സുഹൃത്തേ കൃഷിയെ ആരും സ്നേഹിക്കും. ഇവർ ചെയ്യുന്നതും നല്ല കാര്യം തന്നെ. പക്ഷെ ഇങ്ങനെ കൊല്ലുന്ന വിലക്ക് കൃഷി ബിസിനസ് ആക്കി എടുക്കുന്നവർ ഇപ്പോൾ കുറെ കൂടിട്ടുണ്ട്. അതാണ് വലിയ കഷ്ട്ടം
ചീരയിക്ക് ഗുണം ഉണ്ടെന്നു പറഞ്ഞ് 25 Ennathhinu ചീരയ് ക്ക് ഈടാക്കുന്നത് 350രൂപ കഷ് ടം തന്നെ.എന്നാലും Ethha 250 വില ആക്കിക്കൂടെ. പടച്ചവനെ ഓർമ്മ വേണം. Anikkriyaam എൻ്റ്റെ വീട്ടിൽ ധാരാളം വളർത്തിയതും തിന്നതും ആണ്.എനിക്ക് പറയാനുള്ളത് ചൂഷണം ചെയ്യരുത്. ചീര ചെടിയുടെ തൈക്ക് വില കുറക്കുക.🥺
ഇവരുടെ വീടിൻ്റെ അടുത്താണ് ഞാൻ..ഇവരുടെ കച്ചവടരീതി വേറെ ലെവൽ ആണ്..എനിക്ക് ഇത്ര കച്ചവടം ഉണ്ട് എന്നും ഇത്ര ആയിരങ്ങൾ കിട്ടും എന്നും പറഞ്ഞു ആളുകളുടെ കയ്യിൽ നിന്നും ഭയങ്കര വില ആണ് ഈടാക്കുന്നത്...എൻ്റെ കയ്യിലെ ഒറിജിനൽ ചീര ആണ് എന്നും പബ്ലിസിറ്റി കൊടുക്കും..പിന്നെ ആളുകൾ കണ്ണും പൂട്ടി വാങ്ങും.. കൊല്ലുന്ന വിലയാണ്... Blade ആണ് blade..
@@ഞാൻപറയട്ടെ ആരു പറഞ്ഞു കിട്ടാ മുന്തിരി ആണെന്ന് ഈ സെയിം സാധനം ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നുണ്ട് എന്റെ ഒരു ബന്ധു ഇവരുടെ കയ്യിൽ നിന്ന് വാങ്ങിയതാണ് വീട്ടിൽ ചെറിയ കമ്പ് നട്ടത് നിറയെ പിടിച്ചു ഞാൻ അടുത്തുള്ള അവർക്കൊക്കെ അത് ഇന്നലെ കൂടി പറിച്ചു കൊടുത്തു അപ്പോൾ ഞാൻ ഓർത്തു ഇത്രയും നിസ്സാര സാധനത്തിന് ഈ മാതിരി വിലവിട്ട് കച്ചവടം ചെയ്യുന്നവരെ കാരണം ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഒരു ചെറിയ നുള്ള് നട്ടാൽ മൊത്തം വീട്ടിൽ പരക്കും അത്രയും സുലഭമായി ഉണ്ടാകുന്ന ഈ ചെടി ഇത്രയും വിലയ്ക്ക് വിൽക്കുന്നത് ശരിയാണോ എന്ന് കാലം പറയും കാത്തിരിക്ക്
1000 thai 150 rs veno, dont buy this much amound, tamil nattil ninnum jaan ayachutharam, oru chedi nulli 10 chedi nadam, thazhuthama polayanu ithu valaruga
ചീരയുടെ കാര്യത്തിൽ ഉമ്മ ഓവർ തള്ള് തള്ളുന്നു എന്നാപ്പിന്നെ മെഡിക്കൽ ഡോക്ടർമാർ കണ്ണ് നോക്കണ്ട 85%ഉമ്മ ഈ ചീരകൊടുത്തു നോക്കിക്കൊള്ളും. എല്ലാവിറ്റാമിൻ അടങ്ങിയിട്ടുള്ളവിറ്റാമിൻ 12Bവരെ അടങ്ങിട്ടുള്ള മുരിങ്ങ കൂടി തത്ത എന്താണ് പാക്ക് ചെയ്യാത്തത്. അത് എല്ലാവർക്കും അറിയുന്നതുകൊണ്ട്. ഇത് പെട്ടന്ന് പൊട്ടിമുളച്ച ബിസ്സിനസ്സ്
അത്രയും വിലകൊടുത്ത് ആളുകൾ വാങ്ങാൻ ഉണ്ട് കാരണം പ്രീമിയം കസ്റ്റമേഴ്സിന് മാത്രമേ ചീര വിൽക്കുന്നുള്ളൂ. ലോക്കൽ കസ്റ്റമേഴ്സിന് വേണമെങ്കിൽ ഇതിൽ വില കൂടുതലാണ് എന്ന് കമൻറ് ഇട്ടവർക്ക് സ്വന്തമായി കൃഷി ചെയ്ത് വിൽപ്പന നടത്താവുന്നതാണ്.മോദിജി വന്നതിനുശേഷം ഉള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പലരും ഇപ്പോഴും തയ്യാറാകുന്നില്ല.
ഇവർ കൊല്ലാകൊലയാണ് ചെയ്യുന്നത്.. ആരാണ് ഇവരുടെ അടുത്ത് നിന്ന് ഇത്രയും വിലകൊടുത്തു വാങ്ങുന്നത് കഷ്ട്ടം.. പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്... ഇത് ചുമ്മാ വളരുന്ന ചീരയാണ്
Njn orupad perude adith inn plants vangiyatund nalla plants aanu nallonam ishtapettu athepole nalla packaging um aanu ... thankyou ❤️
Hello dears arengilum ponnamkanni cheerathai onne ayachutharumo. Enikundarunnu orupade. Orupadeperke veruthe koduthittund.eppol ella
അൽഹംദുലില്ലാഹ് വിജയം നൽകട്ടെ 👍🏻
കൊള്ള ലാഭം ആണോ വിജയം
സുഹൃത്തേ കൃഷിയെ ആരും സ്നേഹിക്കും. ഇവർ ചെയ്യുന്നതും നല്ല കാര്യം തന്നെ. പക്ഷെ ഇങ്ങനെ കൊല്ലുന്ന വിലക്ക് കൃഷി ബിസിനസ് ആക്കി എടുക്കുന്നവർ ഇപ്പോൾ കുറെ കൂടിട്ടുണ്ട്. അതാണ് വലിയ കഷ്ട്ടം
സ്വന്തമായി നട്ടുണ്ടാക്കൂ , ആർക്കും കൂടിയ വില കൊടുക്കേണ്ട 😏
കൃഷി ചെയ്യാൻ സാധിക്കാത്തവർ വാങ്ങട്ടെ.
അവരും ബിസിനസ് ചെയ്യട്ടെ
ചീരയിക്ക് ഗുണം ഉണ്ടെന്നു പറഞ്ഞ് 25 Ennathhinu ചീരയ് ക്ക് ഈടാക്കുന്നത് 350രൂപ കഷ് ടം തന്നെ.എന്നാലും Ethha 250 വില ആക്കിക്കൂടെ. പടച്ചവനെ ഓർമ്മ വേണം. Anikkriyaam എൻ്റ്റെ വീട്ടിൽ ധാരാളം വളർത്തിയതും തിന്നതും ആണ്.എനിക്ക് പറയാനുള്ളത് ചൂഷണം ചെയ്യരുത്. ചീര ചെടിയുടെ തൈക്ക് വില കുറക്കുക.🥺
താങ്കൾ മറ്റ സ്ത്രീകൾക്ക് മാതൃകയാണ് എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നു
ഫോൺ നമ്പർ വീഡിയോയിൽ ഇട്ടാൽ നന്നായിരുന്നു
അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉
Great job umma&ikka 👌👌👌🌹🌹🌹👍👍👍God bless you always 🙏🙏🙏🥰
Thank you Behindwood and Team🥰🥰🥰
-Sulfath Moideen
👍👍👍
എങ്ങനെ യാണ് വാങ്ങുന്നത്
ഇവരുടെ വീടിൻ്റെ അടുത്താണ് ഞാൻ..ഇവരുടെ കച്ചവടരീതി വേറെ ലെവൽ ആണ്..എനിക്ക് ഇത്ര കച്ചവടം ഉണ്ട് എന്നും ഇത്ര ആയിരങ്ങൾ കിട്ടും എന്നും പറഞ്ഞു ആളുകളുടെ കയ്യിൽ നിന്നും ഭയങ്കര വില ആണ് ഈടാക്കുന്നത്...എൻ്റെ കയ്യിലെ ഒറിജിനൽ ചീര ആണ് എന്നും പബ്ലിസിറ്റി കൊടുക്കും..പിന്നെ ആളുകൾ കണ്ണും പൂട്ടി വാങ്ങും.. കൊല്ലുന്ന വിലയാണ്... Blade ആണ് blade..
300 രൂപ വില വച്ചിട്ട് ആണ് ഇവർ ഇതിന് വാങ്ങുന്നത് അത്ര അധികം വിലയാണ് ഈ കിടക്കുന്നത് അപ്പോൾ ലക്ഷങ്ങൾ ഉണ്ടാക്കാൻ പറ്റും
#കിട്ടാത്തമുന്തിരി
#പുളിക്കും
@@ഞാൻപറയട്ടെ ആരു പറഞ്ഞു കിട്ടാ മുന്തിരി ആണെന്ന് ഈ സെയിം സാധനം ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നുണ്ട് എന്റെ ഒരു ബന്ധു ഇവരുടെ കയ്യിൽ നിന്ന് വാങ്ങിയതാണ് വീട്ടിൽ ചെറിയ കമ്പ് നട്ടത് നിറയെ പിടിച്ചു ഞാൻ അടുത്തുള്ള അവർക്കൊക്കെ അത് ഇന്നലെ കൂടി പറിച്ചു കൊടുത്തു അപ്പോൾ ഞാൻ ഓർത്തു ഇത്രയും നിസ്സാര സാധനത്തിന് ഈ മാതിരി വിലവിട്ട് കച്ചവടം ചെയ്യുന്നവരെ കാരണം ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഒരു ചെറിയ നുള്ള് നട്ടാൽ മൊത്തം വീട്ടിൽ പരക്കും അത്രയും സുലഭമായി ഉണ്ടാകുന്ന ഈ ചെടി ഇത്രയും വിലയ്ക്ക് വിൽക്കുന്നത് ശരിയാണോ എന്ന് കാലം പറയും കാത്തിരിക്ക്
പിന്നെ ഒരു കിട്ടാ മുന്തിരി
@@seena8623 താത്തേടെ ആളാ le.😂😂
Enik ayachutharumo...cheera
Ourukavar ponnam kanni cheerakoriyar chethutharumo anti
Engane kittum
അയച്ചുത്തരം
@@Seenasgarden7860
Address
ചേച്ചി എന്റെ കയ്യിൽ ഒരുപാട് ചീരയുണ്ട് അത് എനിക്ക് പുറത്തോട്ട് വിൽക്കാൻ ഒന്നുമറിയത്തില്ല ദയവായി നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യണേ
ഞാൻ ഇവരുടെ കൈയ്യിൽ നിന്നു വാങ്ങി നട്ടു. ഈർക്കിലപോലെ 25 തണ്ട് 250 Rs പിന്നെ വേറെ വാങ്ങി വച്ചു ഇവിടെ RS കൊടുത്തൊന്നും ആരും വാങ്ങില
This product have no medical reserch report .
എല്ലാ ഇലക്കറികളിലും വിറ്റാമിൻ എ ധാരാളം ഉണ്ട്. അത് കണ്ണിന് നല്ലതാണ്. ഏറ്റവും കൂടുതൽ ഉള്ളത് പൊന്നാംകണ്ണി ചീരയിൽ ആണോ എന്നു അറിയില്ല
എന്റെ വീട്ടിലും ഉണ്ട് വെറുതെ കൊടുക്കും തയ്ക്കൾ. കൊല്ലുന്ന വിലയാണ് വാങ്ങുന്നത് മനസാക്ഷി ഇല്ലാത്ത വില
Bossea Mobile number thaaa
എനിക്ക് തരുമോ കുറച്ചു തൈ
Undenkil kodukkumo?
Marketing cheyan Ethanu cheyadathu sabhavam super
Great..polichttind umma❤
ഇതേ ചീര എന്റെ കൈയിൽ ഉണ്ട്, എന്തൊക്കെയാ കേൾക്കുന്നത്, വേണമെങ്കിൽ വന്ന് കണ്ടുകൊള്ളൂ, വെറുതെ തരാം
Number pls
ഇവർ കച്ചവടം ആര്ക്കും നല്ല അഭിപ്രായം ഇല്ല
വളരെ നിഷ്കളങ്കയാണ് 😊
Thai kittan enthu cheyyanam
Njagada vtl um und
ആർക്കാ വേണ്ടത്... ന്യായമായ വിലക്ക് തരാം...
Yes
Hi.u.namber
1000 thai 150 rs veno, dont buy this much amound, tamil nattil ninnum jaan ayachutharam, oru chedi nulli 10 chedi nadam, thazhuthama polayanu ithu valaruga
Number pls
ചീരയുടെ കാര്യത്തിൽ ഉമ്മ ഓവർ തള്ള് തള്ളുന്നു എന്നാപ്പിന്നെ മെഡിക്കൽ ഡോക്ടർമാർ കണ്ണ് നോക്കണ്ട 85%ഉമ്മ ഈ ചീരകൊടുത്തു നോക്കിക്കൊള്ളും. എല്ലാവിറ്റാമിൻ അടങ്ങിയിട്ടുള്ളവിറ്റാമിൻ 12Bവരെ അടങ്ങിട്ടുള്ള മുരിങ്ങ കൂടി തത്ത എന്താണ് പാക്ക് ചെയ്യാത്തത്. അത് എല്ലാവർക്കും അറിയുന്നതുകൊണ്ട്. ഇത് പെട്ടന്ന് പൊട്ടിമുളച്ച ബിസ്സിനസ്സ്
👏👏👌
Super❤
Nte veetil und vendork engane aykum
DTDC vazhi ayachal mathi
Njagada veetilum und
അത്രയും വിലകൊടുത്ത് ആളുകൾ വാങ്ങാൻ ഉണ്ട് കാരണം പ്രീമിയം കസ്റ്റമേഴ്സിന് മാത്രമേ ചീര വിൽക്കുന്നുള്ളൂ. ലോക്കൽ കസ്റ്റമേഴ്സിന് വേണമെങ്കിൽ ഇതിൽ വില കൂടുതലാണ് എന്ന് കമൻറ് ഇട്ടവർക്ക് സ്വന്തമായി കൃഷി ചെയ്ത് വിൽപ്പന നടത്താവുന്നതാണ്.മോദിജി വന്നതിനുശേഷം ഉള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പലരും ഇപ്പോഴും തയ്യാറാകുന്നില്ല.
ചിര എത്ര യാ വില 🤔🤔
ഒരു തൈ അയച്ചു തരുമോ
ചുമ്മാ വിടരുത് അക്കാ സാധാചീരയാണ്. തമിഴ് നാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ചീരയാണ്... എന്റെയും കൈയ്യില്‍ ഉണ്ട്. കാട്പിടിച്ച് വളരുന്നു.
25 തൈക്കു 300 രൂപ. ലോകത്ത് എവിടെയും ഇല്ലാതെ വില. ഈ ഒരു കുഞ്ഞി ചീരക്ക് ഇത്രയും വില. ഈ സ്ത്രീ പൈസ ഉണ്ടാക്കാൻ ആളെ മുറിക്കും.
ചീര നല്ല കച്ചവടമാണ് പക്ഷേ കണ്ണിൻറെ കാഴ്ച ഒന്നും കിട്ടില്ല കേട്ടോ
Pona kanne tharum ponnaankanni ennu thamizhil oru proverb undu.
Cheera original ane
Pakzhe vila aparom thane
ഇവർ കൊല്ലാകൊലയാണ് ചെയ്യുന്നത്.. ആരാണ് ഇവരുടെ അടുത്ത് നിന്ന് ഇത്രയും വിലകൊടുത്തു വാങ്ങുന്നത് കഷ്ട്ടം.. പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്... ഇത് ചുമ്മാ വളരുന്ന ചീരയാണ്
🖐️👌👍
വല്ലാത്ത വരുമാരം ഉണ്ടാക്കൽ ആയി പോയി. ഇത്ത ആള് വമ്പൻ സ്രാവ് ആണ്
Crakt
Janum vagi epo veetil orupadund
Arkuvenelum kodukam
Enikku kurachu ayachu tharaamo? Cuttings
കണ്ണിന്റെ തിമിരം മാറ്റാൻ നല്ലതെന്നു പറയുന്നു. പ്രായമുള്ള ആൾക്കാരാണ് njangal
c. C, ഹാർജസ് അയച്ചു തരാം.
@@lathavijayan8415 tharam Jan eppo Chennai lanu nattil eathiya appo ayachu tharam
നമ്മുടെ കയ്യിൽ നിന്നും ചീര എടുക്കുമോ ഒരു കിലോ 500 രൂപ തന്നാൽ മതി
കൊച്ചിയിൽ എവിടെയാണ്
നമ്മുടെ നാട്ടിൽ ഒന്നിനും ആളില്ല.പണം തരാറുമില്ല.ജൈവകൃഷി ചെയ്യാൻ സമ്മതിക്കാറുമില്ല
👍👍
എനിക് 10 പൊന്നകണ്ണിചീര അയച്ചുതരണം
7:33
എനിക്ക് ഒരു തൈ തരുമോ
ഏത്. തരം.ചീരയും ഒരേ ഗുണം വെറുതെ ഡിമാന്റ് കൂട്ടുന്നു /ആർത്തി പണ്ടാരം😅
Enikkum venam chechi cheera nambar tharumo
ഇവിടെ റോഡ് സൈഡിൽ ഒരുപാടുണ്ട്
ഉപയോഗിക്കുന്ന രീതി എങ്ങനെയാണ്
ഇതിന്റെ ചെറിയ തണ്ട് വെച്ചാൽമതി വേഗം കിളിക്കും. സാദാരണ ഇലകൾ തോരൻ വെക്കുന്നതുപോലെ തോരൻ വച്ചാൽ മതി . വലിയ പരിചരണം വേണ്ട വേഗം കിളിക്കും
❤
Ethinte vila kettu njetti poyi,entha oru business,
എന്റെ അടുത്ത് ഉണ്ടായിരുന്നു ഞാൻ കാടാണെന്ന് വിചാരിച്ചു വെട്ടി
ഭയങ്കര blade ആണ് ഇവർ കുറച്ചു മനുഷ്യത്വം വേണ്ടേ..
Thaivensm
എന്റെ വീട്ടിലുണ്ട്.
Mashaallaha
Chutti para 99 rupeesnu kodukkunnu postal charge vere
👍🍬🍬🍬
300 രൂപ 25 ചെറിയ തണ്ടിന് കൊല്ലും വില
അത്രക്ക് വരും വില. ഡിമാൻഡ് കൂടുതൽ ഉള്ള ഒരു ചീര ആണിത്. കാഴ്ച്ച ശക്തി വർധിക്കാൻ വളരെ സഹായകരം ആണ് ഈ ചീര
അയച്ചു തരുമോ
Hi
Ithinte use entha
Thoran vechu 41days kazhichal kanninte ella rogavum marum kannada kalayam
@@Seenasgarden7860urappano dear ....njanum kannadi use cheyuna oralan
ഇല്ലാത്ത വരുമാനം പറയരുതെ അത് പുലിവാലും പിടിച്ചത് പോലെയാകും സയിൽ ടാക്ക്സും ഇൻകം ടാക്ക് സു ഉടനെ വരും
ഇതിൽ ഔഷധ ഗുണങ്ങൾ ഒന്നു പറഞ്ഞില്ല
Wow
Ethe arkum valiya thaparyamillarunnu.but njan ellam nadum
അപ്പൊ കുറെ രൂപ ഇൻകം ടാക്സ് വരില്ലേ.
അത് നാടിനു നല്ലതാണല്ലോ
ഇവിടെ 30 ര് ഒരു തോരൻ വയ്ക്കാൻ കിട്ടും
Enk ee ithaane pynkara ishtamaan
ഇത് ഒരുപാട് ഞങ്ങളുടെ പറമ്പിൽ und🙄
സ്ഥലം ഏവിടെ ആണ്.
Aluminiyam cheena chatti kedanu
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്. എത്ര ഡിമാൻഡ് ഉണ്ടെങ്കിലും കൊടുക്കാം 😄😄
എവിടെ സ്ഥലം
വേണം
തരാമോ plz
തരാമോ plz
എന്റെ വീട്ടിലും ഉണ്ട്
ഈ ചീര വെറുതെ കൊടുത്തിട്ടും ആർക്കും വേണ്ട. ചുവന്ന ചീരക്കാണ് ഡിമാന്റ് 50 രൂപ കിട്ടുന്നുണ്ട്.
Thayvenam
Negativ parayathe cheythu kanikki suhurthukkale arodum asuya kanichitt karyamilla
Cheers. Vanam
പുളു അടികുറക്കൂ. വെച്ച അന്ന് മുതൽ പേര കഴിക്കുന്നു 🤣🤣ചേട്ടൻ ചീരയെ വിടുന്നെ ഇല്ല. ചേട്ടനും ചീരയുടെ തട്ടിപ്പൊക്കെ പിടി കിട്ടി 🤣
തട്ടിപ്പ് തന്നേ തട്ടിപ്പ് !!! 😅
കൊള്ള ലാഭം വാങ്ങിക്കോ... അതൊക്കെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുക്കൊടുക്കാൻ ഇട വരും
എ ങ്ങനെ ഉപ യോ ഗി ക്ക ണം എന്നു പറയു ക
ചെറു ചീര എന്നും പറയും
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു
പക്ഷേ മുഴുവൻ നശിച്ചു പോയി
നല്ല ടേസ്റ്റ് ഉള്ള ചീരയാണ്
എല്ലാ ചീരയും ഒരേ ഗുണം വെറുതെ തള്ളരുത്😅😅
വയനാട്ടിലേക്ക്വ്..വരുലോറിയുമായീ
Wayanattil evideya
അയച്ചു തരാമോ 😊
രണ്ടു തൈ ആരെങ്കിലും അയച്ചു തരുമോ
@@akshereef4576തരാം
👌