ആഭാസം ട്രെയിനിലോ? |malayalam|kerala|goa|india

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • #indian #malayalam #kerala #romantic #comedy #train #keralalivenews #night #nightlife #malayalamnews #couple #trending #trendingshorts #trendingvideo #world #youtubeshorts #youtube #comedy #train #travel #trending #trendingvideo #trend

ความคิดเห็น • 489

  • @naufaltharakkal2756
    @naufaltharakkal2756 หลายเดือนก่อน +96

    നാല് ദിവസം മുമ്പ് ഞാനും ട്രെയിനിൽ യാത്ര ചെയ്തു ഈ വീഡിയോയിൽ കാണിച്ചതിൽ 90 ശതമാനവും എനിക്കും അനുഭവപ്പെട്ടു👍🏻

  • @Farhan-pk5ep
    @Farhan-pk5ep หลายเดือนก่อน +92

    ട്രെയിനിലൊന്നും പോവണ്ട ഇപ്പോ നമ്മുടെ നാട്ടിൽ ബസ്സിൽ പോലും ഇതാണ് അവസ്ഥ നേരിട്ട് കണ്ടതാണ്....

  • @Fathima.Farook
    @Fathima.Farook 2 หลายเดือนก่อน +144

    IAS എക്സാം എഴുതുന്ന മോളെ മുന്നേ ഡൽഹിയിൽ പഠിക്കുമ്പോഴും ഇപ്പോൾ തിരുവനന്തപുരത്ത് പഠിച്ചോണ്ടിരിക്കുമ്പോഴും വിളിച്ചു കൊണ്ട് വരുന്നതും കൊണ്ട് വിടുന്നതും ഞാനാണ്. മോളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. But നമുക്ക് ഒരു സമാധാനം ഉണ്ടാവില്ല..

    • @muhammedyasrib
      @muhammedyasrib หลายเดือนก่อน +9

      അങ്ങനെ തന്നെ വേണം പെങ്ങളെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കും വരെയും അവർക്ക് താങ്ങും തണലും ആകേണം അവരുടെ നിഴൽപോലെ കൂടെ നിന്നാൽ..... നമുക്ക് വേണ്ട സമയം അവരുടെ നിഴൽ നമുക്കും ആശ്വാസമേകും.... ഇൻശാ അല്ലാഹ്

    • @jodhaakber9083
      @jodhaakber9083 หลายเดือนก่อน +1

      I like it

    • @Thinkers402
      @Thinkers402 หลายเดือนก่อน +2

      എന്ത് എക്സാം?

    • @rafipayyanurwindowscompute1391
      @rafipayyanurwindowscompute1391 20 วันที่ผ่านมา

    • @vijayakumarc6185
      @vijayakumarc6185 15 วันที่ผ่านมา

      മോളെ എങ്ങനെ വിശ്വസിക്കും 😂

  • @shyalajavr497
    @shyalajavr497 24 วันที่ผ่านมา +16

    ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ആ സ്ത്രീ യെ യും കുഞ്ഞിനേയും വീഡിയോ എടുത്തു പ്രദർശി പ്പിക്കാൻ തനിക്ക് ആരാ അധികാരം തന്നത് താങ്ങൾ എന്തിനാ മറ്റുള്ളവരെ വായ് നോക്കുന്നത്. അവനവന്റെ കുടുംബത്തിലെ കാര്യം നോക്കിയാൽ പോരെ. ഈ യാത്ര ചെയ്യുന്നവരുടെ വീഡിയോ എടുത്ത താൻ ആണ് ചെറ്റത്തരം കാണിച്ചത്

  • @jamsheerpaikkarathodi
    @jamsheerpaikkarathodi หลายเดือนก่อน +20

    ഇതൊക്കെ പാര്സിമായി കാണിക്കുന്ന നിങ്ങൾ പൊളി ബ്രോ ❤❤❤❤അവരുടെ വീട്ടുകാർ കാണണം

  • @ysrmnf
    @ysrmnf 2 หลายเดือนก่อน +113

    ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ പോയി കൊണ്ടുവരികയും കൊണ്ടു പോയി വിടുകയും ആണ് എല്ലാ രക്ഷിതാക്കൾക്കും നല്ലത്. ബാഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രയ്നിലും ഇത് സ്ഥിരം കാഴ്ചയാണ്.

    • @asacolic
      @asacolic 2 หลายเดือนก่อน +2

      അതെ

    • @sarath9500
      @sarath9500 2 หลายเดือนก่อน +4

      വിടുകളിൽ അറിയിക്കണം

    • @mansoorpp3028
      @mansoorpp3028 หลายเดือนก่อน +3

      ചില വീട്ടുകാർക്ക് ഇത് പ്രശ്നം ഇല്ല

    • @ambasador2330
      @ambasador2330 15 วันที่ผ่านมา +2

      Delhi യാത്രയിൽ ഒരു സീറ്റിൽ രാത്രി കഴിയുന്നത് വരെ കണ്ടിട്ടുണ്ട്

    • @elsammaj5164
      @elsammaj5164 6 วันที่ผ่านมา

      ബാംഗ്ലൂർ പഠിയ്ക്കുന്ന കുട്ടികൾ എല്ലാം തന്നെ പല ട്രാപ്പിലുംപെട്ടിട്ടു ഇങ്ങനെയൊക്കെ പോകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നാള് ഒരു പെൺകുട്ടി ലൈവിൽ വന്നു പറയുന്നുണ്ട് കോണ്ടം ഉപയോഗിക്കുന്നത് കൊണ്ട് പേടിക്കാനില്ല. എന്നാൽ കൈ നിറയെ പൈസയും കിട്ടും എന്ന്. എന്തൊരു കാലമാണിത്.

  • @nirmalapm8933
    @nirmalapm8933 2 หลายเดือนก่อน +91

    നല്ലൊരു വീഡിയോ, പെൺകുട്ടികളെ ദൂരെ പഠിപ്പിക്കാൻ വിടുന്ന അച്ഛനമ്മമാർ കണ്ടിരിക്കേണ്ടതാണ്

    • @muralioachira354
      @muralioachira354 หลายเดือนก่อน +2

      Yes

    • @sherinthomas6828
      @sherinthomas6828 22 วันที่ผ่านมา

      𝙆𝙖𝙣𝙙𝙞𝙩𝙩𝙪 𝙚𝙣𝙩𝙝𝙪 𝙘𝙝𝙚𝙮𝙮𝙖𝙣𝙖𝙣𝙪? 𝘼𝙧𝙚𝙮𝙪𝙢 𝙤𝙧𝙞𝙠𝙠𝙖𝙡𝙪𝙢 𝙘𝙤𝙣𝙩𝙧𝙤𝙡 𝙘𝙝𝙚𝙮𝙖𝙣 𝙥𝙖𝙩𝙩𝙞𝙡𝙡𝙖

    • @vijayakumarc6185
      @vijayakumarc6185 15 วันที่ผ่านมา +3

      മാതാപിതാക്കൾ കൂടെ പോകുന്നതാണു നല്ലതു.

    • @prinujohnson2491
      @prinujohnson2491 11 วันที่ผ่านมา +1

      Saturday Bangalore lodge lotte va ellam fulla padikuna pillare kanikkuna kananagil😂

    • @thugmedia2892
      @thugmedia2892 11 วันที่ผ่านมา

      ​@@vijayakumarc6185അതു പ്രാക്ടിക്കൽ അല്ല, പകരം ആരെ എവിടെ വരെ നിർത്തണം , ഒരു ലെവൽ അതിർത്തി കടന്ന് ആരെങ്കിലും വന്നാൽ എന്തൊക്കെ ചെയ്യണം എന്ന് പഠിപ്പിച്ചു വിടണം.

  • @somasundharan1963
    @somasundharan1963 2 หลายเดือนก่อน +283

    മാഷേ ഇത് അവരുടെ വീട്ടുകാർ ശരിക്ക് കാണണം വീട്ടുകാർ കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കുമ്പോൾ എന്ത് വിശ്വാസത്തോടാണ് നമ്മളെ വീട്ടിലിരിക്കുകയാണ് ഇത് ഓരോ രക്ഷിതാക്കളും ഇത് കാണണം മാഷിന് ഈ വീഡിയോ ഇട്ടതിന് ഒരു ബിഗ് സല്യൂട്ട് 👍👍🤔🤔

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 2 หลายเดือนก่อน +17

      എന്തിനാ ഇവരുടെ മുഖം മറക്കുന്നത്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +2

      ​@@AbdullaAbdulla-sm3xxഇന്ത്യൻ നിയമം ഇങ്ങനെയാ മുഖം മറക്കണം

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg หลายเดือนก่อน +4

      എൻജോയ്മെൻറ്റ് എന്ന് പറയും

    • @shaji-k1v
      @shaji-k1v หลายเดือนก่อน

      @@DeviKrishna-vn5ws Angene yulla niyama vakuppu onnu parauanam??

    • @Noufal-l5m
      @Noufal-l5m 15 วันที่ผ่านมา +1

      പഠിക്കാൻ അല്ലെ😂

  • @arunkumar.m6089
    @arunkumar.m6089 หลายเดือนก่อน +92

    ആണ്പിള്ളേരേക്കാൾ മോശം ആണ് ഇന്നത്തെ പെൺപിള്ളേർ എന്ന് തുറന്നു പറയേണ്ടി വരും

    • @sheethal6743
      @sheethal6743 17 วันที่ผ่านมา +1

      Aankuttikal okke punnyalanmar aavumle

    • @KannanTp-n3s
      @KannanTp-n3s 12 วันที่ผ่านมา +1

      True

    • @MuhammadAli-tr9zs
      @MuhammadAli-tr9zs 11 วันที่ผ่านมา +1

      സത്യം

    • @thugmedia2892
      @thugmedia2892 11 วันที่ผ่านมา +1

      ​@@sheethal6743 എല്ലാവരും അല്ല, but I think most "ന്യൂ ജെൻ"

    • @sheethal6743
      @sheethal6743 11 วันที่ผ่านมา

      @@thugmedia2892 both boys and girls

  • @subairmadathipparakadungal4660
    @subairmadathipparakadungal4660 หลายเดือนก่อน +13

    ഇത്തരം സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയാണ് പലരും ശബ്ദിച്ചു കൊണ്ടിരിക്കുന്നത്.

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 2 หลายเดือนก่อน +151

    മുഖം കാണിക്കണം.. എങ്കിൽ ഇത്തരം പരിപാടികൾ പൊതുസ്ഥലങ്ങളിൽ ഉണ്ടാവില്ല.

    • @shaji-k1v
      @shaji-k1v หลายเดือนก่อน +4

      Sure

    • @Rajiv81279
      @Rajiv81279 23 วันที่ผ่านมา +3

      Video ൽ മുഖം കാണിക്കാനുള്ള ധൈര്യം video ക്കാരനില്ല....🤣

    • @mishabtanur8156
      @mishabtanur8156 9 วันที่ผ่านมา +1

      വീഡിയോ എടുത്തയാൾ മുഖം കാണിച്ചിരുന്നുവെങ്കിൽ അവർ അവനെതിരെ കേസ് കൊടുത്താൽ അവൻ തൂങ്ങും

    • @nicewin
      @nicewin 6 วันที่ผ่านมา

      കോടതി വടിയും പിടിച്ചു എപ്പോൾ എത്തി എന്ന് ചോദിച്ചാൽ മതി 😂😂😂

  • @vegetables5413
    @vegetables5413 2 หลายเดือนก่อน +46

    ഇത് ട്രെയിനിൽ മാത്രമുള്ള കലാ പരിപാടി അല്ല. മിക്ക കോളജുകളിലും ഇതിനേക്കാൾ വലുത് സംഭവിക്കുന്നുണ്ട്. രക്ഷിതാക്കൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിൽ തന്നെ ഇതൊക്കെ സംഭവിക്കുന്നുണ്ട്. പുറത്ത് മാത്രമല്ല. സ്കൂൾ പഠനം കഴിഞ്ഞ് കോളജിൽ ചേർത്താൽ രക്ഷിതാക്കൾ കരുതുന്നത് ഇനി അധ്യാപകർ നോക്കിക്കൊള്ളും എന്നാണു. പക്ഷേ അവർക്ക് അവരവരുടെ സിലബസിൽ ക്ലാസ് എടുക്കുക എന്നല്ലാതെ കുട്ടികളുടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല.എന്തെങ്കിലും പറഞാൽ തന്നെ സമൂഹം സദാചാരത്തിൻ്റെ പേരിൽ സമൂഹം അവരെ വേട്ടയാടും. മാത്രവുമല്ല ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്ന കുട്ടികളുടെ പുറകെ നടക്കാൻ അധ്യാപകർക്ക് സമയം ഇല്ല. അതാണ് വാസ്തവം. എന്നാൽ അനാവശ്യ കാര്യങ്ങൾക്ക് ഒന്നും പോകാതെ മാന്യമായി പഠിക്കുന്ന കുട്ടികളും ഉണ്ട്. രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.

  • @RealFacts0191
    @RealFacts0191 2 หลายเดือนก่อน +55

    ഇത് ഇപ്പോൾ tranil സ്ഥിരം കാണുന്ന കയ്ച്ചയാണ്

  • @shefeeqarakkal553
    @shefeeqarakkal553 หลายเดือนก่อน +21

    കോഴിക്കോട് കോളേജിലേക്കു എന്ന് പറഞ്ഞു വരുന്നവർ രാവിലെ കോയമ്പത്തൂർ വരെ ക്ലാസ്സ്‌ വിട്ട് വീട്ടിൽ എത്തുന്ന സമയമാകുമ്പോഴേക്കും അവർ തിരിച്ചെത്തും. ട്രെയിനിൽ സുഖമാണല്ലോ. ഞാനും ഒരിക്കൽ ബാംഗ്ലൂർ വണ്ടിയിൽ പ്രതികരിച്ചിട്ടുണ്ട്. ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യം അവർ വാശ്ബൈസന്റെ വഴിയിൽ ചെയ്യുന്നു. എന്റെ വഴി തടസ്സപ്പെടുത്തി എന്നുപറഞ്ഞു അതും ചേർത്ത് പ്രതികരിച്ചു.

    • @Dee-q-i7f
      @Dee-q-i7f 11 วันที่ผ่านมา

      Ano ara entha cheythathu ethra age undu

  • @shajimj5306
    @shajimj5306 14 วันที่ผ่านมา +8

    ഇതിൽ ഏറ്റവും കടുപ്പം രണ്ടും കെട്ട ടീം കാശ് മേടിക്കുന്നതാണ് ഒരാൾ തിരിച്ച് ഒന്നും പറയില്ല അതാണ് ട്വിസ്റ്😂😂😂😂

  • @rasheedamani1408
    @rasheedamani1408 26 วันที่ผ่านมา +8

    സങ്കടകരം😢😢
    നിങ്ങടെ വീഡിയോ നമ്മുടെ മക്കളുടെ കണ്ണ് തുറപ്പിക്കാൻ ഒരു കാരണമാവട്ടെ🤲

  • @pramulpramul5321
    @pramulpramul5321 หลายเดือนก่อน +35

    ഞാൻ എന്നും ട്രെയിൻ യാത്ര ചെയ്‌യുന്ന ആളാണ് ഇങ്ങനെഉള്ള കാര്യം കണ്ടാൽ
    ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും അതിൽ വരുന്ന കേസ് വരണ്ടേ എന്നാണ് വിചാരിക്കും ഇങ്ങനെ ഉള്ള സംഭവം കണ്ടിട്ട് പ്രതികരിക്കാതരിന്നിട്ട് കാര്യം ഇല്ല

    • @vijayakumarc6185
      @vijayakumarc6185 15 วันที่ผ่านมา +1

      കണ്ണടക്കുന്നതാണു സുഹൃത്തേ നല്ലതു

    • @ysrmnf
      @ysrmnf 15 วันที่ผ่านมา

      @@pramulpramul5321 mutual understanding aanenkil seen aavum

  • @RadhaMelanjeri
    @RadhaMelanjeri 2 หลายเดือนก่อน +85

    മാഷേ ആ പെങ്കൊച്ചിനെയാണ് ആദ്യം പൊട്ടിക്കണ്ടത് രണ്ടെണ്ണം അതിൽ സ്വന്തം കെട്ടിയോനാണെങ്കിലും ശെരി യാത്രക്കിടയിൽ മറ്റുള്ളവരുടെ മുന്നിൽ യാത്രസുഗം എടുക്കണ്ട ഫ്രോടുകൾ ❤️❤️❤️

    • @aliakberhashimialjouhari2581
      @aliakberhashimialjouhari2581 หลายเดือนก่อน

      Sontham kettiyon aanel angane kaanikoola...mattullore vaaynokku 😂

    • @nishap4920
      @nishap4920 26 วันที่ผ่านมา

      👍

    • @RajiT-q8g
      @RajiT-q8g 26 วันที่ผ่านมา +4

      ഇപ്പോഴത്തെ ഒരുമ്പെട്ട പെൺകുട്ടികളാണ് ഏറ്റവും അഹങ്കാരികളും വൃത്തികേടുകൾ കാണിക്കുന്നതും

    • @RajiT-q8g
      @RajiT-q8g 26 วันที่ผ่านมา

      ഇപ്പോഴത്തെ പെൺകുട്ടികൾ ആണ് വൃത്തികേട് കാണിക്കുന്നതിൽ ഏറ്റവും മുൻപിൽ

    • @amarukka
      @amarukka 24 วันที่ผ่านมา

      ഒരു തരം തെണ്ടികൾ റോഡിലും ട്രെയിനിലും ഒക്കെ സ്ഥിരം കാഴ്ച

  • @AmrutheswarnK
    @AmrutheswarnK 15 วันที่ผ่านมา +16

    ഈ വീഡിയോ ഇട്ടോണ്ട് ഒന്നും ഈ ലോകം നന്നാകാൻ പോകുന്നില്ല പുതിയ തലമുറ ഇതേ പോലെ തന്നെ അങ്ങ് പോകും

    • @abutiger6846
      @abutiger6846 14 วันที่ผ่านมา

      Nannavan idh valya thettaano?

  • @viewmoments6241
    @viewmoments6241 หลายเดือนก่อน +15

    രാവിലെ മംഗ്ലൂറു പാസ്സഞ്ചറിൽ കാസർഗോഡ് കഴിഞ്ഞാൽ പിന്നെ അർമാദം👩‍❤️‍👨 തന്നെയാണ്😅

  • @SiyadSisi
    @SiyadSisi หลายเดือนก่อน +6

    ലോകാവസാനത്തിന് ലക്ഷണം നമുക്ക് തടയാൻ കഴിയില്ല ഇനി ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ

  • @deepajoshy1594
    @deepajoshy1594 หลายเดือนก่อน +10

    ഞങ്ങൾ ഗുരുവായൂർ പോയി തിരിച്ചു വന്നപ്പോഴും ഇതേപോലെ രണ്ട് ആൺകുട്ടികളും പെൺകുട്ടികളും വളരെ മോശമായിട്ടാണ് ട്രെയിനിൽ കാണിച്ചു കൂട്ടിയത്..... ഞങ്ങൾ ക്ഷമിച്ചിരുന്നു കാരണം ഇതൊക്കെ വല്ല മയക്കുമരുന്നൊക്കെ കഴിച്ചിട്ടാണെങ്കിൽ നമ്മൾ പ്രതികരിച്ചാൽ എന്തായിരിക്കും തിരിച്ചു കിട്ടുന്നതെന്നറിയില്ലല്ലോ... കഷ്ടം ട്രെയിനിൽ ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു ആൾ വരണം ഇല്ലെങ്കിൽ ട്രെയിനിലും cctv ക്യാമറ വയ്ക്കണം.....

  • @Aswathirasinanus
    @Aswathirasinanus หลายเดือนก่อน +12

    അധികവും ട്രെയിനിൽ കാണുന്ന കാഴ്ചയാണ്

  • @gopalakrishnank.c1262
    @gopalakrishnank.c1262 14 วันที่ผ่านมา +4

    അമ്മമാരും വീട്ടിലെ സ്ത്രീകളും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്.
    കാരണം എന്റെ മോൾ / മോൻ മോഡേൺ ആണെന്ന് കാണിക്കാൻ

  • @NATHABNathab-v1y
    @NATHABNathab-v1y 14 วันที่ผ่านมา +4

    വീട്ടുകാർക്ക് ബോധമില്ല ഞാൻ പലവട്ടം ട്രെയിനിൽ പോകുമ്പോൾ ഇതൊക്കെ കാണാറുണ്ട് എന്തായാലും പൊളിച്ചു വീഡിയോ❤ അവരുടെ തള്ളമാർ കാണാൻ ഇടവരട്ടെ

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 24 วันที่ผ่านมา +9

    ഇതാണ് എവിടെയായാലും ഇപ്പോൾ ട്രെൻഡ്

  • @abdulbasheerbasheer1959
    @abdulbasheerbasheer1959 วันที่ผ่านมา

    കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചിൽ പോയപ്പോൾ ഇതേ അവസ്ഥ കണ്ടോ അന്തംവിട്ടുപോയി😢

  • @Malayali.838
    @Malayali.838 2 หลายเดือนก่อน +22

    ചേട്ടാ ഇതൊക്കെ വീട്ടുകാരെ കൂടി കാണിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് മുഖം കാണിക്കണം ആയിരുന്നു ഇങ്ങനെ കാണിക്കാതിരുന്നാൽ നാളെ ഇതേ തെറ്റ് ഇനിയും സംഭവിക്കും

  • @ashinpaul9694
    @ashinpaul9694 11 วันที่ผ่านมา +3

    ഈ പറഞ്ഞ പോലെ ഞാൻ ബസിൽ കണ്ടിട്ടുണ്ട്
    ഇക്കാലത്ത് ഉള്ള കാര്യം നേരെ പറഞ്ഞാല്
    പറഞ്ഞവൻ വലിയ തെറ്റ് എന്തോ ചെയ്ത പോലെ ആവും ,
    എല്ലാവര്ക്കും അവസാനം നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടാൻ പോയി എന്ന് ചോദിക്കാൻ മാത്രമേ കാണൂ.
    ഒരു തെറ്റ് കണ്ടാൽ അതു ചൂണ്ടിക്കാണിക്കുന്ന ആളെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാവില്ല
    പണ്ടത്തെപ്പോലെ അല്ല ഇപ്പൊ ,
    പിന്നെ നമ്മളായിട്ട് നേരിട്ട് എന്തെങ്കിലും ചോദിക്കാൻ പോയാൽ , അവന്മാർ വെല്ല കഞ്ചാവും /പൊടിയും/ സ്റ്റാമ്പും ഒക്കെ use ചെയ്തിട്ട് ഇരിക്കുന്നവൻ ആണെങ്കിൽ , പിന്നെ പറയുകെ വേണ്ട, തലച്ചോർ ഒക്കെ ചകിരിച്ചോർ പോലെ ആയിട്ടുണ്ടാവും അവർ എന്താ ചെയ്യുന്നത് എന്ന് അവർക്ക് തന്നെ ബോധം ഉണ്ടാവില്ല,
    അവസാനം ഒരു കാര്യം കൂടി:
    ബാക്കിഎല്ലാവരുടെയും മുഖവും മറച്ചിട്ടുണ്ട്
    സ്വന്തം ശബ്ദവും മാറ്റിയിട്ടുണ്ട്, ആ ഉത്തർപ്രദേശ് ദമ്പതികളെ മാത്രം എന്തുകൊണ്ട് ഹൈഡ് ചെയ്തില്ല ,

  • @BATOOL666CN
    @BATOOL666CN 12 วันที่ผ่านมา +4

    വ്യഭിചാരം പരസ്സ്യമാകുന്ന കാലം അന്ത്യനാളിൽ എത്ര കറക്ട് ആണ്

  • @Rajani-i8v
    @Rajani-i8v 11 วันที่ผ่านมา +1

    ചേട്ടാ ചേട്ടൻ എടുത്ത വിഡിയോ എല്ലാ അച്ഛനും അമ്മക്കു o ഒരു ഒർമ്മപ്പെടുത്ത ലാവട്ടെ.👍

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 2 หลายเดือนก่อน +35

    ട്രെയിനിനുള്ളിൽ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ കരാറായിട്ടുണ്ടെന്നറിയുന്നു അതുവരെ കാത്തിരിക്കാം

    • @സത്യധാര
      @സത്യധാര 2 หลายเดือนก่อน +1

      ക്യാമറകൾ തകർക്കപ്പെടും

  • @ChendraLekha
    @ChendraLekha 3 วันที่ผ่านมา

    എന്റെ കണ്ണിലും കണ്ടു ഇതിനെയും മേലെ ഉള്ള കാഴ്ച ബാംഗ്ലൂർ പഠിക്കുന്ന പെൺകുട്ടികളും ആണ് കുട്ടികളും ആയിരുന്നു ഞാൻ അപ്പോൾ അവരുടെ മത പിതാക്കളെ ഓർത്തു വിഷമിച്ചു ഇനിയും ഇതുപോലെ ഉള്ള വീഡിയോനിടംനോം മത പിതാക്കൾ ഇത് അറിയണം

  • @surendranp8227
    @surendranp8227 2 หลายเดือนก่อน +11

    ഗോവിന്ദ ചാമിയെ പോലുള്ളവർ ഇത്തരം വൈസ്റ്റ്കളെ വേണം തള്ളിയിടേണ്ടത്.

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on 2 วันที่ผ่านมา

    ട്രെയിനിൽ പരസ്യമായി ഇങ്ങനെ ചെയ്യുമ്പോൾ അതുപോലെതന്നെ പരസ്യമായി പ്രതികരിക്കണം ആയിരുന്നു. നാണക്കേട് കരുതിയെങ്കിലും അവർ കുറെ സമയം അടങ്ങിയിരിക്കുമായിരുന്നു. ഒരാൾ പ്രതികരിക്കാൻ തുടങ്ങുമ്പോൾ എല്ലാവരും ഒപ്പം നിൽക്കും. ന്യൂജൻ വിവരക്കേട്

  • @yamuscreativityncooking3034
    @yamuscreativityncooking3034 6 วันที่ผ่านมา

    റിസർവേഷൻ ളും ഇതൊക്കെ ആയിരുന്നു. ഈ aduthu ട്രെയിൻ യാത്ര വളരെ ആരോചകമായിട്ടു തോന്നി

  • @nightrid_786
    @nightrid_786 หลายเดือนก่อน +12

    ഞാൻ ഗോവ യിലേക്കുള്ള യാത്ര യിൽ കണ്ടു.കുറെ പെൺകുട്ടികളും ആൺകുട്ടികളും,അവരോടൊപ്പം ടീച്ചർ മാരുമുണ്ട്. രാത്രി ഉറങ്ങുന്ന സമയമായപ്പോൾ ടീച്ചേർസ് ഉറങ്ങി..പക്ഷെ ചിലർ ഒരുമിച്ചു ഒരേ സീറ്റിൽ കിടക്കാൻ തുടങ്ങി. രാത്രി 1 മണി കഴിഞ്ഞപ്പോ ഞാൻ ബാത്‌റൂമിൽ പോയി തിരിച്ചു വരുമ്പോ ഞാൻ ശരിക്കും കണ്ടു,, ആ പെൺകുട്ടി യുടെ ശരീരത്തിൽ ആദ്യം ധരിച്ച t shirt ഇല്ലതെ ഒരേ പുതപ്പിൽ കിടക്കുന്നു, മലയാളികളാണ്, ഡോർ ന്റെ തൊട്ടടുത്ത താഴത്തെ സീറ്റുമാണ്,,, അവൻ അവളെ എന്തൊക്കെയോ ചെയ്യുന്നു, അവസാനം അവരെല്ലാം ഗോവ യിൽ ഇറങ്ങി, ടീച്ചർ മാർക്ക് പോലും അവരെ നിയന്ത്രിക്കാൻ പറ്റിയില്ല.

  • @abdurahiman6702
    @abdurahiman6702 10 วันที่ผ่านมา +1

    ഇന്നലെ എറണാകുളത്തു കോഴിക്കോട് ഫറൂഖ് സ്വദേശിയായ ഒരു വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. നല്ല കുട്ടിയായിരുന്നു. രാത്രി ഒരു വിദ്യാർത്ഥിനിയുമായി ഒന്നര മണിക്ക് ബൈക്കിൽ പോകുമ്പോൾ ആണ് അപകടം

  • @SuttuSuttus
    @SuttuSuttus 26 วันที่ผ่านมา +5

    പെൺപിള്ളേരെ ഇപ്പൊ വീട്ടുകാർ അഴിച് വീട്ടിരിക്കുകയാണ്

  • @mas9008
    @mas9008 6 วันที่ผ่านมา

    ഇഷ്ടം പോലെ കണ്ടിട്ടുണ്ട്..സീസൺ ടിക്കറ്റിൽബവർഷങ്ങളോളം യാത്ര ചെയ്തിട്ടുണ്ട്

  • @shamsadalismda8101
    @shamsadalismda8101 หลายเดือนก่อน +5

    ഇതിനെതിരെ ജനങ്ങൾ പണ്ട് ഇറങ്ങിയത് പോലെ ഒത്തൊരുമിച്ചു ഇറങ്ങിയാൽ തീരും ഈ പ്രശ്നം.. പ്രതികരിക്കണം... നിയമം അവർക്കനുകൂലമൊന്നുമല്ലല്ലോ.. 18 വയസ്സാണെങ്കിലും അതിനൊക്കെ സ്വകാര്യത നിയമം അനുശാസിക്കുന്നുണ്ട്

  • @SainudeenY
    @SainudeenY 6 วันที่ผ่านมา

    ഈ വന്ന കാലത്ത് എല്ലാവർക്കും ഫുൾ സ്വാതന്ത്ര്യമാണ് . അത് തെറ്റാണ് എന്നും പറഞ്ഞു കൊടുക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് എല്ലാവർക്കും അറിയാം. ഒന്നും കണ്ടില്ല കേട്ടില്ല ....😢😢😢😢😢

  • @Anootha1528
    @Anootha1528 2 หลายเดือนก่อน +18

    അയ്യോ. ഈ hostel നിക്കുന്ന പെൺപിള്ളേരെ കൊണ്ട് ട്രെയിനിൽ കേറാൻ vayya

  • @susanpalathra7646
    @susanpalathra7646 2 หลายเดือนก่อน +20

    ഞാൻ ട്രെയിനിൽ ഇത്തരം പേക്കൂത്ത് കണ്ടിട്ട് fb യിൽ Post ഇട്ടു യുവതലമുറ തെറികൊണ്ട് അഭിഷേകം നടത്തിയപ്പോൾPost പിൻവലിച്ചു.
    ഒരുത്തൻ്റെ കരവലയത്തിൽ നിന്നുകൊണ്ട് അവൻ്റെ ചുംബനങ്ങൾ ഏറ്റുകൊണ്ട് മറ്റൊരുത്തനെ ചുംബിക്കുകയും 3 ഉം കൂടി തിരക്കുള്ള ട്രെയിനിൽ വൃത്തികേടുകൾ കാണിച്ചു. അത് ആസ്വദിച്ചും വെറുപ്പു പ്രകടിപ്പിച്ചും ഒക്കെ ഇരുന്ന് ആളുകൾ കണ്ടു. മയക്കു മരുന്നിനും ലഹരിക്കും അടിമകൾ ആയിരിക്കും.

    • @Anishaabhiprnav
      @Anishaabhiprnav 2 หลายเดือนก่อน +1

      😊

    • @raheemvlogs9652
      @raheemvlogs9652 หลายเดือนก่อน +1

      ഇന്ന് അതിനൊക്കെ വേണ്ടി സ്വതന്ത്ര കുണ്ടൻ സംഘടന നിലവിലുണ്ട്

  • @kavithapillai4222
    @kavithapillai4222 6 วันที่ผ่านมา +2

    മുഖം മറയ്ക്കാതെ കാണിക്കണം ..വീട്ടുകാരൊക്കെ കാണട്ടെ

  • @shihabudheenm960
    @shihabudheenm960 10 วันที่ผ่านมา +1

    ഇതെല്ലാം ഇവിടെ നിയമപരമാണ്..😢😢

  • @sajikumar4554
    @sajikumar4554 14 วันที่ผ่านมา +1

    കുടുംബവുമായി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്

  • @sanoopshan9604
    @sanoopshan9604 2 วันที่ผ่านมา +1

    Thangal thangalude karyam nok
    Enthina pattullavarude karyam nokunne
    Ellavarkum avaravarude swathandyram und
    Ningal enthina sadhajarapani edukunne
    Ningalude vishvassm ningalk
    Ellavarum angane alla
    Ningal ningalude karyam noki poiko
    Sadhajaram venda😂

  • @rijin-kp5jy
    @rijin-kp5jy หลายเดือนก่อน +3

    കഴിഞ്ഞ തവണ കൊട്ടിയൂർ പോയി വരുമ്പോൾ എൻ്റെ കൂടെയുള്ള ചേച്ചി ഇങ്ങനൊരു സംഭവം എന്നെ വിളിച്ച് കാണിച്ചു തന്നതോർക്കുന്നു
    ഒരേ യുണിഫോം Btech Students ആണെന്ന് തോന്നുന്നു പയ്യൻ ട്രെയിൻ ആണെന്നു പോലും മറന്ന് ഓരോ ചേഷ്ടകൾ കാണിക്കുന്നു
    കുറച്ച് നേരം നോക്കി ഞാനുറങ്ങിപ്പോയി എന്ത് പറയാൻ നമ്മൾ.
    കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ശരീര ബോധം ഉള്ളവരല്ലെ സ്വയം തിരിച്ചറിയട്ടെ
    44 വയസുള്ള എന്നോടൊരുത്തൽ ഡോറിൻ്റെ അടുത്ത് നിന്നെന്നെ ആനയിച്ച് കൊണ്ടു പോകുന്നു അവിടിരിക്കാം എന്താ ഇവിടെ നിൽക്കാണോ എന്നൊക്കെ ചോദിക്കുന്നു
    ഒരു ബോറൻ പെരുമാറ്റം അങ്ങോട്ട് മാറ്റനിക്കടാ നിയേതാ എന്നെ ഇരുത്താൻ എന്ന് ഒച്ചയെടുത്ത് ചോദിച്ചപ്പോഴെ അയാൾ പോയി ഇതൊക്കെ ഓരോ വേഷം കെട്ടലാണ് പെണ്ണുങ്ങളും മോശക്കാരല്ല അവനവൻ സൂക്ഷിക്കുക നിൽക്കാൻ സുരക്ഷയുള്ളിടം നോക്കി യാത്ര ചെയ്യുക 80 % പുരുഷന്മാരും നല്ലവരാണ് 90% സ്ത്രീകളും ബാക്കി വന്നത് അസുരജന്മങ്ങളാവും അല്ലാതെന്ത് പറയാൻ

  • @RajiT-q8g
    @RajiT-q8g 26 วันที่ผ่านมา +18

    യാത്രക്കാർ ഒരുമിച്ചു പ്രതികരിക്കണം. അപ്പോള് ഇതൊക്കെ നിന്നോളും

  • @SaleenaCk-q4q
    @SaleenaCk-q4q 26 วันที่ผ่านมา +2

    കഴിഞ്ഞ വെള്ളി നൈറ്റ്‌ ഞാൻ തിരുവനതപുരതുനിന്ന് കണ്ണൂരിൽ മാവേലി വണ്ടിക് വരുമ്പോൾ ഇത് പോലെ എറണാകുളം സ്റ്റേഷനിൽ നിന്ന് കുറച്ചു കോളജ് കുട്ടികൾ കയറി എന്നിട്ട് വെളുപ്പിനെ മൂന്നു മണിക്ക് അതിൽ ഒരു പയ്യൻ കൂടെ ഉള്ള പെണ്ണിന്റെ കൂടെ പോയി കിടന്നു എന്ത് ലോകം അല്ലെ പിന്നിട്ട് ഞാൻ കണ്ണൂരിൽ ഇറങ്ങാൻ നേരം ഞാൻ ആ കുട്ടികൾ കേൾക്കാൻ പാകത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് ഞാൻ പറഞ്ഞു ഈ കുട്ടികൾ കാണിക്കുന്ന ആഭാസം അവരുടെ വീട്ടുകാർ അറിയുന്നില്ലല്ലോ അവരുടെ വീട്ടുകാർ എത്ര കഷ്‌ടപ്പെട്ടായിരിക്കും അവരെ പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞു എന്ത് ചെയ്യാൻ മക്കളെ ഭവിക് വേണ്ടി ഓരോ രക്ഷിതകളും എത്ര മാത്രം കഷ്‌ടപ്പെടുന്നുണ്ടാകും അത് ഈ മക്കൾ ചിന്തിക്കുന്നു പോലും ഇല്ലല്ലോ

  • @ShamsudheenK-i6e
    @ShamsudheenK-i6e 27 วันที่ผ่านมา +1

    ഇതൊ‌ക്കെ ഇതൊക്കെ ഇടയ്ക്കിടയ്ക്ക് കാണാറുള്ളതാണ് എന്നാലും ഇത് അല്പം കൂടുതലായി എന്തുചെയ്യാം new jeneration,ഒരു ട്രെയിൻ യാത്രയിൽ താങ്കൾ പറഞ്ഞ ത്പോലുള്ള കാഴ്ചകൾ സാധാരണ മാണ്

  • @anshadadbulmajeed3985
    @anshadadbulmajeed3985 2 วันที่ผ่านมา

    വഴിയിൽ കിടന്ന് വ്യഭിചരിക്കുന്ന ഒരു കാലം വരും,,, അന്നത്തെ കാലത്തെ ഏറ്റവും നല മനുഷ്യൻ നിങ്ങൾക്ക് കുറച്ച് അപ്പുറത്തേക്ക് മാറിപ്പോയ് കൂടെ എന്ന് പറയുന്ന ആളാണ്

  • @jamesDavid-r5u
    @jamesDavid-r5u 29 วันที่ผ่านมา +2

    മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇതുപോലെയുള്ള പ്രവർത്തികൾ കൂടി

  • @radhamanicc-vp4np
    @radhamanicc-vp4np หลายเดือนก่อน +1

    ഇതു ട്രെയ്നിൽ പതിവായിട്ട് ഉള്ള കാര്യമാണ് നോക്കി നിന്നില്ലങ്കിൽ എല്ലാം അടിച്ചു മാറ്റി കൊണ്ടുപോകും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ധാരാളം ഉണ്ട് ഇവരെ നിയന്ത്രിക്കുക തന്നെ വേണം t

  • @ravitv6111
    @ravitv6111 2 หลายเดือนก่อน +7

    വണ്ടിയിലും ബസ്സിലും ഇത് സ്ഥിരമായി കാണുന്നു ആരും പ്രതികരിക്കില്ല എന്ന ധൈര്യം

  • @AbdulRasheed-vx1dw
    @AbdulRasheed-vx1dw 6 วันที่ผ่านมา

    ഞാനും എൻറെ സുഹൃത്തും തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് വന്നു കോട്ടയം പ്ലാറ്റ്ഫോമിൽ അടക്കം വളരെ മോശമായി പെരുമാറുന്ന ആൺകുട്ടികളും പെൺകുട്ടികളും കണ്ടു പേരെന്താ പഠിക്കാൻ വന്നവരാ പഠനം ആഭാസമായ മോഷണ രീതിയിൽ ശരീരത്തിൽ പിടിച്ചു കളിച്ച് കിസ്സ് ചെയ്യുന്നു

  • @Ajinjp7
    @Ajinjp7 หลายเดือนก่อน +24

    കൊല്ലം അവണിശ്വരം പുനലൂർ train മറ്റൊരു കളി വണ്ടിയാണ്

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 23 วันที่ผ่านมา +4

    ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലെ കഷ്ടം....

  • @pn.minimolmini793
    @pn.minimolmini793 21 วันที่ผ่านมา +2

    സ്കൂളിലും പരിസരത്തെ പാട വരമ്പിലും തോട്ടു വക്കിലും കുളക്കരയിലും ബസ് സ്റ്റാൻഡിലും ഒക്കെ ഇതിൽ അപ്പുറമാണ് ന്യൂജൻ കാണിക്കുന്നത് .....എല്ലാവരും നിസ്സഹായർ...... എന്തു കണ്ടാലും ആരും പ്രതികരിക്കില്ല .... പ്രതികരിച്ചിട്ട് കാര്യവുമില്ല .... കുറേ രക്ഷിതാക്കൾ എങ്കിലും കുട്ടികൾക്ക് Support ആണ്.... കുട്ടികൾ പറയുന്നതേ രക്ഷിതാക്കൾ വിശ്വസിക്കൂ..... എല്ലാ അവകാശങ്ങളും കുട്ടികൾക്ക് മാത്രം ..... പാവം ടീച്ചേഴ്സ് ..... അവർ പേടിച്ച് ഒന്നിനും നിൽക്കാറുമില്ല.... ഒരു കുട്ടിവിചാരിച്ചാൽ ജോലി തെറിക്കും....പിന്നെ ജയിലിലും കിടക്കാം.... അതാണ് അവസ്ഥ..... ഓരോരുത്തരും സ്വന്തം കുട്ടിയെ ശ്രദ്ധിച്ചാൽ നല്ലത് .....😢😢

  • @rajasekaharancn3654
    @rajasekaharancn3654 2 หลายเดือนก่อน +19

    അവസരം കിട്ടിയാൽ എല്ലാവരും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ! സമൂഹത്തെ പേടിച്ചിട്ട് മാന്യത കളിക്കും എന്നിട്ട് വീട്ടിൽ പോയി ഇതൊക്കെ ഓർത്ത് ------.! ശരിയല്ലേ എന്നോർത്തു നോക്കുക!

  • @sajikumar4554
    @sajikumar4554 14 วันที่ผ่านมา

    മറ്റ് സംസ്ഥാനങ്ങളിൽ മക്കളെ പഠിക്കാൻ വിടുന്ന രക്ഷകർത്താക്കൾ കണ്ടിരിക്കണം

  • @aravindkariyaram6712
    @aravindkariyaram6712 18 วันที่ผ่านมา +2

    Training ഇപ്പോൾ സ്ഥിരമായി ഇത് നടക്കുന്നു

  • @muhammedfoulu1118
    @muhammedfoulu1118 14 วันที่ผ่านมา +2

    ഇതിൽ comment ഇടുന്ന ഭൂരിഭാഗവും ശരിയായ പകൽമാന്യന്മാർ ആണ് അവസരം കിട്ടിയാൽ ഇതിനേക്കാൾ കൂടുതൽ ഇവന്മാർ കാണിക്കും... മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കുന്നതാണ് മലയാളിക്ക് ഏറ്റവും സുഖം. സ്വന്തം കുടുംബത്തിൽ ചിലപ്പോൾ ഇതിനേക്കാൾ കൂടുതൽ നടക്കുന്നുണ്ടാവും അത് ആദ്യം പോയി അന്വേഷിക്ക്...

  • @HussainKunhi-s5o
    @HussainKunhi-s5o 22 วันที่ผ่านมา +2

    ഞാനും കണ്ടിട്ടുണ്ട് ചില പൂവാലൻമാർ നിന്നട്ട് പാന്റിന്റെ ഉള്ളിൽ വീർപ്പിച്ചിട്ട് സിപ്പ് തുറന്നു പോകുന്ന രൂപത്തിൽ കാണും പെൺകുട്ടികൾ കടന്ന് പോകുമ്പോൾ അത് ഇട്ട് ഉരക്കും ചില പെൺകുട്ടികൾ അങ്ങനെ ഉള്ളവർക്ക് നിന്ന് കൊടുക്കുന്നതും ഞാൻ കമടിട്ടുണ്ട് ഞമ്മൾ വിചാരിക്കും സുഹൃത്തുക്കൾ ആണെന്ന് ഇവർ ഇറങ്ങുമ്പോളാണ് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മനസ്സിലാവുന്നത്
    ചിലർ കാഴപ്പ് തീർക്കനായി ട്രെയിൻ യാത്ര ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @nandankishore.d85
    @nandankishore.d85 14 วันที่ผ่านมา +3

    വീഡിയോയിലൂടെയ് അല്ലെ അല്ല നാക്കിലൂടെയ് പ്രധികരിക്കൂ.അപ്പോ നില്കും,😂😂😂

  • @sajithak5089
    @sajithak5089 10 วันที่ผ่านมา +8

    നമ്മുടെ ട്രാൻസ്‌പോർട്ട് ബസിന്റെ പുറകിലും ഇതാണ് അവസ്ഥ

  • @aswins7176
    @aswins7176 10 วันที่ผ่านมา

    Relatable in every train journey 🥲🥹

  • @ahammedrasheedtp7288
    @ahammedrasheedtp7288 2 หลายเดือนก่อน +31

    ട്രയിനിൽ യാത്ര ചെയ്യു മ്പോൾ കണ്ണു പൊത്തിയിരിക്കണ്ട അവസ്ഥയാണ്. രഹസ്യമായി ചെയ്യേണ്ട ലൈംഗിക ചേഷ്ടകൾ പരസ്യമായി ചെയ്യുകയാണ്. റൂം എടുക്കാതെ കാര്യങ്ങൾ ഒപ്പിക്കുന്ന തന്തയില്ലാത്ത ജന്മങ്ങൾ. കുടുംബ സമേതം ലോക്കൽ കംബാർട്ട്മെന്റിൽ ട്രയിനിൽ യാത്ര ചെയ്യാൻ പറ്റാ ത്ത അവസ്ഥ. അധികാരികൾ നടപടി എടുക്കുക.

  • @snehakood-mi7sr
    @snehakood-mi7sr หลายเดือนก่อน +3

    ആദ്യയിട്ട് ട്രിനിൽ കയറുകായാണ് എന്ന് തോന്നുന്നു

  • @RockyBhai-ku9tc
    @RockyBhai-ku9tc 14 วันที่ผ่านมา

    അടിപൊളി. ബ്ലർ ചെയ്യണ്ടിയ കാര്യം ഇല്ല. Public എല്ലാം കാണട്ടെ

  • @tumbarthidasan9533
    @tumbarthidasan9533 12 วันที่ผ่านมา +1

    കഷ്ടം തന്നെ..... സാർ.. നന്ദി. മാതാ പിതാക്കൾ ശ്രദ്ധിക്കണം മക്കളെ
    ...

  • @sajikumar4554
    @sajikumar4554 14 วันที่ผ่านมา +1

    ഞാൻ ഇത് ദിവസവും കാണുന്ന താണ്

  • @PaulThomas-to1hr
    @PaulThomas-to1hr 24 วันที่ผ่านมา +1

    പണ്ട് മുതലേ ഉണ്ട്‌ അതായതു 90 മുതൽ ട്രെയിനിൽ സ്റുഡന്റ്സിന്റെ കളികൾ ഇപ്പോൾ ഒന്നുമല്ല

  • @artistangadhara808
    @artistangadhara808 หลายเดือนก่อน +3

    മംഗലാപുരത്തേക്ക് പഠിക്കാൻ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കുക

  • @binduharee3632
    @binduharee3632 2 หลายเดือนก่อน +10

    എറണാകുളത്ത് മലപ്പുറം, കാസർഗോഡ് നിന്ന് പഠിക്കാൻ വരുന്ന പെൺകുട്ടികൾ കാണിച്ചു കൂട്ടുന്ന ആഭാസതരങ്ങൾ വളരെ ദയനീയം ആണ്

    • @shareefmuhdkuttukkanakam8395
      @shareefmuhdkuttukkanakam8395 หลายเดือนก่อน +3

      മലപ്പുറം കാസറഗോഡ് നിന്നുള്ള പെൺകുട്ടികൾക്ക്‌ മാത്രം ചെയ്യുന്ന കാര്യം ആണോ ഇതൊക്ക. State, District അങിനെ വേർതിരിവുണ്ടോ? ഇക്കാര്യങ്ങളിൽ.

    • @lakshmisoman9431
      @lakshmisoman9431 หลายเดือนก่อน +1

      Chaanakam aano ennoru doubt itharam talk kanditt
      Ithinte comment box il palayidathum kandu chaanaka parishakale

  • @face-c3q
    @face-c3q หลายเดือนก่อน +1

    Thumbnail ൽ കൊടുത്തിരിക്കുന്ന ചിത്രം , വീഡിയോയിലെ അല്ലല്ലോ

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 2 หลายเดือนก่อน +23

    ചേട്ടാ കാമത്തിന് കണ്ണില്ല... പിന്നെ മറ്റൊന്ന്.
    ബോധമില്ലാത്ത കാസർഗോഡ്

    • @balansalalah5565
      @balansalalah5565 2 หลายเดือนก่อน

      keralam.mothamennu.pharayunnadavum.nalladi

    • @shobhanak5166
      @shobhanak5166 2 หลายเดือนก่อน +1

      Kasargodinu entha kuzhapam pala sthalathu ninnum evide vannu jeevikunnavaranu athikavum emmathiri njanonnum parayunnilla

    • @misterwatching-u3r
      @misterwatching-u3r 2 หลายเดือนก่อน +1

      Kasargod bodamillathavarano ella jillayilum ithinekkal moshamayavarund

    • @lakshmisoman9431
      @lakshmisoman9431 หลายเดือนก่อน

      Ayaal sanghi aanennu thonnunnu...athaa Kasargod ile aalukale paranjath​@@shobhanak5166

  • @BaluBalakrishna-t6y
    @BaluBalakrishna-t6y 27 วันที่ผ่านมา +1

    സഹോദരാ താങ്കളുടെ പ്രായം എന്താണ്? ഇതെന്താണെന്ന് എനിക്കറിയില്ല എന്നാലും നമ്മുടെ പൂർവികർ വിവേകവും വിജ്ഞാനവും ആണ് നമ്മൾ എത്ര നാളും കാത്തിരുന്നത് കാത്തോണ്ടിരിക്കണ വേദശാസ്ത്രങ്ങളിൽ പല ഭാഷയിലും സംസ്കാരം ഇവിടെ പറഞ്ഞിരുന്നു ഇന്ന് കാലം നടന്നുകൊണ്ടിരിക്കുന്ന സഹോദര തൻകുഞ്ഞ് പൊൻകുഞ്ഞ് ഏതു തന്തയും തള്ളയും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വരെ ഈ പരിസരബോധം ഇവിടെ നടക്കില്ല ജയ് ഹിന്ദ്

  • @PalazhiDreams
    @PalazhiDreams 2 หลายเดือนก่อน +5

    അവരുടെ രക്ഷകർത്താക്കളിൽ ഈ വീഡിയോ എത്തണം
    എന്തിനാണ് മുഖം മറക്കുന്നത് വീഡിയോയിൽ ക്ലിയർ ആയി വീഡിയോ ചെയ്യുക അവർ നല്ല കുടുംബത്തിൽ പിറന്ന തല്ല് എന്ന് മനസ്സിലാക്കാം

  • @ShafiShafi-hj3dd
    @ShafiShafi-hj3dd หลายเดือนก่อน +1

    കണ്ടവർ എല്ലായോ ഇത് പോലെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കണം. അപ്പോഴേ ഇതൊക്കെ നിർത്തൊള്ളൂ. നിയമം അവർക്ക് വേണ്ടി ഉണ്ടാക്കിയ കാലതല്ലേ നമ്മൾ ജീവിക്കുന്നത്. അല്ലാതെ വേറെ വഴിയില്ല 😊

  • @RejiJames-fr6xq
    @RejiJames-fr6xq 14 วันที่ผ่านมา +1

    മാഷേ സ്പോട്ടിൽ പ്രതികരിക്കണം

  • @tech4green
    @tech4green 26 วันที่ผ่านมา +1

    എന്തൊക്കെയാ നടക്കുന്നത് 😢

  • @bilalareekara
    @bilalareekara 4 วันที่ผ่านมา

    ദീർഘ യാത്ര സുരക്ഷിതം A/C കോച്ച്

  • @binduanil7777
    @binduanil7777 หลายเดือนก่อน +1

    Blurr aakandayirunnu kanattenwllavarum

  • @bellarminsonia5009
    @bellarminsonia5009 24 วันที่ผ่านมา +1

    ഇത് ഇപ്പോഴത്തെ ട്രെൻഡ് ആണ് 😄

  • @AjithaUnni-f6r
    @AjithaUnni-f6r 23 วันที่ผ่านมา +1

    Njanum orikkal prethikarichittundu

  • @Meppu-ev6jj
    @Meppu-ev6jj 14 วันที่ผ่านมา +1

    ഇത് കണ്ടു കൊണ്ടിരിക്കാതെ മറ്റുള്ള യാത്രക്കാരുടെ സപ്പോർട്ടോടെ ഇതിനെ എതിർക്കണം...

  • @SuttuSuttus
    @SuttuSuttus 26 วันที่ผ่านมา +1

    കുട്ടികളുടെ പാർക്കിൽ പോലും ഇപ്പൊ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്.... ത്രിശൂർ പാർക്കിൽ കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ അനുഭവം ആണ്.... ഇതിനെതിരെ ശക്തമായ നടപടികൾ വേണം...... ഭാര്യയും ഭർത്താവും ആയാൽ പോലും കൊച്ചുകുട്ടികൾ വരുന്ന സ്ഥലത്ത് ഇങ്ങനെയൊന്നും അനുവദിച്ചുകൂടാ

  • @rajangeorge4888
    @rajangeorge4888 2 หลายเดือนก่อน +13

    ഇതിൽ വലിയ തെറ്റ് ഇല്ല എന്നാണ് new gen പിള്ളേർ പറയുന്നത്. അതായത് പ്രകൃതിയിലേക്ക് തിരിച്ചു പോകുകയാണ്. പ്രകൃതിയിൽ എങ്ങനെ ആണോ മൃഗങ്ങൾ ഇണ ചേരുന്നത് അതേ രീതിയിൽ കോളേജിലോ, public സ്ഥലത്തോ ഇണ ചേരാം, ഒരു കുഴപ്പവും ഇല്ല എന്നാണ്

    • @ajmalshaji252
      @ajmalshaji252 2 หลายเดือนก่อน +3

      ഒരു കുടുംബമായി ജീവിക്കുമ്പോൾ മാത്രമേ ഇവർക്കൊക്കെ മനസ്സിലാകൂ.

    • @HashimOK-em3rx
      @HashimOK-em3rx หลายเดือนก่อน +1

      ഈ പ്രകൃതിയിലേക്ക് തിരിച്ചു പോകയാണെത്രെ. ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക പെണ്ണുങ്ങളും കുട്ടികളും തന്നെ. ഭാര്യയും മക്കളും തന്റെതെന്ന ഒറ്റ വിശ്വാസത്തിലാണ് കുടുംബം മുന്നോട്ടു പോകുള്ള ആ വിശ്വാസം നഷ്ടപ്പെട്ടാലോ. ഇത് ഇപ്പോ മക്കളോട് പറഞ്ഞാൽ മനസ്സിലാക്കില്ല. അവർക്ക് പ്രായമായിലൈസൻസ് കിട്ടി എന്നാൽ എന്തും ആകാം ആരാണ് ചോദിക്കാൻ വരുന്നത് കാണിച്ചു കൊടുക്കാം. കാണുന്ന ആൾക്കാർക്ക് ഒന്നും ചെയ്യാനും പറ്റില്ല.

  • @AbdulSalam-xc3bi
    @AbdulSalam-xc3bi 2 หลายเดือนก่อน +4

    എല്ലാ ട്രെയിന്കളിലും പ്രത്യകിച്ച് വൈകുനേരം ഇരുട്ട് വാക്കിന്

  • @somysebastian7209
    @somysebastian7209 8 วันที่ผ่านมา

    ടിക്കറ്റ് എക്സാമിനർ യൂണിഫോം ധരിച്ചതായി കാണുന്നില്ല. യൂണിഫോമിൽ നെയിം പ്ലെയിറ്റും വേണം.

  • @shamnathb8672
    @shamnathb8672 2 หลายเดือนก่อน +3

    Avara paranjeetu kaariyam ella namuda nadinta shabamaanu 2:10 2:22 2:26 2:26 2:26 2:27 2:27

  • @sureshnsureshanm6677
    @sureshnsureshanm6677 2 หลายเดือนก่อน +11

    ഇങ്ങനെയുള്ളവർക്ക് ഓക്സിജൻ. നിയന്ത്രണമുറികൾ തയ്യാറാക്കുക എന്നതാണ്

  • @nr-vu9dz
    @nr-vu9dz 2 หลายเดือนก่อน +11

    അന്യസംസ്ഥാനങ്ങളിൽ പഠിപ്പിക്കുന്ന കുട്ടികൾ ശെരിക്കും അർമാദിക്കുകയാണ് അവർ ട്രൈനിൽ ഇങ്ങിനെയാണെങ്കിൽ പഠിക്കുന്നിടത്ത് എങ്ങിനെയായിരിക്കും
    90% വും മോശം നിലവാരമാണ് ഈവിഷയത്തിലെ അഭിപ്രായവും പറയുന്നവരുടെ പ്രായവും തമ്മിൽ നല്ലബന്ധം ഉണ്ട്

  • @amam-uf7gq
    @amam-uf7gq 21 วันที่ผ่านมา +1

    ഇത് ചീത്തവിളിക്കേണ്ട കാര്യമല്ല ഇതിൻ്റെ മതാപിതക്കളും അറിയണം ഇത് സദാചാര ബോധമില്ലാത്ത വർഗ്ഗം

  • @alikarakkad6117
    @alikarakkad6117 หลายเดือนก่อน +1

    ഇതു ട്രെയിനിൽ ഇപ്പോൾ സ്ഥിരം പരുപാടിയാണ്

  • @V.RKumarKumar
    @V.RKumarKumar หลายเดือนก่อน +12

    ഇത് തന്നെ KSRTC ബസ്സിലും ഇതിന്റെ അപ്പുറമാണ് നടക്കുന്നത് അതിന് എതിരെ ഒരു നിയമ നടപടിയും ഇല്ല, ന്യൂ ജനറേഷൻ തൊട്ടികൾ എന്നാണ് ഞാൻ ഇവരെ വിളിക്കുന്നത്????????? നല്ല അടി കൊണ്ടാൽ മാറാവുന്നതേയുള്ളു

  • @joshma9725
    @joshma9725 3 วันที่ผ่านมา

    സ്വന്തം ഉമ്മയും ഉപ്പയും ഫോൺ വിളിക്കുന്ന സമയത്ത് കാമുകൻ ഉറക്കെ അവൻ്റെ മൊബൈലിൽ പാട്ട് വെച്ച് അവളുടെ ചെവിക്കടുത്ത് വെച്ച് കൊടുക്കുകയാണ്, ഉമ്മ വിളിക്കുന്നതും ട്രയിൻ ശബ്ദം കേൾക്കാണിരിക്കാനാണ്.. ഉമ്മ വിളിക്കു൩ോ ഞാൻ ഹോസ്റ്റലിലാണ് ഉമ്മാ എന്നാണ് പെണ്ണ് മറുപടി പറയുന്നത്. അവൻ്റെ കൂടെ എങ്ങോട്ടോ യാത്രയിലായിരുന്നു.

  • @prinujohnson2491
    @prinujohnson2491 11 วันที่ผ่านมา

    Saturday Bangaloreilotte va nissing collegeile pillere kanikuna kananagil eviduthe lodge lotte varanam povam mathapithakkal padikan vidunatha