അത്ര നിസ്സാരമല്ല‼️Khadi Board LDC 2024 ( Stage V ) | Maths & Mental Ability | സമഗ്ര പഠനം ✨

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 510

  • @kannanvlog6398
    @kannanvlog6398 ปีที่แล้ว +413

    വേറെ ആര് ചെയ്താലും ശരിയാവില്ല ഇത് സാർ തന്നെ ചെയ്യണം നോക്കിയിരിക്കുകയായിരുന്നു

    • @nithyaanooj941
      @nithyaanooj941 ปีที่แล้ว +16

      Athe ,sirnte mats cls addict ayiii..... waiting ayirunu.............vere oru clasum pakaram vekkan avilla.
      ..
      Njan enthu kondu 2 yrs munbu sirnte clasukal kandilla enorthu vishamam anu ......kandirunnel serviceil kerumayirunu.........gk pineyu kuzhapamilla mats anu padu.....athu ipol Mari varunu sirnte cls tele adym muthal kandu notes prepare cheyunundu.....ellam set aknm..... thanks alot sir hats off sirrr❤❤❤❤

    • @dhanyams9474
      @dhanyams9474 ปีที่แล้ว +7

      Sir....Ella...exam kazhinjalum maths portion cheythu idamo..

    • @ammuappu9750
      @ammuappu9750 ปีที่แล้ว +1

      Athe

    • @shameeralarebia8928
      @shameeralarebia8928 ปีที่แล้ว

      Sure

    • @sandhyasandhyasunil9476
      @sandhyasandhyasunil9476 ปีที่แล้ว

      Yes❤❤❤

  • @kannannairkk4512
    @kannannairkk4512 ปีที่แล้ว +41

    ഞാൻ SI ലിസ്റ്റിൽ 12 rank thanku sir

    • @gopikaag1394
      @gopikaag1394 8 หลายเดือนก่อน

      Frstly cngrts🥰
      Etra month kondanu bro padichth jst onn stdy plan parayuo...

    • @kannannairkk4512
      @kannannairkk4512 8 หลายเดือนก่อน

      @@gopikaag1394 3 months only

  • @shabu7016
    @shabu7016 ปีที่แล้ว +26

    ആരു പറഞ്ഞു നിസ്സാരമല്ലെന്ന് 🙃സർ ഉണ്ടെങ്കിൽ ഞങ്ങൾക്ക് എല്ലാം നിസ്സാരം 🤗🥰😍

  • @priyaps4563
    @priyaps4563 ปีที่แล้ว +13

    Maths, പഠിക്കാൻ തന്നെ തോന്നുന്നില്ല... അറിയില്ല maths..
    പിന്നെ ഓരോ എക്സാം കഴിയുമ്പോളും maths tough ആണ് എന്ന് കേൾക്കുന്നു 😔😔😔😔അപ്പൊ പേടി തോന്നും.
    സർ ന്റെ ക്ലാസ്സിൽ നന്നായി മനസിലാകും. കുറച്ചു ദിവസം കഴിയുമ്പോ മറക്കും 😔revise ചെയ്തു കൊണ്ടിരിക്കാൻ അടുത്ത ടോപ്പിക്ക് കൂടിക്കൂടി വരികയല്ലേ 😔😔😔😔
    അറിയാം പേടിച്ചിരുന്നിട്ട് കാര്യമില്ല എന്ന്...
    ഒരു സമാധാനവും ഇല്ല.... 😔😔😔

    • @firoskhan-ty7wn
      @firoskhan-ty7wn ปีที่แล้ว +4

      എന്റെ avas🥰യും ഇത് തന്നെ ആണ് ക്ലാസ് എല്ലാം മനസ്സിൽ ആവും.. എക്സാം ഹാളിൽ എന്താ സംഭവിക്കുന്നു എന്ന് എനിക്ക് അറിയില്ല

    • @anithav.n9908
      @anithav.n9908 ปีที่แล้ว +1

      Same😮

  • @soumyarajesh1315
    @soumyarajesh1315 ปีที่แล้ว +74

    യൂണിവേഴ്സിറ്റി lgs ന്റെ കാര്യം ഓർക്കുമ്പോൾ നല്ല പേടി ആണ്..., ഇന്നലത്തെ എക്സാം എഴുതിയപ്പോ.. Gk യിൽ നിന്ന് 72മാർക്ക് വന്നു പക്ഷേ മാത്‍സ് 😭😭😭😭.. Sir ആണ് ഏക ആശ്രയം 🙏🙏🙏

    • @Tshelby507
      @Tshelby507 ปีที่แล้ว +7

      GK mathram 72 okke unde ath mathram മതില്ലോ

    • @vaishnavvm2004
      @vaishnavvm2004 ปีที่แล้ว

      Lgs nu ethrayum standard kanilla questions.

    • @umaibaameer6996
      @umaibaameer6996 ปีที่แล้ว +8

      Lgs mains ആണ്,but ഇത് prlms ആണ്😊

    • @anumol369
      @anumol369 ปีที่แล้ว +8

      എനിക്കും അതേ അവസ്ഥ ആണ് maths ന്റെ കാര്യം ഓർക്കുമ്പോൾ പേടിയാവുന്നു

    • @Sabari-amaru.1417
      @Sabari-amaru.1417 ปีที่แล้ว +4

      Ellarkkum maths analle pedi 😊njan vicharichu enikk matramanennu 😅

  • @Dream_Girl.184
    @Dream_Girl.184 ปีที่แล้ว +36

    ജോലി കിട്ടിയിട്ട് വേണം സർ നെ കാണാൻ ❤

  • @sanilashaiju4418
    @sanilashaiju4418 ปีที่แล้ว +40

    സർ യൂണിവേഴ്സിറ്റി lgs ന് മുൻപ് Maths ൻ്റെ രണ്ട് മൂന്ന് class തരണം' please 'Maths നല്ല പേടിയുണ്ട്

  • @geethuyadav3491
    @geethuyadav3491 ปีที่แล้ว +23

    ഇന്നുള്ള maths teachers il best of the world ജെറിൻ sir തന്നെ

  • @abidasudheer8496
    @abidasudheer8496 ปีที่แล้ว +1

    1:10:34 engane kure samayam edukkunna ചോദ്യങ്ങൾ ചെയ്യാൻ നിൽക്കരുത്. Last time ഉണ്ടെങ്കിൽ ചെയ്യുക

  • @jasminess4152
    @jasminess4152 ปีที่แล้ว +87

    Sir university lgs ന് വേണ്ടി കുറച്ച് ക്ലാസുകൾ തരണേ എല്ലാ ക്ലാസും അടിപൊളിയാണ്🎉🎉🎉🎉🦋🦋

  • @pratheeshpradeep3171
    @pratheeshpradeep3171 ปีที่แล้ว +5

    ആൻസർ ഇല്ലാത്ത ചോദ്യത്തിൽ ഇനി വരാനുള്ള സാധ്യത പറഞ്ഞുതന്ന ജെറിൻ സാർ നെ എത്ര നന്ദി പറഞ്ഞാലും തീരില്ല Thank you Sir❤❤❤❤

  • @vijikkkk4559
    @vijikkkk4559 ปีที่แล้ว +14

    നല്ല പരിചയം ഉള്ള ചോദ്യങ്ങളാണ്..പക്ഷെ കൃത്യമായി ഉത്തരം കിട്ടിയില്ല😢

    • @Danispeegle496
      @Danispeegle496 ปีที่แล้ว

      Yes 🥲

    • @Zebanzy12
      @Zebanzy12 ปีที่แล้ว

      Enikk vetl vannit chythapo ellathunum answer kiti..exam hallil vech time tikaythe ake tension aayt kure amswer kitiyila😢😢😢😢

  • @mysteriousworld1427
    @mysteriousworld1427 ปีที่แล้ว +104

    എനിക്കു ഇപ്പോൾ ലിസ്റ്റിൽ വരാൻ പറ്റിയതിന്റെ ഒറ്റപേര് ജെറിൻ സാർ ❤❤😚🤗🤗

  • @vidyadeva9364
    @vidyadeva9364 ปีที่แล้ว +16

    Sir enik maths nalla tough anu..cheyth padikunna karyangal marannupokukayum cheyunnund..sir nte class kandutudangiya shesham matamund..ipol xylem.. student anu..❤

  • @subis5507
    @subis5507 ปีที่แล้ว +2

    Sir, maths part വന്നപ്പോൾ ചെറിയ കൺഫ്യൂഷൻ വന്നു. ടെൻഷൻ വന്നപ്പോൾ പിന്നെ time കിട്ടാതെ വന്നു. But sir ചെയ്ത പോലെ തന്നെയാ ഞാനും ചെയ്തേ. 🥲🥲🥲🥲കുറച്ചു ആലോചിക്കേണ്ടി വന്നു

  • @Yodha278
    @Yodha278 ปีที่แล้ว +2

    Shaji Shan questionte answer 5040 aanu... Parayunna randu case lum total same aanu as per question.. Pakshe Ratio nokkumbol case 1 4+5=9 and case 2 4:3 = 7...Total same alla, so aadhyam total equal aakanam, ennit calculate cheyyumbol answer kittum.. Ini athum allenkil shortcut und 9 and 7 nte multiple nokkiyal mathi.. 5040🙏

    • @Asthra_op
      @Asthra_op 11 หลายเดือนก่อน

      Ah qstn expaination full kand nokk ennitum brokk മനസിലായില്ലേ??

    • @Asthra_op
      @Asthra_op 11 หลายเดือนก่อน

      2nd case shaji 4/7×5040= 2880. Shan 3/7×5040= 2160
      2880-2160= 720 aanu
      2nd ratio vil shaji Shan share diffrence aano
      First and second ratio vil Shan nte diffrence aano 640 എന്ന് qstn വ്യക്തമല്ല എന്ന്... First & 2nd ratio vil shaan nte mathram shares difference 640/- kittum 5040 total amnt edukkuvaanel അത് തന്നെ sir പറഞത്.. but ഇവിടെ 640/- ഏതിൻ്റെ diffrence ആണ് udhesichekkunnth എന്ന് qstn വ്യക്തമല്ല എന്ന്..
      Okay..👍

    • @soukiyakathoon6732
      @soukiyakathoon6732 10 หลายเดือนก่อน

      ​@@Asthra_opക്രക്ട്. Qn confusing aanu

  • @Vinu333
    @Vinu333 ปีที่แล้ว +48

    സർ യൂണിവേഴ്സിറ്റി lgs ന് ഒരു marathon ക്ലാസ്സ്‌ ചെയ്യോ

  • @sujisarath6403
    @sujisarath6403 ปีที่แล้ว +2

    X(1-2/9)×1/3+160=X ,novel nte page X ennu edutu.. solve cheytapol 216 kitty..

  • @sarathkumars4616
    @sarathkumars4616 ปีที่แล้ว +1

    ഷാജി ans 216 ആണല്ലോ sir
    Sir തെറ്റിയോ 🥰🥰🥰🥰🥰

  • @SunithaA-p3v
    @SunithaA-p3v ปีที่แล้ว

    Njn ഇന്നലെ എഴുതിയ ആളാണ്, വീട്ടിൽ വന്നു ആദ്യം യൂട്യൂബിൽ തപ്പിയത് സാറിന്റെ ക്ലാസ്സാ സർ പറഞ്ഞാലേ എന്തെങ്കിലും ഐഡിയയുള്ളൂ, maths very weak ആണ് എക്സാമിനെ mark81 , mathsilan mark കളയുന്നത് 😟😔

    • @Noufi-ud5wb
      @Noufi-ud5wb 6 หลายเดือนก่อน

      😮athrem ile kityile appo.coachingu povundo😢 coaching ilathe ottak irune padikya question edutha 60 ok kitunolu lgs level 😢cheyubo ith cheythapo 50 ethelum advise therumo itha

  • @ajithajithaju881
    @ajithajithaju881 11 หลายเดือนก่อน +2

    ഒരു doubt ഉണ്ട് അറിയുന്ന ആരേലും ഉണ്ടകിൽ ഒന്ന് പറയണേ ഈ വരുന്ന LDC ക്ക് sir nte 2 yr മുന്നത്തെ videos നോക്കി പഠിച്ചാൽ മതിയോ (തീവണ്ടി, time and distance, profit) ഞാൻ ഒരു beginner ആണ് എനിക്കറിയില്ല ആരേലും അറിയുന്നവർ ഒന്ന് പറയണേ pls..... 😕

    • @soukiyakathoon6732
      @soukiyakathoon6732 10 หลายเดือนก่อน

      എനിക്ക് athan doubt

  • @jasnaasi1901
    @jasnaasi1901 ปีที่แล้ว +7

    ഈ model qns ഇനിയും വേണം sir. ടെലെഗ്രാമിൽ ഇത് base qns കൂടി തന്നിരുന്നുവെങ്കിൽ കുറച്ചു കൂടുതൽ ചെയ്ത് പഠിച്ച യൂണിവേഴ്സിറ്റി main examinu ഒരു കോൺഫിഡൻസ് വന്നേനെ 😊

  • @ckztintumon3097
    @ckztintumon3097 ปีที่แล้ว +2

    1:13:42 . 7/9-1/3ചെയ്യുമ്പോ 4/9kittumallo angane cheyan pattumallo question thettillalllo🤔

  • @rajavu4022
    @rajavu4022 ปีที่แล้ว +1

    Sir ബുക്കിന്റെ question ഒരു doubt ഉണ്ട്....
    1) ബാക്കിയുള്ളത് എന്ന ഭാഗം ഒഴിവാക്കിയാൽ question mistake വരില്ലേ? Values നു അല്ലെ mistake ഉള്ളത്...
    2) sir പറഞ്ഞതുപോലെ ബാക്കിയുള്ളത് എന്ന term ഒഴിവാക്കിയാൽ 2/9 ഭാഗം വായിച്ചു കഴിഞ്ഞു.. Sunday ബുക്കിന്റെ 1/3 ഭാഗo കഴിഞ്ഞാൽ പിന്നെ 2/9 ന്റെ importance പോയില്ലേ... Total page ന്റെ 1/3 ആകില്ലേ sir പിന്നെ 2/9 എന്തിന് add ചെയ്യണം?

    • @MVkkkkk
      @MVkkkkk 5 หลายเดือนก่อน

      Oru book nte 9 l 2 bhagam read. 3 l 1 bhagam next day read. Apo adyam full book 9 ayrunnu. Next day full book 3 ayi. Athengne le

  • @resmikg9127
    @resmikg9127 ปีที่แล้ว +4

    ദൈവമേ Qn എടുത്ത് വച്ച് Maths എങ്ങനെ ചെയ്യും എന്ന് ആലോചിച്ച് തലയിൽ കൈ കൊടുത്ത് ഇരിക്കയായിരുന്നു. ദാ വന്നു. എൻ്റെ മനസ് അറിഞ്ഞ പോലെ❤

  • @dhanalakshmi61
    @dhanalakshmi61 ปีที่แล้ว

    ചോദ്യങ്ങൾ സർ പറഞ്ഞപ്പോൾ അത് എളുപ്പം ആയി തോന്നി പക്ഷെ എഴുതിയ സമയത്ത് മാത്‍സ് ടോട്ടൽ കൺഫ്യൂഷനും ചോദ്യങ്ങൾ ചെയ്ത് ഉള്ള പരിചയ കുറവും കാരണം എനിക്ക് ചെയ്യാൻ ആയില്ല. ഒരു ചോദ്യത്തിന് 58 ആണ് എഴുതിയെ.8 ആണ് എന്നും അറിഞ്ഞു.

  • @awsd234
    @awsd234 ปีที่แล้ว +1

    Sire... ❤️❤️❤️❤️thank u so much.... Thank u..... God bless u nd your beloved ones ❤️❤️❤️❤️

  • @geethuaj6182
    @geethuaj6182 ปีที่แล้ว +1

    ഖാദി ബോർഡ്‌ 5ത് phase മാർക് പറയാനുള്ള സെക്ഷൻ
    എനിക്ക് 79.3
    Please reply?? റേഞ്ച് അറിയാം...❤❤

    • @Noufi-ud5wb
      @Noufi-ud5wb 6 หลายเดือนก่อน

      Listil udo enid coaching nu povundo😢Kure nalyi coaching ilathe ezhuthuva .60 mugalilode povunila ethelum idea parju therumo plzz

  • @Asthra_op
    @Asthra_op 11 หลายเดือนก่อน +1

    Novel case il Sir bakki ulla 160 page ennu parayumbol ..7/27 nte bakki ulla 20/27 bhagaom ennathu 160 alley apol
    X×20/27=160
    160×27/20=216
    Options C kittiyallo sir👍

  • @anusha__6945
    @anusha__6945 ปีที่แล้ว +3

    Thank you sir ❤❤.... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @visakhvs3680
    @visakhvs3680 ปีที่แล้ว +3

    Ente ponnu sire ningaloru rakshayillatto🔥 Maths ithrayum manasilakki parayunna veroru classum najn ithuvare kandittia. Sir padippikkunna pillerude bagyam🥰

  • @greeshmapg9588
    @greeshmapg9588 ปีที่แล้ว +3

    Enik maths tough aayirunu 12 mark kitti ullu☹️

  • @rasnivu6969
    @rasnivu6969 ปีที่แล้ว +2

    സർ .... big Thanks സാറിന്റെ class മാത്രം പഠിച്ചാണ് maths Answer ചെയ്യാൻ സാധിച്ചത്......👍🏼❤ ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു....🙏🙏🙏

  • @curlykiddiecurlykiddie
    @curlykiddiecurlykiddie 2 หลายเดือนก่อน

    Thank youu mashey

  • @mariyathulkibthiya1078
    @mariyathulkibthiya1078 ปีที่แล้ว +3

    Novalinte pages ulla question il
    20/27 vach edukkumbol answer kittumallo sir
    x*20/27=160
    x= 160*27/20= 216 pages
    Kittille...
    Please reply
    Option C 216

    • @Navamyy
      @Navamyy ปีที่แล้ว

      Enikum 216 kitti

    • @Asthra_op
      @Asthra_op 11 หลายเดือนก่อน

      Crct aanu ingane cheythappo 216 kitti

  • @remyasutheesh8834
    @remyasutheesh8834 ปีที่แล้ว +15

    ഇന്നലത്തെ എക്സാമിന്റെ ഒരു ക്ലാസ്സ്‌ ഇടണേ എന്ന് ഇന്നലെ പരീക്ഷ ഹാളിൽ ഇരുന്നു കൊണ്ട് ഓർത്തു.... Thank you Sir👍

  • @reshmasajeev1628
    @reshmasajeev1628 ปีที่แล้ว +6

    Jerin സാർ uyir🥰🥰
    സാറിന്റെ explanation കാത്തിരിക്കുവാർന്നു
    Thnks alot sir❤

  • @aswathyk7667
    @aswathyk7667 ปีที่แล้ว +3

    65 vayasulla kutti super ❤
    Thank you sir super class

  • @gundoos1414
    @gundoos1414 ปีที่แล้ว

    1st Question എനിക്ക് കിട്ടിയതായിരുന്നു. Twist ഉണ്ടാവോന്ന് പേടിച്ചു Skip ചെയ്തു 😢😢😢😢

  • @AryaRatheesh-h5h
    @AryaRatheesh-h5h ปีที่แล้ว +3

    Univercity lgs maths exam vare tharamumo sir maths vere areduthalum manasilakunnilla 🙏sir

  • @anithav.n9908
    @anithav.n9908 ปีที่แล้ว +1

    അതിലെ കുറെ ഏറെ ചോദ്യങ്ങൾ സാറിന്റെ clasാൽ കണ്ടിട്ടുണ്ടായിരുന്നു

  • @ashraf8651
    @ashraf8651 ปีที่แล้ว +6

    Sir ചെയ്തപ്പോ ഇത് എത്ര സിംപിൾ 👍

  • @nayanasajeesh8741
    @nayanasajeesh8741 ปีที่แล้ว +1

    126/23 questions koodi answer cheyth tharumo sir padippichale manassilaku

  • @RishanaShameer-bp6eo
    @RishanaShameer-bp6eo ปีที่แล้ว

    46:10 Sir anik division cheyan ariyilla ethra no kitum kittu illa simple method paranju tharo 20 x860/20 enganeyoke cheyan kittilla maths anik eshtarnilla but sir nte class kandapo eshtamayi ellam simple aanu paranju tharunna

    • @Noufi-ud5wb
      @Noufi-ud5wb 6 หลายเดือนก่อน

      Divisibility class eduth kanu sirte play listil und enikum division padayrun ath kadapo padich❤

  • @viniharidasanMm
    @viniharidasanMm 7 หลายเดือนก่อน +1

    താങ്ക് യു സർ 🙏

  • @anithat8449
    @anithat8449 11 หลายเดือนก่อน

    Maths eniku difficult Ayirunnu...maths ozhuvakkiyirunnu...sir nte class kandathu muthal ,maths score cheyan tudangi....maths ile singam puliyalle sir....Oro class nu katta Waiting.... thanks for your great effort🙏👍🙌🙌

  • @syamkrish5438
    @syamkrish5438 ปีที่แล้ว

    Sir poyi exam nu maths edu... Psc question answer ellenkil cheythu time pokunna kuttikalude avastha parayathirikan pattilla.sathyathil etrakk ariyan vayyel pinne enthina evar etra padulla question thayyarakkunne....😢

  • @umaibaameer6996
    @umaibaameer6996 ปีที่แล้ว +2

    Thank u sir, ഇന്നലെ MAK sir, answer key തന്നപ്പോൾ താഴെ ഞാൻ cmnt ഇട്ടിരുന്നു, ജെറിൻ sir maths വീഡിയോ ചെയ്യാൻ,,, thank u sir

  • @abidasudheer8496
    @abidasudheer8496 ปีที่แล้ว

    12:20 eth eluppam

  • @shiyaz3886
    @shiyaz3886 ปีที่แล้ว +1

    ഷാജി..അവനായിരുന്നു ഈ question പേപ്പറിലെ താരം🤨
    തിങ്കളാഴ്ച കണ്ട കാഴ്ച സങ്കടക്കാഴ്ച്ച😢

  • @Chinju7329
    @Chinju7329 ปีที่แล้ว +1

    Sir firewomen exam ezhuthunnavark vendi oru class cheyyumo😊

  • @soumyaranju8973
    @soumyaranju8973 ปีที่แล้ว

    Jerin sirinu pakaram vaykkan aarumilla trigturn expect cheythirikana enne polullork daivamanu sir ld kk classukal tharane sir♥️🙏

  • @saranyamohan9845
    @saranyamohan9845 ปีที่แล้ว +2

    എല്ലാം നന്നായി മനസ്സിലായി 👍

  • @Jereenagb-sx8tn
    @Jereenagb-sx8tn ปีที่แล้ว

    Anikku 5thstage aayirunnu. Confused aayi maths😢gk portion very easy

  • @agnikaparvathi3777
    @agnikaparvathi3777 ปีที่แล้ว

    Sir puthiya model question nte series thudagumo. Njangal sir nte youTube class nokkiya padikkune.

  • @Hitha519
    @Hitha519 10 หลายเดือนก่อน

    സർ........ ക്ലാസ്സ്‌.... സൂപ്പർ.......

  • @ammuappu9750
    @ammuappu9750 ปีที่แล้ว

    Enik maths ennu kelkumbozhe oru 😞😞😞😞... Ipol 15 mark vare nkilum maths il ninnum score cheyyan kazhiyunnund sir🙏..enik 2nd stage ayirunnu...nkilum baki stage exam question njn cheith nokunnund. Innathe question il maths 8mark vare kittiyollu. Pinne ipol maths kanumbol pedikarilla😄... Arinjudayenkil sir epozhenkilum answer detail aayit kondvarumallo😄👍

  • @devikadevu3296
    @devikadevu3296 ปีที่แล้ว +2

    Jerin sir😍Thanku sir

  • @jishagireesh1894
    @jishagireesh1894 ปีที่แล้ว

    ❤❤❤❤ thank you sir ❤❤❤❤

  • @surabhikr1655
    @surabhikr1655 ปีที่แล้ว +2

    Waiting ayirunnu sir❤️❤️maths azhuthiyath oke crct ayi... Jerin sirne orthu poyi ah timil..... Thank u sir....... Always love u sir....... ❤️❤️❤️❤️

  • @Kanz-f8k
    @Kanz-f8k ปีที่แล้ว

    Sir എന്തിനാ പേര് പറയുന്നത്... ആർക്കാ sirne അറിയാത്തെ ❤

  • @sujithg8564
    @sujithg8564 ปีที่แล้ว

    Sir,trig turn class ( ldc) kurachu koodi speed il topic tharane

  • @surumiya-ce1ii
    @surumiya-ce1ii ปีที่แล้ว +1

    ഇന്നലെ മുതൽ wyting ayrnnu 😍........... ULGS ന്റെ സിലബസ് വച്ചു pq ചെയ്യണേ sir 🙏🏻

  • @deepaharidas5052
    @deepaharidas5052 ปีที่แล้ว +4

    20 ൽ 12 ശരിയായി... 3 തെറ്റി... 5 എണ്ണം ചെയ്തില്ല....
    Thank you so much sir...

  • @Thrilokgaming1
    @Thrilokgaming1 ปีที่แล้ว

    Sir polichu ❤🎉

  • @renjithrajrs2442
    @renjithrajrs2442 ปีที่แล้ว +1

    സെറ്റ്...💜പൊളി...💚കിടിലം...💙

  • @Lachoos731
    @Lachoos731 ปีที่แล้ว +5

    ഇതിന്റെ explanation ചെയ്യാൻ sir ന് നേരം ഉണ്ടാവാണേ എന്ന് ഇന്നലെ exam ഹാളിൽ ഇരുന്നപ്പോൾ പ്രാർത്ഥിച്ചു ❤️

  • @bayjubabina6059
    @bayjubabina6059 ปีที่แล้ว +1

    സാർ university lgs examum ഇതുപോലെ വിഷമമായിരിക്കും. സർ connected class tharane

  • @jaanuf3300
    @jaanuf3300 ปีที่แล้ว

    Thank you mashe ❤🎉

  • @SrEe93-k5
    @SrEe93-k5 ปีที่แล้ว +1

    Sir University lgs nu new pattern modelil oru marathon cheyyu plz ...njgal eth arod parayum eni

  • @iamaphotographer486
    @iamaphotographer486 ปีที่แล้ว

    18 mark kitty. Answer illatha questions cheythu time veruthe poy.total 88 mark kitty

    • @shijia4650
      @shijia4650 ปีที่แล้ว

      Nighal kasargod anno?

    • @shijia4650
      @shijia4650 ปีที่แล้ว

      Nighal kazhija Ldc various examinu kasargod goupil ulla alaayi thonni. Evideyo nalla parchayam ulla pole thonni. Atha njaan chodiche.

    • @iamaphotographer486
      @iamaphotographer486 ปีที่แล้ว

      @@shijia4650 yes. Rameesh kp

  • @Anasmonc
    @Anasmonc ปีที่แล้ว

    സർ, താങ്കളെ എങ്ങനെ ആണ് കോൺടാക്ട് ചെയ്യുക പ്ലീസ് റിപ്ലൈ?

  • @gokulsachin6364
    @gokulsachin6364 ปีที่แล้ว

    Ore pwoli❤

  • @rejithamanoj559
    @rejithamanoj559 2 หลายเดือนก่อน

    Jerin sir uyirrr

  • @sajnan728
    @sajnan728 ปีที่แล้ว +1

    Sirr ah novel nte question correct aanalloo?
    Sir ath ingane cheytal kitum
    2/9 vayichathinte baaki 7/9
    7/9 nte baaki alle 1/3 ?so
    7/9-1/3
    21-9/27
    12/27
    4/9
    4/9×1/x=160
    X=360

  • @remyavipin1585
    @remyavipin1585 ปีที่แล้ว

    Gk 78 kittiyittum maths kayyinnu poyi, alochichu cheyyanulla time um ella 9 ennam maths kittiye,

  • @vivinkumarvivinkumar5792
    @vivinkumarvivinkumar5792 ปีที่แล้ว

    Direction pwoli

  • @philanthropist1582
    @philanthropist1582 ปีที่แล้ว +2

    Much awaited explanation sir ❤️

  • @sameerasakeer64sameerasake15
    @sameerasakeer64sameerasake15 ปีที่แล้ว +1

    Orupad perude prarthanayil sir und I love u so much sir❤❤❤😍

  • @soubishsankar4987
    @soubishsankar4987 ปีที่แล้ว

    Thank u sooooooooo much Sir..... Jerin sir ishtam🥰❤️❤️❤️

  • @shijinianil6009
    @shijinianil6009 ปีที่แล้ว

    Useful... Realy

  • @smstip
    @smstip 11 หลายเดือนก่อน

    സർ, Khadi Board LDC Stage IV ഉത്തരം സോൾവ്ഡ് ചെയുന്ന വീഡിയോ ഇടാമോ.? 239/2023 date: 09/12/2023 #jerinjohn #trigturn #keralapsc #psc

    • @smstip
      @smstip 11 หลายเดือนก่อน

      kitty, thankyou sir . th-cam.com/video/_DzmLElTCU0/w-d-xo.html

  • @nivedp917
    @nivedp917 ปีที่แล้ว

    Sir blood relation cls cheyumo pls 🥺❤️

  • @dhanya_cp
    @dhanya_cp ปีที่แล้ว +3

    Thank you sir.nalla tough ayirunnu maths.

  • @suphiasalim2138
    @suphiasalim2138 ปีที่แล้ว

    Sir enikk 4ennam cheyyan pattiyilla. Try cheythu. Chilathokke kurach valanja vazhiyilansr. Kitti okke sarinte classinte vijayam. Thank u sir👍

  • @hudanasrin8871
    @hudanasrin8871 ปีที่แล้ว

    University LGS nu vendii Revision cls nalkaaaamo sir plssssss

  • @amreenak4838
    @amreenak4838 ปีที่แล้ว

    Sir a novelinte question 216 kittille...enik adhane ans kittyath

  • @reshmasajith4087
    @reshmasajith4087 ปีที่แล้ว +1

    Sir university lgs marathon cheyyo. Pls pls 🥰🥰🥰

  • @prajithapnambissan7965
    @prajithapnambissan7965 ปีที่แล้ว

    Sir.. LSGS nu vendittulla class എടുത്തു tharuo...

  • @sudheesht9636
    @sudheesht9636 ปีที่แล้ว

    Good class sr❤

  • @gopikasunil7660
    @gopikasunil7660 ปีที่แล้ว

    ❤♥❤സാറിന്റെ ഈ ക്ലാസിനു വേണ്ടി waiting ആയിരുന്നു Thank u sir❤♥❤

  • @bayjubabina6059
    @bayjubabina6059 ปีที่แล้ว +1

    Sir ❤❤❤❤

  • @leenamanu3946
    @leenamanu3946 ปีที่แล้ว +1

    അതെ സാറേ ഇന്നലെ കഷ്ടപ്പെട്ട് പോയി 😟

  • @Anjuusachu
    @Anjuusachu ปีที่แล้ว +1

    നോക്കി ഇരിക്കുവായിരുന്നു 😍

  • @sanvikas8960
    @sanvikas8960 ปีที่แล้ว +1

    wait cheyyukayrunnu❤

  • @manjujani591
    @manjujani591 ปีที่แล้ว

    Ore poli setttt ❤❤❤

  • @arshadarsh4818
    @arshadarsh4818 ปีที่แล้ว

    Ee paper university lgs paper undkunnavn kanaathirunna mathyrn😢

  • @susheelasusheela7712
    @susheelasusheela7712 ปีที่แล้ว

    Sir nte classukal kandanu matsinodu istam thoniyath tank u sir

  • @bhaskarank7545
    @bhaskarank7545 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌. പെട്ടന്ന് മനസിലാവുന്നു ❤❤

  • @suvivallithundilsurendran8633
    @suvivallithundilsurendran8633 ปีที่แล้ว

    ചിഹ്നങ്ങൾ ക്രിയചെയ്യുന്ന രീതികൾ എങ്ങനെ എന്ന് ഒരു ക്ലാസ് ചെയ്യുമോ സാർ