മാഷേ ആ പെങ്കൊച്ചിനെയാണ് ആദ്യം പൊട്ടിക്കണ്ടത് രണ്ടെണ്ണം അതിൽ സ്വന്തം കെട്ടിയോനാണെങ്കിലും ശെരി യാത്രക്കിടയിൽ മറ്റുള്ളവരുടെ മുന്നിൽ യാത്രസുഗം എടുക്കണ്ട ഫ്രോടുകൾ ❤️❤️❤️
മാഷേ ഇത് അവരുടെ വീട്ടുകാർ ശരിക്ക് കാണണം വീട്ടുകാർ കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കുമ്പോൾ എന്ത് വിശ്വാസത്തോടാണ് നമ്മളെ വീട്ടിലിരിക്കുകയാണ് ഇത് ഓരോ രക്ഷിതാക്കളും ഇത് കാണണം മാഷിന് ഈ വീഡിയോ ഇട്ടതിന് ഒരു ബിഗ് സല്യൂട്ട് 👍👍🤔🤔
ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ പോയി കൊണ്ടുവരികയും കൊണ്ടു പോയി വിടുകയും ആണ് എല്ലാ രക്ഷിതാക്കൾക്കും നല്ലത്. ബാഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രയ്നിലും ഇത് സ്ഥിരം കാഴ്ചയാണ്.
ഞാൻ എന്നും ട്രെയിൻ യാത്ര ചെയ്‌യുന്ന ആളാണ് ഇങ്ങനെഉള്ള കാര്യം കണ്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും അതിൽ വരുന്ന കേസ് വരണ്ടേ എന്നാണ് വിചാരിക്കും ഇങ്ങനെ ഉള്ള സംഭവം കണ്ടിട്ട് പ്രതികരിക്കാതരിന്നിട്ട് കാര്യം ഇല്ല
IAS എക്സാം എഴുതുന്ന മോളെ മുന്നേ ഡൽഹിയിൽ പഠിക്കുമ്പോഴും ഇപ്പോൾ തിരുവനന്തപുരത്ത് പഠിച്ചോണ്ടിരിക്കുമ്പോഴും വിളിച്ചു കൊണ്ട് വരുന്നതും കൊണ്ട് വിടുന്നതും ഞാനാണ്. മോളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. But നമുക്ക് ഒരു സമാധാനം ഉണ്ടാവില്ല..
അങ്ങനെ തന്നെ വേണം പെങ്ങളെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കും വരെയും അവർക്ക് താങ്ങും തണലും ആകേണം അവരുടെ നിഴൽപോലെ കൂടെ നിന്നാൽ..... നമുക്ക് വേണ്ട സമയം അവരുടെ നിഴൽ നമുക്കും ആശ്വാസമേകും.... ഇൻശാ അല്ലാഹ്
കോഴിക്കോട് കോളേജിലേക്കു എന്ന് പറഞ്ഞു വരുന്നവർ രാവിലെ കോയമ്പത്തൂർ വരെ ക്ലാസ്സ് വിട്ട് വീട്ടിൽ എത്തുന്ന സമയമാകുമ്പോഴേക്കും അവർ തിരിച്ചെത്തും. ട്രെയിനിൽ സുഖമാണല്ലോ. ഞാനും ഒരിക്കൽ ബാംഗ്ലൂർ വണ്ടിയിൽ പ്രതികരിച്ചിട്ടുണ്ട്. ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യം അവർ വാശ്ബൈസന്റെ വഴിയിൽ ചെയ്യുന്നു. എന്റെ വഴി തടസ്സപ്പെടുത്തി എന്നുപറഞ്ഞു അതും ചേർത്ത് പ്രതികരിച്ചു.
ഇത് തന്നെ KSRTC ബസ്സിലും ഇതിന്റെ അപ്പുറമാണ് നടക്കുന്നത് അതിന് എതിരെ ഒരു നിയമ നടപടിയും ഇല്ല, ന്യൂ ജനറേഷൻ തൊട്ടികൾ എന്നാണ് ഞാൻ ഇവരെ വിളിക്കുന്നത്????????? നല്ല അടി കൊണ്ടാൽ മാറാവുന്നതേയുള്ളു
ഞാൻ ഗോവ യിലേക്കുള്ള യാത്ര യിൽ കണ്ടു.കുറെ പെൺകുട്ടികളും ആൺകുട്ടികളും,അവരോടൊപ്പം ടീച്ചർ മാരുമുണ്ട്. രാത്രി ഉറങ്ങുന്ന സമയമായപ്പോൾ ടീച്ചേർസ് ഉറങ്ങി..പക്ഷെ ചിലർ ഒരുമിച്ചു ഒരേ സീറ്റിൽ കിടക്കാൻ തുടങ്ങി. രാത്രി 1 മണി കഴിഞ്ഞപ്പോ ഞാൻ ബാത്‌റൂമിൽ പോയി തിരിച്ചു വരുമ്പോ ഞാൻ ശരിക്കും കണ്ടു,, ആ പെൺകുട്ടി യുടെ ശരീരത്തിൽ ആദ്യം ധരിച്ച t shirt ഇല്ലതെ ഒരേ പുതപ്പിൽ കിടക്കുന്നു, മലയാളികളാണ്, ഡോർ ന്റെ തൊട്ടടുത്ത താഴത്തെ സീറ്റുമാണ്,,, അവൻ അവളെ എന്തൊക്കെയോ ചെയ്യുന്നു, അവസാനം അവരെല്ലാം ഗോവ യിൽ ഇറങ്ങി, ടീച്ചർ മാർക്ക് പോലും അവരെ നിയന്ത്രിക്കാൻ പറ്റിയില്ല.
ട്രയിനിൽ യാത്ര ചെയ്യു മ്പോൾ കണ്ണു പൊത്തിയിരിക്കണ്ട അവസ്ഥയാണ്. രഹസ്യമായി ചെയ്യേണ്ട ലൈംഗിക ചേഷ്ടകൾ പരസ്യമായി ചെയ്യുകയാണ്. റൂം എടുക്കാതെ കാര്യങ്ങൾ ഒപ്പിക്കുന്ന തന്തയില്ലാത്ത ജന്മങ്ങൾ. കുടുംബ സമേതം ലോക്കൽ കംബാർട്ട്മെന്റിൽ ട്രയിനിൽ യാത്ര ചെയ്യാൻ പറ്റാ ത്ത അവസ്ഥ. അധികാരികൾ നടപടി എടുക്കുക.
ഞങ്ങൾ ഗുരുവായൂർ പോയി തിരിച്ചു വന്നപ്പോഴും ഇതേപോലെ രണ്ട് ആൺകുട്ടികളും പെൺകുട്ടികളും വളരെ മോശമായിട്ടാണ് ട്രെയിനിൽ കാണിച്ചു കൂട്ടിയത്..... ഞങ്ങൾ ക്ഷമിച്ചിരുന്നു കാരണം ഇതൊക്കെ വല്ല മയക്കുമരുന്നൊക്കെ കഴിച്ചിട്ടാണെങ്കിൽ നമ്മൾ പ്രതികരിച്ചാൽ എന്തായിരിക്കും തിരിച്ചു കിട്ടുന്നതെന്നറിയില്ലല്ലോ... കഷ്ടം ട്രെയിനിൽ ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു ആൾ വരണം ഇല്ലെങ്കിൽ ട്രെയിനിലും cctv ക്യാമറ വയ്ക്കണം.....
ഞാൻ ട്രെയിനിൽ ഇത്തരം പേക്കൂത്ത് കണ്ടിട്ട് fb യിൽ Post ഇട്ടു യുവതലമുറ തെറികൊണ്ട് അഭിഷേകം നടത്തിയപ്പോൾPost പിൻവലിച്ചു. ഒരുത്തൻ്റെ കരവലയത്തിൽ നിന്നുകൊണ്ട് അവൻ്റെ ചുംബനങ്ങൾ ഏറ്റുകൊണ്ട് മറ്റൊരുത്തനെ ചുംബിക്കുകയും 3 ഉം കൂടി തിരക്കുള്ള ട്രെയിനിൽ വൃത്തികേടുകൾ കാണിച്ചു. അത് ആസ്വദിച്ചും വെറുപ്പു പ്രകടിപ്പിച്ചും ഒക്കെ ഇരുന്ന് ആളുകൾ കണ്ടു. മയക്കു മരുന്നിനും ലഹരിക്കും അടിമകൾ ആയിരിക്കും.
ഇത് ട്രെയിനിൽ മാത്രമുള്ള കലാ പരിപാടി അല്ല. മിക്ക കോളജുകളിലും ഇതിനേക്കാൾ വലുത് സംഭവിക്കുന്നുണ്ട്. രക്ഷിതാക്കൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിൽ തന്നെ ഇതൊക്കെ സംഭവിക്കുന്നുണ്ട്. പുറത്ത് മാത്രമല്ല. സ്കൂൾ പഠനം കഴിഞ്ഞ് കോളജിൽ ചേർത്താൽ രക്ഷിതാക്കൾ കരുതുന്നത് ഇനി അധ്യാപകർ നോക്കിക്കൊള്ളും എന്നാണു. പക്ഷേ അവർക്ക് അവരവരുടെ സിലബസിൽ ക്ലാസ് എടുക്കുക എന്നല്ലാതെ കുട്ടികളുടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല.എന്തെങ്കിലും പറഞാൽ തന്നെ സമൂഹം സദാചാരത്തിൻ്റെ പേരിൽ സമൂഹം അവരെ വേട്ടയാടും. മാത്രവുമല്ല ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്ന കുട്ടികളുടെ പുറകെ നടക്കാൻ അധ്യാപകർക്ക് സമയം ഇല്ല. അതാണ് വാസ്തവം. എന്നാൽ അനാവശ്യ കാര്യങ്ങൾക്ക് ഒന്നും പോകാതെ മാന്യമായി പഠിക്കുന്ന കുട്ടികളും ഉണ്ട്. രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.
പെൺകുട്ടികൾക്ക് നല്ല തല്ല് കൊടുത്താൽ മതി.. വീട്ടുകാർ കൊടുക്കില്ല... സ്ത്രീകൾ തന്നെ മുൻകൈ എടുത്തിട്ട് ചെവികല്ല് നോക്കി പൊട്ടിക്കണം.. എനിക്ക് മകളുണ്ട്.. ഞാൻ തല്ലാറില്ല... പക്ഷെ ഈ കാര്യത്തിന് വേറെ സ്ത്രീകൾ തല്ലിയാൽ ഞാൻ ആ സ്ത്രീ ക്കു കൈ കൊടുക്കും... ഇതൊക്കെ വെറും 6മാസം കൊണ്ട് നിർത്താൻ പറ്റും....
ഇതിനെതിരെ ജനങ്ങൾ പണ്ട് ഇറങ്ങിയത് പോലെ ഒത്തൊരുമിച്ചു ഇറങ്ങിയാൽ തീരും ഈ പ്രശ്നം.. പ്രതികരിക്കണം... നിയമം അവർക്കനുകൂലമൊന്നുമല്ലല്ലോ.. 18 വയസ്സാണെങ്കിലും അതിനൊക്കെ സ്വകാര്യത നിയമം അനുശാസിക്കുന്നുണ്ട്
ഇതൊക്കെ ഇതൊക്കെ ഇടയ്ക്കിടയ്ക്ക് കാണാറുള്ളതാണ് എന്നാലും ഇത് അല്പം കൂടുതലായി എന്തുചെയ്യാം new jeneration,ഒരു ട്രെയിൻ യാത്രയിൽ താങ്കൾ പറഞ്ഞ ത്പോലുള്ള കാഴ്ചകൾ സാധാരണ മാണ്
ഇതു ട്രെയ്നിൽ പതിവായിട്ട് ഉള്ള കാര്യമാണ് നോക്കി നിന്നില്ലങ്കിൽ എല്ലാം അടിച്ചു മാറ്റി കൊണ്ടുപോകും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ധാരാളം ഉണ്ട് ഇവരെ നിയന്ത്രിക്കുക തന്നെ വേണം t
ഇത് കണ്ടപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചത് ആ ടി ടി ആർ യൂണിഫോം ഇട്ടിട്ടില്ലല്ലോ ഐഡി കാർഡ് മാത്രം പോരല്ലോ ആ പാവങ്ങളെ പറ്റി സംശയം എനിക്ക് മാത്രം തോന്നിയുള്ളൂ മറ്റാർക്കെങ്കിലും തോന്നിയിരുന്നു🫣😇
അവരുടെ രക്ഷകർത്താക്കളിൽ ഈ വീഡിയോ എത്തണം എന്തിനാണ് മുഖം മറക്കുന്നത് വീഡിയോയിൽ ക്ലിയർ ആയി വീഡിയോ ചെയ്യുക അവർ നല്ല കുടുംബത്തിൽ പിറന്ന തല്ല് എന്ന് മനസ്സിലാക്കാം
അന്യസംസ്ഥാനങ്ങളിൽ പഠിപ്പിക്കുന്ന കുട്ടികൾ ശെരിക്കും അർമാദിക്കുകയാണ് അവർ ട്രൈനിൽ ഇങ്ങിനെയാണെങ്കിൽ പഠിക്കുന്നിടത്ത് എങ്ങിനെയായിരിക്കും 90% വും മോശം നിലവാരമാണ് ഈവിഷയത്തിലെ അഭിപ്രായവും പറയുന്നവരുടെ പ്രായവും തമ്മിൽ നല്ലബന്ധം ഉണ്ട്
ഇത് പോലെ തന്നെ ആണ് ഞാനും കുടുംബം കൂടി ഓണത്തിന്റെ പിറ്റേന്ന് പറശിനികടവ് പോയി വരുമ്പോ ഇത് പോലെ രണ്ടെണ്ണം. സെയിം സിറ്റുവേഷൻ തന്നെയാണ് ഇവിടെ കാണുന്നത്. ഇതിനിടക്ക് തിരൂർ എത്തിയപ്പോ ആ ചേട്ടൻ ആ സ്റ്റേഷനിൽ വന്നു. എന്തോ സാധനം ഇറങ്ങി അയാൾക്ക് കൊടുത്തു. അവർ അറിയുന്നില്ല. എന്തോ സർട്ടിഫിക്കേറ്റ് വാങ്ങിക്കാൻ പോകുന്നു എന്നാണ് ഫോണിലൂടെ പറയുന്നത്.. ഇതിന് കൂട്ട് നിക്കാൻ കുറെ കൂട്ടുകാരികളും ഉണ്ട്. ആലുവയിൽ ഇറങ്ങി..
ഇതിൽ വലിയ തെറ്റ് ഇല്ല എന്നാണ് new gen പിള്ളേർ പറയുന്നത്. അതായത് പ്രകൃതിയിലേക്ക് തിരിച്ചു പോകുകയാണ്. പ്രകൃതിയിൽ എങ്ങനെ ആണോ മൃഗങ്ങൾ ഇണ ചേരുന്നത് അതേ രീതിയിൽ കോളേജിലോ, public സ്ഥലത്തോ ഇണ ചേരാം, ഒരു കുഴപ്പവും ഇല്ല എന്നാണ്
ഈ പ്രകൃതിയിലേക്ക് തിരിച്ചു പോകയാണെത്രെ. ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക പെണ്ണുങ്ങളും കുട്ടികളും തന്നെ. ഭാര്യയും മക്കളും തന്റെതെന്ന ഒറ്റ വിശ്വാസത്തിലാണ് കുടുംബം മുന്നോട്ടു പോകുള്ള ആ വിശ്വാസം നഷ്ടപ്പെട്ടാലോ. ഇത് ഇപ്പോ മക്കളോട് പറഞ്ഞാൽ മനസ്സിലാക്കില്ല. അവർക്ക് പ്രായമായിലൈസൻസ് കിട്ടി എന്നാൽ എന്തും ആകാം ആരാണ് ചോദിക്കാൻ വരുന്നത് കാണിച്ചു കൊടുക്കാം. കാണുന്ന ആൾക്കാർക്ക് ഒന്നും ചെയ്യാനും പറ്റില്ല.
അവസരം കിട്ടിയാൽ എല്ലാവരും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ! സമൂഹത്തെ പേടിച്ചിട്ട് മാന്യത കളിക്കും എന്നിട്ട് വീട്ടിൽ പോയി ഇതൊക്കെ ഓർത്ത് ------.! ശരിയല്ലേ എന്നോർത്തു നോക്കുക!
സഹോദരാ താങ്കളുടെ പ്രായം എന്താണ്? ഇതെന്താണെന്ന് എനിക്കറിയില്ല എന്നാലും നമ്മുടെ പൂർവികർ വിവേകവും വിജ്ഞാനവും ആണ് നമ്മൾ എത്ര നാളും കാത്തിരുന്നത് കാത്തോണ്ടിരിക്കണ വേദശാസ്ത്രങ്ങളിൽ പല ഭാഷയിലും സംസ്കാരം ഇവിടെ പറഞ്ഞിരുന്നു ഇന്ന് കാലം നടന്നുകൊണ്ടിരിക്കുന്ന സഹോദര തൻകുഞ്ഞ് പൊൻകുഞ്ഞ് ഏതു തന്തയും തള്ളയും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വരെ ഈ പരിസരബോധം ഇവിടെ നടക്കില്ല ജയ് ഹിന്ദ്
സ്കൂളിലും പരിസരത്തെ പാട വരമ്പിലും തോട്ടു വക്കിലും കുളക്കരയിലും ബസ് സ്റ്റാൻഡിലും ഒക്കെ ഇതിൽ അപ്പുറമാണ് ന്യൂജൻ കാണിക്കുന്നത് .....എല്ലാവരും നിസ്സഹായർ...... എന്തു കണ്ടാലും ആരും പ്രതികരിക്കില്ല .... പ്രതികരിച്ചിട്ട് കാര്യവുമില്ല .... കുറേ രക്ഷിതാക്കൾ എങ്കിലും കുട്ടികൾക്ക് Support ആണ്.... കുട്ടികൾ പറയുന്നതേ രക്ഷിതാക്കൾ വിശ്വസിക്കൂ..... എല്ലാ അവകാശങ്ങളും കുട്ടികൾക്ക് മാത്രം ..... പാവം ടീച്ചേഴ്സ് ..... അവർ പേടിച്ച് ഒന്നിനും നിൽക്കാറുമില്ല.... ഒരു കുട്ടിവിചാരിച്ചാൽ ജോലി തെറിക്കും....പിന്നെ ജയിലിലും കിടക്കാം.... അതാണ് അവസ്ഥ..... ഓരോരുത്തരും സ്വന്തം കുട്ടിയെ ശ്രദ്ധിച്ചാൽ നല്ലത് .....😢😢
കഴിഞ്ഞ തവണ കൊട്ടിയൂർ പോയി വരുമ്പോൾ എൻ്റെ കൂടെയുള്ള ചേച്ചി ഇങ്ങനൊരു സംഭവം എന്നെ വിളിച്ച് കാണിച്ചു തന്നതോർക്കുന്നു ഒരേ യുണിഫോം Btech Students ആണെന്ന് തോന്നുന്നു പയ്യൻ ട്രെയിൻ ആണെന്നു പോലും മറന്ന് ഓരോ ചേഷ്ടകൾ കാണിക്കുന്നു കുറച്ച് നേരം നോക്കി ഞാനുറങ്ങിപ്പോയി എന്ത് പറയാൻ നമ്മൾ. കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ശരീര ബോധം ഉള്ളവരല്ലെ സ്വയം തിരിച്ചറിയട്ടെ 44 വയസുള്ള എന്നോടൊരുത്തൽ ഡോറിൻ്റെ അടുത്ത് നിന്നെന്നെ ആനയിച്ച് കൊണ്ടു പോകുന്നു അവിടിരിക്കാം എന്താ ഇവിടെ നിൽക്കാണോ എന്നൊക്കെ ചോദിക്കുന്നു ഒരു ബോറൻ പെരുമാറ്റം അങ്ങോട്ട് മാറ്റനിക്കടാ നിയേതാ എന്നെ ഇരുത്താൻ എന്ന് ഒച്ചയെടുത്ത് ചോദിച്ചപ്പോഴെ അയാൾ പോയി ഇതൊക്കെ ഓരോ വേഷം കെട്ടലാണ് പെണ്ണുങ്ങളും മോശക്കാരല്ല അവനവൻ സൂക്ഷിക്കുക നിൽക്കാൻ സുരക്ഷയുള്ളിടം നോക്കി യാത്ര ചെയ്യുക 80 % പുരുഷന്മാരും നല്ലവരാണ് 90% സ്ത്രീകളും ബാക്കി വന്നത് അസുരജന്മങ്ങളാവും അല്ലാതെന്ത് പറയാൻ
🎉എന്റെമാഷേ ഓടികൊണ്ടിരിക്കുന്നബസിൽ സിനിമയെ വെല്ലുന്ന സീനുകളാണ് അതും മുതിർന്നവരുടെ സീറ്റിൽ ഇരുന്നു കോളേജ് പിള്ളേര് ചെയ്യുന്നത് കണ്ടാൽ നാണംകെട്ടുപോകും പട്ടപകൽ.
പലതും കാണണ്ട വരും അത് നോക്കി നിന്നാൽ ഒരു രക്ഷയുമില്ല ന്യൂജനറേഷൻ സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ല ആ പെൺകൊച്ചിന് തീരെയില്ല ആണുങ്ങൾ ചെളിയിൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും കുട്ടികൾ ശ്രദ്ധിച്ച അവർക്ക് നല്ലത്
കുട്ടികളുടെ പാർക്കിൽ പോലും ഇപ്പൊ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്.... ത്രിശൂർ പാർക്കിൽ കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ അനുഭവം ആണ്.... ഇതിനെതിരെ ശക്തമായ നടപടികൾ വേണം...... ഭാര്യയും ഭർത്താവും ആയാൽ പോലും കൊച്ചുകുട്ടികൾ വരുന്ന സ്ഥലത്ത് ഇങ്ങനെയൊന്നും അനുവദിച്ചുകൂടാ
കഴിഞ്ഞ വെള്ളി നൈറ്റ് ഞാൻ തിരുവനതപുരതുനിന്ന് കണ്ണൂരിൽ മാവേലി വണ്ടിക് വരുമ്പോൾ ഇത് പോലെ എറണാകുളം സ്റ്റേഷനിൽ നിന്ന് കുറച്ചു കോളജ് കുട്ടികൾ കയറി എന്നിട്ട് വെളുപ്പിനെ മൂന്നു മണിക്ക് അതിൽ ഒരു പയ്യൻ കൂടെ ഉള്ള പെണ്ണിന്റെ കൂടെ പോയി കിടന്നു എന്ത് ലോകം അല്ലെ പിന്നിട്ട് ഞാൻ കണ്ണൂരിൽ ഇറങ്ങാൻ നേരം ഞാൻ ആ കുട്ടികൾ കേൾക്കാൻ പാകത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് ഞാൻ പറഞ്ഞു ഈ കുട്ടികൾ കാണിക്കുന്ന ആഭാസം അവരുടെ വീട്ടുകാർ അറിയുന്നില്ലല്ലോ അവരുടെ വീട്ടുകാർ എത്ര കഷ്‌ടപ്പെട്ടായിരിക്കും അവരെ പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞു എന്ത് ചെയ്യാൻ മക്കളെ ഭവിക് വേണ്ടി ഓരോ രക്ഷിതകളും എത്ര മാത്രം കഷ്‌ടപ്പെടുന്നുണ്ടാകും അത് ഈ മക്കൾ ചിന്തിക്കുന്നു പോലും ഇല്ലല്ലോ
മാതാപിതാക്കൾക്ക് മക്കൾ പഠിച്ചു മിടുക്കരാവണം... പണമുണ്ടാക്കണം.. മക്കൾ എങ്ങനെയാണെന്ന് അവർ അന്വേഷിക്കാറില്ല... അവധിക്ക് വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞു് കറങ്ങാൻ പോകുന്നവരുണ്ട്....
കണ്ടവർ എല്ലായോ ഇത് പോലെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കണം. അപ്പോഴേ ഇതൊക്കെ നിർത്തൊള്ളൂ. നിയമം അവർക്ക് വേണ്ടി ഉണ്ടാക്കിയ കാലതല്ലേ നമ്മൾ ജീവിക്കുന്നത്. അല്ലാതെ വേറെ വഴിയില്ല 😊
ഞാനും കണ്ടിട്ടുണ്ട് ചില പൂവാലൻമാർ നിന്നട്ട് പാന്റിന്റെ ഉള്ളിൽ വീർപ്പിച്ചിട്ട് സിപ്പ് തുറന്നു പോകുന്ന രൂപത്തിൽ കാണും പെൺകുട്ടികൾ കടന്ന് പോകുമ്പോൾ അത് ഇട്ട് ഉരക്കും ചില പെൺകുട്ടികൾ അങ്ങനെ ഉള്ളവർക്ക് നിന്ന് കൊടുക്കുന്നതും ഞാൻ കമടിട്ടുണ്ട് ഞമ്മൾ വിചാരിക്കും സുഹൃത്തുക്കൾ ആണെന്ന് ഇവർ ഇറങ്ങുമ്പോളാണ് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മനസ്സിലാവുന്നത് ചിലർ കാഴപ്പ് തീർക്കനായി ട്രെയിൻ യാത്ര ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്
മാഷേ ആ പെങ്കൊച്ചിനെയാണ് ആദ്യം പൊട്ടിക്കണ്ടത് രണ്ടെണ്ണം അതിൽ സ്വന്തം കെട്ടിയോനാണെങ്കിലും ശെരി യാത്രക്കിടയിൽ മറ്റുള്ളവരുടെ മുന്നിൽ യാത്രസുഗം എടുക്കണ്ട ഫ്രോടുകൾ ❤️❤️❤️
Sontham kettiyon aanel angane kaanikoola...mattullore vaaynokku 😂
👍
ഇപ്പോഴത്തെ ഒരുമ്പെട്ട പെൺകുട്ടികളാണ് ഏറ്റവും അഹങ്കാരികളും വൃത്തികേടുകൾ കാണിക്കുന്നതും
ഇപ്പോഴത്തെ പെൺകുട്ടികൾ ആണ് വൃത്തികേട് കാണിക്കുന്നതിൽ ഏറ്റവും മുൻപിൽ
ഒരു തരം തെണ്ടികൾ റോഡിലും ട്രെയിനിലും ഒക്കെ സ്ഥിരം കാഴ്ച
നാല് ദിവസം മുമ്പ് ഞാനും ട്രെയിനിൽ യാത്ര ചെയ്തു ഈ വീഡിയോയിൽ കാണിച്ചതിൽ 90 ശതമാനവും എനിക്കും അനുഭവപ്പെട്ടു👍🏻
മാഷേ ഇത് അവരുടെ വീട്ടുകാർ ശരിക്ക് കാണണം വീട്ടുകാർ കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കുമ്പോൾ എന്ത് വിശ്വാസത്തോടാണ് നമ്മളെ വീട്ടിലിരിക്കുകയാണ് ഇത് ഓരോ രക്ഷിതാക്കളും ഇത് കാണണം മാഷിന് ഈ വീഡിയോ ഇട്ടതിന് ഒരു ബിഗ് സല്യൂട്ട് 👍👍🤔🤔
എന്തിനാ ഇവരുടെ മുഖം മറക്കുന്നത്
@@AbdullaAbdulla-sm3xxഇന്ത്യൻ നിയമം ഇങ്ങനെയാ മുഖം മറക്കണം
എൻജോയ്മെൻറ്റ് എന്ന് പറയും
@@DeviKrishna-vn5ws Angene yulla niyama vakuppu onnu parauanam??
ട്രെയിനിലൊന്നും പോവണ്ട ഇപ്പോ നമ്മുടെ നാട്ടിൽ ബസ്സിൽ പോലും ഇതാണ് അവസ്ഥ നേരിട്ട് കണ്ടതാണ്....
നല്ലൊരു വീഡിയോ, പെൺകുട്ടികളെ ദൂരെ പഠിപ്പിക്കാൻ വിടുന്ന അച്ഛനമ്മമാർ കണ്ടിരിക്കേണ്ടതാണ്
Yes
𝙆𝙖𝙣𝙙𝙞𝙩𝙩𝙪 𝙚𝙣𝙩𝙝𝙪 𝙘𝙝𝙚𝙮𝙮𝙖𝙣𝙖𝙣𝙪? 𝘼𝙧𝙚𝙮𝙪𝙢 𝙤𝙧𝙞𝙠𝙠𝙖𝙡𝙪𝙢 𝙘𝙤𝙣𝙩𝙧𝙤𝙡 𝙘𝙝𝙚𝙮𝙖𝙣 𝙥𝙖𝙩𝙩𝙞𝙡𝙡𝙖
ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ പോയി കൊണ്ടുവരികയും കൊണ്ടു പോയി വിടുകയും ആണ് എല്ലാ രക്ഷിതാക്കൾക്കും നല്ലത്. ബാഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രയ്നിലും ഇത് സ്ഥിരം കാഴ്ചയാണ്.
അതെ
വിടുകളിൽ അറിയിക്കണം
ചില വീട്ടുകാർക്ക് ഇത് പ്രശ്നം ഇല്ല
ഞാൻ എന്നും ട്രെയിൻ യാത്ര ചെയ്‌യുന്ന ആളാണ് ഇങ്ങനെഉള്ള കാര്യം കണ്ടാൽ
ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും അതിൽ വരുന്ന കേസ് വരണ്ടേ എന്നാണ് വിചാരിക്കും ഇങ്ങനെ ഉള്ള സംഭവം കണ്ടിട്ട് പ്രതികരിക്കാതരിന്നിട്ട് കാര്യം ഇല്ല
IAS എക്സാം എഴുതുന്ന മോളെ മുന്നേ ഡൽഹിയിൽ പഠിക്കുമ്പോഴും ഇപ്പോൾ തിരുവനന്തപുരത്ത് പഠിച്ചോണ്ടിരിക്കുമ്പോഴും വിളിച്ചു കൊണ്ട് വരുന്നതും കൊണ്ട് വിടുന്നതും ഞാനാണ്. മോളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. But നമുക്ക് ഒരു സമാധാനം ഉണ്ടാവില്ല..
അങ്ങനെ തന്നെ വേണം പെങ്ങളെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കും വരെയും അവർക്ക് താങ്ങും തണലും ആകേണം അവരുടെ നിഴൽപോലെ കൂടെ നിന്നാൽ..... നമുക്ക് വേണ്ട സമയം അവരുടെ നിഴൽ നമുക്കും ആശ്വാസമേകും.... ഇൻശാ അല്ലാഹ്
I like it
എന്ത് എക്സാം?
❤
മുഖം കാണിക്കണം.. എങ്കിൽ ഇത്തരം പരിപാടികൾ പൊതുസ്ഥലങ്ങളിൽ ഉണ്ടാവില്ല.
Sure
Video ൽ മുഖം കാണിക്കാനുള്ള ധൈര്യം video ക്കാരനില്ല....🤣
സങ്കടകരം😢😢
നിങ്ങടെ വീഡിയോ നമ്മുടെ മക്കളുടെ കണ്ണ് തുറപ്പിക്കാൻ ഒരു കാരണമാവട്ടെ🤲
കൊല്ലം അവണിശ്വരം പുനലൂർ train മറ്റൊരു കളി വണ്ടിയാണ്
രാവിലെ മംഗ്ലൂറു പാസ്സഞ്ചറിൽ കാസർഗോഡ് കഴിഞ്ഞാൽ പിന്നെ അർമാദം👩❤️👨 തന്നെയാണ്😅
ഇത് ഇപ്പോൾ tranil സ്ഥിരം കാണുന്ന കയ്ച്ചയാണ്
കോഴിക്കോട് കോളേജിലേക്കു എന്ന് പറഞ്ഞു വരുന്നവർ രാവിലെ കോയമ്പത്തൂർ വരെ ക്ലാസ്സ് വിട്ട് വീട്ടിൽ എത്തുന്ന സമയമാകുമ്പോഴേക്കും അവർ തിരിച്ചെത്തും. ട്രെയിനിൽ സുഖമാണല്ലോ. ഞാനും ഒരിക്കൽ ബാംഗ്ലൂർ വണ്ടിയിൽ പ്രതികരിച്ചിട്ടുണ്ട്. ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യം അവർ വാശ്ബൈസന്റെ വഴിയിൽ ചെയ്യുന്നു. എന്റെ വഴി തടസ്സപ്പെടുത്തി എന്നുപറഞ്ഞു അതും ചേർത്ത് പ്രതികരിച്ചു.
ട്രെയിനിനുള്ളിൽ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ കരാറായിട്ടുണ്ടെന്നറിയുന്നു അതുവരെ കാത്തിരിക്കാം
ക്യാമറകൾ തകർക്കപ്പെടും
Thumbnail ൽ കൊടുത്തിരിക്കുന്ന ചിത്രം , വീഡിയോയിലെ അല്ലല്ലോ
ഇത് തന്നെ KSRTC ബസ്സിലും ഇതിന്റെ അപ്പുറമാണ് നടക്കുന്നത് അതിന് എതിരെ ഒരു നിയമ നടപടിയും ഇല്ല, ന്യൂ ജനറേഷൻ തൊട്ടികൾ എന്നാണ് ഞാൻ ഇവരെ വിളിക്കുന്നത്????????? നല്ല അടി കൊണ്ടാൽ മാറാവുന്നതേയുള്ളു
അധികവും ട്രെയിനിൽ കാണുന്ന കാഴ്ചയാണ്
ക്യാമ്പസും പാർക്കും എല്ലാം സമാനമാണ്. കാലം മാറിയത് പഴയ തലമുറക്ക് ഉൾക്കൊള്ളാനുള്ള പ്രയാസമാണ്.
ഞാൻ ഗോവ യിലേക്കുള്ള യാത്ര യിൽ കണ്ടു.കുറെ പെൺകുട്ടികളും ആൺകുട്ടികളും,അവരോടൊപ്പം ടീച്ചർ മാരുമുണ്ട്. രാത്രി ഉറങ്ങുന്ന സമയമായപ്പോൾ ടീച്ചേർസ് ഉറങ്ങി..പക്ഷെ ചിലർ ഒരുമിച്ചു ഒരേ സീറ്റിൽ കിടക്കാൻ തുടങ്ങി. രാത്രി 1 മണി കഴിഞ്ഞപ്പോ ഞാൻ ബാത്‌റൂമിൽ പോയി തിരിച്ചു വരുമ്പോ ഞാൻ ശരിക്കും കണ്ടു,, ആ പെൺകുട്ടി യുടെ ശരീരത്തിൽ ആദ്യം ധരിച്ച t shirt ഇല്ലതെ ഒരേ പുതപ്പിൽ കിടക്കുന്നു, മലയാളികളാണ്, ഡോർ ന്റെ തൊട്ടടുത്ത താഴത്തെ സീറ്റുമാണ്,,, അവൻ അവളെ എന്തൊക്കെയോ ചെയ്യുന്നു, അവസാനം അവരെല്ലാം ഗോവ യിൽ ഇറങ്ങി, ടീച്ചർ മാർക്ക് പോലും അവരെ നിയന്ത്രിക്കാൻ പറ്റിയില്ല.
ട്രയിനിൽ യാത്ര ചെയ്യു മ്പോൾ കണ്ണു പൊത്തിയിരിക്കണ്ട അവസ്ഥയാണ്. രഹസ്യമായി ചെയ്യേണ്ട ലൈംഗിക ചേഷ്ടകൾ പരസ്യമായി ചെയ്യുകയാണ്. റൂം എടുക്കാതെ കാര്യങ്ങൾ ഒപ്പിക്കുന്ന തന്തയില്ലാത്ത ജന്മങ്ങൾ. കുടുംബ സമേതം ലോക്കൽ കംബാർട്ട്മെന്റിൽ ട്രയിനിൽ യാത്ര ചെയ്യാൻ പറ്റാ ത്ത അവസ്ഥ. അധികാരികൾ നടപടി എടുക്കുക.
ഞങ്ങൾ ഗുരുവായൂർ പോയി തിരിച്ചു വന്നപ്പോഴും ഇതേപോലെ രണ്ട് ആൺകുട്ടികളും പെൺകുട്ടികളും വളരെ മോശമായിട്ടാണ് ട്രെയിനിൽ കാണിച്ചു കൂട്ടിയത്..... ഞങ്ങൾ ക്ഷമിച്ചിരുന്നു കാരണം ഇതൊക്കെ വല്ല മയക്കുമരുന്നൊക്കെ കഴിച്ചിട്ടാണെങ്കിൽ നമ്മൾ പ്രതികരിച്ചാൽ എന്തായിരിക്കും തിരിച്ചു കിട്ടുന്നതെന്നറിയില്ലല്ലോ... കഷ്ടം ട്രെയിനിൽ ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു ആൾ വരണം ഇല്ലെങ്കിൽ ട്രെയിനിലും cctv ക്യാമറ വയ്ക്കണം.....
ഞാൻ ട്രെയിനിൽ ഇത്തരം പേക്കൂത്ത് കണ്ടിട്ട് fb യിൽ Post ഇട്ടു യുവതലമുറ തെറികൊണ്ട് അഭിഷേകം നടത്തിയപ്പോൾPost പിൻവലിച്ചു.
ഒരുത്തൻ്റെ കരവലയത്തിൽ നിന്നുകൊണ്ട് അവൻ്റെ ചുംബനങ്ങൾ ഏറ്റുകൊണ്ട് മറ്റൊരുത്തനെ ചുംബിക്കുകയും 3 ഉം കൂടി തിരക്കുള്ള ട്രെയിനിൽ വൃത്തികേടുകൾ കാണിച്ചു. അത് ആസ്വദിച്ചും വെറുപ്പു പ്രകടിപ്പിച്ചും ഒക്കെ ഇരുന്ന് ആളുകൾ കണ്ടു. മയക്കു മരുന്നിനും ലഹരിക്കും അടിമകൾ ആയിരിക്കും.
😊
ഇന്ന് അതിനൊക്കെ വേണ്ടി സ്വതന്ത്ര കുണ്ടൻ സംഘടന നിലവിലുണ്ട്
ഇത് ട്രെയിനിൽ മാത്രമുള്ള കലാ പരിപാടി അല്ല. മിക്ക കോളജുകളിലും ഇതിനേക്കാൾ വലുത് സംഭവിക്കുന്നുണ്ട്. രക്ഷിതാക്കൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിൽ തന്നെ ഇതൊക്കെ സംഭവിക്കുന്നുണ്ട്. പുറത്ത് മാത്രമല്ല. സ്കൂൾ പഠനം കഴിഞ്ഞ് കോളജിൽ ചേർത്താൽ രക്ഷിതാക്കൾ കരുതുന്നത് ഇനി അധ്യാപകർ നോക്കിക്കൊള്ളും എന്നാണു. പക്ഷേ അവർക്ക് അവരവരുടെ സിലബസിൽ ക്ലാസ് എടുക്കുക എന്നല്ലാതെ കുട്ടികളുടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല.എന്തെങ്കിലും പറഞാൽ തന്നെ സമൂഹം സദാചാരത്തിൻ്റെ പേരിൽ സമൂഹം അവരെ വേട്ടയാടും. മാത്രവുമല്ല ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്ന കുട്ടികളുടെ പുറകെ നടക്കാൻ അധ്യാപകർക്ക് സമയം ഇല്ല. അതാണ് വാസ്തവം. എന്നാൽ അനാവശ്യ കാര്യങ്ങൾക്ക് ഒന്നും പോകാതെ മാന്യമായി പഠിക്കുന്ന കുട്ടികളും ഉണ്ട്. രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.
ആണ്പിള്ളേരേക്കാൾ മോശം ആണ് ഇന്നത്തെ പെൺപിള്ളേർ എന്ന് തുറന്നു പറയേണ്ടി വരും
ചേട്ടാ ഇതൊക്കെ വീട്ടുകാരെ കൂടി കാണിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് മുഖം കാണിക്കണം ആയിരുന്നു ഇങ്ങനെ കാണിക്കാതിരുന്നാൽ നാളെ ഇതേ തെറ്റ് ഇനിയും സംഭവിക്കും
പെൺകുട്ടികൾക്ക് നല്ല തല്ല് കൊടുത്താൽ മതി.. വീട്ടുകാർ കൊടുക്കില്ല... സ്ത്രീകൾ തന്നെ മുൻകൈ എടുത്തിട്ട് ചെവികല്ല് നോക്കി പൊട്ടിക്കണം.. എനിക്ക് മകളുണ്ട്.. ഞാൻ തല്ലാറില്ല... പക്ഷെ ഈ കാര്യത്തിന് വേറെ സ്ത്രീകൾ തല്ലിയാൽ ഞാൻ ആ സ്ത്രീ ക്കു കൈ കൊടുക്കും... ഇതൊക്കെ വെറും 6മാസം കൊണ്ട് നിർത്താൻ പറ്റും....
മാതാ പിതാക്കൾക്കു മക്കളെ വിശ്വാസം ആണ് അതല്ലേ എല്ലാം
ഇതൊക്കെ പാര്സിമായി കാണിക്കുന്ന നിങ്ങൾ പൊളി ബ്രോ ❤❤❤❤അവരുടെ വീട്ടുകാർ കാണണം
യാത്രക്കാർ ഒരുമിച്ചു പ്രതികരിക്കണം. അപ്പോള് ഇതൊക്കെ നിന്നോളും
ബാക്കിയുള്ളവർ എഴുനേറ്റു ചെന്ന് കൈകാര്യം ചെയ്യണം... ഇതിനൊക്കെ ഒരു കൂട്ടായ്മ വേണം... ആരും നിഷ്‌ക്രിയർ ആകരുത്
എന്തിനു
ഇതാണ് എവിടെയായാലും ഇപ്പോൾ ട്രെൻഡ്
മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇതുപോലെയുള്ള പ്രവർത്തികൾ കൂടി
ഇതിനെതിരെ ജനങ്ങൾ പണ്ട് ഇറങ്ങിയത് പോലെ ഒത്തൊരുമിച്ചു ഇറങ്ങിയാൽ തീരും ഈ പ്രശ്നം.. പ്രതികരിക്കണം... നിയമം അവർക്കനുകൂലമൊന്നുമല്ലല്ലോ.. 18 വയസ്സാണെങ്കിലും അതിനൊക്കെ സ്വകാര്യത നിയമം അനുശാസിക്കുന്നുണ്ട്
ആദ്യയിട്ട് ട്രിനിൽ കയറുകായാണ് എന്ന് തോന്നുന്നു
Njanum orikkal prethikarichittundu
സ്കൂൾ ടൈമിൽ ആലുവ മുവാറ്റുപുഴ ബസിൽ കയറി യാത്ര ചെയ്തിട്ടുണ്ടോ ഇതിലും കഷ്ടമാണ്
Training ഇപ്പോൾ സ്ഥിരമായി ഇത് നടക്കുന്നു
Face endina blur aaakkiyad.....parents okke kaanatte....
ഇതൊക്കെ ഇതൊക്കെ ഇടയ്ക്കിടയ്ക്ക് കാണാറുള്ളതാണ് എന്നാലും ഇത് അല്പം കൂടുതലായി എന്തുചെയ്യാം new jeneration,ഒരു ട്രെയിൻ യാത്രയിൽ താങ്കൾ പറഞ്ഞ ത്പോലുള്ള കാഴ്ചകൾ സാധാരണ മാണ്
Busil ethil appuram kandittund
Blurr aakandayirunnu kanattenwllavarum
എന്തൊക്കെയാ നടക്കുന്നത് 😢
ഇതു ട്രെയ്നിൽ പതിവായിട്ട് ഉള്ള കാര്യമാണ് നോക്കി നിന്നില്ലങ്കിൽ എല്ലാം അടിച്ചു മാറ്റി കൊണ്ടുപോകും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ധാരാളം ഉണ്ട് ഇവരെ നിയന്ത്രിക്കുക തന്നെ വേണം t
അയ്യോ. ഈ hostel നിക്കുന്ന പെൺപിള്ളേരെ കൊണ്ട് ട്രെയിനിൽ കേറാൻ vayya
Mangalore chennai Egmore സ്ഥിരം kanarund. Oru koya ചെക്കന്‍ palakkad to calicut vare sarikkum muthalakkunath kandu.
മംഗലാപുരത്തേക്ക് പഠിക്കാൻ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കുക
ഇത് കണ്ടപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചത് ആ ടി ടി ആർ യൂണിഫോം ഇട്ടിട്ടില്ലല്ലോ ഐഡി കാർഡ് മാത്രം പോരല്ലോ ആ പാവങ്ങളെ പറ്റി സംശയം എനിക്ക് മാത്രം തോന്നിയുള്ളൂ മറ്റാർക്കെങ്കിലും തോന്നിയിരുന്നു🫣😇
അവരുടെ രക്ഷകർത്താക്കളിൽ ഈ വീഡിയോ എത്തണം
എന്തിനാണ് മുഖം മറക്കുന്നത് വീഡിയോയിൽ ക്ലിയർ ആയി വീഡിയോ ചെയ്യുക അവർ നല്ല കുടുംബത്തിൽ പിറന്ന തല്ല് എന്ന് മനസ്സിലാക്കാം
വണ്ടിയിലും ബസ്സിലും ഇത് സ്ഥിരമായി കാണുന്നു ആരും പ്രതികരിക്കില്ല എന്ന ധൈര്യം
ഗോവിന്ദ ചാമിയെ പോലുള്ളവർ ഇത്തരം വൈസ്റ്റ്കളെ വേണം തള്ളിയിടേണ്ടത്.
ഇത്തരം സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയാണ് പലരും ശബ്ദിച്ചു കൊണ്ടിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ പഠിപ്പിക്കുന്ന കുട്ടികൾ ശെരിക്കും അർമാദിക്കുകയാണ് അവർ ട്രൈനിൽ ഇങ്ങിനെയാണെങ്കിൽ പഠിക്കുന്നിടത്ത് എങ്ങിനെയായിരിക്കും
90% വും മോശം നിലവാരമാണ് ഈവിഷയത്തിലെ അഭിപ്രായവും പറയുന്നവരുടെ പ്രായവും തമ്മിൽ നല്ലബന്ധം ഉണ്ട്
വിടുകളിൽ അറിയിക്കണം
😅seruuppuri adikkedei
ഇത് ചീത്തവിളിക്കേണ്ട കാര്യമല്ല ഇതിൻ്റെ മതാപിതക്കളും അറിയണം ഇത് സദാചാര ബോധമില്ലാത്ത വർഗ്ഗം
Ethepoleksrtc.busilundaye
ഇത് പോലെ തന്നെ ആണ് ഞാനും കുടുംബം കൂടി ഓണത്തിന്റെ പിറ്റേന്ന് പറശിനികടവ് പോയി വരുമ്പോ ഇത് പോലെ രണ്ടെണ്ണം. സെയിം സിറ്റുവേഷൻ തന്നെയാണ് ഇവിടെ കാണുന്നത്. ഇതിനിടക്ക് തിരൂർ എത്തിയപ്പോ ആ ചേട്ടൻ ആ സ്റ്റേഷനിൽ വന്നു. എന്തോ സാധനം ഇറങ്ങി അയാൾക്ക് കൊടുത്തു. അവർ അറിയുന്നില്ല. എന്തോ സർട്ടിഫിക്കേറ്റ് വാങ്ങിക്കാൻ പോകുന്നു എന്നാണ് ഫോണിലൂടെ പറയുന്നത്.. ഇതിന് കൂട്ട് നിക്കാൻ കുറെ കൂട്ടുകാരികളും ഉണ്ട്. ആലുവയിൽ ഇറങ്ങി..
ട്രെയിനിൽ ഞാൻ കണ്ടിട്ടുണ്ട് മുന്ന് ജോടികൾ ഒരുമിച്ച്
ചേട്ടാ കാമത്തിന് കണ്ണില്ല... പിന്നെ മറ്റൊന്ന്.
ബോധമില്ലാത്ത കാസർഗോഡ്
keralam.mothamennu.pharayunnadavum.nalladi
Kasargodinu entha kuzhapam pala sthalathu ninnum evide vannu jeevikunnavaranu athikavum emmathiri njanonnum parayunnilla
Kasargod bodamillathavarano ella jillayilum ithinekkal moshamayavarund
Ayaal sanghi aanennu thonnunnu...athaa Kasargod ile aalukale paranjath@@shobhanak5166
മുഖം കാണിക്കാത്തത് വളരെ തെറ്റായി പോയി..😮😮
ലോകാവസാനത്തിന് ലക്ഷണം നമുക്ക് തടയാൻ കഴിയില്ല ഇനി ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ
Ennodoppam kurachu kuttikal thamasikkunnundu.parents nte kailum thettundu.makkal parayunnathe parents viswasikkoo.ennu mathramalla makkalude vivarangal vilichu chodikkan polum avarku time illa.
ഇങ്ങനെയുള്ളവർക്ക് ഓക്സിജൻ. നിയന്ത്രണമുറികൾ തയ്യാറാക്കുക എന്നതാണ്
Mol.avidaa.aval.valiya.paditham.aanu
ഇതിൽ വലിയ തെറ്റ് ഇല്ല എന്നാണ് new gen പിള്ളേർ പറയുന്നത്. അതായത് പ്രകൃതിയിലേക്ക് തിരിച്ചു പോകുകയാണ്. പ്രകൃതിയിൽ എങ്ങനെ ആണോ മൃഗങ്ങൾ ഇണ ചേരുന്നത് അതേ രീതിയിൽ കോളേജിലോ, public സ്ഥലത്തോ ഇണ ചേരാം, ഒരു കുഴപ്പവും ഇല്ല എന്നാണ്
ഒരു കുടുംബമായി ജീവിക്കുമ്പോൾ മാത്രമേ ഇവർക്കൊക്കെ മനസ്സിലാകൂ.
ഈ പ്രകൃതിയിലേക്ക് തിരിച്ചു പോകയാണെത്രെ. ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക പെണ്ണുങ്ങളും കുട്ടികളും തന്നെ. ഭാര്യയും മക്കളും തന്റെതെന്ന ഒറ്റ വിശ്വാസത്തിലാണ് കുടുംബം മുന്നോട്ടു പോകുള്ള ആ വിശ്വാസം നഷ്ടപ്പെട്ടാലോ. ഇത് ഇപ്പോ മക്കളോട് പറഞ്ഞാൽ മനസ്സിലാക്കില്ല. അവർക്ക് പ്രായമായിലൈസൻസ് കിട്ടി എന്നാൽ എന്തും ആകാം ആരാണ് ചോദിക്കാൻ വരുന്നത് കാണിച്ചു കൊടുക്കാം. കാണുന്ന ആൾക്കാർക്ക് ഒന്നും ചെയ്യാനും പറ്റില്ല.
അവസരം കിട്ടിയാൽ എല്ലാവരും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ! സമൂഹത്തെ പേടിച്ചിട്ട് മാന്യത കളിക്കും എന്നിട്ട് വീട്ടിൽ പോയി ഇതൊക്കെ ഓർത്ത് ------.! ശരിയല്ലേ എന്നോർത്തു നോക്കുക!
മുഗം മറക്കരുത് എല്ലാരും
കാണണം എന്നാലേ പഠിക്കും
Ethil enthu chettatharam.ethu record chaithu pracharipikkunnathu alle chettatharam
Super. I feel that lam in the train journey
സഹോദരാ താങ്കളുടെ പ്രായം എന്താണ്? ഇതെന്താണെന്ന് എനിക്കറിയില്ല എന്നാലും നമ്മുടെ പൂർവികർ വിവേകവും വിജ്ഞാനവും ആണ് നമ്മൾ എത്ര നാളും കാത്തിരുന്നത് കാത്തോണ്ടിരിക്കണ വേദശാസ്ത്രങ്ങളിൽ പല ഭാഷയിലും സംസ്കാരം ഇവിടെ പറഞ്ഞിരുന്നു ഇന്ന് കാലം നടന്നുകൊണ്ടിരിക്കുന്ന സഹോദര തൻകുഞ്ഞ് പൊൻകുഞ്ഞ് ഏതു തന്തയും തള്ളയും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വരെ ഈ പരിസരബോധം ഇവിടെ നടക്കില്ല ജയ് ഹിന്ദ്
വസ്ത്രപോലും ശരിയായി ധരിക്കാൻ അറിയാത്തവർ ധാരാളംമുണ്ട്.
ഇത് ഇപ്പോഴത്തെ ട്രെൻഡ് ആണ് 😄
camara വച്ചാൽ കുറെ ഒക്കെ മാറും
പണ്ട് മുതലേ ഉണ്ട് അതായതു 90 മുതൽ ട്രെയിനിൽ സ്റുഡന്റ്സിന്റെ കളികൾ ഇപ്പോൾ ഒന്നുമല്ല
സ്കൂളിലും പരിസരത്തെ പാട വരമ്പിലും തോട്ടു വക്കിലും കുളക്കരയിലും ബസ് സ്റ്റാൻഡിലും ഒക്കെ ഇതിൽ അപ്പുറമാണ് ന്യൂജൻ കാണിക്കുന്നത് .....എല്ലാവരും നിസ്സഹായർ...... എന്തു കണ്ടാലും ആരും പ്രതികരിക്കില്ല .... പ്രതികരിച്ചിട്ട് കാര്യവുമില്ല .... കുറേ രക്ഷിതാക്കൾ എങ്കിലും കുട്ടികൾക്ക് Support ആണ്.... കുട്ടികൾ പറയുന്നതേ രക്ഷിതാക്കൾ വിശ്വസിക്കൂ..... എല്ലാ അവകാശങ്ങളും കുട്ടികൾക്ക് മാത്രം ..... പാവം ടീച്ചേഴ്സ് ..... അവർ പേടിച്ച് ഒന്നിനും നിൽക്കാറുമില്ല.... ഒരു കുട്ടിവിചാരിച്ചാൽ ജോലി തെറിക്കും....പിന്നെ ജയിലിലും കിടക്കാം.... അതാണ് അവസ്ഥ..... ഓരോരുത്തരും സ്വന്തം കുട്ടിയെ ശ്രദ്ധിച്ചാൽ നല്ലത് .....😢😢
Mukham kanik allel nale etheluk oruthante thalayil irikum ithupolathe🙉🙉🙉🙉
തീവ്രനരബ്ബുരോഗം, മക്കളെയും അവരുടെ യാത്ര സാഹചര്യം ഒക്കെ ചോദിച്ചു അറിഞ്ഞു അയക്കുക,ഈ കാര്യത്തിൽ ഇരുകൂട്ടരും ഒരുപോലെയാണ്
എവിടെ നോക്കിയാലും ഇത് തന്നെ റോഡ് സൈഡിലും കടയിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഇത് തന്നെ
എറണാകുളത്ത് മലപ്പുറം, കാസർഗോഡ് നിന്ന് പഠിക്കാൻ വരുന്ന പെൺകുട്ടികൾ കാണിച്ചു കൂട്ടുന്ന ആഭാസതരങ്ങൾ വളരെ ദയനീയം ആണ്
മലപ്പുറം കാസറഗോഡ് നിന്നുള്ള പെൺകുട്ടികൾക്ക് മാത്രം ചെയ്യുന്ന കാര്യം ആണോ ഇതൊക്ക. State, District അങിനെ വേർതിരിവുണ്ടോ? ഇക്കാര്യങ്ങളിൽ.
Chaanakam aano ennoru doubt itharam talk kanditt
Ithinte comment box il palayidathum kandu chaanaka parishakale
കഴിഞ്ഞ തവണ കൊട്ടിയൂർ പോയി വരുമ്പോൾ എൻ്റെ കൂടെയുള്ള ചേച്ചി ഇങ്ങനൊരു സംഭവം എന്നെ വിളിച്ച് കാണിച്ചു തന്നതോർക്കുന്നു
ഒരേ യുണിഫോം Btech Students ആണെന്ന് തോന്നുന്നു പയ്യൻ ട്രെയിൻ ആണെന്നു പോലും മറന്ന് ഓരോ ചേഷ്ടകൾ കാണിക്കുന്നു
കുറച്ച് നേരം നോക്കി ഞാനുറങ്ങിപ്പോയി എന്ത് പറയാൻ നമ്മൾ.
കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ശരീര ബോധം ഉള്ളവരല്ലെ സ്വയം തിരിച്ചറിയട്ടെ
44 വയസുള്ള എന്നോടൊരുത്തൽ ഡോറിൻ്റെ അടുത്ത് നിന്നെന്നെ ആനയിച്ച് കൊണ്ടു പോകുന്നു അവിടിരിക്കാം എന്താ ഇവിടെ നിൽക്കാണോ എന്നൊക്കെ ചോദിക്കുന്നു
ഒരു ബോറൻ പെരുമാറ്റം അങ്ങോട്ട് മാറ്റനിക്കടാ നിയേതാ എന്നെ ഇരുത്താൻ എന്ന് ഒച്ചയെടുത്ത് ചോദിച്ചപ്പോഴെ അയാൾ പോയി ഇതൊക്കെ ഓരോ വേഷം കെട്ടലാണ് പെണ്ണുങ്ങളും മോശക്കാരല്ല അവനവൻ സൂക്ഷിക്കുക നിൽക്കാൻ സുരക്ഷയുള്ളിടം നോക്കി യാത്ര ചെയ്യുക 80 % പുരുഷന്മാരും നല്ലവരാണ് 90% സ്ത്രീകളും ബാക്കി വന്നത് അസുരജന്മങ്ങളാവും അല്ലാതെന്ത് പറയാൻ
ട്രെയിനിൽ മാത്രമല്ല ബസിലും തട്ട് കടയിൽ വരെ ഇതു തന്നെ പരിവാടി
ശരിയാ അത് ഗവൺമെന്റ് നോക്കേണ്ട കാര്യങ്ങൾ പോലീസുകാരൻ
എല്ലാ ട്രെയിന്കളിലും പ്രത്യകിച്ച് വൈകുനേരം ഇരുട്ട് വാക്കിന്
🎉എന്റെമാഷേ ഓടികൊണ്ടിരിക്കുന്നബസിൽ സിനിമയെ വെല്ലുന്ന സീനുകളാണ് അതും മുതിർന്നവരുടെ സീറ്റിൽ ഇരുന്നു കോളേജ് പിള്ളേര് ചെയ്യുന്നത് കണ്ടാൽ നാണംകെട്ടുപോകും പട്ടപകൽ.
പലതും കാണണ്ട വരും അത് നോക്കി നിന്നാൽ ഒരു രക്ഷയുമില്ല ന്യൂജനറേഷൻ സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ല ആ പെൺകൊച്ചിന് തീരെയില്ല ആണുങ്ങൾ ചെളിയിൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും കുട്ടികൾ ശ്രദ്ധിച്ച അവർക്ക് നല്ലത്
കുട്ടികളുടെ പാർക്കിൽ പോലും ഇപ്പൊ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്.... ത്രിശൂർ പാർക്കിൽ കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ അനുഭവം ആണ്.... ഇതിനെതിരെ ശക്തമായ നടപടികൾ വേണം...... ഭാര്യയും ഭർത്താവും ആയാൽ പോലും കൊച്ചുകുട്ടികൾ വരുന്ന സ്ഥലത്ത് ഇങ്ങനെയൊന്നും അനുവദിച്ചുകൂടാ
ഇത് ഏതാ ട്രെയിൻ 🤔
Trainil! Ninnum eraghumbol aa kochinu free aayee oru sammanam kittumallo athu porre mashe
Ah kochinem pidichu nikkuna ammakku oru seat ozhnju kodukkan polum mariyatha ellatha vargam very sad 😢
ഇതു ട്രെയിനിൽ ഇപ്പോൾ സ്ഥിരം പരുപാടിയാണ്
Public area,bus, train & flight id anuvadiniyam aanoo...
Mattullavarkk buddimutt undakunna ee vaka paripadi edirkkan pediyaan...karanam nammal kuttakaar aakum last. Kann adach yathra cheyyendda avastha aaan ippol.
കഴിഞ്ഞ വെള്ളി നൈറ്റ് ഞാൻ തിരുവനതപുരതുനിന്ന് കണ്ണൂരിൽ മാവേലി വണ്ടിക് വരുമ്പോൾ ഇത് പോലെ എറണാകുളം സ്റ്റേഷനിൽ നിന്ന് കുറച്ചു കോളജ് കുട്ടികൾ കയറി എന്നിട്ട് വെളുപ്പിനെ മൂന്നു മണിക്ക് അതിൽ ഒരു പയ്യൻ കൂടെ ഉള്ള പെണ്ണിന്റെ കൂടെ പോയി കിടന്നു എന്ത് ലോകം അല്ലെ പിന്നിട്ട് ഞാൻ കണ്ണൂരിൽ ഇറങ്ങാൻ നേരം ഞാൻ ആ കുട്ടികൾ കേൾക്കാൻ പാകത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് ഞാൻ പറഞ്ഞു ഈ കുട്ടികൾ കാണിക്കുന്ന ആഭാസം അവരുടെ വീട്ടുകാർ അറിയുന്നില്ലല്ലോ അവരുടെ വീട്ടുകാർ എത്ര കഷ്‌ടപ്പെട്ടായിരിക്കും അവരെ പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞു എന്ത് ചെയ്യാൻ മക്കളെ ഭവിക് വേണ്ടി ഓരോ രക്ഷിതകളും എത്ര മാത്രം കഷ്‌ടപ്പെടുന്നുണ്ടാകും അത് ഈ മക്കൾ ചിന്തിക്കുന്നു പോലും ഇല്ലല്ലോ
മാതാപിതാക്കൾക്ക് മക്കൾ പഠിച്ചു മിടുക്കരാവണം... പണമുണ്ടാക്കണം.. മക്കൾ എങ്ങനെയാണെന്ന് അവർ അന്വേഷിക്കാറില്ല... അവധിക്ക് വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞു് കറങ്ങാൻ പോകുന്നവരുണ്ട്....
കണ്ടവർ എല്ലായോ ഇത് പോലെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കണം. അപ്പോഴേ ഇതൊക്കെ നിർത്തൊള്ളൂ. നിയമം അവർക്ക് വേണ്ടി ഉണ്ടാക്കിയ കാലതല്ലേ നമ്മൾ ജീവിക്കുന്നത്. അല്ലാതെ വേറെ വഴിയില്ല 😊
😂😂😂ethane... Modiguda.. Thelagunna.. Indasppoenam😅😊
ഞാനും കണ്ടിട്ടുണ്ട് ചില പൂവാലൻമാർ നിന്നട്ട് പാന്റിന്റെ ഉള്ളിൽ വീർപ്പിച്ചിട്ട് സിപ്പ് തുറന്നു പോകുന്ന രൂപത്തിൽ കാണും പെൺകുട്ടികൾ കടന്ന് പോകുമ്പോൾ അത് ഇട്ട് ഉരക്കും ചില പെൺകുട്ടികൾ അങ്ങനെ ഉള്ളവർക്ക് നിന്ന് കൊടുക്കുന്നതും ഞാൻ കമടിട്ടുണ്ട് ഞമ്മൾ വിചാരിക്കും സുഹൃത്തുക്കൾ ആണെന്ന് ഇവർ ഇറങ്ങുമ്പോളാണ് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മനസ്സിലാവുന്നത്
ചിലർ കാഴപ്പ് തീർക്കനായി ട്രെയിൻ യാത്ര ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്
Kaalam maari broo pandathe kuttikal alla ennathe kuttikal avarude ishta prekaram aanu avar cheyunnathu athil oru thettum ella ❤
മാറിയ കാലത്തിനനുസരിച് ജീവിച്ചോട്ടെ. പൊതു സ്ഥലത്തു ഈ കലാപരിപാടി ശരിയാണോ
avarude ishtaprakarm cheythote.. Bt ithonm ishtm illathvrum indlo.. Avare kanikune nthina.. Public placil mattulork bydhimutt indaki aavaruth aardem ishtm prakadipikn
ഇത് ട്രെയിനിൽ മാത്രമല്ല ബീച്ചുകളിലും പാർക്കുകളിലും എന്തിനേറെ നടുറോഡിൽ പോലും ഇതിനെക്കാൾ വൃത്തി കേടുകൾ നടക്കുന്നു എന്താ ചെയ്യുക
യെസ് കാസര്കോഡ് danger ഫോർഡ് തൃശൂർ തീ pori naxal bare ok