Gopu Kodungallur | അരൂത | Arootha | Garden Rue | അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 77

  • @sulekhasrsr2506
    @sulekhasrsr2506 4 ปีที่แล้ว +3

    എല്ലാ കാര്യങ്ങളും വളരെ എളുപ്പത്തിൽ ബോറടിപ്പിക്കാതെ എന്നാൽ മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു... thanks

  • @lifeoflachu6377
    @lifeoflachu6377 4 ปีที่แล้ว +1

    ഒരുപാട് അറിവുകൾ തരുന്ന ഒരു ചാനൽ..thanks🙏🙏🙏🙏🙏🙏🙏..

  • @manuppahamza4738
    @manuppahamza4738 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് സാർ നന്ദി നമസ്കാരം

  • @anishvm4923
    @anishvm4923 4 ปีที่แล้ว +1

    Gopu cheatta ithinu veara oru nalla gunam koodiyundu aroothayulladathu paambu varilla .

  • @renukanambiar4442
    @renukanambiar4442 4 ปีที่แล้ว +1

    Puthiya arivu. thanks.

  • @faseelaharis9576
    @faseelaharis9576 4 ปีที่แล้ว +2

    Ente kayyilund

  • @subithathekkoott9842
    @subithathekkoott9842 4 ปีที่แล้ว +3

    കൈതപ്പൂവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @pushpamukundan1091
    @pushpamukundan1091 4 ปีที่แล้ว +2

    🙏🙏🙏😍👌 എന്റെ flatil വെച്ച് pidipichrunnu, 2 കൊല്ലം മാത്രം, ശേഷം തന്നെ ഉണങ്ങി പോയി 😔

  • @susanpalathra7646
    @susanpalathra7646 11 หลายเดือนก่อน

    ഗോപുച്ചേട്ടാ എനിക്ക് ഒരു അരുതച്ചെടി തരാമോ?
    ഞാൻ ചങ്ങനാശ്ശേരി സങ്കേതത്തിൽ അങ്ങയുടെ പ്രകൃതിജീവനക്ലാസ്സിൽ സംബന്ധിച്ചതുപോലെ ഓർമ്മയുണ്ട്.

  • @KattackalTomsan
    @KattackalTomsan 3 ปีที่แล้ว +3

    കുഞ്ഞുങ്ങൾക്ക് (മാത്രമല്ല വലിയവർക്കും) ശ്വാസതടസ്സം നീങ്ങുവാൻ അരൂത മണക്കുന്നത് നല്ലതാണ്.. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ അരൂത സഹായിക്കും. തൈര് സലാഡ് ഉണ്ടാക്കുമ്പോൾ അരൂത ചേർക്കാം. അരൂത പച്ചരിച്ചോറിൽ ചേർത്താൽ സ്വാദ് വർധിക്കും.
    NB: ഈ ചെടി ഒരു Abortifacient (ഗർഭം അലസുവാൻ കാരണമാകുന്നത്) ആണ്.

  • @ajaikamalasanan8925
    @ajaikamalasanan8925 4 ปีที่แล้ว

    Thank you ചേട്ടാ 😍

  • @abdulrasaq7026
    @abdulrasaq7026 4 ปีที่แล้ว +1

    Arootha ente cheruppathil veettil undayirunnu thankal paranjathu sariyanu asudhamayal nasichupokum anubhavamanu

  • @ushag9266
    @ushag9266 7 หลายเดือนก่อน

    ആലുവ മണപ്പുറത്തു മേള നടക്കുന്നു. അവിടെ ഉള്ള ഒരു നഴ്സറിയിൽ നിന്നും 50 രൂപ കൊടുത്തു വാങ്ങി. അപ്പോഴേ ഒരു വാട്ടം തോന്നിയിരുന്നു. ഒരാഴ്ച ആയില്ല ഉണങ്ങാൻ തുടങ്ങുന്നു. ചെടിച്ചട്ടിയിലേക്ക് മാറ്റി, എന്നാലും രക്ഷപ്പെടുമോ എന്നറിയില്ല. അടുത്തിടെ ആണ് ഇതിനെക്കുറിച്ച് ഞാൻ കേട്ടത്.

  • @chikkudhanapalan9484
    @chikkudhanapalan9484 11 หลายเดือนก่อน

    Which herb is using for hunger problem pls tell

  • @rajipadmanabhan1896
    @rajipadmanabhan1896 4 ปีที่แล้ว +1

    Ingane oru chediye kuriche adyamayita kelkkunnathe.

  • @afsalafsalvp658
    @afsalafsalvp658 4 ปีที่แล้ว +2

    സത്യം ,എന്റെ വീട്ടിൽ ഉണ്ടായിരുന്നു ,നടക്കുന്ന വഴിയിൽ ആയിരുന്നു നട്ടിരുന്നത് 'നട്ട് മൂന്ന് മാസം നിന്നില്ല ,ഉണങ്ങിപ്പോയി

  • @pk-ch2xd
    @pk-ch2xd 4 ปีที่แล้ว +1

    Very
    Good
    Godblessyou

  • @cherianvarghese5265
    @cherianvarghese5265 4 ปีที่แล้ว +3

    Arutha thaikal evide kittum

  • @vijis7125
    @vijis7125 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @neenachemmayam
    @neenachemmayam 4 ปีที่แล้ว

    വളരെ നല്ല അറിവ്

  • @ramlathpv4734
    @ramlathpv4734 4 ปีที่แล้ว +1

    Good information

  • @shajic3001
    @shajic3001 4 ปีที่แล้ว +1

    നല്ലത്

  • @adarshanand4406
    @adarshanand4406 ปีที่แล้ว

    Arutha plant kettumo

  • @jayapanicker6012
    @jayapanicker6012 4 ปีที่แล้ว +1

    Super herb❤️

  • @seena8623
    @seena8623 4 ปีที่แล้ว +5

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഒരു പ്രത്യേകതരം ഗന്ധമാണെന്ന്

  • @ishak6581
    @ishak6581 4 ปีที่แล้ว

    Nallath aye

  • @thulasidas7023
    @thulasidas7023 2 ปีที่แล้ว

    അരൂത തൈ വിതരണം ഉണ്ടൊ ഒരെണ്ണം കിട്ടുവാൻ എന്താണ് വഴി

  • @Safeerpppvr0
    @Safeerpppvr0 3 ปีที่แล้ว

    Kannuril ith evdelum kittanundo.? Avishyamundayirunnu

  • @googlesujathavijayan2621
    @googlesujathavijayan2621 4 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ട്

  • @muhammadshafi1620
    @muhammadshafi1620 2 ปีที่แล้ว +1

    ആരുടെയെങ്കിലും കയ്യിൽ ഇതിൻ്റെ വിത്ത് ഉണ്ടോ

  • @reebanb200
    @reebanb200 2 ปีที่แล้ว +2

    ഇത് ഏലസിനകത്തു നിറച്ചു കഴുത്തിലിട്ടാൽ നല്ലതാണോ

  • @shameerasalam5514
    @shameerasalam5514 4 ปีที่แล้ว +1

    Aroodha pettennu valalan

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    നമുക്കറിയാം പറ്റിയിട്ട് എങ്കിൽ അത് എങ്ങനെ വളർത്തണം എന്ന് പറഞ്ഞു

  • @prakashvellara8283
    @prakashvellara8283 4 ปีที่แล้ว +2

    അരുത പാമ്പ് കൾലെ അകറ്റുഎം എന്നറിയുനു

  • @usmantmusman8543
    @usmantmusman8543 3 ปีที่แล้ว

    സർ തേനിനെ കുറിച്ചോരു വീഡിയോ ചെയ്യുണ०

  • @nazeembabu6113
    @nazeembabu6113 4 ปีที่แล้ว +1

    sir thangalude watsap il oru chediyile photo ayachittundu please kandittu answer tharane

  • @ravathymolps7375
    @ravathymolps7375 4 ปีที่แล้ว +2

    Ante veettil ound....njan ante kutti oundayappol anu eth nattu pidippichath.

  • @User89751
    @User89751 4 ปีที่แล้ว +2

    Epilepsi ഉള്ള കുട്ടികൾക്കു ഇതിന്റെ ഇല ദിവസവും മണപ്പിച്ചാൽ വളരെ ആശ്വാസം കിട്ടുമെന്ന് പലരും അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്

  • @mnv56
    @mnv56 4 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @viswanadh.k.chandran8117
    @viswanadh.k.chandran8117 2 ปีที่แล้ว

    Oru plant tharumo prize please

  • @anithaani3926
    @anithaani3926 3 ปีที่แล้ว +1

    എന്റെ മകൻ abram uragunnathu അരൂത കെട്ടി കൊണ്ട് ആണ്

  • @ansarrose2241
    @ansarrose2241 4 ปีที่แล้ว +2

    Arabi naattil sulabamaane ithe...thalailum chyvielum evar athe vache nadakum avar.

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 4 ปีที่แล้ว

    🙏👌👍🌷

  • @adv.shajik8560
    @adv.shajik8560 4 ปีที่แล้ว +3

    Sathappoo ano?

    • @vinodkumarvs2490
      @vinodkumarvs2490 4 ปีที่แล้ว +1

      Yes

    • @beenaknair4666
      @beenaknair4666 3 ปีที่แล้ว

      ഞാനും ഇതാണോ പേരെന്നു ചോദിക്കാനിരുന്നതാ. ഇതു ചതച്ച് ദേഹത്തു കെട്ടിയാലും മതി.

  • @jabiklife8038
    @jabiklife8038 3 ปีที่แล้ว +1

    ഇത് എവിടെ കിട്ടും

  • @sajanphilip3089
    @sajanphilip3089 4 ปีที่แล้ว +2

    I heard a plant called arhooth, a medicine for epilepsy , is this that plant?

  • @soniyar9679
    @soniyar9679 3 ปีที่แล้ว

    Arudha ila kazhichal enthanu sambavikkuka?

    • @AbdulRasheed-vq1qu
      @AbdulRasheed-vq1qu 3 ปีที่แล้ว

      കൂടിയാൽ അമൃതും വിഷം

  • @kutusworld
    @kutusworld 4 ปีที่แล้ว +2

    അമ്മാവന്റെ സംസാരം കേൾക്കാൻ ആയി വീഡിയോ കാണുന്ന ഞാൻ.

  • @liromar7557
    @liromar7557 4 ปีที่แล้ว +3

    Sir കുറച്ച് ചെടികളും വിത്തുകളും വേണമായിരുന്നു. കോറിയറയ് അയച്ചു തരാൻ കഴിയുമോ . I will pay sir .pls reply.

    • @sarangink4703
      @sarangink4703 4 ปีที่แล้ว

      കിട്ടിയതന്നെ,🙄

  • @sweety-xq1pm
    @sweety-xq1pm 4 ปีที่แล้ว +1

    Dr.s.nesamoni yude oushadhasasyangal part-2 pustakathil "shathappu (arutha)"
    ennapeeril ee chedi ye kurichu parayunnundu.
    oushadhathinupari mandravaadathinum mathakarmmangalkkum koodi upayogikkunnu.
    Christians ithine "the herb of grace" ennu visheshippikkunnu.

  • @sadifharansasi7071
    @sadifharansasi7071 4 ปีที่แล้ว +3

    ഇതിനു് ചതാപൂ എന്ന് പോര് ഉണ്ടോ

  • @lifeuncutsofhawa3977
    @lifeuncutsofhawa3977 3 ปีที่แล้ว

    തൈ കിട്ടാൻ ഉണ്ടോ.. Rate എത്രയാ

    • @AbdulRasheed-vq1qu
      @AbdulRasheed-vq1qu 3 ปีที่แล้ว

      നഴ്സറിയിൽ കിട്ടും ഞാനിന്ന് വാങ്ങിച്ചു 50 രൂപ

    • @villagerse
      @villagerse ปีที่แล้ว

      ​@@AbdulRasheed-vq1quwhich place

  • @jabiklife8038
    @jabiklife8038 3 ปีที่แล้ว +2

    ആരുടേലും കയ്യിൽ ഉണ്ടൊ ആരുത

    • @AbdulRasheed-vq1qu
      @AbdulRasheed-vq1qu 3 ปีที่แล้ว

      നഴ്സറിയിൽ കിട്ടും ഞാൻ ഇന്ന് വാങ്ങിച്ചു 50 രൂപ

  • @sarangink4703
    @sarangink4703 4 ปีที่แล้ว +9

    സർ....... താങ്ങളുടെ വീഡിയോ കാണ്ടിട്ട് അതിൽ കൊടുത്ത തങ്ങളുടെ ഫോൺ നമ്പറിൽ ഞങ്ങൾ ഔഷധ സസ്യത്തെകൂറിച്ചയാലും,മറ്റുസസ്യങ്ങളെകൂറിച്ചായലും,വിത്തുകളെ പറ്റിയണെങ്കിലും (വാങ്ങിക്കാൻ) അറിയുന്നതിന്നു വേണ്ടി
    ചോദിക്കുമ്പോൾ താങ്ങൾ എത്ര നല്ല രീതിയിൽ ആണ് മറുപടി പറയുന്നത് . "ആപാരം "പ്രകൃതി സ്നേഹം കൂടിയതുകൊണ്ടാണോ? ഇനിയും ആളുകൾ താങ്ങളുടെ വീഡിയോ കണ്ടിട്ട് വിളിക്കുമ്പോൾ ഇതുപോലെ തന്നെ പെരുമാറണം. അപ്പോഴാണ് ആളുകൾ ചിന്തിക്കുളു""പ്രായത്തിന്നെയാണോ അതൊ സ്വഭാവത്തെയാണോ ബഹുമാനിക്കേണ്ടത്""" എന്ന്.

  • @sajuvarkala7652
    @sajuvarkala7652 หลายเดือนก่อน

    ഇതിന് നല്ല വൃത്തി വേണം ഇതിന്റെ അടുത്ത് വൃത്തി ഇല്ലാത്ത സ്ത്രീ കൾ പോവരുത്

  • @shafeekperiyankunnan8592
    @shafeekperiyankunnan8592 4 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @artofhomemaking5921
    @artofhomemaking5921 4 ปีที่แล้ว

    Useful information