രം ഇന്നത്തെ ഖാദിബോർഡ് എക്സാമിൽ മാക്സിമം statement question അടിപൊളി ആയി ചെയ്ത്.. ബാക്കി ഉള്ളവരൊക്കെ സ്റ്റേറ്റ്മെന്റ് കണ്ട് തല കറങ്ങി എന്ന് പറഞ്ഞു.. പക്ഷെ സ്റ്റേറ്റ്മെന്റ് question കണ്ട് ഞാൻ ഹാപ്പി ആയി 😂
😂😂❤️❤️
Same 😂🫂
Same👍
19:57 പരാതി 2 വർഷത്തിനുള്ളിൽ എന്നല്ലേ കറക്റ്റ്...3 എന്ന് ആയോണ്ട് അല്ലേ തെറ്റ് ആയത്.. Sir പറഞ്ഞ ലോജിക് വച്ചു 2 വർഷം എന്ന് വന്നിരുന്നെങ്കിലും അത് തെറ്റായ പ്രസ്താവന ആകുമോ...
മികച്ച ചോദ്യമാണിത്😇❤️ ചോദ്യത്തിന്റെയും ഓപ്ഷനുകളുടെയും രീതി അനുസരിച്ച് ഉത്തരം മാറും.. പക്ഷേ ഇവിടെ അങ്ങനെയല്ല...
Khadi board exam.. comment ur marks
Sir kanchenjunga express train accident last month undayille..athano kanjenjunga based question vannath
Good👍🏻
Sir enium ethu pole ulla class cheyane
❤❤❤ need more vedios
Sir.. Ee paranja examples ellam njan ith pole commonsence vech thanne shariyakki...🎉🎉questions kandappol Anudeep sir ne orma vannu..😊Thankyou so much sir..
😇❤️❤️
76 marks sir
Pand skip adich vittirunna questions ippol attempt cheyyan ulla dhairyam vannath sir paranj thanna IET kond mathramanu. Thank you so much sir.
❤️❤️❤️🔥
We trust you sir ❤❤❤
❤️😇
We are always with you ❤❤❤ upset onnm aavandattooo 🥰🥰
With love and respect 😘
We love you too😇❤️❤️
തെറ്റല്ലേ.
ഉപരാഷ്ട്രപതി എങ്ങനാ പാർലിമെന്റ് അങ്ങമാകുന്നത്.
ഈ വിഷയത്തിൽ ഞാൻ ടെലിഗ്രാം ചാനലിൽ ഇന്നലെ ഒരു ഓഡിയോ ഇട്ടിട്ടുണ്ട്😇❤️ കേൾക്കുക...
Thank you sir ❤ ഇനിയും videos ചെയ്യൂ 🙏🏻 ഒരുപാട് helpful ആണ്
sir nod oru krym pryte.
sirnte growth avrk jealous aan. avrde kootakarachil aan.aa paryuna elaa corporates nte pala exam kolam aakiyavar aan.entel proof und. sir.nte victory njn eee comment screenshot eduth sirn ayakum enk advice kitmbo.
njn cheriya exam ezuthi keramen karuthiya aal aan but sir potential improve aaki degree level exam focus aakipichu. I will push the competition
thanks for inspiration
keep going sir❤we are here for u
താങ്കൾ റാങ്ക് ലിസ്റ്റിൽ വരും 🔥🔥 എന്നോട് വന്നു പറയും ❤️❤️
Sir Kerala മന്ത്രിസഭയിൽ നിന്ന് ഇന്ന് വന്ന questions onn parayamo ithupole elimination technique il
ഞാൻ ചോദ്യം വായിച്ചു നോക്കട്ടെ😇👍🏻
@@Anudeep_Vlogs sir njn karakkikuthi sheriyakkan നോക്കുമ്പോൾ നെഗറ്റീവ് varunu.2 statements അറിയാം but 2 statements അറിയില്ല ഓപ്ഷൻ elimination kazhinjalum 2 option final kanum അതിൽ നിന്ന് eghanae correct answer pick out ചെയും .pls sir onn parayanae
Elimination technic and method video orennam matrame kanan sadichullu. But Tvpm ld khadi ld apply cheyyanam mark score cheyyanum sadichu. Othiri thanks undd sir. Thatthamme poocha style okke marii sir ur right...
🔥🔥🔥🔥
Change is inevitable.... Anudeep sir🔥
Sir എനിക്ക് സ്റ്റേറ്റ്മെന്റ് എല്ലാം ശരിയാക്കാൻ സാധിച്ചു ഒരുപാട് thanks ഉണ്ട്.. വരുന്നLDC യും ഇങ്ങനെ തന്നെ ഫോളോ ചെയാം ഞാൻ ഈയിടെ യാ സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിനു മുൻപ് എൻട്രി app ഉം xyelam ആയിരുന്നു. എന്റെ സമയം ഒരുപാട് നഷ്ടമായി സാരമില്ല കരുത്തോടെ മുന്നേറാം 👍👍👍👍
IET -B
Big fan of your Elimination techniques sir -- Since 2023
🔥
ആദ്യം ആയി ആണ് സർ ന്റെ vedio കാണുന്നെ
ഇഷ്ടം ആയി
Subscribe ചെയ്തു❣️ ❤
Welcome to the family❤️
Last question ans Option B , IET
67.answer B sir. Thank you so much🙏🔥🔥🔥🙏hats off you and ur method of teaching sir🔥🙏
This channel gives me hope💯❤️🔥
സത്യത്തിൽ സർ ന്റെ ക്ലാസ്സ് കാണുന്നത് ഒരു aswasam ആണ്. സർ ഇപ്പോൾ പതറിയാൽ ഞങ്ങൾ ഇനി എന്ത് ചെയ്യും tvm കാർ രക്ഷപെടും ഞങ്ങളോ ഞങ്ങളെ എന്താ ഓർക്കാത്തത്
ഞാൻ കട്ടക്ക് കൂടെയുണ്ട് ❤️
Statement questions elimination method use cheyyam,but direct questions enth cheyyum sir
അതിലും ചിലതൊക്കെ ചെയ്യാം❤️
Sir 549 ന്റെ ldc course ഇൽ ഇനി ചേരാൻ പറ്റോ.. കയ്യിൽ cash ഇല്ല.. October 19നാ എക്സാം.. ഒറ്റക്ക് പഠിച്ചു എവിടേം എത്തുന്നില്ല sir.. സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോ ഒരു confide ആണ്..
ക്ലാസുകൾ സൗജന്യമായി തരാം... ഈ കമന്റിന്റെ സ്ക്രീൻഷോട്ട് ടെലിഗ്രാമിൽ അയച്ചു കൊടുക്കുക 😇❤️ ഒപ്പം സാമ്പത്തിക ബുദ്ധിമുട്ട് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും..
Ph:8891041935❤️
Sir Don't be upset....Mattullavark nammude content alley edukkan pattu...Nammude kazhiviney edukkan pattilaalo..Cheer up💓
❤️❤️❤️
Nammude Anudeep Sirnde kude ennum kattaku full supportayi sirnde kuttykal undu.. Sathyam ennum kayapulladhanu adhu parayumbol pollunnavar theechulakalumaayi vanekkam enkil njangalude sirnu chuttum kavachamayi njangal undavum...👍👍
❤️❤️❤️
എനിക്ക് ഇന്നു exam ഉണ്ടായി, statement questions നന്നായി അറ്റൻഡ് ചെയ്യാൻ പറ്റി, thank you so much sir💗, expecting more videos, Aug 31st aan LDC exam🙏🙏
❤️❤️❤️
Sir de class kaanan thudangya annu muthala sramichal psc kittum ennoru viswasam enik vannath.... Thank u so much sir🙏🏼🙏🏼🙏🏼
Last grade class undo
No🥲
എന്താ ഞങ്ങളെ തഴഞ്ഞേ....ഞങ്ങൾ below 7th standard അയത് കൊണ്ടാണോ 😢
Full support sir
Sir class oru confdance tharunnu sir last chance anu joli nedanam sir
❤️
സാറിന്റെ എലിമിനേഷൻ ടെക്നിക്ക് വളരെയധികം ഹെൽപ്പ് ഫുൾ ആയിരുന്നു
IET❤
Thank you sir
Superb class Sir :) .,Sir oru doubt undu V.P parliament member aano .,rajyasabha angam aakanulla yogyatha venam ennalle ullu
ചോദ്യത്തിന്റെ കോൺടെക്സ്റ്റ് വ്യത്യസ്തമാണ് 😇❤️
One year മുന്നേ സർ ന്റെ video കണ്ട് അതിൽ സർ പറഞ്ഞു daily exam എഴുതാൻ അത് കേട്ട് അന്ന് മുതൽ njn daily exam എഴുതി അതിന്റെ മാറ്റം ഇപ്പോൾ എനിക്ക് നല്ലോണം കാണാൻ und. Thank you sir❤❤
🔥🔥🔥
Ee exam 63 mark nallathanoo😢
Last question, anser, ഉപഭോക്താവിന് രേഖാ മൂലമോ ഓൺലൈൻ വഴിയോ പരാതി നൽകാം
ഉപഭോക്താവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം ജില്ലയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ്ന് മുൻപാണ്
പരാതിക്ക് നിദാനമായ സംഭവം നടന്ന് 2 വർഷത്തിനുള്ളിൽ പരാതി നൽകണം / പരാതി വൈകാൻ വ്യക്തമായ കാരണം ബോധിപ്പിച്ചാൽ പരാതി സ്വീകരിക്കപ്പെടും .
നിങ്ങളാണ് കൊണ്ട് വന്നത്, പല പ്രമുഖരും ഇത് പറഞ്ഞ് തന്നിട്ടില്ല ഞാൻ അവരുടെ class കാണാറുള്ളതാണേ, ഇതിൽ വന്ന video അന്നേ ഞാൻ കണ്ടതും Subscribe ചെയ്യുകയും ചെയ്തു അന്ന് ഇത്രയും Subscribes ഒന്നും ആയിട്ടില്ല, അന്ന് ആദ്യം കേട്ടപ്പോൾ ഒരു അദ്ഭുതമായിരുന്നു ഞാൻ കരുതി ഇത് upsc പഠിക്കുന്നത് കൊണ്ട് നിങ്ങൾക്ക് മാത്രം അറിയാവുന്ന trick ആണെന്ന്
❤️🙏🏻
We trust you sir♥️😇
❤️❤️
Thank you sir... Elimination technique is very helpful.statement type questions answer cheyyan effective method.
Keep watching❤️
Enik inn elimination techniques vazhi kore statement cheyyan pati crct ansrum arunnu.. Adhyam syllabus complete aki padikkanm angane cheythit ethok use chethal urappayum work akum.. Aland elimination matram noki irikunnavrk onum kittan ponilla.. Sir ne ithil kutapedutham onnumilla.. Padikkunnavark athok patum sir.. Allatha smart work matram noki irikunnavark arikum pani kittunne...
Ipo kurach padichit bakki elimination vazhi cheyyam enn vicharich irikkunnavr und..
❤️🔥
Sir udheshikunnath onnum arinjoodathavark rank medich kodukal alla
Content arinjittum question manasilaki Sheri utharathil ethan kazhiyathw low rank ayi pokunnavark top rank ethan anu ethu help akunne
Adhyam content padikuka
Athinodopam ee commonsense and elimination practice chyuka
Alland onnum pafikathe nedam Anni sirim parayunnilla
@@sebinraj1956 njn sir ne paranjathalla.. Generally paranjaya... Nik angane vicharich irkunnavare ariyam.. Atha paranje..
@@lekshmi1489 aa sherya thankal paranjath
Palarum angane padikand nedam annu vicharikim
Survival of the fittest ❤
🔥
Pray for wayanad
🙏🏻🙏🏻🙏🏻🙏🏻
Oru karanavashalum vishamikkenda sir❤
❤️❤️
Speakere kandappol veto yum casting vote um thammil maarippoyi😌
🥲
Sir innu njan sheriyakkiya chodyamanu23 cheyyankittathirunna samayath ente munnil vanna oru mugham athu sirnte aanu ennepole ethreperude mind il vannuttundavum njangalde mind le spark sir aanu anudeep sir ❤
ഞാൻ ഇന്ന്exam centeril നല്ലപോലെ ബുദ്ധിമുട്ടിയാണ് എത്തിയത് റോഡ് മുഴുവൻ വെള്ളക്കെട്ടായിരുന്നു auto പോവാത്തത് കൊണ്ട് ലോറിക്കാരോട് ലിഫ്റ്റ് ചോദി ച്ചൊക്കെയാണ് എത്തിയത് 7:15 കഴിഞ്ഞു എത്തിയപ്പൊ എന്റെ ഭാഗ്യത്തിന് exam ഹാളിൽ കയറ്റി... ഇതൊക്കെ എന്തിനാ ഇവടെ പറയുന്നത് എന്ന് വെച്ചാ sir ഒരാള് കാരണം ആണ് ടെൻഷൻ അടിച്ച് അലമ്പാവാണ്ട് cool aayi exam ezhuthan pattiyath thank you so much sir പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദി എത്ര പഠിച്ച് പോയാലും ടെൻഷൻ അടിച് പോയാ ഒക്കെ തീർന്നു....so again thank u so much god bless you ❤️
താങ്കളെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു❤️
Question 21 statement B wrong alle Vice pr is not a member of parliament. He is the ex officio chairman of rajya sabha.
Yes. "The house in which a non member presides over the house" ennu pazhaya rank file il vayichitund.
ഈ വിഷയത്തിൽ ഞാൻ ടെലിഗ്രാം ചാനലിൽ ഇന്നലെ ഒരു ഓഡിയോ ഇട്ടിട്ടുണ്ട്😇❤️ കേൾക്കുക...
Mazhakaranam exam ezhuthan pattiyilla😢exam ezhuthanpattathavark avasaram undakumi sirrr