'കാർ പറന്ന് വരുന്നപ്പോലെയാണ് വന്നത്, എന്നിട്ട് ബസിന്റെ അകത്തേക്ക് കയറി പോയി'

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น •

  • @rajimol861
    @rajimol861 19 ชั่วโมงที่ผ่านมา +7

    😭😭😭😭😭ഓരോ ദിവസവും,,,, ഇങ്ങനുള്ള സഹിക്കാൻ പറ്റാത്ത വാർത്തകളാണല്ലോ ദൈവമേ 😭😭🌹🌹🌹🌹🌹🌹🌹🌹Rip

  • @vinoy3734
    @vinoy3734 20 ชั่วโมงที่ผ่านมา +10

    അമിത വേഗം ആണ് കുഴപ്പം

    • @shajijohn3532
      @shajijohn3532 18 ชั่วโมงที่ผ่านมา

      എന്തുകൊണ്ട് ആണ് ksrtc യിൽ മാത്രം പോയി ഇടിക്കുന്നു, 🤔🤔🤔🤔

    • @FIDUAFSAL
      @FIDUAFSAL 15 ชั่วโมงที่ผ่านมา

      Eni onnum paranjitt kaaryamillla avarde samayan aayittundakum😢😢😢😢

  • @kassimk.akassim5516
    @kassimk.akassim5516 19 ชั่วโมงที่ผ่านมา +10

    ചിലർ വാഹനം ഓടിക്കുമ്പോൾ ലോകം ഭാരിക്കുന്നത് ഞാൻ ആണ് എന്ന ചിന്തയാണ്. അത്രയും വേഗം കൂടുതൽ ആണ്.

  • @shajups-r5j
    @shajups-r5j 20 ชั่วโมงที่ผ่านมา +4

    ദൈവമേ..... 😭😭😭 ഇനി ഈ വാർത്ത കാണാനുള്ള കെൽപ് ഇല്ല 🥺🥺😭😭😭🙏🏻🙏🏻🙏🏻

  • @ramsik5416
    @ramsik5416 19 ชั่วโมงที่ผ่านมา +1

    മഴ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാ മഴ കൂടുതൽ പെയ്യതാൽ എന്തോ ഓക്കേ സംഭവിക്കുന്നെ പടച്ചോനെ അപകടം മരണ തൊട്ട് കത്ത് കൊള്ളണമേ 🤲🤲🤲മരിച്ചു കുട്ടികൾകളെ വിട്ടുകാർക് ക്ഷമ കൊടുക്കണേ 🤲🤲🤲

  • @divyasunil6394
    @divyasunil6394 18 ชั่วโมงที่ผ่านมา +1

    എന്തുവന്നാലും കുറ്റം പാവം കെഎസ്ആർടിസി ജീവനക്കാർ ക്ക് എപ്പോൾ വണ്ടി ഓടിക്കുമ്പോൾ 'നമ്മൾ കണ്ണും മനസ്സും തുറന്നിരിക്കം Driving expert ആണെന്ന് വിചാരിക്കരുത്. അപകടങ്ങൾ മുന്നിൽ കണ്ട് വേണം വണ്ടി ഓടിക്കാൻ ' പിന്നെ അനുഭവിക്കുന്ന വേദന നമ്മുടെ കുടുംബം മറ്റുള്ളവരുടെ കുടുംബം എല്ലാം ഓർക്കണം

  • @niyasmuhammed4613
    @niyasmuhammed4613 17 ชั่วโมงที่ผ่านมา +1

    Ya allha subhanallha 🤲🏽😢

  • @Saasokan
    @Saasokan 18 ชั่วโมงที่ผ่านมา +3

    അമിത വേഗത എന്ന് MVD പോലും പറയാൻ മടിക്കുന്നു... ആരെ സംരക്ഷിക്കാനാണ്.... മരണം ഇരന്നു വാങ്ങിയത് മറച്ചു വച്ചിട്ട് എന്ത് കാര്യം 😔

  • @sencetionalentertainer3404
    @sencetionalentertainer3404 20 ชั่วโมงที่ผ่านมา +7

    പിള്ളേര് കഷ്ടപ്പെട്ട് പഠിക്കാൻ വിടുന്ന രക്ഷകർത്താക്കളെ ഇങ്ങനെയാണ് ചതിക്കുന്നത്

  • @alameen8212
    @alameen8212 20 ชั่วโมงที่ผ่านมา +1

    😢😢😢😢😢

  • @ebrahimkp6003
    @ebrahimkp6003 16 ชั่วโมงที่ผ่านมา

    കെ എസ് ആർ ടി സി ഡ്രൈവർമാരിൽ ഭൂരിഭാഗവും ലക്കും ലഗാനവും ഇല്ലാത്ത ഡ്രൈവിങ് ആണ് ഔട്ടംകയിഞ്ഞു ഡിപൊയിൽ കൊണ്ട് വെക്കുന്ന വണ്ടി പോലും പറക്കുന്നത് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്

  • @bnbn6848
    @bnbn6848 19 ชั่วโมงที่ผ่านมา +2

    മരണം എരന്നു വാങ്ങി