അസ്സ്വലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ് asswalathu vassalamu alaikka yarasoolallah

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @basheerpk3290
    @basheerpk3290 3 หลายเดือนก่อน +1

    ഈ ശബ്ദം,, എത്ര റാഹത് ആണ്,, ബദ്രീങ്ങളെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഉസ്താദ് തിനോടൊപ്പം ഞങ്ങൾക്ക് അവിടം ഒന്ന് കാണുവാൻ 😭😭ഞങ്ങളുടെ ഹലാലായ മുറാ ത്, ഹാസിലാക് യാ റബ്ബേ!!!😭😭

  • @basheerpk3290
    @basheerpk3290 3 หลายเดือนก่อน +1

    ഹൃ ദയം, പൊട്ടുന്നു, യാ സഫിയള്ളാ!!!ആ പൂമുഖം ഒന്ന് കാണുവാൻ തിരു ഹള് റം ഒന്ന് ദർശിക്കാൻ, വിധി കൂട്ടണേ അള്ളാ!!! ഞങ്ങളുടെ ഉസ്താദ് തിനോടൊപ്പം

  • @rukkiyarukkiya9285
    @rukkiyarukkiya9285 ปีที่แล้ว +3

    ഉസ്താദ് കുട്ടികളുടെ ദേഷ്യവും മാറാനും പഠിച്ചത് ഓർമ്മയിൽ നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +2

    ഇത്. എന്നും വൈകുന്നേരം.. ചൊല്ലി.. ചൊല്ലി. പടിഞ്ഞു... മാഷാ അള്ളാഹ്...

  • @basheerpk3290
    @basheerpk3290 ปีที่แล้ว +2

    മാഷ, അള്ളാ!!!!! ഉസ്താദ്, എത്ര ഭാഗ്യവാൻ 😭എത്ര റാഹത്താണ് , ഈ സ്വരം,, നില നിറുത്തി ത്തരണേ,, അള്ളാ

  • @നസീമനെല്ലിപറമ്പ്

    അൽഹംദുലില്ലാഹ് മാഷാഅ ള്ളാ

  • @shailajashaji3987
    @shailajashaji3987 ปีที่แล้ว +1

    🌹അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹

  • @നസീമനെല്ലിപറമ്പ്

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. 🤲🏻🤲🏻

  • @rukkiyarukkiya9285
    @rukkiyarukkiya9285 ปีที่แล้ว +3

    🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 💞💞അൽഹംദുലില്ലാഹ് 💞💞അൽഹംദുലില്ലാഹ് 💞💞

  • @minnumol9434
    @minnumol9434 ปีที่แล้ว +2

    Masha allah 💚💚💚💚💚💚💚💚

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +2

    നല്ല അർത്ഥമൊത്ത വരികൾ ഇത്. ചെല്ലുമ്പോൾ... കരച്ചിൽ വരാണ്,.. ഈ മുത്തിനെ അങ്ങേ അറ്റം.. സ്നേഹിച്ചില്ലല്ലോ,. ഉമ്മത്തിനെ.. ഓർത്തു കരഞ്ഞ... 😥😥😥ആ പൂമുഖം.. കാണാൻ.. അള്ളാഹു തൗഫീഖ്. ചെയ്യട്ടെ.. 😥😥😥🤲🤲🤲

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +2

    ഈ ശബ്‌ദഭംഗി... അള്ളാഹു നില നിർത്തട്ടെ... 🌹🌹🌹💞💞💞♥️♥️😘😘

  • @aahamedk
    @aahamedk ปีที่แล้ว +3

    Assalamu alaikum

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +2

    നബിയോടുള്ള സ്നേഹം വർധിപ്പിച്ചു തരട്ടെ... 🤲🤲ഇത് എത്തിച്ചു തന്ന ഉസ്താദ്നും... ഇതിന്റെ രീതി.. പഠിപ്പിച്ചു തന്ന ഉസ്താദ്നും അല്ലാഹുവിന്റെ അനുഗ്രഹം എന്നും വാർഷിക്കട്ടെ.. 👍👍👍👍👍👍🌹🌹🌹💞💞♥️

  • @jabirjabirk4696
    @jabirjabirk4696 ปีที่แล้ว +1

    Usthad ente sahodarante jail mojanathinayi prathegam duacheyyane😢

  • @shareefapp6474
    @shareefapp6474 ปีที่แล้ว +2

    🎉kadamveedanduacheyyannamusthade

  • @mymoonapt1361
    @mymoonapt1361 ปีที่แล้ว +1

    Assalaamu alaikkum. Ente bharthavinte(karingappara muhammed kutty) moonnamathe aand aanu muharam 18, usthad prethyekam ദുആ cheyyanam.
    Maimoona punnathala,vettichira

  • @ajsalaju5647
    @ajsalaju5647 ปีที่แล้ว +1

    ഇത് എന്തേ.. മുഴുവൻ ഉൾപ്പെടുത്താഞ്ഞത്.. നാല് വരിയുക്കൂടി ഉണ്ടല്ലോ. 🤔🤔🤔🌹🌹🌹