മൂന്ന് പേരും സാരിയിൽ തിളങ്ങി|കലാ മാസ്റ്ററുടെ മകൻറെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • #actressmeena#sureshgopi#tamilactress
    kalamaster daughter marriage at guruvayur temple
    film actors
    Celebrities wedding function

ความคิดเห็น • 64

  • @loverbyte7459
    @loverbyte7459 7 วันที่ผ่านมา +28

    മലയാള സിനിമയിലെ എൻ്റെ പ്രിയപ്പെട്ട നടിയാണ് മീന...💗😍 ഇപ്പോഴും വളരെ സുന്ദരിയാ...🌹😍💗

  • @akhilvishnu962
    @akhilvishnu962 7 วันที่ผ่านมา +36

    Meena.... എല്ലാവരും ഒരുപാട് ഇഷ്ടപെടുന്ന നായിക.... ഒരു നെഗറ്റീവ് ആരെക്കൊണ്ടും പറയിക്കാത്ത നായിക....❤

  • @raahuljawad3772
    @raahuljawad3772 7 วันที่ผ่านมา +50

    എത്രയൊ വർഷങൾക്ക് ശേഷം ആണ് കാണുന്നത് ❤ഇപ്പോഴും എന്തോരു സുന്ദരി ആണ് ❤ മീന ❤🥰

  • @arunmowli9112
    @arunmowli9112 7 วันที่ผ่านมา +33

    മീന 😍 ചെറുപ്പത്തിൽ ക്രഷ് അടിച്ച നടി, വർഷങ്ങൾക്ക് ശേഷം ഇപ്പൊ കണ്ടപ്പോഴും ക്രഷ് ❤️

  • @SakthiVel-kz6sl
    @SakthiVel-kz6sl 8 วันที่ผ่านมา +45

    Meena all time favorite 😍😍😍

  • @loverbyte7459
    @loverbyte7459 7 วันที่ผ่านมา +13

    Meena...💗😍 Meena...💗😍 Meena...💗😍

  • @sharmiledhanu2777
    @sharmiledhanu2777 6 วันที่ผ่านมา +7

    Evergreen Meena ❤️❤️ Beautiful and talented actess in malayalam cinema 🥰🥰🥰

  • @nithinbabu637
    @nithinbabu637 7 วันที่ผ่านมา +18

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്

    • @kunjchikunjan7581
      @kunjchikunjan7581 6 วันที่ผ่านมา

      ഇത് അപ്പോൾ ഗുരുവായൂർ അമ്പലം അല്ലേ? ചിറ്റൂർ അമ്പലം ആണോ???

    • @rauter828
      @rauter828 5 วันที่ผ่านมา +1

      ഗുരുവായൂർ..ദേവ ഗുരു ബ്രഹസ്പതിയും വായു ഭഗവാനും ചേർന്ന് പ്രതിഷ്ഠിച്ചത്.. അതാണ് ഗുരുവായൂർ .. അല്ലാതെ ചിറ്റൂരല്ല.

  • @gamerlockdown4553
    @gamerlockdown4553 4 วันที่ผ่านมา +4

    My star meena❤❤❤

  • @vijeeshth5766
    @vijeeshth5766 8 วันที่ผ่านมา +11

    വിവാഹ മംഗളാശംസകൾ🎉🎉❤❤

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 7 วันที่ผ่านมา +11

    Meenamma❤️❤️

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv 8 วันที่ผ่านมา +11

    eniyum kannnane kanan enikum nte kudumbathinum bhagyam undakane kanna❤❤❤

  • @shybintk9300
    @shybintk9300 8 วันที่ผ่านมา +8

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 8 วันที่ผ่านมา +8

    Hare Krishna ❤❤

  • @shandammapn8047
    @shandammapn8047 7 วันที่ผ่านมา +8

    Meena,khushbu so fvrt ❤❤

  • @xloverbyt791
    @xloverbyt791 7 วันที่ผ่านมา +10

    Meena my favorite 😍😍😍😍😍

  • @Shifanathasni1995
    @Shifanathasni1995 7 วันที่ผ่านมา +11

    എന്നിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടിയാണ് kushbu mam.love you kushbu mam😘😘😘😘😘😘🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️❤️

  • @swarajswargam7889
    @swarajswargam7889 6 วันที่ผ่านมา +4

    നല്ല വിവാഹാശംസകൾ രണ്ടുപേർക്കും.
    ആരെല്ലാം വന്നാലും കുഷ്ബൂ മേടത്തിന്റെ അത്രയും ഗ്ലാമർ വരുമോ.സുന്ദരി തന്നേ ഞാൻ സല്യൂട്ട് ചെയ്യുന്നു ❤❤❤

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 8 วันที่ผ่านมา +25

    Meena sooper❤❤❤❤❤

  • @shijik.s8648
    @shijik.s8648 8 วันที่ผ่านมา +10

    Harekrishna 🙏🙏🙏

  • @mariyam7067
    @mariyam7067 7 วันที่ผ่านมา +9

    Brinda master ഒരാൾ ഫോട്ടോ എടുക്കാൻ വന്നപ്പോൾ ഫോൺ തട്ടി മാറ്റിയത് കണ്ടോ

  • @aksharadileep2229
    @aksharadileep2229 8 วันที่ผ่านมา +3

    👍

  • @kmcmedia5346
    @kmcmedia5346 7 วันที่ผ่านมา +2

    👌🏿👌🏿👌🏿

  • @SHYLOCKF
    @SHYLOCKF 7 วันที่ผ่านมา +3

    Harekrishna

  • @rekharekha2300
    @rekharekha2300 7 วันที่ผ่านมา +1

    😊❤🎉

  • @muthulakshmi3166
    @muthulakshmi3166 8 วันที่ผ่านมา +8

    This is Kala master's eldet sister'sdaughtet's marriage
    I think so

  • @GangaGanga-jw6hm
    @GangaGanga-jw6hm 5 วันที่ผ่านมา +2

    മീന ❤❤ കുശ്ബു സാധാരണ വണ്ണമുളളവർ മെലിയുമ്പോൾ ഭംഗി കുറയും പക്ഷെ കുശ്ബുവിൻെറ ഭംഗികൂടുകയാണ് ചെയ്തത്

  • @mvkmarudarod2300
    @mvkmarudarod2300 7 วันที่ผ่านมา

    Kalayude mol evide .

  • @jijeesh817
    @jijeesh817 7 วันที่ผ่านมา +4

    Prasanna master നെ കണ്ടോ

  • @user-fc6ok1tx7i
    @user-fc6ok1tx7i 7 วันที่ผ่านมา +3

    💞💞💞💞💞

  • @user-mi7ob7mb4j
    @user-mi7ob7mb4j 8 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @DevikaTP-sp1hk
    @DevikaTP-sp1hk 7 วันที่ผ่านมา +3

    Njnum guruvayur vachu ivare kandu

    • @pskpsk2334
      @pskpsk2334 7 วันที่ผ่านมา

      NJANUM

  • @lakshmideevi9560
    @lakshmideevi9560 8 วันที่ผ่านมา +2

    🙏🙏🙏🙏🌹🌹🌹🌹

  • @user-hm1vw4rc3f
    @user-hm1vw4rc3f 7 วันที่ผ่านมา +3

    Video muzhuvan mattullavare anallo
    Kala mastreyum molineyum highlight cheithilla

  • @Anukumar-ze9fr
    @Anukumar-ze9fr 8 วันที่ผ่านมา +5

    Brenda master nu nadakan vaiyennu thonnunnu

  • @asiya2445
    @asiya2445 7 วันที่ผ่านมา +1

    Vrintha master dotter marriage

  • @deepapeter5475
    @deepapeter5475 7 วันที่ผ่านมา +2

    Manjil Virinja poovum,khushbumam,and the one only Meena

  • @unniyettan7222
    @unniyettan7222 6 วันที่ผ่านมา +1

    കാലമാസ്റ്റർ ക്ക് ഒരു മകനല്ലേ ഉള്ളത്...🤔🤔

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 8 วันที่ผ่านมา +9

    Oru kalathu Tamil cinema kayyadakkiya nayikamar khushbu❤ meena❤rambha❤

    • @raahuljawad3772
      @raahuljawad3772 7 วันที่ผ่านมา +1

      Meena Malayali

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 7 วันที่ผ่านมา

      @@raahuljawad3772 malayalithanne njan paranjathu Tamil cinema industry aanu udhyeshichathu

  • @Sharbaleeeeee7
    @Sharbaleeeeee7 8 วันที่ผ่านมา +6

    oru bakthium കാണില്ല

  • @iloveoman255
    @iloveoman255 8 วันที่ผ่านมา +9

    Kala master only one son

    • @pskpsk2334
      @pskpsk2334 7 วันที่ผ่านมา

      yayaya

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 7 วันที่ผ่านมา +7

    Evide sthiram kalyana kuttikal dhileep kavya😂

  • @PushpaKumari-qo6de
    @PushpaKumari-qo6de 7 วันที่ผ่านมา +1

    കല്യാണം കാണിച്ചില്ല.ഇവളുമാരെ കാണിച്ച്

  • @sobhanai2502
    @sobhanai2502 7 วันที่ผ่านมา +4

    മീന രണ്ടാമതും വിവാഹിതയായോ?

    • @avnizachuz2123
      @avnizachuz2123 7 วันที่ผ่านมา +6

      Enthokkeya ariyendath..Avar enganeyenkilum jeevichotte.

    • @MrMovie-ro3ud
      @MrMovie-ro3ud 7 วันที่ผ่านมา

      🙏🏼

  • @paruskitchen5217
    @paruskitchen5217 7 วันที่ผ่านมา +3

    kushbu aano pennu,whereis bride groom very poor vedio😂😢

  • @Apk975
    @Apk975 7 วันที่ผ่านมา +1

    🤣🤣🤣🤣🤣

  • @reney1452
    @reney1452 8 วันที่ผ่านมา +64

    കലാ മാസ്റ്റർക്ക് ഒരു മകൻ മാത്രമേ ഉള്ളൂ ????

    • @pskpsk2334
      @pskpsk2334 7 วันที่ผ่านมา +2

      appo ethara

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 7 วันที่ผ่านมา +3

      ഒരു പയ്യൻ മാത്രമേ ഉള്ളൂ

    • @shinybinu6154
      @shinybinu6154 7 วันที่ผ่านมา +2

      Yes..late marriage ayirunnu kala masterude

    • @pushpachandran5487
      @pushpachandran5487 6 วันที่ผ่านมา +1

      Adhe

  • @tivinjayaraj3846
    @tivinjayaraj3846 7 วันที่ผ่านมา +2

    Oru boy matharame ullu kala masterku

  • @sumeshnair8732
    @sumeshnair8732 7 วันที่ผ่านมา +1

    ബ്രിന്ത മാസ്റ്റർ