ഒരു നിലാവിനായി കാത്തിരുന്നൂ ഒരായിരം ദീപം തെളിഞ്ഞു നിന്നൂ നീ വരൂ കൂടെ സ്വപ്നം കാണാൻ നിൻ മുഖം കാണുമ്പോൾ തെളിയുമെൻ നീലാകാശത്തിൽ നക്ഷത്രങ്ങൾ (ഒരു നിലാവിനായി...) എത്രയെത്ര സംഗമങ്ങൾ എനിക്കായി വിടർന്നൂ വർണങ്ങൾ നീ പാടും പ്രണയ ഗീതം ഏറ്റു പാടീ ഞാൻ നീയാടും നടനം മനമുണർത്തും മാന്ത്രികതാളത്തിൽ കണ്ടു മതിമറന്നു നിന്നൂ ഞാൻ (ഒരു നിലാവിനായി...) കാലം അരുവിയാകും ഒഴുകും കിനാവിൻ ഓളപ്പരപ്പിൽ ഒന്നാകാൻ ഒന്നിച്ചൊരേ മനസുമായലിയാൻ ഓടപ്പഴം വിളയുമീ ചുണ്ടിലെ ഈണത്തിൽ ഒരേ ഗാനം പാടാൻ നേരം തെറ്റാതെയീ ഓർമ പൂക്കൾ പൂത്തുലയാൻ (ഒരു നിലാവിനായി...)
കത്തും വേനലിൽ കാലത്തിൻ ചിറകിൽ കലാലയം പാടീ ഗീതങ്ങൾ കടന്നു പോയൊരു സ്വപ്നത്തിൻ കഥകളിൽ മോഹവുണർത്തീ (കത്തും വേനലിൽ...) പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ പ്രണയം പാടീ നിഴലുകൾ പുതിയൊരു ഭാവം കാണും പുന്നാരങ്ങൾ പരിഭവങ്ങൾ പാലമിടും സൗഹൃദങ്ങൾ പറന്നുയരും മുൻപായി പിറകെ വരും അനുഭവങ്ങൾ (കത്തും വേനലിൽ... ) എന്നും പൂക്കുന്ന പൂവാടികളിൽ ഏകാന്തതയുടെ പൂക്കൂടകൾ എവിടെയും ഒന്നിനോടൊന്നായി എല്ലാം മറയുന്ന കൂട്ടായ്മകൾ ഏറെ തിളങ്ങും മിഴികളിൽ ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ എരിഞ്ഞടങ്ങും നെരിപ്പോടുകൾ (കത്തും വേനലിൽ...)
നീലാകാശത്തിൻ നിഴലിൽ നിനക്കായി വസന്തമൊരുക്കും ഞാൻ മോഹിനീ നീ മനസിൽ നിറഞ്ഞാൽ മാനം നോക്കും മയിലാകും ഞാൻ മയൂരനടനമാടും നിന്റെ മുന്നിൽ ഞാൻ (നീലാകാശത്തിൻ...) ഈറൻ മുളകളിൽ ഈണമുണരുമ്പോൾ ഇന്നും നിനക്കായി ഈരടികളൊരുങ്ങും കാലം വീണ്ടും പൂവായി വിരിയും കൺമണി നീ അടുത്തു നിന്നാൽ ഒരായിരം പൂക്കളിറുത്തു നിനക്കായി ഓണ പൂക്കളമൊരുക്കും ഞാൻ (നീലാകാശത്തിൻ...) എന്നും വഴിക്കണ്ണുമായി കാത്തിരുന്നൂ ഏറെക്കാലം നിനക്കായി ഞാൻ പുഞ്ചിരിച്ചു നീ കൂട്ടു വന്നാൽ പൂമാലയണിയിക്കും ഞാൻ സുന്ദരമാം കൂടൊരുക്കി നിന്നെ സഖിയാക്കും ഞാൻ (നീലാകാശത്തിൻ...)
ഇമകളിൽ നിറയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നീ വരുമ്പോൾ ഇവിടെയുണരും വസന്തം നമുക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങളായി ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
പുലരി കാത്തിരിക്കും എന്നുമെന്നും പൂവിൻ തേൻ തേടിയലയുമ്പോഴും പറന്നു പോകും വഴികളിൽ പ്രണയമെഴുതി വച്ചൂ ഞാൻ പീലികൾ വിടർത്തും മോഹവുമായി (പുലരി...) ഒന്നും വിരിയാത്തൊരീ തീരമണിയാൻ ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ പകൽ മങ്ങും മഴ പെയ്യും കാലം പുരമുകളിൽ പെരുമ്പറകൾ പൂക്കളിൽ പുതുമദമുണർത്തീ പൊതിയുന്നൂ കുളിരിൻ ഭാവം (പുലരി...) പ്രണയത്തിൻ പാമരം ഉണരുമ്പോൾ പതിയേ പതിയേ പുതിയ തീരങ്ങൾ തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ താരും തളിരുമണിഞ്ഞൊരു ജീവിതം ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ (പുലരി...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ സ്വപ്നത്തിലെന്നും വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
That’s the magic of this song. If we’re in a happy mode then we will feel happy, if we feel sad then the song turns into sad, and if if we feel romance then the music also turns to romantic mode❤
ആകാശത്തു മഴവില്ലു വിരിഞ്ഞ നേരം അടുത്തു വന്നൊരു പെൺകിളി ആർത്തലക്കും വർഷമായുണർന്നൂ അരികത്തീറനണിഞ്ഞു നിന്നൂ ആലില പോലെ നനഞ്ഞു നിന്നൂ (ആകാശത്തു...) അവൾക്കായി ഞാൻ ചമഞ്ഞൊരുങ്ങീ ആരാമത്തിൻ ഉൻമാദങ്ങൾ ഒരുക്കി വച്ചൂ ഇഷ്ടത്തിൻ പൂക്കൾ കൊണ്ടു മാല കെട്ടി ഈണത്തിൽ പാടീ എതിരേൽപുകൾ ഉരുകിത്തീരും ദീപമായെൻ മോഹം ഊഞ്ഞാലാടുന്നൂ ആശകളെന്നിൽ ഉണർന്നിരുന്നാലും ഉറങ്ങാൻ കിടന്നാലും ഊഷ്മളമീ കിനാവിൻ നിനവുകൾ (ആകാശത്തു...) ഒരിക്കലും മറക്കാത്ത മുഖങ്ങളൊന്നു ഓരോ നിമിഷവും മോഹിപ്പിച്ചു കൂടെ വന്നു യാമങ്ങൾ തോറും സ്വപ്നങ്ങളുണർന്നൂ യവനികകൾ നീക്കിയവൾ മുന്നിൽ വന്നു രാത്രി മുഴുവൻ കൂട്ടു കൂടി ഞാനിരുന്നു രജനീഗന്ധി വിടരുന്നതും കാത്തിരുന്നൂ ഏഴു നിറങ്ങളിൽ മനസുണർന്നൂ എത്രയെത്ര പ്രണയം പറഞ്ഞു തന്നു (ആകാശത്തു..
Playlist Audio Download link 👇🏻 drive.google.com/file/d/1604LzuY2mLFozLQNMoY97lQ8eYCcvsMI/view?usp=drivesdk
😊😅kl🫣ko🫣🫣kkok
@@aathmiyajoby8881a
❤
H by
Love you 😍 songs is very beautiful 😍 ❤
Nice songes🥰feeling better👍
🤍✨
Very good selection
Thanks 🤍✨
Feel good music 🎶❤
ഒരു നിലാവിനായി കാത്തിരുന്നൂ
ഒരായിരം ദീപം തെളിഞ്ഞു നിന്നൂ
നീ വരൂ കൂടെ സ്വപ്നം കാണാൻ
നിൻ മുഖം കാണുമ്പോൾ തെളിയുമെൻ
നീലാകാശത്തിൽ നക്ഷത്രങ്ങൾ
(ഒരു നിലാവിനായി...)
എത്രയെത്ര സംഗമങ്ങൾ
എനിക്കായി വിടർന്നൂ വർണങ്ങൾ
നീ പാടും പ്രണയ ഗീതം ഏറ്റു പാടീ ഞാൻ
നീയാടും നടനം മനമുണർത്തും
മാന്ത്രികതാളത്തിൽ കണ്ടു
മതിമറന്നു നിന്നൂ ഞാൻ
(ഒരു നിലാവിനായി...)
കാലം അരുവിയാകും ഒഴുകും
കിനാവിൻ ഓളപ്പരപ്പിൽ ഒന്നാകാൻ
ഒന്നിച്ചൊരേ മനസുമായലിയാൻ
ഓടപ്പഴം വിളയുമീ ചുണ്ടിലെ ഈണത്തിൽ
ഒരേ ഗാനം പാടാൻ നേരം തെറ്റാതെയീ
ഓർമ പൂക്കൾ പൂത്തുലയാൻ
(ഒരു നിലാവിനായി...)
കഥകൾ പാടും സന്ധ്യകളിൽ
കാതിൽ നിറയും ശീലുകളിൽ
കറുത്ത പക്ഷത്തിൽ പൗർണമി പോൽ
കാണാനെത്തിയ കൺമണിയൊരുവൾ
കനവിൻ നിറവിൽ കിന്നാരം ചൊല്ലീ
(കഥകൾ...)
നിഴലിൽ ചിത്രം വരയ്ക്കും വെയിൽ നാളങ്ങളിൽ വർണങ്ങളുണർന്നൊരു
പ്രണയ കഥയുടെ ഓർമകൾ
പുഞ്ചിരികളിൽ പൂത്തുലയും
പരിഭവങ്ങളിൽ ആടിയുലയും താരമായി
പാവമൊരു സുന്ദരി നിറഞ്ഞാടിയ കാലം
(കഥകൾ...)
ആറ്റുവക്കിൽ അമ്പല നടയിൽ
അടുത്തു നിന്നു പാടീ സ്നേഹ ഗീതം
പ്രണയത്തിൻ പുഞ്ചിരികളിൽ
പാലപ്പൂവിൻ മദനഗന്ധമൊഴുകീ
സംഗമത്തിനായി അരങ്ങൊരുങ്ങീ
സാമോദം സ്വപ്നം വിടർന്നൂ
(കഥകൾ...)
പാട്ടുകൾ സെലക്റ്റ്
ചെയ്തത് ആരായാലും താൻ മുത്താണ് 😘😘😘😘😘😘😘 ചക്കരയാണ് 🥰🥰🥰🥰
Hp cg vvbkl
Ykqy😅
🥰🤍
സന്ധ്യ സിന്ദൂരം ചാർത്തുമീ സായാഹ്നം
സിരകളെയുണർത്തും മോഹമായി
സൗന്ദര്യമേകൂ സ്വപ്നങ്ങൾ നിറയേ
സൗഹ്യദമുണരും സായന്തനങ്ങളിൽ
(സന്ധ്യ സിന്ദൂരം...)
നീയേകും മോഹം മനസിൽ
നൊമ്പരമുണർത്തും ഓർമകളായി
പൂത്തുലയും പൂക്കാലമായി
പുനർജനി തേടും സ്വപ്നങ്ങളായി
പരിമളമോലും പൂക്കളായി
പൂണരാണയും കാലമിതാ
(സന്ധ്യ സിന്ദൂരം...)
പുഞ്ചിരിയാൽ അണിഞ്ഞൊരുങ്ങി
പ്രണയ നടനം നീയാടും നേരം
മോഹം മനസിൽ മൊട്ടിട്ടു
മന്ദാരം പോലതു പൂത്തുലഞ്ഞു
മധുരമൂറും മൊഴികളിൽ വിടർന്നു മനസിൻ വസന്തമായി കൂടെ വന്നു
(സന്ധ്യ സിന്ദൂരം...)
കത്തും വേനലിൽ
കാലത്തിൻ ചിറകിൽ
കലാലയം പാടീ ഗീതങ്ങൾ
കടന്നു പോയൊരു സ്വപ്നത്തിൻ
കഥകളിൽ മോഹവുണർത്തീ
(കത്തും വേനലിൽ...)
പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ
പ്രണയം പാടീ നിഴലുകൾ
പുതിയൊരു ഭാവം കാണും
പുന്നാരങ്ങൾ പരിഭവങ്ങൾ
പാലമിടും സൗഹൃദങ്ങൾ
പറന്നുയരും മുൻപായി
പിറകെ വരും അനുഭവങ്ങൾ
(കത്തും വേനലിൽ... )
എന്നും പൂക്കുന്ന പൂവാടികളിൽ
ഏകാന്തതയുടെ പൂക്കൂടകൾ
എവിടെയും ഒന്നിനോടൊന്നായി
എല്ലാം മറയുന്ന കൂട്ടായ്മകൾ
ഏറെ തിളങ്ങും മിഴികളിൽ
ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ
എരിഞ്ഞടങ്ങും നെരിപ്പോടുകൾ
(കത്തും വേനലിൽ...)
നീലാകാശത്തിൻ നിഴലിൽ
നിനക്കായി വസന്തമൊരുക്കും ഞാൻ
മോഹിനീ നീ മനസിൽ നിറഞ്ഞാൽ
മാനം നോക്കും മയിലാകും ഞാൻ
മയൂരനടനമാടും നിന്റെ മുന്നിൽ ഞാൻ
(നീലാകാശത്തിൻ...)
ഈറൻ മുളകളിൽ ഈണമുണരുമ്പോൾ
ഇന്നും നിനക്കായി ഈരടികളൊരുങ്ങും
കാലം വീണ്ടും പൂവായി വിരിയും
കൺമണി നീ അടുത്തു നിന്നാൽ
ഒരായിരം പൂക്കളിറുത്തു നിനക്കായി
ഓണ പൂക്കളമൊരുക്കും ഞാൻ
(നീലാകാശത്തിൻ...)
എന്നും വഴിക്കണ്ണുമായി കാത്തിരുന്നൂ
ഏറെക്കാലം നിനക്കായി ഞാൻ
പുഞ്ചിരിച്ചു നീ കൂട്ടു വന്നാൽ
പൂമാലയണിയിക്കും ഞാൻ
സുന്ദരമാം കൂടൊരുക്കി നിന്നെ
സഖിയാക്കും ഞാൻ
(നീലാകാശത്തിൻ...)
എല്ലാ പാട്ടും super❤
Thanks 🤍
Superb selection!!!❤❤❤
ഇമകളിൽ നിറയും സ്വപ്നമായി
ഈ സന്ധ്യകൾ ഇനിയെന്നും
ഇനി പൂക്കാലങ്ങൾ നീ വരുമ്പോൾ
ഇവിടെയുണരും വസന്തം നമുക്കായി
(ഇമകളിൽ...)
ഈറൻ സന്ധ്യകൾ ഇതളിതളായി
ഇരുളിൽ തെളിയും സ്വപ്നങ്ങളായി
ഇനിയും കാണാൻ ആഗ്രഹങ്ങൾ
വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
വിഹായസിൽ നിന്നും വിരുന്നുകാരനായി
(ഇമകളിൽ...)
പറന്നകന്നൊരു പക്ഷി
പിന്നെയും പാടീ പ്രണയ ഗാനം
നിന്നരികിൽ പറന്നിരിക്കാൻ
നീയേകും സ്വപ്നങ്ങൾ കാണാൻ
നീലാംബരം നിറയും മോഹവുമായി
(ഇമകളിൽ...)
Super song ❤
Sakhiyee❤❤
🤍
Nice feel all songs thanks 💗
🤍✨
Eattaa poli❤❤
Part 1 koode kettu nokkane🥰
പുലരി കാത്തിരിക്കും എന്നുമെന്നും
പൂവിൻ തേൻ തേടിയലയുമ്പോഴും
പറന്നു പോകും വഴികളിൽ
പ്രണയമെഴുതി വച്ചൂ ഞാൻ
പീലികൾ വിടർത്തും മോഹവുമായി
(പുലരി...)
ഒന്നും വിരിയാത്തൊരീ തീരമണിയാൻ
ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ
പകൽ മങ്ങും മഴ പെയ്യും കാലം
പുരമുകളിൽ പെരുമ്പറകൾ
പൂക്കളിൽ പുതുമദമുണർത്തീ
പൊതിയുന്നൂ കുളിരിൻ ഭാവം
(പുലരി...)
പ്രണയത്തിൻ പാമരം ഉണരുമ്പോൾ
പതിയേ പതിയേ പുതിയ തീരങ്ങൾ
തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ
താരും തളിരുമണിഞ്ഞൊരു ജീവിതം
ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ
ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ
(പുലരി...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ
പുഞ്ചിരി കൊണ്ടു നൃത്തമാടീ
സ്വപ്നത്തിലെന്നും വിരുന്നു വന്നൂ
സാമീപ്യങ്ങളിൽ പൂ വിരിയും
സുന്ദരമുഖമായി അരികിൽ നിന്നു
(പണ്ടൊരു...)
ചേർക്കാട് പൂരം കാണാൻ
ചന്തം ചാർത്താൻ നീയും വായോ
ചുണ്ടു ചുമക്കണ മിഠായിയെല്ലാം
ചാരേ നിന്നാൽ വാങ്ങി തരാം
ചാന്തും കൺമഷിയും വർണങ്ങൾ
ചാർത്തിയ വളയുമെല്ലാമായി മടങ്ങാം
(പണ്ടൊരു...)
നിന്നെ കാണാതിരുന്നാൽ വേദനയുണരും
നിൻ നാദം കേൾക്കാനായി കാതുണരും
രാവും പകലും നിന്നെയോർത്തിരിക്കും
രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും
എത്ര നാളീ കാത്തിരിപ്പുകൾ
ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ
(പണ്ടൊരു...)
Nice song thanks shuffle media❤🙏
Good song selection broo❤😘😘
Love youuu❤❤
Nice Collection ❤👍... Except 1or 2 songs :)
Tnkz🤍✨
വെളുപ്പു വിതറിയ വീഥികളിൽ
വേദനകളുടെ വിരൽ പാടുകൾ
വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
(വെളുപ്പു നിറയും...)
പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
പൂണാരങ്ങൾ പൂത്തുലയും കാലം
പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
(വെളുപ്പു നിറയും...)
ആദ്യം വിരിഞ്ഞതു മിഴികളിൽ
അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
അരികത്തിരുന്നു കിന്നാരം പറയും
ആൺ രൂപത്തിനായി മെല്ലേ വിടർന്നു
അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
(വെളുപ്പു നിറയും...)
It's nice for good sleep 😊❤
Kettirunnupokunna songes❤️ ellam super❤️
Spr❤
waiting for part 3 😊
Soon✨
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം
ഈ പോകും കാറ്റിലും സുഗന്ധ പൂരം
ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം
ഇലകൾക്കിടയിൽ പൂ വിരിയും കാലം
(ഇന്നുദിച്ച...)
കാതിൽ നിറയും നാദബ്രഹ്മം
കവിത പോലുണർന്നൊരു ഗാനം
ഇഷ്ടങ്ങൾ ഈണങ്ങളിൽ
ഇതളിതളായി വിരിയും മോഹങ്ങൾ
(ഇന്നുദിച്ച...)
പരിഭവം മറക്കും പുഞ്ചിരിയും
പിന്നെയൽപം പുന്നാരവും
നമ്മിൽ ഓളങ്ങളായുണർന്നൂ
നാണിച്ചു നിന്നൂ ഓർമകളായി
(ഇന്നുദിച്ച...)
❤😊
🤍
❤👌❤👌
Thank u❤
✨🤍
Now I feel good❤
Nice ❤
❤❤❤❤❤സൂപ്പർ ❤❤❤❤❤👏👏
Part 1 കേട്ടു നോക്കുക
Heart touching songs 💕💕💕💕
✨❤️
Emotion songs cheyyo
Cheyyalo
Feel good ❤❤❤
🤍✨
Super 🎉
🤍✨
Lagg illa brooo super ❤️🤗
Athaan☺️
Just vibe sakhiyeee😊😊
🥰
feelings❤❤
✨🤍
❤❤Nice songs 🥰🥰🥰
🤍✨
😊
Karikkile song❤
Supar song
First thane ni chirrippichalo ennada thaniye romantic aaye 😅
😅
ദീപാലങ്കാരങ്ങളിൽ രാവുദിക്കും
ദാനവ ഭാവങ്ങൾ അകന്നു പോകും
ദീപങ്ങളാൽ നിറയുന്നൂ ദീപാവലി
ദോഷാന്ധകാരങ്ങൾ വെളിച്ചമണിയും
ദുഷ്ടനിഗ്രഹത്തിൻ നിറവിൽ
(ദീപാലങ്കാരങ്ങളിൽ...)
ആയിരമായിരം ദീപക്കാഴ്ചകൾ
അടുത്തു വരും വത്സരത്തിനായി
അണിനിരക്കുന്നൂ ദീപനാളങ്ങൾ
ആദ്യ പുലരിയെ വരവൽക്കാൻ
അർച്ചനകൾ നിറയുന്നൂ നിര നിരയായീ
ആലപിക്കാം ദേവിക്കായി കീർത്തനങ്ങൾ
(ദീപാലങ്കാരങ്ങളിൽ...)
സംഗീതത്തിൻ അകമ്പടിയിൽ
സാരസർവസ്വം ഭക്തിതിയുണരാൻ
സരസ്വതിയും അഷ്ടൈശ്വര്യ പ്രാപ്തി
സിദ്ധിയരുളും ശ്രീലക്ഷ്മിയും വാണരുളും
സോപാനം പൂകാൻ ഭക്തരിതാ
സുകൃതം തേടും മനസുമായി
(ദീപാലങ്കാരങ്ങളിൽ...)
Nice
പുറംലോകം കാണാൻ
പൂമൊട്ടുകൾ ലതാമുകുളങ്ങളിൽ
പൂമുഖം താഴ്ത്തി കൂമ്പി നിന്നു.
പട്ടു പോലുള്ള ഇതളുകൾ വിടരും
പ്രഭാതമെത്തുമ്പോൾ വരവേൽക്കാൻ
(പുറംലോകം...)
പാതയോരം നിറയുന്നൊരു കാലം
പൂവാടികളിലെ പൊന്നോർമകൾ
പാതിരാവും പൂനിലാവും പൂവിതളുകളിൽ പൂവിളികളായി നിറയും ആഘോഷങ്ങളും
പൊന്നണിയും വയലിൽ തുമ്പികളും
പാടത്തു പൂക്കുന്ന പൂക്കളും
പുന്നാരം പറയാനെത്തും
പൂമ്പാറ്റകളും മുന്നിൽ നിറഞ്ഞൂ
(പുറംലോകം...)
പല വർണങ്ങളിൽ സ്വപ്നമൊരുങ്ങീ
പാതി മറയും മിഴികളുമായി
മനസിലെ ഭാവനകൾ നിറമേകീ
മിഴിവാർന്നൊരു മനോഹരകാവ്യവുമായി
മഴത്തുള്ളികളേകീ ഈണങ്ങൾ
മാരിവില്ലിൻ ചന്തമുണർന്നൂ
മുളങ്കാടുകളിലെ ഇരുളിൽ
മിന്നാമിന്നികളുടെ പ്രഭാപൂരം
(പുറംലോകം...)
Naic song ❤
NICE SONGS
Broo....
Yah
Whose who listens to this music and looking at their loved ones photo ❤❤
🤍🤍✨
Me❤
Thanks for this direction killer ❤❤
🤍✨
Kancthi sera
Nice vibe when drives
Try part 1
Kancthi sera song
❤❤❤❤❤❤❤🥰🥰🥰🥰👌👌👌
✨🤍
Kanchi sera song idumo
Next tamil playlist idaam sure❤️
Super feel good ❤❤
🤍✨
Super song s❤❤❤
My TV songs
Nyz music
✨🤍
I dont know malayalam but Why Malayalam songs almost touch my feelings why bro
Thats good 🤍✨ Malayalam and tamil love tracks are too good...
Try part 1
I feel sad
Thaniye mizhikal ennu muthalada romantic song aaye? 😂
Feel good ayit engilum varumallo😃
That’s the magic of this song. If we’re in a happy mode then we will feel happy, if we feel sad then the song turns into sad, and if if we feel romance then the music also turns to romantic mode❤
@achsahoomman6480
Ur absolutely right 👍
Nammal kelkunna mood plole ee songinte mode maarum, Magic of vishnu vijay
Super song ❤❤❤❤❤❤😊
Part 1 kittunnillalo
Copyright issue udan Active akkam video
Super songs 🎶❤️🩹
Thanks❤️
🤍🩵🩵🩵 naic 🥰
Part 1
..?🤍🤍🤍
Channel und bro...✨
❤❤❤❤❤❤❤😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
x,
Aliya engane aanu copyright illathe music aad cheyyunne plz reply insta name paryaamo ?
Copyright undallo bro....Cheriya alteration varuthiyal mathiyavum bro music
Waste play list 😔😔😔
Thanks for your Comment ❤️ we try to improve playlist in upcoming videos
മോഹങ്ങൾ പാടീ മനസിൻ ദാഹങ്ങൾ
മൊഴിഞ്ഞതെല്ലാം മായാതെ നിന്നപ്പോൾ
മൗനം പൂക്കും രാവിൽ മിഴികൾ മൂളീ മൂവന്തിയെഴുതിയ മധുരഗീതം
(മോഹങ്ങൾ...)
നീറും നൊമ്പരമേകീ മനമുരുകീ
നിറങ്ങളകലുമീ ജീവനിൽ
നീയാകും സ്വപ്നം മറന്നകന്നാൽ
നിനക്കായുദിക്കുന്നൊരീ പകലുകൾ
നീയാടൂ രാവിൻ വിലാസ നടനം
(മോഹങ്ങൾ...)
ഇവിടെയിരുന്നു നാം സ്വപ്നങ്ങൾ കണ്ടു
ഈ വഴികളിലെത്ര വർണ ചിത്രങ്ങൾ
ഓമനിക്കാൻ ഒത്തിരി ഓർമകളേകീ നീ
ഒളി ചിന്നും താരകമായി തിളങ്ങും
ഓളപ്പാത്തിയിലെ നീർകണം പോലേ
(മോഹങ്ങൾ...)
Good song selection ❤❤
Nice collection allllll❤❤❤❤❤....💯🤗
വിണ്ണിൽ നിന്നും വിരുന്നു വന്നൂ
വീടു വിട്ടൊരു വാനമ്പാടി
വാകപ്പൂ വിരിച്ചിട്ട വീഥികളിൽ
വർണച്ചിറകുകൾ വീശിയെത്തീ
(വിണ്ണിൽ...)
ചുവന്ന പൂക്കളായി പ്രണയം വിടർന്നു
ചൂഢാമണി ചാർത്തും ചന്തമേകീ
ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ
ചേലുള്ള പെണ്ണിനായി മോഹങ്ങൾ
ചിറകടിച്ചുയർന്നൂ ചക്രവാളമാകേ
(വിണ്ണിൽ...)
കാലം നമുക്കായി വിരുന്നൊരുക്കീ
കനവുകൾ കതിർമണ്ഡപങ്ങളായീ
കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ
കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ
കുന്നോളമുയർന്നൂ കുരവയിട്ടു
(വിണ്ണിൽ...)
ആകാശത്തു മഴവില്ലു വിരിഞ്ഞ നേരം
അടുത്തു വന്നൊരു പെൺകിളി
ആർത്തലക്കും വർഷമായുണർന്നൂ
അരികത്തീറനണിഞ്ഞു നിന്നൂ
ആലില പോലെ നനഞ്ഞു നിന്നൂ
(ആകാശത്തു...)
അവൾക്കായി ഞാൻ ചമഞ്ഞൊരുങ്ങീ
ആരാമത്തിൻ ഉൻമാദങ്ങൾ ഒരുക്കി വച്ചൂ
ഇഷ്ടത്തിൻ പൂക്കൾ കൊണ്ടു മാല കെട്ടി
ഈണത്തിൽ പാടീ എതിരേൽപുകൾ
ഉരുകിത്തീരും ദീപമായെൻ മോഹം
ഊഞ്ഞാലാടുന്നൂ ആശകളെന്നിൽ
ഉണർന്നിരുന്നാലും ഉറങ്ങാൻ കിടന്നാലും
ഊഷ്മളമീ കിനാവിൻ നിനവുകൾ
(ആകാശത്തു...)
ഒരിക്കലും മറക്കാത്ത മുഖങ്ങളൊന്നു
ഓരോ നിമിഷവും മോഹിപ്പിച്ചു കൂടെ വന്നു
യാമങ്ങൾ തോറും സ്വപ്നങ്ങളുണർന്നൂ
യവനികകൾ നീക്കിയവൾ മുന്നിൽ വന്നു
രാത്രി മുഴുവൻ കൂട്ടു കൂടി ഞാനിരുന്നു
രജനീഗന്ധി വിടരുന്നതും കാത്തിരുന്നൂ
ഏഴു നിറങ്ങളിൽ മനസുണർന്നൂ
എത്രയെത്ര പ്രണയം പറഞ്ഞു തന്നു
(ആകാശത്തു..
😊
❤❤❤
✨
❤❤❤❤❤
Very nice
Nice🥰 ❤️
❤️😊❤️
🤍✨
❤
❤❤❤❤❤❤❤❤
❤🥰
❤
❤❤❤❤
❤
❤❤❤❤
❤❤❤❤❤❤
❤❤❤❤
❤
❤️
❤❤