സർ ഞാൻ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു ഗവണ്മെന്റ് കോളേജിൽ ആണ് പഠിക്കുന്നത് . ഞങ്ങളെ ഫസ്റ്റ് സെമെസ്റ്ററിൽ vector analysis പഠിപ്പിക്കേണ്ടിയിരുന്നത് മദ്രാസ് IIT യിൽ നിന്നും PhD പാസ്സായി കൈനിറയെ ശമ്പളം വാങ്ങുന്ന ഒരു ഗവണ്മെന്റ് കോളേജ് അധ്യാപകനായിരുന്നു . അദ്ദേഹം ഒരൊറ്റ കലാസുപോലും എടുക്കുകയോ വാങ്ങിയ ശമ്പളത്തിന് ഒരുശതമാനമെങ്കിലും ആത്മാർത്ഥത കാണിക്കുകയോ ചെയ്തില്ല. ഞാനുൾപ്പെടെ എന്റെ ക്ലാസ്സിലെ പലകുട്ടികളും പരീക്ഷ കഴിഞ്ഞു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നത് ഇപ്പോഴും ഓർക്കുന്നുണ്ട് . ഇപ്പൊ സാറിന്റെ ക്ലാസ് കാണുമ്പോഴാണ് ഇത്രയും നന്നായി മനസ്സിലാക്കിത്തരാമായിരുന്ന പാഠങ്ങളാണ് ഇതൊക്കെ എന്നറിയുന്നത് . ഒരുപാട് കഷ്ടപ്പെട്ട് ഇത്രയും നല്ല വീഡിയോ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുന്ന സാറിനെയോടുള്ള എന്റെ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല . ഒരുപാടൊരുപാട് നന്ദി സർ .
സർ ഞാൻ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു ഗവണ്മെന്റ് കോളേജിൽ ആണ് പഠിക്കുന്നത് . ഞങ്ങളെ ഫസ്റ്റ് സെമെസ്റ്ററിൽ vector analysis പഠിപ്പിക്കേണ്ടിയിരുന്നത് മദ്രാസ് IIT യിൽ നിന്നും PhD പാസ്സായി കൈനിറയെ ശമ്പളം വാങ്ങുന്ന ഒരു ഗവണ്മെന്റ് കോളേജ് അധ്യാപകനായിരുന്നു . അദ്ദേഹം ഒരൊറ്റ കലാസുപോലും എടുക്കുകയോ വാങ്ങിയ ശമ്പളത്തിന് ഒരുശതമാനമെങ്കിലും ആത്മാർത്ഥത കാണിക്കുകയോ ചെയ്തില്ല. ഞാനുൾപ്പെടെ എന്റെ ക്ലാസ്സിലെ പലകുട്ടികളും പരീക്ഷ കഴിഞ്ഞു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നത് ഇപ്പോഴും ഓർക്കുന്നുണ്ട് .
ഇപ്പൊ സാറിന്റെ ക്ലാസ് കാണുമ്പോഴാണ് ഇത്രയും നന്നായി മനസ്സിലാക്കിത്തരാമായിരുന്ന പാഠങ്ങളാണ് ഇതൊക്കെ എന്നറിയുന്നത് . ഒരുപാട് കഷ്ടപ്പെട്ട് ഇത്രയും നല്ല വീഡിയോ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുന്ന സാറിനെയോടുള്ള എന്റെ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല . ഒരുപാടൊരുപാട് നന്ദി സർ .
THANK YOU SIR
Valuable 🤗from great🤗
Sir... divergence theorem video link pls
😍