Twenflame ജേർണിയിൽ അറിയാതെ വന്നുപോയെങ്കിലും.... അതിന്റെ നീറുന്ന വേദന ഓർമ ഒന്നും മറക്കാനാകുന്നില്ല ചിലപ്പോൾ സന്തോഷം ചിലപ്പോൾ മാനസികമായി തകർന്ന അവസ്ഥാ... എന്നാലും... അതിലൊരു സന്തോഷവും സമാധാനവും കാണുന്നു... വിരഹത്തിന്റെ കാത്തിരിപ്പിന്റെ അത്രമേൽ ആഴത്തിലുള്ള സ്നേഹത്തിന്റെ വല്ലാത്ത അവസ്ഥയിൽ കൂടിയാ യാത്ര...... വീണ്ടും കണ്ടുമുട്ടിയെങ്കിൽ ee ജീവിതം ധന്യം എന്ന ചിന്താഗതി.... സമയവും മാസവും ഒച്ചിഴയും പോലെ പോകുന്നു...... എന്നാകും ഞാൻ കാത്തിരിക്കുന്ന ആ ഫോൺ കാൾ അല്ലെങ്കിൽ മെസേജ്... എല്ലാം ശുഭം ആകും.... 🙏 എല്ലാത്തിനും നന്ദി.... ലൈഫിൽ കുറേ ഏറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... ഞാൻ എന്ന വ്യക്തിയെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു... എല്ലാം നല്ലതിന്.... " കാലം കാരണമില്ലാതെ ആരെയും ആരിലും ചേർക്കില്ല ".... ♥️
Twin flame journey താരതമ്യേന സമൂഹത്തിൽ മൂല്യങ്ങൾ പാലിച്ചു ജീവിച്ചു വരുന്നവരിലാണ് ഉണ്ടാവുന്നത്, അത് പ്രപഞ്ച ശക്തി (ദൈവം) തരുന്ന ശക്തമായ പരീക്ഷണം ആണ്, നമുക്ക് ശക്തമായ ആകർഷണത്തിൽ നിന്നു രക്ഷപ്പെട്ട് നമ്മുടെ കടമകൾ കൂടുതൽ കർമ്മകുരുക്കിൽ പെടാതെ നിർവഹിക്കാൻ കഴിയുമോ എന്നു പരീക്ഷിച്ചു unconditional love എന്താണ് എന്ന് അറിയിച്ചു തന്ന് നമ്മെ സ്വയം ഉയർത്തുന്നു
Wow lady...truth and boldness spills everywhere. Great to hear your story and was touched . May the divine blessings be bestowed on both of you for a union. 🙏.
@@tfjourneyupdates-malayalam9511 There is one thought that I feel to share with you. Your brothers advice has put you on hold. However, don't make that desicion your permanent state. My understanding tells me, co dependency is blockage on your path. Achieve your financial freedom, cut every other cord that binds your soul. Stand on your leg, thats TF liberation. 👍
ഇതിന്റെ നാലിരട്ടി തിക്താനുഭവങ്ങൾ ആണ് എന്റെ twinflame journey യിൽ ഞാൻ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും.. സ്വർണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നു.. സഹനത്തിന്റെ തീച്ചൂളയിൽ ദൈവത്തിനു സ്വീകാര്യർ ആയ മനുഷ്യരും... 🔥🙏
Early age ൽ twin flame നെ കണ്ടു മുട്ടിലെ twin flame ഉണ്ട് എന്ന് feelings ഉണ്ടാക്കിലെ.ചേച്ചി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല നിങ്ങൾ ഒരു യഥാർത്ഥ സ്ത്രീ ആണ് A Strong Women 💕🦋😻
ഞാൻ sepration സ്റ്റേജിൽ dm നീ വിട്ടു എന്റെ innerwrkil മാത്രം കോൺസൺഡേറേഷൻ ചെയ്തു .. കുറച്ചു days കഴിഞ്ഞപ്പോ ഒരു സർപ്രൈസ് ആയി dm എന്റെ മുമ്പിൽ വന്നു ninnu...,, ആകെ ഷീണിച്ചു ഭ്രാന്തനെ പോലെ.. എന്തൊക്കെയോ പറഞ്ഞു വേഗം പോയി അന്ന് വൈകിട്ടു എന്നെ ഫോണിൽ വിളിച്ചിട്ട് കുറെ സങ്കടങ്ങൾ പറഞ്ഞു... ആദ്യമായിട്ടാണ് അങ്ങനെയൊക്കെ പറഞ്ഞത് പുള്ളി ഒരുപാടു prblm ത്തിലാണ് ചെറുപ്പം തൊട്ടേ ഉള്ള പ്റബ്ലംസ് ആണ് അതൊക്കെ എന്ന് പറഞ്ഞു... Eago ഓക്കേ എവിടെപ്പോയിന്നറിയില്ല എനിക്കാണെങ്കിൽ ഒന്നും തിരിച്ചു പറയാനും പറ്റുന്നുണ്ടായില്ല... എല്ലാം ഞാൻ അനുഭവിച്ചപോലെ കഥകൾ... അവന്റെ സങ്കടങ്ങൾ എന്റെ ഉള്ളിൽ സന്തോഷമാണുണ്ടാക്കിയത്... എന്നെ വിളിക്കാനും വന്നുകാണാനുമൊക്കെ തോന്നിയത്... എനിക്ക് ഒരുപാടു സന്തോഷമാണുണ്ടാക്കിയത്
Hi mam.. I'm a married woman,n I have a relationship with a person from last 7 years, so many separations n reconciliations happening between us, we both cannot seperate, but after each reconciliation he started issues telling that his wife had started doubt n he started avoiding me... And its very painful for me, now in present too he started avoiding me. I want to know in between us is a Twinflame Or karmic relationship, please tell a solution
Dm ennal divine masquiline, twinflame journey yil ullavarkk randu energy und.. Randum randu person il anu ullath. Oraal Divine feminine anengil matteyal Divine masquiline.
Jeevitha kadha ..thurannuparayan kaanicha manass valuthanu...seriyanu oru vallatha anubhavanu ee tf journey🤗🤗💕💕💕
Twenflame ജേർണിയിൽ അറിയാതെ വന്നുപോയെങ്കിലും.... അതിന്റെ നീറുന്ന വേദന ഓർമ ഒന്നും മറക്കാനാകുന്നില്ല ചിലപ്പോൾ സന്തോഷം ചിലപ്പോൾ മാനസികമായി തകർന്ന അവസ്ഥാ... എന്നാലും... അതിലൊരു സന്തോഷവും സമാധാനവും കാണുന്നു... വിരഹത്തിന്റെ കാത്തിരിപ്പിന്റെ അത്രമേൽ ആഴത്തിലുള്ള സ്നേഹത്തിന്റെ വല്ലാത്ത അവസ്ഥയിൽ കൂടിയാ യാത്ര...... വീണ്ടും കണ്ടുമുട്ടിയെങ്കിൽ ee ജീവിതം ധന്യം എന്ന ചിന്താഗതി.... സമയവും മാസവും ഒച്ചിഴയും പോലെ പോകുന്നു...... എന്നാകും ഞാൻ കാത്തിരിക്കുന്ന ആ ഫോൺ കാൾ അല്ലെങ്കിൽ മെസേജ്... എല്ലാം ശുഭം ആകും.... 🙏 എല്ലാത്തിനും നന്ദി.... ലൈഫിൽ കുറേ ഏറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... ഞാൻ എന്ന വ്യക്തിയെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു... എല്ലാം നല്ലതിന്.... " കാലം കാരണമില്ലാതെ ആരെയും ആരിലും ചേർക്കില്ല ".... ♥️
Last words😻💕
😞
@@femi7524 💕 എല്ലാം ശെരിയാകും ഒരു ദിവസം
@@vyshuzz1818 🙏
Twin flame journey താരതമ്യേന സമൂഹത്തിൽ മൂല്യങ്ങൾ പാലിച്ചു ജീവിച്ചു വരുന്നവരിലാണ് ഉണ്ടാവുന്നത്, അത് പ്രപഞ്ച ശക്തി (ദൈവം) തരുന്ന ശക്തമായ പരീക്ഷണം ആണ്, നമുക്ക് ശക്തമായ ആകർഷണത്തിൽ നിന്നു രക്ഷപ്പെട്ട് നമ്മുടെ കടമകൾ കൂടുതൽ കർമ്മകുരുക്കിൽ പെടാതെ നിർവഹിക്കാൻ കഴിയുമോ എന്നു പരീക്ഷിച്ചു unconditional love എന്താണ് എന്ന് അറിയിച്ചു തന്ന് നമ്മെ സ്വയം ഉയർത്തുന്നു
Real truth 👍🏼
സത്യം... ഇത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്... വട്ടായ പോലെ ചിരിയും കരച്ചിലും മാറി മാറി വരും 😰😄
@@aswathyajeesh9842 🤣
സത്യമാ 🙏
I do agree to it..... Im living carrying him in my mind and heart.....🎉
സത്യം ഇതാണ് എൻറെ ജീവിതത്തിൽ നടക്കുന്നത് 👍👍👌👌❤️❤️
Wow lady...truth and boldness spills everywhere. Great to hear your story and was touched . May the divine blessings be bestowed on both of you for a union. 🙏.
🙂
@@tfjourneyupdates-malayalam9511
There is one thought that I feel to share with you. Your brothers advice has put you on hold. However, don't make that desicion your permanent state. My understanding tells me, co dependency is blockage on your path. Achieve your financial freedom, cut every other cord that binds your soul. Stand on your leg, thats TF liberation. 👍
ഇതിന്റെ നാലിരട്ടി തിക്താനുഭവങ്ങൾ ആണ് എന്റെ twinflame journey യിൽ ഞാൻ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും.. സ്വർണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നു.. സഹനത്തിന്റെ തീച്ചൂളയിൽ ദൈവത്തിനു സ്വീകാര്യർ ആയ മനുഷ്യരും... 🔥🙏
Ente TF journey.. Life same thanne..Ipm 3rd seapartion.. Divine time vendi weight cheyyunnu 🙏🙏🙏..Thank you Universe 🙏
Thank you sister.
Madam same ende story ithuthanne❤ love you god
Thank you sister.Ante kadhsyum oruvidham ethokke thanneyanu.But arranged marriagayirunnu.pinne physically Nalla upadravavumundu.Ante twinflamumayi epol separation periodilanu.Divine timinayi wait cheyyunnu.Thank you Universe
Best of luck... Universe wit u.... I ll pray for u.. Be strong.. Take care
This means a lot ❤️🙂
Najan twinflame journey ill ullaa oru oral annuu neegal parayunna oroo kariyagalum💯 sheriyannii
Same enteyavastha dear aarodumparayaan pattatha avastha but ente thankaludethinekaalum bheekaram eeshoye
Thank you Universe🙏🙏🙏
Correct thank you univers
Most beautiful journey on planet earth.....
Early age ൽ twin flame നെ കണ്ടു മുട്ടിലെ twin flame ഉണ്ട് എന്ന് feelings ഉണ്ടാക്കിലെ.ചേച്ചി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല നിങ്ങൾ ഒരു യഥാർത്ഥ സ്ത്രീ ആണ് A Strong Women 💕🦋😻
Thank u🤗
എന്റെ അവസ്ഥ,ഇപ്പോൾ വീട്ടിൽ അറിഞ്ഞു....ഇപ്പോൾ no contact ആണ്
Adipoli 😮
സത്യമാണ് എല്ലാം ദൈവഹിതം .🙏
Kuttikal?? Evideyanu
Enikku sathyam ethu cheyyum ariyilla.
Same feeling 😪
ഞാൻ sepration സ്റ്റേജിൽ dm നീ വിട്ടു എന്റെ innerwrkil മാത്രം കോൺസൺഡേറേഷൻ ചെയ്തു .. കുറച്ചു days കഴിഞ്ഞപ്പോ ഒരു സർപ്രൈസ് ആയി dm എന്റെ മുമ്പിൽ വന്നു ninnu...,, ആകെ ഷീണിച്ചു ഭ്രാന്തനെ പോലെ.. എന്തൊക്കെയോ പറഞ്ഞു വേഗം പോയി അന്ന് വൈകിട്ടു എന്നെ ഫോണിൽ വിളിച്ചിട്ട് കുറെ സങ്കടങ്ങൾ പറഞ്ഞു... ആദ്യമായിട്ടാണ് അങ്ങനെയൊക്കെ പറഞ്ഞത് പുള്ളി ഒരുപാടു prblm ത്തിലാണ് ചെറുപ്പം തൊട്ടേ ഉള്ള പ്റബ്ലംസ് ആണ് അതൊക്കെ എന്ന് പറഞ്ഞു... Eago ഓക്കേ എവിടെപ്പോയിന്നറിയില്ല എനിക്കാണെങ്കിൽ ഒന്നും തിരിച്ചു പറയാനും പറ്റുന്നുണ്ടായില്ല... എല്ലാം ഞാൻ അനുഭവിച്ചപോലെ കഥകൾ... അവന്റെ സങ്കടങ്ങൾ എന്റെ ഉള്ളിൽ സന്തോഷമാണുണ്ടാക്കിയത്... എന്നെ വിളിക്കാനും വന്നുകാണാനുമൊക്കെ തോന്നിയത്... എനിക്ക് ഒരുപാടു സന്തോഷമാണുണ്ടാക്കിയത്
@@pradeepkumar-ix7bt hi ente dm nte perum pradheep ennanu... Nammal awaken akunnathinte time namukku ethrayennu parayan pattilla njan 7 years ayittu yogayil surya namaskaram, pathmasadhana, pranayamangal ok daily cheythondirunna alanu ee journey yil ethiyittu 7 mnth ayi, dm ayi kandathinu shesham 2 mnth kazhinjanu tf anu njangal ennu eniku manasilayathu... Vedhanakalokke marakkanayittu yogayodoppam meditation cheythu thudangi.... Padipadi ayittu oronnum cheythu vannapozhanu.. Swayam thirichariyanum univers ne ariyanumokke... Sadhichathu..... Iniyum orupadu karyangal ariyanundu ellam divine curect samayathu kanichu tharum... Chakras healing meditatin... Grattitudu meditation... Ok nallathanu... Samayam eduthu practice cheythu heal avuka.. 👍 god bless you
@@pradeepkumar-ix7bt 7masam ayullu dm ne kanditupolum... Inner wrk nannayittu cheyyan thudangiyittu 3 masam ayullu athinum varshangalku munbe yoga practice cheuthirunnu enna paranje
@@taishamaria inner wrk chayumbol ottum orkan padille oorma varumbol enthu chayum pls
Thankyou chechi
Hi mam.. I'm a married woman,n I have a relationship with a person from last 7 years, so many separations n reconciliations happening between us, we both cannot seperate, but after each reconciliation he started issues telling that his wife had started doubt n he started avoiding me... And its very painful for me, now in present too he started avoiding me.
I want to know in between us is a Twinflame Or karmic relationship, please tell a solution
sarikum ente aalepole chilapol vallathe snehikum chilpol njan polum parthishikatha nerath vannu adikum enikupolum ariyila enthina ennu
Difficult journey😮
Evda?
ഒരുപാട് പഠിക്കാൻ പറ്റിയില്ലെന്നു പറയുന്നു.... എന്നാൽ പഠിപ്പിസ്റ്റ് കാരുടെ സംസാരം പോലെ ആണല്ലോ താങ്കളുടെ സംസാരം 👍👍👍
Bsc zoology anu ഞാൻ
Degree chaiythu,Bsc zoology
സെയിം dear
Nighalzde reunion kayijo
No, let go situation anu
😍😍🙏
Correctly my life 😢njan Nu e situation annu .....
❤
ഈ commentkal vaazhikkumbho vishamam ullavar undennu manassilaayi.
Ente kadhayano ei parayunnathu ennu thonnipoyi. Same anubhavam.3 varshamayi.ake kandathu 3 thavana. But a snehathinte azham... My god...
A snehathe kuriichu alojikumbol karanju pokunu
❤❤❤❤❤
❤❤
family pblms okke maariyo
ippol contact undo
Opn aayiparayunnar epolum thettidharikkappedunnu but njaan aareyum care cheyyunnilla bcs satyiam ennilundennu njanepolum viswasikkunnu satyiamevajayathe yipolum ottakku thanne poruthunnu enteyum parents thanna kashtangalum ammayude pidivaashiyum kaaranam enikku kurenashtangal pakshe last onnilmatram jayam anyway tnku universe tnkumam
👍🙏🏻😍
😍💖💖
Twinflame journey ആണെന്ന് എപ്പോഴാണ് മനസിലായത്... Tf വിഡിയോ എപ്പോഴാണ് കണ്ടുതുടങ്ങിത്... അതൊന്ന് പറയൂ... ഈ വീഡിയോ എപ്പോഴാണ് വിസിബിൾ ആയെ
💕✌️
🥰
Urappayum njan oru twinflame journeyil avum allenkil njan anubavicha Ee vedanaykk oru artham illatheyavum eppozhum kannu niranju povum oronnu alochikkumbol
Unblock chaithittund
Thank you so mach😘
Ithu thanneyanu ente jeevithathilum nadannath 😔
Saralla to🥰 chilathokke anganeyanu oru pakshe athinayirikkum bangi kooduthal kettittille swanthamakkalukalekkal bangi vittukodukkalukalkkanu😁
സത്യം
Painful 🙏🙏
ഞങ്ങളുടെ കഥ
Ee universe is a most difficult.....
hi DM entha chechi
Dm ennal divine masquiline, twinflame journey yil ullavarkk randu energy und.. Randum randu person il anu ullath. Oraal Divine feminine anengil matteyal Divine masquiline.
Thank you dear
❤ഞാൻ ആണോ ഇത് ❤
യൂണിയൻ നടന്നോ
ente athe avastha😢
Vdo ഇഷ്ടം ആയി. Dm married ആണോ
Alla
@@tfjourneyupdates-malayalam9511 mmmm
Drama ബോണ്ടിങ് ട്വിൻ ഫ്‌ളൈയിം ഇവയെല്ലാം ഒന്ന് ആണോ
ഇതേ അവസതയാണ് എന്റതും
Dm ntha manasilakathe
May your husband is narcisst personality
❤
🥰